ശ്രീരാഗ് സൂപ്പർ, 🎉🎉🎉🎉 വളരെ നല്ല ശബ്ദം. നല്ല ഭാവം....ഒരു സ്രോതാവ് എന്ന നിലയിൽ പറയുന്നു ഈ കുഞ്ഞിന്റെ പാട്ട് കേൾക്കാൻ വളരെ സുഖം ഉണ്ട്. നല്ല ഭാവി ഉണ്ടാകും തീർച്ച.
He truly deserved to be selected, SREERAG♥️🧿 he truly deserves to be there! What a soothing voice, and music industry ur missing onto soo much! Hes a blessed soul🥺❣️
@@devika._274its very natural, if its not pre-recorded. It happens by the biggest musicians in the country too on their live shows. Here, its all about the potential and the talent that should get him selected. Athre ullu. As there are mentors to train them specifically once they are selected.😊
@@devika._274 sheri aan, adh thanneyaanu njan udeshichatt, he deserves to be selected enn, he beautifully rendered the songs and I honestly enjoyed it thoroughly. Music padichoru aal aanu njan (carnatic and hindustani) its very normal to be pitch outs pakshe he deserves to be in that show longer🫶🏻♥️
Elegant singing and good voice control... ❤.. He is very talented, and his pleasant expressions command respect from me. He is surely a future promise for the Indian movie industry and musical world..❤ Luv you, Sreerag..🎉
ശ്രീരാഗ് നന്നായി പാടി.....സെമി ക്ലാസിക്കൽ പാട്ടു വേറെ ഒന്നു ആകാമായിരുന്നു എന്നു തോന്നുന്നു.... സെലക്ഷൻ ആയാലും ഇല്ലെങ്കിലും കൂടുതൽ സംഗീതത്തിൽ ശ്രദ്ധിക്കുക പഠിത്തത്തോടൊപ്പം..... ആശംസകൾ
@@nidhinbiju5966valare perfection aayi പാടുന്ന paattukaril ഒന്നാമതായി തന്നെ എഴുതവുന്ന ഒരാളാണ് വിധു പ്രതാപ് ❤ നല്ല പോലെ അറിയാവുന്ന ആൾ..പിന്നെ alkkark മനസ്സിലാക്കാത്ത പദങ്ങൾ പറഞ്ഞു jugde ചെയ്തിട്ട് കാര്യം ഒന്നുമില്ല.അത് അവർക്ക് പറഞ്ഞു കൊടുക്കാൻ ഗ്രുമേഴ്സ് ഉണ്ട്...കുറച്ച് entertaining koodi venam show.
വിധു superb 🔥.. അഹങ്കാരം ഒട്ടും ഇല്ലാത്ത കലാകാരൻ = കണ്ണൂർ ഷെരീഫ് .. അഹങ്കാരം ഇല്ലാത്ത എന്ന് എനിക്ക് തോന്നിയ കലാകാരി = ? ഞാൻ പറയുന്നില്ല നിങ്ങ പറഞ്ഞോ .. ഇവിടെ Judge പാനലിൽ ഉണ്ടു ❤... എനിക്കു ഒന്ന് പറയാൻ ഉള്ളത് കണ്ണൂർ ഷെരീഫ് എന്നാല് .. മാപിള പാട്ടിൻ്റെ Legend 🔥 ആണ്.. അദ്ദേഹത്തെ അവിടെ ഇരുത്തി ഇരിക്കുന്നത് എന്തിനാണ് ..അദ്ദേഹം main aanu ❤...അദ്ദേഹത്തിൻ്റെ പാട്ട് കേട്ടിട്ട് വ.... സിനിമ പാട്ടും pwoli ആണ് ...❤
ശ്രീരാഗിന് കാളിദാസ് ന്റെ ഒരു കട്ട് തോന്നുന്നു, ചിരിയൊക്കെ 👍🥰❤️
ആരേലും നന്നായി പാടുന്നത് കേൾക്കുമ്പോ ഞാൻ ചുമ്മാ ഇരുന്നു കരയും 😔😥 ഇതെന്തു രോഗാണാവോ 😥 അതിപ്പോ bus train metro എന്നൊന്നും ഇല്ല എവിടായാലും ❤
സത്യം 😭
ithoru rogam aanel njanoru nithya rogiyaanu😁
Njnaum 😯😪❤
I also have the same asugham especially when kids singing 😂
ഞാനും. കരച്ചിൽ വന്നതാ നിങ്ങളുടെ ഡെയ്‌ലോഗിൽ ചിരിവന്നു പോയി 😁😁
നല്ല ശബ്ദം... പാലക്കാടിന്റെ അഭിമാനമാവാൻ ......ശ്രീരാഗ് എല്ലാ വിധ ആശംസകളും നേരുന്നു❤❤❤❤
സത്യമായും ഈ സീസൺ സൂപ്പർ ആവും 👍👍👍ചേച്ചിക്ക് കൂട്ട് സിത്തുവും വിധുവും 🥰
ഈ കുട്ടി select ആകുമെന്ന് കരുതി. ഇതിലും മികച്ച അവസരങ്ങൾ വേറെ കിട്ടട്ടെ
ശ്രീരാഗ് സൂപ്പർ, 🎉🎉🎉🎉
വളരെ നല്ല ശബ്ദം. നല്ല ഭാവം....ഒരു സ്രോതാവ് എന്ന നിലയിൽ പറയുന്നു ഈ കുഞ്ഞിന്റെ പാട്ട് കേൾക്കാൻ വളരെ സുഖം ഉണ്ട്. നല്ല ഭാവി ഉണ്ടാകും തീർച്ച.
എന്തോ ഒരു നിഷ്കളങ്കത ഉണ്ടല്ലോ ഈ കുട്ടിക്ക് ♥️
L
ശ്രീരാഗ് പാടുന്ന പാട്ടിന് തന്നെ ഒരു സ്‌റ്റൈലുണ്ട്.❤ വിധു ചേട്ടന്റെ അതേ voice👌👌👌👌
Sreehari alle
Bharathinte voice aanu kooduthal vithu voice aayi similarity thonnunnathu
ഈ കുട്ടിക്ക് വിദുച്ചേട്ടന്റെ ശബ്ദം ആണെന്ന് തോന്നുന്നവരുണ്ടോ
ഭരത്തിന്റെ വോയ്സ് അല്ലേ.. 😍
Aa തോന്നി
Ys. Enikkum thonniyaarunnu☺️
Thonny
Enikum thony
എന്തു സൂപ്പർ ആയി അവൻ പാടുന്നു.... Wonderful
അതെ വിധുവിന്റെ സ്വരം 👌👌👌👌
നല്ല പാട്ട് ആയിരുന്നു... നല്ല ഒരു performer കൂടി ആയിരുന്നു. Idea star singer ഇൽ കാണാൻ ആഗ്രഹിക്കുന്നു ♥️♥️♥️♥️
വിധുവിന്റെ സൗണ്ട് ❤❤❤
Sreeragettan🖤our official engineer🥰
സ്റ്റാർ സിംഗർ അവതരിക എപ്പോളും രഞ്ജിനി ചേച്ചി തന്നെ ആണ് മനസ്സിൽ... ❤❤
Satyam ആ ഓളമൊന്നും പിന്നെ കിട്ടീട്ടില്ല
Sathyam... Aaa Judges koode venam... Sarath Sir chithra chechi,MG sreekumar❤❤
കല്യാണം കഴിഞ്ഞ 10 വർഷമായിട്ടും കുട്ടികളില്ലാത്ത വിധു പ്രതാപിനോട് അവതാരക ചോദിച്ചത് അറിയാതെയാണെങ്കിലും അല്പം കടന്ന് പോയി
He truly deserved to be selected, SREERAG♥️🧿 he truly deserves to be there! What a soothing voice, and music industry ur missing onto soo much! Hes a blessed soul🥺❣️
Yes he is .but as per musical things he had so many pitch outs in his melody song
@@devika._274its very natural, if its not pre-recorded. It happens by the biggest musicians in the country too on their live shows. Here, its all about the potential and the talent that should get him selected. Athre ullu. As there are mentors to train them specifically once they are selected.😊
@@reharajesh8026 but ithoru competition alle . It's all about the moment. Perform cheyyunna moment aan ellam theerumanikunnath
@@devika._274 sheri aan, adh thanneyaanu njan udeshichatt, he deserves to be selected enn, he beautifully rendered the songs and I honestly enjoyed it thoroughly. Music padichoru aal aanu njan (carnatic and hindustani) its very normal to be pitch outs pakshe he deserves to be in that show longer🫶🏻♥️
He didn't get selected??
Elegant singing and good voice control... ❤.. He is very talented, and his pleasant expressions command respect from me. He is surely a future promise for the Indian movie industry and musical world..❤ Luv you, Sreerag..🎉
ഇവൻ ഒറപ്പായിട്ടും ഒരു ഫിലിം സിംഗർ ആവും ഒറപ്പാ 👏👏👍🏻ഗ്രേറ്റ് വോയ്‌സ്
Vidhu chettan ee season nte range kootum
Sathyam 😂vidhu
Sithara combo😂😂jyosna yude kuravundu.
Sathiyam❤
@@praveenpillai2365rimi😅😢
@@praveenpillai2365Rimi also
Season 9 miss ചെയ്ത ശബ്ദം.. Select ആകേണ്ടത് ആയിരുന്നു.
All the best sreerag
Oooo my god! I'm just melted in his voice. What a marvelous singer💖💖💖
Super. 👌🏻👍നല്ല ഭാവിയുള്ള ഒരു കുട്ടി ശ്രീരാഗ് മേനോൻ.
ഈ ചെറുക്കൻ പെൺകുട്ടികളുടെ ഹൃദയത്തിൻ കോണിൽ ആയിരിക്കും😹❤
ആയിരിക്കും എന്നല്ല.
ആയിക്കഴിഞ്ഞു ♥️😍😂
Satyam
പാവം ചിത്ര ചേച്ചി ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ ആയല്ലോ 😂😂❤
ജഡ്ജിസ്സിനെ കാണാൻ വേണ്ടി കാണുന്ന ഞാൻ... സിത്തു ചിരി.. ഒരു രക്ഷയുമില്ല...
He deserved to be selected, than a few who have been selected. Amazing voice. All the very best for your future
But mostly pitch out aan but nalla voice aanu❤
❤❤
@@vishnuva191grooming kittiya settavumarnnu
എല്ലാർക്കും വിധു ചേട്ടന്റെ അതെ voice ❤
Love you sreeragetta, nalla voice, 15 vattamayi njna eth thanne kanunnu, supper voice 🥰🥰🥰🥰
Vidhu chetan's voice❤❤
Montte voice poli.but vidhuchettantte voice noodu samyam thonunilla athu unique aanu
Vidhu annane kandu mathram show kanunna njan👍👍💕💕🥰
ശ്രീരാഗ് നന്നായി പാടി.....സെമി ക്ലാസിക്കൽ പാട്ടു വേറെ ഒന്നു ആകാമായിരുന്നു എന്നു തോന്നുന്നു.... സെലക്ഷൻ ആയാലും ഇല്ലെങ്കിലും കൂടുതൽ സംഗീതത്തിൽ ശ്രദ്ധിക്കുക പഠിത്തത്തോടൊപ്പം..... ആശംസകൾ
Vidhu prathap&kannur Shareef ഉണ്ടെങ്കിൽ ആ show വിജയിച്ചിരിക്കും 100%%%%%👍👍👍👍👍👍👍
Upcoming play back singer😍
Adipoli voice..he is deserving..
Vidhu chettan തൂക്കി this season
Pulli pwoli aan but breath sound oru issue aan 🙂😍
സൂപ്പർ ആയി പാടുന്നു ഒന്നും പറയാനില്ല നല്ല വോയ്സ് മോനേ.. good bless you chakkara 🙏💓💞
Vidhu chettan ruling the show🔥🔥
I like vidhu, Sithara, jyosna, rimi combo😂😂😂
@@nidhinbiju5966valare perfection aayi പാടുന്ന paattukaril ഒന്നാമതായി തന്നെ എഴുതവുന്ന ഒരാളാണ് വിധു പ്രതാപ് ❤ നല്ല പോലെ അറിയാവുന്ന ആൾ..പിന്നെ alkkark മനസ്സിലാക്കാത്ത പദങ്ങൾ പറഞ്ഞു jugde ചെയ്തിട്ട് കാര്യം ഒന്നുമില്ല.അത് അവർക്ക് പറഞ്ഞു കൊടുക്കാൻ ഗ്രുമേഴ്സ് ഉണ്ട്...കുറച്ച് entertaining koodi venam show.
@@nidhinbiju5966 ayye judging enn paranjal serious ayitt judge cheyyunna mathralla athyavishyam entertaining koodey kodkkanam..ennaley show kanan rasamullu...super4 knd nokku mazhavilmanorama. ആ show athra rating akkan karanam athiley judges ahn becoz of entertaining
മനോഹരമായ സ്വരം. ഫൈനലിസ്റ്റിൽ ഒരാളായി എത്തുമെന്ന് വിശ്വസിക്കുന്നു ✨️✨️✨️👍🏻👍🏻
പുറത്തായിലെ
Ohhhhh myyyyy God What a melting voice....
സിതാരയുടെ ഒരു മെനകെട്ട ചോദ്യം "ടെൻഷൻ ഉണ്ടോ. പാടിയപ്പോൾ അങ്ങനെ തോന്നി " അത്രയും നേരം ഉണ്ടായിരുന്ന confidence ഒക്കെ കാറ്റഴിച്ചു വിട്ട പോലെ പോകും
Paadi kahzinjit alle choodiche...Patt kekkumbo avrk thonni kanum tension ulla pole
I loved the quality of his voice a lot. Such a pleasant face and vibrant performance too! We hope to see you forward too. ❤🎉
SREERAG the 2nd song was totally wonderful! 👏💫✨️ Waiting to see you perform more on this stage! ❤️✨️
Second song porarunnu. First song nallatharunnu. Choice of song selection shradhikanam arunnu becz audition alle
നല്ല ശബ്ദം ❤
ഉയരങ്ങളിൽ എത്തട്ടെ ✨️
Awntedahh melting voice ❤
Enthoo oruu sad pole angane enthokkeyoo thonnunnuu ee kuttiye kanditttt❤
Sree hari’s masterpiece song hridayasagii ❤
Anchor super❤🎉..നല്ല jollyആണ്👏
Song selection pakka super❤
No song selection anu mistake patiyathu
@@dileepv6347yes semi onnoode matipidikaynu
സൂപ്പർ നന്നായി പാടി മോൻ 🥰🌹🥰❤
Uffff goosebumps 🔥❣️ just soothing 😍
വിധു superb 🔥..
അഹങ്കാരം ഒട്ടും ഇല്ലാത്ത കലാകാരൻ = കണ്ണൂർ ഷെരീഫ് ..
അഹങ്കാരം ഇല്ലാത്ത എന്ന് എനിക്ക് തോന്നിയ കലാകാരി = ?
ഞാൻ പറയുന്നില്ല നിങ്ങ പറഞ്ഞോ ..
ഇവിടെ Judge പാനലിൽ ഉണ്ടു ❤...
എനിക്കു ഒന്ന് പറയാൻ ഉള്ളത് കണ്ണൂർ ഷെരീഫ് എന്നാല് .. മാപിള പാട്ടിൻ്റെ Legend 🔥 ആണ്..
അദ്ദേഹത്തെ അവിടെ ഇരുത്തി ഇരിക്കുന്നത് എന്തിനാണ് ..അദ്ദേഹം main aanu ❤...അദ്ദേഹത്തിൻ്റെ പാട്ട് കേട്ടിട്ട് വ....
സിനിമ പാട്ടും pwoli ആണ് ...❤
U just nailed it manhhh❤❤❤keep going 😍palakkad 🔥🔥🔥
വിധു ഒരുപാട് ഇഷ്ടം 👍🏼👍🏼💕
Starsinger 9 ന്റെ ശ്രീരാഗം ആകട്ടെ 🙏❤sreerag👏🏼
Ee seasonile selection process adipwoliyaayttoo.. Ellaarm onninonu nallath.. Talented
Sreekuttaa.... 👌🏻👌🏻👏🏻👏🏻👏🏻👏🏻♥️♥️
Chettan Adipoliyayi padi enikk orupadu istamayi padiyathu ❤️❤️🥰🥰🥳🥳🥳🤣
😮😮 Melting voice ❤❤❤❤
Sreerag deserves to stay there 😢
റിമി ടോമി കൂടി വേണ്ടതായിരുന്നു ❤
Selection kittathath nalla vishamam aayii sarallya keep try bro
Super sreerag❤❤❤❤👍👍😍😍
Really amazing 😍😍wishing you the best 👍👍orupaad nalla opportunities kittatte...ariyappedunna singer aayi maaratte♥♥
Nallavanaaya unnii🤣🔥🙌 sreeragettooiii😌
Ohh superb. ❤️🥰
First song thanne adipoly.👌🏽😘
Vidhu chetten poli❤❤❤❤
E chekkane select akkiyilla... Deserving ayirunnu😔
ഗംഭീരമായിട്ടുണ്ട് ശ്രീക്കുട്ടാ 🎉🎉🎉🎉🎉
Anchor varshakk vidhu chettante wife nte face cut 👀🥰
Steerage sang well.I liked your voice.God bless you.
ശ്രീ..... സൂപ്പർ മോനു നന്നായി പാടി അമ്മേം, അമ്മമ്മേം പാട്ടുകാരല്ലേ...😊❤
Sreerag deserved to be selected..
Dear Asianet, ചിത്രാമ്മയല്ലാ, നന്മുടെ ചിത്ര ചേച്ചി.അതു മതി.
നല്ല ശബ്ദം ❤
സൂപ്പർ 👍🏻👍🏻
നന്നായിട്ട് പാടി 👌
Adipoli....enikk othiri ishttaayi❤❤❤
വിധു ചേട്ടനും sithu വും നല്ല combo ആണ്.. Rimy യും കൂടി വരുമ്പോൾ pwli....❤
He is going places for sure💙
ശ്രീരാഗ് സൂപ്പർ❤🎉
Super Sreerag❤🎉
Vidhuvinte. Sound. So. Cute
Your selected ,very talented ❤godbless ,iam salabha
Super Sreekuttaa❤❤❤❤
Sreerag, as usual Polichu❤
Unfair ആയി തോന്നി selected അല്ലാതെ ആയപ്പോൾ 🥺
Hai മോനു spr congratulations god bless u 🌹❤️🙏
Oru prathyeka feeling. Super songs. Valare nannayi padunnu. Orupadu uyarangalil ethatte. God bless you.
Vidhuprathap,s voice..super
Melting voice❤
Nice voice❤
Ya mwone pwolli...chumma thee 🔥🔥🔥
Ara chithra chechide Kannu kettiyath...💫
Goosebumps vannavar undo
Omg first song😢😢😢
Sree u are great dear🥺💞
ശ്രീരാഗിന് എല്ലാ ആശംസകളും..🎉🎉🎉🎉
Sree😍😍❤️❤️
Super voice 👌👌👌
U finally first varum nokkikko❤❤❤❤