നായ സിറ്റൗട്ടിൽ കയറിയാൽ മുജാഹിദുകളുടെ കളവ് പിടികൂടുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 37

  • @k.pmajeed2087
    @k.pmajeed2087 ปีที่แล้ว +9

    മൗലവിമാർ അവരുടെ യുക്തിക്ക് അനുസരിച്ച്,പലതും മറച്ചുവച്ചു ജനങ്ങളെ തൃപ്പതിപ്പെടുത്തുവാ ൻ വേണ്ടി തോന്നുന്നതെല്ലാം മതമായി വിളിച്ചു പറയുന്നു.
    ഹദീസ് വിശദീകരിക്കുമ്പോൾ ഒരു പേടിയും ഇവർക്കില്ല.
    വല്ലാത്തൊരു വർഗ്ഗം തന്നെ.
    പണ്ഡിത മഹത്തുക്കൾ പറഞ്ഞ വിശദീകരണം ഉസ്താദ് വളരെ
    ഭംഗിയായി അവതരിപ്പിച്ചു.
    താങ്കളുടെ വകയിൽ ഹദീസ് വിശദീകരിക്കുന്നില്ല ന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്.
    ഇത് പഠിക്കേണ്ട വിഷയം തന്നെയാണ്.
    പലർക്കും ഉപകാരപ്പെടും എന്നതും തീർച്ചയാണ്.
    പല വീടുകളിലും ഇന്ന് ഒരുപാട് നായ ശല്യം ഉണ്ട്.

    • @shahanamichu7228
      @shahanamichu7228 4 หลายเดือนก่อน

      സത്യം പറഞ്ഞാൽ ഇവന്മാർ കേറിയ വീടുകളാണ് കഴുകേണ്ടത്

  • @hamnashida9525
    @hamnashida9525 2 หลายเดือนก่อน +2

    മുജാഹിദ്കൾബൗദീകനേട്ടത്തിന് വേണ്ടികളവ്പറയില്ല നിങ്ങളേപോലുള്ളവർസൊന്തംനേട്ടങ്ങൾക് വേണ്ടി അർത്ഥങ്ങൾവളച്ചൊടിക്കും

  • @siraj7204
    @siraj7204 2 หลายเดือนก่อน +2

    ന്റെ മൊല്യരെ.. ആളുകളുടെ തെറ്റിധരിപ്പിക്കരുത്.. സമസ്ത പഠിപ്പിക്കുന്നത് നായ പാത്രത്തിൽ തൊട്ടാൽ കഴുകേണ്ടതില്ല എന്നാണ്..
    എന്താണ് കാരണം.. 2ഉം നനവ് ഇല്ലാത്തത് കൊണ്ടാണ്.. അതു തന്നെ അല്ലേ പള്ളിയിലും സംഭവിച്ചത്.. നായ പള്ളിയിൽ കേറി ഇറങ്ങിയാൽ കഴുകേണ്ടതില്ല.. മറിച്ചു നവവുള്ള പാത്രത്തിൽ നായ തൊട്ടാൽ, നനവുള്ള നായ ആണെങ്കിലും 7 പ്രാവിശ്യം കഴിക്കണം എന്ന് എല്ലാവരും പറയുന്നതും ആണ് അപ്പോൾ നായ പള്ളിയിൽ മൂത്രം ഒഴിച്ചാൽ അവിടെ നനവ് വന്നു.. അവിടെ 7 വട്ടം കഴുകൽ നിർബന്ധവുമായി

  • @Shezinnnn-s4o
    @Shezinnnn-s4o 4 หลายเดือนก่อน

    Naaya sit out l kayariyaal 7vattam kayukano

  • @kamaludheennellengara9004
    @kamaludheennellengara9004 ปีที่แล้ว

    manushiyan palliyil moothram oyichal entha cheyuka?

  • @shezumon276
    @shezumon276 ปีที่แล้ว +1

    👍👍

  • @Realviewr
    @Realviewr 3 หลายเดือนก่อน

    2:16

  • @abdulsalamabdulsalam7070
    @abdulsalamabdulsalam7070 ปีที่แล้ว +1

    ❤❤❤

  • @shuhyle3736
    @shuhyle3736 ปีที่แล้ว

    പൊളിയാണ്

  • @musthakahammed4121
    @musthakahammed4121 2 หลายเดือนก่อน

    അദ്ദേഹം എവിടെയാണ് നായകൾ മൂത്രം ഒഴിച്ചിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുന്നത്
    ഇപ്പോഴത്തെ കാലത്ത്
    മതിൽ ചാടി വന്ന് സിറ്റൗട്ടിൽ കിടക്കുന്നു
    നമ്മൾ വീട്ടിൽ എത്തുന്നതിനു മുന്നേ അവർ അപ്രത്യക്ഷമാകുന്നു
    സിറ്റൗട്ടിൽ നായ നക്കിയാൽ
    അവിടെ കഴുകൽ നിർബന്ധമാണ്
    അതിൽ ഒരു പ്രാവശ്യം വന്നിട്ടും ആകാം അവസാനത്തേത്
    ഇതിൽ നമ്മൾ അറിയുന്നില്ല സിറ്റൗട്ടിൽ നായ വരുന്നതും പോകുന്നതും മതിൽ ഉണ്ടെങ്കിൽ പോലും അത് ചാടിക്കടന്ന് പോവുകയും വരികയും ചെയ്യുന്ന നായകൾ ഉണ്ട്
    മായ വന്നു കിടന്നു നായയുടെ മേത്ത് നനയില്ല നായ നയിച്ചു പോകുന്നു സിറ്റൗട്ടിൽ എന്നല്ല
    അപ്പോൾ ഒരു പ്രശ്നവുമില്ല അല്ലേ ഉസ്താദേ

  • @ashraf8336
    @ashraf8336 ปีที่แล้ว +1

    Shukren

  • @basheertmuhammed4942
    @basheertmuhammed4942 ปีที่แล้ว +2

    മൗലവിയുടെ തട്ടപ്പ്

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +5

    ശി ററവുട്ടിൽ കയറിയാൽ എന്ന് പറഞ്ഞപ്പോൾ മോല്യാര് മൂത്രം ഒഴിച്ച കഥയാണ് പറയുന്നത്. ജാറം പിരിവു വാങ്ങി നടക്കുന്ന കുറാഫികളെ നിങ്ങൾ ആദ്യം പ്രാത്ഥന അല്ലാ ഹു വോട് മാത്രം എന്ന് അംഗീകരിക്ക്😢😮

  • @muhammadhai5665
    @muhammadhai5665 ปีที่แล้ว +1

    എന്താ ചെയ്യാ . അൽപ്പഞാനംആളെ കൊല്ലും

  • @mohammedshafeek3190
    @mohammedshafeek3190 ปีที่แล้ว

    Yedo kurafi

    • @alavipalliyan4669
      @alavipalliyan4669 ปีที่แล้ว

      ഇമാം മുസ്ലിം ല ഇമാം നവവി ഇവർ ആണോ ഖുറാഫി 😢

  • @creates3360
    @creates3360 ปีที่แล้ว

    നായ സിറ്റ ഉ ടിൽ വന്നു.
    നായനടന്നതിന്റെ ലക്ഷണവും കണ്ടാൽ നിലം ഏഴു വട്ടം കഴുകേണ്ടതുണ്ടോ?

  • @mayinthidil8653
    @mayinthidil8653 ปีที่แล้ว

    പറയാൻ ധയിരിയമുണ്ട് ,മൂത്രം ഒഴിച്ചാൽ നായ മാത്രമല്ല ഞാനും നിങ്ങളും ഉൾപ്പടെ ഏതൊരു ജീവിയാലും കഴുകും . ലിതഹൂർ .

  • @fisalpc4060
    @fisalpc4060 2 หลายเดือนก่อน

    ഇയാള് വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കുകയാണ് വഹാബി പറഞ്ഞ അതേ അഭിപ്രായം സുന്നി പണ്ഡിതനായ അബൂ ഹന്നത്ത് ഉസ്താദ് പറയുന്നത് യൂടൂബിലുണ്ട്

  • @hihello7343
    @hihello7343 ปีที่แล้ว +1

    Salafee full original pottan 👹👹👹👹

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 ปีที่แล้ว

    Mujahid chatha paanbaan.. Pinneyu tallanam aa paanbinee

  • @ARvengara19062
    @ARvengara19062 ปีที่แล้ว

    Deen padikkoo telekkettu kaaraa

    • @majilisulilm1955
      @majilisulilm1955  ปีที่แล้ว

      നിങ്ങൾ ആദ്യം ദീൻ പഠിക്കൂ

    • @Hhhhhhhhh-q4k
      @Hhhhhhhhh-q4k 11 หลายเดือนก่อน

      Padichit thanneyado adheham usthathayath. Thaan poi padik . Usthathumare chodyam cheyan thanik enth yogyatha indedo.

  • @mujeebrahman7956
    @mujeebrahman7956 ปีที่แล้ว

    പാത്രത്തിൽ തലയിട്ടാൽ ചെയ്യേണ്ടത് ഇമാം നവവി (റ) യുടെ ഉദ്ധരണി വായിച്ചു
    സിറ്റൗട്ടിൽ കയറിയാലുള്ള പ്രതിവിധി വായിച്ചില്ല
    അഥവാ "ആ ലെഫ്ള് വായിച്ച് അർത്ഥം പറഞ്ഞു തരണം"
    ഏതുപോലെ, നായ പാത്രത്തിൽ തലയിട്ടാൽചെയ്യേണ്ടത് എങ്ങിനെ എന്ന് പറഞ്ഞത് പോലെ
    ഇമാം നവവി റിപ്പോർട്ട് ചെയ്ത നമ്പറും പറഞ്ഞു തരണം പഠിക്കുവാനാണ്

    • @majilisulilm1955
      @majilisulilm1955  ปีที่แล้ว +1

      شيئا طاهرا

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      മൂത്രം ഒഴിച്ചാൽ നായ മാത്രമല്ല ഞാനും നിങ്ങളും ഉൾപ്പടെ ഏതൊരു ജീവിയാലും കഴുകും . ലിതഹൂർ .

  • @AnwarHussain-pm6vo
    @AnwarHussain-pm6vo หลายเดือนก่อน

    th-cam.com/video/NcqJAHRxm50/w-d-xo.htmlsi=ouB4MddMvUpriwMu

  • @Shezinnnn-s4o
    @Shezinnnn-s4o 4 หลายเดือนก่อน

    Naaya sit out l kayariyaal 7vattam kayukano