ഒരു വയനാടൻ യക്ഷിയുടെ കഥ.. ഒപ്പം അവൾ ഊറ്റിക്കുടിച്ച മനുഷ്യരുടെയും...

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2021
  • ഒരു വയനാടൻ യക്ഷിയുടെ കഥ.. ഒപ്പം അവൾ ഊറ്റിക്കുടിച്ച മനുഷ്യരുടെയും...
    #EAGLE EYE THE REAL STORY
    RTD( DYSP )GILBERT

ความคิดเห็น • 292

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 ปีที่แล้ว +24

    Sir, താങ്കളെ കണ്ടിട്ട് കുറേ ആയല്ലോ, കാത്തിരിക്കുവായിരുന്നു താങ്കളുടെ തിരിച്ചു വരവ്.. വളരെ സന്തോഷം

  • @bijuvellayil3729
    @bijuvellayil3729 3 ปีที่แล้ว +16

    Real സ്റ്റോറിയുടെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സർ good speech

  • @manojgmenon6883
    @manojgmenon6883 3 ปีที่แล้ว +95

    "ഏത് തീരുമാനം എടുക്കുന്നതിന് മുമ്പ് മൗനതിൻ്റെയും ധ്യാനതിൻ്റെയും നിമിഷങ്ങൾ ഉണ്ടാകണം."
    Loved that sentence, Sir. 🙏

    • @najeebrahman7597
      @najeebrahman7597 3 ปีที่แล้ว +1

      very true

    • @drlekshmivm3418
      @drlekshmivm3418 2 ปีที่แล้ว +1

      True

    • @chandrabosevs2804
      @chandrabosevs2804 ปีที่แล้ว

      ​@@drlekshmivm3418

    • @aneeshpt1234
      @aneeshpt1234 ปีที่แล้ว

      @@najeebrahman7597 aqqa

    • @rajtheking659
      @rajtheking659 ปีที่แล้ว

      ഈ കള്ളന് നന്നായി കള്ളക്കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്.
      💩അലക്സാണ്ടർ 💩

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +11

    വളരെ മനോഹരമായ അവതരണം!

  • @susammaalex5184
    @susammaalex5184 3 ปีที่แล้ว +8

    സാർ,
    അങ്ങയുടെ സ്റ്റോറി കൾ എല്ലാം വളരെ ത്രില്ലിംഗ് ആണ്. അതിലുപരി ഇൻഫർമേറ്റീവ് വും ആണ് 👌👌👌

  • @aswina2770
    @aswina2770 3 ปีที่แล้ว +20

    സാറിന്റെ കഥയിൽ വളരെ നല്ല ഒരു മെസേജുമുണ്ടായിരുന്നു... സാറിന്റെ ഓരോ കഥകളും വളരെയധികം കൗതുകത്തോടെയാണ് ഞാൻ കേട്ടിരിക്കുന്നത്.. എല്ലാം രണ്ടും മൂന്നും തവണ കേൾക്കാറുമുണ്ട്.. അടുത്ത കഥക്കായി കാത്തിരിക്കുന്നു.. സാറിന് വേണ്ടി ഞാൻ പ്രാർത്ഥിക്കും.. love u sir 😍😍😍

  • @thankuish
    @thankuish 3 ปีที่แล้ว +12

    കഥ കേട്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി .

  • @purushothamankn3110
    @purushothamankn3110 3 ปีที่แล้ว +20

    ഒരു നല്ല കഥ പറയാനുള്ള കഴിവ് സാറിന്നുണ്ട്. സാഹിത്യ രചന സാറിന് നന്നായി ഇണങ്ങും. ഒന്ന് ശ്രമിച്ചു കൂടെ. ധാരാളം അനുഭവ സാമ്പത്തുണ്ടല്ലോ. സാഹിത്യ ലോകത്ത് തിളങ്ങും അവതരണ രീതി ഗംഭീരം. എല്ലാ ആശംസകളും നേരുന്നു.

  • @poppins8350
    @poppins8350 3 ปีที่แล้ว +1

    സർ ഒരുപാട് സന്തോഷം.
    താങ്കളുടെ അവതരണവും വിവരണവും വളരെ മികച്ചതാണ് കൗമുദി ചാനലിൽ അങ്ങയുടെ എല്ലാ എപ്പിസോഡും ഞാൻ പൂർണമായി കണ്ടിട്ടുണ്ട് ആസ്വദിച്ചിട്ടുണ്ട് താങ്കളുടെ യൂട്യൂബ് ചാനലിന് എന്റെ എല്ലാവിധ വിജയാശംസകളും നേരുന്നു ഒപ്പം ആയുരാരോഗ്യ സൗഖ്യവും

  • @ratheesh4865
    @ratheesh4865 3 ปีที่แล้ว +5

    Nalla avatharanam..👍🙏 waiting for the next episode sir

  • @Alli1313
    @Alli1313 3 ปีที่แล้ว +1

    സർ... ബിഗ് ബിഗ് സല്യൂട്ട്...
    സംഭവത്തിന്റെ ഓരോഗതി വിഗതികളും അതിശയകരം... റദ്ദായ ഒരു ചെക്ക് ലീഫിലൂടെ കൊലപാതകത്തിന്റെ അടച്ചിട്ട അകത്തളത്തിലേക്കു കടന്നുകയറുവാൻ താങ്കൾക്ക് കഴിഞ്ഞത്... ദൈവത്തിന്റെ തിരക്കഥ അനുസരിച്ച് 🙏🙏🙏

  • @jayapillai6466
    @jayapillai6466 3 ปีที่แล้ว +6

    Thank you for advice of taking serious decision slowly n carefully

  • @shajushaju6917
    @shajushaju6917 ปีที่แล้ว +1

    ചുറ്റിക, ചുണ്ണാമ്പ് ,ചൂരല് . പിന്നണിയിലൊരു പൊട്ടിച്ചിരി
    പിന്നെയൊരു പാട്ടും, .... തലക്കെട്ട് കണ്ട് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാൻ കഥ കേൾക്കാനൊരുങ്ങിയത് :
    പക്ഷെ ......, ഇതൊരു കിടുക്കാച്ചി യക്ഷിയായിരുന്നു.. ആ കുടുംബത്തിന്റെ നൊമ്പര പ്പെടുത്തുന്നൊരോർമ്മയിൽ എന്റെ മനസും ഒന്നു പതറിപ്പോയി.
    സാറിന് വിജയാശംസകൾ .

  • @user-bp5sl5tb3u
    @user-bp5sl5tb3u 3 ปีที่แล้ว +26

    സാറിനെ എവിടെ ഒക്കെ തപ്പി ഞാൻ ഇന്ന് കണ്ട് കിട്ടി 🌹😂😂
    സന്തോഷം

  • @rajeshkumarpk3890
    @rajeshkumarpk3890 3 ปีที่แล้ว +14

    സർ ഒന്നാന്തരം കേസ് . From kottayam

  • @aameenc296
    @aameenc296 ปีที่แล้ว

    AMAZING, യഥാർത്ഥ കഥ അതിമനോഹരമായി അവതരിപ്പിച്ചു!!!

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 ปีที่แล้ว +3

    സാർ, വളരെ നല്ല അവതരണം 🌹

  • @dominicayyanikkatt7463
    @dominicayyanikkatt7463 3 ปีที่แล้ว +2

    Thank you for sharing case history.

  • @ratheeshchandran5893
    @ratheeshchandran5893 3 ปีที่แล้ว +3

    അവതരണ മികവ് ❤❤

  • @mohammedbasheer2995
    @mohammedbasheer2995 3 ปีที่แล้ว

    Sarintea avatharanam ( vivarichathu ) valarea nannayittundu. .. Tks Sir

  • @gilbert9822
    @gilbert9822 3 ปีที่แล้ว +5

    Thanks for your support and valuable comments

  • @sreejabijusreeja3495
    @sreejabijusreeja3495 3 ปีที่แล้ว +32

    Sir... കഥപറയുന്ന രീതി എനിക്ക് ഇഷ്ട്ടപ്പെട്ടു....കുറ്റവാളി മുന്നിൽ നിൽക്കുന്നത് പോലെ തോന്നും സർ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ....👍😍

  • @shamsudeensahib
    @shamsudeensahib 3 ปีที่แล้ว +13

    ചില തീരുമാനങ്ങൾ എടുക്കും മുൻപ് അൽപം മൗനവും ധ്യാനവും വേണമെന്ന സന്ദേശം നന്നായിട്ടുണ്ട്.
    ആട്ടെ,
    ഫയൽ ക്ലോസു ചെയ്യാൻ അയച്ച ഉദ്യോഗസ്ഥൻ്റെ മാനസികനില പരിശോധിച്ചോ?😭😭

  • @matrix74262
    @matrix74262 3 ปีที่แล้ว +4

    Sir, Title Music change cheyyanam.. your presentation was very good 👍👍

  • @moideenrafi8397
    @moideenrafi8397 3 ปีที่แล้ว +1

    Thank you sir the great message in real story explained

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +2

    👍👍👍👍
    നല്ല എപ്പിസോഡ്

  • @madhushivaram5789
    @madhushivaram5789 3 ปีที่แล้ว +1

    Sir. namaskkaram.
    nalloru anubhava kadha.
    adbhutham thonni.
    avatharanam polichu.
    iniyum adutha kadhakkayi
    kaathirikkunnu Sir.

  • @matthaitm8945
    @matthaitm8945 2 ปีที่แล้ว +1

    Very good investigation. Excellent. Alfred Hitchcock style. 👍

  • @subijose7248
    @subijose7248 ปีที่แล้ว

    സാറാ അവസാനം പറഞ്ഞ ഒരു വാചകം ഹൃദയത്തിൽ കുറിച്ചിട്ട ഉത്തമമായ ഒരു വാചകമാണ്👍👍👍👍👌👌👌

  • @pap7784
    @pap7784 3 ปีที่แล้ว +2

    Good presentation 👍

  • @muruganpgp2670
    @muruganpgp2670 3 ปีที่แล้ว +9

    സാർ റിന്റെ ആവതരണം നേരിട്ട് കാണുന്നതു പോലെയാണ്

  • @abdullaabdullaa4785
    @abdullaabdullaa4785 3 ปีที่แล้ว +9

    നന്മ നിറഞ്ഞ മനസിന് ഉടമ സർ

  • @roycrasts1725
    @roycrasts1725 3 ปีที่แล้ว +1

    Namaskaram share..🙏🙏🙏, it's been long time didn't see...

  • @vijayakumaric9737
    @vijayakumaric9737 ปีที่แล้ว +4

    Excellent narration Dear friend. പിന്നെ,ഭാര്യയെയും മകളെയും മറന്ന് മദ്യത്തിന്റെയും,
    മദിരാക്ഷിയുടെയും കൂടെ അഴിഞ്ഞാടാൻ പോയതിന് ദൈവം കൊടുത്ത ശിക്ഷയാ 'യക്ഷി'യുടെ കൈ കൊണ്ടുള്ള ശ്വാസം മുട്ടി മരണം. ആസ്ത്മ ഉള്ളതു കൊണ്ടാണ് അയാൾ മദൃപിച്ചതെന്നും, ഭാര്യയും മകളും ആശുപത്രിയിൽ കൊണ്ടു പോയിരുന്നെങ്കിൽ അയാൾ അവരെ വിട്ടു പോവില്ലായിരുന്നു എന്നും പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു. മദൃപിച്ചാൽ ആസ്ത്മ മാറില്ലെന്ന് ഏതു മദൃപനും അറിയാം.സ്വഭാരൃയെ വഞ്ചിച്ച് മദൃത്തിലും, പരസ്ത്രീ ഗമനത്തിലും ആമഗ്ദനായി നടക്കുന്നയാളെ ചികിത്സക്കാൻ കൊണ്ടു പോകാനോ, നന്നാക്കാനോ ഭാര്യയും മക്കളും എത്ര ശ്രമിച്ചാലും സാധിക്കില്ല. പക്ഷേ, ദൈവം നോക്കി, നോക്കിയിരുന്നു ഒറ്റച്ചവിട്ടു വച്ചുകൊടുക്കും. അതാ ഈ കേസ്സിലും സംഭവിച്ചത്.

  • @sreekumarg2831
    @sreekumarg2831 3 ปีที่แล้ว +1

    Sir,
    Your narration is excellent.I request you to publish the memmories of your experiences in professional life.Good luck.

    • @rajtheking659
      @rajtheking659 ปีที่แล้ว

      ഈ കള്ളന് നന്നായി കള്ളക്കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്.
      💩അലക്സാണ്ടർ💩

  • @abooswaih7098
    @abooswaih7098 3 ปีที่แล้ว +1

    Avasaanathe msg supr sir

  • @shan2865
    @shan2865 3 ปีที่แล้ว +5

    അപ്പോൾ അതാണ് യക്ഷി ഈ മാതിരി യക്ഷികൾ പലെ സ്തലത്തും ഉണ്ട്

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 2 ปีที่แล้ว +1

    Excellent enguiry. Presentation is also so good. 🙏🙏.

  • @deshabhakthan2278
    @deshabhakthan2278 3 ปีที่แล้ว +5

    Sir , Vinod chettante athmavum athehathinte kudumbavum angayude ee case anweshanathil angayodu ere kadapettirikkum...sir illayirunnel aa kolapathakam oru maranamayi thanne kidanenayirunnu...A big Salute for you sir !

  • @SanuKumar-hn4rw
    @SanuKumar-hn4rw 3 ปีที่แล้ว

    Sirne kananillallonnu nokkuka yayirunnu .kaumudi chanalile program njan stiram preshakananu. Great

  • @manumohan4183
    @manumohan4183 3 ปีที่แล้ว +2

    Sir.........god.......blessing...👍🏼👍🏼👍🏼👍🏼👍🏼

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 3 ปีที่แล้ว

    Very well said... beautiful illustration

  • @oldisgoldchristiansongs5565
    @oldisgoldchristiansongs5565 3 ปีที่แล้ว

    നല്ല അവതരണം. Good

  • @chandramohan3312
    @chandramohan3312 ปีที่แล้ว

    മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว

    Narration is brief,and to the point. Rare.

  • @josephvarghese416
    @josephvarghese416 ปีที่แล้ว

    Excellent narration...Your true investigation helped the life of a real deserving family......

    • @rajtheking659
      @rajtheking659 ปีที่แล้ว

      ഈ ഫ്രാട് കള്ളന് നന്നായി കള്ളക്കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്.
      💩അലക്സാണ്ടർ💩

  • @safeenasafee5840
    @safeenasafee5840 2 ปีที่แล้ว

    Hi sir... ഞാൻ നിങ്ങളുടെ story കാണാറുണ്ട് എനിക്കിഷ്ടമാണ് sir ന്റെ അവതരണ ശൈലി 👍

  • @metildajose1395
    @metildajose1395 2 ปีที่แล้ว

    First time listening to you sir, Excellent officer

  • @tcshaji197
    @tcshaji197 ปีที่แล้ว

    Its really great story telling. Amazing

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว

    Nice speacial video 👍👏👏👌

  • @shebajames3151
    @shebajames3151 3 ปีที่แล้ว +1

    Sir....nttei oru satyasanthamaaya anweshanam kond mathram thelinja oru case anu sir....hats off to u sir🙏

  • @deepuclement7623
    @deepuclement7623 3 ปีที่แล้ว +47

    യക്ഷിയുടെ കഥ കേൾക്കാൻ വന്ന ഞാൻ ആരായി 🤔🤔

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว +4

      അപ്പോൾ യക്ഷിയുടെ കഥ അല്ലേ ഞാൻ കമെന്റ് നോക്കിയാണ് കാണാൻ പോകുന്നത്

    • @meeranazar6473
      @meeranazar6473 3 ปีที่แล้ว +4

      സരോജിനി യക്ഷി😅

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว

      @@meeranazar6473, 😃

    • @geetharajan3461
      @geetharajan3461 3 ปีที่แล้ว +1

      🙏🙏🙏👍

    • @beenavargheese3945
      @beenavargheese3945 3 ปีที่แล้ว

      യക്ഷി എഖിടെ?????

  • @sayyidsabib7267
    @sayyidsabib7267 3 ปีที่แล้ว +2

    I like it sir

  • @hubaibmalayil7055
    @hubaibmalayil7055 3 ปีที่แล้ว

    അവതരണം 👌

  • @hafizriyas7109
    @hafizriyas7109 2 ปีที่แล้ว +1

    Sir valare nannayi

  • @harimenon8239
    @harimenon8239 3 ปีที่แล้ว

    സർ.. അവതരണം നന്നായിട്ടുണ്ട്

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 ปีที่แล้ว

    Veri good Congratulaten Sir 🌹

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว

    sthothram Praise the Lord. sthothram Amen praise the Lord Jesus

  • @navomimariyarobinson8516
    @navomimariyarobinson8516 3 ปีที่แล้ว +2

    Sir super 🙏🙏

  • @lopezmaryteresa8132
    @lopezmaryteresa8132 3 ปีที่แล้ว +1

    You have a good narrative technique! Enjoyed every minute of the story! 👍👏🏾👏🏾

  • @bijoyalwaysalone
    @bijoyalwaysalone 3 ปีที่แล้ว

    Last one minute..well said sir...

  • @MasterBinOfficial
    @MasterBinOfficial 3 ปีที่แล้ว +16

    Sir, സൂപ്പർ story...

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว

      @@kiranrs7959 തള്ള് സാർ അലക്സാണ്ടർ ജെക്പ്പ് നെ അറിയാമോ

    • @kiranrs7959
      @kiranrs7959 3 ปีที่แล้ว +1

      @@mmkingofking8383 തളള് ? അദ്ദേഹം എന്താണ് തളളിയത്

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +1

      @@kiranrs7959 കേസിൽ ആ ൽ മാ വി നെ വെളിച്ചു,,,, മരിച്ചവരെ വെളിച്ചാൽ പാവം കിട്ടും

    • @mallufreaken2031
      @mallufreaken2031 3 ปีที่แล้ว +1

      Eee master bin myran ivdeyum vannoo😂😂😂

  • @anjuthara4434
    @anjuthara4434 3 ปีที่แล้ว

    Hi Sir sir story othiri ishtamanu

  • @fxswinger5922
    @fxswinger5922 3 ปีที่แล้ว +11

    വിനോദിന്റെ ഭാര്യയുടെയും മകളുടെയും പേര് പറയണ്ടായിരുന്നു

  • @remapadmanabhan7628
    @remapadmanabhan7628 3 ปีที่แล้ว

    Very nicely rendered

  • @t1world767
    @t1world767 2 ปีที่แล้ว

    BIG SALIUT SIR. GOD BLESS YOU❤✌✌✌🙂

  • @prinscharles4817
    @prinscharles4817 2 ปีที่แล้ว

    Awesome 🙏Sir 👍👋

  • @emerald.m1061
    @emerald.m1061 3 ปีที่แล้ว +2

    പണ്ട് വയനാടൻ തമ്പാൻ കണ്ട് കിടുങ്ങിയ ലെ ഞാൻ😇

  • @pioneer46
    @pioneer46 3 ปีที่แล้ว

    👌👌👏👏

  • @sujathadali6642
    @sujathadali6642 2 ปีที่แล้ว

    കഥ നന്നായവതരിപ്പിച്ചു.

  • @rajeshmk3749
    @rajeshmk3749 3 ปีที่แล้ว +1

    ആശംസകൾsir

  • @greenrich9818
    @greenrich9818 3 ปีที่แล้ว

    നല്ല കഥ..

  • @kuttichattan698
    @kuttichattan698 3 ปีที่แล้ว +4

    ഒരു സിനിമ കഥ കേട്ടത് പോലെ

  • @subijose7248
    @subijose7248 ปีที่แล้ว

    സാറിന്റെ സ്റ്റോറികൾ കേട്ടിരിക്കാൻ വളരെ രസമാണ്

  • @dimensionsinternationalint1554
    @dimensionsinternationalint1554 3 ปีที่แล้ว +1

    Absolutely right

  • @shajipaul312
    @shajipaul312 3 ปีที่แล้ว +2

    Big salute sir 🙏🙏🙏🙏

  • @kanmani4615
    @kanmani4615 3 ปีที่แล้ว +4

    യക്ഷി കഥ കേൾക്കാൻ ഇരുന്ന ഞാൻ

    • @shan2865
      @shan2865 3 ปีที่แล้ว

      വിശ്വസിച്ചോ

  • @beenakannan395
    @beenakannan395 ปีที่แล้ว

    സർ.... വലിയ ഒരു സന്നേശമാണ് ഇത്... 🙏

  • @fawazzawaf235
    @fawazzawaf235 3 ปีที่แล้ว +2

    😊

  • @basheermuhammad7984
    @basheermuhammad7984 ปีที่แล้ว

    സർ അങ്ങ് യെ പോലു ള്ള നല്ല ഓഫീസർ മാർ വേണംസർ അങ്ങു നല്ലമനുഷ നാണു സർ പടച്ചവൻ അനുഗ്ര് ഹി ക്ക ട്ടെ സാറിനെ

  • @comewithus2840
    @comewithus2840 ปีที่แล้ว

    സാറിന്റെ ee വിഡിയോ innathe പല്ല പോലീസ് karckum ഒരു best class ayimaratte

  • @varundasappan
    @varundasappan ปีที่แล้ว

    An inspiration you are.

  • @bennyjacob9865
    @bennyjacob9865 3 ปีที่แล้ว

    People like you are really great sir

  • @gopalakrishnanpk7903
    @gopalakrishnanpk7903 ปีที่แล้ว +3

    Can't understand why police didn't take proper action previously. That should have been done because this Officer had done routine investigation procedure only

    • @rajtheking659
      @rajtheking659 ปีที่แล้ว

      ഈഫ്രാട് കള്ളന് നന്നായി കള്ളക്കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്.
      💩അലക്സാണ്ടർ 💩 - ഈ നായെ വിശ്വസിക്കല്ലേ

  • @kumaranp.p5677
    @kumaranp.p5677 3 ปีที่แล้ว +1

    👌👌👌👌

  • @darshanasumeshkannambalath5997
    @darshanasumeshkannambalath5997 3 ปีที่แล้ว

    Super story officer

  • @gilbert9822
    @gilbert9822 3 ปีที่แล้ว +1

    Thankyou dear

  • @385philip
    @385philip 2 ปีที่แล้ว +2

    Sundari aanenna bhavathil? Appo sundari alle?
    Soundaryathinte standard aara saare theerumaanikkunnathu?

  • @SunilKumar-zq8ys
    @SunilKumar-zq8ys 2 ปีที่แล้ว

    Sir story super excited

  • @svenugopal1451
    @svenugopal1451 2 ปีที่แล้ว +1

    Great sir

  • @rekhapm3219
    @rekhapm3219 3 ปีที่แล้ว

    Very good advice sir

  • @eknair4700
    @eknair4700 2 ปีที่แล้ว

    Very good narration sir

  • @muhammedtm3454
    @muhammedtm3454 3 ปีที่แล้ว

    സർ. സൂപ്പർ

  • @noel730723
    @noel730723 3 ปีที่แล้ว

    Good one

  • @nideeshnideeshbabu1248
    @nideeshnideeshbabu1248 3 ปีที่แล้ว +4

    ജോർജ് ജോസഫ് സാർ പറയുമ്പോൾ വേറൊരു ഫീലാണ് ജോർജ് ജോസഫ് സർ പോലുള്ള പോലീസുകാർ വളരെ ചുരുക്കം ❤️🙏

    • @sanoopsanu4583
      @sanoopsanu4583 3 ปีที่แล้ว +1

      മോഡ സോപ്റാൻഡി

  • @josevarghese4263
    @josevarghese4263 ปีที่แล้ว

    Sir very interesting.....

  • @sinukhan1239
    @sinukhan1239 3 ปีที่แล้ว

    Sir super super super

  • @rijinbabu3440
    @rijinbabu3440 3 ปีที่แล้ว

    👌👌👌

  • @chinnuammu2136
    @chinnuammu2136 3 ปีที่แล้ว

    👍👍👍

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +3

    സർ താങ്കളുടെ അവതരണരീതി കൊള്ളാം വളരെ മനോഹരം