ഫൈനലിന് ശേഷം കണ്ട് കോരിത്തരിക്കുന്നു 🥰 ഈ സീസണിലൂടെ മലയാളത്തിന് മറ്റൊരു 'ഭാവഗായകനെ' കിട്ടി.. ഒട്ടും ടെൻഷൻ ഇല്ലാതെ മുന്നോട്ട് പോയാൽ അധികം വൈകാതെ തന്നെ അവസരങ്ങളുടെ പെരുമഴ ആയിരിക്കും. Fav Singer Sreerag 💟
ഇങ്ങനെ തന്നെ പോയാൽ.. ഡൌൺ ആകാതിരുന്നാൽ... Oneofthe finalsits ഇവൻ തന്നെ 😍🥰എന്താ വോയിസ് 😍😍കെട്ടിരിക്കാൻ എന്തൊരു സുഖം 🥰& വെയ്റ്റിംഗ് ലിസ്റ്റ് വന്നപ്പോഴും സെലക്ട് ആക്കിയപ്പോഴും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ വന്ന പണി വൃത്തിക്ക് ചെയ്തത് പൊളിച്ചു 😍
എന്നാ ഒരു voice ആണ്, ഞാൻ addict ആയി, selection round തന്നെ ഒരു നൂറ് വട്ടം കണ്ടു, എന്റെ കുഞ്ഞിന് തന്നെ കിട്ടട്ടെ star singer 9 കിരീടം എല്ലാ ആശംസകളും 🥰🥰🥰
ഈയടുത്ത ഇടയിലാണ് ഞാൻ ശ്രീരാഗം ഈ പാട്ട് tiktok ലൂടെ കാണാൻ ഇടയായത് ഇപ്പോൾ എല്ലാ ദിവസവും ശ്രീരാഗം എല്ലാ പാട്ടുകളും യൂട്യൂബിന് തിരഞ്ഞെടുത്ത കേൾക്കുന്നു എല്ലാം ഒന്നിനൊന്നു മെച്ചമാണ് എല്ലാം സൂപ്പർ ദൈവമേ വിന്നർ ആകാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤
Three years back when you sang 'poove sempoove' in kappa tv, i was sure youre going to rock the music industry. Still a fan of your 'vellai puraa ondru'. Go ahead may god bless you Sreerag 🙏 ♥️
Moneeeeeeee oru rakshayum illaaa karachil vannu song kettittt perfomamance and sound thira nurayum start aakumlo ulla feel 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Love uuuuu so muchhh
Wow❤ srirag.. I was actually thinking y u are not appearing in any talent shows.. Bcs with ur capability, u can simply get to better heights through this. I wish u all the very best- from an insta follower since many years.
ഫൈനലിന് ശേഷം കണ്ട് കോരിത്തരിക്കുന്നു 🥰
ഈ സീസണിലൂടെ മലയാളത്തിന് മറ്റൊരു 'ഭാവഗായകനെ' കിട്ടി..
ഒട്ടും ടെൻഷൻ ഇല്ലാതെ മുന്നോട്ട് പോയാൽ അധികം വൈകാതെ തന്നെ അവസരങ്ങളുടെ പെരുമഴ ആയിരിക്കും.
Fav Singer Sreerag 💟
You are right
റിപീറ്റ് ആയി കാണാൻ തോന്നുന്നത് ശ്രീരാഗിന്റെ മാത്രം songs ❤️
ശെരിയാണ് ❤❤❤
Sreerag feel രാജാവ് 🥰
Sthym🫠
തീർച്ചയായും 😊
Yes
very true
പാട്ടു തുടങി 50 സെക്കന്റ് ഇൽ ചിത്രച്ചേച്ചി eligible ആക്കി, അതാണ് ശ്രീ 🥰
Yeah right! Vere aareyum ithra vegam eligible aakkiyilla thonnunnu
50 s poolum eduthilla❤ athanu😊
No 46 second😍
Eda ശ്രീ രാഗിൻ്റെ ശ്രീരാഗമായി perfomance unfenkil ഒന്ന് send cheyumo pls
@@ashaaji1561 veno
ഇത് തുടക്കം മാത്രം .. പിന്നെ ഉണ്ടായതെല്ലാം ചരിത്രം ❤❤❤❤❤❤
Shriragnte song selection epoyum nalladhaayi thonaarund, old song okke ethra beautifulaaya paadne❤
ഇങ്ങനെ തന്നെ പോയാൽ.. ഡൌൺ ആകാതിരുന്നാൽ... Oneofthe finalsits ഇവൻ തന്നെ 😍🥰എന്താ വോയിസ് 😍😍കെട്ടിരിക്കാൻ എന്തൊരു സുഖം 🥰& വെയ്റ്റിംഗ് ലിസ്റ്റ് വന്നപ്പോഴും സെലക്ട് ആക്കിയപ്പോഴും യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ വന്ന പണി വൃത്തിക്ക് ചെയ്തത് പൊളിച്ചു 😍
avan chirikunudayirunnu select ayappol
@@SJSJ-sf9gsAmitha avesam ellyirunnu ellavare pole
avanu chirichude
avan eppozum ithu poleya padune
You said it he will be one of the finalist🤗🤗
ഈ സീസണിലെ best singer
ഇപ്പോഴത്തെ contestants ന്റെ ഒക്കെ song selection എല്ലാം super ആണ്. കേൾക്കാൻ കൊതിക്കുന്ന പഴയ പാട്ടുകൾ ❤❤
Vidu kaliyakkumenkilum, oru prathyeka sneham ond sreerag nod ❤️
മോനേ നിനക്ക് അറിഞ്ഞു തന്നെയാ പേരിട്ടിരിക്കുന്നെ ശ്രീരാഗ് എന്ന്. 😊❤️ലയിച്ചു പോയി 🥰🥰എന്തൊരു വോയിസ് 🥳🥳🥳✨️✨️fan ആയി 🎼💞
എനിക്കും ഉണ്ട് ഒരു പേര് കക്കൂസിൽ പോലും ഒരു മൂളിപാട്ട് ങേ ഹേ 😬
@@sreeragshajimon5761😅
ഈ പാട്ട് ഇതിലും മനോഹരമായി എങ്ങനെ പാടും ശ്രീരാഗ് 🙏.... ശെരിക്കും ഞെട്ടിച്ചു കളഞ്ഞു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😘❤️
അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു ♥️♥️♥️ finalist 😍
Njanum
Njanum
me too ❤❤
Njanum
എത്ര വട്ടം കേട്ടാലും മതി യാവില്ല കുഞ്ഞേ നിന്റെ വോയിസ് 🙏🏼 എല്ലാ അനുഗ്രഹവും ഈശ്വരൻ നിനക്ക് നൽകട്ടെ 🙏🏼🙏🏼👍🏼👍🏼👍🏼❤️
ആശാൻ തന്നെ ശിഷ്യന് selection നൽകി 🥰🥰🥰 വിധുവിന് തെറ്റിയില്ല ♥️♥️♥️
Repeat value😍😍🔥🔥 എത്ര വട്ടം കേട്ടു എന്ന് അറിയില്ല🥰
എത്ര കേട്ടാലും മതിയാവൂല ശ്രീരാഗിന്റെ പാട്ട്... He is winner ❤❤❤..
Wahhh season 9ൽ കേട്ടതിൽ വെച്ച് ഏറ്റവും മികച്ചത് 😍 ഈ ഒരൊറ്റ episode മാത്രം കൊണ്ട് തന്നെ fan ആയി മാറി great 👏👏☺️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
True❤️❤️
എന്നാ ഒരു voice ആണ്, ഞാൻ addict ആയി, selection round തന്നെ ഒരു നൂറ് വട്ടം കണ്ടു, എന്റെ കുഞ്ഞിന് തന്നെ കിട്ടട്ടെ star singer 9 കിരീടം എല്ലാ ആശംസകളും 🥰🥰🥰
Dhaivam anugrahikatte
ഞാനും പ്രാർത്ഥിക്കുന്നുണ്ട് ❤
മോന്റെ പാട്ട് കേട്ട്
കേട്ടു ഞാൻ ഇപ്പോൾ ഒന്ന് കാണാൻ ആഗ്രഹിക്കുന്നുയ്....❤❤❤
ഈ പാട്ടുകൾ ഇത്ര മനോഹരമായി കേൾക്കാൻ സാധിച്ചു കിടു voice ശ്രീരാഗ് 🥰
ശ്രീ രാഗ്.. തകർത്തു ചക്കരെ ഉഷാറായി പാടി വോയ്സ് കൊള്ളാം കേട്ടോ 🙏😉 good bless you 💞
ശ്രീരാഗിന് ഫസ്റ്റ് പ്രൈസും കൊടുത്തു വീട്ടിൽ പറഞ്ഞുവിട്ടേക്ക് 🤣🤣🤣🤣ഇങ്ങനങ്ങു പാടി മനുഷ്യനെ കയ്യിലെടുക്കാമോ 🤣ഒരു മാരിയാതയൊക്കെ വേണ്ടേ, വന്നതേ ഇങ്ങനെ 👏👏👏👏
True
😅❤❤❤
Asianet aayathu kontu eekuttyku kodukum ennu karutharuthe
അതെങ്ങനെ കൊടുക്കും frst prize Bhavin ഉള്ളതാണ് 😍😍Bhavin💞💞
@@Safwana__sappuzzivante oru oru iconic voice aanu pinne vocal treat. Nalla oru voicenu udamayanu💖
Ente പൊന്നോ ente കണ്ണ് നിറഞ്ഞു 😰എന്തൊരു ഫീൽ എനിക്ക് കമന്റ് ഇടാൻ വാക്കുകൾ കിട്ടുന്നില്ല 😰so super voice
എന്താ രസം കേൾക്കാൻ നല്ല ശബ്ദത്തിന്റെ ഉടമായാണ്..❤❤🥰
ഈയടുത്ത ഇടയിലാണ് ഞാൻ ശ്രീരാഗം ഈ പാട്ട് tiktok ലൂടെ കാണാൻ ഇടയായത് ഇപ്പോൾ എല്ലാ ദിവസവും ശ്രീരാഗം എല്ലാ പാട്ടുകളും യൂട്യൂബിന് തിരഞ്ഞെടുത്ത കേൾക്കുന്നു എല്ലാം ഒന്നിനൊന്നു മെച്ചമാണ് എല്ലാം സൂപ്പർ ദൈവമേ വിന്നർ ആകാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤
Njanum athe Sreerag fan aayi❤❤
ഞാനും
ഇത്ര കാലം എവിടെ ആയിരുന്നു...💚
Ithra pattukal kettathil adipoli song......he is one of the .best singer in this season
എത്ര കേട്ടാലും മതി യാവില്ല ശ്രീരാഗിൻ്റെ പാട്ട് സൂപ്പർ
ഈ പാട്ടുകൾ ഇത്ര മനോഹരമായി കേൾക്കാൻ സാധിച്ചു കിടു voice ശ്രീരാഗ്
എന്റെ പൊന്നോ ഇജ്ജാതി..... ഇപ്പൊ തന്നെ ഫസ്റ്റ് കൊടുത്തോ.... ഒന്നും പറയാൻ ഇല്ല.... മോനെ.... 🔥
Oh woww, superb, superb,, അങ്ങനെ ഒരു ഭാവി hit ഗായകൻ on stage😍😍❤️❤️
വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന പൊൻകിനാവാണ് നീ...
ചന്ദ്രകാന്തങ്ങൾ മിന്നി നിൽക്കുന്ന ചൈത്ര രാവാണ് നീ.....
Nte mone thee 💥💥
Goosebumps ❤❤❤
Sreerag super singer sreerag vote kodukku vijayippikku plese ❤❤❤❤❤
Sreerag chetta ningal polichu...❤
Your voice is so soothing..✨
May God bless you..🥰
Ee season il ettom ishttappetta voice❤️❤️
മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.അഭിനന്ദനങ്ങൾ
സത്യം നിർഭാഗ്യം..... ഇത് ഇപ്പോഴാണ് കാണുന്നത്...... ❤
ദേ ഇതാണ് സ്റ്റാർ സിംഗർ.... 😍❤️
Njan ee oru week aayullu ith kelkkan thudangeet kiravh neratahe ariyand poyathil vishama😢ithrem voice touching aayit ithuvare thonneettilla ❤paranjalum paranjalum theerilla amazing sarikkum daivanugraham ulla aalatto sreerag❤
ടി വിയില്‍ കണ്ടപ്പോൾ ഇവന്‍ ഈ സ്റ്റേജ് കൈയടകാനായി വന്നപോലെ തോന്നി ❤
കണ്ണ് നിറഞ്ഞുപോയി ❤എന്ത് നന്നായിട്ടാണ് padunath
ന്റെ പൊന്നു Bro നിങ്ങള് ഈജ്ജാതി❤🔥
Entha parayande ithinokke...repeat modeil kettu pokunnu...soulful that much💙 will reach great heights sreerag🌼
ഇത് ഞങ്ങളുടെ സ്വന്തം ശ്രീരാഗ്... പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ
Still remember him❤❤
You are soo lucky
❤
"ഞങ്ങളുടെ സ്വന്തം....." അതിനും ഒരു ഭാഗ്യം വേണം ♥♥♥
എന്താ ക്ലാരിറ്റി....❤
❣️Sreerag....Nice singing...
സൂപ്പർ മോനെ.... കേട്ടിരുന്നു പോയി. അടിപൊളി 🥰🥰🥰🥰🥰
Ee season sree kondoyi🧿🥰
❤
Simple song kalipaattamay but yr vouce made it divine ...not jst beautiful singing .. reached it somewhere ❤️❤️
Ee season sreerag thooki❤️🔥❤️🔥
Three years back when you sang 'poove sempoove' in kappa tv, i was sure youre going to rock the music industry. Still a fan of your 'vellai puraa ondru'. Go ahead may god bless you Sreerag 🙏 ♥️
എല്ലാരും ഒന്നിനൊന്നു മെച്ചം ❤
Mon sree njan eppozhum ee episode kaanarund eniku orupadu ishtamannu pne ente monu avanu orupadu ishtamannu sreeragine
ഇത്രേം കാലം എവിടെ ആയിരുന്നു... This Season🔥
വളരെ ഇഷ്ടായി.. സൂപ്പർ sound and feel.. തൻവീർ ഫാൻ ആണ് ഞാൻ.. ഇപ്പോൾ ശ്രീരാഗ് fan കൂടി ആയി
Iavn star singer winner aavonn arilla. But iavn oru mothal aan. Endhuresa paadunnath kelkam.athinontha voice pinne voice control 💖💖hemme fan aai💖💖💖😊
സൂപ്പർ ശ്രീരാഗ് ❤ സൗണ്ട് അടിപൊളി
He is going to win this contest... What a singing 👏👏
പേരിനെ അന്വർഥമാക്കുന്ന ശബ്ദം .... All the best മോനെ....
Hoooooooo what a rendition. Urappayum final list il undakum. May be winner.
No doubt he will be a future singer ❤
അസാധ്യം മോനേ...❤ തകർത്തു
Perfect song selection & singing 😍 Super voice ❤
Addicted to his songs.njangal trivandrum to Kottayam pokumbolellam sreeraginte songs thane select cheyth kelkum.especially anuvumayulla pattukal.kitchenil kerumbol,yathra cheyyumbo angane epolum.husbandum sreeraginte pattukal voice othiri ishtapedunnu.you are wonderful singer with a magical voice
സത്യം എത്ര മനോഹര ആലാപനം അനിയ ❤️😘
Enna voice❤
Wooh... Poliii... Oroo pattinte modulation... Haah... Superb
Enthoru feel aanu aa voice ❤
Sreerag.... All the best and good luck ahead
ശ്രീരാഗ് മുത്തല്ലേ ❤️❤️🔥🔥🔥
sreerag ur voice is so nice😍
He got the taste of judges Impeccable voice🎉🎉❤
Sreerag nice song
❤❤മനോഹരമായി പാടി .... All the best and good Luck ..... ❤❤❤
Unique voice .. oru singer nu venda ettavum important kaaryam ath sreerag nu undu.. excellent singing too 👌 All the best 💕
Ithano unique voice😂. Ithokke normal alle
2:33 Aww so sweet 💗✨️😫
👍adipoli 👏song
Mind blowing song selection and exceptional singing ! :)
സൂപ്പറായി പാടി നല്ല ശബ്ദം
Enth oru voice Aanu Machane ❤❤❤u are next play back singer in filim industries ❤❤❤
Oru raksha illaa🥰🥰🥰...ella songsinum cherunna voice❤❤
Sreerag nte adutha song kelkkan katta waiting❤❤❤
3 songs perfect selection ❤
Super super ponuuse🥰🥰💞💞💐💐🎤🎤🎤
Thank you for selecting OUR KING 👑
Wow......... 🥰🥰🥰 supper voice......
ഈ തവണ judje ment cunfusion ആവും എല്ലാ കുട്ടികളും ഒന്നിനൊന്ന് മെച്ചം, waiting❤
സൂപ്പർ വോയിസ് 👌👌👌
Love u monu ❤
Congrats srirag🎉🎉🎉🎉❤️😍.. Gonna watch star singer after a long break coz of you❤️❤️❤️.. All wishes to you dear❤️❤️
Athe Sreerag❤❤❤
Magical🔥 voice ❤🙌🏻
Moneeeeeeee oru rakshayum illaaa karachil vannu song kettittt perfomamance and sound thira nurayum start aakumlo ulla feel 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Love uuuuu so muchhh
Sreerag inde voice so sweet mone kannu kittathirikatte
That loving starrrrr line was 🎉🎉🎉🎉
ntammoo voice 😍🔥
Song selection and voice❤❤❤
Just awsome . watched more than 100 times
Uff kidu voice.god bless u
Voice.. Feel.. Uff rakshayilla🔥
Wow❤ srirag.. I was actually thinking y u are not appearing in any talent shows.. Bcs with ur capability, u can simply get to better heights through this. I wish u all the very best- from an insta follower since many years.
Adipoli voice ❤❤❤❤
ശ്രീരാഗ് ❤