KRISHNAKUMAR'S PSC SUCCESS STORY

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

ความคิดเห็น • 162

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +74

    ഇത്രയും പരാജയത്തിന്റെ കയ്പ്പ് നീർ കുടിച്ചിട്ടും പിന്തിരിയാതെ വിജയത്തിലേക്ക് നടന്നു കയറിയ കൃഷ്ണ കുമാർ ചേട്ടൻ പോളിയാണ് 🔥🔥🔥🥰💪

  • @jibinnilambur5788
    @jibinnilambur5788 2 ปีที่แล้ว +45

    കൃഷ്ണകുമാർ സാറിന്റെ കൂടെ ഒരേ ഓഫീസിൽ ഒരുമിച്ച് ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം 🥰

  • @lifecruiser644
    @lifecruiser644 2 ปีที่แล้ว +29

    അസൂയ.... ഒട്ടുമില്ലാത്ത കമെന്റുകൾ...... 😂😂. കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയതിനെ പറ്റി പറയുന്നത് ഒരു തള്ളും അല്ല ചേട്ടാ.... ❤❤❤❤ ആരും ചുമ്മാ കൊണ്ട് തന്നത് അല്ലല്ലോ... രാവു പകൽ ആക്കി പഠിച്ചിട് അല്ലെ... ഇതൊക്കെ ആണ് ജോലി ആഗ്രഹിച്ചു പഠിക്ന്നവർക് മോട്ടിവേഷൻ ❤

  • @bhadrabhadra6633
    @bhadrabhadra6633 2 ปีที่แล้ว +20

    നമ്മുക്ക് പഠിക്കാൻ പ്രായം ഒരു പ്രശ്നം അല്ല......... Powlichu bro ❤️😍

  • @kpbinukalathil
    @kpbinukalathil 2 ปีที่แล้ว +7

    കൃഷ്ണ കുമാർ സർ താങ്കളുടെ കൂടെ
    ഒരുമിച്ചു ജോലി ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു
    റെഡ് സല്യൂട്ട്...... 🌹🌹

  • @aneeshr2369
    @aneeshr2369 2 ปีที่แล้ว +3

    Oru അധ്യാപകൻ്റെ എല്ലാ വിധ അറിവും നന്മയും ഉള്ള ഒരു നല്ല മനുഷ്യൻ..God bless you..sir...pinne ഇതുപോലെ ഉള്ള നല്ല news കൾ interview ചെയ്ത anchor നും ഒരു വലിയ കയ്യടി👍.congratulations..

  • @sreekavyakp1001
    @sreekavyakp1001 2 ปีที่แล้ว +11

    പ്രചോദനം തുളുമ്പുന്ന ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...

  • @Anjuusachu
    @Anjuusachu 2 ปีที่แล้ว +24

    അടുത്തത് ഉടനെ വേണം ചേച്ചി... ഇത്തരം വീഡിയോസ് ആണ് എന്നെ പഠിക്കാൻ പ്രേരിപ്പിക്കുന്നത് 😍

  • @gargia.k7322
    @gargia.k7322 2 ปีที่แล้ว +13

    Postive energy Ulla oru nalla മനുഷ്യൻ 🔥

  • @hridhyasridhasaneesh9328
    @hridhyasridhasaneesh9328 2 ปีที่แล้ว +4

    സാർന്റെ വാക്കുകൾ ഇതു കണ്ടു കൊണ്ടിരിക്കുന്ന എല്ലാർക്കും ഒരു പ്രചോദാനമാണ്.... 🙏😊

  • @CRAZYGAMERS73341
    @CRAZYGAMERS73341 2 ปีที่แล้ว +12

    Hats Off Sir. What a come back. Superb. Wish You All The Best.

  • @Akeeeeeez
    @Akeeeeeez 2 ปีที่แล้ว +64

    ആൺപിലേർ പഠിക്കൻ പോയ പിന്നെ കുടുബഎം അരു നോക്കും ചേച്ചി... കഴിവ് ഉണ്ടായിട്ടും കുടുബബാരം കാരണം പഠിക്കന് കഴിയാത്ത...എത്ര... സഹോദരൻ മാർ നമുക്ക് ചുറ്റും ഉണ്ട്... 21 വയസ്സ് അകൂബോൾ തുടങ്ങുന്ന... ചുമട്.. വലി അണ്..

    • @sunithasunitha4522
      @sunithasunitha4522 2 ปีที่แล้ว +6

      Dear donot say like that koodbamathil prblms ullavar thannaya gov job il keriyite ulle...ellarvkum prblms und ningal face cheyyunna athaeprblm...aarano stick cheyth nilkunnaee avar vijayikkum athre ollu....prblms kond excuse parayanne namuk athine time kannu...all the bst dear...

    • @sinshalijesh5259
      @sinshalijesh5259 2 ปีที่แล้ว

      Panikk poyi Vannal balki samayamenkilum padikkalo. Veettile karyangalum kuttikalude karyangalum muzhuvan nokki padikkan samayam kittatha ennepolathe veettammamar orupadund

    • @Akeeeeeez
      @Akeeeeeez 2 ปีที่แล้ว +3

      @@sinshalijesh5259 കല്ല് കെട്ട്‌നും.. മീൻ വല വലിക്നും ലെയിതിലും പണിക്ക് പോകുന്നവർ..വന്നൽ..ഒന്ന് തല ചയിക്കൻ നോക്കും..
      കുട്ടികഎൽ.. സ്കൂളുകളിൽ.. പോയ... ഭർത്താവ് ജോലിക്കും.. പോയ്ൽ....ബാക്കി ഫ്രീ ടൈം അല്ലെ 8 hour ഒക്കെ നല്ലോ പോലെ കിട്ടും...

    • @sinshalijesh5259
      @sinshalijesh5259 2 ปีที่แล้ว

      @@Akeeeeeez enikk triplets anu. 4 yrs ayittollu. Ravile eneetal kuttikalude karyavum veettile karyangalum hus nte vayyatha ammayem nokki achante karyangalum cheyth orupad kashttappettitta padikkunnath. Ningal pani kazhinja free avumallo. Ennepole ullavarkk ellarkkum food koduth pathrangalum kazhuki rathriye padikkan kazhiyu

    • @Akeeeeeez
      @Akeeeeeez 2 ปีที่แล้ว

      @@sinshalijesh5259 എന്ത് ഫ്രീ അണ്..വീട്ടിൽ കാര്യങ്ങൽ ഓക്കേ ഭർത്താവിനോട് ചോദിച്ചു മനസ്സിലാക്കുക..10-10വർക്ക് ചെയ്തു അമ്മയ്ക്ക് മരുന്നിന്..ഉള്ള കാശും.. മക്കളുടെ പഠിതത്തിനും.. ഭാര്യയുഡേ ഡ്രസ്സ് നും ഉള്ള കാശും..ഉണ്ടക്കൻ.. നെട്ടോട്ട്‌മ ഓടുന്ന..അണ് പിള്ളേർ അണ്..നമുക്ക് ചുറ്റും..... ജോലി ടെൻഷൻ വേറെ.. ബോസിൻ്റെ പ്രഷർ...സൂപ്പർ ലൈഫ് അണ്...അണ് പിള്ളേരെ......പിന്നെ

  • @PJ-wp4zu
    @PJ-wp4zu 2 ปีที่แล้ว +3

    Proud of You dear Friend Krishnakumar ❤️❤️❤️

  • @ajeeshsivan8513
    @ajeeshsivan8513 2 ปีที่แล้ว +1

    നമ്മടെ സർ സൂപ്പർ ആണ് നല്ല മനസ്സിനുടമ അതിലുപരി നല്ലൊരു അധ്യാപകൻ ഒരു വിദ്യാർത്ഥി ഒരിക്കലും മറക്കാത്ത ആദ്യപകൻ 😘😘😘😘

  • @thikku3216
    @thikku3216 2 ปีที่แล้ว +2

    Krishna kumar sir 🤝 ente electrical sir👍 sir padikkunnavareyum padikkathavareyum verthirichu kaanarilla ellavrkkum oru pole nalla reethiyil avarkku venda saadhyathakale kurichu motivation nalki kondirikkum. Great sir❤

  • @sarathchandrancs7265
    @sarathchandrancs7265 2 ปีที่แล้ว +6

    കൃഷ്ണകുമാർ ചേട്ടന്റെ ഒരു മോട്ടിവേഷൻ പറയാതിരിക്കാൻ വയ്യ... 2012 കാലഘട്ടത്തിൽ ചേട്ടന്റെ കൂടെ വട്ടിയൂർകാവ് പോളിടെക്‌നിക് കോളേജിൽ evening batch EEE പഠിക്കാൻ ഒരു അവസരം ലഭിച്ചിരുന്നു...

  • @sreejadev4861
    @sreejadev4861 2 ปีที่แล้ว +4

    Good motivation.. thank you sir ❤️❤️

  • @soniarun9947
    @soniarun9947 2 ปีที่แล้ว +4

    Very ഗുഡ് മോട്ടിവേഷൻ sir🥰🙏

  • @sijinjoseph8995
    @sijinjoseph8995 2 ปีที่แล้ว

    Sir nte class most valuable aanu...

  • @sajeeshsaji3799
    @sajeeshsaji3799 2 ปีที่แล้ว +3

    Greatest inspiration

  • @Muhammadali-cn5py
    @Muhammadali-cn5py 2 ปีที่แล้ว

    പഠനം ഒരു ഹരം തന്നെയാണ് കൃഷ്ണകുമാർ ചേട്ടൻ

  • @AbinSRaj
    @AbinSRaj 2 ปีที่แล้ว +3

    Inspiration to all 😍

  • @soumyavinoj3290
    @soumyavinoj3290 2 ปีที่แล้ว +5

    👍🏻👍🏻👍🏻👍🏻Good motivation 👏👏👏👏👌👏👏

  • @angelprabhavg226
    @angelprabhavg226 2 ปีที่แล้ว +1

    ഇതും എനിക്കൊരുപാഠമാണ്. ഇതു വരെ List ൽ പേരു വന്നിട്ടില്ല.

  • @viswakumarc8482
    @viswakumarc8482 2 ปีที่แล้ว

    കൃഷ്‌കുമാർ ജി നമസ്തേ 🙏🙏🙏

  • @maluzz7977
    @maluzz7977 2 ปีที่แล้ว +4

    Good motivation. Nice presentation 👍👍

  • @srilaxmisv8250
    @srilaxmisv8250 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 👏

  • @basheerks4840
    @basheerks4840 2 ปีที่แล้ว +12

    പഠിക്കാൻ ഉള്ള ആക്രാന്തം എന്ന് പറയുമ്പോൾ മോൾ ചിരി 😂

  • @user-ou9eb5ek2e
    @user-ou9eb5ek2e 2 ปีที่แล้ว +4

    So inspirational...👏👏👏
    Oru suggestion aanu...
    Pscyude mistake Karanam job nashtapedan chance undayirunna sreeja enna chechiyude interview cheyyan patuo...
    Atharam sahacharyam arkum varam....🥲🥲

  • @bhavyaajith1402
    @bhavyaajith1402 2 ปีที่แล้ว +3

    Good motivation 👍🏻👍🏻👍🏻

  • @digitech-venganoorgopakuma4327
    @digitech-venganoorgopakuma4327 2 ปีที่แล้ว +1

    ഇതാണ് നല്ല വഴി. ഭാവിയും

  • @fxswinger5922
    @fxswinger5922 2 ปีที่แล้ว

    പൊളി 👍👍

  • @manikandank2204
    @manikandank2204 2 ปีที่แล้ว

    ഗുഡ് ഇന്റർവ്യൂ 👍🏻

  • @shamnabasheer1327
    @shamnabasheer1327 2 ปีที่แล้ว

    Krishna Kumar sir🥰

  • @gopalakrishnannairk2100
    @gopalakrishnannairk2100 2 ปีที่แล้ว +3

    Highly motivational.

  • @advait8470
    @advait8470 2 ปีที่แล้ว +3

    Unique person..gud motivation..🥰

  • @mridulsankar1940
    @mridulsankar1940 2 ปีที่แล้ว

    Krishna Kumar sir👍👍👍👍👍🥰😊😊😊😊

  • @aswathyv9910
    @aswathyv9910 2 ปีที่แล้ว

    Great motivation sir... Aadhyathe prelimsum 4 mainsum ezhthiyapolekum maduth Dubai lek job nokan naaduvita, ennal psc oru adangatha swapnamayi ipolum manasil baaki vechekunna enik , ithoke kelkumbolanu thirich varan thonunnath. 😕

    • @prashobangy
      @prashobangy 2 ปีที่แล้ว

      Nalla oru job ane ippo kittiyathenkil athorikkalum nashtapedutharuth
      Kaaranam pandathe pole alla ippo psc valare laag aane prelims mains paranj time ethra ponu
      Kittiya job kalayaruth !!!
      Pinne Financially stable aanenkil oru problem illa psc padicho

  • @aswathyachu495
    @aswathyachu495 2 ปีที่แล้ว

    Sir superbbb
    Good motivation

  • @remya1726
    @remya1726 2 ปีที่แล้ว +1

    Motivating vedio thank you 🙏

  • @dinesha9335
    @dinesha9335 2 ปีที่แล้ว +2

    Oru SI yude motivation video cheyyu..for upcoming SI exam..

  • @athiram.s9209
    @athiram.s9209 2 ปีที่แล้ว +1

    Proud of you brother

  • @dasprasad5399
    @dasprasad5399 2 ปีที่แล้ว +3

    Enikum 34 vayasilanu kitiyath railway il group d

  • @bindur87
    @bindur87 2 ปีที่แล้ว

    Superb sir... All the best

  • @homegrown5736
    @homegrown5736 2 ปีที่แล้ว +3

    Unique 😍😍

  • @ranjith605
    @ranjith605 2 ปีที่แล้ว

    great sir...avin ranjith...

  • @aneeshr2369
    @aneeshr2369 2 ปีที่แล้ว

    ❤️🙏👍 million likes 👍🙏❤️

  • @priyavarghese9618
    @priyavarghese9618 2 ปีที่แล้ว

    Padikan etra eshtamulla orale adyayita kanunath

  • @ajiths6842
    @ajiths6842 2 ปีที่แล้ว

    Great🙏

  • @devusmedia4942
    @devusmedia4942 2 ปีที่แล้ว

    Thank you sir🙏🏻

  • @ponnusdhiya5373
    @ponnusdhiya5373 2 ปีที่แล้ว +1

    എന്നെ പഠിപ്പിച്ച sir ❤❤❤❤❤❤❤❤

  • @ashidaashi1628
    @ashidaashi1628 2 ปีที่แล้ว

    Ma'am anandu sir padipikunundo utubil...enik sir nte class valya istaanu...sir oru channel thudangiyaal kollamayrunnu ..geography and history...adda247 ile student aanu najn but sir pathiyil poille...sir padipikunnathanu enik nannayi manasilaavunnath☹️

  • @rishusummivlogs7516
    @rishusummivlogs7516 2 ปีที่แล้ว

    Sir njan ITI electronics &mechanic course complete cheytha vekthy anu, ipol BA sociology complete cheythu. Enik psc yil ethu field anu good enn parayamo,

  • @amaljithamaljithts778
    @amaljithamaljithts778 2 ปีที่แล้ว

    👍👍

  • @sreekanthpr3494
    @sreekanthpr3494 2 ปีที่แล้ว +2

    പുലി

  • @Unni678
    @Unni678 2 ปีที่แล้ว +1

    എന്റെ വീടിനടുത്തു ഒരു ചേട്ടൻ ഉണ്ട് പുള്ളി 38 വയസ് വരെ കാത്തിരിക്കുന്നു lgs kittyan ആ ചേട്ടന്റെ കൂടി വീഡിയോ എടുക്കാമോ

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      Please send us his details. toprankpsc4@gmail.com

  • @arjunhari5243
    @arjunhari5243 2 ปีที่แล้ว +1

    Great Motivation 🔥⚡💚💥💯🤗💫💞

  • @positivevibes1119
    @positivevibes1119 2 ปีที่แล้ว

    Ithannu motivation..

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +1

    👌👍🙏

  • @lekshmiprasad4275
    @lekshmiprasad4275 2 ปีที่แล้ว +2

    Super chetta....👏👏👏☺️👍

  • @sajadts1926
    @sajadts1926 2 ปีที่แล้ว

    Thanks sir 😍😍👌👌

  • @Lachoos731
    @Lachoos731 2 ปีที่แล้ว +2

    👏👏👏

  • @ajinjohn3132
    @ajinjohn3132 2 ปีที่แล้ว

    powli

  • @bijuovm4536
    @bijuovm4536 2 ปีที่แล้ว

    ഇന്റർവ്യൂ നന്നായിരുന്നു 👌👌

  • @josjourney3141
    @josjourney3141 2 ปีที่แล้ว

    Hsst motivation story parayamo

  • @gokullambacity4243
    @gokullambacity4243 2 ปีที่แล้ว

    ❤️❤️❤️❤️

  • @CNNK999
    @CNNK999 2 ปีที่แล้ว +1

    👍

  • @manumaniyappan2909
    @manumaniyappan2909 2 ปีที่แล้ว

    💯🔥🔥🔥

  • @manojpm3745
    @manojpm3745 2 ปีที่แล้ว

    🥰🥰hai sirr

  • @sarathmurali8264
    @sarathmurali8264 2 ปีที่แล้ว

    Epozhathea patern kurachu bhuthimuttikunund

  • @nandhunarayanan1026
    @nandhunarayanan1026 2 ปีที่แล้ว

    ശ്ശെടാ ഭയങ്കര.....

  • @soumyanp4911
    @soumyanp4911 2 ปีที่แล้ว

    greatt

  • @bhagavan397
    @bhagavan397 2 ปีที่แล้ว +3

    കൊട്ടേഷൻ പോയാൽ നല്ല ക്യാഷ് കിട്ടും 10000 വരെ എനിക്ക് തരാം എന്ന് പറഞ്ഞത.... പക്ഷെ ഒരു ആളെ കയും കാലൊക്കെ തല്ലി ഓടിക്കാൻ എന്നോട് കയില്ല ..... എന്നാ ഒരു വർഷം psc ക് വേണ്ടി ഞാൻ തീരുമാനിച്ചു അതിൽ ഒരു മാസം കഴിഞ്ഞു മാത്‍സ് പഠിക്കാൻ കഴിയുന്നില്ല ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നു

    • @sinshalijesh5259
      @sinshalijesh5259 2 ปีที่แล้ว

      Trig turn try cheythunokku

    • @sreyas8113
      @sreyas8113 2 ปีที่แล้ว

      Trig Turn super class aanu Jerin sir 😎 ariyathe Maths padichu pokum.

    • @ajasxyz4792
      @ajasxyz4792 2 ปีที่แล้ว

      Pattuongi aaa chairman nte kalu thalli odikkan nokk

    • @ajasxyz4792
      @ajasxyz4792 2 ปีที่แล้ว

      Daa puthiya kotteshan group indakkkan indo WhatsApp number thaa

  • @arunav8662
    @arunav8662 2 ปีที่แล้ว +1

    Nyc

  • @gaganavenugopalm4552
    @gaganavenugopalm4552 2 ปีที่แล้ว +1

    🥰

  • @botpott
    @botpott 2 ปีที่แล้ว +5

    Reslt ഒന്ന് വന്നാൽ മതിയായിരുന്നു
    ടെൻഷൻ അടിച്ചിപ്പോ ചാകും 😔

    • @sajin9279
      @sajin9279 2 ปีที่แล้ว +1

      Tension ആകണ്ട, കിട്ടും, പ്രാർത്ഥന ഉണ്ട് 🙏

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว

    ഗുഡ് motivation 👍🏾👍🏾👍🏾👍🏾👍🏾

    • @geethaaravind9251
      @geethaaravind9251 2 ปีที่แล้ว +1

      Sir,your story highly motivated me 👍👍👍👍👍

  • @anjalirenju5009
    @anjalirenju5009 2 ปีที่แล้ว

    🤝

  • @unnikrishnannair7333
    @unnikrishnannair7333 2 ปีที่แล้ว +1

    Chackai ITI padichirune time sir ne kanditund..But etrayum valiyoru puli aanu sir ennu ariyillarnu..👍👍

  • @anjanas4061
    @anjanas4061 2 ปีที่แล้ว

    😍😍😍😍😍😍

  • @harikrishna1479
    @harikrishna1479 2 ปีที่แล้ว

    Civil police officer ഒരു video ചെയ്യാവോ??അല്ലെങ്കിൽ cpo യുടെ ജോലി സ്വഭാവത്തെ പറ്റി ഒരു video ചെയ്താലും മതി. Fire man, exise ജോലി സ്വഭാവത്തെ പറ്റി video youtube ൽ കണ്ടു. Police നെ പറ്റി എവിടെയുംകണ്ടില്ല. Cpo ജോലി സ്വഭാവത്തെ പറ്റി ഒന്ന് ചെയ്തു തരാമോ??? 🙏🙏🙏

    • @prashobangy
      @prashobangy 2 ปีที่แล้ว

      Ettavum sukam Excise aane
      Pinne Fire aane
      Ettavum joli bhaaram kooduthal CPO aane

    • @harikrishna1479
      @harikrishna1479 2 ปีที่แล้ว

      @@prashobangy അപ്പോൾ ഇവയെ വെച്ച് നോക്കുമ്പോൾ prison and beat forest? ഇത് കൂടി പറയാമോ??

  • @AslamAnzar
    @AslamAnzar 8 หลายเดือนก่อน

    ITI COPA kazhinju psc enthinnu apply cheyyam

  • @mktroll4935
    @mktroll4935 2 ปีที่แล้ว

    🎈🎈🎈⚡⚡⚡⚡🎈🎈⚡⚡⚡

  • @sachu23804
    @sachu23804 2 ปีที่แล้ว +2

    Ennum nokkum puthiya video vannonn.vaiki

  • @jayalekshmiprabhakar7080
    @jayalekshmiprabhakar7080 2 ปีที่แล้ว

    Like me.

  • @jishajohnson1932
    @jishajohnson1932 2 ปีที่แล้ว

    Enik joli kittumbol ennayum interview chayan varana

  • @vasanthi5825
    @vasanthi5825 2 ปีที่แล้ว +2

    NJD kodukan madikunnavark 10:27

  • @ajaysuseelan5207
    @ajaysuseelan5207 2 ปีที่แล้ว

    Excellent

  • @inshas.psctips8186
    @inshas.psctips8186 2 ปีที่แล้ว +1

    👍👍😍😍

  • @velayudhan8458
    @velayudhan8458 2 ปีที่แล้ว +1

    💫💝💫

  • @krishnapriya3913
    @krishnapriya3913 2 ปีที่แล้ว +2

    😊

  • @sachu23804
    @sachu23804 2 ปีที่แล้ว +2

    Aakranth aakranth 😂🤣

  • @den12466
    @den12466 2 ปีที่แล้ว +5

    ഇതെന്തിനാ govt ജോബിന് ഇത്ര ഹൈപ്പ് കൊടുക്കുന്നെ 😄
    ഇനിയും നേരമൊന്നും വെളുത്തില്ലേ, വെറുതെ പിള്ളേരുടെ ഭാവി കുളമാക്കാൻ.

  • @sachusachuzz3026
    @sachusachuzz3026 2 ปีที่แล้ว

    ഈ ഓവർ സീയറിന് interview ഉണ്ടോ

  • @sajirmanalumpara2850
    @sajirmanalumpara2850 2 ปีที่แล้ว

    phd edukoo 😎

  • @nithyaramesh7376
    @nithyaramesh7376 2 ปีที่แล้ว +5

    തള്ളു രാജാവ്

    • @arunav8662
      @arunav8662 2 ปีที่แล้ว +5

      Ottum.asooya ilallooo...kashtm

    • @nithyaramesh7376
      @nithyaramesh7376 2 ปีที่แล้ว +1

      @@arunav8662 ഞാൻ എന്തോ മഹാ സംഭവമാണ് ഞാൻ അത് ചെയ്തു ഇത് ചെയ്‌തു ഇനി ചെയ്യാൻ പോകുന്നു phd llb...

    • @basheerks4840
      @basheerks4840 2 ปีที่แล้ว +2

      @@arunav8662 😁👌

    • @nithyaramesh7376
      @nithyaramesh7376 2 ปีที่แล้ว +2

      @@basheerks4840 ഇതൊന്നും നിങ്ങൾ കെട്ടില്ലായിരുന്നോ? അത് കേൾക്കാതെ ആണല്ലേ എന്തിനാ ആദ്യം അങ്ങനെ എഴുതിയത് 🙂

    • @safwank7190
      @safwank7190 2 ปีที่แล้ว +6

      @@nithyaramesh7376 ningalk angane thonunnathan. + ve aayi chindichal ayal
      Mattullavark inspiration vendi paranjathan. Pinne orupad hardwork cheyth nediyathan

  • @josh5481
    @josh5481 2 ปีที่แล้ว +5

    Psc നെ കുറിച് പറഞ്ഞാ പോരെ അല്ലാതെ ഇങ്ങനെ കെടന്നു തള്ളണോ

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +23

      Josh....
      എന്താണ് തള്ളിയത്?
      പരിമിതമായ ജീവിത സാഹചര്യത്തിൽ പഠിച്ചു ഉയർന്നു വന്ന ജീവിത കഥകളും, ഇനിയുള്ള ആഗ്രഹവും അല്ലേ അദ്ദേഹം പറഞ്ഞത്?
      തന്നേക്കാൾ ചെറിയ ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഉപദേശങ്ങളും, അദ്ദേഹത്തിൻ്റെ പരാജയങ്ങളും അദ്ദേഹം പറഞ്ഞിരുന്നു. സാധാരണക്കാരനെ പോലെ അല്ലേ അദ്ദേഹം സംസാരിച്ചത്?
      വീഡിയോ ഈ രീതിയിൽ ഒന്ന് full കണ്ട് നോക്കൂ...കുറെ നാള് കഴിയുമ്പോൾ താങ്കളും സ്വപ്നം കണ്ടതിനു അപ്പുറം എത്തുമ്പോൾ ഇത് പോലെ അഭിമാനത്തോടെ പറയില്ലേ....അതെങ്ങനെ തള്ളു ആകും..psc yude കാര്യം മാത്രം അല്ലല്ലോ പറയേണ്ടത് ...അദ്ദേഹം എങ്ങനെ പൊരുതി അത് നേടി എന്നല്ലേ പറയേണ്ടത്...succes story യുടെ ഉദ്ദേശവും അത് തന്നെ
      എന്നിട്ട് പറയൂ,🙏🙏🙏
      Be positive..think positive.. don't try to blam others...good luck

    • @maniammamaniamma7566
      @maniammamaniamma7566 2 ปีที่แล้ว +13

      അതെ കൈപ്പേറിയ ജീവിതത്തിൽ നിന്നും പൊരുതി നേടിയ മധുരമുള്ള ജീവിത കഥകൾ പറയുമ്പോൾ അതൊരിക്കലും തള്ള് ആവില്ല സോദരാ.. ഇത് ഒരു psc കഥ മാത്രമല്ല. അതിലെ കഥാപാത്രങ്ങൾ അനുഭവിച്ച കഥകൾ കൂടിയാണ് പങ്കിടുന്നത്. അതുകൊണ്ട് ആ ഒരു സമീപനത്തോടെ അതിനെ കാണാൻ ശ്രമിക്കു. പിന്നെ മുള്ളുകൾ നിറഞ്ഞ പല വഴികൾ താണ്ടി വിജയം കൊയ്യുന്നവർ അൽപ്പം തള്ളിയാലും അതിനും ഒരു സുഖമുണ്ട് കേൾക്കാൻ 💪

    • @akhildas867
      @akhildas867 2 ปีที่แล้ว +1

      Thallal illathe chettante oru interview prethishikkunnu.....

    • @sruthysudu9276
      @sruthysudu9276 2 ปีที่แล้ว +5

      Kittatha muntri pulikum

  • @cybertechs2242
    @cybertechs2242 2 ปีที่แล้ว +1

    Charakk pennu

    • @DJ-mq9qn
      @DJ-mq9qn 2 ปีที่แล้ว +17

      നാണം ആവില്ലെടോ നിങ്ങളുടെ വീട്ടിലും ഇല്ലേ സ്ത്രീകൾ.

    • @maluzz7977
      @maluzz7977 2 ปีที่แล้ว +2

      Kurachu kanjii edukkattee

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +27

      Cyber tech ...വീട്ടിൽ അമ്മയ്ക്ക് സുഖം അല്ലെ മോനെ....

    • @mahin4917
      @mahin4917 2 ปีที่แล้ว +16

      ഇവനെ ഉണ്ടാക്കിയ സമയത്ത് ആ കാർന്നോര് ഒരു Condom ഇട്ടിരുന്നെങ്കിൽ 😪

    • @sruthysudu9276
      @sruthysudu9276 2 ปีที่แล้ว +5

      Ninta ammade athraku varuvo 😡 evane k valarthiya neram dad vazha vcha mathiyarunnu

  • @gopikag1198
    @gopikag1198 2 ปีที่แล้ว +1

    👏👏👏👏👏

  • @sijothinavila1711
    @sijothinavila1711 2 ปีที่แล้ว

    👍👍👌👌