അമ്മൂമ്മയുടെ അവതരണം രസമുണ്ട്. AD 1600 കാലഘട്ടത്തിൽ കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ കാളയുടെ കാലുകളും, മനുഷ്യൻറ ശിരസ്സും ഉള്ള ആളെ കണ്ടതായി പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒടിയനാകാമത്.
ഒടിയൻ എന്നത് പകലുപോലെ സത്യമാണ്, ഇന്ന് ജീവിച്ചിരിക്കുന്ന എന്റെ ഉപ്പപ്പ അന്നത്തെ കാലത്തെക്കുറിച്ചു പറഞ്ഞുതരുമായിരുന്നു, നൂറ്റാണ്ടുകളൊന്നും പുറകിലോട്ട് പോകേണ്ടതില്ല ഇന്ന് അദ്ദേഹത്തിന് 85 വയസ്സുണ്ട്, കൃത്യമായിപറഞ്ഞാൽ അവരുടെ ഒക്കെ ഒരു 25-30 കാലഘട്ടത്തിൽ (60) വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം പതിവായിരുന്നത്രെ.. ചാപിള്ള പ്രസവിച്ച കുട്ടികൾ, സ്‌ത്രീകൾ ഗർഭം ധരിച്ചു പ്രസവസമയത്തു മരണം സംഭവിക്കുന്ന നവജാത ശിശുക്കൾ, തുടങ്ങിയവ എല്ലാം ഉപയോഗിച്ച് ചില മൂർത്തികളെയും ഉപാസിച്ചു ഉണ്ടാക്കുന്ന ഒരു തരം മിശ്രിതം മേല് പുരട്ടിയാണത്രെ അന്നത്തേ ഓടിവേഷം കെട്ടുന്നവരുടെ രീതികൾ, അന്നത്തെ കാലത്തേ 'പറയർ' ( with fully respect ) ആയിരുന്നത്രേ ഇതിൽ വിദഗ്ധർ അന്നും ഇന്നും പേടി ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു ഉപ്പപ്പ, ചെറിയ രീതിയിൽ മീൻ കച്ചവടവും വാഴക്കുല കച്ചവടവുമൊക്കെ ആയിരുന്നു മൂപ്പരുടെ ജോലി, രാത്രി വളരെ വൈകി വരുന്ന ദിവസങ്ങളിൽ പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രെ ഒരിക്കൽ രാത്രി വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ വെച്ച് ഒരു പോത്തിന്റെ രൂപത്തിൽ വലിയ ശബ്ദമുണ്ടാക്കി മുന്നിലേക്ക് വന്നു, കാര്യം മനസ്സിലായ മൂപ്പർ വസ്ത്രങ്ങൾ എല്ലാം സ്വയം അഴിച്ചു അരയിൽ കെട്ടിയിരുന്ന ചരട് പോലും അഴിച്ചെടുത്തു സൈഡിൽ വെച്ച് മുന്നിൽ കണ്ട ആ പോത്തിന്റെ രൂപത്തിന്റെ അടുത്തേക്ക് നീങ്ങി കയ്യിൽ കിട്ടിയ വടിയെടുത്തു തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി, ( നഗ്നമായാൽ ഒടി കെട്ടിയ ആളുടെ യഥാർഥ രൂപത്തിലേക്ക് തിരിച്ചു വരും) എന്നാണ് ഉപ്പപ്പ പറഞ്ഞ അറിവ്, പിന്നീട് ഒടിയന്റെ കരച്ചിലും ക്ഷമാപണവുമായിരുന്നത്രെ, പരസ്പരം പരിചയമുള്ള ആളുമായിരുന്നു, വേറെ ആർക്കോ ഒരു ഒടി വച്ച് വരുന്ന വഴിയിൽ ഉപ്പപ്പയെ ഒന്ന് കളിപ്പിക്കാൻ വന്നതായിരുന്നു പോലും, വെളുപ്പിന് പീടികക്കോലായിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഉപ്പപ്പയെ കണ്ടപ്പോൾ തലേന്ന് ഒടിവേഷം കെട്ടിയ ആൾ വന്ന് പറഞ്ഞു - ഇന്നലെ എന്ത് അടിയാടോ നീ അടിച്ചത്, കയ്യും കാലും നീരുവന്ന് പൊട്ടിയെന്നും പറഞ് ആള് പോയത്രേ.. എനിക്ക് ഇത്തരം കഥകൾ ഒക്കെ കേൾക്കുന്നത് ഭയങ്കര ഇഷ്ടമാണ് ,ഉപ്പപ്പയൊട് പഴയ കാര്യങ്ങൾ ഒക്കെ ചോദിച്ചറിയുന്നത് എന്റെ ഒരു ശീലമായിരുന്നു ഇതിന്റെ സത്യാവസ്‌ഥ അറിയാൻ വേണ്ടി ഞാൻ ഉമ്മയോട് പലവട്ടം ചോദിച്ചിട്ടുണ്ട്, അക്ഷരം പ്രതി സത്യമാണെന്നു ഉമ്മമ്മ പറയും, അന്നത്തെ കാലത്തൊക്കെ എവിടെയാ കുട്ട്യേ വെട്ടവും വെളിച്ചവും, അതൊക്കെ ഒരു കാലമെന്നും പറഞ് നെടുവീർപ്പിടും, ഉമ്മമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് കൃത്യം 2 വർഷമായി, ഒടിയൻ എന്ന സിനിമ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയാണ്, പക്ഷെ അതിൽ കാണിച്ചതരത്തിലുള്ള ഒടിയന്റെ വേഷം കെട്ടലുകൾ ( Fabricated) ഒന്നും തന്നെ യാഥാർത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്, പറയാനാണെങ്കിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്താനും ചുരുളഴിയാത്ത പല രഹസ്യങ്ങളും പുറത്തേക്ക് വരട്ടെ ആദ്യമായാണ് ഈ ചാനൽ കാണാൻ ഇട വന്നത്, നല്ല അവതരണമായിരുന്നു, അമ്മയ്ക്ക് ജഗദീശ്വരൻ ദീര്ഗായുസ്സ് തരട്ടെ ❤❤ Shafeeq- from qatar
❤നമസ്കാരം അമ്മേ❤അമ്മ പറഞ്ഞത് 100%ശരി ആണ്. ഏൻ്റെ ഒക്കെ ചെറുപ്പത്തിൽ അച്ഛൻ്റെ അമ്മയും അച്ഛനും ഒക്കെ കണ്ടതായി പറഞ്ഞിട്ടുണ്ട്.ഞങ്ങളുടെ നാട്ടിലും ഇതുപോലെ ആൾക്കാർ ഉണ്ടായിരുന്നു എന്ന് .അമ്മ പറഞ്ഞതുപോലെ ഒരു താന്ന ജാതിക്കാരയിരുന്നൂ ഇതൊക്കെ ചെയ്തിരുന്നത്.അങ്ങിനെ പലരെയും മന്ത്രവാദികൾ പിടിച്ചു നഗ്നനാക്കി നിർത്തിയിട്ടു ഉണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇരുട്ടു ആയിരുന്നു ഒടിയണ്ടെ അനുകൂല ഖടകം . ഇന്ന് അവരുടെ പിന്മുറക്കാർ ഉയർന്നനിലയിൽ എത്തി.ഏതായാലും ഒടിയൻ എന്ന ഒരു പ്രതിഭാസം ഭൂമിയിൽ ഉണ്ടായിരുന്നു. .❤അമ്മയുടെ അവതരണം നന്നായിട്ടുണ്ട്.❤
വളരെ നല്ല അവതരണം , പറയ സമുദായത്തില്‍ നിന്നാണ് odiyan ആയി വരുന്നത് എന്ന് കേട്ടിട്ടുണ്ട്, എന്റെ ചെറുപ്പത്തില്‍ സന്ധ്യ ആയാൽ കറുത്ത നായ അങ്ങാടി പശു എന്നിവയെ തൊടരുത് എന്നും പറഞ്ഞിട്ടുണ്ട് തൊട്ടാല്‍ വരെ മരിക്കും. അത് odiyan വേഷം മാറി വരുന്നതാണ് എന്നാണ് പറയാറ അന്ന് പിന്നെ കുട്ടി ആയതിനാൽ എല്ലാം വിശ്വസിച്ചു
Edgar Thurston nte Caste and Tribes of Southern Inda, enna book lu detail ayitt odiyan ne patti parayunnund. 1909 lu irangiya book ahn. Google books nu download cheyyan pattum.
True or not, the stories take one back to a time that is lost forever. And that is the charm of ur stories. Also, the glimpses of untamed nature surrounding u are very soothing to the eyes. Kettirikkan nalla rasamulla kathakal
@@surajmrsurajmrsതേങ്കുറിശ്ശികാർ അതിനു എവിടാ ഒടിയൻ കണ്ടിരിക്കുന്നെ ഫിലിമിൽ പറഞ്ഞു പറഞ്ഞിട്ട് പറയല്ലേ അളിയാ. ഒടിയൻ മാർ ശെരിക്കും ഉള്ളത് kollengode pallassana പൊള്ളാച്ചി ബാഗ്കളില ഞാൻ കൊടുവായൂർ ആണ്
" അമ്മൂമ്മ കഥകൾ കേട്ടിരിയ്ക്കാൻ വളരെ രസമുണ്ട്. പറയുന്ന രീതിയും ... ശൈലിയും ആംഗ്യവുമെല്ലാം...! ഒരു പക്ഷേ--- ഇല്ലാതായിപ്പോയ ഏറ്റവും വലിയ നഷ്ടമാണ്.... മുത്തശ്ശിമാർ... ഉള്ളവർക്കാകട്ടെ ഒരു കഥയും അറിയില്ല..! അവർക്ക് സീരിയലിലെ കഥയാണ് പറയാനുളളത്. ........ഉള്ള കഥകേൾക്കാൻ പേരക്കുട്ടികൾക്ക് നേരമുണ്ടോ.....?! ഇല്ലായെന്നു വേണം പറയാൻ. ആ..... കൊച്ചു തലകളിൽ..... അടുത്ത ഡോക്ടറോ / എൻ ജീനിയറോ, സയന്റിസ്റ്റോ..... അവാനുള്ള ഹോം വർക്കുകൾ ചെയ്തു തീർക്കാനുള്ള തത്രപ്പാടിലായിരിക്കും. .....പോരാത്തതിന്ന് എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ. ! ..... ടി.വി. എന്ന ദൃശ്യമാധ്യമം വന്ന തോടെ.... മുത്തശ്ശി കഥകൾക്ക് തിരശ്ശീല വീണു. .... ഏകദേശം.... എൺപത് കാലഘട്ടം വരെ മനസ്സിലൊരു ഭീതിയുടെ ചിത്രമായിരുന്നു... "ഒടിയൻ " .....ആ..... കർമ്മം കൊണ്ടു നടന്നിരുന്നവരോടും പേടിയായിരുന്നു. ...... എന്നാൽ.... കാലം മാറി ! ഇന്നത്തെ ഒടിയന്മാര രാഷ്ട്രീയത്തിലാണ്. അവർക്ക് തെല്ലും ദാക്ഷിണ്യമില്ല: അവരുടെ ഹിറ്റ് ലിസ്റ്റിലുള്ള വരെമൃഗീയമായവർ കൊന്നൊടുക്കും..... അവർക്കാവശ്യം രക്തസാക്ഷികളാണ്...... രക്തസാക്ഷി കളുടെ കുടുംബത്തിന്റെ..... അനാഥത്വത്തിലും... കണ്ണീരിലും..... വോട്ടു നേടി മന്ത്രിക്കുപ്പായമണിഞ്ഞവരേ........ നിങ്ങളാണ്.... ഒടിയർ ! യഥാർത്ഥ അഭിനവ ഒടിയൻ ?....!
കായംകുളം കൊച്ചുണ്ണിയെ തറ പറ്റിക്കാൻ കേളപ്പൻനായർ ഉപയോഗിച്ചതും ഓടിയനെയാണ്. എന്നാൽ, പെരുംകള്ളനായ കായംകൊച്ചുണ്ണിക്കു മുന്നിൽ ഓടിയന്റെ ചെപ്പടി വിദ്യയെല്ലാം വിഫലമായി. പിന്നീടാണ് ഒടിയന് കൊച്ചുണ്ണിയെ കുറിച്ചുള്ള ആ സത്യം മനസ്സിലായത്. കൊച്ചുണ്ണി ഒരു സാധാരണ മനുഷ്യനല്ല എന്നുള്ള സത്യം.
@@jackjames2 സാധാരണ മനുഷ്യൻ അല്ല എന്നേ വിവരിച്ചുള്ളൂ. അല്ലാതെ, കൊച്ചുണ്ണി മനുഷ്യനേയല്ല എന്നല്ല അതിന്റെ ഉദ്ദേശ്യം. കളരി കണ്ണാൽ കണ്ടുപഠിച്ച കൊച്ചുണ്ണിക്ക് കൺകെട്ട് വിദ്യയും വശമുണ്ടായിരുന്നു.
@@jackjames2എല്ലാ മനുഷ്യർക്കിടയിലും അമാനുഷികമായ കഴിവുള്ള മനുഷ്യർ ഉണ്ട്. മരത്തിനു മുകളിലിരുന്നു കളരി കണ്ടുകൊണ്ടു ഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതൊരു അമാനുഷികമായ ശക്തിയോ, അല്ലെങ്കിൽ brain പെട്ടെന്ന് ഗ്രാസ്‌പ് ചെയ്യുന്നതോ ആവാം.
Ihad seen an odiyan just after marriage in 1985 january..a young bull without a tail.running shaking it's buttocks.Iwas never afraid of such things.chathan,kuttichathan,karingutti, yakshi, yakshan,pisachu,bhramarakshassu etc.While on an occult series of war in kannur had severely punished kuttichathan and a goddess -dont know her name white saree,green blouse ,crown on a lion mounted.then muslim deities all these could drive you crazy and mad if not protected by god.
😂😂😂ചിരി വരുന്നു... പാലക്കാട് കോങ്ങാട് എന്ന സ്ഥലത്ത് ഞാൻ ഒടിയനെയും മുനിയെയും കൃഷ്ണസർപ്പത്തെയുമൊക്കെ കാണാൻ ഉറക്കമിളച്ചിരിന്നിട്ടുണ്ട്.... ഒരു മൈരിനെയും കണ്ടിട്ടില്ല
അമ്മൂമ്മയുടെ അവതരണം രസമുണ്ട്. AD 1600 കാലഘട്ടത്തിൽ കേരളം സന്ദർശിച്ച വിദേശ സഞ്ചാരികൾ കാളയുടെ കാലുകളും, മനുഷ്യൻറ ശിരസ്സും ഉള്ള ആളെ കണ്ടതായി പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒടിയനാകാമത്.
സംശയം ല്ല. ഉറപ്പാ.
എന്റെ അമ്മൂമ്മയെ ഓർത്ത്പോയി.. എത്ര വാത്സല്യത്തോടെയും ഇമ്പത്തോടെയാണ് ഓരോ കഥകൾ explain ചെയ്യുന്നത്..nice..
ഒടിയൻ എന്നത് പകലുപോലെ സത്യമാണ്, ഇന്ന് ജീവിച്ചിരിക്കുന്ന എന്റെ ഉപ്പപ്പ അന്നത്തെ കാലത്തെക്കുറിച്ചു പറഞ്ഞുതരുമായിരുന്നു, നൂറ്റാണ്ടുകളൊന്നും പുറകിലോട്ട് പോകേണ്ടതില്ല ഇന്ന് അദ്ദേഹത്തിന് 85 വയസ്സുണ്ട്, കൃത്യമായിപറഞ്ഞാൽ അവരുടെ ഒക്കെ ഒരു 25-30 കാലഘട്ടത്തിൽ (60) വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം പതിവായിരുന്നത്രെ..
ചാപിള്ള പ്രസവിച്ച കുട്ടികൾ, സ്‌ത്രീകൾ ഗർഭം ധരിച്ചു പ്രസവസമയത്തു മരണം സംഭവിക്കുന്ന നവജാത ശിശുക്കൾ, തുടങ്ങിയവ എല്ലാം ഉപയോഗിച്ച് ചില മൂർത്തികളെയും ഉപാസിച്ചു ഉണ്ടാക്കുന്ന ഒരു തരം മിശ്രിതം മേല് പുരട്ടിയാണത്രെ അന്നത്തേ ഓടിവേഷം കെട്ടുന്നവരുടെ രീതികൾ, അന്നത്തെ കാലത്തേ 'പറയർ' ( with fully respect ) ആയിരുന്നത്രേ ഇതിൽ വിദഗ്ധർ
അന്നും ഇന്നും പേടി ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു ഉപ്പപ്പ, ചെറിയ രീതിയിൽ മീൻ കച്ചവടവും വാഴക്കുല കച്ചവടവുമൊക്കെ ആയിരുന്നു മൂപ്പരുടെ ജോലി, രാത്രി വളരെ വൈകി വരുന്ന ദിവസങ്ങളിൽ പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രെ
ഒരിക്കൽ രാത്രി വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ വെച്ച് ഒരു പോത്തിന്റെ രൂപത്തിൽ വലിയ ശബ്ദമുണ്ടാക്കി മുന്നിലേക്ക് വന്നു, കാര്യം മനസ്സിലായ മൂപ്പർ വസ്ത്രങ്ങൾ എല്ലാം സ്വയം അഴിച്ചു അരയിൽ കെട്ടിയിരുന്ന ചരട് പോലും അഴിച്ചെടുത്തു സൈഡിൽ വെച്ച് മുന്നിൽ കണ്ട ആ പോത്തിന്റെ രൂപത്തിന്റെ അടുത്തേക്ക് നീങ്ങി കയ്യിൽ കിട്ടിയ വടിയെടുത്തു തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി, ( നഗ്നമായാൽ ഒടി കെട്ടിയ ആളുടെ യഥാർഥ രൂപത്തിലേക്ക് തിരിച്ചു വരും) എന്നാണ് ഉപ്പപ്പ പറഞ്ഞ അറിവ്, പിന്നീട് ഒടിയന്റെ കരച്ചിലും ക്ഷമാപണവുമായിരുന്നത്രെ, പരസ്പരം പരിചയമുള്ള ആളുമായിരുന്നു, വേറെ ആർക്കോ ഒരു ഒടി വച്ച് വരുന്ന വഴിയിൽ ഉപ്പപ്പയെ ഒന്ന് കളിപ്പിക്കാൻ വന്നതായിരുന്നു പോലും, വെളുപ്പിന് പീടികക്കോലായിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഉപ്പപ്പയെ കണ്ടപ്പോൾ തലേന്ന് ഒടിവേഷം കെട്ടിയ ആൾ വന്ന് പറഞ്ഞു - ഇന്നലെ എന്ത് അടിയാടോ നീ അടിച്ചത്, കയ്യും കാലും നീരുവന്ന് പൊട്ടിയെന്നും പറഞ് ആള് പോയത്രേ.. എനിക്ക് ഇത്തരം കഥകൾ ഒക്കെ കേൾക്കുന്നത് ഭയങ്കര ഇഷ്ടമാണ് ,ഉപ്പപ്പയൊട് പഴയ കാര്യങ്ങൾ ഒക്കെ ചോദിച്ചറിയുന്നത് എന്റെ ഒരു ശീലമായിരുന്നു
ഇതിന്റെ സത്യാവസ്‌ഥ അറിയാൻ വേണ്ടി ഞാൻ ഉമ്മയോട് പലവട്ടം ചോദിച്ചിട്ടുണ്ട്, അക്ഷരം പ്രതി സത്യമാണെന്നു ഉമ്മമ്മ പറയും, അന്നത്തെ കാലത്തൊക്കെ എവിടെയാ കുട്ട്യേ വെട്ടവും വെളിച്ചവും, അതൊക്കെ ഒരു കാലമെന്നും പറഞ് നെടുവീർപ്പിടും, ഉമ്മമ്മ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് കൃത്യം 2 വർഷമായി, ഒടിയൻ എന്ന സിനിമ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയാണ്, പക്ഷെ അതിൽ കാണിച്ചതരത്തിലുള്ള ഒടിയന്റെ വേഷം കെട്ടലുകൾ ( Fabricated) ഒന്നും തന്നെ യാഥാർത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്, പറയാനാണെങ്കിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്താനും
ചുരുളഴിയാത്ത പല രഹസ്യങ്ങളും പുറത്തേക്ക് വരട്ടെ
ആദ്യമായാണ് ഈ ചാനൽ കാണാൻ ഇട വന്നത്, നല്ല അവതരണമായിരുന്നു, അമ്മയ്ക്ക് ജഗദീശ്വരൻ ദീര്ഗായുസ്സ് തരട്ടെ ❤❤
Shafeeq- from qatar
👍
Me also hear before😢
❤നമസ്കാരം അമ്മേ❤അമ്മ പറഞ്ഞത് 100%ശരി ആണ്. ഏൻ്റെ ഒക്കെ ചെറുപ്പത്തിൽ അച്ഛൻ്റെ അമ്മയും അച്ഛനും ഒക്കെ കണ്ടതായി പറഞ്ഞിട്ടുണ്ട്.ഞങ്ങളുടെ നാട്ടിലും ഇതുപോലെ ആൾക്കാർ ഉണ്ടായിരുന്നു എന്ന് .അമ്മ പറഞ്ഞതുപോലെ ഒരു താന്ന ജാതിക്കാരയിരുന്നൂ ഇതൊക്കെ ചെയ്തിരുന്നത്.അങ്ങിനെ പലരെയും മന്ത്രവാദികൾ പിടിച്ചു നഗ്നനാക്കി നിർത്തിയിട്ടു ഉണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇരുട്ടു ആയിരുന്നു ഒടിയണ്ടെ അനുകൂല ഖടകം . ഇന്ന് അവരുടെ പിന്മുറക്കാർ ഉയർന്നനിലയിൽ എത്തി.ഏതായാലും ഒടിയൻ എന്ന ഒരു പ്രതിഭാസം ഭൂമിയിൽ ഉണ്ടായിരുന്നു. .❤അമ്മയുടെ അവതരണം നന്നായിട്ടുണ്ട്.❤
എന്റെ മുതുമുത്തശ്ശൻ ഒടിയനെ പിടിച്ചിട്ടുണ്ട്
വളരെ മനോഹരമായ അവതരണം. കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്
നല്ല അവതരണം... കേട്ടിരിക്കാൻ നല്ല രസമുണ്ട്.. ❤️
Amme... Nalla rasand kadha kelkkan ,athum inganathe kadhakal soopero... Soooper
അമ്മേ സൂപ്പർ കഥ ഇനിയും പുതിയ കഥകൾ പറയണം കേട്ടോ അമ്മയേ 🥰🥰🥰❤️❤️❤️❤️🙏🙏🙏
ഇനിയും ഇത് പോലെ കഥ പറയണട്ടോ❤❤❤
നല്ല കഥയും നല്ല അവതരണവും 👏👏👏❤ ഇനിയും ഇതു പോലെ ഉള്ള കഥകൾ പറയണം 😍❤️❤️
വളരെ നല്ല അവതരണം , പറയ സമുദായത്തില്‍ നിന്നാണ് odiyan ആയി വരുന്നത് എന്ന് കേട്ടിട്ടുണ്ട്, എന്റെ ചെറുപ്പത്തില്‍ സന്ധ്യ ആയാൽ കറുത്ത നായ അങ്ങാടി പശു എന്നിവയെ തൊടരുത് എന്നും പറഞ്ഞിട്ടുണ്ട് തൊട്ടാല്‍ വരെ മരിക്കും. അത് odiyan വേഷം മാറി വരുന്നതാണ് എന്നാണ് പറയാറ അന്ന് പിന്നെ കുട്ടി ആയതിനാൽ എല്ലാം വിശ്വസിച്ചു
എനിക്ക് ഇങ്ങനെ ഉള്ളകഥകൾ വളരെ ഇഷ്ടമാണ്. ഞാൻ എന്റെ മുത്തശ്ശിനോട് ചോദിക്കാറുണ്ട് ഇതുപോലെ ഉള്ള കഥകൾ.
വിസ്മയത്തുമ്പത്തിലെ അമ്മൂമ്മയുടെ സംസാര ശൈലി പോലെ കേൾക്കാൻ നല്ല രസം
Supper story......eniyum ethupole ulla story upload cheyanam ....please.....njangal kathirikunu
Aamummaa adipoliii story ❤😊Nearby erikkuna tree face braches kandal etho oru face pola. Odiyan kettu eniku thonniyathu aayirkum 😢
എനിക്കി ഉണ്ടായിരുന്നു.. അനുഭവം 👌🏻👌🏻
അമ്മുമ്മ യുടെ കഥകൾ സൂപ്പർ
നല്ല പ്രസന്റേഷൻ 👍👌ഒറിജിനൽ ഒടിയനെ കണ്ട ഫീൽ 🤔👍🙏🙏സൂപ്പർ 😍
.Watching the channel for the first time......Really impressed....subscribed....
Thanks and welcome
Edgar Thurston nte Caste and Tribes of Southern Inda, enna book lu detail ayitt odiyan ne patti parayunnund. 1909 lu irangiya book ahn. Google books nu download cheyyan pattum.
True or not, the stories take one back to a time that is lost forever. And that is the charm of ur stories. Also, the glimpses of untamed nature surrounding u are very soothing to the eyes. Kettirikkan nalla rasamulla kathakal
Super ❤ നല്ല രസം ആണ് കേട്ടിരിക്കാന്‍
Valyamma paranjukettittundu.
Kandittundathrey. Ottapalam side. 🙏😳
Paalakkaad aano muthaseee.muthasikyu nerittulla enthelum oru anubhava kadha parayaamo?🙏🙏🙏💝💝💝
Ithane sherikumulla odiyan story, ente ammachanum ammumma paraju thannath egana ane. allatha oru virthiketta flim eduth vechu mattullavare patticha odiyan flim
ചരിത്രത്തിൽ ആദ്യത്തെ ഒടിയൻ നമ്മുടെ രാമായണത്തിലെ "മാരീചൻ" അല്ലേ...!!?
Amma yude kadha kettu, ishapettu ❤️❤️❤️
കറക്റ്റ് ഒടിയൻ കഥ ഇതാണ്👍👍👌
Ithu ellam sheriyalla bro avarkkum kettittulla kadhakala.
എന്റെ വീട് തേൻകുറിശ്ശി ലാണ്. ഇതാണ് കറക്റ്റ് കഥ
@@surajmrsurajmrsതേങ്കുറിശ്ശികാർ അതിനു എവിടാ ഒടിയൻ കണ്ടിരിക്കുന്നെ ഫിലിമിൽ പറഞ്ഞു പറഞ്ഞിട്ട് പറയല്ലേ അളിയാ. ഒടിയൻ മാർ ശെരിക്കും ഉള്ളത് kollengode pallassana പൊള്ളാച്ചി ബാഗ്കളില ഞാൻ കൊടുവായൂർ ആണ്
Super adipoli
അമ്മേ ഇനിയും കഥ പറയണേ 🙏
Amma veedu evidanu..?
super kadhakal. kaelkanum nalla rasam onde❤
അമ്മമ്മേ വേറെ കഥ ഇടുമോ ഇനിം ഒത്തിരി ഇടണേ കേട്ടോ ചക്കര ഉമ്മ 😚😚
Amme super kathakal ❤❤
കഥകൾ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 🥰
എന്റെ വല്ലുമ്മയുടെ ഉമ്മ മരിച്ചത് ഗർഭിണി ആയ സമയത്ത് ഒടിയൻ കാരണം എന്നാണ് ന്ന് ഉമ്മാമ പറഞ്ഞിട്ടുണ്ട്
ഞാനും ഒരുപാടു ഒടിയൻ കഥകൾ കേട്ടിട്ടുണ്ട് ❤അവർ ഒടി മറിഞ്ഞു വരുമ്പോൾ വീട്ടിലുള്ളവർ വെള്ളം തിളപ്പിച്ചു മുകതൊഴിക്കും ന്നൊക്കെ
Vellam thilapichalla bro 🤣 manjal allekil chanakam ulla vellam thilapicha vellam alla 😂 shudhikarikkunatha odi vachu varumbo.
Ammoomayude veed Kozhikode ballusery bagathano?
സൂപ്പർ അമ്മുമ്മ 🌹👍❤️
Ente Ammamayun paraju kettirikkunnu ❤
ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്
Odiyan story eniyum venam
Kettu irinnupokum ammummede kathakal. Ente ammummayeum achammayeum miss cheyyunnu. Avar kuttikalathu ithupole katha paranjuthanne urakkum
Muthasi eniyum ethupole real story parayanam e video k vendiya njan wait cheyunu😊
Mm
Hi krishnapriya👀☺️
" അമ്മൂമ്മ കഥകൾ കേട്ടിരിയ്ക്കാൻ വളരെ രസമുണ്ട്. പറയുന്ന രീതിയും ... ശൈലിയും ആംഗ്യവുമെല്ലാം...!
ഒരു പക്ഷേ--- ഇല്ലാതായിപ്പോയ ഏറ്റവും വലിയ നഷ്ടമാണ്.... മുത്തശ്ശിമാർ... ഉള്ളവർക്കാകട്ടെ ഒരു കഥയും അറിയില്ല..!
അവർക്ക് സീരിയലിലെ കഥയാണ് പറയാനുളളത്.
........ഉള്ള കഥകേൾക്കാൻ പേരക്കുട്ടികൾക്ക് നേരമുണ്ടോ.....?! ഇല്ലായെന്നു വേണം പറയാൻ.
ആ..... കൊച്ചു തലകളിൽ..... അടുത്ത ഡോക്ടറോ / എൻ ജീനിയറോ, സയന്റിസ്റ്റോ..... അവാനുള്ള ഹോം വർക്കുകൾ ചെയ്തു തീർക്കാനുള്ള തത്രപ്പാടിലായിരിക്കും.
.....പോരാത്തതിന്ന് എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ. !
..... ടി.വി. എന്ന ദൃശ്യമാധ്യമം വന്ന തോടെ.... മുത്തശ്ശി കഥകൾക്ക് തിരശ്ശീല വീണു.
.... ഏകദേശം.... എൺപത് കാലഘട്ടം വരെ മനസ്സിലൊരു ഭീതിയുടെ ചിത്രമായിരുന്നു... "ഒടിയൻ "
.....ആ..... കർമ്മം കൊണ്ടു നടന്നിരുന്നവരോടും പേടിയായിരുന്നു.
...... എന്നാൽ.... കാലം മാറി !
ഇന്നത്തെ ഒടിയന്മാര രാഷ്ട്രീയത്തിലാണ്. അവർക്ക് തെല്ലും ദാക്ഷിണ്യമില്ല:
അവരുടെ ഹിറ്റ് ലിസ്റ്റിലുള്ള വരെമൃഗീയമായവർ കൊന്നൊടുക്കും..... അവർക്കാവശ്യം രക്തസാക്ഷികളാണ്......
രക്തസാക്ഷി കളുടെ കുടുംബത്തിന്റെ..... അനാഥത്വത്തിലും... കണ്ണീരിലും..... വോട്ടു നേടി മന്ത്രിക്കുപ്പായമണിഞ്ഞവരേ........ നിങ്ങളാണ്.... ഒടിയർ !
യഥാർത്ഥ അഭിനവ ഒടിയൻ ?....!
വളരെ സത്യം
Hello Guys kurachoode nostalgic aayi namaskaaram suhurthukkale pore
🎉❤🎉❤
നല്ല കഥ
രക്തരക്ഷസ്സിനെ കുറിച്ച് പറയാമോ
Super
അമ്മൂമ്മ, ചങ്ങലമാടന്‍ ഉണ്ടായിരുന്നോ , അതിനെ പറ്റി ഒരു കഥ പറയാമോ 😊
Athe
കായംകുളം കൊച്ചുണ്ണിയെ തറ പറ്റിക്കാൻ കേളപ്പൻനായർ ഉപയോഗിച്ചതും ഓടിയനെയാണ്.
എന്നാൽ, പെരുംകള്ളനായ കായംകൊച്ചുണ്ണിക്കു മുന്നിൽ ഓടിയന്റെ ചെപ്പടി വിദ്യയെല്ലാം വിഫലമായി.
പിന്നീടാണ് ഒടിയന് കൊച്ചുണ്ണിയെ കുറിച്ചുള്ള ആ സത്യം മനസ്സിലായത്.
കൊച്ചുണ്ണി ഒരു സാധാരണ മനുഷ്യനല്ല എന്നുള്ള സത്യം.
Sadharana manushyanallengil pinne aaranu Kochunni
@@jackjames2 സാധാരണ മനുഷ്യൻ അല്ല എന്നേ വിവരിച്ചുള്ളൂ. അല്ലാതെ, കൊച്ചുണ്ണി മനുഷ്യനേയല്ല എന്നല്ല അതിന്റെ ഉദ്ദേശ്യം.
കളരി കണ്ണാൽ കണ്ടുപഠിച്ച കൊച്ചുണ്ണിക്ക് കൺകെട്ട് വിദ്യയും വശമുണ്ടായിരുന്നു.
Jnan chodichathu kochunni oru sadharana manushyan allengil pinne aaranu
@@WorldUpdater-g8tengane aane kalari kannal kandupadikkunnathu
@@jackjames2എല്ലാ മനുഷ്യർക്കിടയിലും അമാനുഷികമായ കഴിവുള്ള മനുഷ്യർ ഉണ്ട്. മരത്തിനു മുകളിലിരുന്നു കളരി കണ്ടുകൊണ്ടു ഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതൊരു അമാനുഷികമായ ശക്തിയോ, അല്ലെങ്കിൽ brain പെട്ടെന്ന് ഗ്രാസ്‌പ് ചെയ്യുന്നതോ ആവാം.
Ammammede varthanam kekkan nalla resand🫶🏼
👍👍
എവിടെയാ സ്ഥലം അമ്മുമ്മയുടെ ❤️
വരുത് പോക്ക് ന്റെ കഥ ഒന്ന് പറയണേ
Varath pokk kadha parayaamo
👏👍 Very nice...
Thank you very much
Amma evideyayirunu😢
Pazhaya kaalthe kadhakal kelkananu thalparyam muthasii
Pandu manushyan shathrukkale bayapeduthiyum , ayudhangal upayogichum rathri kalangalil dhehodhravam cheyyanum vadhikkanum cheythirunnath kalayude mukhavum , kulambum ,ath pole mattu pala veshangalum kettiyanu.Eth kandu pedichum , dhehopadhravam ettumanu palarkkum marakanaya parikkukalum , maranavum sambavichurunnuath.Bayapeduthi keezhpeduthal enna thanthramanu evide prayogichirunnath.koottunu Oadiyan enna oru andhavishwasavum koodiyakumbol paripadi gambeeramakukayum cheyyum.Eth theerthum manashasthraparamaya sameepanamanennu pilkalathe padabathil vyakthamakukayum cheythathanu.Athallathe manushyanu kalayo potho kurukkano onnum akan kazhiyilla.Annathe kalath electricity, ennathe poleyulla adhunika samvidhanangalo ella ennathum , akramikkunna ale kanano thirichadikkano sadhikkilla.Porathathinu appratheeksha akramanavum koodiyakumbol eth abyassiyum veenu pokum.Ethinu apavadhabfalym undayitund.Chila kayika abbyassikal e vesha prachannaraya oadiyan ennu vilikkunnavare pidichu kettiyitta charithravum und .Ath kond Mayaviyaya Oadiyanalla , verum sadhamanushyar thanneyayirunnu odiyante vesham kettiyirunnath. Eth swantham avashyathinu vendiyum, feudal madambimarkku vendi dhanamoham kondum cheythieunnu ennathanu charithram.Pinneed eth podippum thingalum cherthu kadhakalayi vipanikalil ethi ennu mathram.
അടിപൊളി ❤
നന്നായിട്ടുണ്ട്
Adipoli kadha ,
സൂപ്പർ ❤️
ഇപ്പോഴും ഉണ്ട്
എവിടെ പറ
@Ramusasi974 thrissur district aann palakad aduthann
@@saranyasaranya6155 വന്നാൽ കാണിച്ചു തരാമോ ആളെ അമ്പത് lak വരെ തരാം
👌👌👌🥰🥰🥰
നല്ല മുത്തശ്ശി 🥰
Palakkad
Ihad seen an odiyan just after marriage in 1985 january..a young bull without a tail.running shaking it's buttocks.Iwas never afraid of such things.chathan,kuttichathan,karingutti, yakshi, yakshan,pisachu,bhramarakshassu etc.While on an occult series of war in kannur had severely punished kuttichathan and a goddess -dont know her name white saree,green blouse ,crown on a lion mounted.then muslim deities all these could drive you crazy and mad if not protected by god.
ആ ശരിയാണ് അതുപോലെ കിടക്കുന്നു കുളമ്പ് പാട് 🙄🙄🙄
❤️🔥🙌
Gandharvano muthassii...serikum indayirunno
അമ്മൂമ്മയെ ഈ തുള്ളിയെ പൊട്ടൻ എഴുതാൻ അറിയില്ലേ എഴുതി കാണിച്ചാൽ പോരെ
Back ഗ്രൗണ്ടിലെ ജാതിക്ക മരത്തിനു കണ്ണും മൂക്കും കൂടി വരച്ചിരുന്നെങ്കിൽ കേമായേനെ 👍😂
ആ ജാതിമരം കണ്ടിട്ട് പേടി തോന്നുന്നു
@@surajmrsurajmrsഎനിക്കും പേടി വരുന്നു 😰😰
Ethinu maathram kadha ammachiku evidunnu kittunnu.kallam anelum kekkan nalla resam und
ലക്
അതു ചിലപ്പോൾ പന്നി ആയിരിക്കും 😅
ഗയിസ് ഒഴിവാക്കിക്കൂടെ
അത് അമ്മൂമ്മ യുടെ വീടിനടുത്ത് ഉള്ള പശു രാത്രി kettazhinju ഓടിയത് ആണ്😂😂😂servent കൈയിൽ വിളക്ക് ഉള്ള കാരണം ഓടി വന്നതവും😅😅😅😅
തള്ള് ആണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട് അമ്മുമ്മ
തള്ളൊന്നും അല്ല
അമ്മുമ്മ തള്ള് ആണെങ്കിലും കേൾക്കാൻ നല്ല രസം
ആ intro അമ്മൂമ്മയെ കൊണ്ട് പറയിപ്പിച്ചത് കുറച്ച് artificial ആയിട്ട് തോന്നി
😂😂😂ചിരി വരുന്നു... പാലക്കാട് കോങ്ങാട് എന്ന സ്ഥലത്ത് ഞാൻ ഒടിയനെയും മുനിയെയും കൃഷ്ണസർപ്പത്തെയുമൊക്കെ കാണാൻ ഉറക്കമിളച്ചിരിന്നിട്ടുണ്ട്.... ഒരു മൈരിനെയും കണ്ടിട്ടില്ല
@@manojp.v-qo7ru കഷ്ടം തന്നെ. ഭാഗ്യം ഇല്ല
Super
സൂപ്പർ ❤❤❤