നായ തൊട്ടാൽ കഴുകേണ്ടതില്ല ...?! II ഫിഖ്ഹ് പഠനം 40 II الروضة II ബഹു: അബൂഹന്നത്ത് ഉസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • chat.whatsapp....

ความคิดเห็น • 303

  • @ഫാറൂഖ്-ഠ6ത
    @ഫാറൂഖ്-ഠ6ത 3 ปีที่แล้ว +46

    വളരെ നല്ല അവതരണം മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞിരുന്നു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

    • @shinekalpetta3362
      @shinekalpetta3362 3 ปีที่แล้ว +1

      ഇതെല്ലാം എല്ലാവർക്കും അറിയാം ഇതൊന്നും ആവർത്തിച്ച് ബോറടിപ്പിക്കേണ്ടതില്ല

    • @mohammedajsel1899
      @mohammedajsel1899 2 ปีที่แล้ว +4

      @@shinekalpetta3362 ഇത് അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട് സുഹൃത്തേ..

    • @satthiymkpm1006
      @satthiymkpm1006 ปีที่แล้ว +1

      @@shinekalpetta3362 മൊയ്‌ലിയാരെ...🙏🙏🙏

    • @satthiymkpm1006
      @satthiymkpm1006 ปีที่แล้ว

      പുറത്തേക്ക് ചാടാൻ.. നബി എത്ര ഉയരത്തിൽ ചാടി

  • @kunhimoideenkk3627
    @kunhimoideenkk3627 3 ปีที่แล้ว +6

    വളരെ നല്ല അവതരണം എല്ലാവർക്കും ലളിതമായി മനസ്സിലാക്കാനുള്ള ഒരു അവസരം ഉസ്താദ് നൽകി ഉസ്താദിനും നമ്മൾക്ക് എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SahlaPk-r3j
    @SahlaPk-r3j 4 วันที่ผ่านมา

    ❤❤💯💯enikk undayirunna samshayam okey matithannu ❤❤❤💯💯

  • @Zain12326
    @Zain12326 3 ปีที่แล้ว +9

    നന്ദി ഉസ്താതെ കൊറേ സംശയങ്ങൾ മാറിക്കിട്ടി
    ഇവിടെ എപ്പോയും നായി ശല്യമുണ്ട്

  • @minhaminha4280
    @minhaminha4280 ปีที่แล้ว +2

    അല്ഹമ്ദുലില്ല ഞാൻ ഒരു യാത്രയിലായപ്പോൾ എന്നെ നായ തൊട്ടു. വീട്ടിലെത്തിയിട്ടാണ് ഞാനത് നജസ് നീകിയത്.4 ദിവസം കസീഞ്ഞതിനു ശേഷം അത് ശെരിയായോ എന്ന് പേടി ഉണ്ടായിരുന്നു. ഇതു കേട്ടപ്പോൾ ആ സംശയം മാറി. ഉസ്താദിനു അള്ളാഹു ദീർഘായുസ്സു നൽകട്ടെ. ആമീൻ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +11

    വളരെ നല്ല ക്ലാസ് , താങ്ക്സ് ഉസ്താദ്

  • @MohdRufaid-d4l
    @MohdRufaid-d4l ปีที่แล้ว +1

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @zairasworld634
    @zairasworld634 2 ปีที่แล้ว +2

    പടച്ചവൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആരും ഇല്ലാത്ത പട്ടി കുഞ്ഞുങ്ങൾക് റ്റീത്ത കൊടുത്തപ്പോൾ അതിലൊന്ന് ശരീരം എന്ടെ കാലിൽ techu ചെയ്തു 7 പ്രാവശ്യം കുളിക്കണമല്ലോ എന്നു കരുതി e വീഡിയോ കണ്ടപ്പോൾ സമാധാനം ആയി വളരെ നന്ദി ഉണ്ട് തങ്ങളെ

  • @fasilfaisu1315
    @fasilfaisu1315 2 ปีที่แล้ว +6

    പുതിയ അറിവ് തന്ന ഉസ്താദിന് നന്ദി
    തെറ്റിദ്ധാരണ മാറ്റിത്തന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും സന്തോഷവും നിലനിർത്തട്ടെ ആമീൻ

  • @kamarudheenfirose6822
    @kamarudheenfirose6822 3 ปีที่แล้ว +13

    Ipozha samadhanam ayath ushthathe
    Kazhinjazhcha oru patti enne thottirinnu
    Vaal aanu thottath
    Ee video kandapo samadhanam aayi
    Ameen

    • @abuniyaskallayil5245
      @abuniyaskallayil5245 2 ปีที่แล้ว

      നായയുടെ മേൽ നനവ് ഉണ്ടോ ഇല്ലെ
      എന്ന് എങ്ങിനെ അറിയാം
      നായ നെ ഓടിച്ച് പിടിച്ച് നനവ് ഉണ്ടോ എന്ന് നോക്കണോ ?

    • @shameerc3371
      @shameerc3371 2 ปีที่แล้ว +1

      @@abuniyaskallayil5245 kann kond kaandaal egadesham manassilaaville atho kaazhchakk kozhappamundo

  • @afrinmansoor5026
    @afrinmansoor5026 ปีที่แล้ว +1

    വളരെ ഉപകാരം ഉസ്താതെ

  • @MmMm-zz2ot
    @MmMm-zz2ot 2 ปีที่แล้ว +14

    ALHAMDU LILLAH... ഇപ്പോ ഒരു നായ കോലായിൽ കയറി അത് കൊണ്ട് നോക്കിയതാ .... ക്ലാസ് ഉപകാരപ്പെട്ടു. അല്ലഹ് ബറക്കത്ത് ചെയ്യട്ടേ...ആമീൻ

  • @mohammedfaisal1744
    @mohammedfaisal1744 11 หลายเดือนก่อน

    Alhamdulillah ameen

  • @jasmishafeeq7748
    @jasmishafeeq7748 2 ปีที่แล้ว +4

    Alhamdulillaah. Alhamdulillaah. Alhamdulillaah... നല്ലൊരു അറിവ്. അല്ലാഹു സ്വീകരിക്കട്ടെ ആമീൻ..

  • @User-ev7gm
    @User-ev7gm 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്.
    ഉസീക്കും ബി ദുആ 🤲.

  • @shahazinshinu7740
    @shahazinshinu7740 ปีที่แล้ว

    Alhamdulillah samshayam maari

  • @siyakasim7868
    @siyakasim7868 ปีที่แล้ว

    Sandosham usthade id kettapol Enk orupad sandoshayi

  • @fousiyan6777
    @fousiyan6777 หลายเดือนก่อน

    അസ്സലാമു അലൈക്കും ....ഉസ്താദേ എന്റെ വീടിന്റെ പുറത്തെ ഷെഡ്‌ഢിൽ നായ കയറി...അത് വന്നു നിന്നിടത് പായലിന്റെ പച്ചപ്പു ഉണ്ടായിരുന്നു.... എന്നാൽ ഞാൻ അവിടം കഴുകിയിരുന്നില്ല..... കുറച്ചു ദിവസങ്ങൾക്ക് ശേഷം അശയിൽ കഴുകി ഇട്ടിരുന്ന എന്റെ ഷാൾ പറന്ന് നായ നിന്നിരുന്ന ആ ഭാഗത്തേക്ക് വീണിരുന്നു ....എന്നാൽ ആ ഭാഗം ഷാൾ വീണ സമയത്ത് ഉണങ്ങി കിടക്കുകയായിരുന്നു.....ഞാൻ വസ് വാസ് കൊണ്ട് വളരെ ഏറെ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ്..😓😓😓😓..ഞാൻ എന്റെ ഷാൾ 7 വെള്ളത്തിൽ കഴുകേണമോ ഉസ്താദേ ......ഷാൾ വീണ സമയത്ത് അവിടെ പായലിന്റെ പച്ചപ്പ്‌ഇല്ലായിരുന്നു.... ഈ ഒരു വിഷയത്തിൽ ഞാൻ ഇപ്പോൾ വളരെ ബുദ്ധിമുട്ടിലാണ്...... ദയവായി ഈ സംശയത്തിന് മറുപടി തരുമോ ഉസ്താദേ...

  • @wayanadlowprizeland2302
    @wayanadlowprizeland2302 2 ปีที่แล้ว

    നല്ല അറിവ് ഉസ്താദ്ദേ

  • @shabeelk2050
    @shabeelk2050 5 หลายเดือนก่อน

    Masha allah

  • @onlyshorts3651
    @onlyshorts3651 3 ปีที่แล้ว +9

    നല്ല അവതരണം ! ഉസ്താദിന് ആരോഗ്യവും ആയുസും കൊടുക്കട്ടെ

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว +4

    ഉസ്താദേ ഞാൻ ജീവിക്കുന്നത് ഒറ്റപ്പെട്ട സ്ഥലത്താണ്... എന്റെ ഭർത്താവ് ഡ്രൈവർ ആയതിനാൽ രാത്രികളിൽ പലപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല.... ഞാനും മക്കളും ഒറ്റയ്ക്കാ.. അതിനാൽ ഒരു നായയെ വളർത്തുന്നുണ്ട്.. അതിനെ ഞങ്ങൾ സ്പർശിക്കാറില്ല.... ഭക്ഷണം കൊടുക്കും മൂന്ന് നേരം.. രാത്രികളിൽ എന്തേലും അനക്കം ഉണ്ടായാൽ ആ നായ കുരയ്‌ക്കും അത്‌ ഞങ്ങൾക്ക് ഏറെ ആശ്വാസം ആണ്.... ഒരു ധൈര്യവും ആണ്.. എന്റെ സാഹചര്യത്തിൽ നായ വളർത്തുന്നതിന്റെ വിധി എന്താണ് ഉസ്താദേ

    • @shareefmanoor7471
      @shareefmanoor7471 2 ปีที่แล้ว +3

      No problems
      For security purposes
      but it's not allowed for pet purpose

    • @futuretradeonly4414
      @futuretradeonly4414 ปีที่แล้ว +1

      3 kaaryangalk naayane valartham ,
      1 , vettaykk vendi valartham
      2 , kaavalinu vendi valartham
      3 , krishik vendi valartham

  • @musthakahammed4121
    @musthakahammed4121 3 หลายเดือนก่อน

    പണ്ട് ഇതൊന്നും അല്ലായിരുന്നു
    നായ തൊട്ടാൽ അപ്പ കഴുകണം ഏത് തവണ
    അതിൽ ഒരു പ്രാവശ്യം കളിമണ്ണുകൊണ്ട്
    ഇന്ന് കാലം പുരോഗമിച്ചു
    ഉള്ളത് ഉള്ളതുപോലെ പറയേണ്ട അവസ്ഥ വന്നു
    അല്ലാഹു യഥാർത്ഥ ദീൻ മുറുകെ പിടിക്കാൻ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ എല്ലാവർക്കും

  • @sportsworld7813
    @sportsworld7813 3 ปีที่แล้ว +6

    ഉസ്താദേ നമ്മൾ വാഹനം എടുത്തു പോകുമ്പോൾ നനന്ന റോഡിലൂടെ നായ പോവുകയും നായ ചവിട്ടിയ സ്ഥലത്തോടെ ടൈർ കയറുകയും ആ വാഹനം വീട്ടിൽ നിറുത്തിയിട്ട സ്ഥലം നജസ് ആകുമോ Osvas കൊണ്ട് മനസ്സിന് സമാദാനം ഇല്ല മയക്കാലം വന്നാൽ തീരെ മനസ്സമാധാനം ഇല്ല മയക്കാലം പുറത്തു വണ്ടി എടുത്തു ഇറങ്ങല് കുറവാണു നായിയെ പേടിച്ചു ഉസ്താദ് ഇതിനു നല്ല മറുപടി തരണം

    • @mohammedmabrook431
      @mohammedmabrook431 3 ปีที่แล้ว

      Angane aloychal 🙄🙄🙄

    • @Ymee234
      @Ymee234 3 ปีที่แล้ว +4

      കാറിന്റെ ട്ടയറും ഇടുന്ന ചെരിപ്പും നമ്മൾ വീടിന് അകത്തേക്ക് കെറ്റില്ലല്ലോ പിന്നെ എങ്ങനെ നജസ് അവ?
      ഒന്ന് യൂക്തിവരമായി ചിന്തിച്ചു നോക്കൂ.?
      നായ നക്കുന്നദോ കടിക്കുന്നദോ കൺ മുന്നിൽ കണ്ടാൽ മാത്രമേ നജസ് ആവൊളു. അങ്ങനെ കണ്ടാൽ ഒരു തവണ മണ്ണിട്ട വെള്ളത്തിൽ കയ്യൂക്കുക ബാക്കി പൈപ്പിന്റെ ചുവട്ടിൽ ഇട്ട് ഉരച്ച് കഴുകുക.
      നബിന്റെ കാലത്ത് കപ്പിൽ ആണ് വെള്ളം എടുക്കാർ അത് കൊണ്ട് ആണ് 7 വട്ടം കഴുകണം എന്ന് പറഞ്ഞദ്.

    • @sportsworld7813
      @sportsworld7813 3 ปีที่แล้ว

      @@Ymee234 send yr no

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 9 หลายเดือนก่อน

    ആമീൻ

  • @arszz7080
    @arszz7080 3 ปีที่แล้ว +11

    ഉസ്താദെ ഞങ്ങടെ വീട്ടിൽ കോലായിന്റെ പുറത്ത് അതായത് ഗ്രില്ലൊക്കെ വെച്ച് അടച്ചുറപ്പുള്ള കോലായി ആണ് അതിന്റെ പുറത്തെ തറയിൽ നായ കിടക്കാറുണ്ട് രാത്രി പിന്നെ കാർ പോർച്ചിലും അതുകൊണ്ട് എല്ലാരും പറയും അങ്ങനെ കിടക്കാൻ പാടില്ലെന്ന് പക്ഷെ നമ്മളെന്തു ചെയ്യാനാ അതുകൊണ്ട് കുഴപ്പമുണ്ടോ ഉസ്താദെ പിന്നെ ഇടക്കൊക്കെ ഞങ്ങള് ഭക്ഷണം കൊടുക്കാറുണ്ട്

    • @SamarMedia1
      @SamarMedia1 3 ปีที่แล้ว +2

      ഭക്ഷണം കൊടുക്കണം 👍

  • @habeebm9083
    @habeebm9083 2 ปีที่แล้ว +1

    Jeaakallaahu khaira

  • @aslamaslu-og3vk
    @aslamaslu-og3vk ปีที่แล้ว

    Alhamdulillah pediich erikarnnuu 😢epo set ay

  • @nasriyasabeer2390
    @nasriyasabeer2390 ปีที่แล้ว

    Valare uakaram usthade🤲

  • @kadeejathnazira
    @kadeejathnazira 4 ปีที่แล้ว +3

    الحمدلله جزاك الله خيرا يا استاذ....

  • @basheermangat7793
    @basheermangat7793 ปีที่แล้ว +1

    ഉസ്താദിനോട് ഒരു സംസയം
    നായ തൊട്ടു എന്ന് പറഞ്ഞാൽ സാധാരണ മുക്ക് ചുണ്ട് എന്നീ ഭാഗങ്ങൾ കൊണ്ടാണ് തൊട്ട് എന്ന് മനസ്സിലാക്കുക
    ഉസ്താദിൻ്റെ വിസതീകരണത്തിൽ ശരീരം തൊടുക എന്നാൽ നായ ചാരി (ഉരസി പോവുക) എന്നാകുന്നു
    കടിക്കാൻ വന്ന നായ സ്വോബാവികമായും മൽപിടിത്തത്തിൻ്റെ ഇടയിൽ പല ഭാഗത്തും നായയുടെ നനവുള്ള ഭാഗം തൊട്ടാൽ എന്ത് ചെയ്യണം

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว +2

    പണ്ഡിതൻ മാർ തമ്മിൽ നേരിട്ട് ഒരു ചർച്ച ചെയ്തു കൂടെ

  • @SAAZMEDIA
    @SAAZMEDIA 4 ปีที่แล้ว +2

    Mashallah

  • @afrinmansoor5026
    @afrinmansoor5026 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്ത വീടുകളിലുള്ള ചിലരുണ്ട് മഴയത്ത് നായ സിറ്റൗട്ടിൽ കെട്ടിയാലും ആട്ടിവിടും പാവങ്ങൾ പേടിച്ചിട്ടു ഓടിപ്പോകും

  • @pathusspathuss5043
    @pathusspathuss5043 2 ปีที่แล้ว +1

    Thattipp veeran

  • @habisworld4664
    @habisworld4664 ปีที่แล้ว

    Usthade oru samshayam ariyude chakkinte mel moothram ozhichu apo entha cheyuka😔😔

  • @boogeykanguva
    @boogeykanguva ปีที่แล้ว +1

    എനിക്ക് മൃഗങ്ങളെ ഇഷ്ടം ആണ്. നായ ഹരമാണ് പറഞ്ഞത് കൊണ്ട്.. തൊടാറില്ല 😕😕😕പക്ഷെ പല സാഹചര്യങ്ങൾ കൊണ്ട് ഞാൻ തൊട്ടിട്ടുണ്ട് 🙃🫴🏻7 തവണ കുളിക്കാറുണ്ട്..
    പക്ഷെ പല പണ്ഡിതർ മാറും ഉസ്താദും മാരും ഇതിനെ കുറിച് പറഞ്ഞത് പലതാണ് പറയുന്നത് 🙄... നജസ് എന്നാണ് പറഞ്ഞത്... ഉമിനീർ, മൂത്രം, നനവുള്ള എല്ലാം അല്ലേ ഹറാമുള്ളൂ... നനവില്ലങ്കിൽ കഴുകേണ്ടതില്ലലോ 🙃🙃🙃എനിക്ക് അടുത്ത് വന്നു സ്നേഹം കാണിക്കുമ്പോൾ അതിനെ തലോടാതെ 😢😢😢മനസ് വരില്ല 🙃🙃🙃പലരും പല തെറ്റിദ്ധാരണ ആണ് ഉള്ളത് 🙃🙃🙃

    • @Asif.434
      @Asif.434 ปีที่แล้ว +1

      Athe😢enikkum ithe avstha aanu

    • @boogeykanguva
      @boogeykanguva ปีที่แล้ว +1

      @@Asif.434 padachavan yenthaan v8dhikunth ath mthy.. 🥲njn thodarund epol.. Umineer oke ayal kulikum🥰

    • @Asif.434
      @Asif.434 ปีที่แล้ว

      @@boogeykanguva njanum😊 entte dog aanu entte dp yil kaanunnathu Rottweiler cross aanu

  • @jafeermohamedkutty7932
    @jafeermohamedkutty7932 3 ปีที่แล้ว +5

    My brothers and sisters you can also go through Valley of knowledge....... there u find some difference

    • @zainudeenedappilly7561
      @zainudeenedappilly7561 2 ปีที่แล้ว +1

      Yes. If you go through valley of knowledge you can understand that he clears everything according to the teachings of holy quran. where as here he is telling about some imam's opinion.
      Since holy quran is explained by rasool (s) as per the instructions of Allah Subha nahu watha aala. Again when it comes to
      These types of aalimeens.
      no one is there to save us. Except Allah.
      God almighty knows better.

  • @shahanad.l6091
    @shahanad.l6091 ปีที่แล้ว

    Oru samayam frnd naya thott aa kayi kayuki enne thott apo njaan kulkikano (

  • @kingfaizal1
    @kingfaizal1 ปีที่แล้ว +3

    നായയെ വേട്ട മൃഗം ആക്കി, ആ നായ കടിച്ചു വലിച്ചു കൊണ്ട് വരുന്നത് ഭക്ഷിക്കാം എന്ന് പറഞ്ഞതും ആ മതം തന്നെ ആണ് 😄

    • @Asif.434
      @Asif.434 ปีที่แล้ว

      Athe agane chothikkanam ivide karala thil mathram igane oru vidditham dogs paavam aanu 😢😊l love dogs

  • @suhailsuhail5231
    @suhailsuhail5231 3 ปีที่แล้ว +3

    നായയുടെ കാലിൽ നനവ് ഉണ്ടായാൽ അല്ലെ സ്റ്റെപ്പിൽ ഒക്കെ കയറിയാൽ കാലടയാളം ഉള്ളത് .അങ്ങനെ സ്റ്റെപ്പിൽ കാലടയാളം കണ്ടു .ആദ്യം നജസ് ശുദ്ധിയാക്കാൻ ചൂൽ കൊണ്ട് പച്ച വെള്ളത്തിൽ ഒരു പ്രാവശ്യം നജസിന്റെ തടി പോകുന്ന തരത്തിൽ കഴുകി .ശേഷം ഈ കാര്യം അറിയാത്ത മറ്റൊരാൾ ആ ചൂൽ കഴുകാതെ എടുത്തിട്ട് വീടിന്റെ ഉള്ളിൽ അടിച്ചു വാരി ..അപ്പോൾ എന്ത് ചെയ്യും .ഭയങ്കര വസ്‌വാസ് ആണ്

  • @sinan5237
    @sinan5237 3 ปีที่แล้ว +1

  • @waleedrahman9364
    @waleedrahman9364 ปีที่แล้ว

    Pannni erachiyil thotttal 7 vatttam kulikkkanooo

  • @pigpig3590
    @pigpig3590 3 ปีที่แล้ว

    Alhamdulillah

  • @shifinronaque5296
    @shifinronaque5296 3 ปีที่แล้ว +11

    നായ കയറിയത് കണ്ടിട്ടില്ല. പക്ഷെ കാലിന്റെ അടയാളം ഉണ്ട്. അങ്ങനെ നായയെ കാണാത്തത് കൊണ്ട് അവിടെ ശുദ്ധി യാക്കാണോ

    • @white__lionhafizfayiz972
      @white__lionhafizfayiz972 2 ปีที่แล้ว

      ആക്കണം അവിടെ അടയാളം ഉണ്ടെങ്കിൽ അത് നജസ് ആണ്

    • @shaheedsahal
      @shaheedsahal ปีที่แล้ว

      വേണ്ട

  • @rameesrachu4886
    @rameesrachu4886 ปีที่แล้ว +1

    ഞാൻ വർക്ക്‌ ചെയ്യുന്ന സ്ഥലത്ത് നായ വന്നു ഇരുന്നു നായ നനന്നിരുന്നു നായ അവിടെ ഉള്ള ഭക്ഷണം കഴിച്ചു പക്ഷെ ഞാൻ കണ്ടില്ല അവിടെ ഉള്ളു ചേച്ചി പറന്നെയാണ് അവിടെ അവർ ഒരു തവണ mop കൊണ്ട് തുടച്ചു എനിട്ട്‌ ഞാൻ അവിടെ ഇരുന്നു എന്റെ മേൽ നജസ് ആയി കാണുമോ??

    • @rayyanet5022
      @rayyanet5022 2 หลายเดือนก่อน

      ഇതാണ് പഴമക്കാർ പറഞ്ഞത് "താൻ ഇരിക്കേണ്ടിടത്തു താൻ ഇരിക്കണം അല്ലെങ്കിൽ അവിടെ നായ ഇരിക്കുമെന്ന് "..😂

  • @zeenathm4119
    @zeenathm4119 4 ปีที่แล้ว

    Aameen

  • @farsanafaisal3528
    @farsanafaisal3528 2 ปีที่แล้ว +2

    Usthaadee, nte oru suhrth naayaye eduthu kalippichu, appo nthaanu adinte vidhi?

  • @gafoorpkm1988
    @gafoorpkm1988 3 หลายเดือนก่อน

    നായയെ കെട്ടിയിടാതെ വളർത്തുന്ന വീട്ടിലേക്ക് കുട്ടികൾ പോയാൽ എന്താണ് ചെയ്യണ്ടത്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 หลายเดือนก่อน

    പല വിത്യസ്ത അഭിപ്രായമുണ്ട്
    ഖുർആൻ എന്തു പറയുന്നു

  • @shafrasshafras3136
    @shafrasshafras3136 2 ปีที่แล้ว

    Ustade oru samshyam ind .....ente bikinte Munnile tyrumel rimmumrlum naya mootramozichu .....cheriya maza Peytond vandi vecha stalm chali ulla stalmayirunnu ....Kure kazinjappol vandi marinju veenu. Kure kazinjanu njn kandat ....nalla maza indenu .....vandi veenappol tyril indayirunnna najis vandiyil elladattum ayittundakumooo......vandimel muzvan mannum vellvum indayirunnu .....najisss ellayidattum akuooo.....allel atu mazavellammtodappam shuddiyakkapett pokuooo

  • @SulaimanS-u5l
    @SulaimanS-u5l ปีที่แล้ว

    വേട്ടനായ പിടിച്ചു കൊണ്ടുവരുന്ന ജീവി ചത്തുപോയാലും ഭക്ഷിക്കാം എന്ന ഹദീസ് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് അതിനെക്കുറിച്ച് എന്താണ് പറയാത്തത്

  • @zainullabhid7535
    @zainullabhid7535 2 ปีที่แล้ว

    Waswasill airunnu Masha allah video kand sari ai

  • @ihsanpp8872
    @ihsanpp8872 3 ปีที่แล้ว

    Aameeeen

  • @voiceofbadushaazharioffici5865
    @voiceofbadushaazharioffici5865 4 ปีที่แล้ว +2

    Mashallah mashallah barakallah 🌷🌷🌷🌷

  • @noorjahanvk5437
    @noorjahanvk5437 2 ปีที่แล้ว

    Ma sha allah
    Valare nalla ariv

  • @suhailsuhail5231
    @suhailsuhail5231 3 ปีที่แล้ว +5

    Nananja mannil nayayude കാലടയാളം ഉണ്ടാകാറുണ്ട് ..അപ്പോൾ aa മണ്ണിൽ nammal ചവിട്ടിയാൽ 7 പ്രാവശ്യം kazhukano..Athokke അറിഞ്ഞും അറിയാതെയും nammal eppolum chavittille..Plz റിപ്ലൈ fast.Ithu മൂലം വസ്വാസിലാണ്

    • @allamaquthubimedia3479
      @allamaquthubimedia3479  3 ปีที่แล้ว +1

      Mannil mappe cheyyappedum prasanamilla athane niyamam

    • @Ymee234
      @Ymee234 3 ปีที่แล้ว

      E vosvosam bayangara buthimutt aann bro. onn youkthivaramaayi chinthikku naayaye thott enn vech enth varaanaan enthaan kaaranam najass anenn parayunnu ennaal kaaranam enthaann enn arum vishadheekarikkunnilla.

    • @shareefshanu8000
      @shareefshanu8000 3 ปีที่แล้ว

      How vallatha jathi malak iragilla polum bumiyil avide nokiyalum dogs 🐕 🐕🐕🐕🐕🐕🐕🐕🐕🐕malak kudugi povum

    • @shareefshanu8000
      @shareefshanu8000 3 ปีที่แล้ว

      Dogine veattak ubayogikkam ann paranjatho ath halal aya dog 🐕 veare undo ariyathath kond chothikkan

    • @rayyanet5022
      @rayyanet5022 2 หลายเดือนก่อน

      ​@@shareefshanu8000സുഹൃത്ത് നേരെ വണ്ണം ചിന്തിക്കുക.. മലക്കുകൾ വേറെ ഒരു വിഭാഗമാണ്. അവർക്കും അവരുടേതായ ചില നിയമങ്ങളും നടപടികളുമൊക്കെ ഉണ്ട്.. മനുഷ്യരായ നമുക്ക് ഒരു വീട് കത്തിക്കൊണ്ടിരിക്കുമ്പോൾ അതിനകത്തേക്ക് കയറാൻ പറ്റുമോ? ഒരു ഉദാഹരണം. അത് പോലെ കണ്ടാൽ മതി. മലക്കുകൾക്കും അങ്ങിനെ ചില പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് കരുതിയാൽ പോരേ.. തീയിലേക്ക് മനുഷ്യർക്ക് കയറി ചെല്ലാൻ പറ്റാത്തത് കണ്ട് മലക്കുകൾ പറയുകയാണ് ഇവനെന്താ അങ്ങോട്ട്‌ കയറിക്കൂടെ എന്ന്.. അത് പോലെ തന്നേ ഇതും.. മലക്കിന് തീ ഒരു പ്രശ്നമല്ല. അതാണോ മനുഷ്യന്റെ അവസ്ഥ...

  • @muhammedci9358
    @muhammedci9358 5 หลายเดือนก่อน

    അനാവശ്യമായ ചർച്ചയല്ലേ എന്നു തോന്നൂ ത്തു കാരണം ഖുർആൻ നായന ജസാന്നെന്നു പറഞ്ഞിട്ടില്ല ജനങ്ങളെ വ സുവാസാക്കുന്ന തത്മദ് ഹബുകളും കിത്താബുകളും ആണ് ഖുർആനിലേക്കു മടങ്ങുക

  • @NAPPU__A__10
    @NAPPU__A__10 ปีที่แล้ว

    Pattiyude mookkil thottaal kayukanoo

  • @noushida3973
    @noushida3973 3 ปีที่แล้ว +2

    Eniku oru nayaye valarthan agraham undu .ende vishamakaramaya jeevithathil alpam aswasam akum ennu thonniyitanu.avarakbol nammal vilichal koode varum jeevan poyalum namme snehikum. l namme chathikilla. ethu vishamathilum koode nikum .islamil haram anennu karuthiya vangathirunnathu . Ipo ketapo valiya prasnam illennu thonni. njan enthoke sradhikenam naya valarthumbol vaya, mooku enniva thodathirunnalum nanayathirunnalum mathiyo?

    • @unknownakhi901
      @unknownakhi901 2 ปีที่แล้ว

      ഇപ്പൊ നായയെ വാങ്ങിയോ?

  • @zainabathulashala5039
    @zainabathulashala5039 ปีที่แล้ว

    Naayayude kaalinte adayaalam undenkilo?

  • @muhsimuhsina4211
    @muhsimuhsina4211 3 ปีที่แล้ว +5

    ഉസ്താ ദേ നായയെ പ രി ച രി ക്കുന്ന അമുസ്ലിം ഉണ്ടാക്കിയ ഭക്ഷണം കയിക്കാമോ

    • @rayyanet5022
      @rayyanet5022 2 หลายเดือนก่อน

      ഓഹ് അതിനെന്താ.. നായ അല്ലല്ലോ ഉണ്ടാക്കുന്നത്...

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 3 ปีที่แล้ว +1

    Alhamdulillahh.ivde ellayidathum nayaya.enne orikal manapichu..ivde varanthayil vann nikum..pavama..itharinjathil santhosham..daily varantha kazhukendallo..😉
    Ivde verevdem povilla..ivde maathram..ath doshamano??njangal adupikarilla..but..

    • @noushida3973
      @noushida3973 3 ปีที่แล้ว

      Pavamanu bakshanam koduthal kooliyundu oru mosham stree nayaku food koduthu swargathil poyathayi paranjitilley najas avathe sradhikuka ini ayal kazhukuka

    • @achuachu5435
      @achuachu5435 3 ปีที่แล้ว +2

      @@noushida3973 ate sookshamata nalladan.

  • @saminshalu9407
    @saminshalu9407 6 หลายเดือนก่อน

    ഉസ്താദ്ഇനെ കാണാൻ പിണറായി വിജയൻ സാർ ഇനെ പോലെ ണ്ട്

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 3 ปีที่แล้ว +2

    ഉസ്താതെ ഖുർആൻ ഹറാമാക്കാത്ത് ഹദീസ് പണ്ഡിതൻമാർക്ക് ഹറാമാകുന്നതെങ്ങനെ

  • @basheervatakara4293
    @basheervatakara4293 3 ปีที่แล้ว +1

    Va alaikumussalaam VA Rahmatullahivabarakathuh Maashaallah

  • @nseefkaree41
    @nseefkaree41 3 ปีที่แล้ว +2

    മനുഷ്യ liquid സോപ്പ് sanitizer ഉണ്ടാക്കുന്നതിനു മുമ്പത്തെ ക്കാലം ഉള്ള പഴഞ്ചൻ നിയമം.... കാലം മാറി

  • @Hadiyanaja
    @Hadiyanaja 3 ปีที่แล้ว +2

    ഉസ്താദ് ഇതിനു മറുപടി തരണേ നായ തൊട്ട സ്ഥലം ഒരു പ്രാവശ്യം മണ്ണുകൊണ്ടും ബാക്കി ആറു പ്രാവശ്യവും ശുദ്ധമായ വെള്ളം കൊണ്ടും കഴുകുമ്പോൾ കഴുകുമ്പോൾ വെള്ളം വെറുതെ ഒഴിച്ചു കഴുകിയാൽ മതിയോ അതോ കൈ കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ തേച്ചൊടിച്ചു കഴുകേണ്ടത് ഉണ്ടോ കരുതേണ്ടത് ഉണ്ടോ

  • @jackdaniel9965
    @jackdaniel9965 ปีที่แล้ว +2

    സത്യത്തിൽ കുറെയൊക്കെ മാറ്റേണ്ട സമയമായി..1400 വർഷം മുൻപ് സോപ്,,ഡെറ്റോൾ പോലെ സാധനങ്ങൾ കണ്ടുപിടിച്ചിട്ടില്ല... അതുകൂടി ഓർക്കുക.. ശരിക്കും ഏഴു പ്രാവശ്യം കഴുകണം അതിൽ മണ്ണ് കലക്കിയ വെള്ളം വേണം എന്നൊക്കെ പറയുന്നത് നന്നായി വൃത്തിആക്കുക അതായിരുന്നു ഉദ്ദേശം.. ഇന്ന് വൃത്തിയാക്കാൻ ഒരുപാട് സംവിധാനങ്ങൾ ഉണ്ട്

  • @faihamehrin8144
    @faihamehrin8144 2 ปีที่แล้ว +1

    5 vayassinu thaazhe ulla kuttikal pattiye thottaal 7 pravashyam kulikkano

  • @riyasriyas9447
    @riyasriyas9447 ปีที่แล้ว

    നമ്മുടെ കയ്യിൽ നായ തൊട്ടാൽ കൈയ് മാത്രം ശുദ്ധിയാക്കിയാൽ മതിയോ? അതോ ശരീരം മുഴുവനായിട് ശുദ്ധിയാകണോ?

    • @shebuvlog9863
      @shebuvlog9863 10 หลายเดือนก่อน

      വേണ്ട

  • @ibrahimkappil8832
    @ibrahimkappil8832 3 ปีที่แล้ว

    Ustade.sooratulkahfine
    Visadeekarich.oru
    Moiliyar fatvaparayunnund
    Endansathiyam

  • @sumayyaak7444
    @sumayyaak7444 2 ปีที่แล้ว

    Mazhakkalath naayayude kalppad sitout l kandal kazhukano???nam kanumool kalppad unangiyathan...nanavundonn urappilla..enth cheyyanam

  • @kingfaizal1
    @kingfaizal1 ปีที่แล้ว

    Please explain

  • @Hadiyanaja
    @Hadiyanaja 3 ปีที่แล้ว +2

    ഉസ്താദ് പരുപാടി തരണേ

  • @rasheedoman984
    @rasheedoman984 2 ปีที่แล้ว +1

    Nayayude kaalppad kolayil kandal 7 thavana kayukano? Kolayil nanav onnumillenkilum? Rply plsss

  • @alhamdulillah5790
    @alhamdulillah5790 4 ปีที่แล้ว

    Masha allah 👍 class

  • @Hadiyanaja
    @Hadiyanaja 3 ปีที่แล้ว +2

    മറുപടി തരണേ 👏നായയുടെ കാലിൽ ചളിയുമായി വീടിന്റെ പടിയിൽ മഴ പെയ്ത രാത്രി കയറി അപ്പോൾ അവിടെ കാലിന്റെ പാട് വന്നിട്ടുണ്ട് എങ്കിൽ കഴുകണോ

    • @nusaiba972
      @nusaiba972 3 ปีที่แล้ว

      കഴുകണം

    • @Ymee234
      @Ymee234 3 ปีที่แล้ว

      Kayuganam ennaan ellaavarum parayunnadh ennaal adhinn kaaranam aarum vishadheekarikkunnilla . Athkond njaan kayikaarilla .

    • @fidhusvlog9666
      @fidhusvlog9666 2 ปีที่แล้ว

      Ente. Vtlum. Innum. Ethepole. Kandu. Njan. Kayuki. Cheliyundayirunnu. Kaladipadukal.. Steppil. Maza. Paitha. Vellavum

  • @muzammirmunnu9677
    @muzammirmunnu9677 3 ปีที่แล้ว +2

    നായയുടെ കാര്യത്തിൽ മാത്രം ഇമാം മാലിക് (r) വിനെ സ്വീകരിക്കാൻ പറ്റുമോ?😊😊😊
    Pls answer me

    • @seyid890
      @seyid890 3 ปีที่แล้ว

      Illa ath vere piyacah mazhab aan

    • @muzammirmunnu9677
      @muzammirmunnu9677 3 ปีที่แล้ว

      @@seyid890 എന്ത് മനസ്സിലായില്ല

    • @seyid890
      @seyid890 3 ปีที่แล้ว

      @@muzammirmunnu9677 ആ mazhab പിഴച്ച mazhab ആണ്

    • @seyid890
      @seyid890 3 ปีที่แล้ว

      അങ്ങനെ സ്വീകരിക്കൽ നമുക്ക് ആവിശ്യം ഉള്ളത് മാത്രം സ്വീകരിക്കൽ

    • @muzammirmunnu9677
      @muzammirmunnu9677 3 ปีที่แล้ว +1

      @@seyid890 നമുക്ക് നാല് mazhabukal ഇല്ലേ. അതിൽ ഒന്നാണ് മാലിക് mazhab. നിങ്ങൾ എന്തുകൊണ്ടാണ് ആ mazhabine പിഴച്ചത് എന്ന് പറയുന്നത്.ഞാൻ ഇതുവരെ കേട്ടിട്ടില്ല. കാരണം പറയൂ

  • @shifinronaque5296
    @shifinronaque5296 3 ปีที่แล้ว +6

    നായയുടെ ചവിട്ട് അടയാളം കണ്ടാൽ കഴുകണോ. അത് കഴുകുമ്പോൾ ആ വെള്ളം മറ്റു എന്തേലും സാധനത്തിലേക്ക് തെറിച്ചാൽ ആ സാധനവും ഇതു പോലെ കഴുകേണ്ടതുണ്ടോ. മറുപടി തരണേ..

  • @suhaibksubi7468
    @suhaibksubi7468 2 ปีที่แล้ว

    Nayayude melil nanavundonn engne manassilavunath

  • @usmanmadammal7984
    @usmanmadammal7984 2 ปีที่แล้ว

    Ustade sura mhidail naya njasallanu kanunille

  • @shafnanachu
    @shafnanachu ปีที่แล้ว

    Dressil nananjhalo?

  • @gafoorck1
    @gafoorck1 ปีที่แล้ว

    നായയുടെ നാവ് ചുണ്ട് നനവ് ഉണ്ടാകുമല്ലോ

  • @alikutty484
    @alikutty484 6 หลายเดือนก่อน

    നായ അലപം നനവുള്ള സിറ്റൗട്ടിൽ ചവിട്ടി ഓടിപോയി എന്നാൽ ആഭാഗം നജസാണെന്ന് അറിയാം എന്നാൽ അവിടെ കഴുകുന്നതിന് മുമ്പ് അവിടെ ചവിട്ടി വീട്ടിൽ കയറി എല്ലാ സ്ഥലത്തും നടന്നു വീട് മുഴുവൻ 7 കഴുകണോ

  • @sadikjaleel7611
    @sadikjaleel7611 3 ปีที่แล้ว +1

    കുറെ തെറ്റ്ധാരണകൾ എവിടെ ഉള്ളത് ... അത്‌ മാറണം....

  • @human2907
    @human2907 2 ปีที่แล้ว

    Ende kasta kalam mazhayathu nadakkubol naya chari kadannu poyi

  • @nihad3594
    @nihad3594 3 ปีที่แล้ว

    7 thavana kazhugumbol oro thavan kazhugunna vellathintem vidhi enthan.. aa vellam muthanajjis ano? Anel aa vellam thericha bhagath oke veendum 7 thavana kazhugande? 🤷‍♂️

  • @muhammedfasil2310
    @muhammedfasil2310 2 ปีที่แล้ว +2

    നായ കുലായിൽ കയറി, അതിന്റെ കാലടയാളം കണ്ടാൽ കഴുകണ്ടേ.??

  • @muhsinariyas77
    @muhsinariyas77 4 ปีที่แล้ว +3

    Usthadhe Naya kolayil kayariyennu samshayam urappilla appo Enthanu cheyyendath

    • @Ymee234
      @Ymee234 3 ปีที่แล้ว +2

      Veed polikkendi varum

  • @harizriz1643
    @harizriz1643 3 ปีที่แล้ว

    Usthade ente adutha veetil poyappol avidethe sit outil njn iriunnin...appol avar paranjath kurch divasam munpe ivide naaya kayari...enn ...avar 7 pravashyam kayuki illa....enn 3 or 4 pravashye kayuki ullu enn..athil oru pravashyam mann kondum kazhukin enn..angine ulla sthalm shudhi aano.. avide iriunnal ente dress n najas aakumo....pls rply

  • @തൽസമയം
    @തൽസമയം 2 ปีที่แล้ว

    Apo Naya kadichallo 7 pravisham kazhikanno

  • @anasahmad7704
    @anasahmad7704 3 ปีที่แล้ว

    Enthonnedey.....
    Divasangalolam kidannitt puzhu vannille....

  • @musthafafalcon3525
    @musthafafalcon3525 3 ปีที่แล้ว +1

    *ഖുർആനിൽ നായ നെജസാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഉസ്താദേ? ഒരു ഉസ്താദ് പറഞ്ഞത് ഞാൻ ഇവിടെ പറയാം ഖുർആനിൽ പറഞ്ഞിട്ടുണ്ട് വേട്ടനായ കൊണ്ടു വന്ന ഒരു ജീവിയെ നമുക്ക് കാഴ്യിക്കാം ആ നായ വേട്ടക്ക് പോവുമ്പോൾ ബിസ്മി ചൊല്ലി വിട്ട് വേട്ടയാടിയ ആ ജീവി ചത്തിട്ടുണ്ടെങ്കിൽപോലും അതിനെ ഭക്ഷിക്കാം എന്ന് പറയുന്നുണ്ട് പിന്നെ എങ്ങനെ നായ നെജസാവും?*

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +1

      ഓരോ നിയമവും ഓരോ സന്ദർഭം അനുസരിച്ചു മാറും, വേട്ട നായ കൊണ്ട് വന്ന ഇര അറുക്കാതെ കഴിക്കാം, എന്നാൽ അതെ നായ നനവ് ഉള്ള ഭാഗം കൊണ്ട് സ്പർശിച്ചാൽ കഴുകണം, പിന്നെ നായ അസ്ഹാബുൽ കഹ്ഫിൽ കൂടെ പോയ ഒരു ജീവിയാണ്, ഇത്രക്കും തൗഹീദ് ഉള്ള അവർ എങ്ങനെ നായയെ കൂടെ കൂട്ടി എന്ന് പഠിച്ചാൽ നായ വിരോധം ചില ആളുകളുടെ മാറും

    • @musthafafalcon3525
      @musthafafalcon3525 3 ปีที่แล้ว +1

      @@esmu-800-z-x 💯സത്യം

    • @musthafafalcon3525
      @musthafafalcon3525 3 ปีที่แล้ว +1

      @@esmu-800-z-x *പണ്ട് എന്റെ വലിയുപ്പയുടെ അടുത്തൊക്കെ നായ ഉണ്ടായിരുന്നു ഇന്ന് ഇപ്പൊ നമ്മുടെ നാട്ടുകാർക്കോ അയൽക്കാർക്കോ നായയുള്ള വീട് ഹറാം എന്താ വിശ്വസിക്ക?*

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 2 ปีที่แล้ว +1

      ഞാൻ നായയെ വളരെ ഇഷ്ടപ്പെടുന്നു , നായ കൊണ്ട് വന്ന മൃഗത്തെ കഴിക്കാം എന്നും പറയുന്നു,
      മനുഷ്യരോട് ഇത്രയധികം സ്നേഹം കാണിക്കുന്ന വേറെ മൃഗം ഉണ്ടോ .
      നായ എന്ന് കേൾക്കുമ്പോൾ തന്നെ മിക്കവർക്കും അരോചകം, വെറുപ്പ്, നജസ് , ഇവയൊക്കെയാണ്. സ്നേഹമുള്ള പാവം മൃഗം,

    • @jaleel788
      @jaleel788 ปีที่แล้ว

      ​@@salimmarankulangarasalim2191 നായകളെ സ്നേഹിക്കുന്നതിന് തെറ്റില്ല .

  • @rashidchittarayilin4398
    @rashidchittarayilin4398 2 ปีที่แล้ว

    നായയുടെ രക്തം ശരീരത്തിൽ ആയാൽ എങ്ങനെയാണ്?

  • @adhinuzzzworld1418
    @adhinuzzzworld1418 3 ปีที่แล้ว +1

    Pizzz reply usthadheee 😭

  • @mohammedharif2428
    @mohammedharif2428 3 ปีที่แล้ว +1

    ഉസ്താദേ എനിക്ക് ഒരു സംശയം ഉണ്ട് എന്റെ ചങ്ങാതി ഒരു നായയെ തോട്ടു നനവോടെ കൂടെ ആണെന്ന് അറീല്ല എന്നിട്ട് അവൻ സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ പിടിച്ചു വണ്ടി ഓടിച്ചു. Pinne ഞാൻ ആ വണ്ടി ഓടിച്ചു വീട്ടിൽ എത്തി അവൻ നായയെ തോട്ടത്തിന്ന് ശേഷം അവനെ തൊട്ടിട്ടില്ല പക്ഷെ വണ്ടിയുടെ ആക്സിലാട്ടറിൽ ഇൽ തോട്ടു അപ്പോൾ നജസ് ആകുമോ

    • @SalmanfarisSalman-rg4eu
      @SalmanfarisSalman-rg4eu 3 ปีที่แล้ว

      Nanav undenkil prashnamakum enn vijarikunnu samsayam aanenkil prashnamilla Nanav undo illeyo enn orapp illenkil kozhappamilla vasvaas aakendathilla paishachika sheer varum

  • @BSBMTravelers4444
    @BSBMTravelers4444 3 ปีที่แล้ว

    Appo dog naa valarthan pattumo

  • @fathimaafnan3349
    @fathimaafnan3349 2 ปีที่แล้ว

    നായയുടെ കാൽ പാട് സിറ്റൗട്ടിൽ കാണാം. അപ്പോ 7പ്രാവശ്യം കഴുകണോ ഉസ്താദ്

  • @sappy8765
    @sappy8765 8 หลายเดือนก่อน

    പാന്റിൽ നായ് കടിച്ചു തൂങ്ങി അപ്പൊ തന്നെ പോയ്‌ എങ്കിൽ ആ പാന്റ് 7വട്ടം കഴുകനോ?