സ്വലാത്ത് ചൊല്ലേണ്ടുന്ന ഏറ്റവും ചെറിയ രൂപം | സംശയനിവാരണം - ചോദ്യം 60 | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 88

  • @faseelanasar3349
    @faseelanasar3349 ปีที่แล้ว +15

    Alhamdulillah.... Njan ariyan aagrahicha class... Jazakallahu khairan

  • @latheefperumanna2550
    @latheefperumanna2550 2 หลายเดือนก่อน +1

    അറിയാൻ ആഗ്രഹിച്ച ക്ലാസ്സ്
    *جزاكً الله خيرا جزاء كثيرا في الدني والاخرة🤲🤲🤲

  • @shuhaibrishana827
    @shuhaibrishana827 ปีที่แล้ว +17

    അൽഹംദുലില്ലാഹ്. ഞാൻ അറിയാൻ ആഗ്രഹിച്ച class ആണ്

  • @dumdumfunhouse1254
    @dumdumfunhouse1254 ปีที่แล้ว +61

    ഉസ്താദ് ഖയാമത്ത് നാളിൽ ശൈത്താൻ്റെ അവസ്ഥ എന്തായിരിക്കും... എന്തുകൊണ്ടാണ് ഖിയാമത്ത് നാൾ വരെ ഉണ്ടായിട്ടും ശൈത്താൻ തൗബ ചെയ്തു അല്ലാഹുവിലേക്ക് മടങ്ങാത്തത്... ശിക്ഷകളെ കുറിച്ച് മനുഷ്യനെക്കാൾ അറിവുള്ള... ആളല്ലേ... ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉസ്താദ് ചെയ്യണം... ഉസ്താദിനെ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.. ആമീൻ

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +6

      Nammude avastha?

    • @shameerabkhpastries2228
      @shameerabkhpastries2228 ปีที่แล้ว +6

      Athukond aven shaidhan ayath
      Dikkari yum ahangariyum aan aven

    • @faizalkc1700
      @faizalkc1700 ปีที่แล้ว +6

      14 Surah Ibrahim : verse 22
      07 al aahraaf : verse 11 _ 18

    • @Ramadan23-w9w
      @Ramadan23-w9w ปีที่แล้ว +15

      ശൈത്താനെകാലും ബുദ്ധി കുറിച് മനുഷ്യർക്ക്‌ ഉണ്ട്. എന്നിട്ടും എത്ര പേര് പരലോക വിജയത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നുണ്ട് ?

    • @shoukathalishamsu5457
      @shoukathalishamsu5457 ปีที่แล้ว +7

      നമ്മളാണ് തൗബ ചെയ്ത് മടങ്ങേണ്ടത് നമ്മളിലുള്ള ശൈത്താനാണ് തൗബ ചെയ്യേണ്ടത്. അഹങ്കാരം കോപം അസൂയ ഭൗതികതയോടുള്ള അമിത മോഹം പക. നമ്മിൽ നിന്നും അന്യമായി ഒരു ശൈത്താനെ പ്രതീക്ഷിക്കേണ്ടതില്ല

  • @sirajaboobackerpulladipara8599
    @sirajaboobackerpulladipara8599 ปีที่แล้ว +5

    Alhamdulillah

  • @Sabiathazhakunnu
    @Sabiathazhakunnu ปีที่แล้ว +3

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @ShameeraShefeek
    @ShameeraShefeek 3 หลายเดือนก่อน

    ഞാൻ എന്റെ ജീവിതത്തിൽ പകർത്തുകയാണ്

  • @subaidamajeed9877
    @subaidamajeed9877 ปีที่แล้ว +3

    Subhanallah. Alhamdulillah

  • @sulaikhakv7234
    @sulaikhakv7234 11 หลายเดือนก่อน +1

    Alhamdulillah ❤

  • @fromearth7454
    @fromearth7454 11 หลายเดือนก่อน +1

    Mashaallah ❤️ alhamdulillah

  • @Shahana-i9s
    @Shahana-i9s ปีที่แล้ว +1

    Alhamdulillah

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @jaseera9425
    @jaseera9425 ปีที่แล้ว +2

    Mashaallah

  • @rasheedparambat6913
    @rasheedparambat6913 ปีที่แล้ว +1

    🤲الحمد لله ❤❤

  • @SafradSafradkh
    @SafradSafradkh ปีที่แล้ว +6

    Alhamdulillah❤swallalhahu alaa muhammad swallalhahu alaihiva swallam❤

  • @shamseraabdulazeez
    @shamseraabdulazeez ปีที่แล้ว +1

    بارك الله فيك

  • @Mohammed-tn5jc
    @Mohammed-tn5jc ปีที่แล้ว +6

    اللهم َّ صلى وسلم على نبينا محمد

  • @seenumunu
    @seenumunu ปีที่แล้ว +1

    سبحان الله. الحمد الله

  • @muhammedrafi3379
    @muhammedrafi3379 6 หลายเดือนก่อน

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @ismailm7057
    @ismailm7057 4 หลายเดือนก่อน

    al hamdulillah

  • @MullaSidhe-xj8vv
    @MullaSidhe-xj8vv ปีที่แล้ว +1

    വ അലൈകും മുസ്സലാം

  • @saleelaanzari1185
    @saleelaanzari1185 9 หลายเดือนก่อน

    Subuhanaallah♥️Alhahulilah♥️Allhuakabar🤲🤲🤲

  • @rihuadiladil152
    @rihuadiladil152 ปีที่แล้ว +1

    الحمدلله

  • @farishafari5184
    @farishafari5184 ปีที่แล้ว +1

    👍🏻👍🏻

  • @sakkeersakkeer1339
    @sakkeersakkeer1339 11 หลายเดือนก่อน +1

    🤲🏻

  • @shadhinkp6931
    @shadhinkp6931 ปีที่แล้ว +1

    Allahu akbar

  • @rihuadiladil152
    @rihuadiladil152 ปีที่แล้ว +1

    وعليكم السلام ورحمة الله وبركاته

  • @moideenabdulla6460
    @moideenabdulla6460 9 หลายเดือนก่อน +1

    اسلام عليكم ورحمة الله وبركاته രാവിലെയും vigunneravum.10.veethem.salaat chullal.anuvatheeyamaano

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og 11 หลายเดือนก่อน +2

    اللهم صل وسلم وبارك على نبينا محمد وعلى اله وصحبه اجمعين،
    right or wrong or bad or best or allowed?

    • @mhd4157
      @mhd4157 9 หลายเดือนก่อน

      Very Good

  • @sidheekalr9053
    @sidheekalr9053 ปีที่แล้ว +9

    അസ്സലാമു അലൈക്കും വ റഹ് മത്തു ല്ലാഹ്,,മൂന്നും നാലും റക്അത്ത് ഉള്ള നമസ്ക്കാരങ്ങളിൽ , ആദ്യത്തെ അത്തഹീയാത്തിന് ശേഷം നബി സ അ, മേലുള്ള സ്വലാത്ത് മുഴുവനും പകുതിയും ചൊല്ലേണ്ടേ,വേണ്ട പ്രമാണമില്ലെന്ന് ഒരു മൗലവി പറഞ്ഞു, ഒരു മറുപടി തരണേ

    • @Ramadan23-w9w
      @Ramadan23-w9w ปีที่แล้ว +1

      ശെരിയായ സുന്നത് ജമാഹത്തിന്റെ പണ്ഡിതന്മാരെ പിൻപറ്റുക. അവര്ക് സനതുണ്ട്. അവർ പഠിച്ച വഴികൾ നോക്കിയാൽ റസൂലുല്ലാഹ് ന്റെ അവിടെ എത്തും.

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      @@Ramadan23-w9w
      Aa pandithanmare koodi Paranchukodukkuka

    • @nunuvlogs2970
      @nunuvlogs2970 ปีที่แล้ว

      Aara paranne

  • @mammedkalangadan6596
    @mammedkalangadan6596 หลายเดือนก่อน

    നബി സ യുടെ പേര് കേൾക്കുമ്പോൾ ചൊല്ലുന്ന
    സ്വലാത്ത് ആ സ്വലാത്തിൻ്റെ രൂപം എവിടന്ന് കിട്ടി.

  • @alameen_7
    @alameen_7 ปีที่แล้ว +2

    Alhamdulillah 🫀

  • @beegum.p4282
    @beegum.p4282 ปีที่แล้ว +1

    👍🏻🤲🏻

  • @aboobackernangathan1978
    @aboobackernangathan1978 ปีที่แล้ว +1

    ജസാക്കല്ല ഖൈർ

  • @BubbleClouddy_5555
    @BubbleClouddy_5555 ปีที่แล้ว +1

    Sthreekal drive cheyyunnadinte vidhi parayAmo

  • @anshibashimunnu1429
    @anshibashimunnu1429 ปีที่แล้ว +3

    അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്‌ യാ റബ്ബി സല്ലി അലഹിവ സല്ലിം ഇങ്ങനെ ചൊല്ലാൻ പാടുണ്ടോ pls റിപ്ലൈ

    • @mhd4157
      @mhd4157 9 หลายเดือนก่อน

      Yes

  • @shaikhabudhabi4935
    @shaikhabudhabi4935 ปีที่แล้ว +1

    ആയതുൽ കുർശ്ശി യുടെ മഹത്വം വിവരിക്കാമോ

  • @muhammedsaheer9516
    @muhammedsaheer9516 ปีที่แล้ว +3

    Allahumma sallialamuhammadin vaalaalimuhammad vabarik vasallim alaihi.engane ചൊല്ലാൻ പറ്റില്ലേ

  • @resajresaj4426
    @resajresaj4426 10 หลายเดือนก่อน +1

    ആരെങ്കിലും ഈ സ്വലാത്തുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു തരുമോ...

  • @SnesuKaun
    @SnesuKaun ปีที่แล้ว +3

    Assalam alaikum
    Masjidul haramil vajjahthu oatharundo..aarkenkilum ariyo

    • @abidakalathingal1234
      @abidakalathingal1234 ปีที่แล้ว

      വജ്ജഹ്തു വജ്ഹിയ എന്ന് തുടങ്ങുന്ന നമസ്കാരത്തിലെ പ്രാരംഭപ്രാർത്ഥന മറ്റ് രൂപത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ചില പ്രാർത്ഥനകൾ വളരെ ദീർഘിച്ചതും ചിലത് വളരെ ചുരുങ്ങിയതുമാണ് നാം കേരളത്തിൽ ശാഫിഈ മദ്ഹബനുസരിച്ച് കർമശാസ്ത്ര വിധികൾ സ്വീകരിക്കുന്നതിനാൽ നാം പഠിച്ചതും പ്രവർത്തിക്കുന്നതും വജ്ജഹ്തു എന്നു തുടങ്ങുന്ന പ്രാർത്ഥനയാണ്
      എന്നാൽ സലഫീ മദ്രസകളിൽ മറ്റ് പ്രാർത്ഥനകളും പഠിപ്പിക്കുന്നുണ്ട്
      കൂട്ടത്തിൽ മറ്റൊരു കാര്യം ഈ പ്രാർത്ഥന സുന്നത്താണ് ഇത് പ്രാർത്ഥിക്കാതെ ഒരാൾ നമസ്കരിച്ചാൽ അയാളുടെ നമസ്കാരം ശരിയാകും
      എന്നാൽ നമസ്കാരമെന്ന ആരാധന അതിന്റെ പൂർണ രൂപത്തിൽ നിർവ്വഹിക്കണമെന്നുള്ളവർ റസൂൽ (സ )പഠിപ്പിച്ച ഏതെങ്കിലും ഒരു പ്രാർത്ഥന നിർവ്വഹിച്ചാൽ മതി വജ്ജഹ്തുതന്നെ വേണമെന്ന് വാശിപിടിക്കേണ്ടതില്ല
      ഇതാണ് ശരിയായ രീതി എന്നാണ് ഞാൻ മനസ്സിലാക്കിയത് മദ്ഹബീ പക്ഷപാതികളല്ലാത്ത നബിചര്യ പിന്തുടരുന്ന കർമശാസ്ത്ര പണ്ഡിതൻമാരോട് ചോദിച്ചു മനസ്സിലാക്കുക അല്ലാഹു ഉപകാരപ്രദമായ അറിവ് നമുക്ക് വർദ്ധിപ്പിച്ച് തരട്ടെ അല്ലാഹു കാര്യങ്ങൾ നന്നായി അറിയുന്നവനാണ്

  • @fasishafeeq9182
    @fasishafeeq9182 11 หลายเดือนก่อน +3

    Salatul fatih appol ചൊല്ലാൻ പറ്റില്ലേ

    • @fun4u456
      @fun4u456 6 หลายเดือนก่อน

      Chellaam

  • @shahmakp7430
    @shahmakp7430 ปีที่แล้ว +3

    Agrahangal sadhikkuvan vendi swalath chollenda roopam paranjerua

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      Agraham sadhikkan pratheka swalath onnum illa
      Swalathukal cholliyal papangal porukkapedukayum , ella sangadangalum marukayum cheyyum
      Athmarthamayi cholluka
      Ithil parancha swalathukal ethenkilum cholluka

  • @fasalu.k7383
    @fasalu.k7383 11 หลายเดือนก่อน +2

    سيّدنا محمّد ennu parayan pattumo plz reply 😢

    • @mhd4157
      @mhd4157 9 หลายเดือนก่อน

      th-cam.com/video/yvRKkqXoIGA/w-d-xo.htmlsi=EfcdESN4VM9UNSR5

    • @noushadnoushad6751
      @noushadnoushad6751 7 หลายเดือนก่อน

      No

  • @nisarkaakwtt6161
    @nisarkaakwtt6161 หลายเดือนก่อน

    തൊപ്പിയിട്ടതിന് പ്രതിഫലം ഉണ്ടൊ ഇല്ലെങ്കിൽ എന്തിനാ ഈ തൊപ്പിയിട്ടത് സ്റ്റൈലിനു വേണ്ടി ആണെങ്കിൽ സ്പോർട്സ് തൊപ്പിയിട്ടാൽ മതിയല്ലോ

  • @RI_MZN
    @RI_MZN ปีที่แล้ว +3

    Usthadey nariyath swalath enth kondaan chollaan padilaa enn parayunnath

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +3

      Namukk valare kurancha ayusalle ulloo nabi padipich thanna karyangal thanne cheyyan samayam kittumo?
      Ath kond usthadh paranchapole puthiya salathukal upekshich nabipadipicha swalath cholluka🌺

    • @Ramadan23-w9w
      @Ramadan23-w9w ปีที่แล้ว +1

      @@rajeenabindseethy66 bro inna swalathee parayaan paadullu enn qurhan parayunnilla . Ath kond naariyath swalathinte meaning nokiyaal parayunnathil kozhappamilla enn thonnunnu

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      @@Ramadan23-w9w
      Entha usthadhinte class kettille?
      Njanum ee swalathokke cholliyittund upekshikkunnathan nallath
      Ee usthadh parayunnath anusarich munnott pokuka

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      th-cam.com/video/Yl90FOhG2VQ/w-d-xo.htmlsi=nrRMLAoGbDWggUCc

    • @ahmedhclt7746
      @ahmedhclt7746 ปีที่แล้ว +2

      Adhil shirk und .nabiyod ulla prarthana varunnund.nabi padippichath nabikk vendi rabbinodaan prarthana.usthadh mar padippikkunna swalathil nabiyodaan prarthana

  • @sharafmuttom8932
    @sharafmuttom8932 ปีที่แล้ว +2

    അസ്സലാമുഅലൈക്കും. സുന്നത്ത് നമസ്കാരത്തിലെ സുജൂദിൽ മലയാളത്തിൽ ദുആ ചെയ്യാമോ?

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      അറബി അറിയില്ല എങ്കിൽ

    • @mhd4157
      @mhd4157 9 หลายเดือนก่อน

      Illathirikal nallath (arabiyil nabi (s) dua chythth usthadinte jumua padana class lnd)

    • @rajeenabindseethy66
      @rajeenabindseethy66 9 หลายเดือนก่อน

      th-cam.com/video/MwBFhWAkkkM/w-d-xo.htmlsi=TLmYp-CZ2kcjFiMz

    • @rajeenabindseethy66
      @rajeenabindseethy66 9 หลายเดือนก่อน

      th-cam.com/play/PLcIejNn35k_HLDax5vt2iF9XXvY4aCpJd.html&si=t9FdH72LnQgkOTBE

  • @kunhimarakkarpk4264
    @kunhimarakkarpk4264 ปีที่แล้ว +2

    അസ്സലാമു അലൈക അയ്യൂഹ നബിയ്യൂ,,, എന്ന് അത്താഹിയാതിൽ ഉണ്ട്. സന്നിതിയിലുള്ള നബിയെ വിളിക്കും പോലെയല്ലേ ഇത്. ഇതിനെ പറ്റി നിങ്ങൾ എന്ത് പറയുന്നു...?

  • @hakeemcheekodeckd1792
    @hakeemcheekodeckd1792 9 หลายเดือนก่อน

    സ്വലാത്ത് മൗലൂദ് രൂപത്തിൽ ചൊല്ലിയാൽ പ്രശ്നമുണ്ടോ😊

  • @mrmhdshahin4104
    @mrmhdshahin4104 6 หลายเดือนก่อน

    Sujoodil swalath chollan pattumo

    • @fasishahidali
      @fasishahidali 7 วันที่ผ่านมา

      No athinte aavishyam ellalo dua adikarippikkukayanu sujoodil vendathu

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +5

    اللهم صل وسلم على محمد❤
    اللهم صل على محمد وعلى اهل بيته، وعلى ازواجه، وذريته كما صليت على ال ابراهيم انك حميد مجيد، وبارك على محمد وعلى ال بيته، وعلى ازواجه، وذريته كما باركت على
    ال ابراهيم انك حميد مجيد❤
    അളളാഹു േവ, മുഹമ്മദ് നബി യ് ക്കും നബിയുടെ വിശ്വാസികളായ കുടുംബ ക്കാ൪ ക്കു൦ നബിയുടെ ഇണകളിലു൦, മ ക്കളിലു൦ സ്വലാത്ത് നൽ േകണേമ ഇബ്രാഹീം കുടു൦ബതിന് സ്വലാത്ത് നൽകി യത് പോലെ❤️
    അളളാഹു വേ,മുഹമ്മദ് നബി യിലും, നബിയുടെ വിശ്വാസികളായ കുടുംബ ത്തി ലു൦,നബിയുടെ ഇണകളിലു ൦, സന്താന ങ്ങളിലു൦, ബർകത് നൽ േകണേമ,ഇബ്രാഹീം കുടു൦ബതിന് ബർകത് നൽ കിയത് പോലെ❤️,

  • @muhammedafnan7008
    @muhammedafnan7008 ปีที่แล้ว +2

    Alhamdulillah

  • @Ummuu-m1m
    @Ummuu-m1m 6 หลายเดือนก่อน

    Alhamdulillah ❤

  • @subaida-uy8un
    @subaida-uy8un หลายเดือนก่อน

    Allhamthulilla❤❤❤❤

  • @sajithasadik7375
    @sajithasadik7375 6 หลายเดือนก่อน

    Alhamdulillaah

  • @nihamariyam7743
    @nihamariyam7743 ปีที่แล้ว +1

    Alhamdulillah

  • @bakirabismi7530
    @bakirabismi7530 ปีที่แล้ว +1

    Alhamdulillah