എന്റെ പ്രാർത്ഥന എങ്ങനെ എന്ന് ചോദിച്ചവർക്കുള്ള മറുപടി ഞാൻ പ്രാർത്ഥിക്കുന്ന രീതി ഇതാണ്🙏💕💕

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 517

  • @user-yh6mb1mt2b
    @user-yh6mb1mt2b 3 หลายเดือนก่อน +53

    താങ്കളുടെ പ്രാർത്ഥന കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. എന്റെ കൃഷ്ണ ചേർത്ത് നിർത്തി യില്ലെങ്കിലും ദൂരത്തു നിന്നെങ്കിലും ഒന്ന് നോക്കണെ ഭഗവാനെ🙏🙏🙏

    • @rajeerajagopal2475
      @rajeerajagopal2475 3 หลายเดือนก่อน

      Thank you very much dear ❤

    • @sindhuv9617
      @sindhuv9617 3 หลายเดือนก่อน

      ❤❤❤

  • @beenaknair4666
    @beenaknair4666 3 หลายเดือนก่อน +34

    Singu വിന്റെ പ്രാർത്ഥന കേട്ടപ്പോള്‍ കരഞ്ഞു പോയല്ലോ,എന്നെ പോലെ കരഞ്ഞു പോയ ആരെങ്കിലും ഉണ്ടോ ❤

    • @sindhuMohanan-lp6cr
      @sindhuMohanan-lp6cr 3 หลายเดือนก่อน

      Chechi supera chechi chakara chechi

    • @meenakumarivg4715
      @meenakumarivg4715 3 หลายเดือนก่อน

      സിങ്കുവിന്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണേ🙏💕

    • @remarajan8577
      @remarajan8577 3 หลายเดือนก่อน

      Yes

  • @priyasasikumar9175
    @priyasasikumar9175 3 หลายเดือนก่อน +56

    എല്ലാവർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട സഹോദരിക്ക് ഒരുപാട് നന്ദി 🥰🥰🥰🙏🏻

    • @reethapaulose5049
      @reethapaulose5049 3 หลายเดือนก่อน

      Dear my daughter have 28yrs she is not willing for marriage. She is an architect. Christian orthodox. Pls pray for me.Boban pls also pray for my family.native place kozhikode

    • @blessyeleyas1032
      @blessyeleyas1032 3 หลายเดือนก่อน +1

      ❤❤❤❤❤o❤

  • @Mithaai-io6xb
    @Mithaai-io6xb 3 หลายเดือนก่อน +46

    വീഡിയോ കണ്ട് കരഞ്ഞു പോയി ചക്കരേ. ഭക്തിയേക്കുറിച്ച് എത്ര കേട്ടാലും മതിവരാത്ത കാര്യങ്ങൾ ❤️ ആരും ഇതുപോലെ പറഞ്ഞു തരില്ല.❤️

  • @shylamohan6245
    @shylamohan6245 10 วันที่ผ่านมา +1

    സത്യമാണ് പ്രാർത്ഥന കൊണ്ട് നേടാൻ പറ്റും ഉറപ്പ്❤❤❤

  • @sinithava9515
    @sinithava9515 3 หลายเดือนก่อน +13

    എനിക്ക് ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും ഭക്തിയെക്കുറിച്ച് പറയുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി

  • @sheebabk8572
    @sheebabk8572 3 หลายเดือนก่อน +5

    ഞങ്ങളെ ഭാഗവാനോട് അടുപ്പിച്ചു ചേർത്തുവെക്കുന്ന, എല്ലാവർക്കും നന്മ മാത്രം വരണേ എന്ന് പ്രാർത്ഥിക്കുന്ന സിംഗിവിനെ മൂന്നു മണിക്ക് പ്രാർത്ഥിക്കുമ്പോൾ ഞാൻ ഓർക്കാറുണ്ട്, സിംഗിവിനു വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് 🙏🏻 singuvine പോലെ സിംകുമാത്രം, ഒരുപാടൊരുപാട് നന്ദി ❤️❤️❤️🥰🥰🥰

  • @user-dv7ly8hw3f
    @user-dv7ly8hw3f 3 หลายเดือนก่อน +31

    ഹരേ കൃഷ്ണ 🥺🙏🏻 സിങ്കുമ്മേ പരിചയപ്പെടാൻ കഴിഞ്ഞതും എന്റെ ജന്മപുണ്യം ആയിരിക്കും ❤️സിങ്കുമ്മേടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തിയതിന് ഒരായിരം നന്ദി 🙏🏻 എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @sudhambikakishore1978
    @sudhambikakishore1978 2 หลายเดือนก่อน +2

    പണ്ട് ഞാനൊരു കൃഷ്ണ ഭക്തയായിരുന്നു പിന്നെ ഞങ്ങൾക്കിടെ ഒരു അകൽച്ച വന്നു ഇപ്പോൾ സിങ്കുവിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ അടുത്തു ഭഗവാൻ എന്നെ ഗുരുവായൂർ കൊണ്ടുപോകും എന്ന് ഞാൻ വിശ്വസിക്കുന്നു സിങ്കു എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണെ എന്നെങ്കിലും ഭഗവാന്റെ രാധ വസിക്കുന്ന വ്യന്ദാ വനത്തിലും പോണം❤❤❤❤❤❤❤

  • @subhadratp157
    @subhadratp157 3 หลายเดือนก่อน +9

    ഇതുവരെ ഞാൻ കേട്ടതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ Singuvinum കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @ambilinair3992
    @ambilinair3992 3 หลายเดือนก่อน +20

    അഴുക്ക് ചാലേന്ന് പറയല്ലേ സിംഗിമ്മാ എത്ര യൊ പേരുടെ ജീവിതം ഇതുകൊണ്ട് മെച്ചം ആവട്ടെ. അതുകൊണ്ട് സിംഗിമ്മ ക്കെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️😍🥰🥰

  • @5Rfamily311
    @5Rfamily311 3 หลายเดือนก่อน +7

    ഞാൻ കൃപാസനം മാതാവിന്റെ ഭക്ത ആണ് ക്രിസ്ത്യൻസ് ഇന്ന് ലോകത്തിലെ ഏറ്റവും അത്ഭുത നടക്കുന്ന ഈ മാതാവിന്റെ അടുത്താണ് പ്രാർത്ഥിക്കാൻ വരുന്നത് എല്ലാം സാധിച്ചു കിട്ടുന്നുണ്ട് ചേച്ചി പറഞ്ഞതുപോലെ മൂന്ന് മണി എന്ന സമയം ഈ പ്രാർത്ഥന5.30 വെളുപ്പിന് ആണ് നടത്തേണ്ടത് എല്ലാവരെയും പ്രാർത്ഥനയിലേക്ക് അടുപ്പിക്കുന്ന ഈ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @beenapulikkal5709
    @beenapulikkal5709 3 หลายเดือนก่อน +14

    ശ രിയാണ് singu പ്രാർത്ഥന ഒന്നു തന്നെ യാണ് നമ്മുടെ ജീവിത വിജയം ❤❤❤❤

  • @indiraks6287
    @indiraks6287 3 หลายเดือนก่อน +11

    പ്രാർത്ഥനയെക്കുറിച്ചു എത്ര കേട്ടാലും മതിവരില്ല. 🙏🙏🙏🥰

  • @febajenson-5559
    @febajenson-5559 3 หลายเดือนก่อน +8

    ചേച്ചി പ്രാർത്ഥിക്കുന്ന അതേ രീതിയാണ് ഞങ്ങൾ ക്രിസ്ത്യാനികളും ഫോളോ ചെയ്യുന്നത് നല്ലതാണ് ചേച്ചി എഴുതി പ്രാർത്ഥിക്കുന്നത് ഏറ്റവും ഗുണം ചെയ്യും പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഞങ്ങൾ സ്തുതിക്കും കുറെ സമയം എന്നിട്ടാണ് ഓരോ വിഷയങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുന്നത് അതു തന്നെയാണ് ചേച്ചിയും ചെയ്യുന്നത് ഹിന്ദുക്കളും അങ്ങനെ തന്നെയാണ് എനിക്ക് തോന്നുന്നു എല്ലാവരും ഇങ്ങനെ തന്നെയാണ് പ്രാർത്ഥിക്കണേ എല്ലാ ജാതിക്കാരും മതക്കാരും പക്ഷേ ദൈവങ്ങൾ മാത്രം മാറ്റി ഓരോ രൂപം വെക്കുന്നു എന്ന് മാത്രം ഞാനാണെങ്കിൽ ഒരു പേപ്പറിൽ വിഷയങ്ങൾ എഴുതി അതിന്റെ പുറത്ത് കൈ വെച്ച് പ്രാർത്ഥിക്കും ഭയങ്കര ഗുണം ചെയ്യും പിന്നെ ചേച്ചിക്ക് സുഖമല്ലേ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചു കഴിഞ്ഞില്ലല്ലോ❤️❤️❤️❤️❤️❤️

  • @sindhusoman6657
    @sindhusoman6657 3 หลายเดือนก่อน +13

    സിങ്കു ❤️
    ഞാനും ഈ രീതിയിൽ തന്നെ യാണ് പ്രാർത്ഥിക്കുന്നത് എല്ലാം നമ്മുടെ മുജന്മ പുണ്യം പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക നിരന്തരം....

  • @ambilinair3992
    @ambilinair3992 3 หลายเดือนก่อน +20

    ഇതുപോലെ ആരും പറഞ്ഞു തരില്ല ശരിയാ ❤️❤️❤️❤️❤️👌😍😍

  • @anjalidevi1266
    @anjalidevi1266 3 หลายเดือนก่อน +4

    സിങ്കു ചേച്ചി എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്, ശരിയാണ് ആരും ഇങ്ങനെ പറഞ്ഞു തരില്ല, thanks chechi💜💜💜

  • @user-zi9rs7rg5b
    @user-zi9rs7rg5b 4 วันที่ผ่านมา

    ചേച്ചി നിങ്ങള്ക്ക് നല്ലത് വരട്ടെ ഇത് പോലെ വിഷമംങ്ങൾ അനുഭവിച്ചു വന്നവൾ ആണ് ഞാനും ഇപ്പോൾ കണ്ണന്റെ കൃപ കൊണ്ട് സന്തോഷം ആയിട്ട് പോകുന്നു kurachu സാമ്പത്തിക ബുദ്ധി മുട്ടുകൾ ഉണ്ടെങ്കിൽ ഭഗവാൻ എല്ലാം നല്ലത് പോലെ നടത്തി തരും എന്ന വിശ്വസം ഉണ്ട് 🙏🙏🙏🙏കണ്ണാ 🙏🙏🙏

  • @nizarkaramana4960
    @nizarkaramana4960 3 หลายเดือนก่อน +3

    അതെ ചേച്ചി പ്രാർത്ഥനയാണ് ഏറ്റവും വലുത് ഇതു കേൾക്കുമ്പോൾ മനസിന് ഭയങ്കര സന്തോഷം ഞാൻ മുസ്ലിമാണ് ഞങ്ങൾക്ക് ചേച്ചി പറഞ്ഞപോലെ രാവിലെ 3മണിക്ക് ഒരു നമസ്കാരമുണ്ട് പക്ഷെ എനിക്ക് അതു സ്ഥിരമായിട്ടു ചെയ്യാൻ പറ്റില്ല എന്തെങ്കിലും തടസംമുണ്ടാവും എനിക്ക് ഒന്നു 1,2കാര്യങ്ങൾ ഉണ്ട് ചേച്ചി അതു നടക്കാൻ പ്രാർത്ഥിക്കണേ 👌👍❤️🤲

  • @sisileeaj3967
    @sisileeaj3967 3 หลายเดือนก่อน +1

    പ്രാർത്ഥനയെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞു തന്നെ മോൾക് നല്ലത് വരട്ടെ..
    നിങ്ങളുടെ മക്കളും ഇതു കേട്ടു വളരാൻ സാധിക്കുന്നത് പുണ്യം ആണ്..
    ഏതു മതം ആയാലും പ്രാർത്ഥന ആണ് പ്രധാനം.
    അത് എളുപ്പം അല്ല എന്നുള്ളതും സത്യം❤🙏🙏🙏🙏🙏🙏👍❤️

  • @subhagireesan6350
    @subhagireesan6350 3 หลายเดือนก่อน +10

    ഹായ് സിങ്കു❤❤❤❤❤
    നിറകണ്ണുകളോടാണ് ഇതു ഞാൻ കേട്ടത് സിങ്കു എൻ്റെ കണ്ണാ ........ പൊന്നുണ്ണീ..........നാരായണ നാരായണ

  • @AanithaThomas
    @AanithaThomas 3 หลายเดือนก่อน +5

    ഈ വാക്കുകൾ എല്ലാവർക്കും പ്രചോദനം ആകട്ടെ 👍

  • @subhadratp157
    @subhadratp157 3 หลายเดือนก่อน +8

    Singutty ഒരു അഴുക്കുചാലിലും പെട്ടിട്ടില്ല കാര്യം കുറെ കഷ്ടപ്പെട്ടിട്ടുണ്ട് ശരിതന്നെ പക്ഷെ ഒരിക്കലും അഴുക്കു ചാലിൽ ആയിരുന്നു എന്ന് പറയരുത് അതിനർത്ഥം വേറെയാണ് Singutty ❤️❤️❤️❤️😍😍😍

  • @mayars3793
    @mayars3793 3 หลายเดือนก่อน +1

    പ്രാർത്ഥനയെ കുറിച്ചുള്ള ഒരു നല്ല അറിവാണ് ഈ വീഡിയോയിലൂടെ പകർന്നു കിട്ടിയത് 🙏🙏🙏

  • @ManojThankappan-eq6pl
    @ManojThankappan-eq6pl 3 หลายเดือนก่อน +1

    ശരിക്കും ചേച്ചിടെ പ്രാർത്ഥന കേട്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു. എന്റെ ഭഗവാനെ എന്റെ കൃഷ്ണ ഗുരുവയുരപ്പാ എല്ലാരേം കാത്തോണേ. ഞാനും oru കൃഷ്ണ ഭക്തയാ

  • @sheebashaji3784
    @sheebashaji3784 3 หลายเดือนก่อน +3

    Love you singu ❤... പ്രാർത്ഥന ഏറ്റവും നല്ലതാണ്,,,,മനസിനെ empty ആക്കി പ്രാർത്ഥന നടത്തണം, അത് നമ്മളെ എത് സാഹചര്യത്തിലും ജീവിക്കാൻ, ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ ശക്തി നൽകും അതിൽ യാതൊരു സംശയവും ഇല്ല,,,,,, സിങ്ങമ്മേടെ പ്രാർത്ഥന എനിക്കിഷടയിട്ടോ ❤
    നാരായണ, നാരായണ, നാരായണ......🙏🙏🙏🙌🙏🙏🙏

  • @vijukrishna6475
    @vijukrishna6475 3 หลายเดือนก่อน +2

    നല്ല വാക്കുകൾക്ക് നന്ദി....🙏🙏🙏 ഒപ്പം ഈ നല്ല മനസ്സിനും🙏❣️...നല്ല മനസ്സുള്ളവർ മാത്രമേ ഇങ്ങനെ പറഞ്ഞു കൊടുക്കൻ പറ്റുള്ളൂ... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...നല്ലത് മാത്രം വരുത്തട്ടെ...🙏🙏🙏

  • @bindusunil9812
    @bindusunil9812 3 หลายเดือนก่อน +8

    ഞാൻ ഇപ്പോൾ സിങ്കുവിന്റെ വീഡിയോ കണ്ട് നാരായണ ചൊല്ലാറുണ്ട്.

  • @Kaachu.shorts
    @Kaachu.shorts 3 หลายเดือนก่อน +1

    സിംഗമ്മാ ഞങളുടെ മുത്താണ്, എല്ലാർക്കും അറിവ് പകർന്നു തരുന്ന സിംഗമ്മാ🙏🏻🙏🏻അറിവിന്റെനിറകുടം ആണ് ഇതിലൂടെ ഒരുപാടു ഗുണം കിട്ടുന്നുണ്ട് 👌🏻👍🏻♥️♥️

  • @rajasreeramesh6083
    @rajasreeramesh6083 3 หลายเดือนก่อน +1

    എല്ലാം തുറന്നു പറയുന്ന എന്റെ സിങ്കപ്പൻ 🥰🥰നല്ല അറിവുകൾ പറഞ്ഞു തരുന്ന ചക്കരക്ക് ഒരായിരം ഉമ്മകൾ ലവ് യു ചക്കരെ ❤️❤️❤️❤️❤️

  • @jubyarun3572
    @jubyarun3572 3 หลายเดือนก่อน +1

    ഞാനും ഒരു ഗുരുവായൂർ ഭക്ത ആണ് 😍😍🥰എന്റെ എല്ലാം ഗുരുവായൂരപ്പനാണ് 🙏🏻🙏🏻🙏🏻ഞാനും വൈശാഖ മാസം വൃതം നോക്കുന്നുണ്ട്. രാവിലെ കുളിച്ചു വിളക്ക് വെക്കുന്നുണ്ട്. ചേച്ചി പറഞ്ഞത് കേട്ട് ഒരുപാട് സന്തോഷം തോന്നി 🙏🏻🙏🏻🙏🏻🙏🏻എന്റെ ആകെ ഒരു വിഷമം എന്റെ ഭർത്താവിന് ഒട്ടും വിശ്വാസം ഇല്ല..ചേട്ടന് ഭഗവത് ചിന്ത ഉണ്ടാവാണേ എന്നാണ് പ്രാർത്ഥന 🙏🏻🙏🏻അത് പോലെ ഭയങ്കരമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. എന്റെ പൊന്നുഗുരുവായൂരപ്പൻ അത് നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @pravadasabu8402
    @pravadasabu8402 3 หลายเดือนก่อน +1

    സിങ്കു പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. എല്ലാവർക്കും നന്മ വരാൻ ആഗ്രഹിയ്ക്കുന്ന സിങ്കുവിന് എല്ലാ നന്മകളും ഗുരുവായൂരപ്പൻ നൽകട്ടെ.

  • @pradeeparaghavan1949
    @pradeeparaghavan1949 3 หลายเดือนก่อน +1

    സിൻകുമ്മാ ഉമ്മ ഉമ്മ...ഞാൻ സിൻകുമ്മാ പറഞ്ഞതിൽ പിന്നെ3am ന് അലാറം വെച്ച് എഴുനേറ്റു നാരായണ നാമം ചൊല്ലുന്നുണ്ട്25മിനിറ്റ് മനസ്സിന് നല്ല സന്തോഷം തോന്നുന്നുണ്ട് ഇപ്പോൾ3മണിക്ക് എഴുന്നേൽക്കാൻ. എല്ലാം സിൻകുമ്മയുടെ വാക്കുകൾ എനിക്ക് അത്രയും പോസിറ്റീവ് ആയി തോന്നുന്നു എനിക്ക് വിശ്വാസവ സിൻകുമ്മാ ലക്ഷ്മീ ദേവിയാണ് നിങ്ങൾ ഞാൻ നമിക്കുന്നു👍

  • @Sooryaratheesh101
    @Sooryaratheesh101 3 หลายเดือนก่อน +2

    ചേച്ചി ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല. ചേച്ചി യുടെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ എല്ലാം ഗുരുവായൂരപ്പൻ one by one ആയി നടത്തി തരും. ചേച്ചി ഞാനും നാരായണ മന്ത്രം ജപിക്കുന്നു

  • @geethakvk130
    @geethakvk130 3 หลายเดือนก่อน +1

    സിങ്കു ഞാൻ കൃഷ്ണഭക്തയാണ് ഇന്നത് തരണേന്ന് പറയാറില്ല. അറിയുന്ന നാമങ്ങളൊക്കെയും ചൊല്ലും കഴിയുന്ന ദിവസങ്ങളിലൊക്കെയും വിഷ്ണു സഹസ്രനാമം ചൊല്ലും. എൻ്റെ മനസിൽ ഭക്തിനിറക്കണേ എന്നും മനസ്സിൽ നിറയെ സന്തോഷങ്ങൾ നിറക്കണെ എന്നും പ്രാർത്ഥിക്കും💕💕

  • @shynasanthosh1389
    @shynasanthosh1389 3 หลายเดือนก่อน +1

    ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്, കാരണം ഞാൻ ചേച്ചി പറഞ്ഞത് കേട്ട് പ്രാർത്ഥിക്കുന്ന ഒരാളാണ് ❤️✨❤️

  • @bettypothen1826
    @bettypothen1826 3 หลายเดือนก่อน +1

    Singu ഒരു postive energy തന്നെ ആണ്. Singu ഇന്റെ വിശ്വാസം നമ്മൾ കണ്ടുപഠിക്കേടതാണ്. ഇതു പോലെ ഏവർക്കും പ്രാർത്ഥിക്കാൻ സാതിക്കേണ്ട

  • @shermilars2451
    @shermilars2451 2 หลายเดือนก่อน +1

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് സത്യം പറഞ്ഞാൽ കരഞ്ഞു പോയി ഇതു പോലെ ആരും പറഞ്ഞു തരില്ല ..... ഞാൻ ഇനി എന്നു വീഡിയോ കാണും .... ഇനിയും ഇതു പോലെ നല്ല കാര്യങ്ങൾ ക്കായി കാത്തിരിക്കുന്നു 🙏♥️

  • @sreekumariks9820
    @sreekumariks9820 3 หลายเดือนก่อน +1

    Satyam chechi 🙏 njanumenganeya പ്രാർത്ഥിക്കുന്നത്, ഞങൾ എല്ലാ മാസവും 10 താംതിയതിക്ക് മുമ്പ് ഗുരുവായൂർ അപ്പനെ തൊഴാൻ പോകാറുണ്ട് ,🙏🙏🙏 അതിൻ്റെ ഗുണം ഞങ്ങൾക്ക് കിട്ടുന്നുണ്ട്. Hare Krishna hare Krishna
    Krishna Krishna hare hare 🙏🙏🙏🙏

  • @ngopikrishnan
    @ngopikrishnan 3 หลายเดือนก่อน +1

    Love you sister.I am really impressed by your devotion. Thanks for your unconditional guidance. Jai Sreekrishna 🙏🙏🙏🙏🙏

  • @salujasuresh6169
    @salujasuresh6169 3 หลายเดือนก่อน +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @lillys3907
    @lillys3907 3 หลายเดือนก่อน +12

    ❤❤❤❤പ്രാർത്ഥന എനിക്കും വളരെ ഉപകരിക്കുന്നു എന്റെ മകന് v s s c എഞ്ചിനീയർ ആണ് ഇപ്പോൾ അവൻ അവിടെ ഉയർന്ന സ്ഥാനം ആയി വരുന്നു singu വിന്റെ പ്രാർത്ഥന എല്ലാ വർക്കും upakarikkatte❤️

  • @bindusvlog1106
    @bindusvlog1106 3 หลายเดือนก่อน

    സിങ്കു ഒരു നല്ല ആത്മവാണ് ❤️ ഒരുപാട് പേരെ നന്മയിലേക്ക് ന യിക്കുന്ന singu വിനു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങ ളുമുണ്ടാകും 🙏🏻🙏🏻❤️🥰😍

  • @jethyp7772
    @jethyp7772 3 หลายเดือนก่อน

    നമ്മുടെ നന്മകൾ ആണ് മറ്റുള്ളവർക്ക് പ്രാർത്ഥിക്കുന്നത് ഇങ്ങനെ നല്ല മനസ്സിന്റെ ഉടമയായ ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏❤️🙏🙏🙏

  • @ajithaajithashaji5442
    @ajithaajithashaji5442 3 หลายเดือนก่อน +2

    നല്ലത് മാത്രം തരട്ടെ ❤️❤️❤️

  • @sojasudharmansudharman358
    @sojasudharmansudharman358 3 หลายเดือนก่อน +13

    ഭഗവനോട് നമ്മൾ ഒന്നും ആവശ്യപ്പെടരുത് സിങ്കു എല്ലാം ഭഗവാൻ അറിഞ്ഞു തന്നു കൊള്ളും ഭഗവാൻ അറിയാം നമ്മുടെ മനസ്സ് ഭഗവാൻ അറിഞ്ഞ് തന്നു നമ്മളെ രക്ഷിക്കും 🙏🙏♥️

    • @meerapraveen9401
      @meerapraveen9401 3 หลายเดือนก่อน +2

      ചോദിച്ചാലെ കിട്ടുകയുള്ളു എന്നാണ് അനുഭവം

  • @preethiarun5229
    @preethiarun5229 3 หลายเดือนก่อน +2

    Hai chechii…my first comment…ഒത്തിരി സ്നേഹത്തോടെ ...ഒരുപാടു നന്ദി ....എത്ര സ്നേഹത്തോടെ ആണ് സംസാരിക്കുന്നത് ...🙏🙏🙏

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 หลายเดือนก่อน

    വളരെ ചെറുപ്പം മുതലേ ഞാൻ കൃഷ്ണ ഭക്ത ആണ് എന്റെ അച്ഛനും അമ്മയും തൃശ്ശൂർ ക്കരായതുകൊണ്ട് ഗുരുവായൂർ അമ്പലവുമായി പ്രതേക അടുപ്പമുണ്ട് ഞാൻ കൊച്ചിയിൽ ആണ് ജനിച്ചത് ഇപ്പോൾ പൂർണത്രയിശന്റെ അടുത്ത് താമസിക്കുന്നു ഞാൻ ഭഗവനോട് ഒന്നും ആവശ്യപ്പെടാറില്ല ഭഗവാൻ തരുന്നതെല്ലാം രണ്ടും കയ്യും നീട്ടി വാങ്ങിക്കും നല്ലതായാലും അല്ലെങ്കിലും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാകട്ടെ ❤

  • @chinnusabi-gl8gh
    @chinnusabi-gl8gh 3 หลายเดือนก่อน

    ഞാൻ ഈമാധവ മാസത്തിൽ തുടങ്ങി പുലർച്ചെ എണീറ്റു പ്രാർത്ഥിക്കുന്നു chechee ചേച്ചീടെ പ്രചോദനം അത് വളരെ വലുതാണ് chechee 💕💕💕💕💕

  • @sreesree4056
    @sreesree4056 3 หลายเดือนก่อน

    സന്തോഷം ആയി സിങ്കുമ്മ... ഒരുപാട് സങ്കടം ഉണ്ട് എന്റെ ഉള്ളിൽ ന്റെ ഭഗവാനെ ഞാൻ ആത്മാർത്ഥതയോടെ ആണ് വിളിക്കുന്നത്‌.. എങ്കിലും എനിക്ക് സങ്കടത്തിൽ നിന്ന് കരകേറാൻ കഴിഞ്ഞിട്ടില്ല... സിങ്കുമ്മ പ്രാർത്ഥനയിൽ എന്റെ പേര് കൂടി പറയണേ (ഷീജ ) ഞാൻ ഇപ്പൊ അനുഭവിക്കുന്ന സങ്കടങ്ങൾ മാറ്റിത്തരാൻ 🙏🏻.. ഇനി മുതൽ ഞാൻ 3മണിക്ക് എഴുന്നേൽക്കും.. ഞാനും എപ്പോഴും പറയും ന്റെ നാരായണ 🙏🏻.. എന്റെ സിങ്കുമ്മക്ക് എല്ലാ ഐശ്വര്യം ഉണ്ടാവട്ടെ ❤

    • @sreesree4056
      @sreesree4056 3 หลายเดือนก่อน

      സിങ്കുമ്മ ഞാൻ ഇന്ന് 3am ഉണർന്ന് അര മണിക്കൂർ നാരായണ ജപം ചെയ്തു 🙏🏻.. സത്യം എനിക്ക് മനസിന്‌ ഒത്തിരി സന്തോഷം ഉണ്ട്.. ഒരു എനർജി thanku so much സിങ്കുമ്മ 🥰
      ❤️U 🫂

  • @bindusanal
    @bindusanal 2 หลายเดือนก่อน

    എന്ത് നല്ല അറിവ പകർന്ന് നൽകിയത് ഓം നമഃ ❤

  • @lillys3907
    @lillys3907 3 หลายเดือนก่อน +4

    ❤❤❤singu വിന്റെ യും കുടുംബത്തിന്റെയും വിശേഷങ്ങൾ അമ്പു ചേച്ചി പറഞ്ഞത് എല്ലാം കേട്ടു കഴിഞ്ഞതും singu വിന്റെ വീഡിയോ വന്നു എന്തൊരു അത്ഭുതം ആയി തോന്നി 😂😂😂😂😂👍👍👍

    • @RamaniEriya
      @RamaniEriya 3 หลายเดือนก่อน

      ശുഭദിനം❤

  • @user-yy9wr6gd3s
    @user-yy9wr6gd3s 3 หลายเดือนก่อน

    സിങ്കുന്റെ പ്രാർത്ഥന കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി 🙏❤️❤️❤️❤️🥰🥰

  • @muralisindhu504
    @muralisindhu504 3 หลายเดือนก่อน

    പ്രാർത്ഥന മാത്രമല്ല സിൻഗുമാ നിങ്ങളുടെ മനസ്സിന്റെ നൻമയും ആത്മാർത്ഥതയും ആയിരിക്കും ഭഗവാൻ നിങ്ങളോടൊപ്പം നിൽക്കുന്നത്.❤

  • @ushamohanlal9298
    @ushamohanlal9298 3 หลายเดือนก่อน

    ഹായ് singu എല്ലാവർക്കും ഉപകാരപ്പെടും പ്രാർഥന നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി.❤

  • @praveenadileep8412
    @praveenadileep8412 6 วันที่ผ่านมา +1

    Oru karyam chodikkatte....bharya bharthavu bendam undenkil 3 manik prarthikamo...atho kulichitu prarthikano....pls reply......pls reply. ....pls reply.....

  • @minimakkulathu9742
    @minimakkulathu9742 3 หลายเดือนก่อน

    എന്നും ഗുരുവായൂരപ്പൻ കൂടെയുണ്ടാകട്ടെ
    ഭഗവാനോടെന്നും നന്ദി ഉള്ളവളായിരിക്കുക.

  • @sreevidhya9704
    @sreevidhya9704 3 หลายเดือนก่อน +1

    ചേച്ചി നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് തന്നത് വളരെ സന്തോഷം സന്തോഷമായി ഒരു ജീവിതം ഭഗവാൻ അനുഗ്രഹം തന്നെ❤❤ ഞങ്ങളെയൊക്കെ മറന്നോ ചേച്ചി❤❤

  • @amruthaskitchen9611
    @amruthaskitchen9611 3 หลายเดือนก่อน

    എന്നെ ചേച്ചിയിലേക്ക് എത്തിച്ച ഷാന്റിചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @seenapradeep6708
    @seenapradeep6708 3 หลายเดือนก่อน +1

    Singuu..... ഇങ്ങനെ എല്ലാം പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി... ❤️ U ചക്കരേ...

  • @sunimols3705
    @sunimols3705 3 หลายเดือนก่อน +2

  • @user-yy7db5dg7v
    @user-yy7db5dg7v 17 วันที่ผ่านมา

    ഞാൻ രണ്ടു ദിവസം മാത്രമായുള് കാണാൻതുടങ്യത് നല്ല കാര്യങ്ങൾ പറഞ്ഞിട്ജന സിങ്ങും വിനി ഒരായിരം ചക്കര

  • @sheejamoli2722
    @sheejamoli2722 3 หลายเดือนก่อน

    ചേച്ചീ ഞാൻ ഇന്ന് മുതൽ ഇങ്ങനെ തന്നെ ചെയ്യും 🙏 എന്റെ ചേച്ചി നന്ദി 🥰❤️❤️❤️❤️

  • @sruthyviswanath9616
    @sruthyviswanath9616 3 หลายเดือนก่อน +1

    Prarthanayepatti ithrayum aazhathil paranju tharunna vere aarum illa. Njangalk ithokke padippichu tharunna singummakyu orupad THANKS 🙏🙏🙏🙏
    Mattullavarkum nanmakal undayi kanan aagrahikyunna chechikyum kudumbathinum ennum nallathu mathram varatte. God bless you and love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sachu-Ratheesh
    @sachu-Ratheesh 3 หลายเดือนก่อน

    ഞാനും പ്രാർത്ഥന തുടങ്ങിയിട്ട് 2 ആഴ്ച ആയി എന്റെ ചക്കര ച്ചേച്ചി ♥️♥️♥️♥️♥️♥️😘😘😘😘😘👌

  • @priyagram5439
    @priyagram5439 3 หลายเดือนก่อน +1

    നാരായണ 🙏നാരായണ 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @vanajarajan1096
    @vanajarajan1096 3 หลายเดือนก่อน +1

    ഇതുപോലെ പറഞ്ഞു തരുന്ന ആരുംതന്നെ ഉണ്ടാകില്ല

  • @Naseemasameer12334
    @Naseemasameer12334 3 หลายเดือนก่อน

    ചേച്ചി പ്രാർത്ഥിക്കുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം ❤❤❤

  • @AKAS-tc8vz
    @AKAS-tc8vz 3 หลายเดือนก่อน +1

    Singumayude prarthanakettal Bhagavan odiyethum❤❤❤ Sheriykum kannuniranjupoyi.Ente singuma uyarangalil ethatte🙏🙏🙏🙏🙏❤️❤️❤️❤️

  • @aiswaryaashok8356
    @aiswaryaashok8356 11 วันที่ผ่านมา

    Thankyou singummaa ❤❤❤

  • @bhagyashajith8744
    @bhagyashajith8744 3 หลายเดือนก่อน +1

    Njagalk nallath paraju tharunna,prathikkunna ente chakkara cheachi kutty kk ennum nanmakal mathram dhivam tharatte prarthikkunnu. Kannu niraju poy❤❤❤❤

  • @ashageorge5642
    @ashageorge5642 3 หลายเดือนก่อน +1

    പ്രാർത്ഥിക്കാൻ പ്രചോദനം തരുന്ന singhu വിന് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.

  • @Kaachu.shorts
    @Kaachu.shorts 3 หลายเดือนก่อน

    ഇതുപോലെ പറഞ്ഞു തരാൻ ആരുമില്ലെന്നു പറയരുത്, സിംഗമ്മ ഒണ്ടു 🥰♥️🥰👍🏻

  • @shailajanarayan886
    @shailajanarayan886 3 หลายเดือนก่อน

    സിങ്കുവിനെ പോലെ സിങ്കു മാത്രം ❤️❤️❤️❤️ഞങ്ങൾക്കു കൂടി വേണ്ടി പ്രാർത്ഥിക്കുന്ന സിങ്കു....I love you ചക്കരേ 🥰🥰🥰🥰❤❤❤

  • @gayathribalaram2037
    @gayathribalaram2037 3 หลายเดือนก่อน +1

    Thank you chechiii❤ ഞാൻ ഇതു follow ചെയ്യും chechi❤

  • @Neelambari_N
    @Neelambari_N 3 หลายเดือนก่อน

    എന്റെ സിങ്കു❤. സിങ്കുവിന്റെ പ്രാർത്ഥന കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി❤️❤️ എനിക്കും നല്ലൊരു ജീവിതം തന്നതിന് നന്ദി പറയാൻ വേണ്ടി മാത്രം ഞാനും 3 മണി പ്രാർഥന ചെയ്യുന്നുണ്ട് എന്റെ സിങ്കുവിന്റെ വീഡിയോകൾ എല്ലാം എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിരിക്കുന്നു❤️❤️❤️ പ്രിയപ്പെട്ട ചക്കരെ എവിടെയാണെങ്കിലും ആ ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ❤️❤️❤️❤️❤️❤️❤️ എന്ന് സിങ്കുവിന്റെ സ്വന്തം vijini❤️❤️❤️❤️❤️

    • @Mithaai-io6xb
      @Mithaai-io6xb 3 หลายเดือนก่อน +1

      ഞാനും 3 മണിക്ക് പ്രാർത്ഥന തുടങ്ങി. നമുക്ക് എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏❤️

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 3 หลายเดือนก่อน

    Singu, എൻ്റെ കണ്ണു നിറഞ്ഞു, എനിക്കൊന്നു സിങ്കുവിനെ കാണാൻ പറ്റിയില്ല ല്ലോ😢 ഞാനും പ്രാർത്ഥിക്കുന്നു ണ്ട്.❤❤❤❤

  • @user-sl4we8rs8n
    @user-sl4we8rs8n 3 หลายเดือนก่อน

    ഞാൻ ചോദിച്ചതിന് എന്റെ സംശയത്തിന് മറുപടി പറഞ്ഞതിൽ നന്ദി

  • @user-lo6kv5wh6g
    @user-lo6kv5wh6g 14 วันที่ผ่านมา

    Njanum inganeya chakkare prarthikkunnath. Sathyamanu paranjathu❤❤

  • @khadeejaanas3340
    @khadeejaanas3340 3 หลายเดือนก่อน

    Sigumma പ്രാർത്ഥന കേട്ട് കരഞ് പോയി❤

  • @syamalats860
    @syamalats860 3 หลายเดือนก่อน +1

    Sambathkondu mathram oralk santhoshikkan pattilla. Bodhamakunna mukundane muruke pidikkuka. Enthilano manass layikkunnath ath narayana namathil santhosham kandethuka. Appol bhagavan nammude koode undakum.best singu.

  • @rajeejohnson
    @rajeejohnson 3 หลายเดือนก่อน

    മൂന്നു മണി പ്രയർ അറിയാമായിരുന്നെങ്കിലും ഞാൻ ചെയ്തിരുന്നില്ല singu ഇപ്പോൾ singu പറഞ്ഞതിന് ശേഷം ഞാൻ തുടങ്ങി ❤️🙏Thank you single❤️

  • @sandhyacv4635
    @sandhyacv4635 3 หลายเดือนก่อน

    എല്ലാവരെയും സ്വന്തം എന്ന് കരുതുന്ന മനസ്സിന് ❤️❤️❤️❤️❤️

  • @greeshmagreeshma7775
    @greeshmagreeshma7775 3 หลายเดือนก่อน +1

    ഇത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയ്‌ ❤❤❤

  • @raghidevu9594
    @raghidevu9594 7 วันที่ผ่านมา

    Chechi thank you 🙏🙏🙏🥰🥰

  • @lekha481
    @lekha481 3 หลายเดือนก่อน

    സിങ്കു പറയുന്നത് പ്രാർത്ഥിക്കുന്നവർക്കു മനസിലാകും കേൾക്കാൻ കൊതിക്കും 🥰

  • @seematr8595
    @seematr8595 3 หลายเดือนก่อน +2

    സിങ്കുവിൻ്റെ നല്ല മനസ്സ് ദൈവം കാണുന്നു

  • @rajishybu735
    @rajishybu735 3 หลายเดือนก่อน +5

    ചെയ്യുന്നത് എല്ലാം നല്ലത്. പക്ഷെ മൽസ്യ മാംസം ഒഴിവാക്കു കാരണം എല്ലാ ജീവികൾക്കും ജീവിക്കുവാൻ ആഗ്രഹം ഉണ്ട് നമ്മുടെ കൈ മുറിഞ്ഞാൽ എന്തോരം വേദനിക്കുന്നു എന്നു മനസിലാക്കണം

    • @sushasudhakaran3164
      @sushasudhakaran3164 3 หลายเดือนก่อน +3

      ഭക്ഷണം പാപമല്ല. സസ്യലതാതികൾക്കും ജീവനുണ്ട.. പയർ ചെടിയിൽ നിന്ന് പയർ പൊട്ടിക്കുമ്പോൾ ആ അമ്മ ചെടി നെഞ്ചലച്ച് കരയുന്നുണ്ടാവും. തന്റെ മക്കളെ നഷ്ടപ്പെടുന്ന തോർത്ത്. നമുക്ക് കേൾക്കാൻ കഴിയുന്നില്ല എന്ന് മാത്രം. 😊

    • @sheebashaji3784
      @sheebashaji3784 3 หลายเดือนก่อน +3

      ഭക്ഷണം നമ്മുടെ പ്രകൃതിക്കാനുസരിച്ച് എന്തും ഭക്ഷിക്കാം, ഭഗവാനോട് അടുക്കുംതോറും നമുക്ക് തനിയെ തോന്നും എന്തൊക്കെ തിന്നണം എന്ന് , അങ്ങനെ തോന്നുമ്പോൾ മാത്രം സസ്യാഹാരം follow ചെയ്യാൻ..ഏറ്റവും പ്രധാനം മനശുദ്ധിയാണ്...❤❤❤

  • @krishnapriyac.l946
    @krishnapriyac.l946 3 หลายเดือนก่อน

    ഇതുപോലെ ആരും പറഞ്ഞു തരില്ല. ചേച്ചി. നല്ല മനസ്സാണ് ചേച്ചിയുടേത്.❤️

  • @sathidevi6156
    @sathidevi6156 3 หลายเดือนก่อน

    കൃഷ്ണ... ഗുരുവായൂരപ്പാ...... വിളികേൾക്കണേ..,..., 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dayaprakash954
    @dayaprakash954 3 หลายเดือนก่อน +2

    ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള സിങ്കു ..❤❤❤❤

  • @rejinijose2389
    @rejinijose2389 3 หลายเดือนก่อน +1

    V good advice chechi, stay blessed n healthy 🙏

  • @VidyaMahi-ou7xb
    @VidyaMahi-ou7xb 2 หลายเดือนก่อน

    എല്ലാ.നന്മകളും നാരായണൻ തരട്ടെ

  • @ednachester2037
    @ednachester2037 3 หลายเดือนก่อน

    Singu ma .Thank you for keeping all of us in hour prayers.🙏🏻🙏🏻🙏🏻stay blessed dear ❤

  • @bachelorcooking8091
    @bachelorcooking8091 3 หลายเดือนก่อน +1

    Ithra neram noki irunnu ente singummane..mob nirthi poyapol vannule...videos nte length koottu...kettu irikanum kananum othiri ishtta❤..10 minute thiri kathichu kidathumle

  • @dhanyanair6288
    @dhanyanair6288 2 หลายเดือนก่อน

    ചേച്ചിക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരാൻ ഞാനും മനസ്സിൽ തട്ടി പ്രാർഥിക്കുന്നു.
    ലോക സമസ്ത സുഖിനോ ഭവന്തു :

  • @jayaranijayakrishna5474
    @jayaranijayakrishna5474 3 หลายเดือนก่อน +1

    നാരായണ നാരായണ നാരായണ നാരായണ
    നാരായണ നാരായണ!
    മനസ് നിറഞ്ഞു മിഴിയും
    നിറഞ്ഞു

  • @Dreamteam-xl6hx
    @Dreamteam-xl6hx 3 หลายเดือนก่อน

    ഞാനും ഇപ്പൊ പ്രാർത്ഥിയ്ക്കുന്നുണ്ട്.❤️ tnk u സിങ്കുമ്മ 🥰

  • @ponnisleisuretime6521
    @ponnisleisuretime6521 3 หลายเดือนก่อน

    Singu.... Lipum soundum correct aanu.. 🥰❤️