ഈ യാത്രയിലെ മഴയത്തുകൂടി നടക്കുന്ന ഭാഗം music ഇല്ലാതെ കേൾക്കാൻ / കാണാൻ താൽപര്യമുള്ളവർക്ക് ഈ വീഡിയോ കണ്ടുനോക്കാം. th-cam.com/video/uAAtwA4HMs8/w-d-xo.htmlsi=_BkTfW-BGs3LMyI1
ഇടുക്കിയുടെ ഇതുവരെ കാണാത്ത സൗന്ദര്യം. പൊളിച്ചു. എന്തൊരു സൗന്ദര്യമാണ് അവിടം പ്രകൃതിക്ക്. അതും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത്. ഈ സ്ഥലമൊക്കെ എങ്ങനെ സ്വകാര്യ സ്ഥലമായി എന്ന് അത്ഭുതപ്പെടുന്നു. പാഞ്ചാലിമേടിലെ view point ഉം ഉഗ്രൻ. എല്ലാം നല്ല അടിപൊളി video ആയിട്ടുണ്ട്. അതനുസരിച്ചുള്ള വിവരണവും. Congrats bro for your effort.
മനസിനും, കണ്ണിനും ഒരു pole കുളിർമ നൽകുന്ന കാഴ്ച 🥰🥰🥰 ഇടുക്കി ഒരു പ്രകൃതി ദേവത കനിഞ്ഞു അനുഗ്രഹിക്കട്ടെ നിങ്ങളെ🙏🏻🙏🏻🙏🏻ഇനിയും ഇതുപോലെയുള്ള കാഴ്ചകൾ നമ്മിലേക്ക് എത്തിക്കാൻ 🥰🥰😍
beautiful episode. for someone like me who is from Kanjirappally, Idukki has always been a stone's throw away. i visit Idukki 4-5 times every year during monsoon. And just like you said, to feel the sun, rain and fog is a beautiful experience.
We went to sunset valley after your Instagram post superb place anju and deol is super guys and the hospitality,food and waterfalls is major attractions thanks bro for the video ❤
വിവരണം അത്യാവശ്യത്തിന് മാത്രം.അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.പ്റക്റുതി നമ്മോട് സംസാരിക്കുന്നു ണ്ടല്ലോ! വളരെ നല്ല അവതരണം.ഈ രീതിയിൽ മുമ്പോട്ട് പോവുക.താങ്കൾക്ക് നല്ല ഭാവി ഉണ്ട്.
പാഞ്ചാലിമേട് ഒരുപാട് തവണ പോയിട്ടും ഇത് പോലൊരു സ്ഥലം കേട്ടിട്ടുകൂടി ഇല്ല. It's beautiful place. ഒരിക്കലെങ്കിലും പോകണം. സ്റ്റേ ചെയ്തു രണ്ട് ദിവസം അടിച്ചു പൊളിക്കണം. 😍
Sunset valley പൊളിച്ചു.. ഞാനും പോയിരിക്കും അവിടെ മഴ നനയാൻ ആഗ്രഹം ഒള്ള ആളു അല്ലാ ഞാൻ പക്ഷേ ഈ video കണ്ടപ്പോ നനയാൻ തോന്നി 😅അതാണ് നിങ്ങടെ വിജയം keep it up
A good heartwarming video. Rain was the main hero in today's video. It was a good feeling when you told to walk alone in the rain. Your video is so so adipoli in rainy weather. The scenery is so beautiful because of the rain. See, no comment can be made without the word rain 🤭
ഈ യാത്രയിലെ മഴയത്തുകൂടി നടക്കുന്ന ഭാഗം music ഇല്ലാതെ കേൾക്കാൻ / കാണാൻ താൽപര്യമുള്ളവർക്ക് ഈ വീഡിയോ കണ്ടുനോക്കാം.
th-cam.com/video/uAAtwA4HMs8/w-d-xo.htmlsi=_BkTfW-BGs3LMyI1
താങ്കളുടെ അവതരണവും ദൃശ്യഭംഗി പകർത്തി ഞങ്ങളിലേക്ക് എത്തിക്കുന്നതും അഭിനന്ദനം അർഹിക്കുന്നു... ഒരു നല്ല മനസ്സിന് കുളിര്മയേകുന്ന എപ്പിസോഡ്.. താങ്ക്സ് ബ്രോ ❤🙏👏👏👏
Thank you so much Udaykumar ❤️
Athe
Forest യാത്രയും forest storiyum കാണാൻ ഒരുപാട് ചാനൽ ഉണ്ടെങ്കിലും നിങ്ങളുടെ അവതരണം വേറിട്ട് നിൽക്കുന്നു..അതാണ് ഈ ചാനലിന്റെ വിജയം 😍
Thank you so much 🥰❤️
ഇടുക്കിയുടെ ഇതുവരെ കാണാത്ത സൗന്ദര്യം. പൊളിച്ചു. എന്തൊരു സൗന്ദര്യമാണ് അവിടം പ്രകൃതിക്ക്. അതും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത്. ഈ സ്ഥലമൊക്കെ എങ്ങനെ സ്വകാര്യ സ്ഥലമായി എന്ന് അത്ഭുതപ്പെടുന്നു. പാഞ്ചാലിമേടിലെ view point ഉം ഉഗ്രൻ. എല്ലാം നല്ല അടിപൊളി video ആയിട്ടുണ്ട്. അതനുസരിച്ചുള്ള വിവരണവും. Congrats bro for your effort.
Thank you so much 🥰
Daily താങ്കളുടെ ഒരു വീഡിയോ എങ്കിലും കാണും... കാടും പ്രകൃതി ഭംഗിയും മനസ്സിന് തരുന്ന കുളിര്💚💚💚👍👍..
Thank you so much for the support ❤️
അഴുത ആറിന്റെ ഭംഗി👌
നല്ല വീഡിയോ ആയിരുന്നു bro..👍
Thank you 🥰
മനസിനും, കണ്ണിനും ഒരു pole കുളിർമ നൽകുന്ന കാഴ്ച 🥰🥰🥰
ഇടുക്കി ഒരു പ്രകൃതി ദേവത കനിഞ്ഞു അനുഗ്രഹിക്കട്ടെ നിങ്ങളെ🙏🏻🙏🏻🙏🏻ഇനിയും ഇതുപോലെയുള്ള കാഴ്ചകൾ നമ്മിലേക്ക് എത്തിക്കാൻ
🥰🥰😍
Thank you so much 🥰
മഴ, മലകൾ, പച്ചപ്പ്, കോടമഞ്ഞു പിന്നെ ഇങ്ങളുടെ സൗണ്ടും... ആഹാ അന്തസ്സ് ❤❤❤❤❤❤
Thank you bro 🥰
beautiful episode. for someone like me who is from Kanjirappally, Idukki has always been a stone's throw away. i visit Idukki 4-5 times every year during monsoon. And just like you said, to feel the sun, rain and fog is a beautiful experience.
Superb ❤️
We went to sunset valley after your Instagram post superb place anju and deol is super guys and the hospitality,food and waterfalls is major attractions thanks bro for the video ❤
Great 👍🥰
Tariff എത്ര ആയി ബ്രോ
Internet available? Planning a long-term stay with few hours work.
@@RafiTAMod mobile network is limited. Jio & Airtel ഒന്നോ രണ്ടോ point signal കിട്ടും. But wifi available in reception area.
ആ വെള്ളചാട്ടമൊക്കെ സൂപ്പർ..👌 ആളുകൾ വരാത്തത് കൊണ്ട് തന്നെ waste ഒന്നും അവിടെ കാണാൻ ഇല്ല.... മഴയാത്രക്ക് എല്ലാവിധ ആശംസകളും... 🌧️🏍️
അതെ.. നല്ല ഭംഗിയുള്ള സ്ഥലങ്ങളാണതെല്ലാം.
@@Pikolins ബാക്കി കാണാൻ waiting
Ooooo. ഒരു പൊളി 👌
ഇത് കാണുമ്പോൾ ഒരു tiyp പോകാൻ തോന്നും.. Nice aa sound ♥
Thank you 🥰
എത്ര നാളായി ഇത്ര സുന്ദരമായ ഒരു ഭൂപ്രകൃതിയുടെവീഡിയോ കണ്ടിട്ട്❤❤❤❤❤
🥰
Kodaaa... Kilikalude sound... Mazha... Ho mothathil super... Thank u for this video
Thank you 🥰
വിവരണം അത്യാവശ്യത്തിന് മാത്രം.അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.പ്റക്റുതി നമ്മോട് സംസാരിക്കുന്നു ണ്ടല്ലോ! വളരെ നല്ല അവതരണം.ഈ രീതിയിൽ മുമ്പോട്ട് പോവുക.താങ്കൾക്ക് നല്ല ഭാവി ഉണ്ട്.
Thank you so much for your support 🥰
Elegant visualization + your pleasant explanation .. മനസ്സിന് കുളിര്‍മയേകുന്ന ഒരു episode... hatsoff bro💚
Thank you 🥰
Adipoli ❤ .. പാഞ്ഞാലിമേട് കണ്ട് ആസ്വദിച്ചുവന്നൊരു പ്രതീതി!
Thank you 🥰
Super 😊
പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം ആണ്
Thank you 🥰
Ithum New 10 vlogs umipo main favorite aane.. randuperudem avatharanam super aanu.. vdo qualityum poliyeee
Thank you bro 🥰
Colin chetta njan ivite poyittunte but chettante videoyil ane neril kanunnathilum super 👌👏🏽👏🏽❤️❤️❤️
ആണോ... Thanks ഉണ്ണീ... ആ നാട്ടിലുള്ള friends ഉണ്ടായിരുന്നോ.?? പുറത്തുന്നുള്ള ആർക്കും അറിയാത്ത സ്ഥലമായിരുന്നല്ലോ..
@@Pikolins super sthalam ane iniyum unte avite kanan ente koode collegil padiche ore friend unte avite njan idaykke pokarunte 👍🏿🥰
പാഞ്ചാലി മേട് വല്ലാത്തൊരു വശ്യ ഭംഗി... അതു pikolines ന്റെ പ്രസന്റേഷൻ കൂടിയാവുമ്പോ ഗംഭീരം.....Thank you Pikolines.. Take care... 🥰🥰🥰🥰
Welcome ❤️
വളരെ മനോഹരമായി ചിത്രീകരിക്കുകയും, അത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. Nice....😊😍😊
Thank you so much bro 🥰
Ishowww nalla bhangi indu ini immakku gaproad lu kaanalle epozhum pole ishtam❤❤
അതെയതെ.. ഇനി Gap road ലേ കാഴ്ചകളാണ്.
Eppazhatheyum pole video അടിപൊളി ....next BIKE RIDE nu waiting
Thank you 🥰 Next video is coming soon
മഴ കൊള്ളുന്ന ആാാ seeen എന്റെ ponnoooo ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤
Loves❤️
നല്ല ഭംഗി ഉള്ള സ്ഥലം. ഒരുപാട് ഇഷ്ടപ്പെട്ടു ❤️
Thank you 🥰
Ya ente bro powli .. Kidu kidu 😍😍😍🤩🤩🥰🥰
Thank you 🥰
പാഞ്ചാലിമേട് പോയിട്ടുണ്ട് പൊളിയാണ് 👍
👍👍
❤️✌🏻
ഈ കാടും മഴയും പുഴയും ഒക്കെ ഇങ്ങനെ 4K ദൃശ്യ ഭംഗിയിൽ കാണുകയും....
പിന്നണിയിൽ താങ്കളുടെ ഇമ്പമുള്ള ശബ്ദം കേൾക്കുകയും......... എന്റെ സാറേ....... 👍👍
Thank you so much 🥰
You deserve more likes and subscribers. Kandu thudangyal skip aakathe full video kandu irunn pokum...
Thank you bro ❤️
Oro divasavum idukki oro anubhavam tharum very beautiful place ❤❤❤
Well packed vlog with beautiful locations 😍😍 Really loved it bro
Thank you bro 🥰
പാഞ്ചാലിമേട് ഒരുപാട് തവണ പോയിട്ടും ഇത് പോലൊരു സ്ഥലം കേട്ടിട്ടുകൂടി ഇല്ല. It's beautiful place. ഒരിക്കലെങ്കിലും പോകണം. സ്റ്റേ ചെയ്തു രണ്ട് ദിവസം അടിച്ചു പൊളിക്കണം. 😍
പോകണം ബ്രോ.. കിടിലൻ സ്ഥലങ്ങളാണ്.
This video made my day, very relaxing....thanks for the video and keep it up
Thank you so much 🥰
❤😍😍 super
❤️ Thank you
❤super really amazing pokanavillenkilum manasu niraye kanam kazhinjathil santhosham
Thank you 🥰
കുവൈറ്റിൽ ഇരുന്നു താങ്കളുടെ വീഡിയോ കാണുബോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ തന്നെയാണ് ഇ പ്രാവശ്യം നാട്ടിൽ വരുബോൾ ഉറപ്പായിട്ടും പോകുംഞാൻ 🥰🥰☺️❤
പോകണം ബ്രോ ❤️
Congratulations, well done, keep going all the best.
Thank you, I will do more. ❤️
ഈ യാത്രയിൽ മഴയാണ് താരം 🥰amazing visuals as always💕apt music too👍🏻
Thank you..! പിന്നെ എന്റെ യാത്രകളിൽ മഴ പൊതുവേ താരമാണെന്നത് ഒരു വസ്തുതയാണ് 😁
മനുഷ്യാ നിങ്ങടെ വോയിസ്ഓവർ ഒരു രക്ഷയുമില്ല 👍👍👍👍👍👍
Thanks bro 😍
ഹോ അടിപൊളി 👌👌അടുത്ത ട്രിപ്പ് അങ്ങോട്ട് പോയേക്കാം 😍
പൊക്കോ പൊക്കോ 😁👍🏻
Sunset valley പൊളിച്ചു.. ഞാനും പോയിരിക്കും അവിടെ മഴ നനയാൻ ആഗ്രഹം ഒള്ള ആളു അല്ലാ ഞാൻ പക്ഷേ ഈ video കണ്ടപ്പോ നനയാൻ തോന്നി 😅അതാണ് നിങ്ങടെ വിജയം keep it up
Thank you… എന്തായാലും പോണം
നല്ല വീഡിയോ ഞാൻ നിങ്ങളെ എല്ലാ വീഡിയോസ് കാണൽ ഉണ്ട്
Thank you 🥰
This video is too beautiful, you soaked up all that very well
❤️
Bro, i watch all your videos... quality work.
Informative videos bro.. keep goong...
Thank you so much 🥰
എന്റെ പൊന്നു സാറേ..😍
നിങ്ങളുടെ ഈ വീഡിയോസ് കാണുമ്പോൾ കാടിനോടുള്ള മുഹബത്ത് വല്ലാതെ അങ്ങ് കൂടുകയാണ് 😍😍🥰🥰
അത് കേട്ടാ മതി. ❤️
ആ അവതരണവും വിഡിയോയും കണ്ടിരുന്നു പോകും 😍😍❤❤
Thank you 🥰
13:51 ഹെഡ്സെറ്റും വെച്ച് കണ്ണടച്ചിരുന്ന് കേട്ടാൽ ഒരു കുടക്കീഴിൽ നിക്കുന്ന ഫീൽ ❤
Thank you. എന്നാ ഈ വീഡിയോയിൽ ആ ഫീൽ കൂടുതൽ കിട്ടാൻ ചാൻസുണ്ട്.
th-cam.com/video/uAAtwA4HMs8/w-d-xo.html
ചില frames, 🔥🔥,എൻ്റെ പൊന്നണ്ണാ , പൊളി .
A good heartwarming video.
Rain was the main hero in today's video.
It was a good feeling when you told to walk alone in the rain.
Your video is so so adipoli in rainy weather. The scenery is so beautiful because of the rain.
See, no comment can be made without the word rain 🤭
Ha ha, Thank you so much ❤️🫶🏻
Awesome feel and well captured.. Have to say have fallen in love with this place. Will visit
Thank you 🥰
Wow woww😍👌🏽👌🏽👌🏽👌🏽vibe💚💚💚
❤️🥰
Waiting ayirunnu....❤❤❤❤❤❤❤❤❤❤❤❤❤
Loves ❤️
What a beautiful place ❤
Excellent visuals 😍👌
Keep it up bro🤝
Thank you so much 🥰
Poli videos, വല്ലാത്തൊരു ഫീലാണ് മനുഷ്യാ♥️
Ningalude hard work video yil kaanam...👏
🥰 Thank you
Enganathe series nu vendi ayirunnu waiting....udane idukki waterfalla series um varumennu prathikshikunnu...
Thanks bro 🥰 waterfall series ശ്രമിക്കാം.
First time watching bro. Good vibe bro...unseen natures beauty...
Thank you so much. ❤️ first time ആണെങ്കി ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..
Oru second polum skip cheyyathe kanuna ore oru youtube chennel
Visuals are just awesome ❤️
Keep it up bro💚🤌
Thank you so much for your support and inspiration ❤️
As usual superb,, panchalimedu aake maariyalo,, aa cement kettidangaloke panith oru bhangi oke aakiyitund,, orupad aayi angotek oke poitu...video kand ipo santhoshikunnu,, ❤
Thank you Prasanth 🥰
Bro സംസാരവും അവതരണവും അടിപൊളി ആണുട്ടോ...❤❤❤Always watching ur videos ❤❤
Thank you so much 🥰
ഇത്ര നല്ല വീഡിയോ ആർക്കും വേണ്ടേ. എന്താ കാഴ്ചകൾ
എല്ലാവരും അറിഞ്ഞുവരട്ടെ.
Onnum parayanilla bro 🤩🤩🤩 poli vibe
Thank you 🥰
Amazing presentation style and views 👏 👌 🙌
❤️ Thank you
E yatra polichu enth bangiya kannuvan 💚💚🥰
❤️
Beautiful
Video and explanation both are good 🎉🎉
Thank you 🥰
താങ്കളുടെ അവതരണം സൂപ്പർ.
Thank you 🥰
Adipoli sthalam.....nallarasam kandirikkan.....😊
Thank you 🥰
Woww...nalla rasmund ingne kanan ❤
Thank you ❤️
Njangale mazha kollikkaanulla aaa wordings kollam😅.. allengilum Idukki oru sundhari thanne❤🥰. Friends aa property eco friendly aakki keep cheyyunnathinu special appreciation ❤... pinne highlight rain aanallo.. ippola ithu bro de maathram video aaye.. full mazha😅🤩... really a peaceful lovely video❤❤
മഴ വിട്ടൊരു കളിയില്ല.! 😁
Njanum kandu,,,,supper...
🥰
@pikolins bro, your videos are really worth it.. you can apply for a wildlife videography competitions
Thank you so much ❤️
Thank you for the information.. Beautiful place
🥰
ഞാൻ ഇത്രേം കാലം തിരഞ്ഞു നടന്ന vlog ❤ sub ചെയ്തു 🎉
Thank you so much bro 🥰
wat a vlog dude...Top frames of that unique property u made. A next level feeling to watch this from High humid Sharjah, UAE
Thanks a ton❤️
സൂപ്പർ 👌👌👌👌
Really a wonderful vedios from 👍👍👍👍👍
❤️
You missed thekkemala waterfalls,which is huge as compared to one in the video.
Thank you for the info. Missed it
Visual quality & presentation.. 👌
Thank you 🥰
നേഴ്സ് വീഡിയോ 👌👌👍
❤️
Beautiful 💚 waiting for next vedio
Thank you so much 🥰
ഇടുക്കി അത് ഒരു വികാരമാണ് ❤❤❤❤❤
Yes
പറയാൻ വാക്കുകൾ ഇല്ല ബ്രോ 👍
❤️ Thanks for the love
Kidilan visuals bro.. Its always special to watch Idukki's beauty in your visuals❤❤
Thank you so much ❤️
18th minute തോട്ടുള്ള ആ കിളികളുടെ സൗണ്ട് ഒരു രക്ഷയുമില്ല ❤❤
Nice. Waiting for the next video ❤
Thank you 🥰
Kidu bro❤
Thank you 🥰
Vdo adipowli 🥰😍 ellam valare clear ayit oppi eduthittund ✨.pinne bikinte back tyre change cheyyan time ayi so rain okke alle careful 🙌
Thank you 🥰 ഇപ്പൊ change cheythu
എൻ്റെ നാടാണ്...❤പുറക്കയം,പാഞ്ചലിമെട്.....❤
❤️🥰
Google mapil ethu place search cheythal avde ethan pattumennu parayamo
Bro u r living every Man's dream 😊
Ha ha, Thank you so much 🥰
സൂപ്പർ 👌👍🌹🌹🌹
അടിപൊളി ബ്രോ ഞാൻ കുമളികാരൻ ആണ് വീഡിയോ സൂപ്പർ
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Thank you ❤️
kothipikale bro riyadhil ninum video kanuna njan
Ha ha, Thank you 🥰
Super ayittund. Sharikum avide ethiya pole👍കാന്തല്ലൂർ explore cheyumo?
Thank you. കാന്തല്ലൂർ വീഡിയോ ചെയ്യാം
TH-cam വ്ലോഗും സിനിമ യും ആൻഡ്രോയ്ഡ് tv യിലാണ് കാണുന്നത് , റിസോർട്ടിന്റെ ഫോൺ no. സ്‌ക്രീനിൽ add ചെയ്താൽ നന്നായിരിക്കും.
Thanks for the suggestion. I will consider it.
സൂപ്പർ 😍♥️
Loves ❤️
The new location is truly worth seeing and staying at 😍👍
അതെ👍🏻❤️
കാടും മഞ്ഞും യാത്രയും ❤❤❤🤩🤩🤩
❤️🥰
proud idukkikaaran thodupuzhakaaran🤘🤘🤘
❤️🫶🏻
I am waiting next episode👀
Coming next Friday 🫶🏻