പ്രിയ വിധു, താങ്കളുടെ ഈ പാട്ടിന്റെ ആലാപനം കേട്ട് ഉണ്ടായ അനുഭവം ഇവിടെ കുറിക്കുവാൻ ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി എന്റെ മലയാള ഭാഷയിലെ അറിവില്ലായ്മയെ കുറച്ചു ബോധവാനായത്. വാനോളം താങ്കളെ പുകഴ്ത്തണം എന്നുണ്ട്. പദസമ്പത്തില്ല
രണ്ടുപേരും നല്ല കോമ്പിനേഷൻ രണ്ടുപേരുടെയും ശബ്ദവും മികച്ചതാണ്. വിധുപ്രതാപ് ഒരു ജാഡക്കാരനാണെന്നാണ് ആദ്യമഎനിക്ക് തോന്നിയിരുന്നത് പക്ഷേ ഒരു ഇന്റർവ്യൂവിൽ ആണെന്ന് തോന്നുന്നു ആനിയുടെകിച്ചണിൽ ആണെന്ന് തോന്നുന്നു വളരെ വിനയത്തോടെ കൂടെയുള്ള സംസാരം കേട്ട് എനിക്ക് വളരെ ഇഷ്ടം തോന്നി. പിന്നീട് ഞാൻ പലപ്പോഴും വിധുവിന്റെ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി
Glad to hear the song'Kudamullapoovinum malayaali penninum udukkaan Vella pudavaa' .... I have seen this movie because of Devarajan Master.. Now that Sithara and Vidhu sung this song in a befitting manner.. Congratulations
എനിക്ക് പാട്ടു വളരെയധികം ഇഷ്ടപ്പെട്ടു വിധു ചേട്ടാ സിത്താര ചേച്ചി ഗംഭീരമായിരുന്നു, ഞാൻ ഈ പാട്ട് കുറേ പ്രാവശ്യം കേട്ടു എനിക്കും മതിയാവുന്നില്ല ഈ പാട്ട് കേട്ടിട്ട്
വേണ്ടത്ര അവസരങ്ങൾ കിട്ടാത്ത ഒരു പാട്ടുകാരനാണ് വിധു. വിനീത് ശ്രീനിവാസൻ പാടുന്നതിലും എന്തു മനോഹരമായി ഈ മനുഷ്യൻ പാടുന്നു. മുക്കുകൊണ്ട് പാടുന്ന വിനീതിനു അച്ഛന്റെ പിടിപാട് ഒള്ളത്കൊണ്ട് അവസരങ്ങൾ കിട്ടുന്നു. ഇതു പോലെ ഉള്ളവരെ ആണ് ഉയർത്തി കൊണ്ട് വരണ്ടത്
പഴയ ഒരു ഓർമ്മകളിലേക്ക് നമ്മളെ വൃദ്ധന്റെ പാട്ട് സിത്താരയുടെ പാട്ട് കേൾക്കുമ്പോൾ നമുക്ക് ഒരു പഴയ നാടൻ പാട്ട് കേട്ടതാണ് അല്ലാതെ കണ്ട് ആ പാട്ടിനും ആ ശബ്ദത്തിന് അത് ഒരു ബന്ധവുമില്ല
Great treat to watch this duet from Sithara and Bidhu . The kids are really blessed to see you all live and have you all A’s role models. Great great great ...
പ്രിയ വിധു, താങ്കളുടെ ഈ പാട്ടിന്റെ ആലാപനം കേട്ട് ഉണ്ടായ അനുഭവം ഇവിടെ കുറിക്കുവാൻ ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി എന്റെ മലയാള ഭാഷയിലെ അറിവില്ലായ്മയെ കുറച്ചു ബോധവാനായത്.
വാനോളം താങ്കളെ പുകഴ്ത്തണം എന്നുണ്ട്.
പദസമ്പത്തില്ല
Supper
One ഓഫ് my favourite സിങ്ങർ വിധു..... and സിത്താര .... 😍😍😍😍😍👌👌👌👌👌👌👌👌👌
Nazeena Achuthan
Bbye
-
GOdBELSSITARA
@@akhilakhi7156 to hearing
ഓരോര വാക്കും വിധുവിന്റെ സൂപ്പർ!!അക്ഷരസ്‌ഫുടത അപാരം!!😍😍
🌹
@@pjthomas4780 v
ദേവ രാജ ന് മാഷ്ടെ student അല്ലെ ആ ഗുണo കാണിക്കാ തിരിക്കുമോ
@@rashmikannoth5515 athe
00ĺĺĺ
വിധു ചേട്ടൻ്റെ voice 🔥
ൻ്റെ മോനെ വേറെ ലെവൽ 🔥🔥
എന്ത് രസാ കേട്ടിരിക്കാൻ....💝
വിധുവിന്റെ അക്ഷരസ്പുടത അപാരം. സിത്താരയുടെ ശബ്ദത്തിന്റെ ഫീല്‍ ഒന്ന് വേറെ തന്നെ.
സിത്താരചേച്ചിടെ sound കേൾക്കാൻ വീണ്ടും വീണ്ടും ഞാൻ ഇവിടെ വരാറുണ്ട്. ❤️
Njanum my frvt sithumani❤️❤️❤️❤️
sithumani...... sound👍🏻
സൂപ്പർ. സിത്താരയും വിധുവും നനന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ...
ഞാൻ വിതു ഫാൻസ ആണ്് നല്ല സൗണ്ട്‌കോളിറ്റി ആണ് സൂപ്പർ ആയി പാടി
വിധു
Polichu vidhu
Adipoli
റ്റ
ഞാനും
ഒന്നാമത് ഈ പാട്ട് എൻെറ ഇഷ്ടഗാന ഗാനങ്ങളിൽ ഒന്നാണ്. രണ്ടുപേരും നന്നായി പാടി
ഹാ.. ഹാ.. ആ ഹാ..
കേൾക്കാൻ എന്തു സുഖം! രണ്ടു പേരും അതി മനോഹരമായി പാടി...
Sithara ചേച്ചി വോയിസ് supper
സിതാരയുടെ ശബ്ദം മുമ്പ് കേട്ടിട്ടുള്ള പോലെ,,പഴയ കാലത്തെ ഓർമിപ്പിക്കുന്നു
പഴയ അതെ ഫീൽ തന്നെ പാടി good super വിധു സിതാര
തബല ടീം നു ഇരിക്കട്ടെ എന്റെ വക കുതിര പവൻ 👏👏👏
സംശയമേ വേണ്ട. അവർ അർഹിക്കുന്നത് തന്നെ 💐🤭
പ്രിയ വിധു, താങ്കൾ എത്രയോ വലീയ ഗായകനാണെന്നു താങ്കൾക്കുപോലും അറിയുമോ എന്ന് തോന്നുന്നില്ല.
പാടൂ, പാടൂ...
ഒരുപാട് ഇഷ്ടപ്പെട്ടു..സിത്താര,വിധു അടിപൊളി ആയി പാടി
കർണ്ണങ്ങളിൽ തേനൊലി വീഴത്തിയ ഇരു ഗായകർക്കും അഭിനന്ദനങ്ങൾ
വിധുവിന്റെ അനായാസ ആലാപനശൈലി ,കൂടെ സിത്താരയുടെ മനോഹര ശബ്ദവും.
രണ്ടും വേറെ വല്ല പണിക്കും പോകുന്നത് ആണ് നല്ലത്
സുഖിച്ചില്ലേ പോയി പണി നേക്കാട
സിതാരാ കോപ്പാണ്
@@ajayanpk6800kkmmmk
1:29
തലമുറകളെ തന്നെ തഴുകുന്ന എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനം, അഭിനന്ദനങ്ങൾ.
2023 ൽ കേട്ടവർ അടിച്ചോളീം മക്കളെ😍🥰
2023❤
Vidhu prathap one of my favorite singer🎶 സുഖമാണീ നിലാവ്, എന്തോ മൊഴിയുവാൻ, mazhayulla രാത്രിയിൽ all time favorites🎶
.
Vidhus sound is diffrent..... Awsome
Nimisha Satheesh
ഒരായിരം അഭിനന്ദനങ്ങൾ...
Excellent
Superr വിധു ചേട്ടനും സിത്തു ചേച്ചിയും പൊളിച്ചു...
മീനൂക്കാൻ എന്ന് വേണ്ട, മിനുക്കാൻഎന്നുപോരേ
സിത്താര പാട്ടിന്റെ രാജകുമാരിയാണ്. സുന്ദരിക്കുട്ടി.
ഞാൻ ദിവസം കാണുന്നുണ്ട് കമന്റ് എഴുതാൻ മറന്നുപോകും എനിക്ക് സിത്താര കുട്ടിയെ ഭയങ്കര ഇഷ്ടം ആണ് പിന്നെ വിധുവിനെയും 👌👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️😘❤️❤️😘
ഇന്ന് ഞാൻ കേട്ടു എത്ര കേട്ടാലും മതി വരുകില്ല 👌👍👌👍🥰😍എനിക്ക് സിതാര കുട്ടിയേഭയ ങ്കര ഇഷ്ട്ടം ആണ് വിധു വിനെയും
നിങ്ങടെ രണ്ടു പേരുടെയും ഗാനം കേൾക്കാതെ കഴിയില്ല. ഒരു ബിഗ് സല്യൂട്ട്.
Vidhuyintathe rare unique soundane.. pulli eethu pattupadiyalum aa paatte original paadiya feel kittum.. ellarkum angane padan kazhiyilla..A rare gifted talent
Super voice👌👌randu perum polichu 👍👌👌
My favourite singer's vidu and sithhara superr
സിത്താരാ ഐ ലവ് യൂ ആ പാട്ടിൻ്റെ എക്സ്പ്രഷൻ ഒറിജിലിനേക്കാളും മികച്ച തായി എനിക്ക് തോന്നി❤️❤️❤️❤️❤️
Magnetic & Romantic voice of Vidhu. Super Vidhu....... Keep it up......🙏
ഇതിന്റെ മ്യുസികിന്റ ആൾക്കാര്ക് ഒരുപാട് അഭിനന്ദനം നമ്മൾ കൊടുക്കണം അത്ര മനോഹരമായിരിക്കുന്നു
പാട്ടു സൂപ്പർ രണ്ടു 6 പേരും നന്നയി പടി സിത്തരയുടെ സൗന്ദര്യം വും സ്വരവും അതി മനോഹരം ഗം ദിരം . ഒരു സിനിമ ഗായി വളരട്ട
ഞാൻ വിധു പ്രതാപ് ഫാൻ' - ഇത് കേട്ടിട്ടല്ലാട്ടോ. പണ്ട് മുതലേ
Njaaanum ethrayo varshaaayi...spb and vidhu
Yenikkum vidhu cheettante song eshttam ath kodu fanayi
Me too
വിധു ചേട്ടൻ ഉയിർ 🥰th-cam.com/video/73VpIa88lJE/w-d-xo.html
😘😘
മനോഹരമായ ഗാനം.... രണ്ടു പേരും ഇഷ്ടപ്പെട്ട ഗായകർ
രണ്ടു പേരും തകർത്തു പാടി അഭിനന്ദനങ്ങൾ
നല്ല പാട്ടാണ്. രണ്ടുപേരും ഹൃദയം കവർന്നു.
Sithara cheachiyum vidhu eattanum polichuuu
Ahagramilathagayakan.nalla.voice
💞💞💞
Eathu pattum vidhu chettante kayyil safe.....truly blessed singer
Luv u & ur magical voice vidhuchetta...💞❤
സിത്താര ചേച്ചി എനിക്ക്. ഭയങ്കര ഇഷ്ട്ടമാണ്.
സൂപ്പർ..... പറയാൻ വാക്കുകളില്ല..... അതി മനോഹരം
രണ്ട് പേരും വളരെ നന്നായി ആലപിച്ചു
ഞാൻ, എന്നും, രാത്രി, ഉറങ്ങു ന്നതിനു മുൻപ്, ഈപാട്ട് ഒന്നുകേൾക്കും, എന്നിട്ടേ, ഉറക്കം വരുകയൊള്ളു ❤️❤️
സിത്തു, പ്രധാപ്പ്, സൂപ്പർ, excellent❤❤❤❤❤
രണ്ടുപേരും ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൌന്ദര്യമായിരുന്നു 🌹🤔👍
വിധു ചേട്ടന്റെയും സിതാര ചേച്ചിയുടെയും ശബ്ദം ഒരു രക്ഷയുമില്ല സൂപ്പർ ❤
സിതാര കൃഷ്ണകുമാറിന്റെ സൗന്ദര്യം...🙏🙏🙏🙏...
ഓർകാസ്ട്ര പൊളിച്ചു, സ്പെഷ്യലി തബല 👍🌹
Kelkan nalla sugham. Randuperum manoharamayi padi. Sithara arudeyo voice anukarikan try cheytha pole thonni. Her own voice is extremely sweet!
എനിക്കും തോന്നി
സൂപ്പർ.. സിത്താരയും വിധുവും' എനിക്ക് ഒത്തിരി ഇഷ്ടാ...
Sithu and Vidhu!!! We love you both. God bless you both a lot. Lots of best wishes and prayers.
ദേവരാജൻ മാസ്ററർ എത്ര തലമുറകളുടെ മാസ്റ്റർ!!!
What a talent ! ! .. You guys are gifted by God ..
Never regret in life ..
ഉടുക്കാൻ വെള്ള.. അത് വെറും വെള്ള എന്ന ഉച്ഛരിച്ചത്.. അതാണ് ഇവരും ദാസേട്ടനും ഉള്ള വ്യത്യാസം... വിധു ഇഷ്ടം 🥰🥰
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. രണ്ടു പേർക്കും, ഓർക്കസ്ട്രയ്ക്കും ഓരോ പൊൻ തൂവൽ🌹
രണ്ടുപേരും നല്ല കോമ്പിനേഷൻ രണ്ടുപേരുടെയും ശബ്ദവും മികച്ചതാണ്. വിധുപ്രതാപ് ഒരു ജാഡക്കാരനാണെന്നാണ് ആദ്യമഎനിക്ക് തോന്നിയിരുന്നത് പക്ഷേ ഒരു ഇന്റർവ്യൂവിൽ ആണെന്ന് തോന്നുന്നു ആനിയുടെകിച്ചണിൽ ആണെന്ന് തോന്നുന്നു വളരെ വിനയത്തോടെ കൂടെയുള്ള സംസാരം കേട്ട് എനിക്ക് വളരെ ഇഷ്ടം തോന്നി. പിന്നീട് ഞാൻ പലപ്പോഴും വിധുവിന്റെ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി
വിധു ഒരു ഹിന്ദി സിംഗർ ആയിരുന്നേൽ ലോകം അറിയുന്ന ഒരു സിംഗർ ആയേനെ❤
വളരെ രസകരവും മധുരതരവുമായി പാടി
Sithara oro songinum suit aya sound choose cheyyunnundallo. So beautiful
Incomparable voice quality. It is a gift of God, no doubt. May God bless you both.
സിതാര ചേച്ചിയും വിധു ചേട്ടനും നല്ല feeling ആയി പാടി.
വിധു നല്ലൊരു ഗായകനും ശബ്ദത്തിനും ഉടമയാണ്. പക്ഷെ എന്തോ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ കിട്ടിയില്ല സിനിമയിൽ പാടാൻ.
രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടമാണ് ❤❤സൂപ്പർ സൂപ്പർ 🙏🙏🙏🙏
ഈ പാട്ടും പാട്ടുകാരേയും ഒരു പാടിഷ്ടമാണ്. അന്ന് കേട്ടതാണ സന്തോഷം. ചന്ദ്ര മതി. കുഞ്ഞമ്പു.
sitharaude sari 👍👍alle yenik mathramano ishttamayath ishttamayaver lik cheyiii
Sithara udthirikunnathukndukoodiyanu saree ethra bhangiyayathu.sariyudemathram nanmayalla.aa sariyil pothinjunilkunna sithara sundariyalle,
ഹമ്മോ രണ്ടാളേം എന്താ കൂറ്റ്...👌👏💚
എത്ര ടൈം കേട്ടു എന്ന് അറിയില്ല 👌👌👌song &!singers 👌👌👌💓💓
സൂപ്പർ രണ്ടുപേരും തകർത്തു.. വിധുച്ചേട്ടന്റെ "നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ " എന്ന song കൂടെ upload ചെയ്യൂ
nin thumbu kettiyitta
സൂപ്പറായിട്ട് രണ്ടുപേരും പാടുന്നുണ്ട്......
മനോഹരം.. രണ്ടുപേരെയും ഇഷ്ടം ❤
Vidhu super. Sithara paattine nashipichu.
Wowww..... No words in my dictionary............ Lovely singing..... Dear vidhu chettand nd sithuuuuuuu
വിഥുപ്രതാപ് 🙏🙏👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻സിതാര ♥️
എന്റെ... ഹൃദയ ഗാനം.... അസ്സലായി.... 🙏
ഇതിലും നന്നായി നമ്മുടെ നാട്ടിൽ ലോക്കൽ കരോക്കേ ഗായകർ പാടും മോനെ.
റ ഷിമാണോ പാടുനത്
Yesssss....
സൂപ്പർ വിധു വോയിസ് ☺☺
Suppar
വിധു & സിത്തു കിടുക്കി തിമർത്തു.
ഇഷ്ടഗായിക സിത്താര ജീ...😍
Kollam
Glad to hear the song'Kudamullapoovinum malayaali penninum udukkaan Vella pudavaa' .... I have seen this movie because of Devarajan Master.. Now that Sithara and Vidhu sung this song in a befitting manner.. Congratulations
വിധു ചേട്ടൻ Voice 👌👌👌❣️❣️
കൊടുമുല്ലപ്പൂവിനും എന്നുള്ള അതിമനോഹരമായി പാടിയിട്ടുണ്ട്
വിധ പ്രതാപിന്റെ ആലാപനം എത്ര നാചുറൽ -😊
എനിക്ക് പാട്ടു വളരെയധികം ഇഷ്ടപ്പെട്ടു വിധു ചേട്ടാ സിത്താര ചേച്ചി ഗംഭീരമായിരുന്നു, ഞാൻ ഈ പാട്ട് കുറേ പ്രാവശ്യം കേട്ടു എനിക്കും മതിയാവുന്നില്ല ഈ പാട്ട് കേട്ടിട്ട്
വേണ്ടത്ര അവസരങ്ങൾ കിട്ടാത്ത ഒരു പാട്ടുകാരനാണ് വിധു. വിനീത് ശ്രീനിവാസൻ പാടുന്നതിലും എന്തു മനോഹരമായി ഈ മനുഷ്യൻ പാടുന്നു. മുക്കുകൊണ്ട് പാടുന്ന വിനീതിനു അച്ഛന്റെ പിടിപാട് ഒള്ളത്കൊണ്ട് അവസരങ്ങൾ കിട്ടുന്നു. ഇതു പോലെ ഉള്ളവരെ ആണ് ഉയർത്തി കൊണ്ട് വരണ്ടത്
Vidhu mamaa.... sithu chechiiii.... soooppperrrr😘😘😘😘....chechiye topsingeril vallathe miss cheyyunnu ttoo
സിനിമയിൽ എത്ര ടേക്ക് എടുത്തു ചെയ്തു എടുത്തത് ഒറ്റ ടൈമിൽ ചെയ്തു ഇതാണ് കലാകാരി 👌👌👌👌👌👍
വിധു അണ്ണൻ ഒരു രക്ഷേം ഇല്ല👌👌👌👌വിധുചേട്ടന്റെ കൂടെ വൈക്കം വിജയലക്ഷ്മി ചേച്ചിയായിരുന്നേൽ പ്വോളി ച്ചേനെ🥰
ഏറ്റവും ഇഷ്ടമുള്ള രണ്ടുപേർ💝
ഘൂന്തൽ മിനുക്കാൻ അല്ലകൂന്തൽ മിനുക്കാൻ േകട്ടോ സിത്താര ദേവരാജൻ ഉണ്ടായിരുന്നേൽ നല്ല പോലെ കിട്ടിയേനെ
അതുപോലെ രാഗപരാഗം ആണ്... റാഗ പറാഗം അല്ല
അതിനേക്കാൾ ഭംഗിയായി പാടി സിതാര...
Vidhu..Chettan..Super........
രണ്ട് പേരും അടിപൊളി സിംഗർ
2 perum nannayi padi 👌❤️💐 vidhuvine pande ishtamanu 😘 ethu pattu padiyalum manoharamanu kelkkan 👍
പഴയ ഒരു ഓർമ്മകളിലേക്ക് നമ്മളെ വൃദ്ധന്റെ പാട്ട് സിത്താരയുടെ പാട്ട് കേൾക്കുമ്പോൾ നമുക്ക് ഒരു പഴയ നാടൻ പാട്ട് കേട്ടതാണ് അല്ലാതെ കണ്ട് ആ പാട്ടിനും ആ ശബ്ദത്തിന് അത് ഒരു ബന്ധവുമില്ല
ഇതിൽ എനിക്ക് കൂടുതൽ ഇഷ്ടം വിധുവിൻറെ ആലാപനം ആണ്
സിതാര ഏതോ അദൃശ്യ ഗന്ധർവനെ കണ്ടുകൊണ്ട് പാടുന്ന പോലെ.
🙄
@@aryansiju3184 ആരാണാവോ....😜😜😜
അപ്പോൾ ഫൈസലിന് ഗന്ധർവ്വനിലൊക്കെ വിശ്യാസം...☝️☝️☝️.. ഹറാം...
വിധു കിടു എന്നാ feela💞💞💞💞
Sithu mani voice adipoli 😍😘❤💗
ഒന്ന് പാടാൻ കൊതി തോന്നുന്നു 🌺🌺🌺🌺
Sithara live padiyathil ettavum nalla pattu. Vidhu always💥
Great treat to watch this duet from Sithara and Bidhu . The kids are really blessed to see you all live and have you all A’s role models. Great great great ...
😢6❤❤❤❤
Randu perum supperrrrr nalla voice 🌷🌷🌷🌷👍👍👍👍👍
Mohanlal
വിധു ഒത്തിരി ഇഷ്ടം... സിതാര nice