എത്രയും പെട്ടെന്ന് ഈ മൂന്ന് കാര്യങ്ങൾ ഒഴിവാക്കുക; ജീവിതം എളുപ്പമാകും | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Ethrayum Pettennu Ee Moonnu Kaaryangal Ozhivaakkuka; Jeevitham Eluppamaakum
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 198

  • @abdulkareemt9666
    @abdulkareemt9666 3 หลายเดือนก่อน +18

    ഉസ്താദ് പറഞ്ഞത്100% ശരിയാണ് എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ ഈമാനോടുകൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @sulaimanpadath9233
    @sulaimanpadath9233 7 หลายเดือนก่อน +38

    ഏറ്റവും കൂടുതൽ പ്രബോധനം കൊടുക്കുന്നത് മുസ്ലിം സമുദായത്തിൽ ആണെങ്കിലും ക്രിമിനൽ കാര്യം നോക്കുമ്പോൾ ഒരു കുറവും ഇല്ല കള്ളക്കടത്തു മയക്കുമരുന്ന് കുഴൽ പണം ഈവക കാര്യം കൈകാര്യം ചെയ്യുന്നത് അധികവും നമ്മുടെ സമുദായത്തിൽ നിന്നുള്ളവരാണെന്ന് കാണുമ്പോൾ ദുഃഖം ഉണ്ട് നമ്മുടെ പുരോഹിതർ കൂട്ടായി ചിന്തിക്കണം ഇതിനൊരു പരിഹാരം സ്വരുമയോടെ കാണേണ്ടതാണ്

    • @mohammedmukhtharkt1197
      @mohammedmukhtharkt1197 7 หลายเดือนก่อน +1

      Almost all leaders think that obeying democracy is not acceptable in relegion

    • @k.latheeflatheef1882
      @k.latheeflatheef1882 6 หลายเดือนก่อน

      Never, it is because of their misunderstanding IIslam😮😢

    • @MunawarFairoos-g3j
      @MunawarFairoos-g3j 6 หลายเดือนก่อน +11

      ഇങ്ങനെയുള്ള കുറ്റങ്ങളിൽ കൂടുതൽ മുസ്ലീങ്ങൾ വരാൻ കാരണം അമിതമായിട്ടുള്ള ആർഭാടങ്ങൾ ആണെന്നാണ്എനിക്ക് തോന്നുന്നത്... കല്യാണം, വീട്, മറ്റു കാര്യങ്ങൾ എല്ലാം ആർഭാടത്തോടുകൂടി പണമുള്ളവരെ പോലെ എനിക്കു വേണമെന്ന് എല്ലാവരും ചിന്തിക്കുമ്പോൾ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ശ്രമിക്കുന്നു... ആത്യന്തികമായി ലാളിത്യം ഉള്ള ജീവിതം നമ്മുടെ സമൂഹത്തിൽ കൊണ്ടുവന്നാൽ ഒരു പരിധിവരെ ഇതിന് കുറവ് വരുത്താം...

    • @nazarnazar4005
      @nazarnazar4005 5 หลายเดือนก่อน

      അധ് വെള്ളിയാഴ്ച Can't ഖുതുബ കേൾപ്പിക്കാത്ത സുന്നി മുസ്ലിയാക്കളും പുരോഹിത വർഗവും തങ്ങന്മാരുമാണ്.. ഈ വിഭാഗം ഇവളാണ് കേരളത്തിൽ കൂടുതലുള്ളത്.. അതുകൊണ്ടുതന്നെ ഇവർ ക്രിമിനൽ സ്വഭാവക്കാരായി മാറിയിട്ടുണ്ട്...

    • @skylab6754
      @skylab6754 3 หลายเดือนก่อน +1

      ഞാൻ 50വർഷമായി ഹുതുബ കേൾക്കുന്നു. എനിക്ക് മനസ്സിലായിട്ടില്ല. പിന്നെ എങ്ങനെ ഞാൻ നേരെയാകും?

  • @AbdulSalam-ve7gj
    @AbdulSalam-ve7gj 7 หลายเดือนก่อน +34

    അൽഹംദുലില്ലാഹ് ഉസ്തിന്റെ ക്ലാസ് പെട്ടന്ന് മനസ്സിലാവുന്നുണ്ട് 😊ആഫിയത്തും ദീർഘായുസ് റബ്ബ്‌ നൽകട്ടെ

  • @youtubeuser1082
    @youtubeuser1082 7 หลายเดือนก่อน +38

    1. അള്ളാഹു നമുക്ക് നൽകിയത് മറ്റുള്ളവർക്കും കൊടുക്കുക ( പണം, അറിവ്, പരസഹായം..etc )
    2. അള്ളാഹു ഹറമാക്കിയ കാര്യങ്ങളിൽ ചെന്നു പെടാതിരിക്കുക
    3. ഏറ്റവും നല്ലതിനെ സത്യപെടുത്തുക ( സദ്ഖ നന്മ ചെയ്താൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭികുമെന്ന് വിശ്വസിക്കൽ / ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അള്ളാഹു അല്ലാതെ ഇലാഹ് ഇല്ലന്ന് തീർച്ചപെടുത്തുക / സ്വർഗത്തെ തീർച്ചപ്പെടുത്തുക )

    • @truefactsthoughts
      @truefactsthoughts 7 หลายเดือนก่อน

      Barakallah

    • @shefinaa8537
      @shefinaa8537 7 หลายเดือนก่อน

      Thank you

    • @moideenkuttypk6377
      @moideenkuttypk6377 7 หลายเดือนก่อน +8

      ചില പണ്ഡിതന്മാരുടെ അഭിപ്രായമല്ല. മറിച്ച്; അല്ലാഹുവിൻ്റെ കല്പനയാണ്, അവനല്ലാതെ വേറെ ആരാധ്യനില്ല എന്നത്. അത് അംഗീകരിക്കൽ വിശ്വാസികളുടെ മാത്രം ബാധ്യതയാണ്.

    • @fathimathaha9792
      @fathimathaha9792 4 หลายเดือนก่อน +1

      ❤❤❤❤❤❤❤❤

    • @youtubeuser1082
      @youtubeuser1082 4 หลายเดือนก่อน

      @@moideenkuttypk6377 വീഡിയോ ഫുൾ കാണൂ. മൂന്നാമത്തെ കാര്യം എന്താണെന്ന് ഉള്ള കാര്യത്തിൽ ചില പണ്ഡിതന്മാരുടെ അഭിപ്രായം എന്നാണ് പറഞ്ഞത്. അല്ലാതെ അള്ളാഹു അല്ലാതെ ഇലാഹ് ഇല്ലന്ന് വിശ്വസിക്കാതെ ആരെങ്കിലും മുസ്ലിം ആകുമോ?

  • @Mallu-sn1ne
    @Mallu-sn1ne 4 หลายเดือนก่อน +4

    ഉസ്താദ് . അല്ലാഹുവിൻറെ റസൂലിനെ കിനാവ് കാണാൻ എന്തെങ്കിലും വഴിയുണ്ടോ

  • @kabeerkadavil
    @kabeerkadavil 2 หลายเดือนก่อน +18

    നാഥൻ എല്ലാവർക്ക് പൊറുത്തരട്ടെ. ശരിയായ ദീനിൽ മരണം വരെ ജീവിക്കാൻ ഹിദായത്ത് നൽകട്ടെ നൽകിയ ഹിദായത്ത് പരിപൂർണ്ണമായി നിലനിർത്തി തരട്ടെ എല്ലാവർക്കും ആമീൻ യാറബ്ബൽ ആലമീൻ

    • @hajarapalathingal7120
      @hajarapalathingal7120 หลายเดือนก่อน +1

      امين يا رب العالمين

    • @AminaKS-k3q
      @AminaKS-k3q หลายเดือนก่อน

      ആമീൻ യാ റബ്ബ് അൽ ആലമീൻ

    • @nisampandakashala9123
      @nisampandakashala9123 9 วันที่ผ่านมา

      ആമീൻ

  • @AbdulRahman-re2vz
    @AbdulRahman-re2vz หลายเดือนก่อน +3

    ❤❤❤ maasha Allah baarakallaahu feeekh 🤲🥺

  • @basheerabeevi5286
    @basheerabeevi5286 7 หลายเดือนก่อน +5

    Nghan oru sunniyanu pakshe anikku balussery usthathinte class valiya eshttamanu. Nghan Mahanmare bahumanikkunnu. Orikkalam avarod pray cheyyilla pray Rubnod mathram.

    • @nazarnazar4005
      @nazarnazar4005 6 หลายเดือนก่อน +1

      Pray chaidhal പിന്നെ നീയും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരു പോലെയായില്ലേ സഹോദരാ 😄പിന്നെ സ്വർഗം കിട്ടാൻ പോകുന്നില്ലല്ലോ

    • @mohammedhaneef4584
      @mohammedhaneef4584 5 หลายเดือนก่อน +1

      ​@@nazarnazar4005Pray എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം പ്രാർത്ഥന എന്നാണ്...

  • @salima.s5996
    @salima.s5996 3 หลายเดือนก่อน +3

    മനുഷ്യരോട്ടു ചിരിച്ചാൽ പറയും; ആ ചിരി മാത്രം ഉള്ളു , അവനെ കൊണ്ട് യാതൊരു കാര്യവുമില്ല; ഒരു ഉപകാരവും ഇല്ലാത്തവൻ, പൊള്ളയായ ചിരിയോടെ നടക്കുന്നവൻ

    • @sareena5090
      @sareena5090 19 วันที่ผ่านมา +1

      Prathifalam udeshichaan chiriichathenkil ath labhikum.Inshaa Allah.mattullavar enth paranjalum entha.avar nallath parayanallallo cheyyunnath.

  • @askar-areechola786
    @askar-areechola786 4 หลายเดือนก่อน +1

    ഫലസ്തീന്റെ കാര്യത്തിൽ(അവിടുത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ക്രിയേറ്റഡ് ആയിട്ടുള്ള ദുരന്തങ്ങൾ)യഥാർത്ഥത്തിൽ നടക്കുന്ന ഭൗതിക താത്പര്യങ്ങളുടെ ഇടപെടൽ ഒന്ന് താങ്കൾ ഒന്ന് സത്യസന്ധതയോടെ ഒന്ന് വിശദീകരിക്കുമോ....? 🌹🙏🏻
    🙏🏻🌹❤️🥰❤️🌹🙏🏻

  • @sheebas5483
    @sheebas5483 6 หลายเดือนก่อน +5

    മഷാഅളള അളളഹു ആഫിത് ആയുസ് ആരേഹൃവും നൾകടെ ആമീൻ 🤲എല്ലാവർക്കും ആമീൻ

  • @adilaboobacker
    @adilaboobacker 6 หลายเดือนก่อน +6

    ദുഹായിൽ ഉൾപെടുത്തണെ 🤲

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 6 หลายเดือนก่อน +11

    നമ്മളെയും നമ്മോട് ബന്ധപ്പെട്ടവരെയും അല്ലാഹുവിന്റെ കല്പനകളിൽ സൂഷ്മത പാലിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നമ്മിൽ നിന്ന് മരണപ്പെട്ടവരുടെ ജീവിതത്തിൽ വന്ന വീഴ്ചകൾ പൊറുക്കുകയും ചെയ്യട്ടെ ആമീൻ ..

  • @Suhail93
    @Suhail93 22 วันที่ผ่านมา +1

    بارك الله فيكم

  • @shahinam9878
    @shahinam9878 2 หลายเดือนก่อน +1

    Manassile ellaa halalaya muradukal haasilaakan dua cheyyane..🤲🤲🤲🤲🤲

  • @Jafar-su6wh
    @Jafar-su6wh หลายเดือนก่อน +1

    അൽഹംദുലില്ലാ എനിയ്ക്ക് വേണ്ടിയും ഒന്ന് ദുആ ചെയ്യണം ഉസ്താദ്

    • @ayaanmuhammed4571
      @ayaanmuhammed4571 หลายเดือนก่อน

      അല്ലാഹു താങ്കളുടെ എല്ലാ നല്ല ഉദ്ധേശങ്ങളും പൂർത്തീകരിച്ച് തരട്ടെ

  • @shamshida2607
    @shamshida2607 7 หลายเดือนก่อน +6

    Masha allah

  • @shammi2442
    @shammi2442 7 หลายเดือนก่อน +126

    അള്ളാഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകട്ടെ

  • @moidusir
    @moidusir 5 หลายเดือนก่อน +3

    കുറച്ചും കൂടി ചുരുക്കി അവതരിപ്പിക്കുന്നത് നന്നാകും...
    10 മിനുട്ടിൽ കൂടാതിരുന്നാൽ അത്രയും നല്ലത്

  • @SabeenabinthSawad
    @SabeenabinthSawad 7 หลายเดือนก่อน +6

    Alhamdhulillah👍 ❤️❤❤️

  • @davoodbachikandavida1448
    @davoodbachikandavida1448 6 หลายเดือนก่อน +4

    അൽ ഹംദുലില്ലാഹ്

  • @sulfiker2114
    @sulfiker2114 7 หลายเดือนก่อน +20

    Yaallah thoufeeq nalkane aameen ya rabbal aalameen❤

  • @sulaimanpk7078
    @sulaimanpk7078 5 หลายเดือนก่อน +4

    Good speech

  • @junaidashajahan3437
    @junaidashajahan3437 หลายเดือนก่อน +1

    ചിന്തിക്കുക നല്ലപോലെ ചിന്തിച് നന്മയിൽമുന്നേറുക 🤲🤲🤲

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 7 หลายเดือนก่อน +5

    മാശാ അള്ളാഹ്

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 7 หลายเดือนก่อน +4

    ആമീൻ

  • @suhailadam3491
    @suhailadam3491 5 หลายเดือนก่อน +3

    നല്ല വ്യക്തതയോടുള്ള വിശദീകരണം.. Mashaa Allah

  • @sankarcg6305
    @sankarcg6305 5 หลายเดือนก่อน +3

    Allahu ellavarayum anugrahikkattay ❤❤❤❤

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 7 หลายเดือนก่อน +6

    അൽ ഹഠ ദുലി ലില്ലാഹ്

  • @saleenasaleena9998
    @saleenasaleena9998 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @lailababu-o1u
    @lailababu-o1u 2 หลายเดือนก่อน +1

    Alhamdulilla

  • @shajahanem4103
    @shajahanem4103 2 หลายเดือนก่อน +1

    AameenyarabbalAalameen

  • @muhammedfayizph
    @muhammedfayizph 5 หลายเดือนก่อน +6

    ആമീൻ പ്രസംഗം super ആയിട്ടുണ്ട്. ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @raseenanassar
    @raseenanassar 4 หลายเดือนก่อน +3

    Mashaallah

  • @ShahulHameed-c5b
    @ShahulHameed-c5b 26 วันที่ผ่านมา +1

    ഉസ്താത്തിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ

  • @AldenCalvin
    @AldenCalvin 7 หลายเดือนก่อน +5

    Masha allah

  • @lailababu-o1u
    @lailababu-o1u 2 หลายเดือนก่อน +1

    Alhamdulilla very good class

  • @aliyarcholakkal6183
    @aliyarcholakkal6183 7 หลายเดือนก่อน +6

    മാശ അള്ളാ

  • @haseenashoukath7467
    @haseenashoukath7467 7 หลายเดือนก่อน +4

    Ameen

  • @smksmk2987
    @smksmk2987 7 หลายเดือนก่อน +6

    ബാറകല്ലാഹ് ❤

  • @MisriyaMisri-zh9tu
    @MisriyaMisri-zh9tu 2 หลายเดือนก่อน +1

    Alhamdhulillah.❤

  • @RajilaMubarak
    @RajilaMubarak 7 หลายเดือนก่อน +4

    Mashaallh

  • @sajidamuhammedali8107
    @sajidamuhammedali8107 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @abumusfira3416
    @abumusfira3416 4 หลายเดือนก่อน +3

    جزاك الله خيرا

  • @afthabumer6410
    @afthabumer6410 7 หลายเดือนก่อน +5

    നല്ല. അറിവ്

  • @nkedit12345
    @nkedit12345 7 หลายเดือนก่อน +2

    പെട്ടന്ന് എനിക്ക് ഇതിൻ്റെ ഉത്തരം തരാമോ ഞാൻ ഇന്ന് നോബ്..... എനിക്കൊരു അബ്ദം പറ്റിപ്പോയി. ഞാൻ അറിയാതെ ചെറിയൊരു കഷ്ണം 🍌 ബനാന വായിൽ പോയി നോബ് മുറിഞ്ഞോ.... പെട്ടന്ന് പറഞ്ഞു തരാമോ......

    • @navaspk7328
      @navaspk7328 7 หลายเดือนก่อน +1

      അറിയാതെ ആണെങ്കിൽ മുറിയില്ലലോ.ഓർമ വരുന്ന സെക്കൻഡിൽ അത് വായിൽ നിന്നും കളയുക 👍🏻

    • @nkedit12345
      @nkedit12345 7 หลายเดือนก่อน

      പെട്ടന്ന് കളഞ്ഞു മാത്രം ചെറിയൊരു കഷ്ണം പോയോന്ന് സംശയം. മാത്രം സുനി വിഭാകത്തിൽ മുറിയും എന്നാണ്

    • @jabirkm6772
      @jabirkm6772 7 หลายเดือนก่อน +2

      മുറിയില്ല, മാത്രവുമല്ല അത് ഭക്ഷിപ്പിച്ചത് അള്ളാഹു ആണ് എന്നാണ് നബി സ പഠിപ്പിച്ചത്.

    • @reminisa1922
      @reminisa1922 6 หลายเดือนก่อน

      ഇല്ല നോമ്പ് മുറിയുകയില്ല.

    • @SirajulIslamBalussery
      @SirajulIslamBalussery  6 หลายเดือนก่อน +1

      Nombu muriyukayilla.....
      Alhamdulillah

  • @shamseerthrikkulam2835
    @shamseerthrikkulam2835 5 หลายเดือนก่อน +1

    Kalil shocks itu wolu chaithal shariyakumo

  • @lehanmalik6808
    @lehanmalik6808 5 หลายเดือนก่อน +3

    Mashaallah🤲

  • @sainabasaina5615
    @sainabasaina5615 7 หลายเดือนก่อน +7

    Baarakallahu feek

  • @nicknameshanu9088
    @nicknameshanu9088 5 หลายเดือนก่อน +1

    Ente arivil orupaadu swadeenam undakkiya akhayude prasagakhal valare nandi alhamdulillah. Nalla swabavathinayi oru dua parayumo

  • @pirateguy7304
    @pirateguy7304 6 หลายเดือนก่อน +4

    الحمدلله 💚
    جزاك الله خير 💌

  • @kujolkv9948
    @kujolkv9948 4 หลายเดือนก่อน +1

    Usthadinu deergayus Nalkatte Ameen 🤲🤲

  • @sainurafeek6377
    @sainurafeek6377 7 หลายเดือนก่อน +5

    Masha allah ❤

  • @amstore-o3y
    @amstore-o3y 7 หลายเดือนก่อน +3

    മാഷാ അല്ലാഹ്

  • @rashidsalahi
    @rashidsalahi 7 หลายเดือนก่อน +4

    جزاكم الله خيرا وبارك الله فيكم

  • @abdusalamuaq4149
    @abdusalamuaq4149 4 หลายเดือนก่อน +2

    Masha allaha 👍👍

  • @nishade8664
    @nishade8664 7 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ♥️

  • @umnh2f
    @umnh2f 7 หลายเดือนก่อน +12

    جزاكم الله خيرا وبارك الله فيكم 🌟

  • @MunawarFairoos-g3j
    @MunawarFairoos-g3j 6 หลายเดือนก่อน +2

    Alhamdulillah 🤲

  • @onroadexplore6369
    @onroadexplore6369 7 หลายเดือนก่อน +2

    Spashtavum - vyakthavum - aaan kaaryngal

  • @shamsuma629
    @shamsuma629 4 หลายเดือนก่อน +1

    Duaayil ulpeaduthga
    . Uthaqi ആയി ജീ ഷാ marikan😭

  • @sulaimanpk7078
    @sulaimanpk7078 5 หลายเดือนก่อน +4

    ഇത്പോലെ ഉളളത് വേണ൦ ഇസമൂഹതിന്

  • @abdulsatharvk351
    @abdulsatharvk351 7 หลายเดือนก่อน +4

    Dua yil ulpeduthanam

  • @salihasalah2230
    @salihasalah2230 7 หลายเดือนก่อน +3

    Jazakkallahu khayr

  • @MuhammedAli-s1x
    @MuhammedAli-s1x 7 หลายเดือนก่อน +3

    Alhamdulillah.razhakallah.khairaa

  • @ilyaspadikkapparambil9316
    @ilyaspadikkapparambil9316 7 หลายเดือนก่อน +3

    മാഷാ അല്ലഹ്

  • @Muhammedaliali-v9e
    @Muhammedaliali-v9e 7 หลายเดือนก่อน +3

    Mashllah
    Manoharamayi paranju thannu.

  • @kamarjahanabdulrasheed6083
    @kamarjahanabdulrasheed6083 7 หลายเดือนก่อน +4

    Masha allah

  • @ameenn2999
    @ameenn2999 2 หลายเดือนก่อน +1

    ഉസ്താദ്❤️

  • @sameeranoushad4251
    @sameeranoushad4251 7 หลายเดือนก่อน +3

    Alhamdulillah

  • @naseemabeegom1821
    @naseemabeegom1821 หลายเดือนก่อน +1

    Aameen

  • @im_haadi
    @im_haadi 7 หลายเดือนก่อน +2

    Alhamdulillah very informative topic

  • @saudasiddique394
    @saudasiddique394 7 หลายเดือนก่อน +3

    Alhamdulilla good message

  • @kunhammedt5417
    @kunhammedt5417 7 หลายเดือนก่อน +2

    Aameen

  • @muhammedrefath4347
    @muhammedrefath4347 7 หลายเดือนก่อน +3

    Masha Allah

  • @haniyamariyam-mz5el
    @haniyamariyam-mz5el 7 หลายเดือนก่อน +3

    ma sha Allah

  • @hafa1525
    @hafa1525 7 หลายเดือนก่อน +3

    Alhamdulillah❤❤❤

  • @sudheerp.r5016
    @sudheerp.r5016 7 หลายเดือนก่อน +1

    Alhamdulillah. Jazzakkallahu khair 👍👍👍👍😃😃😃❤️

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 7 หลายเดือนก่อน +2

    Al hamdhu lillaah

  • @raseenavahid8681
    @raseenavahid8681 2 หลายเดือนก่อน +1

    Aameen

  • @abdulmajeed8632
    @abdulmajeed8632 3 หลายเดือนก่อน

    ഇയാൾ എന്തിന് ഈ വേഷം ധരിച്ചിരിക്കുന്നത് ഇയാൾ സൗദി അല്ലല്ലോ
    7 മീറ്റർ നീളമുള്ള തലേക്കെട്ട് ഉപയോഗിച്ച് കൂടെ

  • @adilv7277
    @adilv7277 3 หลายเดือนก่อน +1

    Insha Allah ❤

  • @m2b19muhammedshafi9
    @m2b19muhammedshafi9 7 หลายเดือนก่อน +2

    Maha

  • @asharafptthoha7247
    @asharafptthoha7247 7 หลายเดือนก่อน +2

    ماشاءالله

  • @ayshavp4415
    @ayshavp4415 7 หลายเดือนก่อน +2

    Barakallah

  • @CPSaleem
    @CPSaleem 5 หลายเดือนก่อน +1

    Good

  • @mizriyas6770
    @mizriyas6770 7 หลายเดือนก่อน +2

    انشاء الله

  • @sanamolsana9566
    @sanamolsana9566 7 หลายเดือนก่อน +2

    ❤❤😊

  • @ahsanakara508
    @ahsanakara508 7 หลายเดือนก่อน +2

    Ma sha Allah

  • @abdurauf142
    @abdurauf142 4 หลายเดือนก่อน +1

    👍👍👍👍👍

  • @m2b19muhammedshafi9
    @m2b19muhammedshafi9 7 หลายเดือนก่อน +2

    Mahaalla

  • @SoujaCp
    @SoujaCp 28 วันที่ผ่านมา

    Ustadinte koode onnich hiflin padikaan njaan undaayirunnu a.t.q colejil

  • @hyderali9222
    @hyderali9222 2 หลายเดือนก่อน

    ‏بارك الله فيك

  • @naseemanasi7131
    @naseemanasi7131 7 หลายเดือนก่อน +1

    Inshallah Aameen....😢

  • @Hafsa-xp4zv
    @Hafsa-xp4zv 7 หลายเดือนก่อน +1

    Mashaallagoodspeeh

  • @haseenahaseena4579
    @haseenahaseena4579 7 หลายเดือนก่อน +1

    Etra kettalum madiyavunila❤

  • @subaidakm3853
    @subaidakm3853 7 หลายเดือนก่อน +1

    Alhamdulillah❤

  • @aboobackerkb4069
    @aboobackerkb4069 7 หลายเดือนก่อน +1

    Mashalla

  • @minhafathima8256
    @minhafathima8256 7 หลายเดือนก่อน +1

    Mashaallah

  • @sajidasajeedsajidasajeed3411
    @sajidasajeedsajidasajeed3411 7 หลายเดือนก่อน +1

    Alhamdulillah