ഞാനും ഒരു പാലക്കാട്ടുകാരൻ ആണ്, എൻറെ അമ്മ പറഞ്ഞ കാര്യം ഓർമ്മിക്കുന്നു , രാത്രിയിൽ ഒരു തള്ള കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി വന്നതായും അവയെ ഓടിച്ചു വിട്ടതായും ....
ഇതിന്റെ മരുന്ന് ഉണ്ടാക്കാൻ.. ഗർഭിണി ഭ്രൂണം വേണം.. അത്.. മുള യുടെ തു ഞ്ച ത്.... കെട്ടി.. തൂക്കി ഉണക്കി പൊടിച്ചു ആണ് മരുന്ന്.... ഒടിയൻ രാത്രി തൊടിയിൽ കൂടി ചാടി മണ്ടും.. ആ വരവിൽ നേർക് നേരെ പെട്ടു എങ്കിൽ പിറ്റേന്ന് മുതൽ വലിയ പനി, പിച്ചും പേയും പറയൽ, വെട്ട് മാറൽ.. ഒക്കെ ഉണ്ടാകും പോലും.. ആള് പോകും, രക്ഷ ഇല്ല...... ഒടിയൻ ആയി പോകുന്ന വന്റെ.. വീട്ടില്.. വീട്ടു കാർ കാവൽ ഇരിക്കും... ഒടിച്ചു കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തുമ്പോൾ.. വെട്ടി തിളയ്ക്കുന്ന വെള്ളം.. ഓടിയന്റെ മോന്ത.. മേലേക്ക്... ബക്കറ്റ് ൽ ഒഴിക്കണം... അന്നേരം അവൻ ആ മനുഷ്യ രൂപ ത്തിൽ വീട്ടിൽ കേറും... ഇത്.. ഒരു പാട് പേര് പറഞ്ഞു തന്ന ത് ആണ്... എനിക്ക് 61age ആയി...1965ലോ മറ്റൊ.. എന്റെ... ഒരു അടുത്ത.. ബന്ധു..16കാരൻ.. വൈകിട്ടു.. ത്രി സന്ധ്യ.... ക്ക്.. വീട്ടിൽ നിന്ന്.. ഇടവഴി യിലേക്ക് ഇറങ്ങി.. അന്നേരം ഒരു കൂറ്റൻ.. നായ്... ഓടി.. കൊണ്ട്... നേർക് നേരെ വന്നു... കുട്ടി.. പേടിച്ചു... പിന്നെ രാത്രി മുതൽ പനി... പിച്ചും പേയും.. ആകെ വെപ്രാളം..3ആം ദിവസം ആൾ പോയി 🙆♂️🙆♂️🙆♂️🙆♂️
ഇദ്ദേഹം പറഞ്ഞ ഇതേ കഥ ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് . ഇപ്പോഴാണ് മനസ്സിലാകുന്നത് അതൊക്കെ അന്നത്തെ കാരണവൻമാരുടെ മനസ്സിലെ വെറും സങ്കൽപ്പങ്ങൾ മാത്രമായിരുന്നുവെന്ന് ..... 😀😀
ഞങളുടെ അവിടെ ഉണ്ടായിട്ടുണ്ട് അഅതുകാരണം അമ്മ 6 മണികഴിഞ്ഞാൽ വെളിയിൽ പോവാൻ സമ്മതിക്കില്ല എത്ര മരണമാ സബ്ബ വിച്ചിരി ക്കുന്ന തറിയാമോ 😔😔😔വീട്ടിലെ എല്ലാവരും പേടി ച്ചിരുന്ന കാലം
പണ്ട് റോഡുകളും വൈദ്യുതിയും വിദ്യാലയങ്ങളും വളരെ വളരെ കുറവായിരുന്നു.... മന്ത്രവാദവും ഒടിവിദ്യയും പ്രേതകഥകളും കേട്ടാണ് എല്ലാവരും കുട്ടിക്കാലം പിന്നിട്ടത്.....ഇത് അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തിന് ഏറെ പ്രയോജനപ്പെട്ടു....
അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്നതിന് മാത്രമല്ലെന്നാണ് എന്റെ ഒരിത്... കുന്നുമ്മൽ ശാന്തമാരെനോക്കിയിറങ്ങുന്നവരെയും .. കള്ള പണിക്കാരെയും... അവിഹിത ബന്ധക്കാരെയും ഒ ടിയൻപേടിയിൽ പുറത്തിറങ്ങാതെ ഏറെ നേരത്തെ തന്നെ നാട്ടുകാർ കിടന്നുറങ്ങുന്ന അവസ്ഥ നല്ലപോലെ സഹായിച്ചിട്ടുണ്ടാവണം... ഭയമില്ലാത്തോർക്കു എന്ത് ഒടിയൻ???
ഈ അപ്പുപ്പൻ പറയുമ്പോൾ തന്നെ നമ്മൾക്ക് അറിയാം ഇത് കഴിഞ്ഞു പോയ ഉണ്ടായ കഥ അനുഭവങ്ങൾ ആണ് എന്ന് അല്ലാതെ ഒടിയൻ സിനിമ എടുത്തു ലാലേട്ടനെ കൊണ്ട് കോപ്രായങ്ങൾ കാണിപ്പിച്ചു ഒടിയനെ കുറിച്ച് ശരിക്ക് അനുഭവങ്ങൾ ഉള്ളവരിൽ നിന്നും പഠിക്കാതെ ദൃതിയിൽ സിനിമ പിടിക്കുകയായിരുന്നു എന്ന് ഉറപ്പാണ് അതാണ് സിനിമ വിജയം കാണാതെ പോയത് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ഇനി ഇങ്ങനെ ഉള്ള വീഡിയോകൾ എടുക്കുന്നവരെ നമുക്ക് പ്രോത്സാഹിപ്പിക്കാം നന്ദി നമസ്കാരം എനിക്ക് നല്ല ഇഷ്ടമായി
പണ്ട് കാലത്ത് തന്ത്ര മന്ത്രങ്ങൾ കൊണ്ട് പലതും ചെയ്യാൻ പറ്റും . ദൈവം ഉണ്ടെങ്കിൽ ചെകുത്താനും ഉണ്ട് . അതാണ് സത്യം . ഇല്ലെങ്കിൽ ദൈവം മാത്രം മതിയല്ലോ. ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ട്
ഒന്നും ചെയ്യാൻ പറ്റില്ല മനുഷ്യമനസിന്റെ ഭയം അതാണ് എല്ലാത്തിനും കാരണം ഒടിയൻ എന്ന മിഥ്യാ ഇത്രയും പ്രാബല്യത്തിൽ ആക്കിയത് ഇതുപോലുള്ള അപ്പൂപ്പൻമാരും അമ്മൂമമാരും ആണ് ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങൽക്കനുസരിച്ച് ഓരോ കഥകൾ മൊനഞ്ഞുണ്ടാക്കി അത്രതന്നെ
ചെകുത്താൻ (ശൈത്താൻ) ഉണ്ട് അവർ ജിന്ന് വർഗ്ഗത്തിൽ പെട്ടതാണ് അവരും മനുഷ്യരെയും മാലാഖമാരെയും പോലെ ദൈവത്തിന്റെ സൃഷ്ട്ടിയാണ്, അവരുടെ നേതാവാണ് ഇബ്‌ലീസ്. ഈ ജിന്നുകളും മനുഷ്യരെപ്പോലെ വിവാഹവും കുടുംബവും ജീവിതവും ഒക്കെയുള്ളവരാണ് നമ്മളെപ്പോലെ അവരും പല മതങ്ങളിലും വിശ്വസിക്കുന്നു അവർക്കും വിചാരണനാളും അതിന് ശേഷം സ്വർഗ്ഗവും നരകവുമൊക്കെയുണ്ട്, അവരും ഈ ഭൂമിയിൽ ആണ് ജീവിക്കുന്നത് അവർക്ക് നമ്മളെ കാണാൻ കഴിയും പക്ഷെ നമുക്ക് അവരെ കാണാൻ കഴിയില്ല ചുരുക്കി പറഞ്ഞാൽ unseen creatures, ഇവരിൽ മനുഷ്യരിലെപ്പോലെ നല്ലവരും ചീത്തവരും ഉണ്ട് ചീത്ത ജിന്നുകളെയാണ് ശൈത്താന്മാർ എന്ന് വിളിക്കുന്നത്. അവർക്ക് ആയിരം വർഷത്തിൽ പരം ആയുസ്സുണ്ട്..
ഈ ജിന്നുകളെ ഉപയോഗിച്ചാണ് മന്ത്രവാദികൾ മന്ത്രവാദം(സിഹിർ) ചെയ്യുന്നത്, അത് ചെയ്യുന്നവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും എന്നത് മറ്റൊരു സത്യം. മന്ത്രവാദം (സിഹിർ) യഥാർഥ്യമല്ലെന്ന് വിശ്വസിക്കുന്നവർക്ക് അതുമൂലം ദുരിതങ്ങളൊന്നും അനുഭവിക്കേണ്ടി വരാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത് ഞാനങ്ങനെയുള്ള പല ജീവിതങ്ങളും കണ്ടിട്ടുണ്ട്, മനുഷ്യബന്ധങ്ങളെ തകർക്കാനും ജീവിതം ദുരിതത്തിലാക്കാനും മരണം വരെ നൽകുവാനും മന്ത്രവാദത്തിന് കഴിയും അങ്ങനെ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഒരുനാൾ ലഭിക്കും! ഇന്നത്തെ കാലത്ത് മന്ത്രവാദം ചെയ്യുന്നവർ കുറവാണ് ചെയ്യുന്നവരാകട്ടെ ഭൂരിഭാഗവും ഒരറിവുമില്ലാത്ത തട്ടിപ്പ്കാർ അത് കൊണ്ടാണ് ഈ തലമുറക്ക് വിശ്വാസം വരാത്തത് അതിനർത്ഥം എല്ലാം വെറും കെട്ടു കഥകളാണെന്നല്ല, ഞാനുമൊരു സിഹിർ മൂലം ദുരിതമനുഭവിച്ച കുടുംബത്തിലേതാണ് ആ നീചകൃത്യം ചെയ്തയാൾ കിടപ്പിലായി പുഴുവരിച്ചാണ് മരിച്ചത് എന്ന് കേട്ടിട്ടുണ്ട്, എന്റെ ഉമ്മമ്മ മരണം വരെ ആണ്മക്കളുടെ മരണവും കുടുംബം തകർന്ന വേദനയും പേറിയാണ് ജീവിച്ചത്... വലിയ കുടുംബത്തിൽ ജനിച്ചതാ, സുഖ സൗഭാഗ്യങ്ങൾ അനുഭവിച്ച് ജീവിക്കേണ്ടതായിരുന്നു പക്ഷെ ദുഷ്ട്ട കൂട്ടങ്ങൾ ഒക്കെ തകർത്തു, അവർക്കൊന്നും നേടാനുമായില്ല... അതുപോലെ ഈ ഒടിയന്മാരും ഉള്ളതാണെന്നാണ് എന്റെ അറിവ് ഞാനും പാലക്കാടുള്ളതാണ് ഒരുപാട് കഥകൾ ചെറുപ്പം മുതൽ കേട്ടിട്ടുണ്ട് പക്ഷെ നിജസ്ഥിതി അറിയില്ല...
ഒടിയൻ എന്ന് പറഞ്ഞുകേട്ടു പേടിച്ചിട്ടെങ്കിലും ചിലർ ചില ജാതിക്കാരോട് ചെയ്തിരുന്ന ക്രൂരതകൾക്ക് കുറച്ച് പരിഹാരം അക്കാലത് ഉണ്ടായിട്ടുണ്ടാവാം.. അതാവാം ഇത്തരം കഥകളുടെ ഉത്ഭവ രഹസ്യവും..
ഇതിൽ കയറി ഡിസ്‌ലയ്ക് അടിക്കുന്നവന്മാർ സത്യത്തിൽ കാര്ര്യങ്ങൾ മനസിലാക്കു അതിനു നേരമില്ല അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ളതു ആരെങ്കിലും അര മുറി പറഞ്ഞത് പൊലിപ്പിക്കാൻ അറിയൂ ഇനിയെങ്കിലും നാട്ടിലുള്ള കാര്ര്യം മനസിലാക്കു
ഒടി വിദ്യ എന്നത് ഒരു കല മാത്രമാണ്. പഴയ ആൾക്കാർ കേട്ട കഥകൾ അതുപോലെ പറയുന്നു എന്നല്ലാതെ അതിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയിട്ടുണ്ടാവില്ല. ഇങ്ങനെ ഒരു പേടി നിലനിർത്തുന്നതുവഴി ആരാണോ ഒടിവിട്യ കാണിക്കുന്നത് അവർക്കു ഗുണം കിട്ടാൻതന്നെയായിരിക്കും ഇത്തരം പേടിക്കഥകൾ ഉണ്ടാക്കുന്നത് അതുവഴി വരുമാനും നേടുന്നവരുണ്ടാകും അതുപോലെ രാത്രിയുടെ മറവിൽ മറ്റു കാര്യങ്ങൾ ചെയ്യുണ്ടുണ്ടാകും അതാണ് ഇത്തരം കഥകൾക്ക് പിന്നിൽ. അല്ലാതെ മനുഷ്യന് മറ്റൊരു ജീവജാലമായി മാറാൻ കഴിയില്ലെന്നത് ഒന്ന് ചിന്തിച്ചാൽ തന്നെ മനസിലാകും.
ഞാനൊരു മുസ്ലിമാണ്. ഇതൊക്കെ കളവ്. തള്ള് എന്നൊക്ക പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ഇതൊക്കെ മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ നടന്നിരുന്ന സംഭവമാണ്. ഒരു സംശയവും വേണ്ട. അന്ന് ഒടി മറഞ്ഞി രുന്ന ഒരമ്മ മലപ്പുറം ജില്ലയിൽ ഏറനാ ട് മണ്ഡലത്തിൽ കാവനൂർ പഞ്ചായ ത്തിൽ എളയൂരിൽ (2021ൽ )ഇന്നും ജീവിച്ചിരിപ്പുണ്ട്.
നീ മുസ്ലീമോ, ഹിന്ദുവോ, ക്രിസ്ത്യാനിയോ ,ആരോ ആയിക്കോട്ടെ.... നിനക്ക് തന്റേടമുണ്ടെങ്കിൽ .... ധൈര്യമുണ്ടെങ്കിൽ...അവരുടെ address ഇതിൽ എഴുത്. കുറെ തന്തയ്ക്ക് പിറക്കാത്തവർ വേലി ചാടാൻ പണ്ട് ഉണ്ടാക്കിയ ഒരു നുണമറയാണ് ഒടി. എല്ലാവരും വീടിനകത്ത് പേടിച്ച് വിറച്ച് ഒളിച്ചിരിക്കുമ്പോൾ അവർ കാര്യം സാധിച്ചു പോകും.
ഈ അപ്പൂപ്പൻ പറയുന്നത് കഥ യായിട്ടാണെങ്കിൽ ശരിയാണ്. പണ്ട് ഇത്തരം ആളുകൾ ഉണ്ടായിരുന്നു എന്നും ചില പ്രത്യേക വിഭാഗക്കാരെ, ഇത് ആരോപിച്ച് നാട്ടിൽ നിന്നും ഓടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഒരു ഇൻട്രവൂ വിൽ പറയുന്നുണ്ട്. അവര്, തികഞ്ഞ അഭ്യാസികൾ ആണ് എന്നും, പെട്ടെന്ന് ആളുകളെ പേടിപ്പിച്ച്, മർമപ്രയോഗത്തിലാണ് പ്രതിയോഗികളെ നേരിടുന്നത് എന്നുമാണ്. ചിലരി വരെ അടിച്ച് താഴെയിട്ടവരും പണ്ട് ഉണ്ടായിരുന്നത്രെ. എല്ലാം കേട്ടുകേൾവി മാത്രമാണ്.
ഒന്നാമത്തെ കാര്യം ഇവർ ഈ പറയുന്ന സമയത്ത് കേരളം മുഴുവൻ കാടു പിടിച്ചു കിടക്കുന്ന സമയം പ്രേത്യേകിച്ചു പാലക്കാട് ഒന്നും പറയണ്ട എല്ലാരും പറയുന്നത് light വന്നതോടെ കൂടി മാടൻ മറുത എല്ലാം ഓടി അതാണ് ഇരുട്ടിന്റെ മറവിൽ ചെയുന്ന ഒരു പരുപാടി അത്രേ ഉള്ളു അല്ലാതെ ഇതൊക്കെ ചുമ്മാ അടിച്ചു വിടുന്നത് ആണ്
പണ്ട് രാത്രി പുറത്തു ഇറങ്ങാതെ ഇരിക്കാൻ ഈ കഥ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു താരർ ഉണ്ടായിരുന്നു. ഓർക്കണം ഒടിയൻ സിനിമ ഇറങ്ങുന്നത് മുൻപ്.എന്റെ അച്ഛൻ നേരിട്ട് കണ്ടിട്ട് ഉണ്ടന്നാണ് പറയുന്നത്. അന്ന് ഞാൻ വിശോസിച്ചിരുന്നില്ല ഇപ്പോ ഉറപ്പ് ആയി.
എന്റെ അമ്മ എനിക്ക് ഒടിയനെ പറ്റി പറഞ്ഞു തന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞാണ് ഒടിയൻ സിനിമ ഇറങ്ങുന്നത്, അപ്പോ ഭയങ്കര ത്രില്ല് ആയിരുന്നു പടം കാണാൻ, but പടം അത്ര പോരാ,...എന്നാലും അമ്മ പറഞ്ഞു തന്നത് വെച്ച് നോക്കുമ്പോ ഒടിയന്മാർ അസാമാന്യ കഴിവുള്ളവരായിരുന്നു🔥🔥🔥 പിന്നെ ഒടിയന്മാരെന്ന വ്യാജേന അവരെ മോശക്കാരായി ചിത്രീകരിച്ചവരുണ്ട്, ശെരിക്കും ഈ ഒടിയന്മാർ അവരുടെ ശത്രുക്കൾക്ക് നല്ല 8ന്റെ പണി കൊടുക്കാനും അങ്ങനെ ദ്രോഹികളായ ആളുകളിൽനിന്ന് ഉപദ്രവം സഹിക്കുന്ന പാവങ്ങളെ സഹായിക്കാനും ആണ് ഈ ഒടിവിദ്യ പ്രയോഗിച്ചിരുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്....from Koduvaayoor,Thenkurussi, Palakkad♥️
ഞാനും ഇത് കേട്ടിട്ടുണ്ട്...1950ൽ ഒക്കെ ഉള്ള കഥ /നടന്നത് ആണ് എന്ന് പറയുന്നു.... ഒടിയൻ.. വിദ്യ യിൽ 2പേര് മൂരികൾ ആയി വന്നു പോലും... അന്നേരം എന്റെ വകേൽ ഒരു മുത്തശ്ശൻ ഇവറ്റകളെ... നുകം വെച്ചു... നേരം വെളുക്കും വരെ.. പാടം ഉഴുതു മറിച്ചു.. പോലും 😆😆😆😆😆
എൻെറ വല്യപ്പൻ ഇണ്ടാർന്നു...കറുത്ത് പൊക്കം കൂടിയ ഒരാജാനുബാഹു കരിമന്തി! മൂപ്പര് ഒടിയൻ വേട്ടക്കാരിൽ കേമൻ ആയിരുന്നൂന്നാ ശ്രുതി.. ഒരീസം ബുധനാഴ്ചച്ചന്തേല് മലക്കറികളും കൊട്ടേം വട്ടീം കച്ചോടം ചെയ്ത് വീട്ടിലേക്ക് ആവശ്യത്തിനുളള സാധനങ്ങൾ വാങ്ങി വരുവാർന്ന് കരിമന്തി...കാളവണ്ടീലാണ് പോക്കും വര്ത്തും..കച്ചോടം ചെയ്ത പണം കയ്യിലുണ്ടാകും ന്ന് ഒരുവിധം മാലോകർക്കൊക്കെ നിശ്ച്യം ളള കാര്യം!മൂപ്പിൽസാണെങ്കി ആഭിചാരവും സൈഡായിട്ട് ചെയ്യുന്നുണ്ട്..കൂട്ടത്തിൽ വിഷചികിൽസയും..അറയിലെ പെട്ടി നിറയെ താളിയോല ഗ്രന്ഥങ്ങളുടെ കെട്ടുകൾ ഞാനും കണ്ടിട്ടുണ്ട്..പക്ഷെ തൊടാൻ അവകാശം ല്യ ആർക്കും.. .സന്ധ്യക്ക് ചന്തപ്പറമ്പിൽ നിന്ന് പുറപ്പെട്ടാൽ വീടണയാൻ രാത്രിയാകും... കൊയ്ത്തു കഴിഞ്ഞ പാടം കുംഭച്ചൂടിൽ മയങ്ങിക്കിടക്കുന്നു...പാടത്തെ ചുറ്റിയുളള ചെമ്മൺ നിരത്തിലൂടെ, റാന്തലിൻെറ മങ്ങിയ വെളിച്ചത്തിൽ വീടണയാനുളള തത്രപ്പാടിലാണ് കാളകളും വണ്ടിക്കാരനും...ഒരു പടുകൂറ്റൻ നായ കൊയ്ത്തുകഴിഞ്ഞ പാടം മുറിച്ച് കടന്ന് പൊടുന്നനെ കാളവണ്ടിയെ സമീപിക്കാനൊരുങ്ങന്നത് റാന്തലിൻെറ മങ്ങിയ വെട്ടത്തിലും കാർന്നോര് കണ്ടു..(തുടരും)
@@aneesh.v9399 അതെന്താ കോഴിക്കോടും മലപ്പുറവും മാത്രമേയുള്ളൂ കുണ്ടനടിക്കാർ. എല്ലാ ജില്ലയിലും എല്ലാ സമുദായത്തിൽ പെട്ടവരും ഉണ്ട് കുണ്ടനടിക്കാർ. ഇല്ല എന്ന് നിനക്ക് പറയാൻ പറ്റുമോ. അതാദ്യം സമ്മതിക്ക് നിന്റെ വർഗീയത വിളമ്പുന്നതിനു മുൻപ്
Njgalde naadaarnn odiyanmar main ente friendsintokke achante achanokke ee paripadi indaarnnu kore ennathe thalli konnittundathre njagalde naattular😂😂 angokke kelkkunnu
That's my velliyachan speaking ❤️❤️
Nice
Valliyachan nalla thallaanello.. 😛😬
കൊള്ളാം... പാവം മനുഷ്യൻ
Palakkad ❤️
Evide സ്ഥലം velliyachante
ഈ അപ്പൂപ്പൻ പറഞ്ഞതാണ് ഞാനും കേട്ടിട്ടുള്ളത് തെരുവുവിളക്കും ടോർച്ചുകളും , ത്മ ടു ത്തടുത്ത് വീടുകളും വന്നതോടെ ഇത് നിന്നു പോയി.
നമ്മുടെ തൃശൂരുണ്ട് real ഒടിയൻ. കണ്ടവരും. വേഷംകെട്ടിയുവരും ഒരുപോലെ തിരിച്ചറിഞ്ഞു ജീവിച്ചുപോന്നിരുന്നു ഇവിടം.
അപ്പൂപ്പൻ പറഞ്ഞത് നൂറ് ശതമാനം സത്യം ആണ്. ഞാനും കേട്ടിട്ടുണ്ട് എന്റെ വല്യമ്മ പറഞ്ഞിട്ട് 😍🔥
Paisa kadam vangiyal പിന്നെ മാസങ്ങളോളം മുങ്ങുന്ന ഓടിയന്മർ ഇപ്പഴും ഞങ്ങടെ നാട്ടിൽ ഉണ്ട്
😃😃😃😃😃
🤣🤣🤣
🤣🤣🤣🤣
നിറ്റാ പപ്പാ yanoo
😜😜😜😆👍
എന്റെ വലിയുമ്മ ഈ കഥകൾ പറഞ്ഞു തന്നിട്ടുണ്ട് ❤ഒറ്റപ്പാലം ❤പാലക്കാട് 💕
എല്ലാം കരുംന്നുണകളാണ് 🤣🤣🤣
@@najeelas ആയിരിക്കാം... പക്ഷെ ഒന്ന്നോ രണ്ടോ പേരല്ലലോ... കഥകൾ പറയുന്നതത് ❤
@@najeelas ith pandathe acharam ayirunnu
ശെരിക്കും ഇതാണ് സത്യം ....,
അദ്ദേഹം പറയുന്നത് നുണ ആണെങ്കിൽ ഒരിക്കലും ഈ flow കിട്ടില്ല
സ്ഥിരമായി നുണ പറയുന്നത് ഫ്ലോ ഉണ്ടാക്കും
@@againstwar9919 🙏😂😂
@@againstwar9919 🤣🤣
@@againstwar9919
ente ponne ejjjathi sammathichu
🙏😂😂🤣🤣🤣
@@againstwar9919 ath nuna onum ala ende hus nde achachan manthravadi ayirunu.odiyande kadakal oke etan paraghu thanitund.
ഈ കഥ കുട്ടി കാലത്ത് എന്റെ അച്ഛൻ മടിയിൽ ഇരുന്ന് കേൾക്കാൻ എന്തു രസമാ 🥰🥰
അത് കേട്ടിട്ട് രാത്രിയിൽ ഒരനക്കം കേട്ടിട്ട് മൂത്രം ഒഴിക്കാൻ പോലും പോവാതെ എത്ര തവണ കിടന്നിട്ടുണ്ട്
എന്തോന്നാടോ എഴുതി വച്ചിരിക്കുന്നത്? കുട്ടി.. കാലത്ത്.. അച്ഛൻ ആരുടെ മടിയിൽ ഇരുന്നു?😱😕
ഈ പറയുന്നതാണ് സത്യത്തിൽ ഒടിയൻ...... എന്റെ മുത്തച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് same അനുഭവങ്ങൾ 👍🏻
ഈ പറയുന്നത് ശരിയാണെങ്കിൽ ഇത് ചെയ്യുന്നവർക്ക് എന്തും കീഴടക്കാൻ സാധിക്കുമല്ലോ
@@sajeevsubbu ende Hus nde achachan manthravadi ayirunu.financilay onum undakitila.
നല്ല രസ നേരിട്ട് ഇങ്ങനത്തെ കഥ കേക്കാൻ, (വീഡിയോനു നന്ദി)
ഞാനും ഒരു പാലക്കാട്ടുകാരൻ ആണ്, എൻറെ അമ്മ പറഞ്ഞ കാര്യം ഓർമ്മിക്കുന്നു , രാത്രിയിൽ ഒരു തള്ള കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി വന്നതായും അവയെ ഓടിച്ചു വിട്ടതായും ....
@@BROWNAPEsapian 😄😄😄
ആഹാ എന്നിട്
ഇതിന്റെ മരുന്ന് ഉണ്ടാക്കാൻ.. ഗർഭിണി ഭ്രൂണം വേണം.. അത്.. മുള യുടെ തു ഞ്ച ത്.... കെട്ടി.. തൂക്കി ഉണക്കി പൊടിച്ചു ആണ് മരുന്ന്.... ഒടിയൻ രാത്രി തൊടിയിൽ കൂടി ചാടി മണ്ടും.. ആ വരവിൽ നേർക് നേരെ പെട്ടു എങ്കിൽ പിറ്റേന്ന് മുതൽ വലിയ പനി, പിച്ചും പേയും പറയൽ, വെട്ട് മാറൽ.. ഒക്കെ ഉണ്ടാകും പോലും.. ആള് പോകും, രക്ഷ ഇല്ല...... ഒടിയൻ ആയി പോകുന്ന വന്റെ.. വീട്ടില്.. വീട്ടു കാർ കാവൽ ഇരിക്കും... ഒടിച്ചു കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തുമ്പോൾ.. വെട്ടി തിളയ്ക്കുന്ന വെള്ളം.. ഓടിയന്റെ മോന്ത.. മേലേക്ക്... ബക്കറ്റ് ൽ ഒഴിക്കണം... അന്നേരം അവൻ ആ മനുഷ്യ രൂപ ത്തിൽ വീട്ടിൽ കേറും... ഇത്.. ഒരു പാട് പേര് പറഞ്ഞു തന്ന ത് ആണ്... എനിക്ക് 61age ആയി...1965ലോ മറ്റൊ.. എന്റെ... ഒരു അടുത്ത.. ബന്ധു..16കാരൻ.. വൈകിട്ടു.. ത്രി സന്ധ്യ.... ക്ക്.. വീട്ടിൽ നിന്ന്.. ഇടവഴി യിലേക്ക് ഇറങ്ങി.. അന്നേരം ഒരു കൂറ്റൻ.. നായ്... ഓടി.. കൊണ്ട്... നേർക് നേരെ വന്നു... കുട്ടി.. പേടിച്ചു... പിന്നെ രാത്രി മുതൽ പനി... പിച്ചും പേയും.. ആകെ വെപ്രാളം..3ആം ദിവസം ആൾ പോയി 🙆♂️🙆♂️🙆♂️🙆♂️
ആളെ കാണാതെ ആവുകയാണെങ്കിൽ ഈ പണി പട്ടാളത്തിന് ആണ് നല്ലത് അദൃശ്യമായി ശത്രുവിനെ നേരിടാം
Seva venam
അതിനു 101 ഇലകളുള്ള മരുന്നുണ്ട് അയാൾ പറയുന്നത് കുറച്ചൊക്കെ ശരിയാണ്!!
ഇദ്ദേഹം പറഞ്ഞ ഇതേ കഥ ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് . ഇപ്പോഴാണ് മനസ്സിലാകുന്നത് അതൊക്കെ അന്നത്തെ കാരണവൻമാരുടെ മനസ്സിലെ വെറും സങ്കൽപ്പങ്ങൾ മാത്രമായിരുന്നുവെന്ന് ..... 😀😀
ഞങളുടെ അവിടെ ഉണ്ടായിട്ടുണ്ട് അഅതുകാരണം അമ്മ 6 മണികഴിഞ്ഞാൽ വെളിയിൽ പോവാൻ സമ്മതിക്കില്ല എത്ര മരണമാ സബ്ബ വിച്ചിരി ക്കുന്ന തറിയാമോ 😔😔😔വീട്ടിലെ എല്ലാവരും പേടി ച്ചിരുന്ന കാലം
പണ്ട് റോഡുകളും വൈദ്യുതിയും വിദ്യാലയങ്ങളും വളരെ വളരെ കുറവായിരുന്നു.... മന്ത്രവാദവും ഒടിവിദ്യയും പ്രേതകഥകളും കേട്ടാണ് എല്ലാവരും കുട്ടിക്കാലം പിന്നിട്ടത്.....ഇത് അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തിന് ഏറെ പ്രയോജനപ്പെട്ടു....
Correct
അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്നതിന് മാത്രമല്ലെന്നാണ് എന്റെ ഒരിത്... കുന്നുമ്മൽ ശാന്തമാരെനോക്കിയിറങ്ങുന്നവരെയും .. കള്ള പണിക്കാരെയും... അവിഹിത ബന്ധക്കാരെയും ഒ ടിയൻപേടിയിൽ പുറത്തിറങ്ങാതെ ഏറെ നേരത്തെ തന്നെ നാട്ടുകാർ കിടന്നുറങ്ങുന്ന അവസ്ഥ നല്ലപോലെ സഹായിച്ചിട്ടുണ്ടാവണം... ഭയമില്ലാത്തോർക്കു എന്ത് ഒടിയൻ???
കറന്റ് വന്നപ്പോൾ ഒടിയൻ പൊട്ടി എന്നാണ് പറേന്നത് 👌
ഇതു പോലുള്ള ഒടിയൻ കഥകൾ ചെറുപ്പത്തിൽ ധാരാളം കേട്ട് പേടിച്ചിരുന്നിട്ടുണ്ട്
അടി തന്നെ യാണ് അതിനു ള്ള പ്രതിവിധി ഈ പുള്ളി പറയുന്നത് ഞാനും കേട്ടിട്ടുണ്ട് എന്റെ വല്ലിപ്പ ഒടി യനെ പിടിച്ചു കൈകാര്യം ചെതിട്ടുണ്ട്
കുട്ടിക്കാലത്ത് ഒടിയൻ പേടി ഉണ്ടായിരുന്നു. പ്രത്യേകം തെങ്കുറിസ്സി പോലത്തെ ജനവാസം കുറഞ്ഞ സ്ഥലങ്ങളിൽ.
ഈ അപ്പുപ്പൻ പറയുമ്പോൾ തന്നെ നമ്മൾക്ക് അറിയാം ഇത് കഴിഞ്ഞു പോയ ഉണ്ടായ കഥ അനുഭവങ്ങൾ ആണ് എന്ന് അല്ലാതെ ഒടിയൻ സിനിമ എടുത്തു ലാലേട്ടനെ കൊണ്ട് കോപ്രായങ്ങൾ കാണിപ്പിച്ചു ഒടിയനെ കുറിച്ച് ശരിക്ക് അനുഭവങ്ങൾ ഉള്ളവരിൽ നിന്നും പഠിക്കാതെ ദൃതിയിൽ സിനിമ പിടിക്കുകയായിരുന്നു എന്ന് ഉറപ്പാണ് അതാണ് സിനിമ വിജയം കാണാതെ പോയത് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ഇനി ഇങ്ങനെ ഉള്ള വീഡിയോകൾ എടുക്കുന്നവരെ നമുക്ക് പ്രോത്സാഹിപ്പിക്കാം നന്ദി നമസ്കാരം എനിക്ക് നല്ല ഇഷ്ടമായി
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല ഒടിയൻ കഥ വായിച്ചു നോക്കൂ🙏👌🏼👌🏼👍
പ്രസിദ്ധീരണം ?
പണ്ട് കാലത്ത് തന്ത്ര മന്ത്രങ്ങൾ കൊണ്ട് പലതും ചെയ്യാൻ പറ്റും . ദൈവം ഉണ്ടെങ്കിൽ ചെകുത്താനും ഉണ്ട് . അതാണ് സത്യം . ഇല്ലെങ്കിൽ ദൈവം മാത്രം മതിയല്ലോ. ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ട്
ഒന്നും ചെയ്യാൻ പറ്റില്ല മനുഷ്യമനസിന്റെ ഭയം അതാണ് എല്ലാത്തിനും കാരണം ഒടിയൻ എന്ന മിഥ്യാ ഇത്രയും പ്രാബല്യത്തിൽ ആക്കിയത് ഇതുപോലുള്ള അപ്പൂപ്പൻമാരും അമ്മൂമമാരും ആണ് ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങൽക്കനുസരിച്ച് ഓരോ കഥകൾ മൊനഞ്ഞുണ്ടാക്കി അത്രതന്നെ
ദൈവവും ഇല്ല .. ചെകുത്താനും ഇല്ല...
@ಠ‿ಠ Mr A ഇടക്ക് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ബ്ലാക്ക് മാനെ പോലെ
ചെകുത്താൻ (ശൈത്താൻ) ഉണ്ട് അവർ ജിന്ന് വർഗ്ഗത്തിൽ പെട്ടതാണ് അവരും മനുഷ്യരെയും മാലാഖമാരെയും പോലെ ദൈവത്തിന്റെ സൃഷ്ട്ടിയാണ്, അവരുടെ നേതാവാണ് ഇബ്‌ലീസ്. ഈ ജിന്നുകളും മനുഷ്യരെപ്പോലെ വിവാഹവും കുടുംബവും ജീവിതവും ഒക്കെയുള്ളവരാണ് നമ്മളെപ്പോലെ അവരും പല മതങ്ങളിലും വിശ്വസിക്കുന്നു അവർക്കും വിചാരണനാളും അതിന് ശേഷം സ്വർഗ്ഗവും നരകവുമൊക്കെയുണ്ട്, അവരും ഈ ഭൂമിയിൽ ആണ് ജീവിക്കുന്നത് അവർക്ക് നമ്മളെ കാണാൻ കഴിയും പക്ഷെ നമുക്ക് അവരെ കാണാൻ കഴിയില്ല ചുരുക്കി പറഞ്ഞാൽ unseen creatures, ഇവരിൽ മനുഷ്യരിലെപ്പോലെ നല്ലവരും ചീത്തവരും ഉണ്ട് ചീത്ത ജിന്നുകളെയാണ് ശൈത്താന്മാർ എന്ന് വിളിക്കുന്നത്. അവർക്ക് ആയിരം വർഷത്തിൽ പരം ആയുസ്സുണ്ട്..
ഈ ജിന്നുകളെ ഉപയോഗിച്ചാണ് മന്ത്രവാദികൾ മന്ത്രവാദം(സിഹിർ) ചെയ്യുന്നത്, അത് ചെയ്യുന്നവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും എന്നത് മറ്റൊരു സത്യം. മന്ത്രവാദം (സിഹിർ) യഥാർഥ്യമല്ലെന്ന് വിശ്വസിക്കുന്നവർക്ക് അതുമൂലം ദുരിതങ്ങളൊന്നും അനുഭവിക്കേണ്ടി വരാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത് ഞാനങ്ങനെയുള്ള പല ജീവിതങ്ങളും കണ്ടിട്ടുണ്ട്, മനുഷ്യബന്ധങ്ങളെ തകർക്കാനും ജീവിതം ദുരിതത്തിലാക്കാനും മരണം വരെ നൽകുവാനും മന്ത്രവാദത്തിന് കഴിയും അങ്ങനെ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഒരുനാൾ ലഭിക്കും! ഇന്നത്തെ കാലത്ത് മന്ത്രവാദം ചെയ്യുന്നവർ കുറവാണ് ചെയ്യുന്നവരാകട്ടെ ഭൂരിഭാഗവും ഒരറിവുമില്ലാത്ത തട്ടിപ്പ്കാർ അത് കൊണ്ടാണ് ഈ തലമുറക്ക് വിശ്വാസം വരാത്തത് അതിനർത്ഥം എല്ലാം വെറും കെട്ടു കഥകളാണെന്നല്ല, ഞാനുമൊരു സിഹിർ മൂലം ദുരിതമനുഭവിച്ച കുടുംബത്തിലേതാണ് ആ നീചകൃത്യം ചെയ്തയാൾ കിടപ്പിലായി പുഴുവരിച്ചാണ് മരിച്ചത് എന്ന് കേട്ടിട്ടുണ്ട്, എന്റെ ഉമ്മമ്മ മരണം വരെ ആണ്മക്കളുടെ മരണവും കുടുംബം തകർന്ന വേദനയും പേറിയാണ് ജീവിച്ചത്... വലിയ കുടുംബത്തിൽ ജനിച്ചതാ, സുഖ സൗഭാഗ്യങ്ങൾ അനുഭവിച്ച് ജീവിക്കേണ്ടതായിരുന്നു പക്ഷെ ദുഷ്ട്ട കൂട്ടങ്ങൾ ഒക്കെ തകർത്തു, അവർക്കൊന്നും നേടാനുമായില്ല...
അതുപോലെ ഈ ഒടിയന്മാരും ഉള്ളതാണെന്നാണ് എന്റെ അറിവ് ഞാനും പാലക്കാടുള്ളതാണ് ഒരുപാട് കഥകൾ ചെറുപ്പം മുതൽ കേട്ടിട്ടുണ്ട് പക്ഷെ നിജസ്ഥിതി അറിയില്ല...
എന്തൊരു വിടൽസ് ആണ് 👌🏻👌🏻 ഒരു ഒടിയനെ പുള്ളി ഒതുക്കി എന്ന് 😝😝😝
എന്റെ അമ്മ അച്ഛൻ പറഞ്ഞത് തന്നെ ഇവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടാൻ ഒരു മാർഗമെ ഉള്ളു ധരിച്ച വസ്ത്രം അഴിച്ചെടുകയാണത്ര വഴി
Athenthina
പോടാ
@@sreepournami when we unwear then we can see their original face. Otherwise we can see them in any animals shape. It is real story
@@rightwaybolero3953 യുക്തിക്കു നിറക്കുന്നില്ലല്ലോ ബ്രോ
ഡ്രസ്സ് അഴിച്ചിട്ടാൽ അവരുടെ കൂട്ടത്തിലെ ഒരു ഒടിയൻ ആയി അവർ കൂട്ടും. ഒരു ഒടിയൻ മറ്റൊരു ഒടിയനെ തൊടില്ല.
അന്നത്തെ ഒടിയൻ ഇന്നത്തെ റിപ്പർ, ബ്ലാക്ക്മാൻ...😊😊😊👍😂
കറക്റ്റ്
അപ്പൂപ്പൻ ആള് സൂപ്പർ നല്ല adaar ബഡായി 😊
Njammante aal allathond aano ??
It’s True , I listened same story in childhood in from grandma
It's not only in Palakkad district also Malappuram.
Here is somany native stories and real life experience for many guys.
Is there any way to get some information about those people who had real experience with this..
It would be really helpful
@@VishnuPrasad-fd7bothere are a lot of people who know well about these things even my mom knows well about them
ഒരനുഭവം എനിക്കുമുണ്ട്.. ഇപ്പോൾ
രസകരമായി തോന്നുന്നു.
അതൊന്നു പറ കേൾക്കട്ടെ
പറയ്യ്.....
പറ
സത്യം ഇത് പോലെയാണ് ഞാനും കേട്ടത്
nice story. 🙏🙏🙏🌹🌹🌹👏👏👏👌
Bro odiyan maar palakkad mathram alla kayamkulam avdeyum ondenn nte achan paranjittond, nte achante naad kayamkulath ane, pattumenkil oru video cheyyamo
തള്ളാണേലും ഇത്തരം കഥകൾ കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ വരും ☺️
This gentleman telling the truth.
തള്ളാന്നൊ എന്നറിയില്ല; ഇദ്ദേഹം പറഞ്ഞതിൽ ഒരു മാറ്റവുമില്ലാതെ ഞാനും കേട്ടിട്ടുണ്ട്.
ഒടിയൻ എന്ന് പറഞ്ഞുകേട്ടു പേടിച്ചിട്ടെങ്കിലും ചിലർ ചില ജാതിക്കാരോട് ചെയ്തിരുന്ന ക്രൂരതകൾക്ക് കുറച്ച് പരിഹാരം അക്കാലത് ഉണ്ടായിട്ടുണ്ടാവാം.. അതാവാം ഇത്തരം കഥകളുടെ ഉത്ഭവ രഹസ്യവും..
Electricity vannathode Odiyanmaarum poyi..
Cinimayekkal thriller big salute
ഇതിൽ കയറി ഡിസ്‌ലയ്ക് അടിക്കുന്നവന്മാർ സത്യത്തിൽ കാര്ര്യങ്ങൾ മനസിലാക്കു അതിനു നേരമില്ല അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ളതു ആരെങ്കിലും അര മുറി പറഞ്ഞത് പൊലിപ്പിക്കാൻ അറിയൂ ഇനിയെങ്കിലും നാട്ടിലുള്ള കാര്ര്യം മനസിലാക്കു
Sathyam bro
Lokathil pretha cinema kooduthal kooduthalum vikasitha ragyangalil
അല്ല ഈ ഉള്ളത്തരം ഒക്കെ വിശ്വസിക്കണോ പിന്നെ
ഒടി വിദ്യ എന്നത് ഒരു കല മാത്രമാണ്. പഴയ ആൾക്കാർ കേട്ട കഥകൾ അതുപോലെ പറയുന്നു എന്നല്ലാതെ അതിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയിട്ടുണ്ടാവില്ല.
ഇങ്ങനെ ഒരു പേടി നിലനിർത്തുന്നതുവഴി ആരാണോ ഒടിവിട്യ കാണിക്കുന്നത് അവർക്കു ഗുണം കിട്ടാൻതന്നെയായിരിക്കും ഇത്തരം പേടിക്കഥകൾ ഉണ്ടാക്കുന്നത് അതുവഴി വരുമാനും നേടുന്നവരുണ്ടാകും അതുപോലെ രാത്രിയുടെ മറവിൽ മറ്റു കാര്യങ്ങൾ ചെയ്യുണ്ടുണ്ടാകും അതാണ് ഇത്തരം കഥകൾക്ക് പിന്നിൽ. അല്ലാതെ മനുഷ്യന് മറ്റൊരു ജീവജാലമായി മാറാൻ കഴിയില്ലെന്നത് ഒന്ന് ചിന്തിച്ചാൽ തന്നെ മനസിലാകും.
ഒരു മാജിക്കാരൻ അതാണ് ഒടിയൻ
ഞാനൊരു മുസ്ലിമാണ്. ഇതൊക്കെ
കളവ്. തള്ള് എന്നൊക്ക പറയുന്നവർ
ഒരു കാര്യം മനസ്സിലാക്കണം. ഇതൊക്കെ മുൻകാലങ്ങളിൽ നമ്മുടെ
നാട്ടിൽ നടന്നിരുന്ന സംഭവമാണ്. ഒരു സംശയവും വേണ്ട. അന്ന് ഒടി മറഞ്ഞി
രുന്ന ഒരമ്മ മലപ്പുറം ജില്ലയിൽ ഏറനാ
ട് മണ്ഡലത്തിൽ കാവനൂർ പഞ്ചായ ത്തിൽ എളയൂരിൽ (2021ൽ )ഇന്നും
ജീവിച്ചിരിപ്പുണ്ട്.
അവരുടെ അഡ്രസ്/ number ഉണ്ടോ brother?
Und broo avare kaanan pattumo
Vilikkan pattumo 9946382213
നീ മുസ്ലീമോ, ഹിന്ദുവോ, ക്രിസ്ത്യാനിയോ ,ആരോ ആയിക്കോട്ടെ.... നിനക്ക് തന്റേടമുണ്ടെങ്കിൽ .... ധൈര്യമുണ്ടെങ്കിൽ...അവരുടെ address ഇതിൽ എഴുത്. കുറെ തന്തയ്ക്ക് പിറക്കാത്തവർ വേലി ചാടാൻ പണ്ട് ഉണ്ടാക്കിയ ഒരു നുണമറയാണ് ഒടി. എല്ലാവരും വീടിനകത്ത് പേടിച്ച് വിറച്ച് ഒളിച്ചിരിക്കുമ്പോൾ അവർ കാര്യം സാധിച്ചു പോകും.
നീ ആണാണെങ്കിൽ.... തെറി എന്നെയാണ് വിളിച്ചതെങ്കിൽ... ഒന്നും കൂടി വിളിക്ക്...
beautiful real story..
cherpam thotteee ketu valarnna kathakal muthachan.palakkad kark kittunnoru resangal
ഞാൻ രം മലലപപുറം ആണ് ഇങ്ങനെ ഉള്ള പലതും ഞങ്ങളുടെ നാട്ടിൽ രം ഉങൗയിടടുങ്
Anna thada azuthi vachirikunnathu
ഞാൻ കോഴിക്കോട് ആണ് ഞങ്ങളുടെ വല്ല്യമ്മയും പറഞ്ഞു കേട്ടിട്ടുണ്ട്.
പാലക്കാട് ❤
അന്നും ഇന്നും ഉണ്ട് ഒടിയന്മാർ.. ഇന്ന് ബൈക്കിൽ ആണ് നടക്കുന്നത് എന്ന് മാത്രം.
ഈ അപ്പൂപ്പൻ പറയുന്നത് കഥ യായിട്ടാണെങ്കിൽ ശരിയാണ്. പണ്ട് ഇത്തരം ആളുകൾ ഉണ്ടായിരുന്നു എന്നും ചില പ്രത്യേക വിഭാഗക്കാരെ, ഇത് ആരോപിച്ച് നാട്ടിൽ നിന്നും ഓടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഒരു ഇൻട്രവൂ വിൽ പറയുന്നുണ്ട്. അവര്, തികഞ്ഞ അഭ്യാസികൾ ആണ് എന്നും, പെട്ടെന്ന് ആളുകളെ പേടിപ്പിച്ച്, മർമപ്രയോഗത്തിലാണ് പ്രതിയോഗികളെ നേരിടുന്നത് എന്നുമാണ്. ചിലരി വരെ അടിച്ച് താഴെയിട്ടവരും പണ്ട് ഉണ്ടായിരുന്നത്രെ. എല്ലാം കേട്ടുകേൾവി മാത്രമാണ്.
ഒന്നാമത്തെ കാര്യം ഇവർ ഈ പറയുന്ന സമയത്ത് കേരളം മുഴുവൻ കാടു പിടിച്ചു കിടക്കുന്ന സമയം പ്രേത്യേകിച്ചു പാലക്കാട് ഒന്നും പറയണ്ട എല്ലാരും പറയുന്നത് light വന്നതോടെ കൂടി മാടൻ മറുത എല്ലാം ഓടി അതാണ് ഇരുട്ടിന്റെ മറവിൽ ചെയുന്ന ഒരു പരുപാടി അത്രേ ഉള്ളു അല്ലാതെ ഇതൊക്കെ ചുമ്മാ അടിച്ചു വിടുന്നത് ആണ്
പണ്ട് രാത്രി പുറത്തു ഇറങ്ങാതെ ഇരിക്കാൻ ഈ കഥ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു താരർ ഉണ്ടായിരുന്നു. ഓർക്കണം ഒടിയൻ സിനിമ ഇറങ്ങുന്നത് മുൻപ്.എന്റെ അച്ഛൻ നേരിട്ട് കണ്ടിട്ട് ഉണ്ടന്നാണ് പറയുന്നത്. അന്ന് ഞാൻ വിശോസിച്ചിരുന്നില്ല ഇപ്പോ ഉറപ്പ് ആയി.
Well done vasuuuu
Malapuratu...koyichana,venniur side il odiyan Pani chyunnavarundu...
Odiyan pand nammude nattil undayirunnu
Nattil vech pidichu konnilenne ellu
Lalettante odiyante Scenes okke movie yil mathram 😎
ഇതാണ് സത്യം എന്റെ അച്ചാച്ചൻ പറയണതു കേട്ടിട്ടുണ്ട്......ഇപ്പോഴും അച്ഛമ്മ ഉണ്ട് അവരും ഇതന്നെ പറയണേ
അടിയിലും മേലെ ഒടിയില്ല എന്നൊരു ചൊല്ല് ഉണ്ട് ഇന്നും..... അവിടൊക്കെ
@@sandhyadevayani8830 എന്റെ നാട്ടിൽ ഒടിയൻ സംഭവംങ്ങൾ
Ho.. ഭയൻകരൻ.. ഇത്രേം ധൈരൃം ഞാൻ എൻെറ ശിഷൃൻ ശോഭരാജിൽ മാത്രമേ കൺടിട്ടുള്ളൂ
Pulli valare convincing aayitt paranju...pulli paranjath aanu yatharthyam
ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് ഒടിയനെ പറ്റി
Ee kadha njanum kettittund
njaglude nattilea oru jeevithamargham chechiyude vtil ninum njagal oru odiyana pidichatha😬
ohooo ooo odiyan odii odddi odiyan
PALAKKADAN
അപ്പുപ്പന്‍ കില്ലാടി തന്നെ...
നല്ല രസം ഈ കഥകൾ ഇങ്ങനെ പറയുന്നത് കേൾക്കുവാൻ... സിനിമയിൽ ആകെ നശിപ്പിച്ചു കളഞ്ഞു
ithiri kanji edukkatte
താനും കേട്ടിട്ടുണ്ട് എന്റെ ഉപ്പൂപ പറഞ്ഞ കഥകൾ
അപ്പുപ്പൻ പൊളിച്ചു
ഇപ്പോൾ ന്യൂ ജനറേഷൻ ഒടിയൻ എവിടേ ആണാവൊ ?🙄🙄
Kanji kudikka
Corona ayirikkum
@@salampmuhammedp7005 🤣🤣
Endh rasan katha parunnadh kelkan. Beautiful
എന്റെ അമ്മ എനിക്ക് ഒടിയനെ പറ്റി പറഞ്ഞു തന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞാണ് ഒടിയൻ സിനിമ ഇറങ്ങുന്നത്, അപ്പോ ഭയങ്കര ത്രില്ല് ആയിരുന്നു പടം കാണാൻ, but പടം അത്ര പോരാ,...എന്നാലും അമ്മ പറഞ്ഞു തന്നത് വെച്ച് നോക്കുമ്പോ ഒടിയന്മാർ അസാമാന്യ കഴിവുള്ളവരായിരുന്നു🔥🔥🔥 പിന്നെ ഒടിയന്മാരെന്ന വ്യാജേന അവരെ മോശക്കാരായി ചിത്രീകരിച്ചവരുണ്ട്, ശെരിക്കും ഈ ഒടിയന്മാർ അവരുടെ ശത്രുക്കൾക്ക് നല്ല 8ന്റെ പണി കൊടുക്കാനും അങ്ങനെ ദ്രോഹികളായ ആളുകളിൽനിന്ന് ഉപദ്രവം സഹിക്കുന്ന പാവങ്ങളെ സഹായിക്കാനും ആണ് ഈ ഒടിവിദ്യ പ്രയോഗിച്ചിരുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്....from Koduvaayoor,Thenkurussi, Palakkad♥️
ഇതാണ് സത്യം
ഇത്രേം വയസാൻ കാലത്ത് ഇങ്ങനെ തള്ളി മറിക്കമോ അപ്പൂപ്പാ😂
ഞാനും ഇത് കേട്ടിട്ടുണ്ട്...1950ൽ ഒക്കെ ഉള്ള കഥ /നടന്നത് ആണ് എന്ന് പറയുന്നു.... ഒടിയൻ.. വിദ്യ യിൽ 2പേര് മൂരികൾ ആയി വന്നു പോലും... അന്നേരം എന്റെ വകേൽ ഒരു മുത്തശ്ശൻ ഇവറ്റകളെ... നുകം വെച്ചു... നേരം വെളുക്കും വരെ.. പാടം ഉഴുതു മറിച്ചു.. പോലും 😆😆😆😆😆
ഒടിയന്മാർ എല്ലാ നാട്ടിലും പല പേരിൽ....
എൻെറ വല്യപ്പൻ ഇണ്ടാർന്നു...കറുത്ത് പൊക്കം കൂടിയ ഒരാജാനുബാഹു കരിമന്തി! മൂപ്പര് ഒടിയൻ വേട്ടക്കാരിൽ കേമൻ ആയിരുന്നൂന്നാ ശ്രുതി..
ഒരീസം ബുധനാഴ്ചച്ചന്തേല് മലക്കറികളും കൊട്ടേം വട്ടീം കച്ചോടം ചെയ്ത് വീട്ടിലേക്ക് ആവശ്യത്തിനുളള സാധനങ്ങൾ വാങ്ങി വരുവാർന്ന് കരിമന്തി...കാളവണ്ടീലാണ് പോക്കും വര്ത്തും..കച്ചോടം ചെയ്ത പണം കയ്യിലുണ്ടാകും ന്ന് ഒരുവിധം മാലോകർക്കൊക്കെ നിശ്ച്യം ളള കാര്യം!മൂപ്പിൽസാണെങ്കി ആഭിചാരവും സൈഡായിട്ട് ചെയ്യുന്നുണ്ട്..കൂട്ടത്തിൽ വിഷചികിൽസയും..അറയിലെ പെട്ടി നിറയെ താളിയോല ഗ്രന്ഥങ്ങളുടെ കെട്ടുകൾ ഞാനും കണ്ടിട്ടുണ്ട്..പക്ഷെ തൊടാൻ അവകാശം ല്യ ആർക്കും..
.സന്ധ്യക്ക് ചന്തപ്പറമ്പിൽ നിന്ന് പുറപ്പെട്ടാൽ വീടണയാൻ രാത്രിയാകും...
കൊയ്ത്തു കഴിഞ്ഞ പാടം കുംഭച്ചൂടിൽ മയങ്ങിക്കിടക്കുന്നു...പാടത്തെ ചുറ്റിയുളള ചെമ്മൺ നിരത്തിലൂടെ, റാന്തലിൻെറ മങ്ങിയ വെളിച്ചത്തിൽ വീടണയാനുളള തത്രപ്പാടിലാണ് കാളകളും വണ്ടിക്കാരനും...ഒരു പടുകൂറ്റൻ നായ കൊയ്ത്തുകഴിഞ്ഞ പാടം മുറിച്ച് കടന്ന് പൊടുന്നനെ കാളവണ്ടിയെ സമീപിക്കാനൊരുങ്ങന്നത് റാന്തലിൻെറ മങ്ങിയ വെട്ടത്തിലും കാർന്നോര് കണ്ടു..(തുടരും)
കോഴിക്കോട് ഭാഗത്തൊക്കെ പറയസമുദായക്കാരാണ് ഈ പണി ചെയ്തിരുന്നത്
മലപ്പുറത്തും
കോഴിക്കോടും മലപ്പുറവുമാണെങ്കിൽ ഒടിയനാവില്ല കുണ്ടനടിയാവും😏😏
പാലക്കാട് ആണ് ഉൽഭവം ok
@@aneesh.v9399 😝
@@aneesh.v9399 അതെന്താ കോഴിക്കോടും മലപ്പുറവും മാത്രമേയുള്ളൂ കുണ്ടനടിക്കാർ. എല്ലാ ജില്ലയിലും എല്ലാ സമുദായത്തിൽ പെട്ടവരും ഉണ്ട് കുണ്ടനടിക്കാർ. ഇല്ല എന്ന് നിനക്ക് പറയാൻ പറ്റുമോ.
അതാദ്യം സമ്മതിക്ക് നിന്റെ വർഗീയത വിളമ്പുന്നതിനു മുൻപ്
Karnavaralle parayunade experience indavum achachane
Corect information
ഞാൻ കേട്ട കഥയിൽ ഓടി യാൻ്റ് ചേവിയിലാണ് അടികേണ്ടത്
കഥയല്ലേ... അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറും.., കഥയായിട്ടുതന്നെ എടുത്താല്‍ മതി
@@shamsudheenpottayil6034ചെവിയിൽ അടിക്കുമ്പോൾ അവർ വച്ച പഞ്ഞി താഴെ വീഴും. അങ്ങനെ അവരെ കാണാൻ പറ്റും.
chetante house thadukasheriyilanno
നമ്മുടെ പാലക്കാട് നൂറു മേനിവിളയുന്ന മണ്ണാണ് പാലക്കാട്
ഈ മരുന്ന് കിട്ടിയാൽ ഒറ്റ ദിവസംകൊണ്ട് കോടീശ്വരൻ!
അച്ചാച്ചാ സുഖണോ
എനിക്ക് കുട്ടിക്കാലത്ത് പേടിയുണ്ടായിരുന്നു.. ഇപ്പം പേടി എന്നെത്തന്നെ.. മനുഷ്യനെ😪😪😪
കുഞ്ഞു നാളിൽ വല്ലിപ്പ പറഞ്ഞ് തന്ന കഥകൾ
apoopan nalla thallanallo😄
Adiyude meethe odiyilla😂
ഇയാൾ witness ആണ് ഇയാളെ ഇപ്പോൾ വേണമെങ്കിൽ അറസ്റ്റ് ചെയ്യിക്കാം...😂
സിനിമയിലെ ഒടിയൻ തെങ്കാശി പട്ടണം സിനിമയിൽ ദിലീപും സലിം കുമാറും പശുവിന്റെ തൊലി എടുത്ത് പോകുന്നത് കോപ്പി അടിച്ചതാ 😂
Ithyy kadha aan ente maricha vallippa paranju thannirunnth
ആരും കാണുന്നില്ല എങ്കിൽ പിന്നെ ഈ അപ്പച്ചൻ എങ്ങനെ അയാളെ കാണുന്നത്...??
Supper thriller story
എന്റെ സ്ഥലം ഓടിയന്റെ നാട് thenkurrissi
അടിപൊളി
Sreedevi Vijayan ishttamaayo
Eee appoopante body kanumbol vishamam thonnua pavam elloke kanunnu
Palakkad എലപ്പുള്ളി തേനാരി ലോട്ട് വന്ന് നോക്ക് ബ്രോ ഒടി വെച്ച ആൾകാർ ഇപ്പഴും ഇവിടെ ഒന്ധ്
🤔🙄🤔
Thenariyil evide??
@@Palakkadvibe kaaraamkodu nte aduth
ഈ അപ്പുപ്പൻ ഒരു ഒടിയൻ ആയിരുന്നോ എന്നൊരു സംശയം.. ആണോ ഉവ്വോ..ങേ..
ഒടിയൻ സമുദായത്തിൽ ഉള്ളവർ ഇവിടെയും ഉണ്ട്
ഈ കാർന്നൊരു കണ്ടിട്ടുണ്ടോ ഒടിയനെ?
Indavumm😮
Odiyan+chathayan+muriyan=today Quttation
ഒരു ഒടിയൻ എന്റെ നാട്ടിലുണ്ട് ഒന്നുമുങ്ങിയതാ ഇതുവരെ കിട്ടിയിട്ടില്ല സുകുമാരക്കുറുപ്പ്😉😉😉😉😉😉
Njgalde naadaarnn odiyanmar main ente friendsintokke achante achanokke ee paripadi indaarnnu kore ennathe thalli konnittundathre njagalde naattular😂😂 angokke kelkkunnu
oru qoution tharratee😬
വൈദ്യുതി വ്യാപകമായതോടെ, ഇത്തരം വേലകളൊക്കെ നിന്നു! അതിനു മുൻപ് എല്ലായിടത്തും ഇത്തരം കഥകൾ പറഞ്ഞ് കേട്ടിരുന്നു,
😀😀😀😀😀😀😀😀😀😀👹👹👹👹👹👹👹👹👹👹👹👹👹👹👹ഒടിയൻ, ഇപ്പോൾ എവിടെ,
Ooo odiyan 🔥🔥