"വിജയിക്കണമെങ്കിൽ പലതും ത്യജിക്കണം; വിവാഹശേഷം ഭാര്യയെ കണ്ടത് മൂന്നര വർഷങ്ങൾക്കിപ്പുറം":MA Yusuff Ali

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 206

  • @PUTHENTHOPE
    @PUTHENTHOPE ปีที่แล้ว +141

    "വിജയിക്കണമെങ്കിൽ പലതും ത്യജിക്കണം" 100% correct!

    • @muhammedrafeeq4673
      @muhammedrafeeq4673 2 หลายเดือนก่อน

      ഒന്നു നഷ്ടം pedadhe ഒന്നു നേടാൻ പറ്റില്ല

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm ปีที่แล้ว +66

    താങ്കൾ പറഞ്ഞത് ശരി തന്നെയാണ് അല്ലന്നെല്ല ..! ത്യജിച്ചത്‌ കൊണ്ടോ ക്ഷമി
    ച്ചത് കൊണ്ടും സഹിച്ചത് കൊണ്ടും മാത്രം ഒന്നും ആവില്ല..!! അതിന് തലവര
    കൂടി നന്നാവേണ്ടതുണ്ട് "
    ഭാഗ്യം കടാക്ഷിക്കണം..

    • @Hamsun_k
      @Hamsun_k 2 หลายเดือนก่อน

      തല നരക്കുന്നത് വരെ തലവര നന്നാവാൻ കാത്തിരിക്കാം

  • @ahammedbathisha4496
    @ahammedbathisha4496 ปีที่แล้ว +25

    ഇന്നത്തെ തലമുറ ഗൗരവത്തിൽ എടുക്കേണ്ട ഒരു അറിവാണ് യുസഫ്അലി സാഹിബിന്റെ ഈ വാക്കുകൾ, ഇനിയും ഹലാൽ ആയ വഴിക്ക് അദ്ദേഹത്തെ അള്ളാഹു ഉയർത്തട്ടെ ബറക്കത്ത് നൽകട്ടെ, ആമീൻ ❤

  • @bhanujanramachandranp8855
    @bhanujanramachandranp8855 ปีที่แล้ว +39

    ഞാൻ അത്ഭുതപ്പെടുന്നത് ഇത്രയും ഗുരുത്വം ഒരു മനുഷ്യന് ഈശ്വരൻ കൊടുക്കുമോ ☺️☺️☺️❤

  • @DineshKumar-qn6vc
    @DineshKumar-qn6vc ปีที่แล้ว +220

    സർ പ്രവാസികളിൽ പലരും അഞ്ചും ആറും കൊല്ലം കഴിഞ്ഞ് ഭാര്യയെ കണ്ടവരുണ്ട് അവരൊന്നും ജീവിതത്തിൽ വിജയിച്ചിട്ടില്ല ത്യജിക്കൽ മാത്രം പോരാ പടച്ചോന്റെ അനുഗ്രഹവും കൂടി വേണം

    • @nilavepoonilave162
      @nilavepoonilave162 ปีที่แล้ว +8

      അത് ശരിയാണ്

    • @BasheerBasheer-tg2jm
      @BasheerBasheer-tg2jm ปีที่แล้ว +9

      Correct

    • @expresskitchen1451
      @expresskitchen1451 ปีที่แล้ว +7

      അതെ സാഹചര്യങ്ങൾക്കനുസരിച്ചു മുൻഗണനകൾ നൽകുക. എല്ലാം balanced ആയി പോയില്ലെങ്കിൽ ജീവിതം പരാജയം ആണ്. വിജയത്തേക്കാൾ സന്തുഷ്ട ഹൃദയവും ആരോഗ്യമുള്ള മനസുമാണ് വലുത്. ഞാൻ മാനേജരും ലോഡിങ് കാരനും painterum എല്ലാം ആയി ജോലി ചെയ്തിട്ടുണ്ട്. ജോലിയെക്കാൾ സന്തുഷ്ടിയാണ് എനിക്ക് പ്രധാനം.

    • @housekitchen4533
      @housekitchen4533 ปีที่แล้ว +1

      സത്യം

    • @malluzgaming0
      @malluzgaming0 ปีที่แล้ว +1

      Correct 💯

  • @eappenjohn-of3qe
    @eappenjohn-of3qe ปีที่แล้ว +43

    യൂസഫലി സാർ നല്ല മനസ്സിൻറെ ഉടമയാണ് അതുകൊണ്ട് ദൈവം ദൈവത്തിൻറെ കരങ്ങളിൽ തന്നെ അദ്ദേഹത്തെ വഹിച്ചു അത് അനേകർക്ക് ഉപഹാരമായി ചെയ്യുകയും ചെയ്തു ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ട ആലും ജീവിക്കുന്ന മനുഷ്യനായി ഈ ലോകത്ത് പ്രതിഫലിക്കും

  • @viswanathanpillai1949
    @viswanathanpillai1949 ปีที่แล้ว +7

    വിവാഹ ശേഷം രണ്ടും മൂന്നും വെക്കേഷൻ വേണ്ടന്ന് വെച്ചിട്ടുള്ള അനേകം ആളുകളെ എനിക്കറിയാം... അതിനുമാത്രം പ്രാരാബ്ധങ്ങൾ ആണ് വീടുകളിൽ ലക്ഷം പേരിൽ ഒരാൾക്ക് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. അതിലൊരു ഭാഗ്യവാൻ യൂസഫലി sir ആണ്... അതിനെല്ലാം ഭാഗ്യവും പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും, മുൻജെമ സുഹൃതവും, കർമബലവും ഒക്കെ കൂടി ചേർന്ന് ഒരാൾ ആണ് യൂസഫലി സർ 🙏🙏🙏🌹🌹🌹❤️❤️❤️

  • @shafeelasharaf1750
    @shafeelasharaf1750 ปีที่แล้ว +9

    സാർ നേരത്തെ ഉള്ള ഗൾഫ് കാർ മിക്കതും ഇങ്ങനെ യാണ് ഞാനും കുറെ അനുഫവിച്ചു 28വർഷത്തെ വിവാഹ ജീവിതത്തിൽ 28മാസം പോലും ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല എന്നും ഗൾഫ് കാരൻ 17മം വയസിൽ വിവാഹിതയായി ഒരു മാസത്തെ ലീവിന് നാട്ടിൽ വരും എല്ലാ വേദനകളും സഹിച് ഞാൻ വീട്ടിലും കൊറോനാകാരണം അതും അവസാനിച്ചു എല്ലാം റബ്ബിന്റെ തീരുമാനം ആണ് എന്ന് കരുതി നാളെ ജന്നതിൽ ഫിർത്ഥവുസിൽ എങ്കിലും ഒരുമിച്ച് കഴിയാൻ പറ്റണേ എന്ന പ്രാർത്ഥനയിൽ മുന്നോട്ട് പോകുന്നു 😭

  • @sadiqali2370
    @sadiqali2370 ปีที่แล้ว +144

    നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ ഒരിക്കലും പ്രണയത്തിൽ വീണ് പോവരുധ്, അധ് നിങ്ങളുടെ ലക്ഷ്യത്തെ തടയും, first achive your goals

    • @sharafudheensharaf2722
      @sharafudheensharaf2722 ปีที่แล้ว +3

      👍🏻👍🏻🔥

    • @nimishnarayanan4430
      @nimishnarayanan4430 ปีที่แล้ว +10

      Prayakukka ennit 2 perum koodi onnich lakshyathil enthan shremikku .. onnum aayillengil kootin oral indallo ennengilm ashwasikkalo

    • @KaanaaMarayath
      @KaanaaMarayath ปีที่แล้ว

      😂 like

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      പ്രണയമില്ലാത്തവന്‍ യന്ത്രമാണ്...വെറും വരിയുടച്ച വണ്ടിക്കാള...നൂറുകൊല്ലം നായയെ പോലെ ജീവിക്കുന്നതിലും നല്ലത് ജീവിക്കുന്നകാലം അര്‍ത്ഥപൂര്‍ണമാക്കുന്നതാണ്.

    • @Sannjudream
      @Sannjudream ปีที่แล้ว +5

      സത്യം.. Ente ജീവിതം നശിച്ചത് oru പെണ്ണ് കാരണമാണ്... ഇപ്പോഴും ഞാൻ അനുഭവിക്കുന്നു.. Ente ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു 😢😢😢😢ഒരിക്കലും തിരിച്ചു കിട്ടില്ല ഇനി അത് എനിക്ക്

  • @connectdubaii
    @connectdubaii ปีที่แล้ว +65

    ഇരുപത്തിമൂന്ന് വർഷം മുൻപ് ദുബായിൽ എത്തിയതാ ആദ്യമായി നാട്ടിൽ പോയത് അഞ്ചര വർഷം കഴിഞ്ഞാണ്. The best point: വരവിനേക്കാൾ കൂടുതൽ ചിലവ് അത് നിയന്ത്രിക്കണം അല്ലങ്കിൽ ജീവിതത്തിൽ എവിടെയും എത്താൻ കഴിയില്ല👌

    • @jabervision2127
      @jabervision2127 ปีที่แล้ว +3

      ഞാൻ ഇത് കേട്ടപ്പോൾ ഓർമയിൽ വന്ന എന്റെ അനുഭവം ഫസ്റ്റ് പോവാസി ആയ ടൈമിൽ ഞാൻ ചെന്ന പിറ്റേന്ന് മുതൽ ഒരു വർഷം ആയ അന്ന് വരെ തുടർച്ച യായിഒരു ദിവസം പോലും ലീവില്ലാതെ ജോലി ചെയ്ത കാര്യം ഓർമയിൽ വന്നു 😃

  • @AloneMusk20
    @AloneMusk20 ปีที่แล้ว +53

    എല്ലാവര്ക്കും yousuf അലി sir e പോലെ ആകാൻ പറ്റില്ല.. അങ്ങനെ ആകുന്നത് മാത്രമല്ല success.
    എനിക്ക് എല്ലാവരോടും ഒന്നേ പറയാൻ ഉള്ളു.
    ENJOY THE PRESENT MOVEMENT. THATS ALL YOU HAVE.
    FUTURE IS AN ILLUSION. 🌱

    • @mohankv718
      @mohankv718 ปีที่แล้ว +1

      I think u r right ❤

  • @ushakumari4787
    @ushakumari4787 ปีที่แล้ว +45

    എല്ലാം ആവശ്യമാണ് . ഒരു പരിധിവരെ. ജിവിതം ഒന്നേയുള്ളൂ. പോകു മ്പോൾ നമ്മൾ ഒന്നും കൊണ്ട് പോകില്ല. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കണം.

    • @robinjacob9090
      @robinjacob9090 ปีที่แล้ว +3

      Yusuf ali yude santhosham ithanu ingane ullavarku pani eduthillenkil urakkam varilla.... Ivarude success inte rahasyam athanu

  • @thomasstephen72
    @thomasstephen72 ปีที่แล้ว +1

    വർഷങ്ങളായി ത്യജിച്ചു കഴിയുന്ന ഒത്തിരി മനുഷ്യർ ഇപ്പോഴും ഉണ്ട്, എല്ലാം ദൈവം നിശ്ചയിക്കണം

  • @radhakrishnang8213
    @radhakrishnang8213 ปีที่แล้ว +13

    നല്ലൊരു മനുഷ്യൻ ഇദ്ദേഹത്തെ രാഷ്ട്രീയപാർട്ടികൾ ഒത്തിരി പറ്റിക്കുന്നുണ്ട് എന്ത് ചെയ്യാം നല്ലത് ചെയ്യുന്ന മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulashraf9094
    @abdulashraf9094 ปีที่แล้ว +13

    അദ്ദേഹത്തിന്റെ അ അവസാനത്തെ ചിരി അത് ഒരു positive vibe തരുന്നുണ്ട് ...Think that at your lazy moment... 🗝️ Of Success is sure

  • @gopakumarg6229
    @gopakumarg6229 ปีที่แล้ว +16

    ഇത് എല്ലാവർക്കും ഒരു പാഠമാണ് ,ഈ അറിവ് സ്കൂളിൽ പോയാൽ കിട്ടില്ല, ഇങ്ങനെ ഉള്ള മാഹമാരിൽ നിന്നും.മാത്രമേ കിട്ടുകയുള്ളൂ

  • @tulsitalks
    @tulsitalks ปีที่แล้ว +2

    എന്ത് ത്യാഗം. പണ്ടും ഇപ്പോഴും inganey തന്നെയാണ്

  • @Usman-gl4io
    @Usman-gl4io ปีที่แล้ว +2

    ഏത് നേട്ടങ്ങൾക്ക് പിറകിലും ഒരു കഠിനധ്വാനത്തിന്റെ കഥന കഥ പറയാനുണ്ടാവും.
    മരത്തിൽ നിന്ന് പറിച്ചെടുക്കാൻ കിട്ടുന്നതല്ല പണം.
    അതാണ് യൂസഫലിയുടെ ജീവിത കഥ നമ്മെ പഠിപ്പിക്കുന്നത്.ആ പരിശ്രമത്തിൽ വിജയം കണ്ടെത്താൻ കഴിഞ്ഞ മഹത് വ്യക്തിത്വം യൂസഫലി
    സ്വാഹിബ്.
    ഉസ്മാൻ പട്ടാമ്പി കിഴായൂർ.

  • @yasirpk9885
    @yasirpk9885 ปีที่แล้ว +3

    Inspirational words ❤❤🔥🔥

  • @YoosufThazha
    @YoosufThazha ปีที่แล้ว +2

    ഒരു പാട് പണമുണ്ടാകുന്നതാണ് ജീവിത വിജയമെന്നു വിചാരിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല

  • @minnuscuties4063
    @minnuscuties4063 11 หลายเดือนก่อน

    എന്റെ ഭർത്താവിന് കടം കൊണ്ട് പൊറുതിമുട്ടി 😢😢😢😢സങ്കടങ്ങൾ ഇല്ലാത്ത ദിവസങ്ങൾ ഇല്ല 😢😢😢ഇദ്ദേഹം ഒന്ന് സഹായിച്ചെങ്കിൽ എന്ന് പലവട്ടം ആഗ്രഹിക്കും 😢😢😔😔😔😔😔

  • @JoseJose-nh6hj
    @JoseJose-nh6hj ปีที่แล้ว +2

    അതുകൊണ്ട് ദൈവം അനുഗ്രഹിച്ചു.❤

  • @Muneera-sp7jd
    @Muneera-sp7jd 11 หลายเดือนก่อน

    മാശ അല്ലാഹ് ഞാനും Sir നെ പോലെ ഒരുപാടു ഒരുപാടു ത്യാഗങ്ങളിലൂടെ കടന്നു പോയി....
    ഇനി അദ്ദേഹവുമായി ഒരു കൂടി കാഴ്ചക്കു( 10 minuts)
    ആഗ്രഹിക്കുന്നു. Karunikan തൗഫീഖ് ചെയ്യട്ടെ 🤲

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 หลายเดือนก่อน +1

    Yusaff❤Ali❤sir 🇮🇳very good🇮🇳🇮🇳❤❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤god bless usef ali ekka shobin ❤

  • @bindujose1592
    @bindujose1592 ปีที่แล้ว +11

    ഇതാണ് ശരിക്കും ഉള്ള നേട്ടം.

  • @saira9541
    @saira9541 11 หลายเดือนก่อน

    കറക്റ്റ് യുസുഫ് ഇക്ക 🥰🥰❤️❤️👏👏

  • @haseenahasi6672
    @haseenahasi6672 ปีที่แล้ว +9

    ഓരോ വ്യക്തിക്കും ഓരോ അനുഭവങ്ങളാണ് പക്ഷെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @sugathanswaralaya2920
    @sugathanswaralaya2920 ปีที่แล้ว +5

    അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു 👍

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil ปีที่แล้ว +1

    YousefAli is great

  • @sreeraj5300
    @sreeraj5300 ปีที่แล้ว +1

    ത്യാഗം... വേണം 100 ശെരിയാണ്...

  • @ziya1013
    @ziya1013 ปีที่แล้ว +1

    20 കൊല്ലത്തിനടുത്ത് ഒരു 10 മാസം മാത്രമായിരിക്കും ഞാൻ ഭാര്യയുടെ കൂടെ നിന്ന് എന്റെ അത്രയൊന്നും യൂസഫലി ത്യജിച്ചു കാണില്ല😂😂

  • @IbySabu
    @IbySabu ปีที่แล้ว +1

    ❤❤❤yousuf ali. Sultan.

  • @MyJerrythomas
    @MyJerrythomas ปีที่แล้ว +1

    Yousef Ali you are great we are proud as malayalee..

  • @raoofk1709
    @raoofk1709 ปีที่แล้ว +15

    എനിക്ക് ആവണ്ട.ദീർഘ നാൾ ഭാര്യയെ കാണാതിരിക്കുക. പാവം

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤alhumdullaa ❤usefali ekka shobin ❤

  • @anoopkannan9935
    @anoopkannan9935 ปีที่แล้ว +1

    God bles u ikka❤️🥰

  • @jamsheerm8291
    @jamsheerm8291 ปีที่แล้ว +1

    സർ പറഞ്ഞത് ശെരിയായിരിക്കാം,but എന്റെ ഒരു കാഴ്ചപ്പാടിൽ ജീവിതത്തിൽ സന്തോഷവും ആരോഗ്യവും പണവും ഒക്കെ വേണം ഒന്ന് ത്യചിച്ചു മറ്റൊന്ന് നേടിയിട്ടു ജീവിതത്തിൽ എന്താ കാര്യം,പണം ജീവിക്കാനുള്ളത് വേണം, മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാതെ നമ്മുടെ വരുമാനത്തിന്റെ അനുസരിച്ചു ജീവിത്തിൽ എല്ലാം വേണം

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤davm thaburane anugrikate usefali ekka shobin ❤

  • @shehinsha1180
    @shehinsha1180 7 หลายเดือนก่อน

    സാർ കൊല്ലംജില്ലയിൽ നിന്നും ഒരുസഹൂദരി ആ ണ്‌ ഇതു പബ്ലിസിറ്റി ആകരുത് അങ്ങ് പാവങ്ങളെ സഹായിക്കുന്ന ആളാണ് ഒരുപാട് സാമ്പത്തിക പ്രശ്നത്തിലാണ് എല്ലാവരെയും സഹായിക്കുന്ന സാർ അന്നയും ഒന്നുസഹായിക്കുമോ പ്രതീക്ഷയോടെ ഒരു സഹോദരി

  • @shihasm-m2o
    @shihasm-m2o 8 หลายเดือนก่อน

    good message❤

  • @remyjoy8315
    @remyjoy8315 ปีที่แล้ว +3

    Very good message❤👍👍👌👌🙏

  • @AbclkjM
    @AbclkjM 10 หลายเดือนก่อน

    Onlyinspirationalwordslove❤❤❤

  • @Ishamol-h7h
    @Ishamol-h7h ปีที่แล้ว +1

    Good

  • @kareemmtl1635
    @kareemmtl1635 ปีที่แล้ว +21

    എനിക്ക് കൃത്യം ഏട്ടറയ്ക്കു പുട്ടും കടലയും
    .... ഉച്ചയ്ക്ക് ഒരു മണിക്ക് ചോറും മത്തി... ഇലയിൽ പൊള്ളി ച്ചതും.... രാത്രി നല്ലൊരു ഡിന്നറും....9... മണിക്ക് സുഖമായി ഒരു ഉറക്കും ഇതൊക്കെ കഴിഞ്ഞു മതി ബാക്കി ഒക്കെ..... 😎ഇതൊന്നും ഇല്ലാതെ എന്തോ... ലൈഫ്.....യ്യോ...9.05.. ആയോ... യനിക ഉറക്കം വരാണു... ഞാൻ ഉറങ്ങാൻ പോവ്വ... നിങ്ങൾ സമ്പാദിക്ക്...

    • @bahuleyanmv2108
      @bahuleyanmv2108 ปีที่แล้ว +7

      ഞണ്ണണമെങ്കിൽ പുലൂസും വേണ്ടേ 😅

    • @dventures6989
      @dventures6989 ปีที่แล้ว

      😂😂

    • @mujeebmujeeb6030
      @mujeebmujeeb6030 ปีที่แล้ว +2

      Athoke ipol ullath kond thonnunadhanu dharydhram
      Vannal e manobavam thaane marum

  • @sujajstvm2189
    @sujajstvm2189 ปีที่แล้ว

    Very good msg 👍👍👍

  • @newsaifusvlog
    @newsaifusvlog ปีที่แล้ว

    100%sheriyan

  • @jamzworld2304
    @jamzworld2304 ปีที่แล้ว +8

    അത് ത്യജിച്ചത് ഭാര്യ ആണെന്ന് മാത്രം😢😢

  • @thahiratvp5655
    @thahiratvp5655 ปีที่แล้ว

    എൻ്റെ മകൻ പഠിക്കന്ന സനേ ഹമ ഹൽ എന്ന സ്കളിൻ സാർ വരണം അവിടുത്തേക്കുട്ടികൾക്ക് ഒത് പാട് ആവശ്യങ്ങൾ ഉണ്ട് ഇത് എൻ്റെ ഉപ്പയെപ്പോലേ പാവങ്ങളുടെ അത്താണി എനിക്ക് വാക്കുകളില്ല പറയാൻ അവിടെ നടന്ന ഒന്ന് മീറ്റിൽ ഞാൻ പങ്കടുത്തു അവർക്ക് ഓടിസം ബാദിച്ച കുട്ടികളേ നോക്കാൻ ഒത് റുമില്ല അതിൻ്റെ ചർച്ചയിൻ അവിടുത്തേ രക്ഷിതാക്കൾ സാർകണ്ടിരുന്നെങ്കിൽ വിവരമറിന്നാൽ നന്നായിരുന്ന് എന്ന് പറഞ്ഞു. "

  • @NoushadK-k1h
    @NoushadK-k1h ปีที่แล้ว +4

    ഇയാളിൽ പല തരികിട യും ഉണ്ട് പണം കൊണ്ടും പിന്നിലുള്ള ശിങ്കിടികൾ കൊണ്ടും പിടിച്ച് നിൽക്കുന്നതാണ് ഒരു നാൾ പുറത്ത് വരും പിന്നെ കുറെ ജോലിക്കാർ ഉണ്ട് ഇയാൾക്ക് അവിടെ ജോലി ചെയ്ത വർക്കറിയാം ഇയാളുടെ തനി നിറം

  • @chitramenon917
    @chitramenon917 ปีที่แล้ว

    Super sir. May god bless you always.

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz 8 หลายเดือนก่อน

    🙏🏻one House

  • @bindusudarsh8281
    @bindusudarsh8281 ปีที่แล้ว +21

    Sir,
    Please Make orphanages for Palestinian children who lost everybody.you can influence many Arab countries to bring the innocent children to their countries.only living gods like you can do such things.
    As an ordinary mother,I can only cry for them when I see the world's brutality doing to the innocent kids.😢😢

  • @gincyaugustine2647
    @gincyaugustine2647 ปีที่แล้ว

    Sathyam vijayikkan vendy ozhyvakkiya palathum undu lifil....eppozhum ellam miss cheyyunnu....

  • @musthafavaylathoor7074
    @musthafavaylathoor7074 ปีที่แล้ว +2

    Nice work

  • @sujithsuji507
    @sujithsuji507 ปีที่แล้ว +1

    Legend ❤️

  • @pamaran916
    @pamaran916 ปีที่แล้ว +1

    ഈ ത്യാഗം നടത്തിയ കോടി കണക്കിന് മലയാളികൾ എത്ര എണ്ണം ഞാൻ അടക്കം കുത്തുപാള എടുത്തു. ഗൾഫിൽ നിന്ന്

  • @abbas9809
    @abbas9809 ปีที่แล้ว +5

    ഇന്നത്തേ മുഖ്യ പ്രശ്നം ജോലിയില്ലായ്മയോ കൂലിയില്ലായ്മയോ അല്ലാ.
    ഒരുത്തൻ മറ്റൊരുത്തനെ അനുകരിക്കുന്നത് കൊണ്ടും വരുമാനത്തിൽ കവിഞ്ഞ ചിലവ് ചെയ്യുന്നത് കൊണ്ടു മൊക്കെ തന്നെയാണ് അതികം പേരും രക്ഷപ്പെടാത്തത്

  • @Bai682
    @Bai682 ปีที่แล้ว +1

    എനിക്ക് യൂസുഫ് അലി ആവാൻ വലിയ പണി ഒന്നും വേണ്ട എന്നാൽ സക്കീർ ബായിക് sorry yousufalik എന്നിലേക്കു ഇറങ്ങി വരാൻ പറ്റോ.. പറ്റില്ല

  • @AmbikaPanchami
    @AmbikaPanchami 11 หลายเดือนก่อน

    Hello sir pulse help chaiyo oru veedu vaiykan

  • @NoushiyaNoushiya-dl2bm
    @NoushiyaNoushiya-dl2bm ปีที่แล้ว

    Usafali sir njangal oru loaninthe preshnathilannu , japthiyilannu sahayikkan patumo sir,

  • @shijomathew3450
    @shijomathew3450 ปีที่แล้ว

    God bless you sir

  • @lucycharles123
    @lucycharles123 ปีที่แล้ว +1

    എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ട്

  • @ayoobayoobvk4359
    @ayoobayoobvk4359 ปีที่แล้ว +1

    30ലക്ഷം കടം ഉണ്ട്. സഹായിക്കണം. യൂസഫലി. സർ. സഹായിക്കുമോ?

  • @BabyAseena-jb9rs
    @BabyAseena-jb9rs ปีที่แล้ว +1

    Bahumanapetta yousafali sir oru valiya thyagathinte udamayannu

  • @elammajohn5427
    @elammajohn5427 ปีที่แล้ว

    Very good message

  • @HERsoorajparambil
    @HERsoorajparambil 11 หลายเดือนก่อน

    Annorikal Njan kolatheri vazhi il bheeman nte vazhi pokunna velayil metro iL RAM pinne yaathrakaarude
    e
    Shedaaa ivalku eeee neeela kuppaayam maaathrame aaake oluuuu😏
    Sherikkum paranja sooraj parambil num athu thanneyaaa ishtam
    Ninghal Cid moosa kanditundo
    Athil thorappan kochunni Kum 12B sky-blue colour aaanu ishtam
    Savitri Kum
    Athu pinne parayendallloo
    Apo Mr darmendraaa
    Always I love sky blue
    Because sky is the limit ennnanu
    Bhaghavan milkaaa Singh paranjathu
    🌹🌪️🥇☔
    illuminating her joy and spreading her harmoney ennu bheeman Njan ente winston nodu paranju i have a
    e kadha nadakunnathu BC 4700 il aaanu avide oru deshathu paurnami ennu perullaa oru pennum sooraj parambil um
    Avar ekadesham ore dikkil ekku pokaan agrahichu
    But ghoraaaa ennu perullaa oruthan avarku idayiL vannu kayari
    Ghora ninghal udheshikunna pole nisaaran allaaa
    Avanu 2 kombundu athinte thilakam kondu aarkum ghora ye tholpikaan pattilla
    Ghoraa ennum athinte thilakam orachu orachu minukki edukkum
    That's the secret of Avante vijayam
    Ithu manasilaaakiyaa paurnami kkum sooraj parambil num nikka kalli illaaathe aaayi
    Avar 2 perum koodi nishtoooran um crooran um painkili moran um aaaya aaa ghora ye othukkaan ullaa plan ittu
    Ithinaaayi sooraj parambil daily bhaghavan nodu enthelum vazhy undaakki thaaaa bhaghavan ne ennu praardhichu
    Podunnane sree Leela um avakkade 6 njauni pillerum sooraj parambil ne thedi ethy
    Kadha thudarum
    Have a salad 💔
    Annorikal marayan nte hiluxe engine and social science and science class 5th sem exam and all my bes
    KOLATHERi
    De oppam Bheem nte marayum 🌪️🌌🌞 pinne vere nalla tasty movie song download
    Athum free to be a winner
    Annorikal kolatheri de oppam Bheem nte natiL ginger and the same old style and the other day is going well with the flow 😌😌😌
    Fabrication pinne erection storage of pressure thanks
    Annorikal revi basuriye nokkiyirunnu basuri innachan ne nokkiyirunnu innachan sandra ye nokkiyirunnu
    Ninghalku vinay Troy ne ariyaaamo avanum ekadesham sooraj parambil life style aanu
    Avan adhyam thanne cash google pay cheythu medikkum just like farhaan
    Pinne chennittu adiyodadi I mean vediyodu vedi
    Prabhu ithu kandu Vishal ennu perullaa oru puthu mukha the vechu athe peril oru padam cheythirunnu
    Peru VEDi
    Sameera REDDi vannu avarku blessings nalkiyirunnu aaa chithra tinnu
    Enthaayalum vinay Troy de kayyil oru prathyeka tharam 1D undu
    Athinu grey colour aaanu
    But wheels ne kambi kal ellaaam black aaanu
    4 ennam silver um
    Pinne nature nte oru sign undu I mean 2 kombu
    Just like our blue appu in metro
    Hiii aaappuuu neee enne marannno
    Apo Vinay Troy de 1D
    Avan athu lokam muzhuvan idichu nadapaaanu paripaady
    Quintessential ladies nu mathram Avan cash nu aaa 1D odikkaaan kodukkum
    Nammude pazhaya aaa iSD n STD phone booth ninghal ku ormayille
    Athill adhyam nammal 1 Rupa ittaaal
    Namukku 60 second vinay Troy nodu mindaaam
    Pinne cash ittilenkil aaaa chekuthaaan phone cut aaakum
    Pinne um pinne ninghal 1rupeee ittaaal
    Vinay de Troy achaa abbb jaba jabaa Troy ochaa kelkaaam
    Ithu BC 4700 kaalaghattam
    Sooraj Parambil um ekaathesham eee 1D Life aaanu
    Ithu 2050 new year aaayallo so
    Avante rate kaaalaghattam thinte maattam anusarichu kooditundu
    1000 i mean 1k gpay cheythal
    Sooraj Parambil ninghalude aduthu vannu phone booth loode chothikkum
    What can I do for you my blue appu
    Appo ninghal karyam parayanam
    Adhyam thanne sooraj chettan super aanutto ennok veruthe paranjekku
    Avane pokkiyaaal Avan Avante bhaghavan ne Avan ninghalku tharum
    Hridayam aaanu Njan udheshichathu
    A perfect Klean clear sin soul
    Karyam kettitu avan adutha payment nte karyam parayum
    Ninghalku bhaghavan nte 1 D life style k aneel
    Athinanusarichu
    Lakshanghalo
    Kodikalo
    5B iLLion ukalo ittu kodukkaam
    Ethra ittaaalum oottaaatha oru valiya bulky I mean bulk narendraaaaa gpay aaanu Avante
    Cash nu anusarichu
    Avan adutha sitting parayum
    Avante taaalathinu Avante thanjathinu
    Athum sooraj parambil nte thanne paankinu kittiyaal
    Pinne thadavara
    Ninghalude financial capacity anusarichu Avan Avante bhaghavan life le oro oro fraction of micro seconds ninghalku vendi chinthikkum
    Just like REVi vallathol in Gavin plackard's season movie
    Ennittu last Avan ninghalodu Avante ettavum perfection aaya perumaattam tharum
    Only to quintessential ladies who have deepest secrets n deepest dreams with hiluxe engine oil 🪔
    plackaaadu ipozhum sooraj parambil nte kayyil mathram...pinne parannu parannu parannu parannu pokaam
    Oru kLiN launch from her BRAVE heart....pinne avakkade cash nu oru oshaaram life style of
    Sooraj Parambil
    Annorikal blue lady athum Neela cutex
    Athum
    36Lovehiluxe plus lovely things to loluxe
    In shot 💉 Rolex🌌
    Sooraj Parambil kku enna kurachil azhaghillaya arivillaya pashiyillayaa kuriyillaya kuruvilayillaya cheppuRAM uyir illaya uyirinn uyir illaya REVi illaya boloRAM ☔🐒 arayillaya viyarpillaya solluRAM orumayillaya malaiyillaya 18 illayaa 4 kumbil illaya
    Emmmm?????
    Emmmmm???
    Eeechayillayaaa veeramillayaaa doshayillayaaa Prabhasillayaaa prithviyillayaaa light illaaayaa current illaaayaaa maarillayaaa puriyilllayaaa mudiyilllayaaa vayarillayaaa idayillayaaa kodiyilllayaaa
    Pennillayaaa shower illayaaa
    Onnumilllayaaa azhukkillayaaa viyarpilllayaaa vinnillayaaa binnillayaaa 40 paisaaaaillayaaa
    Yyilllayaaa xilllayaaaa uyilllayaaa iyilllayaaa
    Hilllayaaa
    Dyilllayaaa
    Football illayaaa
    Goaliyilllayaa
    Blackyillayaa
    Whitillayaa
    Snowillayaaa
    SollubolochepppuchepppudaaaparayuRAM
    Silllayaaa
    Cutexillayaaa
    Or else kiriyilllayaa
    Kudi vellathinte prashnam theerthaaa tinnu dixune chettante mole Njan nokkiyirunnu
    Her brown eyes
    Nila thanne
    Keep going my molu
    Njan epozhe ente
    Hiluxe aaayi parannu
    Apollo Apollo?
    Epole Njan ente aqua fina il ninnu fenny cherkunnu
    A perfect God creation ennu ayodhya iL ninnu RAMForever satisfaction drink ennu
    Cheppu RAM alle venda solluRAM
    Pinne njanghalude lokam
    I mean parannu parannu parannu parannu pokaaam❣️
    Oru sweden touch directly from Meghan
    Achan um achan nte choodan kadhakal um
    Athu forever ezhara koottam
    Njan pinneedu velupine 3.45
    Oru Sree Kumarrrrr apaaratha for her brave universal manathhhhhhh h silent aaanelun avalu idayku ponghy varum
    nibandhanakal always nibandhanakal pinne Avante thadavara 1life style of music DiAMOND biscute kacha
    Njan ente lokathu um avalu avalude lokathu um Njan akathu kayaran nokkiyirunnu butt lavaL kayattiyilla😏
    Aval oru manja saree aaayirunnu Njan as usual uniform
    Aval valare prassannavadana aaayrnu
    Njan as usual snow🤍
    Aval entho thirayunnu
    Njan veruthe thira ennunnu
    Ninghal ku rose Marie de carry ye ariyaavo
    Annu Njan athu arinju
    K byeeee
    ye raat me ye nashaa tera tera 🥰😘🥳
    Annorikal kottaram veendum pinne ente prayanam for the universal policy i mean loop for the naturals
    Swapnam swapnam
    it just happened now....🌌❣️💕😘👛🥹👜😏🏇🥰😁😆😂🤣😗🌻🌞🥇😍🤩🥳🫠🙃🙂😛😋✅🧚🖤🎵😊☺️😌😴😪🤤😀😃😄😁😆😅😂🤣😭🥳🤩😍🥰😘😚😙😗😉🫠🙃🙂🥲🥹😊☺️😌😏🥴🤪😜😝😛😋🤤😪😴🤫
    mootha ACHAN oppam ente thadavara LiFE style um ❣️❣️😋😛🙂🙃🫠🥳🤩😍🥰😁😆😂🤣😗🌻🌞🥇🏇😏👜🥹👛😘💕❣️🌌her SKOTmasterblaster
    Time 3.45am my lovely naughty nighty night
    Athum chandra sadrishya vadanam
    Annorikal sooraj parambil nte um lavalude um saagara sangamam
    I mean my mootha ACHAN
    Olla karyam parayaaalllo enikk oru chain ittu ottta eru erinju avale poooti ittu valichu ente maaarilekku otta paankinu adupikkaaan aaanu AA nimisham thonniye
    But enthu cheyyyaaaana sooraj parambil nte rules mere ko bhi thod nahi saktha
    I mean nibandhanakal
    Njan ente vikaaaranghal ente cheriya lokathu kadichu amarthy
    Butt avalude viyarppu avalu ariyaaathe thanne Njan nakki thudachu tinnu
    Athu sarva bhooomi um pilarum ennu paranjaaalum Njan manassil cheythirikkum
    Orikkalum adanghaaatha orikkalum odunghaaatha
    Bhaghavan sooraj parambil nte kaamaveri
    I mean nature of 0percentage bhaghavan
    Inshot oppy
    Ninghal rose Mary's baby enna cinema kanditundo
    Athilee aaaa newyork il ullla moootha ACHAN aaaanu eee chekuthaaan
    Orikalum theeerathaaa Avante adanghaaathaa daaahan for quintessential ladies
    Athum sooraj parambil nte Taal tinnu sooraj parambil thanja tinnu athum sooraj parambil nte thanne paanku innu kittiyaal mathram
    Oru RAM perfect kshetra bhaanam in between ur most deepest area
    I mean ur heaven
    Athu kazhinju Avante thanne

  • @DevipriyaBBiju
    @DevipriyaBBiju 10 หลายเดือนก่อน

    Ente monu Oru Joli vangitharanakumo...B Tech computer kazhinjathanu... Sir

  • @aswathynibin4841
    @aswathynibin4841 8 หลายเดือนก่อน

    ഒരുപാടു സലതു സഹായം ചോദിച്ചു but ആരും സഹായിച്ചില്ല

  • @expresskitchen1451
    @expresskitchen1451 ปีที่แล้ว +7

    കൈ കെട്ടി ഒരു ഇന്റർവ്യൂർ ഇരിക്കാൻ പാടില്ല. thats a non-welcoming approach to a communicator

    • @jamshi8719
      @jamshi8719 ปีที่แล้ว +1

      സായിപ്പ് പഠിപ്പിച്ചത് എല്ലാം edukaano 😂😂

    • @expresskitchen1451
      @expresskitchen1451 ปีที่แล้ว

      @@jamshi8719 ശരീര ഭാഷ (body language ) സായിപ്പു മാത്രം നിർവചിച്ചതാണോ ? ജംഷിക്കു അൽപ്പം വായന ആകാം

  • @rajith4547
    @rajith4547 ปีที่แล้ว

    👍👍

  • @reenajose5528
    @reenajose5528 ปีที่แล้ว

    Suuuuuuuuppper

  • @truthseeker3731
    @truthseeker3731 ปีที่แล้ว +15

    ജീവിത വിജയം എന്ന് പറഞ്ഞാൽ സാമ്പത്തികം ആണോ

    • @dragondragon7432
      @dragondragon7432 ปีที่แล้ว +9

      സാമ്പത്തികം ഉണ്ടെങ്കിൽ മാത്രമേ എല്ലാം നേടാൻ കഴിയൂ

    • @truthseeker3731
      @truthseeker3731 ปีที่แล้ว +4

      @@dragondragon7432
      ഒരുപാട് മഹാന്മാരുണ്ടല്ലോ ജീവിത വിജയം നേടിയവർ.സാമ്പത്തികമല്ല.

    • @dragondragon7432
      @dragondragon7432 ปีที่แล้ว

      @@truthseeker3731 ജീവിതം മുന്നോട്ടു നയിക്കാൻ പണം അത്യാവശ്യമാണ് ഭായ് താങ്കൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അറിവ് ഉണ്ടായാൽ പോര തിരിച്ചറിവ് ഉണ്ടാവണം ഭായ്

    • @mujeebmujeeb6030
      @mujeebmujeeb6030 ปีที่แล้ว

      ​@@truthseeker3731mahanmaroke jeevidhavijayam nediyavarano

    • @we2also666
      @we2also666 ปีที่แล้ว

      Orupaadu പേരെ sahayikkunnundallo... Sambatt undenkil, അതിന് സകാത് വര്ഷം കൊടുക്കുന്നത് Nirbandham ആണ്
      സകാതത്ത് കിട്ടുന്ന തി ലോ de.. യെത്ര യോ പാവങ്ങളാണ് രക്ഷ പ്പെടുന്നത്🎉❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +1

    അങ്ങനെ അനേകം പേര് ഗൾഫിൽ ജീവിക്കുന്നു ചിലർക്ക് ഭാഗ്യം ലഭിക്കുന്നു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว

    ഒരു യുസഫ് അലിയാകുക എന്നത് അത്ര എളുപ്പമല്ല ഇരുപതിനല് മണിക്കൂറും പ്രവർത്തിക്കണം
    എന്നാലും ഒന്നും ലഭിക്കാത്തവരുമുണ്ട്

  • @asoorapk4359
    @asoorapk4359 10 หลายเดือนก่อน

    ഞങ്ങൾക്ക് കുറച്ച് കടമുണ്ട് ഇനി സഹായിക്കാമോ

  • @keralastylevlog
    @keralastylevlog ปีที่แล้ว

    Ennikku sirna onnu kannan vendy arakkillum onnu sahayikkumo😢

  • @swfh3542
    @swfh3542 ปีที่แล้ว

    💯

  • @crmadhucrmadhu6675
    @crmadhucrmadhu6675 ปีที่แล้ว

    🙏

  • @Pirana-1
    @Pirana-1 ปีที่แล้ว +4

    യൂസഫലി സാർ ഇടപെട്ട് പലസ്റ്റീൻ ഇസ്രായേൽ യുദ്ധം നിർത്തിക്കൂടെ , അത് വലിയ ഉപകാരമാകും ലോകത്തിന് പ്രത്യേകിച്ച് അറബ് രാജ്യങ്ങൾക്ക്

  • @mammymammy9834
    @mammymammy9834 ปีที่แล้ว

    ഒരാളെ പോലെ മറ്റൊരാൾക്ക് ആവാൻ പറ്റില്ല / ലോകത്ത് ഒരാളെ പോലെ അവൻ മാത്രമെ യൊള്ളു/

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +2

    Okke oru changoottavum pinney baghyavum aanu.Athil kooduthal onnum thanney illa.Pinney chilarkku vaibavam ulla megalayil thanney avasaram kittum.But changoottam+baghyam is a must.Baakki okke pinneedu legend aakumbo irunnu thallunnathanu.Athippo Rajanikanth aayalum MA Yousufali aayalum MS Dhoni aayaalum okke.

  • @abidaadhil9777
    @abidaadhil9777 4 หลายเดือนก่อน

    Awil. Kazikkumbhoz. Ekkaane. Orthppoy...!? Alhamdhulillaah...khair...!?

  • @saidalisaidali2238
    @saidalisaidali2238 ปีที่แล้ว +1

    എനിക്കൊരു വീട് വെച്ച് തരുമോ നാല് സെൻറ് സ്ഥലം ഉണ്ട് അതിലൊരു കൊച്ചു വീട്

  • @yogyan79
    @yogyan79 ปีที่แล้ว +1

    ❤️❤️❤️🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏

  • @YunusYunus-b6z
    @YunusYunus-b6z ปีที่แล้ว

    Ithokke vidhesha raajyangalilulla shoppukalil ippozhumund..perunnaal dhivassangalil vaiki adakkalum thurannirikkalumokke😮😮

  • @ShakunthalaVijayan
    @ShakunthalaVijayan 26 วันที่ผ่านมา

    യൂസഫലി സാറിന്റെ ഫോൺ. നമ്പർ ആരെങ്കിലും തരുമോ സാറിനെ ഒന്നു കാണണം അത്യാവശ്യം ആണ് കുറെ സങ്കടം പറയണം പ്ലീസ് കൈയൊഴിയരുതേ

  • @NoorjahanAmeer-r6y
    @NoorjahanAmeer-r6y ปีที่แล้ว

    Healppchayumo

  • @shylendranm6005
    @shylendranm6005 ปีที่แล้ว +2

    ഭാരതത്തിൻ്റെ അഭിമാനം

  • @alifs4828
    @alifs4828 ปีที่แล้ว +2

    ഒരുപാടു പണം സമ്പാദിക്കുന്ന ആളുകളെ ആണോ ജീവിത വിജയം നേടിയവർ എന്ന് പറയുന്നത്.???

    • @സഹവർത്തിത്വം
      @സഹവർത്തിത്വം ปีที่แล้ว

      പൊതുവേ അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ട്.അത്രേയുള്ളൂ.

  • @Salma-j8y5l
    @Salma-j8y5l ปีที่แล้ว

    Sir oru help cheyumo oru reaply sir

  • @mcnairtvmklindia
    @mcnairtvmklindia ปีที่แล้ว

    ❤️🙏

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว

    🥰🥰🥰🥰🥰

  • @Koyamu-c3n
    @Koyamu-c3n ปีที่แล้ว

    Ethrayundayalum. Divasam. 3.nerame. Bachanam. Kazhikku. Bakkiyittechu. Povanam

  • @JyothiPK-vh8yx
    @JyothiPK-vh8yx ปีที่แล้ว

    Sir parayunnathu manasilakki try cheyyuka.success undavum.ella meghalayilum

  • @sumayyaa3059
    @sumayyaa3059 ปีที่แล้ว +1

    Pani theeratha veedan...onn help cheyyumo pls .sr

  • @JosephPhilip-v4y
    @JosephPhilip-v4y ปีที่แล้ว

    Wood weight for elephant rice weight for ant .Every hill has one slop. If you don't climb, you don't get slope.

  • @naseemasaidu3301
    @naseemasaidu3301 11 หลายเดือนก่อน

    യൂസഫ് അലി സാർ ഈ പാവങ്ങളുടെ കണ്ണൂ നിർ കാണ്ടുന്നില്ലേ

  • @kannanteradha3400
    @kannanteradha3400 ปีที่แล้ว +1

    Sir🙏🏻pls help.. Bankil 8 leksham loan aanu. February jepthiyanu. Veetil mukalil sheet ittittanu njangal thamasikkunnath🙏🏻.. Thazhey nalara leksham panayathinum koduthittund. Ipo randu koottarkum koodi ee veetil thamasikkan kazhiyunnilla. 🙏🏻🙏🏻🙏🏻🙏🏻pls help

  • @Saifuneesa-p8o
    @Saifuneesa-p8o ปีที่แล้ว

    സാർ. എന്നെയൊന്നു. സഹായിക്കുമോ. കുറച്ചുകഫാമുണ്. Oruveedilla