പാലക്കാട്ടെ ഗ്രാമങ്ങളിലെ ഒടിയൻ കഥകൾ 2 | Odiyan stories from Palakkad villages

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • #Odiyan #Stories #DoTv #ഒടിയൻ

ความคิดเห็น • 48

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +32

    ഇതൊക്കെയാണ് ശെരിക്കും മുത്തശ്ശി കഥകൾ ഇപ്പോഴതേ തലമുറക്ക് നഷ്ട്ടപെടുന്നതും മുത്തശ്ശിമാരുടെ ഇതുപോലുള്ള നല്ല നല്ല കഥകേട്ട് ഉറങ്ങാൻ ഉള്ള ഭാഗ്യവും ആണ്...

    • @navamib1634
      @navamib1634 3 ปีที่แล้ว +4

      Muthasi kadha അല്ല. Odiyan സത്യമാണ്. Njan palakkad anu. ടെക്നോളജി വളര്‍ന്നു. Sathyam തോറ്റു

    • @anoop8610
      @anoop8610 3 ปีที่แล้ว +1

      Ee vaka oolatharam andhavishvasam okke feed cheyth vidunnathano muthasshikkatha? Athoke poyath nannay... Ini enklum yukthi ulla thalanura valarnn varatte

    • @chandhugokul1594
      @chandhugokul1594 3 ปีที่แล้ว +5

      @@anoop8610 മുത്തശ്ശി കഥകൾ കേട്ടുവളർന്നവർക്കെ അതിന്റെ അർത്ഥം എന്തെന് അറിയൂ.... മനുഷ്യനെ അറിയാനും നന്മയോടെ വളരാനും കുട്ടികൾക്ക് കുറച്ചെങ്കിലും അത്തരം കഥകളിലൂടെ സാധിക്കുകയും.. മുൻതലമുറയുടെ ചരിത്രം അറിഞ്ഞു വളരാനും അതിലുടെ കഴിയുന്നു.. ❣️

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 ปีที่แล้ว +11

    വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഒടിയനെ നേരിൽ കണ്ടിട്ടുണ്ട്. വീട്ടിനു മുന്നിൽ പാറയാണ്. നേരം വെളുക്കുന്നേയുള്ളു. ഒന്നിന് എണീച്ച സമയത്തു പാറയിൽ കടകട ശബ്ദം കേട്ടു ചെന്ന് നോക്കിയപ്പോൾ എല്ലാം നിശ്ശബ്ദമായി. നാലുകാലിൽ ഒരു മനുഷ്യരൂപം എന്നെ ഉറ്റു നോക്കികൊണ്ട്‌ നാലഞ്ചടി നടന്നു പെട്ടന്ന് മാഞ്ഞു. അപ്പോൾ മറ്റൊരു രൂപം രണ്ടു കാലിൽ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് നടന്നു പെട്ടെന്ന് കാണാതായി. രണ്ടിനും ഡ്രസ്സ്‌ ഇല്ലാതെ ശരീരം നിഴൽ പോലെയും നോട്ടം വ്യക്തവുമായിരുന്നു. സമയം രാവിലെ അഞ്ചു മണി.. നാൽപതു കൊല്ലം മുൻപാണ്. അവർ മആ ഞ്ഞതും ഒരിലപോലും അനക്കമില്ലായിരുന്നു. ഇന്നും ഞാനട്ഭുത പെടുകയാണ്. ഒടിയനുണ്ട്

  • @vmdreamworld6286
    @vmdreamworld6286 3 ปีที่แล้ว +18

    ഉള്ള ദയിരം ഒക്കെ പോയല്ലോ.... ഒടിയൻ കഥ കേൾക്കാൻ പോയിട്ട്... 😂😂😂😂

  • @nilamburyathra7564
    @nilamburyathra7564 3 ปีที่แล้ว +16

    ശരിയാ എൻറെ മുത്തശ്ശി ഒടിയനെ കണ്ടിട്ടുണ്ട് എന്ന് പറയാറുണ്ട്

  • @Indiancrab
    @Indiancrab 5 ปีที่แล้ว +9

    എന്താ ഒരു രസം , കേൾക്കാൻ , ഹാവു ഹാവു ....

    • @goopigoopi4188
      @goopigoopi4188 3 ปีที่แล้ว +1

      അങ്ങനെയാണ് ഓടിയൻമാരുടെ പിൻമുറക്കാർ കോടിശ്വരന്മാരായി മാറിയത് കഷ്ടം ശുദ്ധമായ നുണപ്രചരണങ്ങൾ

    • @psuresh1664
      @psuresh1664 3 ปีที่แล้ว +1

      @@goopigoopi4188 bro…! അങ്ങനെ ഒന്നുമല്ല എൻറ്റെ ചെറുപ്പത്തിൽ ഞാൻ ഒടിയൻ ഒടിച്ച ആളെ കണ്ടിട്ടുണ്ട്..!

  • @Journeys-of-manu
    @Journeys-of-manu 3 ปีที่แล้ว +3

    Abimanikunnu...Palakkad Karan ayadhil..ingane orupaad muthassi kadhagal kettu valaran yenikum bhagyam undayi

  • @aswinv5064
    @aswinv5064 4 ปีที่แล้ว +6

    കേട്ടിരുന്നു പോകും😍🥰

  • @shebinpm9416
    @shebinpm9416 3 ปีที่แล้ว +2

    Nhangalude nattilundayirunnu pandu kaalangalil .oru paadu kettittundu kadhakal

  • @cleanhartcleanmindloveindi1458
    @cleanhartcleanmindloveindi1458 3 ปีที่แล้ว +2

    നല്ല രസം ഇ കഥ കേൾക്കാൻ

  • @patharaentertainments7478
    @patharaentertainments7478 3 ปีที่แล้ว +4

    മുത്തശ്ശി പറഞ്ഞ കഥയിൽ ഞാനും ചെയ്തിട്ടുണ്ട് ഒടിയന്റെ കഥയിൽ ഒരു സിനിമ...

  • @nikhilnarayanan18
    @nikhilnarayanan18 4 วันที่ผ่านมา

    Narration 💯

  • @mohammedrashidkp9992
    @mohammedrashidkp9992 5 ปีที่แล้ว +2

    Super thrilling

  • @suhaimmohammed220
    @suhaimmohammed220 3 ปีที่แล้ว

    People with lots of love...

  • @kirankukku3534
    @kirankukku3534 3 ปีที่แล้ว +2

    🥰😍😍🔥🔥

  • @vishnunraj2947
    @vishnunraj2947 2 ปีที่แล้ว

    From keralassery🖐️

  • @anumol1872
    @anumol1872 4 ปีที่แล้ว +2

    pazhayannur

  • @trackman7729
    @trackman7729 3 ปีที่แล้ว +2

    ഇതിനും മാത്രം എന്തോരും മാമൻ മാര് ആണ് ഒരു മാമ്മൻ ഓടിയനെ കണ്ടു പിന്നെ ഒരു മാമൻ യക്ഷിനെ കണ്ടു എനി കുട്ടിചത്താനെ കണ്ടമാമൻ എവിടെ എന്തോ 🤔😜

  • @jeekrishnanpr3051
    @jeekrishnanpr3051 5 ปีที่แล้ว +7

    Ippolum ind odiyan enikk ariyaam

  • @ഊത്തിയ
    @ഊത്തിയ 3 ปีที่แล้ว +2

    ചേച്ചി ഞാൻ വലിയ ഒരു മന്ത്രവാദി യാണ് എന്നാൽ ഒന്നും ആർക്കും ചെയ്തു കൊടുക്കുകയില്ല ചെറിയൊരു സംശയം നിങ്ങളുടെ വലുത് കെ പ്രേക്ഷകരുടെ മുന്നിൽ ഒരു 3 മിനിട്ടുനേരം ഉയർത്തി കാണിക്കാൻ കഴിയുമോ ഉള്ളൻ കൈ

  • @pramodnairv9715
    @pramodnairv9715 5 ปีที่แล้ว +3

    Cinimayekkal thriller big salute

  • @meerakrishna7303
    @meerakrishna7303 3 ปีที่แล้ว

    God.. 😮😮

  • @tkadavdairy3184
    @tkadavdairy3184 4 ปีที่แล้ว +3

    ഒലക്ക...
    രാത്രി പെണ്ണ് പിടിക്കാൻ
    പോവുമ്പോൾ
    ആരും പുറത്ത് ഉണ്ടാവാതിരിക്കാൻ
    പരഞ്ച് പേടിപ്പിച്ച് വീട്ടിലിരുതും
    ആരും രാത്രി പേടിച്ച് വീടിന്
    പുറത്തിറങ്ങി വരില്ല
    ആണുങ്ങൾ പരിപാടി
    നടത്തി സുഖമായി രാത്രി
    സഞ്ചരിക്കും...

  • @TheboysPTB5335
    @TheboysPTB5335 3 ปีที่แล้ว

    വല്യമ്മാമൻ പറഞ്ഞത് എന്റെ വല്യമ്മാമൻ പറഞ്ഞു കേട്ടിട്ടുണ്ട് എന്നുതന്നെ

  • @hakeemshathiruvegappura4891
    @hakeemshathiruvegappura4891 3 ปีที่แล้ว

    ഏതെങ്കിലും ചാനൽ കാര് വന്നെങ്കിൽ എനിക്കും പറയാൻ ഉണ്ട് ഒടിയന് കഥ

  • @fawazk2918
    @fawazk2918 3 ปีที่แล้ว

    Ammoomma full thallanallo

    • @ajaykrishna3236
      @ajaykrishna3236 3 ปีที่แล้ว

      Ith thall onnum alla pazhaya.kalath ith okke undayirunnu...

    • @fawazk2918
      @fawazk2918 3 ปีที่แล้ว

      @@ajaykrishna3236 Athenthaa ee kalath Odiyan vamshanasham ninnu poyo 😄🤣..

  • @Գաբրիել
    @Գաբրիել 2 ปีที่แล้ว

    വിവരം ഇല്ല . സഹതാപം മാത്രം

  • @rajank1753
    @rajank1753 5 ปีที่แล้ว

    odiyan manasilea bagavan

  • @padmadasbhaskaran6189
    @padmadasbhaskaran6189 3 ปีที่แล้ว +2

    കൃഷ്ണൻ കുട്ടി മാമേടെ വിടൽ നിങ്ങളല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ

  • @akasmp6195
    @akasmp6195 3 ปีที่แล้ว +2

    ഓടിയനുമില്ല ഒരു ഉണ്ടയുമില്ല 😁