Trekking in Idukki Wildlife Sanctuary | Vagavanam Windy walk | Illikkalkallu & Kattikayam waterfall

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 105

  • @Pikolins
    @Pikolins  2 วันที่ผ่านมา +2

    ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് പ്രാഡക്റ്റ്സ് വാങ്ങുവാനായി - www.tastynibbles.in/PK2024
    Special discount coupon code - PK2024

  • @ajeshndivakaran7787
    @ajeshndivakaran7787 9 ชั่วโมงที่ผ่านมา

    കൊതിയാവുന്നു നിങ്ങളുടെ ജീവിതം ... പ്രകൃതിയോട് ഇഴുകിച്ചേർന്ന് ഉള്ള യാത്രകൾ❤❤❤❤❤

  • @psubair
    @psubair 2 วันที่ผ่านมา +6

    മൂന്ന് തട്ടുകളായി താഴെക്ക് പതഞ്ഞൊഴുകുന്ന കാട്ടിക്കയം വെള്ളച്ചാട്ടം അതിസുന്ദരമാണല്ലൊ. മഴക്കാലത്ത് വന്നാൽ ഇതിനേക്കാൾ ഭംഗിയുണ്ടാകാം. പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റുന്ന നല്ല വീഡിയോ. വിവരണം സാധാരണ പോലെ തന്നെ അതിഗംഭീരം. അഭിനന്ദനങ്ങൾ കോളിൻ ബ്രോ.

    • @Pikolins
      @Pikolins  วันที่ผ่านมา

      Thank you Subair ❤️അതെ, നല്ല ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണത്‌

  • @UMAIRAVELATH
    @UMAIRAVELATH 2 วันที่ผ่านมา +7

    7:26 എന്റെയും വിവാഹ ആശംസകൾ 🎉🎉🎉

    • @Pikolins
      @Pikolins  2 วันที่ผ่านมา

      ❤️

  • @raould2590
    @raould2590 วันที่ผ่านมา +2

    Your videos are excellent and remind me how beautiful Kerala is. I look forward to the next ! Safe travels!

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Thank you for your kind words! ❤️

  • @theerthaa2422
    @theerthaa2422 2 วันที่ผ่านมา +6

    Bro
    നിങ്ങടെ വീഡിയോസ് കണ്ടാൽ Mind Fresh ആവും.
    നിങ്ങടെ New vedios കാണാൻ waiting ആണ് എപ്പഴും

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you Theertha ❤️

  • @ajojoseph3020
    @ajojoseph3020 ชั่วโมงที่ผ่านมา

    പൊന്നളിയ നല്ല വോയിസ്‌ ആണ് കേട്ടോ...അവതരണവും കൊള്ളാം അതുകൊണ്ടാ ചാനൽ subscribe ചെയ്തത്...❤

  • @shajik3380
    @shajik3380 2 วันที่ผ่านมา +1

    Thanks for the wonderful scenic views and clear voice ❤

    • @Pikolins
      @Pikolins  วันที่ผ่านมา

      Thank you Shaji ❤️

  • @user_ashik.24...
    @user_ashik.24... วันที่ผ่านมา +1

    Poli... prakruthi aaswadhichoru biriyani kazipp... Sherikkum kodhippichu 😀

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา +1

      Ha ha.. Thank you Ashik ❤️

  • @ManglavilVibes
    @ManglavilVibes 2 วันที่ผ่านมา +1

    വീഡിയോ അടിപൊളി ആണ് ബ്രോ …❤❤

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you 🥰

  • @AneesPattambi-vw9hg
    @AneesPattambi-vw9hg วันที่ผ่านมา +3

    ജിസ്മിനും മരിയക്കും എന്റെയും വിവാഹ മംഗളാശംസകൾ 🎉❤️

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      ❤️

  • @MohammedAshraf680
    @MohammedAshraf680 วันที่ผ่านมา

    ഇനി ഇടാൻ കമെന്റുകൾ ഇല്ല 🔥🔥🔥👍🏻

  • @aljazstudio
    @aljazstudio 2 วันที่ผ่านมา +1

    അടിപൊളി ആണ് ബ്രോ …❤❤ uae

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you 🥰

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 5 ชั่วโมงที่ผ่านมา

    Brosugano,videosallam,adypolr,sprrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @skdnvlogs
    @skdnvlogs วันที่ผ่านมา

    വിവാഹ മംഗളാശംസകൾ 🎉❤

  • @malludronetraveller
    @malludronetraveller วันที่ผ่านมา +1

    Nice bro.. well explained ❤

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Thank you so much Shabin ❤️

  • @anishkumali9366
    @anishkumali9366 วันที่ผ่านมา +1

    സൂപ്പർ അടിപൊളി ❤️

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Thank you Anish ❤️

  • @lijostephen1103
    @lijostephen1103 วันที่ผ่านมา +1

    Super broo😊

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Thank you Lijo ❤️

  • @sabarinath.m.s2066
    @sabarinath.m.s2066 วันที่ผ่านมา +1

    Aa waterfallsil raatri poyi kulichitund oru 9:30 kk sett aayairunnu sky okke night poli aan

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Aaha, kollalo ❤️

  • @binilbinu6880
    @binilbinu6880 2 วันที่ผ่านมา +1

    Adipoli video ❤❤❤❤

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you Binil ❤️

  • @akashplr9716
    @akashplr9716 9 ชั่วโมงที่ผ่านมา

    Ilaveezhapoonchira poyille?

  • @noormuhammad555
    @noormuhammad555 2 วันที่ผ่านมา +1

    Bro, kattikayam waterfalls nte drone visuals amazing aayirunnu ,but ethirikoodi time kaanikkamayirunnu 😊.

    • @Pikolins
      @Pikolins  วันที่ผ่านมา +1

      Thank you Noor ❤️ അവിടുന്ന് ഒരുപാട്‌ visuals എടുക്കാൻ സമയം കിട്ടിയില്ല

  • @AKtrueface
    @AKtrueface 19 ชั่วโมงที่ผ่านมา

    Wow❤

  • @ManeeshKk-n6s
    @ManeeshKk-n6s 2 วันที่ผ่านมา +1

    സൂപ്പർ ❤️❤️

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you 🥰

  • @shajiksa9222
    @shajiksa9222 2 วันที่ผ่านมา +1

    സൂപ്പർ 🌹🌹

    • @Pikolins
      @Pikolins  วันที่ผ่านมา

      Thank you 🥰

  • @TripMastery
    @TripMastery วันที่ผ่านมา +1

    Nice 👌

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Thank you ❤️

  • @UMAIRAVELATH
    @UMAIRAVELATH 2 วันที่ผ่านมา +1

    17:42 ആ ചെയറും ഈസി ട്രാൻസ്പോർടബ്ൾ ആണോ

    • @Pikolins
      @Pikolins  2 วันที่ผ่านมา

      അതെ. Decathlon product aanu

  • @SLAMMEDBOY-n3f
    @SLAMMEDBOY-n3f วันที่ผ่านมา +1

    Daily video വേണം 🎉

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Ohh.!! 😁 അത്‌ practical അല്ല ബ്രോ

  • @motocampingus8671
    @motocampingus8671 วันที่ผ่านมา +1

    ❤❤🙌

  • @shijuzamb8355
    @shijuzamb8355 2 วันที่ผ่านมา +1

    👌👌👌

  • @sreejumukkam4164
    @sreejumukkam4164 2 วันที่ผ่านมา +1

    ❤❤super

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thank you ❤️

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 วันที่ผ่านมา +1

    11:51 bro അത് കേഴ മാൻ അല്ലെ

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      അതെ, script ഇൽ mistake പറ്റി

  • @gooseberry9755
    @gooseberry9755 วันที่ผ่านมา +1

    🔥🔥👌🏻👌🏻

  • @risha1239
    @risha1239 2 วันที่ผ่านมา

    Hi jlr lu book cheyyaan pataathadhu full aayondaano

    • @Pikolins
      @Pikolins  วันที่ผ่านมา

      Full ആയതോണ്ടാണ്

  • @shreyas0754
    @shreyas0754 2 วันที่ผ่านมา +1

    Bro Agasthyarkoodam vlog Eppozha ❤

    • @Pikolins
      @Pikolins  2 วันที่ผ่านมา +3

      അത്‌ ഉടനെ പ്ലാനില്ല ബ്രി

    • @shreyas0754
      @shreyas0754 วันที่ผ่านมา

  • @aruchinnu
    @aruchinnu 10 ชั่วโมงที่ผ่านมา

    ❤❤👌🏻👍🏻

  • @MagnusKarlson99
    @MagnusKarlson99 วันที่ผ่านมา +1

    Aa Illikkal kallenthaa red colour?

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      അത്‌ അറിയില്ല ബ്രൊ

  • @pv8929
    @pv8929 วันที่ผ่านมา +2

    0:10 for a second i thought Mamukkoya..😅

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Ha ha 😁👍🏻🤭

  • @digit8852
    @digit8852 วันที่ผ่านมา +1

    കാടും മലയും ജീവികളും കാണുമ്പോ തന്നെ ഒരു സന്തോഷമാണ് പ്രത്യേകിച്ച് pikolins ക്യാമറ കണ്ണുകളിലൂടെ❤❤❤❤
    7:00 Happy married lyf❤

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา +1

      Thank you so much bro ❤️

  • @noorahmed........
    @noorahmed........ 10 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @aneethkm9505
    @aneethkm9505 2 วันที่ผ่านมา +1

    🎉🎉🎉

  • @saijalmuhemmed6461
    @saijalmuhemmed6461 2 วันที่ผ่านมา +1

    🎉❤

  • @az22az22
    @az22az22 วันที่ผ่านมา +1

    ith eppol poyathanu

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Just 1 week before

  • @akberps9498
    @akberps9498 วันที่ผ่านมา +2

    Bro ath kooraman allallo kezha alle😅

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา +1

      Athe, script എഴുതിയപ്പൊ mistake പറ്റി

  • @munnarstories2039
    @munnarstories2039 2 วันที่ผ่านมา +1

    ❤❤❤

  • @ansaranu_zyn7256
    @ansaranu_zyn7256 2 วันที่ผ่านมา +1

  • @rehanr546
    @rehanr546 2 วันที่ผ่านมา +1

    Hey 👋

  • @sarinparameswaran6213
    @sarinparameswaran6213 วันที่ผ่านมา

    കട്ടികയം വെള്ള ചാട്ടം നല്ല അപകടം പിടിച്ചത് ആണ് ഒരുപാട് പേർ മരണപ്പെട്ടത് ആണ്. സ്വന്തം റിസ്ക് il മാത്രം ഇറങ്ങുക.

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      അതെ, risky place aanu

  • @sumithsurendran4611
    @sumithsurendran4611 22 ชั่วโมงที่ผ่านมา

    😊

  • @hashimmohd3312
    @hashimmohd3312 วันที่ผ่านมา

    Video adipoli🤌🔥❤️ Qatar

  • @RajanVJ-hk9ph
    @RajanVJ-hk9ph 8 ชั่วโมงที่ผ่านมา

    🌝💎

  • @akshaysachu730
    @akshaysachu730 2 วันที่ผ่านมา +2

    കേഴ മാൻ അല്ലേ അത് 🙄

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Yes, sorry for wrongly saying

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 2 วันที่ผ่านมา +3

    Please stop advising people to bring sanitizers to the forest.. the chemicals and smell remains in the air for hours and it genuinely causes irritation to many creatures like insects, amphibians and even snakes and birds. Some of the chenicals used to give coloring and also for cleansing are known irritants even for humans, so for mosr small creatures its not at all comfortable.. just wear a leech socks and you'll be more than safe from leeches. If you are that particular, then soak the leech socks in Dettol for 1 hour, wash it off and then dry it and use.. it usually doesnt produce that much smell, however the slight presence of dettol prevent leeches from climbing up the leech socks..

    • @Pikolins
      @Pikolins  2 วันที่ผ่านมา

      Thanks for your opinion ❤️

  • @jyothishj7730
    @jyothishj7730 วันที่ผ่านมา +2

    bro oru gorilla trekking koode nadathanam 😄

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา +1

      ചെയ്യണം 😁😍

  • @keymakeronly2572
    @keymakeronly2572 2 วันที่ผ่านมา +1

    Guide ne Kanan lesham mamukoya pole und bro

    • @Pikolins
      @Pikolins  วันที่ผ่านมา

      ഹ ഹ, ആണോ..

  • @UMAIRAVELATH
    @UMAIRAVELATH 2 วันที่ผ่านมา +1

    14:08 അതൊക്കെ മൂപര് തള്ളിയത് ആണെന്ന് അപ്പഴേ തോന്നി

    • @Pikolins
      @Pikolins  2 วันที่ผ่านมา

      😂🤭

  • @sathyasivadasans5623
    @sathyasivadasans5623 วันที่ผ่านมา +1

    Super❤👌

    • @Pikolins
      @Pikolins  12 ชั่วโมงที่ผ่านมา

      Thank you ❤️

  • @aarathysudhakaran3998
    @aarathysudhakaran3998 2 วันที่ผ่านมา +1

    Super❤

    • @Pikolins
      @Pikolins  วันที่ผ่านมา

      Thank you 🥰

  • @abhijith..raj.1455
    @abhijith..raj.1455 2 วันที่ผ่านมา +1

    ❤❤❤

  • @walkwithlenin3798
    @walkwithlenin3798 2 วันที่ผ่านมา +1

  • @ushadevib
    @ushadevib 2 วันที่ผ่านมา +1

    ❤❤❤❤

  • @praveen_rc
    @praveen_rc 2 วันที่ผ่านมา +1

  • @manuponnappan3944
    @manuponnappan3944 2 วันที่ผ่านมา +1

    ❤❤❤

  • @archanaparu4246
    @archanaparu4246 2 วันที่ผ่านมา +1

  • @joyalksimon333
    @joyalksimon333 วันที่ผ่านมา +1

  • @SLAMMEDBOY-n3f
    @SLAMMEDBOY-n3f วันที่ผ่านมา +1

    ❤❤

  • @rsheeraj6198
    @rsheeraj6198 10 ชั่วโมงที่ผ่านมา