എന്റെ പരാജയങ്ങൾ എന്നെ പഠിപ്പിച്ചത്.. | PSC TIPS |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • നിങ്ങൾക്കും നേടണോ ഇതു പോലെ ഒരു ജോഷ് story ? ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പാടി എടുക്കൂ. joshskills.app...
    നല്ല സ്വപ്‌നങ്ങൾ എങ്ങനെ തിരിച്ചറിയും? ആളുകൾ നമ്മളോട് പറയുന്നത് ആണോ നമ്മുടെ സ്വപ്‌നങ്ങൾ അതോ നമ്മളെ ശരിക്കും HAPPY ആകുന്നതാണോ സ്വപ്‌നങ്ങൾ? നമ്മുടെ ഇന്നത്തെ speaker ലക്ഷ്മി തീർച്ചയായും ഒരു സ്വപ്ന ജീവി ആണ് , എന്നും പുതിയ സ്വപ്‌നങ്ങൾ, അതിൽ എന്താണ് തെറ്റ് എന്ന് ലക്ഷ്മി തന്റെ ജീവിതത്തിലൂടെ തന്നെ കാണിച്ചു തരുന്നു. എങ്ങനെ എന്ന് നമുക്ക് ഈ കഥ കേട്ട് മനസിലാക്കാം . തന്റെ ജീവിതത്തിൽ ലക്ഷ്മി പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, ഇന്ന് നമുക്ക് എല്ലാവര്ക്കും മുന്നിൽ ഒരു psc coach ആയി നിൽക്കുന്ന ലക്ഷ്മിയുടെ ഇങ്ങോട്ടുള്ള യാത്ര എളുപ്പമായിരുന്നില്ല. തളർത്താൻ മാത്രം താല്പര്യമുള്ള ആളുകൾക്ക് നടുവിൽ ലക്ഷ്മി തന്റെ സ്വന്തം സാമ്രാജ്യം കെട്ടി പടുക്കുകയായിരുന്നു. communication എന്ന വലിയൊരു കടമ്പ കടക്കാം ലക്ഷ്മി നടന്ന വഴികൾ , അതിനു വേണ്ട ചെയ്ത കാര്യങ്ങൾ എല്ലാം ലക്ഷ്മി നമ്മോടു പറയുന്നു. ഇന്ന് നമ്മൾ ഏതൊരു field നോക്കുകയാണെങ്കിലും communication english വളരെ പ്രധാനം ആണ്, പക്ഷേ നമ്മുടെ തിരക്കുള്ള ജീവിതത്തിൽ ഇതെങ്ങനെ ഒരു സമയം നൽകാം എന്ന് നമുക്ക് ലക്ഷ്മിയുടെ കഥയിൽ നിന്നും കേൾക്കാം .
    How do recognize good dreams? Are our dreams what people tell us or are our dreams what makes us truly HAPPY? Our speaker today Lakshmi is definitely a dreamer. Lakshmi has gone through many stages in her life and today she is standing before us all as a psc coach. Lakshmi's journey here was not easy, She had many fears but she was sure about just one thing "never walking back". Lakshmi was building her own empire in the midst of people who only wanted to weaken her. Lakshmi tells us all the ways that Lakshmi has walked and the things that have been done to overcome the big hurdle of communication. Communication and English are very important no matter what field we are looking at today, but we can hear Lakshmi's story about how to give it time in our busy life.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup

ความคิดเห็น • 363

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +34

    നിങ്ങൾക്കും നേടണോ ഇതു പോലെ ഒരു ജോഷ് story ?joshskills.app.link/UUcGzA3cKtb ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പടി എടുക്കൂ.

    • @sabushower8983
      @sabushower8983 2 ปีที่แล้ว

      Njan ready.

    • @sheenakraj8699
      @sheenakraj8699 2 ปีที่แล้ว +5

      Ajith Sumeru sir ne josh talk il konduvaranam

  • @shadowk9squad928
    @shadowk9squad928 2 ปีที่แล้ว +226

    നല്ല അധ്യാപിക ആണ്, ഞാൻ വീഡിയോ കാണാറുണ്ട് ❤️

  • @einsteinvj2188
    @einsteinvj2188 2 ปีที่แล้ว +22

    ഞാനും ടീച്ചറിന്റെ ഒരു സ്റ്റുഡന്റ് ആണ്. ടീച്ചറുടെ ക്ലാസ് എല്ലാം പോസിറ്റീവ് vibe ഉള്ള ക്ലാസുകളാണ്. Lechuz Edu ടിപ്സ് ഞങ്ങളെ പോലുള്ള ഉദ്യോഗാർഥികൾക്ക് വളരെ ആശ്രയമാണ്. യു are ഗുഡ് guider& motiveter👏

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +23

    നമ്മുടെ കൂട്ടുകാരിൽ ഏറ്റവും അകലെ ഉള്ളവരുമായി സംസാരിച്ചു നമ്മുടെ ഭാഷ നന്നാക്കിയെടുക്കുക. പരിശ്രമം തന്നെ വിജയം അത് ഇടവേള ഇല്ലാതെ തുടരുക, കാരണം നഷ്ടമാക്കാൻ നമുക്ക് സമയം ഇല്ല കൂട്ടുകാരെ എല്ലാവർക്കും വിജയാശംസകൾ ❤️❤️❤️🙏. ടീച്ചർക്ക് നന്ദി 🙏.

  • @dhanyaa.m.1614
    @dhanyaa.m.1614 2 ปีที่แล้ว +51

    ടീച്ചർ ന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയ ശേഷം വേറെ ആരുടെ ക്ലാസ്സ്‌ കണ്ടാലും തൃപ്തി വരില്ല... ഇത്ര നല്ല ക്ലാസ്സ്‌ വേറെ ഒരിടത്തും കിട്ടില്ല

    • @reyskywalker.
      @reyskywalker. 2 ปีที่แล้ว +1

      അത് വേറെ ക്ലാസ്സ് kanatha കൊണ്ട് ആണ്

    • @amalkannan6993
      @amalkannan6993 2 ปีที่แล้ว +3

      @@reyskywalker. അയാൾ അയാളുടെ അഭിപ്രായം അല്ലെ പറഞ്ഞത്.... ഞാനും kure class കണ്ടിട്ടുണ്ട്.. But ഈ teacher ആണ് എനിക്ക് അനിയോജ്യമായി തോന്നിയത്... അങ്ങനെ പലർക്കും പല അഭിപ്രായം ആയിരിക്കും.. അത് മനസിലാക്കാതെ ഇങ്ങനെ ഉള്ള ചീഞ്ഞ comments ഇടുന്നത് maximum ഒഴിവാക്കുക

    • @reyskywalker.
      @reyskywalker. 2 ปีที่แล้ว

      @@amalkannan6993 njanum ente അഭിപ്രായം ആണ് paranjuth...ടീച്ചർ detail aayi onnum class എടുക്കുന്നില്ല ..psc ipozhathe avsthakk അതൊന്നും പോര... താൻ അതും കണ്ടിരുന്നോ... ഞാൻ എനിക്ക് ഇഷ്ടമുള്ള കമൻ്റ് ഇടും .. എൻ്റെ ഫോൺ എൻ്റെ നെറ്റ് ...

  • @sheshe4289
    @sheshe4289 2 ปีที่แล้ว +38

    🌴നല്ല ക്ലാസ്സാണ് , ഒരു കഥ പറയുന്നതുപോലെയുള്ള " അവതരണമാണ് ".മിസ്സിന് " ആശംസകൾ "🌴🌹

  • @neemavarghese4751
    @neemavarghese4751 2 ปีที่แล้ว +33

    Good teacher 👍...എല്ലാ topics ഉം cover ചെയ്തു തരുന്നു എന്നുള്ളതാണ് ലെച്ചൂസ് ടീച്ചറിന്റെ psc ചാനൽ speciality...

  • @sajitharsrs9563
    @sajitharsrs9563 2 ปีที่แล้ว +73

    Humanities group nu antha kuzhappam
    I am also studied Humanities
    Now I'm a govt employee 💪

    • @than0zx
      @than0zx 2 ปีที่แล้ว

      🔥🔥

    • @jithamol6285
      @jithamol6285 2 ปีที่แล้ว

      🔥

    • @kavithaks8663
      @kavithaks8663 2 ปีที่แล้ว

      Pls oru motivation tharamoo humanities group padichennu paragapol...onnu kettal kollamayirunnu

    • @aiswaryamuraleedharan4487
      @aiswaryamuraleedharan4487 2 ปีที่แล้ว

      🎊🎊🎊

    • @nivyap4504
      @nivyap4504 ปีที่แล้ว +2

      @@kavithaks8663 I'm also..oru good ambitionum cheriyoru interest um undel Humanities padicha oralk one of the topper avan sadhikkum.. Humanities ne ellarum pand muthale last group aayitt aanu consider cheyyunnath..ath oru kind of stereotypying aanu nmde societyde..,but ithilek irangi thirikuanel oru karanavashalum pinmaararuth Bcz nammalk polum chinthikkan kazhyunnathinapuram opportunities Und..Athintethaya importance oode respectode studies complete cheyyuka, athipo eth sub, course anelum..

  • @asvirsp7433
    @asvirsp7433 2 ปีที่แล้ว +23

    Maminte classes ഞാൻ കാണാറുണ്ട്..വളരെ നല്ല അവതരണം❤️

  • @Theerdha2024
    @Theerdha2024 2 ปีที่แล้ว +10

    ഞങളുടെ ലക്ഷ്മി ടീച്ചർ ❤️😍കുറച്ചു നാള് ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിയിട്ടുണ്ട്. നല്ല ക്ലാസ്സ്‌. നന്നായി പഠിപ്പിക്കുന്ന ടീച്ചർ 😍🥰

  • @rijupd8434
    @rijupd8434 2 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട ഗുരു ...🙏🙏❤️👍 : Lechu z edu tips.

  • @raizymuhammed6767
    @raizymuhammed6767 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌ ആണ്‌ ടീച്ചറിന്റെ.. 👍

  • @iamanand301
    @iamanand301 2 ปีที่แล้ว +12

    Our Teacher ❤️

  • @niyasp2035
    @niyasp2035 2 ปีที่แล้ว +11

    ഞാൻ kpsc റാങ്ക് ലിസ്റ്റിൽ (main list)ഉൾപെടാൻ കാരണം മിസിന്റെ ക്ലാസ്സ്‌...

    • @rajina8068
      @rajina8068 2 ปีที่แล้ว +1

      മിസ്സിന്റെ ക്ലാസ്സ്‌ അല്ലാതെ കോച്ചിംഗ് ഒന്നും poyille

    • @niyasp2035
      @niyasp2035 2 ปีที่แล้ว +2

      @@rajina8068 illa..... Self സ്റ്റഡി ആയിരുന്നു

  • @gayathrisubash4687
    @gayathrisubash4687 2 ปีที่แล้ว +10

    Respect ath ullil ninn thonnendathanu. It is not what a person does that matters how he/she does matters. Oru teacher enthu padipikkunnu ennalla engane padippikkunnu ennanu karyam. I have been taught by many teachers. But very few teachers can capture students' hearts. Mam I love your style of teaching. Among lady teachers you are lady super star. My respect for teaching increased after listening to your classes. If I become a teacher I would teach everyone like you.

    • @gayathrisubash4687
      @gayathrisubash4687 2 ปีที่แล้ว

      @krishnadas sukumaran pscikk poyitund. Online class aarnn.Teachers important points allathe vari valich thannitund. Kelkkunna nammal anthaalich irunn pokum

    • @rahulprasad7117
      @rahulprasad7117 2 ปีที่แล้ว

      How did you study english ?

    • @rahulprasad7117
      @rahulprasad7117 2 ปีที่แล้ว

      നല്ല രസം ഉണ്ട് ningalude comment vaayikkan

  • @falahpoochal3853
    @falahpoochal3853 2 ปีที่แล้ว +7

    Lechu miss എനിക്ക് ഇഷ്ടപെട്ട ടീച്ചർ. മിസ്സിൻ്റെ voice എനിക്ക് ഇഷ്ടം ആണ്

  • @keralapscjobs2025
    @keralapscjobs2025 2 ปีที่แล้ว +10

    Coachingn pokathe psc jaikkan pattum enna confidence aan lechumiss nte youtube channel.. Biginner aayae enik othiri useful aay..

  • @jaseelashaji9216
    @jaseelashaji9216 2 ปีที่แล้ว +7

    Last chance il enik psc rank listil adya rankukalil idam kittan karanamaya missinod oru pad ishtam🥰🥰🥰

    • @hasnanoushi2411
      @hasnanoushi2411 2 ปีที่แล้ว

      etra rank?

    • @Aizyy502
      @Aizyy502 2 ปีที่แล้ว +2

      Engane class kitty fee undo pls reply

    • @minnuss9129
      @minnuss9129 2 ปีที่แล้ว

      @@Aizyy502 lechuz edu tips TH-cam channel

  • @krishnapriyaav4337
    @krishnapriyaav4337 2 ปีที่แล้ว +2

    Misseeeee njn ee program kannumbo vicharikkarind miss ethil ethiyegil ennu😍😍😍

  • @ainsmom1814
    @ainsmom1814 2 ปีที่แล้ว +5

    ടീച്ചറുടെ constitution class super aanu

  • @nithin_s711
    @nithin_s711 2 ปีที่แล้ว +36

    Oru dhivasam njanum ante story parayum

  • @aswathyachu4194
    @aswathyachu4194 10 หลายเดือนก่อน

    ഞങ്ങളുടെ lechu miss ❤️🥰🙏🏻

  • @aswathyumesh4268
    @aswathyumesh4268 2 ปีที่แล้ว +4

    lechu miss....we love u

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 2 ปีที่แล้ว

    Lechus edu tips 👌🏻✅️✅️✅️

  • @aginvlog9345
    @aginvlog9345 2 ปีที่แล้ว

    Good teacher annu❤❤❤.njan maminte class mathrame kanunnullu because Ella karyavum kadha pole parnju tharunnu.orupadu thanks undu mam.maminte class one by one aayikanunnudu

  • @rejiansaransar6036
    @rejiansaransar6036 2 ปีที่แล้ว +3

    Our lechu miss😍

  • @bhavibhaskarbhaskar3361
    @bhavibhaskarbhaskar3361 2 ปีที่แล้ว +16

    My best psc teacher 🙏🙏

  • @gayathrisubash4687
    @gayathrisubash4687 2 ปีที่แล้ว

    Miss nte fan aanu njan. Lechu'z edu tips mam inte channel

  • @RagiRoop
    @RagiRoop 7 หลายเดือนก่อน

    Great Teacher❤❤👍🏼👍🏼👍🏼👍🏼

  • @solowarrior274
    @solowarrior274 2 ปีที่แล้ว +16

    Lechuz miss❤️
    Corona time oru classum miss cheyyathe kandu.
    Ld aadya rankil ethan kazhinju.
    Missnte bold character othiri ishtam. Positive energy 🙏

    • @hasnanoushi2411
      @hasnanoushi2411 2 ปีที่แล้ว

      ld etra rank

    • @solowarrior274
      @solowarrior274 2 ปีที่แล้ว +3

      @@hasnanoushi2411 71 kottayam

    • @hasnanoushi2411
      @hasnanoushi2411 2 ปีที่แล้ว +2

      Vere coaching edthirno ..ethoke sources ah use cheythe

    • @sajiraj7094
      @sajiraj7094 2 ปีที่แล้ว

      Good. . Congratulations 👏

    • @faizanck1453
      @faizanck1453 2 ปีที่แล้ว +2

      Vere coaching poyirunnoo?

  • @vandhanabaiju7208
    @vandhanabaiju7208 2 ปีที่แล้ว +2

    A great teacher ❤️🙏

  • @rabiyath3339
    @rabiyath3339 9 หลายเดือนก่อน +1

    Enik humanites aan ishtam❤

  • @aamirocks6202
    @aamirocks6202 2 ปีที่แล้ว +3

    Lachumiss love you❤❤

  • @noufiyabanu197
    @noufiyabanu197 2 ปีที่แล้ว +2

    Lachuz miss.... .....😍😍😍

  • @Anusree11376
    @Anusree11376 2 ปีที่แล้ว +3

    Lechu miss😍♥️♥️

  • @krishnapriyas7788
    @krishnapriyas7788 2 ปีที่แล้ว +26

    Inspiring speech Mam❣️I too had the same experiences like you dreamed a lot for civil service, now after completing MA English literature doing B. ed.

    • @layageorge8481
      @layageorge8481 2 ปีที่แล้ว +2

      Slightly different I went for B.Ed after BA English literature 🥰

    • @Nevergivup9722
      @Nevergivup9722 ปีที่แล้ว +2

      ​@@layageorge8481 njaan BA english padichhu. Ini b ed or MA eatanu nallth. Plz rply

    • @Nevergivup9722
      @Nevergivup9722 ปีที่แล้ว

      B. ed etra yr aanu

    • @krishnapriyas7788
      @krishnapriyas7788 ปีที่แล้ว

      @@Nevergivup9722 2 yrs

  • @sreejadev4861
    @sreejadev4861 2 ปีที่แล้ว +5

    You are such a wonderful person..enne orupadu influence cheythittunde..❤️❤️

  • @jesishanushanu6723
    @jesishanushanu6723 2 ปีที่แล้ว +1

    Njangalude miss..Lachu miss ishtam

  • @sumithramsumidevasana4606
    @sumithramsumidevasana4606 2 ปีที่แล้ว +6

    Lachu miss ന്റെ class njan kurachu nalukale ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്... യൂണിവേഴ്സിറ്റി Lgs മുതൽ.... നല്ല class ആണ്..... ഒത്തിരി മനസ്സിലാവുന്നുണ്ട്...... 👍

    • @fathimathu4
      @fathimathu4 2 ปีที่แล้ว +3

      ഞാനും ❤

    • @sJ-ef5kl
      @sJ-ef5kl 2 ปีที่แล้ว

      Njan um🥰

  • @challengelifedreempsc3169
    @challengelifedreempsc3169 2 ปีที่แล้ว +4

    ലച്ചു maaam🥰🥰🥰🥰🥰😍😍😍👍👍👍👍

  • @Anjuusachu
    @Anjuusachu 2 ปีที่แล้ว +35

    എനിക്കും ഇംഗ്ലീഷ് ക്ലാസ്സിൽ ഈ അനുഭവം ഉണ്ടായിട്ടുണ്ട്.. ടീച്ചർ കോമഡി പറയും.. അറിയാവുന്നവർ അത് കേട്ട് ചിരിക്കും.. എന്നെ പോലെ ഉള്ളവർ മുഖത്തോട് മുഖം നോക്കി ചിരിക്കും 🥴🥴

  • @adhyamolpv5771
    @adhyamolpv5771 11 หลายเดือนก่อน

    Lechumiss ishtam❤

  • @sobeeshp6870
    @sobeeshp6870 2 ปีที่แล้ว +1

    Very nice presentation.Good inspiration.

  • @jithink6504
    @jithink6504 2 ปีที่แล้ว +3

    MyFailures Are My Inspiration

  • @akkuaju2122
    @akkuaju2122 2 ปีที่แล้ว +2

    Lechuuu miss😍

  • @dhanalakshmivishnu6346
    @dhanalakshmivishnu6346 2 ปีที่แล้ว +1

    Lechu mis love you 🌹🌹❤️🌹🌹

  • @vinirajeev7324
    @vinirajeev7324 2 ปีที่แล้ว +2

    Njangalude lechu miss....othiri ishtam valare nalla adhyapika....

  • @nehav.r3421
    @nehav.r3421 2 ปีที่แล้ว +1

    Maminte class super njan epolum kanarund

  • @shamneera4061
    @shamneera4061 2 ปีที่แล้ว +5

    PSC yilekk vannu thudangiyappol aadyamayi Kanda follow cheyda channel aan Lechuz edu tips. Miss ne mathram follow cheydu aan aadyamayi nadanna prilims clear cheyyan kazhinjath. PSC padanathin adithara pakithanna Lechu miss n orayiram thanks.

  • @joicesimon8087
    @joicesimon8087 2 ปีที่แล้ว +2

    Missinte class njn kanarundaayrunnu. Positive energy anu

  • @sabithavinodsabithavinod5424
    @sabithavinodsabithavinod5424 2 หลายเดือนก่อน

    Lachus edu tips🎉

  • @achumanoj4105
    @achumanoj4105 11 หลายเดือนก่อน

    My lovable mammm....❤❤❤

  • @ashithaayishamahal8527
    @ashithaayishamahal8527 2 ปีที่แล้ว +1

    Our lechu mam🥰🥰🥰

  • @Arun-sx8zz
    @Arun-sx8zz 2 ปีที่แล้ว +2

    Psc Englishil pakaram vekkanillatha predibha lechusss💋💋💋

  • @shahnashajahan
    @shahnashajahan 2 ปีที่แล้ว

    My favorite ma'am 😍❤️😍❤️😍

  • @drisya4287
    @drisya4287 2 ปีที่แล้ว +2

    Misseee ♥️♥️

  • @eminehan4384
    @eminehan4384 2 ปีที่แล้ว +2

    Nalla class aaayrunnu...

  • @abhijithkumarbl1008
    @abhijithkumarbl1008 2 ปีที่แล้ว

    Content rich anu♥️

  • @Anjuusachu
    @Anjuusachu 2 ปีที่แล้ว

    ലെച്ചു മിസ്.. ശെരിക്കും എന്നെയും psc യിൽ ഒത്തിരി ഹെല്പ് ചെയ്യുന്നു.. 🤩🤩🥰

  • @ryaneldho9916
    @ryaneldho9916 2 ปีที่แล้ว

    Nalla clases aan miss nte...

  • @cousinsdamaka3311
    @cousinsdamaka3311 2 ปีที่แล้ว +2

    Miss❤️❤️

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 2 ปีที่แล้ว +1

    Ente miss ❤️

  • @Thusharaarun780
    @Thusharaarun780 2 ปีที่แล้ว +4

    ഞനും ഒരു ഹ്യുമാനിറ്റീസ് പഠിച്ച കുട്ടിയാണ് 💪

  • @Geethu347
    @Geethu347 2 ปีที่แล้ว +1

    Ithunjangalude Lechu miss🥰

  • @kpramjaustin5930
    @kpramjaustin5930 9 หลายเดือนก่อน

    Nalla teacher aanj. Njanum follw cheyundu...

  • @anusathyan7502
    @anusathyan7502 2 ปีที่แล้ว +1

    Nice dear.. PROUD OF YOU♥️

  • @preethaeditz5505
    @preethaeditz5505 2 ปีที่แล้ว +1

    Misseee🥰❤

  • @arshadaraheesh2422
    @arshadaraheesh2422 2 ปีที่แล้ว

    Still following 👍🏻

  • @mehak8a_299
    @mehak8a_299 2 ปีที่แล้ว

    Njangalde swantham miss 🥰🥰🥰🥰🥰

  • @sebymolgeorge3953
    @sebymolgeorge3953 2 ปีที่แล้ว +1

    Lechu miss✌️✌️✌️

  • @abvlogs5923
    @abvlogs5923 2 ปีที่แล้ว

    Missnte class very useful.

  • @ShahiraShahira-hd9fm
    @ShahiraShahira-hd9fm 7 หลายเดือนก่อน

    My teacher

  • @saoudasalah7311
    @saoudasalah7311 2 ปีที่แล้ว +1

    Anthe lachuz miss adipoli teacher

  • @maneeshamaneesha8735
    @maneeshamaneesha8735 2 ปีที่แล้ว +1

    Lechuu miss

  • @sangeetharaveendran9883
    @sangeetharaveendran9883 2 ปีที่แล้ว +1

    ലച്ചു മിസ്സ്‌ 💞💞💞💞

  • @bold1222
    @bold1222 10 หลายเดือนก่อน

    Tnq❤

  • @meghashanil9823
    @meghashanil9823 2 ปีที่แล้ว +1

    Lakshmi Miss❤️❤️

  • @sandramolm1878
    @sandramolm1878 2 ปีที่แล้ว

    My Fav miss 😍😍😍

  • @aleeshap6447
    @aleeshap6447 11 หลายเดือนก่อน

    Hi lechu miss❤❤

  • @pjpsc4837
    @pjpsc4837 2 ปีที่แล้ว +1

    Teacher 🙏❤️

  • @fasminam3195
    @fasminam3195 ปีที่แล้ว

    ❤️❤️❤️❤️❤️mam❤️❤️

  • @iamanand301
    @iamanand301 2 ปีที่แล้ว +43

    Ajith Sumeru sire kondu varanam 🙏🙏

    • @manju3627
      @manju3627 2 ปีที่แล้ว +4

      Yes sirine koodi konduvarika. Super class anu.

    • @iamanand301
      @iamanand301 2 ปีที่แล้ว +1

      @@manju3627 🤞

    • @soumya2018
      @soumya2018 2 ปีที่แล้ว +1

      athe

    • @rojinrvengoor4444
      @rojinrvengoor4444 2 ปีที่แล้ว +1

      Sss. Ajith sirene kondu varoo

    • @nasithamariyam5629
      @nasithamariyam5629 2 ปีที่แล้ว +2

      My favourite sir

  • @Aiswarya_Biju.
    @Aiswarya_Biju. ปีที่แล้ว

    Ayo njnm. Humanities - BA English

  • @drisya14
    @drisya14 2 ปีที่แล้ว +1

    Lechu chechi ❤️🤗❤️

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว +5

    ലക്ഷ്മി ടീച്ചർ 😍😍

  • @rajasreekr6818
    @rajasreekr6818 2 ปีที่แล้ว +1

    Misse🔥

  • @prasanthys.s1374
    @prasanthys.s1374 2 ปีที่แล้ว +2

    Thanks mam

  • @aswathithilakdasn.t3616
    @aswathithilakdasn.t3616 2 ปีที่แล้ว

    Thank u Mam🙏

  • @vijithapvijithap1184
    @vijithapvijithap1184 2 ปีที่แล้ว +3

    Mam super motivation👍

  • @shyamasbeautytips1858
    @shyamasbeautytips1858 2 ปีที่แล้ว

    My rolemodel lakshmi chachi

  • @anoopkrishnnanr4324
    @anoopkrishnnanr4324 2 ปีที่แล้ว +3

    Nammala teacher😍

  • @anjusandeepnair7795
    @anjusandeepnair7795 2 ปีที่แล้ว

    Njnglde lechu miss😍

  • @habiabdhu5586
    @habiabdhu5586 2 ปีที่แล้ว +1

    Ninghale enikk nalla ishttamaan💓 nalla classukalaan ninghaludeth. Iniyum uyarattee🥰

  • @anakhalathika566
    @anakhalathika566 2 ปีที่แล้ว +1

    Lechu mam😘😘😘

  • @daffodils1799
    @daffodils1799 2 ปีที่แล้ว +1

    ലെച്ചു miss 😍

  • @divyavijil4824
    @divyavijil4824 2 ปีที่แล้ว

    Lakshmi miss Lachus edu tips lots of thanks mam u r amazing 😘🤩👌👌

  • @maryamibrahim621
    @maryamibrahim621 2 ปีที่แล้ว +1

    I am a student of her 🤗

  • @aswathyshylaja7605
    @aswathyshylaja7605 2 ปีที่แล้ว +1

    Njnum psc padichath mamante video nokki anne full note um ezhuthi

  • @Aryaa-jk3gs
    @Aryaa-jk3gs 2 ปีที่แล้ว +3

    ❤❤

  • @sandhyaratheesh3235
    @sandhyaratheesh3235 ปีที่แล้ว +1

    Njnum humanities student Ane