അസ്സലാമുഅലൈക്കും. ഉസ്താദ് ഞാൻ നായയെ വളർത്താറില്ലായിരുന്നു. ഈ അടുത്ത് ഒരു ചെറിയ നായകുട്ടിയെ എന്റെ വീടിന്റെ അടുത്ത് ശരീരത്തിൽ മുറിവേറ്റ് പഴുത്തു അവശ നിലയിൽ കണ്ടപ്പോൾ എന്റെ മോൾ അതിന് ഭക്ഷണം കൊടുക്കുകയും മുറിവിലേക്ക് മരുന്ന് (സ്പ്രേ )അടിക്കുകയും ചെയ്തു അങ്ങനെ കുറച്ചു ദിവസം അങ്ങനെ ആവർത്തിച്ചു അത് ഭേദമാവുകയും ചെയ്തു ഇപ്പോൾ ആ പട്ടി വീടിന്റ മുറ്റത്തു വന്ന് കിടക്കും എത്ര ശ്രമിച്ചിട്ടും പോകുന്നില്ല (ഭക്ഷണം കൊടുക്കാറുണ്ട് കെട്ടിയിടാറില്ല )ഇത് തെറ്റാണോ അങ്ങനെ യെങ്കിൽ എന്ത് ചെയ്യണം
ഭക്ഷണം വീടിന്റെ അടുത്ത് നിന്ന് മാറ്റി ദൂരെ എവിടെ െയകിലു൦ െകാടു ക്കു ക, അത്ആണ് നല്ല ത് നായ ഉള്ള വീടുകളിൽ മല ക്കു കൾ (പ േവശി ക്കു കയില്ല ഓരോ ദിവസവു൦ ഒരു കീറാത് നന്മ കൾ നമ്മിൽനിന്നു നഷ്ടപ്പെടുകയും െചയു൦
ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്ത ഒരു വേശ്യക്ക് അള്ളാഹു പൊറുത്തു കൊടുത്തു എന്ന് ഹദീസുകളിൽ കാണാം. ഏതു മൃഗങ്ങളോടും കാരുണ്യം കാണിക്കൽ നല്ലതാണു. നായ വീട്ടിനകത്തു കേറാതെ നോക്കിയാൽ മതി എന്ന് തോന്നുന്നു.
Nayayude saliva koodiyanu Rabis spread avunat, anu kalath Rabis vaccin onum illalo but ipol Rabis vaccine oke available anu. Ingana oru thought ind manasil..
Ariyatha parayathill ethinte ഗൗരവത്തിനെ പറ്റി അറിയാതെ nayayude ഉമിനിർ ആയിട്ട് കഴുകില്ല ഇനി എന്തെകിലും ചെയ്യണോ 4 വർഷം മുമ്പ് nadannakaram anne eeni enthakilum cheyyendathe undoo
എന്റെ ഭർത്താവിന്റെ വീട്ടുകാർ ഈ കാര്യത്തിൽ ഭയങ്കര വസവാസ് ആണ്. ഞാൻ ഇതൊക്കെ പറയുമ്പോൾ അവർ പറയും നായ പരസ്പരം ശരീരം നക്കാറുണ്ട്. അപ്പോൾ നായയുടെ ശരീരത്തിൽ മറ്റൊരു നായയുടെ ഉമിനീർ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നായ കയറിയാൽ കഴുകണം എന്ന്
നമ്മുടെ ശരീരവും പാത്രം വും ആണു 7 പ്രാവശ്യം കഴുകേണ്ടത്. ബാക്കിയുള്ള വ സാദാരണ കഴുകുന്ന പോലെ കഴുകിയാൽ മതി. നായയുടെ ദേഹത്തു സ്പർശിക്കരുത്. തലയുടെ പിന്ഭാഗത്തു മാത്രമേ നായ്ക്കു സ്വയം നക്കാൻ പറ്റാതെ ഉള്ളൂ.
ഖുർആൻ നജസാണെന്ന് ഖുർആൻ പറയാത്ത കാലത്തോളം ഒരു ഹദിസും നോക്കി സമയം കളയണ്ട നായ പിടിച്ചു കൊണ്ടുവന്ന പക്ഷിമൃഗാതികളെ ഭക്ഷിക്കാൻ പഠിപ്പിച്ചത് ഖുർആനാണ് ജീവൻ പോയാൽപോലും കഴിക്കാം ഇത്രയും വിശാലമായി പഠിച്ചിട്ടും കിത്താ ബെഴുതി സമയം കളയണ്ട ആവശ്യമില്ല
വീട്ടിൽ സുരക്ഷ പ്രശ്നം ഉണ്ട്. അടുത്തടുത്ത വീടുകളിൽ മോഷണശ്രമവും ഭവന ഭേദനവും നടന്നു. വീട്ടിൽ ചിലപ്പോൾ എന്റെ പെൺകുട്ടികൾ മാത്രമാണ് ഉണ്ടാവുക. എനിക്ക് നായയെ വളർത്താൻ പറ്റുമോ?
അള്ളഹു മനുഷ്യൻ എന്ന് പറഞ്ഞൽ എല്ലാരും പെടും അത് പോലെ നായഎന്ന് പറഞ്ഞൽ എല്ല പട്ടികളും പെടും അതിൽ അള്ളഹു വെട്ട പട്ടിയേ മാത്രം എടുത്തു പറഞ്ഞു ഓരോപട്ടിയേ യും എടുത്തു പറയാൻ പറ്റി ഇല്ല അത് ബുദ്ധി ഉപയോഗിച്ചു മനസിൽ അക്കണം നായശുദ്ധി ഒള്ള ജീവി ആണ് എന്ന് ഖുർആൻ മതി തെളിവ് ആയി ഇട്ടു എതോനായ വിരോധി ആണ് ഇ ഹദിസ് എഴുതിയത് എന്ന് മനസിൽ ആയി എന്തായാലും ഇ ഹദിസ് ഖുർആൻ വിരുദ്ധമാണ് അത്കൊണ്ട് ഇ ഹദിസ് വ്യാജമാണ് അത് തള്ളി കളയുക
എൻ്റെ അനിയൻ ചെറുപ്പത്തിൽ നായനെ ചവിട്ടി നായ പിന്നാലെ ഓടി അവൻ്റെ പാൻ്റ്ലാണു പിടുത്തം കിട്ടിയത് ...എൻ്റുമ്മ അവനെ തലവഴി മണ്ണ് കലക്കി ഒഴിച്ച് ഏഴ് തവണ കഴുകി .... നായ തൊട്ട 👖 മണ്ണിലിട്ട് മുക്കി അലക്കി😮
ഒരു. നായ വളർത്തിയ ൽ. മലക്ക് വീട്ടിൽ വരില്ല എങ്കിൽ പിന്നെ അത് വളർത്തിയാൽ മരണത്തിൽ നിന്ന് രക്ഷ പെടാൻ നായ് വളർത്തിയാൽ മതില്ലോ ഒരുകാലത്തു ഫോട്ടോ വീട്ടിൽ വെച്ചാൽ മലക്ക് വീട്ടിൽ വരില്ല എന്ന് പറഞ്ഞു നടന്ന നിങ്ങൾ ഇപ്പോൾ അത് മിണ്ടുന്നില്ല. കഷ്ടം. തന്നെ
നായ സ്വയം അതിന്റെ ശരീരത്തിൽ നക്കിത്തുടച്ചു വൃത്തി ആക്കാറുണ്ട് അങ്ങനെ വായിലെ ചലം അതിന്റ ശരീരത്തിൽ ഉണ്ടാകാൻ ഇടയുണ്ട് അപ്പോൾ അതിന്റെ പുറത്ത് രോമത്തിൽ തൊട്ടാലും നജസ് ആവില്ലേ സംശയമാണ്
നമ്മുടെ മുക്കള പുറത്ത് പറ്റിയാൽ 7 വെള്ളത്തിൽ കുളിക്കുമോ അത് പോലെ ഒരു ദ്രാവകം ആണ് പട്ടിയുടെ ശരിരത്തിൽ നിന്നു വരുന്നത് സംശയം ഒണ്ട് എങ്കിൽ 1 വെള്ളത്തിൽ കഴികിയാൽ മതി 7 വെള്ളത്തിൽ കഴുകേണ്ട കാര്യം ഒന്നും ഇല്ല ഏത് ജീവിയേ തോട്ടാലും കയ്യ് കഴുകുന്നത് നല്ലത് ആണ്
ഖുർആൻ അള്ളഹു പറയുന്നത് ഒരു പട്ടിയേ കുറിച്ച് ആണ് എങ്കിലും എല്ലാ പട്ടിയേയും ചേർത്ത് ആണ് ഓരോ പട്ടിയേയും എടുത്തു പറയാൻ പറ്റി ഇല്ല മനുഷ്യൻ എന്ന് പറഞ്ഞൽ ഒരു വ്യക്തി അല്ല പട്ടി എന്ന് പറഞ്ഞലും ഒന്നിനേ അല്ല മോത്തതിൽ ഉൾപ്പേടുത്തി ആണ് പറഞ്ഞത് ബുദ്ധി കൊണ്ട് ചിന്തിച്ചു നോക്ക് സത്യം മനസിൽ ആക്കു പട്ടി ഒള്ള വിട്ടിൽ മലക്കു വരിഇല്ല അപ്പോൾ അവിടെ അസറയിൽ (അ) മല്ലക്കു വന്നത് കൊണ്ട് അല്ലെ ആളുമരിക്കുന്നത് അള്ളഹു വെട്ട പട്ടിയേ മാത്രം തിരഞ്ഞു എടുത്തു പട്ടികളെ കുറിച്ച് പറയാൻ എന്നാണ് എനിക്ക് മനസിൽ ആയത്
ما شاء الله الحمد لله جزاكم الله خير
എല്ലാവർക്കും misunder stand ഉള്ള വിഷയം ആയിരുന്നു
Well said🎉
*അള്ളാഹുവേ ഞങ്ങൾക്ക് പൊറുത്തു തരുകയും ഞങ്ങളെ ശിക്ഷകളിൽ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ🤲ദുൻയാവിലെ പരീക്ഷണങ്ങൾ എളുപ്പമാക്കി തരണേ🥹*
നല്ലത്തവതരണം. നന്ദി.
جزاكم الله خيرا وبارك الله فيكم 💐
Ma sha Allah. Good information
Jezakallahukhairan
അൽഹംദുലില്ലാഹ് 👌👍🏿😭☝🏼❤
Nalla vishayam
Ee vishaym kelkkan kazinjhathil santhoam ayi
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Good Speech
Jazakum Allah khair
بارك الله فيكم
Good class
Jazhakalla khair
Thank you ❤😊
Al hamdhu lillaah.....
اللهم بارك...🌟👍👍👍
👌
👍👍
🌹🌹🌹🙏🏻
💚
Usthadhu. Aniku. Ee. Arivu. Aa. Vashiyamayirunnu.
Patti kadichal entha cheyuka. Kadikumbol enthalayalm umuneeru patum. Muriv engana mannu upayogich kazhukendath. Clear aaki taro usthade
Theeettt
അസ്സലാമുഅലൈക്കും. ഉസ്താദ് ഞാൻ നായയെ വളർത്താറില്ലായിരുന്നു. ഈ അടുത്ത് ഒരു ചെറിയ നായകുട്ടിയെ എന്റെ വീടിന്റെ അടുത്ത് ശരീരത്തിൽ മുറിവേറ്റ് പഴുത്തു അവശ നിലയിൽ കണ്ടപ്പോൾ എന്റെ മോൾ അതിന് ഭക്ഷണം കൊടുക്കുകയും മുറിവിലേക്ക് മരുന്ന് (സ്പ്രേ )അടിക്കുകയും ചെയ്തു അങ്ങനെ കുറച്ചു ദിവസം അങ്ങനെ ആവർത്തിച്ചു അത് ഭേദമാവുകയും ചെയ്തു ഇപ്പോൾ ആ പട്ടി വീടിന്റ മുറ്റത്തു വന്ന് കിടക്കും എത്ര ശ്രമിച്ചിട്ടും പോകുന്നില്ല (ഭക്ഷണം കൊടുക്കാറുണ്ട് കെട്ടിയിടാറില്ല )ഇത് തെറ്റാണോ അങ്ങനെ യെങ്കിൽ എന്ത് ചെയ്യണം
ഭക്ഷണം വീടിന്റെ അടുത്ത് നിന്ന് മാറ്റി ദൂരെ എവിടെ െയകിലു൦ െകാടു ക്കു ക, അത്ആണ് നല്ല ത് നായ ഉള്ള വീടുകളിൽ മല ക്കു കൾ (പ േവശി ക്കു കയില്ല ഓരോ ദിവസവു൦ ഒരു കീറാത് നന്മ കൾ നമ്മിൽനിന്നു നഷ്ടപ്പെടുകയും െചയു൦
Enteyum anubhavam ithaan
@@haseenashahid2741 th-cam.com/video/0XGPymq2lIw/w-d-xo.htmlsi=sovrj5TqewvmT8hJ
@@haseenashahid2741
Njan ivide varumbol ivide pattiye valarthunna veedayirunnu
Alhamdulillah
Ippo illa
ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്ത ഒരു വേശ്യക്ക് അള്ളാഹു പൊറുത്തു കൊടുത്തു എന്ന് ഹദീസുകളിൽ കാണാം. ഏതു മൃഗങ്ങളോടും കാരുണ്യം കാണിക്കൽ നല്ലതാണു. നായ വീട്ടിനകത്തു കേറാതെ നോക്കിയാൽ മതി എന്ന് തോന്നുന്നു.
Nayayum deivam srishtichathalle
Usthathe. Trading ne kurich vishathamaaya oru video cheyyumo (stock,forex, crypto)
Ithine kurich krithyamaaya video valaree aavashyamayirunnu
th-cam.com/video/fMv3kSWbJwM/w-d-xo.htmlsi=2-Drz3QsX0loC6f_
th-cam.com/video/tI1r3kNVPCA/w-d-xo.htmlsi=iQYQ_-siUuiZAxzZ
Assalamu alaikum usthad enne innale cheriya Naya kutty nakki
Njan pipinte chuvattil poyi kayuki athu mathiyakumo
Nayayude saliva koodiyanu Rabis spread avunat, anu kalath Rabis vaccin onum illalo but ipol Rabis vaccine oke available anu. Ingana oru thought ind manasil..
Pnnimamsampathrathilayalenthucheyyanam
Nayaye valarthunna oru veettil ninnum nammakk bakshanam kond thannal ath kazhikkan pattumoo usthade
Plz areena aareelum onn paranjeruoo
Lahilahaillhuval ayyul Qayyum laahavala valaqvatha I'll a billhilaliyyulaleem
Pc
Ariyatha parayathill ethinte ഗൗരവത്തിനെ പറ്റി അറിയാതെ nayayude ഉമിനിർ ആയിട്ട് കഴുകില്ല ഇനി എന്തെകിലും ചെയ്യണോ 4 വർഷം മുമ്പ് nadannakaram anne eeni enthakilum cheyyendathe undoo
Atta vittil Naya annum kashtich pokum 7 pravisham kazukaneno . Please reply
എന്റെ ഭർത്താവിന്റെ വീട്ടുകാർ ഈ കാര്യത്തിൽ ഭയങ്കര വസവാസ് ആണ്. ഞാൻ ഇതൊക്കെ പറയുമ്പോൾ അവർ പറയും നായ പരസ്പരം ശരീരം നക്കാറുണ്ട്. അപ്പോൾ നായയുടെ ശരീരത്തിൽ മറ്റൊരു നായയുടെ ഉമിനീർ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നായ കയറിയാൽ കഴുകണം എന്ന്
അതും ശരിയാണ്
നമ്മുടെ ശരീരവും പാത്രം വും ആണു 7 പ്രാവശ്യം കഴുകേണ്ടത്. ബാക്കിയുള്ള വ സാദാരണ കഴുകുന്ന പോലെ കഴുകിയാൽ മതി. നായയുടെ ദേഹത്തു സ്പർശിക്കരുത്. തലയുടെ പിന്ഭാഗത്തു മാത്രമേ നായ്ക്കു സ്വയം നക്കാൻ പറ്റാതെ ഉള്ളൂ.
Mujahid matham naayaye valarthal sunnath aavum
@@younusabdurahman6890ശാഫി ഇമാം നവവി ഇമാം തുടങ്ങിയവർ മുജാഹിദ് തന്നെ. കബരാധകറും ഖുർആഫികളുമായ സമസ്ത അല്ല
@@younusabdurahman6890pinne nayaye kall erinj odikkunnadhano sunnat?
നിങ്ങളുടെ സംശയനിവാരണത്തിന് അൽ-മാഇദ:
ആയത്ത് 4നോക്കുക
Vettappattikale upayogichu vettayaadi kontuvarunna bakshanam ningal bakshikkuvin ennu qurraanil paranjittuntu appo vettappatti ennu vachaal valla kuthirayo pasuvo aano suhrithe sathyam paranjaal 100ml bottil niraye vellam untengil athu nira bottil thanne pakshe 1000ml bottil niranjaalum full thanne 100ml nte bottilinte vichaaram njaananu niranjathennu athu pole aakaruth kala pettu ennu kettathu kayarum kontu odaruthu quraamuzhuvan padichu niracha sesham mattullavarkku upadhesam nalkuka
Asslamualaykum varahamathullahi vabarakathuhu.nayaye veetil valarthal haramano? Vishadeekarichalum.
18:20
th-cam.com/video/0XGPymq2lIw/w-d-xo.htmlsi=zN4fCbdnOkzVb3jf
പുറത്തു കിടക്കുന്ന ഒരു സാധനത്തിനെ നായ നക്കിയാൽഅത് പിന്നെ നമ്മൾ വൃത്തിയാകണോ
Sahodari marum und
ഖുർആൻ നജസാണെന്ന് ഖുർആൻ പറയാത്ത കാലത്തോളം ഒരു ഹദിസും നോക്കി സമയം കളയണ്ട നായ പിടിച്ചു കൊണ്ടുവന്ന പക്ഷിമൃഗാതികളെ ഭക്ഷിക്കാൻ പഠിപ്പിച്ചത് ഖുർആനാണ് ജീവൻ പോയാൽപോലും കഴിക്കാം ഇത്രയും വിശാലമായി പഠിച്ചിട്ടും കിത്താ ബെഴുതി സമയം കളയണ്ട ആവശ്യമില്ല
മാഇദ - 5:5
يَسْـَٔلُونَكَ مَاذَآ أُحِلَّ لَهُمْ ۖ قُلْ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۙ وَمَا عَلَّمْتُم مِّنَ ٱلْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُ ۖ فَكُلُوا۟ مِمَّآ أَمْسَكْنَ عَلَيْكُمْ وَٱذْكُرُوا۟ ٱسْمَ ٱللَّهِ عَلَيْهِ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
(നബിയേ) എന്താണ് അവര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നതു എന്ന് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക:- (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്കു പഠിപ്പിച്ചു തന്നതില്‍നിന്നും (ചിലതു) പഠിപ്പിച്ചുകൊണ്ടു നിങ്ങള്‍ നായാട്ടു പരിശീലിപ്പിക്കുന്ന നിലയില്‍ വേട്ട ജന്തുക്കളില്‍പെട്ട വല്ലതിനെയും നിങ്ങള്‍ പഠിപ്പിക്കുന്നതായാല്‍; അപ്പോള്‍, അവ നിങ്ങള്‍ക്കായി പിടിച്ചു തന്നതില്‍നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍, അതില്‍ അല്ലാഹുവിന്റെ നാമം നിങ്ങള്‍ പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യണം. നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
ee ayathil naaya pidich kond varunnath kazhikaam ennu kaanunnu,onnu vishadamakamo...
aayathil enn parnhadh thettiyadhann,aayathinde vishadigaranathil ennann udhesham...
Qurhan?
വീട്ടിൽ സുരക്ഷ പ്രശ്നം ഉണ്ട്. അടുത്തടുത്ത വീടുകളിൽ മോഷണശ്രമവും ഭവന ഭേദനവും നടന്നു. വീട്ടിൽ ചിലപ്പോൾ എന്റെ പെൺകുട്ടികൾ മാത്രമാണ് ഉണ്ടാവുക. എനിക്ക് നായയെ വളർത്താൻ പറ്റുമോ?
വേട്ടക്ക് വേണ്ടിയും കാവലിന് വേണ്ടിയും വളർത്തൽ അനുവദനീയമാണ്
അള്ളഹു മനുഷ്യൻ എന്ന് പറഞ്ഞൽ എല്ലാരും പെടും അത് പോലെ നായഎന്ന് പറഞ്ഞൽ എല്ല പട്ടികളും പെടും അതിൽ അള്ളഹു വെട്ട പട്ടിയേ മാത്രം എടുത്തു പറഞ്ഞു ഓരോപട്ടിയേ യും എടുത്തു പറയാൻ പറ്റി ഇല്ല അത് ബുദ്ധി ഉപയോഗിച്ചു മനസിൽ അക്കണം നായശുദ്ധി ഒള്ള ജീവി ആണ് എന്ന് ഖുർആൻ മതി തെളിവ് ആയി ഇട്ടു എതോനായ വിരോധി ആണ് ഇ ഹദിസ് എഴുതിയത് എന്ന് മനസിൽ ആയി എന്തായാലും ഇ ഹദിസ് ഖുർആൻ വിരുദ്ധമാണ് അത്കൊണ്ട് ഇ ഹദിസ് വ്യാജമാണ് അത് തള്ളി കളയുക
ഞാൻ കടയിൽ ജോലിയെടുക്കുന്ന സമയത്ത് നായ കയിച്ചടിണ്ടെ ബാകി nilattundayirunnu അറിയാടെ njnededuttu 7 പ്രാവശ്യം മണ്ണിട്ട് കുളിക്കണമോ
വേണ്ട നായ ശുദ്ധി ഒള്ള ജീവിതന്നേ ആണ് ഖുർആൻ തെളിവ് ഒണ്ട്
എൻ്റെ അനിയൻ ചെറുപ്പത്തിൽ നായനെ ചവിട്ടി നായ പിന്നാലെ ഓടി അവൻ്റെ പാൻ്റ്ലാണു പിടുത്തം കിട്ടിയത് ...എൻ്റുമ്മ അവനെ തലവഴി മണ്ണ് കലക്കി ഒഴിച്ച് ഏഴ് തവണ കഴുകി .... നായ തൊട്ട 👖 മണ്ണിലിട്ട് മുക്കി അലക്കി😮
❤
അപ്പൊ ഈ വേട്ടനായ്ക്കൾ പിടിച്ചു കൊണ്ടുവന്ന മൃഗങ്ങളെ എങ്ങിനെ വൃത്തിയാക്കും??. അതും കൂടെ വിശദീകരിക്കണമായിരുന്നു.
അത് ഡിറ്റോൾ ഒഴിച്ച് കഴുകി വിർത്തിയാക്കാമായിരിക്കും 😂 ഞാൻ ആകെ കൺഫ്യൂഷനിലാ ആര് പറയുന്നത് വിശ്വസിക്കും നായിക്കളെ കാണുമ്പോൾ ഒരുമ്മ കൊടുക്കാൻ തോന്നും
നായ തിണ്ണയിൽ കിടക്കുന്നത് കണ്ടു
അത് അവിടെ ഉമിനീർ ആക്കിയിട്ട് ഉണ്ടോ എന്ന് അറിയില്ല
അപ്പോൾ എന്ത് ചെയ്യണം?
മദ്രസയിൽ പഠിച്ചിരുന്നത് നായയെ തൊട്ടാൽ 7 തവണ...അതിൽ ഒന്നു മണ്ണ്....കൊണ്ട്...thaanks സംശയം തീർത്തതിൻ
ഉമിനീരായത് കണ്ടിട്ടില്ലല്ലോ അത് കാര്യമാക്കണ്ട പിന്നെ നനവ് കൊണ്ട് സ്പർശിക്കാഞ്ഞാൽ മതി
നായയുടെ കാൽ പാട് സിറൗട്ടിൽ ഉണ്ടായാൽ കഴുകണോ (ഉണങ്ങിയ )
നായയെ വീട്ടിൽ വളർത്തുന്ന ആൾ വീട്ടിൽ വന്നാൽ അവർ ഇരുന്ന ഭാഗം വൃത്തിയാക്കേണ്ടതുണ്ടോ
😂എന്തോന്നാ ഇത്
ഛെ താനൊരു മനുഷ്യനാണോ
😂
അത് പോരാ ആ വീട് കത്തിച്ചു കളയണം
നായ്ക്ക് വിയർപ്പു ഗ്രന്ധി ഇല്ല
വേട്ട നായ്‌കൾ പിടിച്ച് കൊണ്ടുവരുന്ന. ഉരു വിൻ്റെ വിധി എന്താണ് ?അതും ഒരു പ്രാവശ്യം മണ്ണിട്ട് കഴുകണമോ??
No
ഇവിടെ നായ വന്ന് മറ്റു രണ്ട് നായ വന്നപ്പോൾ അത് പേടിച്ച് മുതരം ഒഴിച്ച് എന്നാൽ മൺ ഇട്ട് കഴുകണോ
Nayakk viyarppilla..😊
Real🤔
മൂക്കിൽ
ഒരു. നായ വളർത്തിയ ൽ. മലക്ക് വീട്ടിൽ വരില്ല എങ്കിൽ പിന്നെ അത് വളർത്തിയാൽ മരണത്തിൽ നിന്ന് രക്ഷ പെടാൻ നായ് വളർത്തിയാൽ മതില്ലോ ഒരുകാലത്തു ഫോട്ടോ വീട്ടിൽ വെച്ചാൽ മലക്ക് വീട്ടിൽ വരില്ല എന്ന് പറഞ്ഞു നടന്ന നിങ്ങൾ ഇപ്പോൾ അത് മിണ്ടുന്നില്ല. കഷ്ടം. തന്നെ
Naayayekkurichu avar angine paranju ivar ingane paranju ennonnum paranju rasikkentaa quraanil enthaa paranjirikkunnathu ennu parayoo kunje umineeraanu prasnamengil quraanil ningal bhakshikkaan vettapattikale upayogikkaan paranjittuntu athinu ningalkkonnum sthiratha illaa ennu churukkam oraal parayum sareeram muttaamennu pinnoraal pinnaampuram muttaan paadillaa ennu mothathil ningalonnum quraanilullathalla parayunnathu ningalokke pallu thekkaanulla madi kaaranam vaai naattam ozhivaakkaan enthengilum vilichu vaayadikkuka vaai naattavum on linenil aayathu kontu janangalkku naattam varilla athaanoru samaathaanam kashtam!
Sudappie...vellom Pakistan il poyi month
നായ സ്വയം അതിന്റെ ശരീരത്തിൽ നക്കിത്തുടച്ചു വൃത്തി ആക്കാറുണ്ട് അങ്ങനെ വായിലെ ചലം അതിന്റ ശരീരത്തിൽ ഉണ്ടാകാൻ ഇടയുണ്ട് അപ്പോൾ അതിന്റെ പുറത്ത് രോമത്തിൽ തൊട്ടാലും നജസ് ആവില്ലേ സംശയമാണ്
നായയുടെ ശരീരത്തിലോ നമ്മുടെ ശരീരത്തിലോ നനവ് ഇല്ലെങ്കിൽ കുഴപ്പമില്ല എന്നാലും മനപ്പൂർവം തൊടാതിരിക്കലാണ് സൂക്ഷ്മതക്ക് നല്ലത്
നമ്മുടെ മുക്കള പുറത്ത് പറ്റിയാൽ 7 വെള്ളത്തിൽ കുളിക്കുമോ അത് പോലെ ഒരു ദ്രാവകം ആണ് പട്ടിയുടെ ശരിരത്തിൽ നിന്നു വരുന്നത്
സംശയം ഒണ്ട് എങ്കിൽ 1 വെള്ളത്തിൽ കഴികിയാൽ മതി 7 വെള്ളത്തിൽ കഴുകേണ്ട കാര്യം ഒന്നും ഇല്ല ഏത് ജീവിയേ തോട്ടാലും കയ്യ് കഴുകുന്നത് നല്ലത് ആണ്
ഖുർആൻ അള്ളഹു പറയുന്നത് ഒരു പട്ടിയേ കുറിച്ച് ആണ് എങ്കിലും എല്ലാ പട്ടിയേയും ചേർത്ത് ആണ് ഓരോ പട്ടിയേയും എടുത്തു പറയാൻ പറ്റി ഇല്ല മനുഷ്യൻ എന്ന് പറഞ്ഞൽ ഒരു വ്യക്തി അല്ല പട്ടി എന്ന് പറഞ്ഞലും ഒന്നിനേ അല്ല മോത്തതിൽ ഉൾപ്പേടുത്തി ആണ് പറഞ്ഞത് ബുദ്ധി കൊണ്ട് ചിന്തിച്ചു നോക്ക് സത്യം മനസിൽ ആക്കു പട്ടി ഒള്ള വിട്ടിൽ മലക്കു വരിഇല്ല അപ്പോൾ അവിടെ അസറയിൽ (അ) മല്ലക്കു വന്നത് കൊണ്ട് അല്ലെ ആളുമരിക്കുന്നത്
അള്ളഹു വെട്ട പട്ടിയേ മാത്രം തിരഞ്ഞു എടുത്തു പട്ടികളെ കുറിച്ച് പറയാൻ എന്നാണ് എനിക്ക് മനസിൽ ആയത്
❤