സസ്നേഹം ശ്രീലേഖ- 168; ഔദ്യോഗിക ജീവിതത്തിലെ എന്റെ ന്യൂനതകൾ.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 2 മാസത്തെ ഇടവേളയ്ക്കു ശേഷം പുതിയ വീഡിയോ- പോലീസ് വകുപ്പിൽ ഞാൻ അത്ര കേമിയൊന്നും അല്ലായിരുന്നു!
    Join this channel to get access to perks:
    / @sreelekhaips

ความคิดเห็น • 138

  • @meenu1990able
    @meenu1990able หลายเดือนก่อน +5

    കഴിഞ്ഞ Sunday video കാണാതെ വന്നപ്പോൾ ഒരു നഷ്ടം തോന്നി. ❤❤

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      അയ്യോ.. 😃😄🙏🏻

  • @dr.baburajan4900
    @dr.baburajan4900 หลายเดือนก่อน +3

    മാഡം 2 weeks
    Vedios കണ്ടില്ല
    ഡെയിലി നോക്കും
    കാണാത്തതിൽ നിരാശ തോന്നും
    നാളെ രാവിലെ കാണാം എന്ന് അറിഞ്ഞു
    സന്തോഷം
    ❤❤❤

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 หลายเดือนก่อน

    എല്ലാ ഞായറാഴ്ചയും നോക്കിയിരുന്നു. കാണാത്തപ്പോൾ ഒരു നഷ്ടം പോലെ ❤️

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +3

      ഇനി regular ആയി ഉണ്ടാവും

  • @sivaprasadbharatharajan265
    @sivaprasadbharatharajan265 หลายเดือนก่อน

    ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് .ഇന്ന് സേന നേരിടുന്ന പ്രശ്നങ്ങൾ mam video ചെയ്യണം .

  • @sureshnair2393
    @sureshnair2393 หลายเดือนก่อน +1

    Good morning with salute madam. Thanks for coming again with Nice topic. Now waiting for more videos ❤❤❤

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +1

      Sure.. Thanks for watching!🥰

  • @sandhyasajith7864
    @sandhyasajith7864 หลายเดือนก่อน +1

    Big salute chechi 👍ചേച്ചിയുടെ channel ന്റെ ഒരുhallmark തന്നെയാണ് ഈ രണ്ടു വാക്കൂകൾ… salute and sasneham 💕അത് fans like ചെയ്യുന്നുണ്ട്… ചേച്ചിയുടെ മുഴുവൻ എളിമയും സ്നേഹവും ഈ രണ്ടു വാക്കുകളിൽ ഉണ്ട്❤️അതുകൊണ്ടാണല്ലോ സ്വന്തം ന്യൂനതകൾ ഓർത്തു പറയാൻ ഒരു episode തന്നെ എടുത്തത്… പട്ടി ഇഷ്ടമുള്ള വാക്കായതുകൊണ്ട് തെറിപോലും സ്നേഹത്തോടെയാണ് വിളിക്കുന്നത്😂പിന്നെ മണിയടിക്കാൻ അറിയാത്തതു നല്ലതാണ്… അതൂതന്നെയാണ് ചേച്ചിയോട് നമുക്ക് തോന്നുന്ന ഇഷ്ടം…..love you chechi 🥰

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Love you too dearest Sandhya... 😍🥰😘

    • @gforgod3426
      @gforgod3426 2 วันที่ผ่านมา

      @@sandhyasajith7864 u said it👍👍👍👍

  • @gforgod3426
    @gforgod3426 หลายเดือนก่อน

    സല്യൂട്ട് സജ്ജനങ്ങളെ💪സസ്നേഹം ശ്രീലേഖ 🎉🎉🎉🎉🎉മാറ്റരുത്❣️ Big Salute Madam👍

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +1

      🙏🏻🥰🙏🏻 നന്ദി!

  • @adhidevsreekumar8751
    @adhidevsreekumar8751 23 วันที่ผ่านมา

    Hi ma'am. A big salute ma'am.

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha หลายเดือนก่อน +1

    Vediok waiting aarunu mam..one of my fav person❤️❣️❤️❤️❤️

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Thank you so much 😀

  • @abhilasha5944
    @abhilasha5944 หลายเดือนก่อน

    Hai mam salute ചെയ്തു തുടങ്ങുന്നത് നന്നായിരിക്കും

  • @ann77
    @ann77 หลายเดือนก่อน +1

    Anik ettom isttolla mryganu "Patty"🐶
    Pakshe nik nthelum Deshim vannal njanum adyom parene athanna🤭Same to Same😂😂😂👍
    Ma'am Safe alle?🤔😒

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +1

      Yes…! Thanks Ann

  • @ambikamenon1212
    @ambikamenon1212 หลายเดือนก่อน

    Good morning madam,കണ്ടിട്ട് കുറെനാളുകളായിരുന്ന പോലെ ,കാത്തിരിക്കുകയായിരുന്നു ഞാൻ

  • @du23774
    @du23774 หลายเดือนก่อน

    Salute ok aanu mam❤❤❤.. Waiting for your videos❤

  • @yaminivijay24
    @yaminivijay24 หลายเดือนก่อน

    Salute mam, glad u r back again here ..... expect to share more intuitive experiences ....
    Being a 70s kid i could relate more with mams childhood experiences....

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Will surely share such experiences too, Yamini.. 😃😃

  • @studiesonsoftwaretesting9768
    @studiesonsoftwaretesting9768 หลายเดือนก่อน

    Madam oru inspiration anu
    For upcoming generation we can take u as a role model
    What u said in todays video is totally relatable
    God bless your family
    Keep going
    Waiting for more and more videos

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Thank you so much 🙂

  • @yacobdontworry.iftheweathe1811
    @yacobdontworry.iftheweathe1811 หลายเดือนก่อน

    bunch of Love and prayerd.

  • @reenajagan9681
    @reenajagan9681 หลายเดือนก่อน

    Salute and sasneham are the words inspired me to watch ur channel❤❤Thanku for sharing ur experience s

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      So nice of you, Reena!🥰

  • @gokulnandakumar9709
    @gokulnandakumar9709 27 วันที่ผ่านมา

    Mam ishtampole cheyyu mam starting 😊no problem

  • @julieelizabeth2244
    @julieelizabeth2244 หลายเดือนก่อน

    Ma'am, waiting for the next video 😊

  • @asyourclassmate2512
    @asyourclassmate2512 หลายเดือนก่อน +1

    ഹായ്യ് 'വന്നോ ''..👋👋❤️❤️ FBയിൽ പുന്തോട്ടത്തിൽ വച്ച് ഒരു post കണ്ടല്ലോ എവിടാ പോയതു.ഉത്തരേന്ത്യയിലാണോ?

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +1

      അല്ല, ഇവിടെ തന്നെ! തൊട്ടടുത്തുള്ള കനകക്കുന്ന് പാലസിൽ.. 😃

    • @asyourclassmate2512
      @asyourclassmate2512 หลายเดือนก่อน

      😅💕

  • @Kennethkrishna
    @Kennethkrishna หลายเดือนก่อน

    Often we need to give answers that a senior is expecting to hear.
    It makes them comfortable, also reassure them that they are in control, and they are maintaining their superiority.
    Giving an impression that I’m a submissive and an obedient junior, while handling the case responsibly (in contrast to the senior’s order)and informing them the result subtly gives the senior a very good impression, that this junior is faithful to his duty and respectful to his senior at the same time.

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Well said!👏🏻

  • @beenathomas8868
    @beenathomas8868 หลายเดือนก่อน

    അടുത്ത vedio ക്കു വേണ്ടി കാത്തിരിക്കുന്നു. ദയവു ചെയ്തു മുടക്കരുത് 😊

  • @faseenao.k7714
    @faseenao.k7714 หลายเดือนก่อน

    Good morning ma'am 🌞

  • @jayarani7970
    @jayarani7970 หลายเดือนก่อน

    Salute madam❤❤❤
    Please explain the reality of mullaperiyar. Dam

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      I have already done a video on that. Please watch that on this channel

  • @dr.baburajan4900
    @dr.baburajan4900 หลายเดือนก่อน

    Good morning madam
    True and sincere incidents in ur service story
    Always ur real presentation is appreaciated
    Even after retirement u are keeping the morale of the ooluce dept
    U are not mentioning the excat nature of the tourturies u hhad faced while u are in service
    It shows ur nice and gentle character
    U dont want to hurt anybody in ur police force and political pareties who were the actual villions in ur sevice life
    Since u are a person with decent and Ggodfearing with morality and humanity u can forgive and forget all mental harrasments
    God will give u the best in ur life
    Thank u so much
    Will wait for the next episode
    With love and respect

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      വീഡിയോ കണ്ടതിനു വളരെ നന്ദി... നല്ല അഭിപ്രായം എഴുതിയതിനും! ബാബുരാജ്നും ലേഖക്കും സുഖമെന്ന് കരുതുന്നു 😃

  • @arpithaayyappath5497
    @arpithaayyappath5497 หลายเดือนก่อน

    Maam? Oru officerkk enne ariyamaaayirunnu pinne enne aal phone vilichirunnnu pinne insta yil friend request ayachu pinneyundalo Kure prashnangal undayi. Pinne Enikk thonni aalde vere friend enne kaanan vannu collegil. Aalum officer aanu. Pinne Enikk kore cheetha kelkendi vannu oru prof. Rude kaiyil ninn athum paranju. Njn ente lifeil enthokke cheyyum enokke paranju. Enikk kore sanghadam vannu pinneyundalo vere oru prof. Undayirunnu avar prosthodontics prof. Aanu maam. Avar ee kadha kettitu enikk relationship undo boyfriend undo enokke chodichu. I became so sad. He asked me in inappropriate manner. It was all about this thing I mentioned first.

  • @simsonpoulose
    @simsonpoulose หลายเดือนก่อน

    സല്യൂട്ട്, ശ്രീലേഖ മാഡത്തിന്റെ വീഡിയോ കാണാതെ ഒരു സുഖമില്ല, ഇന്നലെ മുതൽ വെയ്റ്റിംഗ് ആയിരുന്നു. സസ്നേഹം

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      നന്ദി 😍പ്രിയപ്പെട്ട സിംസൺ..!

    • @beenavinod3077
      @beenavinod3077 หลายเดือนก่อน

      സത്യം

  • @AnilKumar-ug9dc
    @AnilKumar-ug9dc หลายเดือนก่อน

    Great narration 👍

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Glad you liked it!

  • @tholoorshabu1383
    @tholoorshabu1383 หลายเดือนก่อน +7

    ❤❤❤ കുടുംബം സുഖമാണോ?അവിടെ മഴയാണോ? ഇവിടെ തുടരുന്നു😢 ഒരാഴ്ച്ച കടന്നു പോയല്ലേ?😊 ഈ വീഡിയോ കാത്തിരിയ്ക്കുന്നു.😊😊 സസന്തോഷം....❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +5

      ഇവിടെ വലിയ മഴയില്ല, ഷാബൂ.. എല്ലാവർക്കും സുഖമാണ്. ഞാൻ 2 ആഴ്ച്ച വീഡിയോ ഒന്നുമിട്ടില്ല. ഇനി വീണ്ടും തുടർന്ന് ചെയ്യാമെന്ന് കരുതുന്നു.

    • @tholoorshabu1383
      @tholoorshabu1383 หลายเดือนก่อน +1

      ​@@sreelekhaips❤❤❤

    • @ben68519
      @ben68519 หลายเดือนก่อน +1

      ​​@@sreelekhaips .എൻ്റെ മാഡം, സല്യൂട്ടും സാർ വിളിയും ഒക്കെ പരിഷ്കൃത സമൂഹങ്ങൾ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു ?
      പഴയ ജാതിവ്യവസ്ഥയുടെ പരിഷ്കരിച്ച പതിപ്പാണ്, റാങ്കിൻ്റെയും ജോലിയുടെയും വിദ്യാഭ്യാസത്തിൻ്റെയും പണത്തിൻ്റെയും അധികാരത്തിൻ്റെയും അടിസ്ഥാനത്തിൽ ആൾക്കാരെ തരംതിരിച്ച് ബഹുമാനിക്കുന്നത്.
      ഓരോരുത്തരും അവനവൻ്റെ ജോലി ചെയ്യുക.പരസ്പരം ബഹുമാനിക്കുക. വയ്യാത്തവരെയും പ്രായമായവരെയും പ്രത്യേകം പരിഗണിക്കുക.
      പാശ്ചാത്യ രാജ്യങ്ങളിൽ അധ്യാപകരെ പോലും പേരാണ് വിളിക്കുക.
      പ്രായം കൂടിയവരെ അങ്കിൾ ആൻറി എന്നൊക്കെ വിളിച്ചാൽ അവർ ചീത്ത വിളിക്കും.

    • @ben68519
      @ben68519 หลายเดือนก่อน +3

      1:32 ​​@@sreelekhaips'സല്യൂട്ട് അടിയും സാർ വിളിയും ഒക്കെ പരിഷ്കൃത സമൂഹം എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു?

    • @qmsarge
      @qmsarge หลายเดือนก่อน

      ​@@ben68519 ഇതെല്ലാം എല്ലാ രാജ്യങ്ങളിലും ഉണ്ട്. ചെയ്യുന്ന രീതി, ഭയ ഭക്തി ബഹുമാനത്തിൻ്റെ അളവ് ഇതിൽ വിത്യാസം ഉണ്ട് എന്ന് മാത്രം.

  • @azeezjuman
    @azeezjuman 28 วันที่ผ่านมา

    ❤❤❤❤

  • @arpithaayyappath5497
    @arpithaayyappath5497 หลายเดือนก่อน

    As prostho sirnod njn onnum paranjilya but he asked inappropriate questions

  • @qmsarge
    @qmsarge หลายเดือนก่อน

    Starting the video with "Salute" is now like a signature tune for your episodes. Please retain it.
    സിവിൽ ഡ്രെസ്സിൽ ആണെങ്കിൽ അറ്റൻഷനിൽ നിന്ന് കാൽ വിരലുകളിൽ ഊന്നി ഒന്നു ഉയരുന്ന രീതി സൈന്യത്തിൽ കണ്ടിട്ടുണ്ട്. പോലീസിൽ അതു ഉണ്ടോ എന്നറിയില്ല.
    അത് പോലെ റോഡ് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാർ മേലുദ്യോഗസ്ഥരെ കയ്യ് ഉയർത്തി സെല്യൂട്ട് ചെയ്യേണ്ട എന്നും. അവർ അറ്റൻഷൻ ആയാൽ മതി എന്നും. എത്ര കണ്ട് ഇത് പാലിക്കുന്നുണ്ട് എന്നറിയില്ല.

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      സിവിൽ ഡ്രെസ്സിൽ അങ്ങനെയൊരു അഭിവാദ്യം ചിലർ നൽകാറുണ്ട്. എന്നാൽ അത് ശരിയല്ല.. ട്രാഫിക് പോലീസ് ഡ്യൂട്ടിയുടെ ഇടയിൽ കൈകൾ ഉയർത്തി സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല എന്ന് വളരെ മുൻപ് ഒരു circular ഉണ്ടായിരുന്നു.. പക്ഷെ പിന്നീട് അത് മാറ്റി

  • @SunilKumar-zq8ys
    @SunilKumar-zq8ys หลายเดือนก่อน

    Hi madam good morning I, will, waiting for your, story 2, weekend how are you mam video super God bless you 💞😅

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Thank you dear Sunil

  • @jacobperoor1664
    @jacobperoor1664 หลายเดือนก่อน

    Salute 🫡 Mam. 🙏❤️

  • @shijinarameshan3445
    @shijinarameshan3445 หลายเดือนก่อน

    ഒരുപാട് സ്നേഹം 💞💞🫂🫂

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      അങ്ങോട്ടും!

  • @sreenidhipg5614
    @sreenidhipg5614 หลายเดือนก่อน

    Salute🫡 to My Idol Lady.. Grateful to you for giving us truthful insights regarding policing✨
    Hope you are doing well❤️

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Yes dear Nidhi mol! Hope you are good too.. 🥰

    • @sreenidhipg5614
      @sreenidhipg5614 หลายเดือนก่อน

      @@sreelekhaips yes.. Aunty❤️

  • @ashrafmm640
    @ashrafmm640 หลายเดือนก่อน

    🙏 good morning 🙏

  • @shobhithashajahan4794
    @shobhithashajahan4794 หลายเดือนก่อน

    എൻറെ ചേച്ചിയെ ❤❤❤❤

  • @jenlisataekookfans6701
    @jenlisataekookfans6701 หลายเดือนก่อน

    👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jenlisataekookfans6701
    @jenlisataekookfans6701 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @o21604
    @o21604 หลายเดือนก่อน

    മേഡം ഞാൻ ഒരു സൈസി കൻ ആണ് എനിക്ക് ചെറിയ ഒരു കാര്യം മേഡത്തിന്നെ കൊണ്ട് സാധിക്കണമായിരുന്നു മേഡത്തിനോട് personal ആയി സംസാരിക്കാൻ നമ്പർ വേണമായിരുന്നു

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      നമ്പർ ഇതിലൂടെ തരാൻ പറ്റില്ല... പിന്നെ എല്ലാവരും വിളിച്ചുകൊണ്ടിരിക്കും... Sorry..
      Email അയക്കൂ

  • @AchumaAchu-hn7je
    @AchumaAchu-hn7je หลายเดือนก่อน

    സല്യൂട്ട് മാഡം 🙏
    വനിത പോലീസ് എന്ന് കേൾക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുള്ള ലേഡി ആക്ഷൻ ഹീറോ വിജയ ശാന്തിയെ ആണ്.
    പിന്നീട് ഒറിജിനലായി കണ്ടിട്ടും കേട്ടിട്ടും ഉള്ളത് കിരൺ ബേദി ശ്രീലേഖ ips, ബി സന്ധ്യ, അർഷിത അട്ടലൂരി. സന്ധ്യ മാമും, അർഷിത മാമും സബോഡിയൻസ് ആണെന്ന് തോന്നുന്നു. ഒരു എപ്പിസോഡിൽ അർഷിത മാമ്മിന്റെ കാര്യം പറയുന്നത് കേട്ടിരുന്നു. ഏതെങ്കിലും എപ്പിസോഡിൽ ഇവരുടെ കൂടെയുള്ള എക്സ്പീരിയൻസ് ഷെയർ ചെയ്യാമോ 🙏

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +1

      ചെയ്തിട്ടുണ്ട്... ഏൽക്ക videoകളും കണ്ടു നോക്കൂ. തീർച്ചയായും ഇനിയും ചെയ്യാം.

  • @abhinandnarayanan6693
    @abhinandnarayanan6693 15 วันที่ผ่านมา

    മാഡം. പോലീസ് ആവശ്യമായ സാഹചര്യങ്ങളിൽ ബലപ്രയോഗം നടത്തുന്നത് ലോകത്തെവിടെയായാലും അനിവാര്യതയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ഒരു സംശയം ചോദിച്ചുകൊള്ളട്ടെ. പോലീസിൽ ഇപ്പോളും സാഡിസ്റ് സ്വഭാവക്കാരായ ധാരാളം ഉദ്യോഗസ്ഥർ ഇല്ലേ??? അത്തരക്കാർക്കെതിരെ കൃത്യമായി ശിക്ഷണ നടപടികൾക്ക് വിധേയരാക്കുക സാധ്യമാണോ???

  • @thejasmathew971
    @thejasmathew971 หลายเดือนก่อน

    Hi Ma’am, This concept of preventive arrest figures which you mentioned looks the same as business review meetings in companies. The bigwigs love people who boast higher projection and later justify the shortfall by talking all kinds of lies.

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Yes, it's the same everywhere! Bosses like people who butter them lavishly!😄😄

  • @VenugopalS-bk1vy
    @VenugopalS-bk1vy หลายเดือนก่อน

    Never mind 😊 😊 😊

  • @myworld-sm6cc
    @myworld-sm6cc หลายเดือนก่อน

    Mam, l am a civil service aspirant. I have a suicidal blade cut mark on my hand.is this will affect in upsc medical examination. ? Kindly reply mam .ithu kondu eligible allathakumo

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Not at all... Continue your aspirations, all the best!

  • @aravindaravind2249
    @aravindaravind2249 หลายเดือนก่อน

    My motivation you mam❤

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      🥰😍🙏🏻 Thanks Aravind!

  • @arpithaayyappath5497
    @arpithaayyappath5497 หลายเดือนก่อน

    Maam? Do you know who is Ilango r ips?

  • @rijotjoseph1532
    @rijotjoseph1532 หลายเดือนก่อน

    Good morning

  • @mohammedtk8413
    @mohammedtk8413 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @shijukiriyath1410
    @shijukiriyath1410 หลายเดือนก่อน

    MAM ETHU EPISODILAANU HANUMAN PANDARATHEY KURICHU PARANJITTULLATHU EPISODE MENTION CHEYYAAMO PLEASE

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      ഞാൻ എഴുതിയ കഥ ശ്രവണകഥയായി ഈ ചാനലിൽ തന്നെയുണ്ട്. പൂക്കി. Search ചെയ്ത് നോക്കൂ..

  • @jahafar3802
    @jahafar3802 หลายเดือนก่อน

    🌹

  • @Smiley-h1u
    @Smiley-h1u หลายเดือนก่อน

    Mam pls include english subtitles…

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Sorry... I stopped that. It's very tedious. Please continue to watch, you'll learn a new language!😃😃

  • @eldhodaniel2830
    @eldhodaniel2830 หลายเดือนก่อน

    സീനിയർ ഓഫീസർ ചെയ്യുന്ന മാധുരി നമ്മൾ ചെയ്യേണ്ട ആവശ്യമില്ല അവർ കൈക്കൂലി വാങ്ങിയാൽ നമ്മളും വാങ്ങും ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുക നമ്മൾ എന്തു ചെയ്യുന്നു അതിനോട് ഒരു പ്രണയം ഉണ്ടെങ്കിൽ അത് പൂർണ്ണതയിൽ എത്തും അല്ലാതെ നമ്മുടെ കാരണവന്മാർ കള്ളുകുടിയൻ ആണെങ്കിൽ അതേ പാത മക്കളും തുടരുന്നതിൽ എന്ത് പക്വതയാണ് ഉള്ളത്

  • @sindhuprakashan8896
    @sindhuprakashan8896 หลายเดือนก่อน

    Hi sir sugalle

    • @sreelekhaips
      @sreelekhaips  หลายเดือนก่อน +1

      ആണ്, സിന്ധുവിനോ?

  • @anilkumar-yx9rd
    @anilkumar-yx9rd หลายเดือนก่อน

    🌹🌹🌹🌹❤

  • @shijukiriyath1410
    @shijukiriyath1410 หลายเดือนก่อน

    SALUTE MAM
    JNAANUM KUTTIKKAALATHU (1984...86) EPPOLO HANUMAN PANDARATHINEY KANDITTUNDU MANAKKADU AMMAYUDEY KUDUMBAVEETTIL VANNITTUNDU....
    ATHINTEY THETTA PALLUKAL ANANGUNNATHU KANDITTU KARANJU NILA VILICHITTUNDU......INNORKKUMPOL ORU RASAMAANU ...
    HANUMAN PANDARATHINEYIOKKE ONNU KANDAAL KOLLAAMENNUNDU....NIRBHAGYAVASHAAL ORU PHOTO POLUM ILLA ...GOOGLEIL ULLA PHOTO THEEREY CLEAR ALLAATHA ORU BLACK N WHITE PHOTO AANU....
    GOVERNMENT MUNKAI EDUTHENKILUM EE KALAAROOOPAM THIRIKE KONDU VARANAM MINIMUM ONAGHOSHATHILENKILUM ORU ITEM AAYI VAIKKANAM

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      അയ്യോ... അത് വേണ്ട. ഇപ്പോഴത്തെ കുട്ടികൾ പേടിക്കാതെ, ബാല്യം ആസ്വദിച്ചു ജീവിക്കട്ടെ!

  • @rajeevpillai8711
    @rajeevpillai8711 หลายเดือนก่อน

    Salute Madam ❤❤❤

  • @gayathriabhi5582
    @gayathriabhi5582 หลายเดือนก่อน

    Hai mam

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Hi, Gayathri... 🥰

  • @user-tp2kg4ii1u
    @user-tp2kg4ii1u 16 วันที่ผ่านมา

    Madam absolute vodka kuppi

    • @sreelekhaips
      @sreelekhaips  16 วันที่ผ่านมา

      Yes… I painted it!😃😃

  • @bobbyroy9141
    @bobbyroy9141 หลายเดือนก่อน

    🥰🥰

  • @jessmonjoseph
    @jessmonjoseph หลายเดือนก่อน +2

    ജോമോൾ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ അറ്റൺഷൻ കൊടുത്തേനെ എന്ന മനോഭാവത്തിൽ തകരാറ് ഉള്ളത് പൊലെ തോന്നി! സെലിബ്രിറ്റികൾ നിയമത്തിൻ്റെ മുമ്പിൽ കൂടൂതൽ സമൻമാരാണോ?? കൂടുതൽ അലിവ് അർഹിക്കുന്നുണ്ടോ?

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      എങ്ങനെ വേണമെങ്കിലും കാണാം...ജെസ്മോന്റെ ഇഷ്ടം.

  • @saleenap5790
    @saleenap5790 หลายเดือนก่อน

    മാഡം ഞാൻ എല്ലാ വീഡിയോയും കാണും ഫോൺ നമ്പർ ഒന്നു തരുമോ ഒരു പ്രധാന കാര്യം പറയാനാ

    • @saleenap5790
      @saleenap5790 หลายเดือนก่อน

      17:49

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Sorry Saleena... ഇതിലൂടെ നമ്പർ ഇടാൻ പറ്റില്ല... പിന്നെ ഒറു സ്വസ്ഥതയും കിട്ടില്ല. Email അയക്കൂ. Email ഈ സൈറ്റിൽ തന്നെയുണ്ട്

  • @shijukiriyath1410
    @shijukiriyath1410 หลายเดือนก่อน

    ORU PAKSHE Y JAYARAM PADIKKALUM, MADHUSUDHANUM AAYIRIKKAAM ATHARATHIL VIVECHANAM KAANICHU PERUMAARIYITTUNDAAKUKA ENNU ITHIL NINNUM VAAYICHEDUKKUNNU

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      അവർ രണ്ടു പേരുമല്ല. എന്റെ പഴയ എപ്പിസോഡുകൾ കണ്ടാൽ മനസ്സിലാവും

  • @SingamKk-qo4zz
    @SingamKk-qo4zz หลายเดือนก่อน

    Hi

  • @dicrus.55
    @dicrus.55 23 วันที่ผ่านมา

    Sundhari mam 😊

    • @sreelekhaips
      @sreelekhaips  22 วันที่ผ่านมา

      🙏🏻🥰🙏🏻

  • @afnithayounus4790
    @afnithayounus4790 26 วันที่ผ่านมา

    Do you have kids?

  • @homedept1762
    @homedept1762 หลายเดือนก่อน

    മാഡം സല്യൂട്ട് എന്ന് പറഞ്ഞുതുടങ്ങിയാൽ മതി.

  • @rijotjoseph1532
    @rijotjoseph1532 หลายเดือนก่อน

    Have a nice day.

  • @MrJosephJose
    @MrJosephJose หลายเดือนก่อน

    ക്രമം/നിയമം പാലിച്ചാല്‍ സമാധാനം ഉണ്ടാകും എന്നത് ശരിയായിരിക്കെ - നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ് എന്ന രാഷ്ട്രബോധം നിലനില്‍ക്കേ 'ഗൗരിക്കും' 'ജോമോള്‍ക്കും' രണ്ടു തരം പരിഗണന കൊടുത്തത് ശരിയാണോ !!? (രണ്ടും ഒരാളാണ് എന്ന് എനിക്ക് അറിയാം ) സ്വന്തം സര്‍വീസ് കാലത്ത് വേണ്ടത്ര പരിഗണന പലരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല എന്ന പരാതിയും പരിഭവവും പല വീഡിയോയിലും ഞാന്‍ കേട്ടിരുന്നു , സങ്കടവും തോന്നിയിരുന്നു ; പക്ഷേ സ്വയവും മറ്റുള്ളവരെ അങ്ങിനെ ആണല്ലോ പരിഗണിക്കുന്നത് !! 😢

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      Mr Joseph ന് അതെങ്ങനെയും വ്യാഖ്യനിക്കാം. ഫോണിൽ വിളിച്ചു പരിഭവം പറയുന്ന ഒരാളോട് തോന്നുന്ന നീരസം നേരിൽ കാണുന്ന വ്യക്തികളോട് എനിക്ക് തോന്നാറില്ല. അനുഭവം കൂടുതൽ ഉള്ളതുകൊണ്ടാവും.. പിന്നെ ഓരോരുത്തർക്കും അവർ സ്വയം എങ്ങനെയാണോ, അതുപോലെയാണ് മറ്റുള്ളവരും എന്ന ധാരണയുമുണ്ട്..
      Video കണ്ടതിനു നന്ദി

    • @MrJosephJose
      @MrJosephJose หลายเดือนก่อน

      @@sreelekhaips ,മറുപടിക്ക് നന്ദി .

  • @photoscopy
    @photoscopy หลายเดือนก่อน

    I think Gauri parjnathilll thet undooo???so u respect jomole????not stranger gauriii??? Adhu thet aleee mam???Mam sorry to say ..lost respect on you

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      I didn't ask you to respect me.. Besides I speak everything honestly, so I was truthful about this too.. The topic of this video was about my mistakes!

    • @photoscopy
      @photoscopy หลายเดือนก่อน

      @@sreelekhaipsyea mam u didn’t ..since comment option is open.. being honest .. I said my opinion also mam….hope u were triggered..if so am sorry mam……coz ..njnum oru gauri pole saaadharnaaa aaaalaaa..so .. I can understand

  • @zuluzulu3032
    @zuluzulu3032 หลายเดือนก่อน

    ജോമോൾ മീരാ ജാസ്മിൻ ദിലീപ് ഇവർക്ക് മാത്രം ഉപകാരം ചെയ്തു.പാവപ്പെട്ടവർക്ക് തെറിയും സൂപ്പർ മാഡം

  • @sadikyou100
    @sadikyou100 25 วันที่ผ่านมา

    പോലീസ് കരോക്കെ റിട്ടയേർഡ് ആയാൽ മാലാഖമാർ ആവും 😄😄😄... എങ്ങിനെ പെരുമാറണം എന്നൊക്കെ ക്ലാസ്സ് എടുക്കും.

    • @sreelekhaips
      @sreelekhaips  19 วันที่ผ่านมา

      വിരമിക്കുന്നതിനു മുൻപ് അങ്ങനെ തന്നെയായിരുന്നു, സുഹൃത്തേ. നിർഭാഗ്യവശാൽ എന്റെ അന്നത്തെ ക്ലാസ്സിൽ നിങ്ങളുണ്ടായിരുന്നില്ല

  • @arpithaayyappath5497
    @arpithaayyappath5497 หลายเดือนก่อน

    Maam? Oru officerkk enne ariyamaaayirunnu pinne enne aal phone vilichirunnnu pinne insta yil friend request ayachu pinneyundalo Kure prashnangal undayi. Pinne Enikk thonni aalde vere friend enne kaanan vannu collegil. Aalum officer aanu. Pinne Enikk kore cheetha kelkendi vannu oru prof. Rude kaiyil ninn athum paranju. Njn ente lifeil enthokke cheyyum enokke paranju. Enikk kore sanghadam vannu pinneyundalo vere oru prof. Undayirunnu avar prosthodontics prof. Aanu maam. Avar ee kadha kettitu enikk relationship undo boyfriend undo enokke chodichu. I became so sad. He asked me in inappropriate manner. It was all about this thing I mentioned first.