ലോട്ടറി കച്ചവടത്തിൽ നിന്നും സർക്കാർ ജോലിയിലേക്ക്! | LGS Rankholder സജിത സംസാരിക്കുന്നു! | Kerala PSC

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 499

  • @entriapp
    @entriapp  2 ปีที่แล้ว +28

    👉🏻 bit.ly/entri-super-offer ⚡
    ഓഫർ പ്രൈസിൽ കോഴ്സ് സ്വന്തമാക്കാം ❤

    • @prasanthnarikundathil6482
      @prasanthnarikundathil6482 2 ปีที่แล้ว +3

      എൻട്രി മാത്രമല്ല........കുറച്ചു കുട്ടികളും ഒരുപാട് സഹായിച്ചു അതിനെ പറ്റി ഈ ചേച്ചി ഒന്നും പറയുന്നില്ലല്ലോ

  • @95.kochi_model
    @95.kochi_model 2 ปีที่แล้ว +175

    സജിത ചേച്ചി... നിങ്ങളൊക്കെയാണ് യഥാർത്ഥത്തിൽ ഉരുക്കു വനിത എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യ 🙏❤️😍👍

  • @classroompsc9020
    @classroompsc9020 2 ปีที่แล้ว +262

    Bageerathi palakkad-my DEAR Saji.... ഇനി തന്റെ ജീവിതത്തിൽ സന്തോഷം മാത്രം മതി.... ഒരാൾക്ക് നന്മ ചെയുമ്പോൾ പത്തു ശത്രുക്കൾ ഉണ്ടാകും.... Saji ഇനി ചെയ്യാൻ പോകുന്ന എല്ലാ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും.... All the best.... സജിയുടെ വിജയം കാണും ബോൾ എന്റെ കൂടെ sajide വിജയം ആഗ്രഹിച്ച കുറെ പേര് ഉണ്ട് അവരെയും ഓർത്തു പോകുന്നു.... വിശപ്പ്, മരുന്ന് ആത്മവിശ്വാസം... ഇവ നമുക്ക് മറ്റൊരാൾക്ക് നൽകാൻ കഴിയുന്നത്.... വല്ലാത്തൊരു സന്തോഷം ആണ്.... പ്രദീപ് സാർ, സുജേഷ് സാർ, അനിൽകുമാർ സാർ.... ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത എൻട്രി യിലെ ഒരു മാഡം... ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത... ഒരുപാട് നല്ല അനുഭവവും മാനസിക പിന്തുണയും തന്ന എൻട്രി ടീമിന് നന്ദി എന്ന വാക്ക് ചിലപ്പോൾ കുറഞ്ഞു പോകും.... സജിതയുടെ വിജയം.... ഇതേപോലെ ഒരുപാട് പേരുടെ വിജയം... ഇതിലൂടെ ഉണ്ടാകണം.... ഒരു കാര്യം ഉറപ്പാണ് വീട്ടമ്മമാർക്ക് പഠിക്കാൻ സമയമോ സാഹചര്യങ്ങളോ തടസ്സമല്ല... വിജയിക്കുന്നത് വരെ കല്ലേറുകളു ഉണ്ടാകും ... നിശബ്ദമായി ഇരിക്കുക ആത്മാർത്ഥമായി പരിശ്രമിക്കുക.... ശ്രമിക്കുന്നവൻ തോൽവി കണ്ട് ഭയപ്പെടേണ്ടതില്ല..... വിജയം വൈകിയാലും തിളക്കമാർന്ന ഒരു വിജയം ഉണ്ടാകും... സബ്ഇൻസ്പെക്ടർ anisiva ( ആനി ചേച്ചി ) പറഞ്ഞത് ഓർത്തു പോകുന്നു... ആരൊക്കെ നമ്മൾ തോറ്റു എന്ന് പറഞ്ഞാലും നമ്മൾ തോൽവി സമ്മതിക്കാതിരിക്കുക... ഉത്തമ ഉദാഹരണമാണ് സജിത സുഭാഷ്.... Sajiyudeഏറ്റവും തകർന്ന മാനസികാവസ്ഥ.. നേരിട്ട് കണ്ട വ്യക്തി എന്ന നിലയിൽ.... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു കാര്യം പഠനത്തിൽ സജി ഉറച്ച് വിശ്വസിച്ചിരുന്നു..... സജി ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു കാര്യം... ടീച്ചറെ നമ്മൾ ആരെയും മാനസികമായി തകർക്കരുത്.... മാനസികമായി തകർന്ന വരെ കേൾക്കാൻ ശ്രമിക്കുക.. എനിക്ക് ജോലി കിട്ടിയാൽ ഞാൻ അത് ചെയ്യും സജിത യുടെ വാക്കുകൾ. സുഭാഷ് ഏട്ടൻ കൂടെ ഉണ്ട് God bless you...

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว +114

    Open ആയ സംസാരം... വിഷമിച്ചു time കളയാതെ പഠിച്ചു ഫലം കിട്ടി. കേട്ടതിൽ ഒരുപാട് സന്തോഷം.... 🥰🥰

  • @rahulrajck6134
    @rahulrajck6134 2 ปีที่แล้ว +71

    ഇപ്പോ എവിടെ നോക്കിയാലും സജിത ചേച്ചി ആണല്ലോ😍😍😍 അന്ന് LGS meet-up ന് പോയപ്പോൾ ചേച്ചിയെ കണ്ടു സംസാരിക്കാർ പറ്റിയതിൽ സന്തോഷം😍😍😍congratulations.🥰🥰🥰🥰

  • @otoovoindia
    @otoovoindia 2 ปีที่แล้ว +130

    നാല്ല രീതിയൽ പഠിപ്പിക്കുന്ന അധ്യാപകരേ ആരേയും അംഗീകരിക്കുന്ന ആപ്പ് ആണന്നു * ഇൻട്രഅപ് *എന്നു മനസിലായി. അല്ലങ്കിൽ 'ട്രിക് ടേൺണിലെ' ജെറിൻ സാറിനെ കുറിച്ചു പറഞ്ഞപ്പോൾ അതു കട്ട് ചെയ്തു കളയാതെ ( എഡിറ്റുചെയ്‌തു കളയാതെ ) കാണിച്ചത് നന്നായി. ഇങ്ങനെ ചെയുന്ന ചാനലുകളും, അപ്പുകളും ചുരുക്കം മാത്രമാണ്. ഇങ്ങനെ ചെയുമ്പോൾ നിങ്ങൾ എന്നും സാമ്പത്തിക ലാഭത്തിനപ്പുറം ഉദ്യഗാർത്തികൾക്ക് മുൻഗണന നൽകുന്നു എന്ന് പലപ്രാവശ്യം തെളിയിക്കുന്നു. ഇതു കേട്ടത്തിൽ വളരെ സന്തോഷമായി നന്ദി 🙏🙏🙏.

  • @haseenam548
    @haseenam548 2 ปีที่แล้ว +145

    സത്യം പറയാലോ.... കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....

  • @deepukbabu9077
    @deepukbabu9077 2 ปีที่แล้ว +88

    താങ്ങുള്ളവർക്കേ തളർച്ച ഉണ്ടാവുകയുള്ളൂ....
    അർഹിച്ച വിജയം.. 👌

  • @sanushsriya5279
    @sanushsriya5279 2 ปีที่แล้ว +72

    Congratcs chechi ❤🥰👏👏 നേടുമെന്ന് വിശ്വാസം മനസ്സിൽ ഉണ്ടെങ്കിൽ തോൽക്കുമെന്ന ഭയം താനെ പടിയിറങ്ങും 👍💥 നേടിയെടുത്തിരിക്കും 🔥✨️🦾

  • @SumiNimmy
    @SumiNimmy 2 ปีที่แล้ว +67

    നിങ്ങളുടെ സത്യസന്ധതക്ക് എന്റെ ഒരു like.

  • @akhiladibin8767
    @akhiladibin8767 2 ปีที่แล้ว +53

    ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു... ഒരുപാട് നന്ദി ഉണ്ട്.. ഇത്തരത്തിൽ പ്രചോദനം നൽകുന്ന വാക്കുകൾ നൽകിയതിൽ.. ആകെ പഠിക്കാൻ ഒരു ഉന്മേഷം കിട്ടുന്നുണ്ട്... ❤️❤️🥰🥰

  • @joshuamerlin52
    @joshuamerlin52 2 ปีที่แล้ว +16

    ഇതാണ് ശെരിക്കും മോട്ടിവേഷൻ 🥰congrats chechi.. God bless you more

  • @RK-ig4bw
    @RK-ig4bw 2 ปีที่แล้ว +23

    വളരെ സന്തോഷം തോന്നിയ നിമിഷം..
    മുന്നോട്ട് പോകുക..
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ❤❤

  • @sheebasukumaran8559
    @sheebasukumaran8559 2 ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ.. സുഹൃത്തേ 🙏🙏❤️❤️ ഒപ്പം entri യിലെ എല്ലാ അധ്യാപകർക്കും🙏🙏🙏❤️❤️

  • @Finshiyasaleem
    @Finshiyasaleem 2 ปีที่แล้ว +19

    Really motivated 💯💯💯. കണ്ണ് നിറഞ്ഞു 👏🏻👏🏻👏🏻👏🏻

  • @foodstories7634
    @foodstories7634 2 ปีที่แล้ว +6

    ചേച്ചിക്ക് എത്രയും വേഗം ഒരു ഗവണ്മെന്റ് ജോലി കിട്ടട്ടെ. 👍🏻👍🏻👍🏻

  • @JincyAaron
    @JincyAaron 2 ปีที่แล้ว +41

    ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം 🔥

  • @aneeshr130
    @aneeshr130 2 ปีที่แล้ว +8

    Happy service life chechi.... ഇനിയുള്ള കാലം എല്ലാ സന്തോഷവും ദൈവം നൽകട്ടെ..

  • @ambikaramesh2177
    @ambikaramesh2177 2 ปีที่แล้ว +7

    സജിതക്കു ഈശ്വരന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @sajisaji8568
    @sajisaji8568 2 ปีที่แล้ว +4

    മോളുടെ വാക്കുകൾ ഒരുപാട് പേർക്ക് ഉപകാരം ആവും ഈശ്വരൻ കു‌ടെഉണ്ട് നന്നായി വരും

  • @akhilraj1701
    @akhilraj1701 2 ปีที่แล้ว +23

    പൊരുതി നേടിയ വിജയം 👍👍

  • @universe9628
    @universe9628 2 ปีที่แล้ว +2

    കഴിഞ്ഞ 2 ദിവസം മുൻപ് flowers ടീവിയിൽ Flowers 1 കോടി പരിപാടി യിൽ ആണ് ചേച്ചിയെ ആദ്യം ആയി kandath🥰🥰🥰🥰...... ഇപ്പൊ ദേ ഇവിടെയും..... 🥰🥰🥰..... നേരിടേണ്ടി വന്ന സാഹചര്യത്തെ overcome ചെയ്തു കഷ്ടപ്പെട്ട് പഠിച്ചതിന്റെ ഫലം ചേച്ചിക്ക് kitty🥰🥰🥰🥰....... ഇനി അങ്ങോട്ട് ചേച്ചിയുടെ ജീവിതത്തിൽ ഉയർച്ചകൾ മാത്രം ഉണ്ടാവട്ടെ....... സന്തോഷത്തിന്റെ നാളുകൾ മാത്രം ഇനി ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു....... 🥳🥳🥳🥳🥳

  • @pupsandpetskart
    @pupsandpetskart 2 ปีที่แล้ว +6

    ആശംസകൾ ചേച്ചി.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... കൂടെ മക്കളും.... ദൈവം അനുഗ്രഹിക്കട്ടെ

  • @santhinicherpu4300
    @santhinicherpu4300 2 ปีที่แล้ว +49

    ജെറിൻ സർ ന്റെ പേര് കേട്ടപ്പോൾ സന്തോഷം തോന്നി... ഞാൻ sirnte മാത്‍സ് കാണാറുണ്ട്. അതുപോലെ വിശാഗ് sirnteyum

    • @seeluseelithams1110
      @seeluseelithams1110 2 ปีที่แล้ว +10

      Maths ennal jerin sir aane ❤️❤️❤️❤️❤️❤️

    • @shrthzz1903
      @shrthzz1903 2 ปีที่แล้ว +2

      ❤️

    • @shijilshijil4668
      @shijilshijil4668 2 ปีที่แล้ว +5

      Pinnalla jerin Sir uyir🥰🥰

    • @suseelathampi4031
      @suseelathampi4031 2 ปีที่แล้ว +4

      ഞാനും സാർന്റെ ക്ലാസ്സ്‌ കാണാറുണ്ട് psc ക്കുവേണ്ടി maths പഠിച്ചുതുടഗിയത് ജെറിൻ സാർന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ്

    • @paru118
      @paru118 ปีที่แล้ว +1

      സത്യം

  • @Panikkudy
    @Panikkudy 2 ปีที่แล้ว +6

    ഒരുപാട് സന്തോഷമുണ്ട് ഇത് കേട്ടതിൽ. പക്ഷേ എനിക്ക് തോന്നുന്നു ഒരു ജോലിയിൽ പ്രവേശിച്ചതിനു ശേഷം മതിയായിരുന്നു ഈ വീഡിയോ എന്നാണ്. നല്ല ഒരു ഭാവി ആശംസിക്കുന്നു

  • @smithaachu9424
    @smithaachu9424 2 ปีที่แล้ว +17

    കണ്ണ് നിറഞ്ഞു പോയി... sper ചേച്ചി...ചേച്ചി പറഞ്ഞ ടീച്ചേഴ്സ് എൻ്റെയും favurate ആണ്..ജെറിൻ സർ. മൻസൂർ sr...jafer sr..etc......🙏❤️👍

  • @PuffyPastle
    @PuffyPastle 2 ปีที่แล้ว +5

    ഞാനും പഠിക്കുന്നത് ചേച്ചി പറഞ്ഞപോലെ ആണ് hall ടിക്കറ്റ് വരുമ്പോ മാത്രം പഠിക്കും ഇത് കണ്ടപ്പോ entri appil പഠിക്കാൻ ചേരും 👍🏻

    • @aiswaryakb8892
      @aiswaryakb8892 2 ปีที่แล้ว +1

      Atheyo ... Ethil fees athra

  • @krishnaaaa999
    @krishnaaaa999 2 ปีที่แล้ว +11

    Njnum ഒരുപാട് ഉഴപ്പുക ആയിരിന്നു..... പക്ഷെ ഇപ്പോൾ എനിക്ക് എന്റെ ജീവിതമാണ് gov job... Nediyeduthe പറ്റോ....

  • @rinseena7677
    @rinseena7677 2 ปีที่แล้ว +4

    കണ്ടതിൽ വച്ച് ഏറ്റവും നല്ല മോട്ടിവേഷൻ വിഡിയോ.. Congts chechi.

  • @amalsoman101
    @amalsoman101 2 ปีที่แล้ว +18

    Chechi 36 am ageill nannayi try chyyhu so njn oru beginner aan so enik ippo nalla confidence thonnunund🔥

    • @raseenafaisal6136
      @raseenafaisal6136 2 ปีที่แล้ว +2

      നന്നായി പഠിക്കൂ .all the best

    • @amalsoman101
      @amalsoman101 2 ปีที่แล้ว +1

      @@raseenafaisal6136 🙂

  • @jacksonsunny6373
    @jacksonsunny6373 2 ปีที่แล้ว +34

    Watched on Flowers TV.. Inspiring Women.. Congratzzz 🥰🔥

  • @chinchuchinchu8799
    @chinchuchinchu8799 ปีที่แล้ว +2

    Good msg ചേച്ചി ഞാനും ഇന്നുമുതൽ പഠിക്കും

  • @ajithkp2903
    @ajithkp2903 2 ปีที่แล้ว +29

    She is an inspiration for all those who are pursuing a government job❤️

  • @deepthichandrabose4056
    @deepthichandrabose4056 2 ปีที่แล้ว +7

    നല്ലത് മാത്രം വരട്ടെ ചേച്ചീ 🙏🏻🙏🏻

  • @rethibhan7590
    @rethibhan7590 ปีที่แล้ว +1

    😢😢god bless u orayiram uyaragal keezhadakkan ammakkum makkalkkum sadikate

  • @dinishajithin5580
    @dinishajithin5580 2 ปีที่แล้ว +12

    Flowers ൽ ഇന്നലെ ആണ് ചേച്ചിയുടെ program കണ്ടത്.main ലിസ്റ്റിൽ ചേച്ചി വന്നതിൽ ഒരുപാട് സന്തോഷം.

  • @Unnipatharam
    @Unnipatharam 2 ปีที่แล้ว +31

    🥰🙏ജീവിതം എത്ര പ്രയാസകരമയി തോന്നിയാലും,നിങ്ങൾക്ക് എല്ലായ്പ്പഴും ചെയ്യാവുന്നതും വിജയിക്കാവുന്നതുമായ എന്തെങ്കിലും ജീവിതത്തിൽ ഉണ്ടാകും...പ്രിയ സഹോദരി വരുന്ന ഓരോ ദിനങ്ങളെയും പ്രതീക്ഷയോടെ സമീപിക്കാൻ കഴിയട്ടെ.. പ്രോത്സാഹന പ്രവൃത്തികളും പ്രചോദക പ്രവൃത്തികളും ജീവിതത്തെ ഉത്തേജകമക്കാട്ടെ.. പരിമിതികളുടെ അതിർവരമ്പുകൾ കടന്നു മനസ്സിൽ രൂപപ്പെടുത്തിയ ആഗ്രഹങ്ങൾ മുന്നോട്ട് നയിക്കട്ടെ... പ്രാർത്ഥനയോടെ 🥰🥰🙏🙏💎💎

  • @aneeshr130
    @aneeshr130 2 ปีที่แล้ว +2

    ശരിക്കും ചേച്ചി entri യുടെ പൊരളിയാണ്.....God bless you.chechi and entri great teachers...

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +6

    തീവൃമായ ആഗ്രഹവും കഠിനാധ്വാനവും, എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ

  • @rahmathsherinsherin2213
    @rahmathsherinsherin2213 2 ปีที่แล้ว +4

    Ennaley flowers il chechi parayunnad njn ketirunnu...ippo veendum... congrats 👏👏 eni life il sandhosham maathram undaavatteyy....

  • @ChinjuM-lt5yy
    @ChinjuM-lt5yy 7 หลายเดือนก่อน

    ചേച്ചി വളരെ സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ.. കുട്ടികളെയും

  • @Rajesh2276-y9l
    @Rajesh2276-y9l 2 ปีที่แล้ว +10

    കരഞ്ഞു പോയി കേട്ടട്ട് 😥
    🙌🏻❤️

  • @Ajintu-lk3kz
    @Ajintu-lk3kz ปีที่แล้ว +1

    സത്യസന്ധമായ സംസാരം 👍, ഗ്രേറ്റ്‌, god bless u sis🥰🥰

  • @snehamariyam2129
    @snehamariyam2129 2 ปีที่แล้ว +2

    Sammathichirikunnu chechi..
    Orupad ishtayi 🤗😍🔥🔥🔥god bless you

  • @jaseelaparveenkk350
    @jaseelaparveenkk350 ปีที่แล้ว +1

    സൂപ്പർ മോട്ടിവേഷൻ chechi ...thank u

  • @albybaby1790
    @albybaby1790 2 ปีที่แล้ว +4

    Midumidukky.👍 👏👏👏. Thanks Entry app👍👍👍

  • @karthikaprasad8483
    @karthikaprasad8483 2 ปีที่แล้ว +3

    Respect n hugs chechii.. Innale flowers il kandappole kannu niranju..

  • @fassnanisarfassnanisar7224
    @fassnanisarfassnanisar7224 2 ปีที่แล้ว +9

    Congrats chechy very useful and motivated speech god bless you and yourfamily

  • @yashuyashu8313
    @yashuyashu8313 2 ปีที่แล้ว +7

    Entry aapinu oru big salute. Ithoke kanumbol sankadam thonunnu.

  • @RagithaR-y4q
    @RagithaR-y4q ปีที่แล้ว +2

    Great motivation congrats
    Really your are great and a powerful woman❤

  • @Abhi-rt1hw
    @Abhi-rt1hw 2 ปีที่แล้ว +20

    U r a warrior🔥❤

  • @anjaliashok7641
    @anjaliashok7641 2 ปีที่แล้ว +10

    Flowers oru kodil vanna chechi 🥰

  • @sujithvijithra5195
    @sujithvijithra5195 2 ปีที่แล้ว +2

    Sajitha chechi eni agottulla jeevidhathil nallathemathram varatte
    🙏🙏

  • @bharathiv8023
    @bharathiv8023 2 ปีที่แล้ว +72

    ഇതിലും വലിയ motivation കിട്ടാൻ ഇല്ല..അടുത്ത പരീക്ഷക്ക് വേണ്ടി ട്രൈ ചെയ്യണം എന്ന് ഉണ്ട് ലാസ്റ്റ് ചാൻസ് ആണ്

    • @shahmanu303
      @shahmanu303 2 ปีที่แล้ว +2

      Njan 34 vayassayi obc

    • @saranyavsudha3332
      @saranyavsudha3332 2 ปีที่แล้ว +2

      General categoriyil ഉള്ളവർക്ക് എത്ര വയസ്സ് വരെ എഴുതാം ?

    • @khadeejaplastics7460
      @khadeejaplastics7460 2 ปีที่แล้ว +1

      @@saranyavsudha3332 36 years

    • @ain4959
      @ain4959 2 ปีที่แล้ว

      ഒബിസി കാറ്റഗറി എത്രെ വയസ്സുവരെ എഴുതാം

    • @khadeejaplastics7460
      @khadeejaplastics7460 2 ปีที่แล้ว

      @@ain4959 39 or 40

  • @dineshdhina4771
    @dineshdhina4771 2 ปีที่แล้ว +10

    Heart touching 😥

  • @HaripriyaNair-n8r
    @HaripriyaNair-n8r 6 หลายเดือนก่อน

    Ithilum valya motivation swapnangalil mathram 🎉🎉 congratulations 👏👏 Result of Hardwork 🎉🎉 Entri Nalla app aanu classes um 🎉🎉

  • @akhilagopinath8529
    @akhilagopinath8529 2 ปีที่แล้ว +4

    Congratss chechi,video kandapo chechide struggling kettapo sarikum Kannu niranju poyi,chechik adivise ethrayum pettennu kittatte ennu athmarthamayi prathikunnu,kuttikalkum achanum ammakum oru better life undakan chechik eswaran ayurarogya soukyam nalkatte

  • @yautja5331
    @yautja5331 2 ปีที่แล้ว +53

    That is a heavy dose motivation 💪💪🔥

  • @sheenamohanan6827
    @sheenamohanan6827 2 ปีที่แล้ว +2

    Congrats chechi👏👏🥰
    ജീവിതത്തിൽ നന്മകൾ വന്നുചേരട്ടെ

  • @sumi1496
    @sumi1496 2 ปีที่แล้ว +6

    All the best ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ 👍

  • @sibiar9751
    @sibiar9751 2 ปีที่แล้ว +15

    Njan Courier Work Cheythukondum Kerala PSC LGS nu Ettavum Mikacha Rank Swanthamakki💯❤️🔥🔥🔥👍👍👍👍.

    • @universe9628
      @universe9628 2 ปีที่แล้ว

      🥰🥰🥰🥰🥰proud of you 🥳🥳🥳🥳🥳

    • @dhanyababu5983
      @dhanyababu5983 2 ปีที่แล้ว

      Super 👍👍

    • @divyaaneesh725
      @divyaaneesh725 2 ปีที่แล้ว

      Job kitya

  • @aswathiaswathi6982
    @aswathiaswathi6982 2 ปีที่แล้ว +5

    Jerin sir uyir❤❤💪💪 congrats chechiii

  • @kavithakaludekootukari9003
    @kavithakaludekootukari9003 2 ปีที่แล้ว

    Ithente jeevithavum change aakumm.. Enikkurappund.. Nalla vakkukal chechee... Enikkokke ippo kittunnathinte vila aryathe ella sowkaryavum bhatthav cheyth thaniitummm padikkan madi.. Chechyiy okke kanumboo enneyokke enthinu kollam ennu chinthikkunnu... Super checheee

  • @sruthik1273
    @sruthik1273 2 ปีที่แล้ว +4

    Congrats chechy....God bless you

  • @sarathb5553
    @sarathb5553 2 ปีที่แล้ว +1

    God bless you chechi... Uyaragalilek ethatte...... Nallath varum.....

  • @ushaomanayamma6265
    @ushaomanayamma6265 2 ปีที่แล้ว +2

    സജിതയുടെ അദ്ധ്വാനത്തിന് ദൈവത്തിൻറെ പ്രതിഫലം!
    ഒരു ഗവ. ജോലി നേടിയാൽ നമ്മുടെ ജീവിതം ഭദ്രമായി.
    അഭിനന്ദനങ്ങൾ സജിത!

  • @priyaaju2191
    @priyaaju2191 2 ปีที่แล้ว +3

    കരഞ്ഞു പോയി. നല്ലത് വരട്ടെ.

  • @anandumanoj8366
    @anandumanoj8366 2 ปีที่แล้ว +7

    ഇന്നലെ ഫ്ലവെർസ് ഒരു കോടിയിൽ കണ്ടായിരുന്നു 🥰

  • @harithak8948
    @harithak8948 2 ปีที่แล้ว +8

    chechi parnjapole namade sir um mar ......pradeep sir, jerin sir, Sujesh sir..... maths nodula bayam matiiyath jerin sir anu.... pradeep sir ne kurich nth parayanm enariyila....ethoru tension um mati vech padikan thonuna tharathil kanunaa oru samasram.

  • @carpediem210
    @carpediem210 ปีที่แล้ว +3

    Be the heroine of your life... Sajitha chechi just proved it🔥
    Lot of respect ❤️

  • @ponninair2001
    @ponninair2001 2 ปีที่แล้ว +2

    😘😘Congrats chechiii❤❤❤😘✨✨✨✨✨😘😘

  • @sruthisreelal8200
    @sruthisreelal8200 2 ปีที่แล้ว +1

    ഒരുപാട് കരഞ്ഞു പോയി. Congrdzzz

  • @silpa997
    @silpa997 2 ปีที่แล้ว +45

    Oru divasam ente interview edukkaan entri team varum. athinu vendi njan parisramichu kondirikkunnu

    • @entriapp
      @entriapp  2 ปีที่แล้ว +24

      Ya Sure, You can , You Must, You will

    • @aswathypulinamparambil5597
      @aswathypulinamparambil5597 2 ปีที่แล้ว +2

      Njanum.

    • @ayansajaworld1359
      @ayansajaworld1359 ปีที่แล้ว

      😊

    • @silpa997
      @silpa997 ปีที่แล้ว +2

      I cleared VFA and company board LGS mains. Included in short list. Waiting for my Rank list .

    • @Hotelalamkol
      @Hotelalamkol 11 หลายเดือนก่อน

      ​@@silpa997😂

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 ปีที่แล้ว +8

    Congratulations chechi 👍❤️

  • @anuraj7028
    @anuraj7028 2 ปีที่แล้ว +2

    Congrats sis. You are a powerful women. Thank you Entri App.

  • @neethupradeep8604
    @neethupradeep8604 2 ปีที่แล้ว +4

    Congratulations...enikkum last chance ethil kooduthal motivation kittunnilla enikum 36yrs ayi

  • @prasannak751
    @prasannak751 2 ปีที่แล้ว +6

    Thank u mam 🙏🙏🙏🙏

  • @NizaMole
    @NizaMole 3 หลายเดือนก่อน +1

    👌👌

  • @neethuraju3800
    @neethuraju3800 2 ปีที่แล้ว +2

    👏👏👏. Congrats chechi. Hats of u chechi 💐💐💐💐

  • @aparnaa-369
    @aparnaa-369 5 หลายเดือนก่อน

    God bless you chechi❤❤❤

  • @aswathyraveendran5259
    @aswathyraveendran5259 2 ปีที่แล้ว +10

    Congrats chechy. All the best❤

  • @alakhanandha3904
    @alakhanandha3904 2 ปีที่แล้ว +4

    Congratz chechii❤ Chechi ipo elladom star annallo😍.

  • @vineethaomana7110
    @vineethaomana7110 ปีที่แล้ว +1

    God bls uu

  • @aneeshr130
    @aneeshr130 2 ปีที่แล้ว +2

    Entri great teachers ....thank you...entri.

  • @aksharas5611
    @aksharas5611 2 ปีที่แล้ว +3

    Hats off to your attempt..

  • @soorya-s23-S
    @soorya-s23-S 2 ปีที่แล้ว +3

    Hearty congratulations chechiii 💟💟💟💟💟💟💟💟💟

  • @reeshmashaji5046
    @reeshmashaji5046 2 ปีที่แล้ว +4

    അമ്മക്ക് psc ജോലി കിട്ടട്ടെ, കിട്ടിയിട്ട് വാങ്ങാം... 😍😍😍😍😍

  • @varshaarun2114
    @varshaarun2114 2 ปีที่แล้ว +3

    Congrats chechi... Ithanu motivation.. From experience ❤❤❤❤

  • @soniarun9947
    @soniarun9947 2 ปีที่แล้ว +1

    Chechiii orupadu ഉയരങ്ങളിൽ ethatte🥰🙏

  • @fahmida2443
    @fahmida2443 2 ปีที่แล้ว

    Big salute chechi. Nalloru nethrthwam ullathukondum aalmarthadayum vijayathilekkullapatha

  • @shyjatdkukku5227
    @shyjatdkukku5227 2 ปีที่แล้ว +3

    Congrats Sajitha👏👏👏👏❤️❤️❤️❤️❣️

  • @രജീഷ്
    @രജീഷ് 2 ปีที่แล้ว +2

    ഒരുപാട് സന്തോഷം തോന്നുന്നു 💗 ചേച്ചിക്ക് പുതിയ മനോഹരമായ ഒരു ജീവിതം ആശംസിക്കുന്നു ❤️

  • @sindhubalakrishnan1338
    @sindhubalakrishnan1338 2 ปีที่แล้ว +1

    So much respect and regards to you dear sister👍

  • @renjithar5373
    @renjithar5373 2 ปีที่แล้ว +6

    All the best chechiii❤️❤️👏👏

  • @sinduramachandran3564
    @sinduramachandran3564 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ..❤️👍👍

  • @anivlogs8121
    @anivlogs8121 2 ปีที่แล้ว +1

    എന്റെയും വലിയ ആഗ്രഹമാണ്... ജോലി😌

  • @prajithavipin3217
    @prajithavipin3217 11 หลายเดือนก่อน

    എന്‍ട്രി appile psc class കിട്ടാൻ entha cheyynde

  • @ishanajeebairah9509
    @ishanajeebairah9509 2 ปีที่แล้ว +2

    A big hugg from the depth of my heart ❤️❤️❤️

  • @renjikl02kid
    @renjikl02kid 2 ปีที่แล้ว +15

    ഞനും ഇപ്പോ ഒരുമാസം മാത്രേ ആയിട്ടുള്ളു psc ലൈഫ് ലേക്ക് വന്നിട്ട്... ഡിപ്ലോമ കഴിഞ്ഞ ഉടനെ എന്തേലും ജോലി എന്ന് വിചാരിച്ചു നടന്നതാ പക്ഷെ psc padikkn thudangiyapo ആണ് ഗോവ്ട്. ജോലി തന്നെ വേണം എന്ന തോന്നൽ വന്നത് ഞനും എന്റെ മാക്സിമം ട്രൈ ചെയുന്നു

    • @aswinet002
      @aswinet002 ปีที่แล้ว

      Ippom enthay

    • @renjikl02kid
      @renjikl02kid ปีที่แล้ว

      @@aswinet002 പഠിച്ചുകൊണ്ടിരിക്കുന്നു 😁

    • @aswinet002
      @aswinet002 ปีที่แล้ว

      @@renjikl02kid eathelum exam oke ezhuthiyo. Listil vallathum keran pattiyo

    • @renjikl02kid
      @renjikl02kid ปีที่แล้ว

      @@aswinet002 എഴുതുന്നുണ്ട് ഒന്നും കേറുന്നില്ല 😂😂 prilims keri pokunn

    • @aswinet002
      @aswinet002 ปีที่แล้ว

      @@renjikl02kid njan first time aa . Appom ini padichitt varunna lgs exam crack cheyyan pattoole

  • @suryasreedharan8178
    @suryasreedharan8178 2 ปีที่แล้ว +2

    ആശംസകൾ...❤️❤️❤️❤️