ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കറിയില്ല എന്തൊരു ഫീലിംഗ് ശ്രീ ഇത് പാടിയതിനു ശേഷമാണു ഈ പാട്ടിനോട് ഇത്രയും ഇഷ്ടം തോന്നിയത് you are a blessed singer iam eagerly waiting for your next perfomance
Plus two നു പഠിച്ചപ്പോൾ മുതൽ കേൾക്കുകയാണ് sreehari ചേട്ടന്റെ ഇ song❤ഇപ്പോൾ ഡിഗ്രി 3rd year ഇപ്പളും തിരഞ്ഞു പിടിച്ചു കേൾക്കുന്നു ഇ song... ❤അത്രമേൽ മനസ്സിൽ പതിഞ്ഞ വരികളും ശബ്ദവും ശബ്ദത്തിനുടമയും... ❤
ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ (ഹൃദയസഖീ സ്നേഹമയീ..) നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ കസ്തുരി മാനെ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു.. (ഹൃദയസഖീ സ്നേഹമയീ..) ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ നിന്നെ ഞാന്‍ കാത്തു നില്പൂ. (ഹൃദയസഖീ സ്നേഹമയീ..)
നീ പാടിയ പാട്ടുകൾ എല്ലാം മുൻപ് കേട്ടത് ആണ്... പക്ഷെ നീ പാടി കഴുയുമ്പോൾ ആ പാട്ടുകൾ വല്ലാതെ മനസ്സിൽ കേറുന്നു.... വല്ലാത്ത ശബ്ദം #ജിന്ന് 😍 You and bindu are the true winner of the show..
Sarikkum Sreeyudae sabdhathil padunna oro pattum oru puthiya anubhavamaakunu. Hridhayangalil ninnu Manju pokunnilla.Bhaviyilae oru nalla ghayakanayi theerattae.All the best SREE.
ശ്രീഹരിയുടെ വലിയൊരു ആരാധകരാണ് എന്റെ ഫാമിലി. ശ്രീ ഒരു സോങ് ഒഴിവാക്കാതെ കാണാറുണ്ട്. എന്തൊരു ഫീൽ ആണ് പാട്ടിന്. ഇ സോങ് കേട്ടതിനു ഒരു കണക്കും ഇല്ല. He is an outstanding singer god bless you dear bro
പാട്ട് തീരല്ലേ എന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു പോയി..... 💓എത്ര തവണ കേട്ടുവെന്ന് അറിയില്ല that voice is killing me😍😇💘 2023 illum kelkan kothippikuna entho onn sreeyude voicil und🥰🥺
ഞാൻ ഈ പ്രോഗ്രാം കാണാറില്ല. എങ്കിലും ഒരു ദിവസം ഞാൻ മഴവിൽ മനോരമ വെച്ചു നോക്കുമ്പോൾ ശ്രീഹരിയുടെ പാട്ടായിരുന്നു. ശ്രീഹരിയുടെ പാട്ട് കേള്ക്കാൻ തന്നെ ഒരു സുഗായിരുന്നു. അന്ന് മുതൽ ഈ ശ്രീഹരി ബ്രോയുടെ ഒരു വല്യ ഫാൻസ് ആയി ഞാനും.ഇപ്പൊ മഴവിൽ മനോരമയിൽ മാത്രല്ല youtubilum ഞാൻ ശ്രീഹരിയുടെ പ്രോഗ്രാം കാണും. All the best Sreehari bro.
ശ്രീ പാടുമ്പോൾ ആണ് പാട്ടിനെ ഒരുപാട് ഇഷ്ടപ്പെടാൻ തോനുനത് എന്തോ വല്ലാത്ത ഒരു മാസ്മരികത ഒരുപാട് വളരും എന്ന് ഒരു തോന്നൽ അല്ല തോനാൽ അല്ല നീ വളർന്ന് വലിയ പാട്ടുകാരനും ഡാൻസ് കാരനും ആകും ilove you sreee
Vishnu Vishnu sathyam , last week mom asked, nee ingane paatine ishtapettathaayi areelallo pinnentha ingane veendum veendum kaanunne ennu ... dont kno how- adicted to his voice , peformance and and the feel he has n spread to us
Sreehari chetta chettan padiya pattukalil vere oru pattilum kittatha oru feel undayirunnu ee pattinu.chettante sound adipoli.I like this song verymuch😍❤❤ Ithippol ente favourite song aanu
ശ്രീ മോനെ നിന്നെ കാണാനും നിന്റെ പട്ടു കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നുന്നെ. എനിക്ക് എന്റെ മോനോട് ഉള്ള സ്നേഹം, വത്സല്ല്യം ആണ് മോനു.... എല്ലാ വിധ നന്മകളും നേരുന്നു
ഡാ മോനു നീ സൂപ്പർ തന്നെ. നമ്മുട ജീവിതത്തിൽ നിന്നെ പോലെ ഉള്ള കുട്ടുകാരെ ആവശ്യം. മോന്റെ പാട്ട് എല്ലാ വളരെ ഇഷ്ട്ട. ഇനിയും നല്ല പാട്ട് പാടാൻ ആശംസകൾ നേരുന്നു
Earphone വെച്ച് കണ്ണും അടച്ചു ഈ പാട്ട് കേട്ടാൽ നമ്മുടെ മനസിന്റെ നിയന്ത്രണം ശ്രീഹരി ഏറ്റെടുത്തിരിക്കും 😍😘😍
Jishnu M sathyam
No doubt.... He is Amazing ♥️
Sathym anu
Yes
sathyam ho enna feelaa
ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കറിയില്ല എന്തൊരു ഫീലിംഗ് ശ്രീ ഇത് പാടിയതിനു ശേഷമാണു ഈ പാട്ടിനോട് ഇത്രയും ഇഷ്ടം തോന്നിയത് you are a blessed singer iam eagerly waiting for your next perfomance
Theertha A sathyam...sreehari paadiyadhin shesham njn ee song kelkkan thudangi. .ee video njn eppozhum kaanum..kelkkum..vallathoru feeling
sreehari nannayi paadi..... but hariharan sir paadiyathintw feel verw thannnw annn....
Theertha A true
Sathyam
Theerchayaayum
2023ൽ ശ്രീയുടെ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ? ഞാൻ ഉണ്ട് 🔥
ഞാനും
Illa😂
Yes
Athin niyetha 😂
@@pranavm-ke4jt niyetha😂
"കേട്ടറിഞ്ഞ വാർത്തയൊന്നും സത്യമല്ല പൊന്നേ " ഈ വരികളിൽ അറിയാം ശ്രീഹരിയുടെ റേഞ്ച്.... 😘
*ശ്രീഹരി.... ദേ ഇപ്പോഴും 2 വർഷത്തിന് ശേഷം ഈ ശബ്ദം കേൾക്കാൻ വന്നിരിക്കുന്നു😍*
Hey what a surprise ningal sreehari fan ano?
@@03_aishamol93 pinne allathe 😍
Pregnancy timil njan kelkkumaayirunnu, eppo monukelppikua🤭🤭
Njanum🥰
ഒരു വാട്സാപ്പ് സ്റ്റാറ്റസിലൂടെ ആണ് ശ്രീഹരിയുടെ ഈ പാട്ട് ഞാൻ കേട്ടത്... അപ്പോൾ തന്നെ യൂട്യൂബിൽ കേറി തിരഞ്ഞു... ഇപ്പോൾ ഞാൻ ഈ ശ്രീഹരിയുടെ കട്ട ഫാനാണ് 😘😘😘
Jibin Kannur
Jibin Kannur yesss
Jibin Kannur njaanum
njanum...
Njnum
You tubil ശ്രീഹരിയുടെ പാട്ട് കേട്ട് ഫാൻ ആയവർ ഞെക്ക് ലൈക്
What a voice 😍😍😍😍😍🤩
S
HeArT touching
Superb 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Me
ശ്രീഹരി തീർച്ചയായും ഒരു വലിയ പ്ലേ ബാക്ക് സിങ്ങർ ആകും ഉറപ്പാ..... ALL THE BEST SREEHARI....
Adipoli sree valtha feeling
ശ്രീഹരി യുടെ പാട്ട് കേട്ട് ഈ പാട്ടിനോട് ഇഷ്ടം thonniyavar ഉണ്ടോ....,😘😘😘
Undu
🙋
Und
💫
Illa ith allelm powli song thanne
Plus two നു പഠിച്ചപ്പോൾ മുതൽ കേൾക്കുകയാണ് sreehari ചേട്ടന്റെ ഇ song❤ഇപ്പോൾ ഡിഗ്രി 3rd year ഇപ്പളും തിരഞ്ഞു പിടിച്ചു കേൾക്കുന്നു ഇ song... ❤അത്രമേൽ മനസ്സിൽ പതിഞ്ഞ വരികളും ശബ്ദവും ശബ്ദത്തിനുടമയും... ❤
Same❤️ appo nammal ore prayakkar ahnlle😮
ഹൃദയസഖീ സ്നേഹമയീ
ആത്മസഖീ അനുരാഗമയീ
എന്തിനു നിന്‍ നൊമ്പരം ഇനിയും
എന്തിനു നിന്‍ നോവുകള്‍ ഇനിയും
എന്നും നിന്‍ തുണയായി നിഴലായി
നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ
(ഹൃദയസഖീ സ്നേഹമയീ..)
നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ
നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ
കസ്തുരി മാനെ തേടുന്നതാരെ നീ
നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ
ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു..
(ഹൃദയസഖീ സ്നേഹമയീ..)
ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ
കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ
ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍
ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍
നിന്നെ ഞാന്‍ കാത്തു നില്പൂ
നിന്നെ ഞാന്‍ കാത്തു നില്പൂ.
(ഹൃദയസഖീ സ്നേഹമയീ..)
Thanks bro
😘
👍
Thank's 😍
Tanks chetta
കേട്ടറിഞ്ഞ വാർത്തയൊന്നും സത്യമല്ല പോന്നെ....കണ്ടറിഞ്ഞ സംഭവങ്ങൾ സത്യമല്ല കണ്ണേ....😍😍😙😙❣❣❣
Nalla feelaaa allleee....
Sreehariyude songs ne patti friends parayarund . Kettarinja vartha sathyum ayirunnu 💙💙💙💙💙
Nte ring tone 😍😍😍😍😍😍😍😍
Njn 100 like complete aaki. Entem favourite portion aa ee song le...what a feel❤
Thanks ee song njan thappi nadanr
ഈ പ്രായത്തിൽ ഇത്ര മാത്രം ഫീൽ കൊടുക്കാൻ എങ്ങനെ പറ്റുന്നു.
He is a wonder !
right
Supper chettaaa
Kannu vekkathe njangade chakkaraye...
but you are absolutely right
ഋതു രാജിനെ അറിയാത്തോണ്ട...
2024 le kellkunnaver undo😁
Yes
undallooo
Und ippo ketondirikkuva
Undelooo❤
Undallo
*ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ടവർ ഇണ്ടോ*
TH-cam ഒള്ളാടൊത്തോളം.. കാലം ഇത് എപ്പഴും കാണും 😁❤️❤️
106 times
Ooo
ഉണ്ട്
❤
ഇവനെ എനിക്ക് തരുമോ എന്റെ അനിയൻ ആയിട്ട്. മോനെ ശ്രീ കുട്ടാ നീ മുത്തട. ഇനിയും നന്നയി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
swathy s biju enik ma
എടുത്തോ.... പക്ഷെ പൊന്നുപോലെ നോക്കണം
എന്റെ ഈ കുഞ്ഞനുജന്റെ ശബ്ദത്തെ
ente srekuta ennum njan monte song kelkunnu
super
Ayyoda 😁😁
എന്തായാലും winner ആയല്ലോ 😘
നീ പാടിയ പാട്ടുകൾ എല്ലാം മുൻപ് കേട്ടത് ആണ്... പക്ഷെ നീ പാടി കഴുയുമ്പോൾ ആ പാട്ടുകൾ വല്ലാതെ മനസ്സിൽ കേറുന്നു....
വല്ലാത്ത ശബ്ദം #ജിന്ന്
😍
You and bindu are the true winner of the show..
Shijila .നീ പാടിയ പാട്ടുകളെല്ലാം ഇതിന് മുമ്പ് കേട്ടതാണ്.നീ പാടിക്കഴിഞ്ഞപ്പോൾ.അത് മനസ്സിൽ പുതിയൊരു ഫീൽ .
I like u very much
Correct
Sarikkum Sreeyudae sabdhathil padunna oro pattum oru puthiya anubhavamaakunu. Hridhayangalil ninnu Manju pokunnilla.Bhaviyilae oru nalla ghayakanayi theerattae.All the best SREE.
@@binianil2889 👍👍
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ❤️
ഈ ചെറിയ പ്രായത്തില്‍ തന്നെ എത്ര മനോഹരമായ ശബ്ദം..truely gifted
ശ്രീഹരിയുടെ വലിയൊരു ആരാധകരാണ് എന്റെ ഫാമിലി. ശ്രീ ഒരു സോങ് ഒഴിവാക്കാതെ കാണാറുണ്ട്. എന്തൊരു ഫീൽ ആണ് പാട്ടിന്. ഇ സോങ് കേട്ടതിനു ഒരു കണക്കും ഇല്ല. He is an outstanding singer god bless you dear bro
ആയിരം കൺകളായ് ആ മുഖം കാണുവാൻ ആയിരം കൈകളായ് മെയ്യോട് ചേർക്കുവാൻ നിന്നെ ഞാൻ കാത്തു നിൽപ്പു....👌👌😙😙
2024 il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤
2020 ൽ ശ്രീയുടെ പാട്ട് കേൾക്കുന്നവർ ഉണ്ടോ❤️ 2021 ലും ശ്രീയുടെ പാട്ട് കേൾക്കാൻ വന്നതാ ന്റെ കമന്റിന് ഇത്രേം ലൈക്കോ tnku gooyz😍
Njan🥰... October 2020🤩✌️
Undeeee
Undeee
Yes...
Did he sang in any film???
What a feel brother.....
ഇതൊക്കെ കേൾക്കുമ്പോൾ പ്രണയിക്കാൻ തോന്നുന്നു...
😍😘😘
ശെരിയാ തേപ്പു കിട്ടുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട് 😁😁😄😄😄
@@mintuani2760 😂
@@mal7162
Yes chetta
Sathyammmm ❤️❤️❤️
Sreehari mutheww.... Super....😍😍👏👏👏👏 My fv....dear.... Adutha songinu veandi kaathirikunu.... Best of luck....
ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് ഹൃദയസഖി അത് ശ്രീഹരി പാടി കേട്ടപ്പോൾ im so happy😊 love you da chakkarae..god bless youu😍😍😍😍
O ho
Hahaha
entha paraya polichaduki
Same to you bro
പാട്ട് തീരല്ലേ എന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു പോയി..... 💓എത്ര തവണ കേട്ടുവെന്ന് അറിയില്ല that voice is killing me😍😇💘 2023 illum kelkan kothippikuna entho onn sreeyude voicil und🥰🥺
എത്ര ഓർത്താലും മതിവരാത്ത ചില ഓർമ്മകൾ പോലെ എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഒരു മധുരം ആണ് ഈ പാട്ട് ❤🔐
ഞാൻ ഈ പ്രോഗ്രാം കാണാറില്ല. എങ്കിലും ഒരു ദിവസം ഞാൻ മഴവിൽ മനോരമ വെച്ചു നോക്കുമ്പോൾ ശ്രീഹരിയുടെ പാട്ടായിരുന്നു. ശ്രീഹരിയുടെ പാട്ട് കേള്ക്കാൻ തന്നെ ഒരു സുഗായിരുന്നു. അന്ന് മുതൽ ഈ ശ്രീഹരി ബ്രോയുടെ ഒരു വല്യ ഫാൻസ് ആയി ഞാനും.ഇപ്പൊ മഴവിൽ മനോരമയിൽ മാത്രല്ല youtubilum ഞാൻ ശ്രീഹരിയുടെ പ്രോഗ്രാം കാണും. All the best Sreehari bro.
ഞാനും ശ്രീയുടെ പാട്ട് കേട്ടിട്ടാണ് Super4 കാണാൻ തുടങ്ങിയത്.ശ്രീ പൊളിയാണ് 😘😘😘
Me tooi
Me too😍
Aswathi Achu poli
Enikum Ithe anubavaman same to you
പൊളിച്ചു മുത്തേ എത്ര കേട്ടാലും മതി വരില്ല എപ്പോഴാ ഈ സോങ് ഇത്രയും ഫീൽ തരുന്നുണ്ട് എന്ന് മനസിലായെ good മോനെ
Satyammm
ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു...👍👌💐
Super Bro i like this song
Eppozhum kelkkum
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നത് എന്റെ ശീലം ആയിപ്പോയി💜
ഇതിന്റ ഒർജിനൽ കേൾക്കുന്നതിനേക്കാളും എനിക്കിഷ്ടം ശ്രീഹരി പാടുന്നത് kelkkunnathanu എന്നാ ഒരു ഫീൽ 🥰❣️
Enikum
എനിക്കും
Count me in 😍
Enikum 👍👍
Athu molkku hariharan enna singerinte range ariyanjitttaaa... Hariharan🔥
ഒറിജിനൽ പാടിയ സിംഗറിൻറെ ശബ്ദവുമായി സാമ്യം,ഹരിഹരൻ,spb....sreehari bro polikk
Exactly
Ys sharikkum
sheriyaa
Correct
Correct
കേട്ടറിവിനേക്കാൾ വലിയ യാഥാർഥ്യമാണ് ശ്രീ ഹരി. 😍😍❤️love u broi 💚
അൽഫോൻസ് സാറിന്റെ amazing compositions ആണ് ഈ സിനിമയിലെ എല്ലാ പാട്ടുകളും
jey snaps അദ്ദേഹത്തിന്റെ 1st മൂവിയും ഇതു തന്നെ
ഓമലേ..... കൺ തുറക്കൂ......
നിന്നെ ഞാൻ കാത്തു നിൽപ്പൂ..... മാസ്മരികം
2021 ൽ ഇത് കാണുന്നവരുണ്ടോ
2021 ൽ super 4 season 2 കണ്ടോണ്ടിരിക്കുമ്പോൾ ശ്രീഹരിയെ ഓർമവന്ന് songs കേൾക്കാൻ വന്നവരുണ്ടോ.... ഉണ്ടേൽ നീലം മുക്കിക്കോ.... 👍👍
ഒരു രക്ഷേം ഇല്ല മോനേ തകർത്തു.. എന്നാ ഒരു ഫീലാന്നേ... 😍😍😍😍😍😍😍😍😍😍😍😍
Nte mone vakkukal ela parayan
Mutheeee..... Marakan pattunnila..... Ninneyum ninte voiceum.... Orupad ishtaayittoooo...... Vallatha oru feel.... 😍😍😍😍😍😍😍😍😍😍😘😍😍😘
"നിന്നെ ഞാൻ കാത്തു നിൽപ്പൂ"
എന്നാ ഒരു ഫീൽ ആണു😍😍😙😙
2020.ലാരൊക്കെ കാണുന്നുണ്ട് 😍😍🤩👌
Nice song
2021ൽ ശ്രീഹരിയുടെ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍😍😍
2022 il ndeyy🥰🥰🥰🥰
2023 ilum 😍
Walking in the moonlight.... ഒരു രക്ഷയും ഇല്ല മോനെ നീ പോളിയാണ് എത്ര കേട്ടാലും മതിവരില്ല...... 💯❤
ശ്രീ പാടുമ്പോൾ ആണ് പാട്ടിനെ ഒരുപാട് ഇഷ്ടപ്പെടാൻ തോനുനത് എന്തോ വല്ലാത്ത ഒരു മാസ്മരികത ഒരുപാട് വളരും എന്ന് ഒരു തോന്നൽ അല്ല തോനാൽ അല്ല നീ വളർന്ന് വലിയ പാട്ടുകാരനും ഡാൻസ് കാരനും ആകും ilove you sreee
Vishnu Vishnu sathyam , last week mom asked, nee ingane paatine ishtapettathaayi areelallo pinnentha ingane veendum veendum kaanunne ennu ... dont kno how- adicted to his voice , peformance and and the feel he has n spread to us
Vishnu Vishnu
☺☺
Super
മുത്തേ... sreekuttaaaa.... തകർത്തു...എന്തൊരു feel... Luvvvv uuuuuu 😍😍😍😍😍katta waiting fr ur nxt performance..
ശ്രീഹരിയെ ഒത്തിരി ഇഷ്ടം ❤ ഈ പാട്ടും 😍😍❤
2020 il vannavar aarokke und ❤️
പറയാൻ വാക്കുകളില്ല ..ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏.
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ.........
ശ്രീഹരി ഈ പാട്ട് പാടിക്കേൾക്കാൻ ഒരാഗ്രഹം
Actually jan malayalam kanarillla mazhavil manorma egane programme nokumbol orupadu songs sreehariyude kanunud apol thanne oru day aganey noky you tube serach cheyithapo download cheyithu .god bless u sreehari
Orupadu istam annu sreeye
Sreehari....love u mone....adipoliyaaanu monte pattu.sreeharide pattu kekkn mathram super 4 kanunna oralu aanu njn
me too
Jaanum
Sreehari moviesil padannille🤔enth nalla sound anu❤ super 4 thotte addicted to his voice,dance and his family💝🥰
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ്... ശ്രീഹരി അടിപൊളിയായി പാടി.... Magical voice 👌🏻❤️❤️❤️💖💖💖💖💖God Bless U bro💖
Sree hari ചേട്ടൻ പൊളിച്ചു super 😍😍😍😘
മച്ചമ്പി.... നീ മുത്തല്ല.... മാണിക്യമാണ്..... രായമാണിക്യം...... 😍😍
പൊന്നു മോനെ ഒരു രക്ഷയും ഇല്ല... പറയാൻ വാക്കുകൾ ഇല്ല superrrrr.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ശ്രീഹരി ....എന്ത് ശബദമാണടോ എന്തൊരു feel ആണ് I'm big fan of you
Addicted to your voice recent times❤️❤️❤️❤️❤️❤️Tamizh fan girl❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍🥰🥰👍
ഞാനും തന്റെ ഒരു ഫാൻസ് ആണ്supper ശ്രീ ഹരി പൊളിച്ചു all the best
Ivan Junior harishankar aahnu ennu thonnithu enniku mathram🤔😍❤❤
Jr Hariharan 🥰🙈🙈🙈🙈
Unique
sreekuttante song kelkkan vendi mathramaanu super 4 nu vendi kathirikkunnathu
me too
Me too
me too
me tooo
I tooo
2021 ഇൽ കേൾക്കുന്നവർ ഉണ്ടോ
Oru pad thavana kettu ee song but eth kooduthal kettath sreehari padiyappozhane vallatha oru feeling,
Youtubil ഏത് കാലത്തും എല്ലാവരും തിരയുന്ന പാട്ടുകൾ aayirikum ശ്രീ ninteth.. അത്ര മനോഹരമാണ്
ശ്രീഹരിയുടെ ഓരോ പാട്ടും ഒന്നിനൊന്നു better. അറിയാതെ കണ്ണുനീർ പൊടിയുന്നു.
Good
Shihab Shihab you are navartna staf ?....
kattappana
മഴവിൽ മനോരമയിലെ സൂപ്പർ 4 പ്രോഗ്രാം കാണുന്നത് തന്നെ ശ്രീഹരിയുടെ പാട്ടു കേൾക്കാൻ മാത്രവാണ്. ശ്രീഹരിയുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. പൊളിക്കു ബ്രോ.... 👍👍👍👍👍
ശ്രീഹരി ചേട്ടൻ ഒരു രക്ഷയും ഇല്ല....... super cute voice.... 😘😘😘
🙄
ഞാൻ ഇതു കേൾക്കാൻ vendi മാത്രം vannath🔥🔥🔥anu😘😘😘❤️❤️❤️feek🔥🔥🔥🔥🔥🔥
Sree ഞാൻ ഈ പാട്ട് ഇഷ്ടപ്പെട്ടത് nee പാടിയത് കൊണ്ട് മാത്രം. 😍😍
Sreehari chetta chettan padiya pattukalil vere oru pattilum kittatha oru feel undayirunnu ee pattinu.chettante sound adipoli.I like this song verymuch😍❤❤
Ithippol ente favourite song aanu
Spr 4 kande vannavar undo. So sweet voice kidu👌👌👌👌👌👌👌👌👌👏👏👏👏
😘😘😘
ഇത്രയും നല്ല ഒരു പാട്ടുകാരൻ എന്തുകൊണ്ട് സിനിമയിൽ വരുന്നില്ല.... ഇതൊക്കെ ആണ് ടാലൻ്റ്
ഒർജിനൽ കേട്ടതിലും കൂടുതൽ ഇതാണ് കേട്ടത് അത്ര ഫീലിൽ പടിയിട്ടുണ്ട്. 🥰🥰🥰കേട്ടറിഞ്ഞ വാർത്തയൊന്നും ഓഹ്ഹ്ഹ് 🥰🥰🥰
Anikke ettavun eshtapetta song aane ethe sree yude patte kelkkumbam anikke thonnunna a same feelings aane sreehari polikke macha....... 😍 😍 😘 😘 😘 😘
Wowww ...what a sweet voice
Hats off 😍😍😍
The voice really catches the heart
Stay blessed
ഇനി ഇപ്പോൾ ഫൈനൽ എന്നൊന്നു വേണോ...... ശ്രീ യൂ ആർ അമേസിങ് 💕
Sree hari ഫാൻസ് ലൈക് അടി😘😘🥰🥰🥰
സൂപ്പർ 4 ലെ ശ്രീഹരി പാടിയ പാട്ടുകൾ എല്ലാം ആർക്കും ഇഷ്ടമാകാതെ പോകില്ല അത്രക്കും സൂപ്പർ ആയിരുന്നു 🥰🥰🥰അതുപോലെ ഡാൻസും ❤❤❤
ശ്രീ മോനെ നിന്നെ കാണാനും നിന്റെ പട്ടു കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നുന്നെ. എനിക്ക് എന്റെ മോനോട് ഉള്ള സ്നേഹം, വത്സല്ല്യം ആണ് മോനു.... എല്ലാ വിധ നന്മകളും നേരുന്നു
ശ്രീഹരി ചേട്ടൻ പൊളിച്ചു പാടി അടിപൊളി l am your fan
Love from tamil nadu 💜💚💙
Hi
00:21 That Acoustic Guitar part ❤️
എന്നാ വോയിസ് ആണ് ചക്കരേ. Love u മുത്തേ. തകർത്തു കലക്കി പൊളിച്ചു. സൂപ്പർ 4 കഴിഞ്ഞ ശേഷം മുത്തേ നിന്നെ നന്നായി miss ചെയ്യുന്നുണ്ട് ❤❤
Entho oru prethekatha und sreehariyude voice heart touching voice
sreehari super mone.. My fvrt song thagarthu paadi... Enthoru feel... Next song kelkkan wait cheyyunnu..... Best of luck mone
ശ്രീ ഹരി ഒന്നും പറയാനില്ല .പൊളിച്ചു.
ഇത് കേട്ടു പാടിയ എന്നെ അമ്മ ചിരട്ട വെച്ച് എറിഞ്ഞു വീഴ്ത്തി ✨️
Sreehari ellam poli aan but enik ettavum ishtam ee song aan ntha feel magical voice ♥️❤️❤️❤️🔥
Sreeehariii....pattinod ithra ishtam thoniyth...thante voice ketpyaa.....
Sreehareeee luv Uuuu....
Kalakkidaaa...
Waiting for ur nxt performance
navya tj pwolichuuuu....
Endha oru feel polichu 😍😍😍😍😍
Sreehari pwolichu...As usual best perfomance......👍👌👌...... Sweet voice.....Entha oru feel......Great performance............😊
We
Jun 2024, എനിക്ക് ഒറിജിനലിനെക്കാളും ഇതാണ് ഇഷ്ടം❤❤
Sreehari ഒരിക്കൽ കൂടി സുജാത മാമിന്റെ അഭിമാനം കാത്തു 💓💓💓💓💓👍👍👍👍👍👍👍👍👍പൊളിച്ചു ബ്രോ 💖💖💖💪💪💪💪💪💪
Ethinta promo kandannu muthal saturday k veandii kaathirikuvaarnuu..... Sreehari dea performance kaanan veandii.... Thankuuuuuu sreekuttaaa😄😄
Sreeharinte pattu kekkan vendi mathram anu super four kanaru.So lovely and wishes to be top everywhere .Still praying for you.Stay blessed.
ഒരു രക്ഷേമില്ല സൂപ്പർ big fan of u
ഡാ മോനു നീ സൂപ്പർ തന്നെ. നമ്മുട ജീവിതത്തിൽ നിന്നെ പോലെ ഉള്ള കുട്ടുകാരെ ആവശ്യം. മോന്റെ പാട്ട് എല്ലാ വളരെ ഇഷ്ട്ട. ഇനിയും നല്ല പാട്ട് പാടാൻ ആശംസകൾ നേരുന്നു
മഴ തോർന്നതിനു ശേഷമുള്ള ആകാശത്തിന് കൂടുതൽ ഭംഗി ഉണ്ട്....🖤
Sreehariii muthee entha aa voice I love your songs