ടെലഗ്രാംഗ്രൂപ്പിൽ ആദ്യം ഉണ്ടായിരുന്നു ഒരുമിച്ച് പഠിച്ചിട്ടുണ്ട്🥰 ഞാൻ ചിന്തിക്കാറുണ്ട് നിങ്ങൾ എത്ര struggle ചെയ്തിട്ടാണ് പഠിക്കുന്നതന്ന് കുഞ്ഞു കരയുന്നതൊക്കെ കേൾക്കാറുണ്ട്ക്കെ എന്തായാലും ഓൾ ദി ബെസ്റ്റ് നല്ലൊരു നേട്ടം നേടിയ എന്റെ സിസ്റ്ററിന് ഒരായിരം ആശംസകൾ🎉❤❤❤
ഞാനും ഇതുപോലെ കഷ്ടപ്പെട്ട് പഠിച്ച് ഒരാളാണ് മൂന്നു മക്കളുടെ അമ്മ.Lgs ലിസ്റ്റിൽ വന്നു ഉടനെ ജോലിയിൽ പ്രവേശിക്കും. ആത്മാർത്ഥമായി കഷ്ടപ്പെട്ട് പഠിക്കുന്ന എല്ലാവർക്കും ജോലി കിട്ടട്ടെ❤
Postpartum depression എന്ന അവസ്ഥയിൽ കൂടെ കടന്നു പോയി, ഒറ്റയ്ക്ക് കൈകുഞ്ഞും ആയി psc പഠനത്തിൽ കടക്കുമ്പോൾ ആണ് നിങ്ങളുടെ video ആദ്യം കാണുന്നത് , time management ഒക്കെ ഈ ചാനലിൽ കൂടി ആണ് പഠിച്ചത്, ഇപ്പൊ ഞാൻ ദേവസ്വം ബോർഡിൽ work ചെയ്യുന്നു, psc ലിസ്റ്റുകളിലും ഉണ്ട് ❤ thank you for being my motivation ❤️ God bless you and family ❤️
@@sijithasajeev2464 കുറവായിരുന്നു, ഞാൻ last grade ആയ പോസ്റ്റിൽ ആണ്, 57 എന്തോ ആയിരുന്നു cut off എനിക്ക് 75.66 marks ആയിരുന്നു, rank 73, 135 ആളുകൾ first advice ഇൽ കേറി
വീട്ടിൽ വേറെ ആരും ഇല്ല എങ്കിൽ നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം നമുക്ക് പഠനം ക്രമീകരിക്കാം കുഞ്ഞിനെ ഉറങ്ങി കഴിയുമ്പോൾ പഠിക്കാം ❤ കുഞ്ഞുങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് പഠനം മാറ്റി വയ്ക്കുന്ന അമ്മമാർക്ക് എല്ലാം പ്രചോ ഒന്നമായ വീഡിയോ Congrats വേഗം ജോലി കിട്ടട്ടേ❤ ❤
@@SilpaSichuzഎനിക്കും വീട്ടിൽ വേറെ ആരും ഹെല്പിന് ഇല്ല. 2 മാസം മോനു. മൂത്ത ആള് 7 വയസ്സ്. കുഞ്ഞു ഉറങ്ങുമ്പോഴാ വീട്ടിലെ ജോലി ഒക്കെ ചെയ്യാറ്. പിന്നെ എങ്ങനെയൊക്കെയോ പഠിക്കുന്നു 😢
ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. UPSA എക്സാമിന് വേണ്ടി നന്നായി പ്രിപ്പയർ ചെയ്തു. പക്ഷേലിസ്റ്റിൽ വരാൻ കഴിഞ്ഞില്ല. ഇപ്പോൾ ഡിപ്രഷൻ ആയി. എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടുംപഠിക്കാൻ ഒരു എനർജി കിട്ടി. Thank you for your video. നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
Same ഞാനും 2019strt ചെയ്തു drop ആകും വീണ്ടും restart ചെയ്യും 21തൊട്ട് കുത്തിയിരുന്ന് പഠിച്ചു up miss ആയി lp supplimntry ആകെ dprsn എന്ത് ചെയ്യും എന്ന് ഒരു വഴിയില്ല വല്ലാത്ത ഒരവസ്ഥ
Totally relatable. ഒരു ഒന്നര വയസുകാരിയുടെ അമ്മ.. Postpartum depression ന്റെ അങ്ങേ അറ്റത്തു നിന്ന് ഓർമ പോലും നഷ്ടപ്പെട്ട് ന്റെ കുഞ്ഞിന്റെ ഭാഗ്യം കൊണ്ട് തിരിച്ചു വന്ന ആളാണ് ഞാൻ... മോൾക്ക് 8 മാസം ആയപ്പോ പഠിക്കാൻ തുടങ്ങി ഇപ്പോ ഒന്നര വയസ്.പഠിച്ചുകൊണ്ടിരിക്കുന്നു. പല പ്രതിസന്ധികളും പഠിക്കുന്നതിനു ഇടയിൽ നേരിട്ടു. പക്ഷെ കുഞ്ഞിന്റെ കാര്യം വരുമ്പോ ആണ് നമ്മൾ തളർന്നു പോവുന്നത്...
ചേച്ചി എനിക്ക് ഇപ്പോൾ 24 വയസ്സ്. ഞാൻ 3 month പ്രെഗ്നന്റ് ആണ്. ഞാൻ 21 വയസ്സുമുതൽ psc നോക്കി ഇതുവരെ ഒരു ജോലിയും കിട്ടിയില്ല. ആകെ ഒരു total upset ആണ്. ഞാൻ ആകെ ഡിപ്രെഷൻ ആണ്. കൂടി കൂടി തട്ടി പോകുമോ എന്നൊരു dout ഇപ്പൊ. 😭😭😭.ചേച്ചി ക്ക് നല്ല നിയമനം കിട്ടും ഉറപ്പ് പേടിക്കണ്ട.
എന്റെ വലിയ ആഗ്രഹമാണ് ചേച്ചി ഒരു ഗവണ്മെന്റ് ജോലി നേടുക എന്നത്. പക്ഷെ ഇതുവരെ അതു സാധിച്ചിട്ടില്ല. ഞാൻ 5 വർഷത്തോളമായി psc എഴുതുന്നു. ഇതുവരെ above 35 eniku കിട്ടിയിട്ടില്ല. എന്റെ സ്വപ്നം നടക്കതാണെന്നു പലപ്പോഴും തോനുന്നു. എന്നാലും ഇപ്പോഴും ഞാൻ പഠിക്കുന്നു. അജ് വിഷമവാ ചേച്ചി.
Enikum same situation.....adhyathe kutty indaypoo time kittiyirunnu.....avanu 6 years ayittanu epo second baby ayath....epo anu padikan thonniyath...epo kooduthal struggle anu..enkilum eth kandapo padikan thonnunu..ennal oru starting kittunnila....epo varunna exms padikan enthelum group indo...??
കുഞ്ഞിനെ പ്രെഗ്നന്റ് ആയ സമയത്ത് പഠിച്ചു തുടങ്ങി.... മോൾക്ക് രണ്ടു വയസായി...പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഉണ്ടായിരുന്നു... UPSA ജസ്റ്റ് മിസ്സ് ആയി.. ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം ചേച്ചി... വല്ലാത്ത ഒരു മോട്ടിവേഷൻ 🥰 വേഗം ജോലി കിട്ടും ട്ടോ...
2 മാസം ആയ മോനും 7 വയസുള്ള മോളും . Husband ksrtc mechanic ആണ് night shiftil work ചെയ്യുന്നേ . അതുകൊണ്ട് പകൽ ഉറക്കവും ആയിരിക്കും. വേറെ ആരും ഇല്ല ഹെല്പിന്. So പകലും നൈറ്റും എനിക്ക് struggle ആണ്.😢വീട്ടു ജോലിയും പിള്ളേരെ നോക്കലും പഠിത്തവും ഒക്കെ കൂടി ഒരു വിധത്തിൽ കൊണ്ടുപോകുന്ന് 😢. ഒരു ജോലി ആകണമെന്ന സ്വപ്നം 🥹
Enikk 37 വയസ്സ്.2020 LD suppli..HSA suppli..ഇപ്പൊ വന്ന UP യും Suppli ആയപ്പോ വല്ലാതെ down ayippoyi...ella prelimsum കിട്ടും..main ഇതുപോലെ cheriya markinu pokum.ippo കഴിഞ്ഞ tenth prelimsil 80 മാർക്കുണ്ട്...
ചേച്ചി ഞാൻ lgs നു വേണ്ടി മാത്രം പഠിച്ചു കൊണ്ടിരുന്ന ആൾ ആണ്.. Bt എനിക്ക് ഇത്തവണത്തെ lgs നല്ലപോലെ സ്കോർ ചെയ്യാൻ പറ്റിയില്ല കിട്ടില്ല എന്നു ഉറപ്പായി.. സോ ഞാൻ ഇനി അടുത്ത lgs എന്നും പറഞ്ഞു ഇരുന്നാൽ വർഷങ്ങൾ പോവത്തെ ഒള്ളു സോ ldc സിലബസ് വച് പഠിക്കാൻ വിചാരിച്ചു bt ആദ്യം ആയ്ട്ട് ആണ് ldc സിലബസ് നോക്കുന്നത് സോ അതിന്റെതായ എന്തോ പേടി എന്നെകൊണ്ട് പറ്റില്ല കിട്ടില്ല എന്നൊക്കെ ആണ് ചിന്ത, തീരെ മോട്ടിവേഷൻ ഇല്ല 🤦♀️ ഒരു lgs ലെവലിൽ പഠിച്ച ആൾക്ക് എങ്ങനെ ldc റേഞ്ച് ലോട്ട് പഠിച്ചു തുടങ്ങാം എന്നു ഒരു vedio ചെയ്യുമോ plz ചേച്ചി 👍ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍vedio പ്രതീക്ഷിക്കുന്നു 👍
ഹായ് ചേച്ചി പറയുന്നതൊക്കെ crct ആണ്. എനിക്ക് ട്വിൻസ് ആണ്. ഒന്നര ആയതേ ഉള്ളു. ഞാൻ ivarem വെച്ച് പഠിക്കാൻ നോക്കി കുറെയൊക്കെ പഠിച്ച് but കഴിഞ്ഞ upsa ക്കാരുന്നു prepare ചെയ്തതത്. But എനിക്ക് എക്സാം എഴുതാൻ പോലും പറ്റിയില്ല. ആകെ depressed ആയി പോയി. ഇനി xam ഒന്നും എഴുതാൻ പോലും മനസ്സിൽ തോന്നാത്തൊരു അവസ്ഥ. ഇപ്പോൾ hsa ക്ക് prepare ചെയ്യണം എന്നുണ്ട് but കിട്ടിയില്ലേൽ ഓർക്കാൻ പറ്റില്ല bcs കുഞ്ഞിനേയും വെച്ച് നടക്കുന്നില്ല. ആഗ്രഹം ഉണ്ട്.
4 varshamayi psc ezhuthunu. 10th degree level ellam prelims clear cheyum. LSGS nte prelims um kitti. But mains varumbo negative vann 3,4 markin ok list il nin out aavuaan. Last epo LD um ath thanne. Trivandrum ld aarunu ezhuthiyath. Profile message vannitila. Full depression aan. Njanum kunjinem aayt ulla study aarunu. Enthayalum thankalude e video enik padikkan veendum oru motivation aayi. Thank you ❤
നന്നായി പഠിക്ക് chechi കഷ്ടപെടുന്നവർക്ക് കിട്ടും. ഞാൻ Ldc ആയി ജോലി ചെയ്യുന്നു ആലപ്പുഴ (ഇപ്പോൾ 2year ആകുന്നു )ഇപ്പോൾ sec അസിസ്റ്റന്റ് prepare ചെയുന്നു ❤കഷ്ടപ്പെട്ടാൽ കിട്ടും 100%❤❤❤❤
Hlo chechi Anike plus two Qualifications undii now 3 years ayie vtl annu because I have twin babies I want a government job plus two Qualifications ulla psc test ooka paranju tharavoo,personally contact cheyan pattuvo
Lgs um poykjitty 30 nu book adach vechatha 😢... Evideyo oru pratheeksha vannapole... Eni padikkum... Chechi agrahichaa pole chechikku job kittatte..... Padikkunna ellarkkum job kittatte Thanks chechi❤
Njanum inganeyaanu padichirunnathu..annu arathiyude channel motivation vendi kanarundarunnu..ippo job il kayari.. telegram il advice vannapo iyale ariyichirunnu..
Thank dear..
Pettannu advice memo varatte..best wishes❤❤
Tnkuuu dear❤️❤️❤️ All the best 🥰👍🏽
@@ArathiAyaan❤️❤️❤️
Job ethanu
ടെലഗ്രാംഗ്രൂപ്പിൽ ആദ്യം ഉണ്ടായിരുന്നു ഒരുമിച്ച് പഠിച്ചിട്ടുണ്ട്🥰 ഞാൻ ചിന്തിക്കാറുണ്ട് നിങ്ങൾ എത്ര struggle ചെയ്തിട്ടാണ് പഠിക്കുന്നതന്ന് കുഞ്ഞു കരയുന്നതൊക്കെ കേൾക്കാറുണ്ട്ക്കെ എന്തായാലും ഓൾ ദി ബെസ്റ്റ് നല്ലൊരു നേട്ടം നേടിയ എന്റെ സിസ്റ്ററിന് ഒരായിരം ആശംസകൾ🎉❤❤❤
Tnkuuu so much dear 🥰🥰🥰
Telegram grp parayamo
ഞാനും ഇതുപോലെ കഷ്ടപ്പെട്ട് പഠിച്ച് ഒരാളാണ് മൂന്നു മക്കളുടെ അമ്മ.Lgs ലിസ്റ്റിൽ വന്നു ഉടനെ ജോലിയിൽ പ്രവേശിക്കും. ആത്മാർത്ഥമായി കഷ്ടപ്പെട്ട് പഠിക്കുന്ന എല്ലാവർക്കും ജോലി കിട്ടട്ടെ❤
❤️❤️❤️🥰🥰👍🏽
🎉
Padicha method onn paranj tharruvooo.. Kury aayi nokkunnu.. Youtub ethanu follow cheythyy pls reply
ഞാൻ യൂട്യൂബിൽ ഒന്നും പഠിച്ചിട്ടില്ല എൻട്രി ആപ്പിൾ ആണ് പഠിച്ചത് @sajnataj9537
Postpartum depression എന്ന അവസ്ഥയിൽ കൂടെ കടന്നു പോയി, ഒറ്റയ്ക്ക് കൈകുഞ്ഞും ആയി psc പഠനത്തിൽ കടക്കുമ്പോൾ ആണ് നിങ്ങളുടെ video ആദ്യം കാണുന്നത് , time management ഒക്കെ ഈ ചാനലിൽ കൂടി ആണ് പഠിച്ചത്, ഇപ്പൊ ഞാൻ ദേവസ്വം ബോർഡിൽ work ചെയ്യുന്നു, psc ലിസ്റ്റുകളിലും ഉണ്ട് ❤ thank you for being my motivation ❤️ God bless you and family ❤️
Very happy to hear this❤️❤️❤️
Devaswam board cutoff enganeya
@@sijithasajeev2464 കുറവായിരുന്നു, ഞാൻ last grade ആയ പോസ്റ്റിൽ ആണ്, 57 എന്തോ ആയിരുന്നു cut off എനിക്ക് 75.66 marks ആയിരുന്നു, rank 73, 135 ആളുകൾ first advice ഇൽ കേറി
Dewaswom board il pinvaatil niyamanam oke nadakunund enn parayunnat Sheri aano?
@@sojithasukumaran3484 എന്റെ അറിവിൽ ഇപ്പൊ ഇല്ല, kdrb ആണ് നിയമനം നടത്തുന്നത്, ld വരെ ഉള്ള പോസ്റ്റിനു interview ഉം ഇല്ല, mark base ഇൽ ആണ് നിയമനം
വീട്ടിൽ വേറെ ആരും ഇല്ല എങ്കിൽ നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം നമുക്ക് പഠനം ക്രമീകരിക്കാം കുഞ്ഞിനെ ഉറങ്ങി കഴിയുമ്പോൾ പഠിക്കാം ❤ കുഞ്ഞുങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് പഠനം മാറ്റി വയ്ക്കുന്ന അമ്മമാർക്ക് എല്ലാം പ്രചോ ഒന്നമായ വീഡിയോ Congrats വേഗം ജോലി കിട്ടട്ടേ❤
❤
Tnkuuu daaa🥰🥰🥰❤️
Elarkm angne allada nte mon mrng onum urngilla nokn aarum ella avne vch padikn eruna avn book keerum pen venm angnike vaasiyaaan nyt avn urngnel 12 akm 😢
@@SilpaSichuzഎനിക്കും വീട്ടിൽ വേറെ ആരും ഹെല്പിന് ഇല്ല. 2 മാസം മോനു. മൂത്ത ആള് 7 വയസ്സ്. കുഞ്ഞു ഉറങ്ങുമ്പോഴാ വീട്ടിലെ ജോലി ഒക്കെ ചെയ്യാറ്. പിന്നെ എങ്ങനെയൊക്കെയോ പഠിക്കുന്നു 😢
❤
❤❤
ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. UPSA എക്സാമിന് വേണ്ടി നന്നായി പ്രിപ്പയർ ചെയ്തു. പക്ഷേലിസ്റ്റിൽ വരാൻ കഴിഞ്ഞില്ല. ഇപ്പോൾ ഡിപ്രഷൻ ആയി. എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടുംപഠിക്കാൻ ഒരു എനർജി കിട്ടി. Thank you for your video. നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
Same ഞാനും 2019strt ചെയ്തു drop ആകും വീണ്ടും restart ചെയ്യും 21തൊട്ട് കുത്തിയിരുന്ന് പഠിച്ചു up miss ആയി lp supplimntry ആകെ dprsn എന്ത് ചെയ്യും എന്ന് ഒരു വഴിയില്ല വല്ലാത്ത ഒരവസ്ഥ
You are really motivating my mind... thank you ....❤❤❤
❤❤❤
Totally relatable. ഒരു ഒന്നര വയസുകാരിയുടെ അമ്മ.. Postpartum depression ന്റെ അങ്ങേ അറ്റത്തു നിന്ന് ഓർമ പോലും നഷ്ടപ്പെട്ട് ന്റെ കുഞ്ഞിന്റെ ഭാഗ്യം കൊണ്ട് തിരിച്ചു വന്ന ആളാണ് ഞാൻ... മോൾക്ക് 8 മാസം ആയപ്പോ പഠിക്കാൻ തുടങ്ങി ഇപ്പോ ഒന്നര വയസ്.പഠിച്ചുകൊണ്ടിരിക്കുന്നു. പല പ്രതിസന്ധികളും പഠിക്കുന്നതിനു ഇടയിൽ നേരിട്ടു. പക്ഷെ കുഞ്ഞിന്റെ കാര്യം വരുമ്പോ ആണ് നമ്മൾ തളർന്നു പോവുന്നത്...
@@anjukunju Sathyam 👍🏽👍🏽
Correct 💯💯💯
ചേച്ചി എനിക്ക് ഇപ്പോൾ 24 വയസ്സ്. ഞാൻ 3 month പ്രെഗ്നന്റ് ആണ്. ഞാൻ 21 വയസ്സുമുതൽ psc നോക്കി ഇതുവരെ ഒരു ജോലിയും കിട്ടിയില്ല. ആകെ ഒരു total upset ആണ്. ഞാൻ ആകെ ഡിപ്രെഷൻ ആണ്. കൂടി കൂടി തട്ടി പോകുമോ എന്നൊരു dout ഇപ്പൊ. 😭😭😭.ചേച്ചി ക്ക് നല്ല നിയമനം കിട്ടും ഉറപ്പ് പേടിക്കണ്ട.
ഞാനും ഇങ്ങനെ തന്നെ ആണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരു മോട്ടിവേഷൻ ❤️
🥰🥰🥰❤️❤️
ഞാൻ 2016 മുതൽ പഠിക്കുന്നു എഴുതുന്നു നിരാശപ്പെടുന്നു. ഇനിയെങ്കിലും എനിക്ക് ജോലി കിട്ടി എന്ന് പറയാൻ കഴിയട്ടെ.
🥰🥰🥰👍🏽👍🏽
എന്റെ വലിയ ആഗ്രഹമാണ് ചേച്ചി ഒരു ഗവണ്മെന്റ് ജോലി നേടുക എന്നത്. പക്ഷെ ഇതുവരെ അതു സാധിച്ചിട്ടില്ല. ഞാൻ 5 വർഷത്തോളമായി psc എഴുതുന്നു. ഇതുവരെ above 35 eniku കിട്ടിയിട്ടില്ല. എന്റെ സ്വപ്നം നടക്കതാണെന്നു പലപ്പോഴും തോനുന്നു. എന്നാലും ഇപ്പോഴും ഞാൻ പഠിക്കുന്നു. അജ് വിഷമവാ ചേച്ചി.
Try ur level best dear ❤️❤️👍🏽
ഞാൻ 2021 തൊട്ട് nokkantha പക്ഷെ ഒട്ടും ലിസ്റ്റിൽ വരുന്നില്ല.. ഇപ്പോൾ ഒരു കുഞ്ഞു ഉണ്ട് @@ArathiAyaan
@@neethuarun5589 padikunundo ipol
എങ്ങനെ പഠിക്കണം എന്ന് ഒരു idea കിട്ടുന്നില്ല
@@ArathiAyaan പഠിക്കാൻ ആഗ്രഹം ഉണ്ട്.. നടക്കുന്നില്ല... Hus ജോലിക് പോയി കഴിഞ്ഞാൽ പിന്നെ ജോലികൾ തീർക്കാൻ um kochinu nokkamum time ullu
Endu rasama chechide samsaram🩶🩶🩶
😄😄🥰🥰❤️👍🏽
Very very good video all psc aspirants. Thank you for your words. Thanks alot...
🥰🥰🥰👍🏽
Enik ith kelkumpo bhayankara regrets und ..time undayitum hus support cheythitum ithonum kittika ennu karuthy... Ippozha psc kooduthal arinjath...but age koodiyile...ini kurach year alle ullu...padikan thane tension...😢
Padikkkk👍🏽👍🏽👍🏽
Same situation padikkan time undaytum verthe nadannu😢
Enikum same situation.....adhyathe kutty indaypoo time kittiyirunnu.....avanu 6 years ayittanu epo second baby ayath....epo anu padikan thonniyath...epo kooduthal struggle anu..enkilum eth kandapo padikan thonnunu..ennal oru starting kittunnila....epo varunna exms padikan enthelum group indo...??
Congrats chechi 🎉
Hard work pays off. I went through this same way and I acheved it. Now I am working in Kspcb. All the very best🙏❤️
🥰🥰❤️❤️👍🏽👍🏽👍🏽👍🏽
കുഞ്ഞിനെ പ്രെഗ്നന്റ് ആയ സമയത്ത് പഠിച്ചു തുടങ്ങി.... മോൾക്ക് രണ്ടു വയസായി...പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഉണ്ടായിരുന്നു... UPSA ജസ്റ്റ് മിസ്സ് ആയി.. ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം ചേച്ചി... വല്ലാത്ത ഒരു മോട്ടിവേഷൻ 🥰 വേഗം ജോലി കിട്ടും ട്ടോ...
🥰🥰🥰..padikkada joli vegam kittattee
Mee too
Mee tooo
@@M.a.n.j.u.s.h.a da vishamikksnda vishamichirunnal onnum nadakilla padikk level best
Chachi ante avasta ethupoleyanu .kutti urangumbol maathramanu reading aniki nalla tension und kashtapett read chaithitt .nigalude qualification entha
Congrats chechi..so proud of u....i am also studying with my 3 year old soon...facing same struggles❤
🥰🥰🥰🥰👍🏽
Chechi ye pole struggle cheytha padukkunne kettappol others energy kitty ❤😊
🥰🥰🥰❤️👍🏽👍🏽
ഞാനും ipo ഇതുപോലെ ane.3 കുട്ടികളെ വെച്ച് പഠിക്കുന്നു.
Njanum ethupole struggle cheythu padikkuvanu , 3 kuttikal und . Monu 3 yrs ullu . Maths aanu enikku tough .
Ente Kannur niranju nhanum ithupole face cheyyunnu...iam waiting for the best🎉🎉🎉
🥰🥰🥰❤️❤️👍🏽👍🏽👍🏽
Chechiii first time anu channel kanunnath... it's really motivated ❤😊
🥰🥰🥰❤️
2 മാസം ആയ മോനും 7 വയസുള്ള മോളും . Husband ksrtc mechanic ആണ് night shiftil work ചെയ്യുന്നേ . അതുകൊണ്ട് പകൽ ഉറക്കവും ആയിരിക്കും. വേറെ ആരും ഇല്ല ഹെല്പിന്. So പകലും നൈറ്റും എനിക്ക് struggle ആണ്.😢വീട്ടു ജോലിയും പിള്ളേരെ നോക്കലും പഠിത്തവും ഒക്കെ കൂടി ഒരു വിധത്തിൽ കൊണ്ടുപോകുന്ന് 😢. ഒരു ജോലി ആകണമെന്ന സ്വപ്നം 🥹
Ksrtc kittathatha nallath arathy. Ee masathe salary innaleya kittiyath. Bhayankara budhimutt anu
Kittum da.. Padikk👍🏽👍🏽👍🏽❤️
Hmm athe but onumillathapol athenkilum mathi eannu thonnum😊
❤ ipol njan kadann poykondirikunn
Njan chathu kidannu upsA padichu... 3 markinu listil kayarathe poyi... Ellam nirthi vachu...anayathe oru kanal bakki und
Chechik ipo ethra age ayi ethu age il aanu psc kittiyath .chechi please reply.Im motivated 🎉
Same cchecking ❤
god bless u dear
Enikk 37 വയസ്സ്.2020 LD suppli..HSA suppli..ഇപ്പൊ വന്ന UP യും Suppli ആയപ്പോ വല്ലാതെ down ayippoyi...ella prelimsum കിട്ടും..main ഇതുപോലെ cheriya markinu pokum.ippo കഴിഞ്ഞ tenth prelimsil 80 മാർക്കുണ്ട്...
🥰🥰👍🏽
Thank you dear sharing those words 💓
❤️❤️❤️❤️❤️🥰👍🏽
Congrats dear❤
Vallathe vishamthil aanu njan video kandath.. depression l aanu njanum...but support cheyyan enikku nalla oru husband und
❤️❤️❤️
Chechi verified groupil engneya join cheyyunne paranj tharumo
Telegram groupukalil okke link varum
Congrats Arathi.
ചേച്ചി ഞാൻ lgs നു വേണ്ടി മാത്രം പഠിച്ചു കൊണ്ടിരുന്ന ആൾ ആണ്.. Bt എനിക്ക് ഇത്തവണത്തെ lgs നല്ലപോലെ സ്കോർ ചെയ്യാൻ പറ്റിയില്ല കിട്ടില്ല എന്നു ഉറപ്പായി.. സോ ഞാൻ ഇനി അടുത്ത lgs എന്നും പറഞ്ഞു ഇരുന്നാൽ വർഷങ്ങൾ പോവത്തെ ഒള്ളു സോ ldc സിലബസ് വച് പഠിക്കാൻ വിചാരിച്ചു bt ആദ്യം ആയ്ട്ട് ആണ് ldc സിലബസ് നോക്കുന്നത് സോ അതിന്റെതായ എന്തോ പേടി എന്നെകൊണ്ട് പറ്റില്ല കിട്ടില്ല എന്നൊക്കെ ആണ് ചിന്ത, തീരെ മോട്ടിവേഷൻ ഇല്ല 🤦♀️ ഒരു lgs ലെവലിൽ പഠിച്ച ആൾക്ക് എങ്ങനെ ldc റേഞ്ച് ലോട്ട് പഠിച്ചു തുടങ്ങാം എന്നു ഒരു vedio ചെയ്യുമോ plz ചേച്ചി 👍ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍vedio പ്രതീക്ഷിക്കുന്നു 👍
Sure da video cheyyam👍🏽👍🏽
Haiii,same to me
Enteyum avastha ithu thannaya 😢 njanum lgs levela nokkiyathe
Degree level exm nu engane prepare cheyanam ennoru video cheyumo
Ini ksfe epozhaanu ennm parayumo,pls replyy
Video cheyyameda
Eniku randu kuttikal anu. Molu 2nd stdil padikunnu. Monu ipo onnara vayasu. Enikum vtil kuttikale nokan arumila. Night anu padikunathu. Pne pakal mon urangumbozhum. Pne husbandinte support nalathu pole undu
Try your level best dear ❤️❤️
@ArathiAyaan ❤
😢 njan agot rakshapedunila.. upsa poi.. ldum poi...ithu ketapo veendum onneni thudagam😊
Yesss👍🏽👍🏽👍🏽
All the best... നന്മ വരട്ടെ ❤❤
❤️❤️❤️
Last chance sec asst nu sramikunna njan😢
All the best 👍🏽👍🏽
Arathy kuttyyyyyy....... ❤❤❤
🥰🥰🥰🥰❤️
Super daaa❤
Njan ithupole psc padanam thudangit ippo 6 varshamayada, marriage kazhinja pinne onnum nammidenkayyil nikkillannu ariyavunnakond athinu munpr padikkan thudangi,but coaching clsnonnum vittilla. Ezhuthiya exams okke cutoff nu aduthu vare kittumayirunnu. Njan avathum paranju clsil onnu vidan arum kettilla.pinne kalyanam kazhinju. Husband psc clsil cherthu but after 2month stop cheyyendi vannu, pregnant ayi athinte difficulties, pinne husband nte veetukarude oro karyangalum kond athubhayankara padayi monayappozhumpadikkanam enna vallatha agraham ullathukondu vittilla online cls chernnu 2020 ldc prelims kitti but mains onnu crack cheyyan pattiyillada, pinneyum vidathe ninnu prelims kittum mains povum,ippo oru molum und ake oru depression aada, thante vediokandappo ente athe feelings um ulla alekittiyapole, aro enne kelkan ullathupole. Husband support anenkilum nammale kelkanum koode nikkanum alilla. But arathiye kandappo ore vishamamullavarku manassilavumallo athanu message cheythathu. Nallathu varatte padikku❤
@@gayuganusn6747 da ethokke vayikkumbol eanik orupadu sankadavum santhoshavum okke varum..than padikk thanikk pattunapoleyokke agraham sadhikattee❤️❤️ oru govt jolikaari aavattee🥰🥰🥰 love u dear
Chechi enikkum padikkan agrahamund, kure kalamayii oru listil polum vanilla, gap ayi. Ini 1 nnu thudaganam, ini kittummo nna thonnala.
Egane start cheyyanam onnu parayavo chechi 🙏
Video cheyameda
Njnum ithepole padikchond irikuva 2 makkal aarumilla vitl ilaya kutty 1 yr aayitullu
ഹായ് ചേച്ചി പറയുന്നതൊക്കെ crct ആണ്. എനിക്ക് ട്വിൻസ് ആണ്. ഒന്നര ആയതേ ഉള്ളു. ഞാൻ ivarem വെച്ച് പഠിക്കാൻ നോക്കി കുറെയൊക്കെ പഠിച്ച് but കഴിഞ്ഞ upsa ക്കാരുന്നു prepare ചെയ്തതത്. But എനിക്ക് എക്സാം എഴുതാൻ പോലും പറ്റിയില്ല. ആകെ depressed ആയി പോയി. ഇനി xam ഒന്നും എഴുതാൻ പോലും മനസ്സിൽ തോന്നാത്തൊരു അവസ്ഥ. ഇപ്പോൾ hsa ക്ക് prepare ചെയ്യണം എന്നുണ്ട് but കിട്ടിയില്ലേൽ ഓർക്കാൻ പറ്റില്ല bcs കുഞ്ഞിനേയും വെച്ച് നടക്കുന്നില്ല. ആഗ്രഹം ഉണ്ട്.
ഓൺലൈൻ ട്യൂഷൻ എങ്ങനെ യാ എടുക്കുന്നത് റിപ്ലൈ തരുമോ
@@jisnapj1429 try your level best dear all the best ❤️❤️
@@jisnapj1429 detailed video cheyameda
Ok
4 varshamayi psc ezhuthunu. 10th degree level ellam prelims clear cheyum. LSGS nte prelims um kitti. But mains varumbo negative vann 3,4 markin ok list il nin out aavuaan. Last epo LD um ath thanne. Trivandrum ld aarunu ezhuthiyath. Profile message vannitila. Full depression aan. Njanum kunjinem aayt ulla study aarunu. Enthayalum thankalude e video enik padikkan veendum oru motivation aayi. Thank you ❤
❤️❤️❤️❤️👍🏽
Same ente molum chodhikkum amma padikkunnillenn. Ldc kazhinj vallathe deppressed ayirunnu. Ippo veendum padanam thudangi.
എങ്ങനെയാണ് പഠിക്കുന്നത്? എനിക്കും PSC പഠിക്കണം എന്നുണ്ട്
Previous year questions practice cheyyum daily. SCERT separate padikkum
നന്നായി പഠിക്ക് chechi കഷ്ടപെടുന്നവർക്ക് കിട്ടും. ഞാൻ Ldc ആയി ജോലി ചെയ്യുന്നു ആലപ്പുഴ (ഇപ്പോൾ 2year ആകുന്നു )ഇപ്പോൾ sec അസിസ്റ്റന്റ് prepare ചെയുന്നു ❤കഷ്ടപ്പെട്ടാൽ കിട്ടും 100%❤❤❤❤
🥰🥰🥰🥰👍🏽
Prelims ellam kittum 80+ marks.... Mains kittilla..padich maduthu
Try level best kittum da 👍🏽
All the best dear 😍. Same situation my baby 2 yrs old.
👍🏽👍🏽🥰❤️
Congrats chechi ❤❤
Enikku 2 nd makkal ane. Cheriya mon 1 yr ayollu. Njanum ithu pole thanne ane. Kashttapettanu padikunnathu
🥰🥰👍🏽
Njnum ithupole aayirunnu... Ente moothamolk 3 vayasu ilaya aale pregnantum aayirunnu.... Ennalum vittukoduthilla kuthi irunnu padichu... Ra3 um pakalumoke.. Porathathinu njn private aayit jolikum pokumayirunnu.... Pine daivathodullaa prarthana husinte support ellam kondu njn ipool govt job nedii ipol 1 yr kazhinju ilaya monu 2 vayasum molk 5vayasum aayiii... Ipol happy aanu.. ❤️❤️❤️😊
🥰🥰🥰🥰❤️❤️❤️👍🏽
തനിക്ക് ഉറപ്പായും ജോബ് കിട്ടും ❤
Tnkuuu so much da 🥰🥰🥰❤️❤️❤️
Degree level prelims and mains nte rankfile vangichal 10th mains num padikan pattillea
Syllabus difference und ath nokki avishyamullath mathram padikanam
Njanum ithupole padikkunnu 3 kuttikal und
Same situation aanu. Study meterials oke engane aarunnu ennu kudi paranju thannal helpful aarunnu
Video cheyyameda
എനിക്കും അതാ അറിയേണ്ടത് ... എങ്ങനെ തുടങ്ങണം, പഠിക്കണം എന്ന് ഒരു idea ഇല്ല.. help Me.....
Hi chechi. I have two kids. Can't study well.. Marks around 40 aamu. Njan hardwork cheeyunnudu. But not get good result. But I need a Govt. job.
പോരായ്മകൾ തിരിച്ചറിഞ്ഞു അത് improve ചെയ്ത് പഠിക്കെടാ
Enth padikkanam enghane padikkanam ennum koode parayamo sister?
Video cheyameda
Thank you sis
Chechi padikuna book onn paranj tharoo
Books introduce cheyth video cheyameda👍🏽
Chcehii psc registration staring muthal ekkneya padikkande enoke onnu parayamo
Video cheyameda
@@ArathiAyaan okkk
ചേച്ചിയുടെ മറ്റേ ചാനെൽ നിർത്തിയോ
ഇതിൽ ഉറപ്പായും ജോലി കിട്ടട്ടെ ചേച്ചി 😊
Athil ipo video idunillada... Tnkuuu🥰🥰❤️👍🏽
ചേച്ചി ടെ സംസാരം മോട്ടിവേഷൻ ആണ് 😊.
@@jisnapj1429 🥰🥰🥰❤️
M com distance educationum psc padanavum enganeyanu orumichu manage cheyyunnathu.
Videoil parayam
Ksfe 3100 anu rank mainlist job hope undo..
Hope und da but vere examinum koodi padikku orupadu late aakum eth kittan
Etrayum vegam joli kittatte🥰❤️
@@greeshma1052 Tnkuu da❤️❤️
Sheriyavum❤ellavarum inganoke thanne😢😢struggling
Yes da🥰❤️👍🏽
Entem avastha ethu oke thane.. Kunjinu 3 vayas ayyy.... Avne pregnant agummunne thudigiyatha psc.... Delivery kazhij post partum depression... Athil ninum rakshapettu vanapol kannil oru muruv patti... Kazhicha kuraju.... Kannil muriv infection ayy.... 1 year ayy athum oruvidam kurajitt..epozhyum problems und.. Athu vechittum padichu..... Athu kazhijapol migraine+sinus vanu....anittum vittukoduthila. Kunjenum noki.... Vettukariyavum noki.... Kittatha samayathe pidichnirthi padichu... Padichukond erikunnu.... Oru supplementary listil agilum undayegelum anik athu oru motivation agumaerunu..... Kittumaerikum..... Thann anubhavichath oke anik manisilagum... U r strong... Proud of you...... Thanik joli kittiyirikum.... Love you strong lady❤
@@aarjav.alluz-diary daa... Ethokke kelkumbol entha parayendath eannu eanik aryilla sankadavum santhoshavum orumichu varunna avastha.. Than anubhavicha karyangal vayichapol sherikkum sankadam vannu ethraokke pattiyittum veendum padikanulla thante manasu enne aanu motivate aakiyath.. Love u❤️.. Be strong always👍🏽👍🏽❤️
Chechiyude same avasthayaanu enikkum
1 vayasulla makanund
Ini 2 varshame enikk exam ezhuthamn kazhiyu ullu
Prelims listil vannappol main ezhutha kazhinjilla
Ake sankadavum deshyavum anu
Govt job kittiyillengil ente avastha enthaakum ennariyilla😢
@@sitharabaiju6744 da govt job onninteyum avasanam alla ath kittiyale jeevikan pattu eannum illa.. Kittiyillenkil oru plan B select cheyuka
Suppli listil vannna job kittan chance kuravano
Reservation category anusarich erikium
Njanum epole egane PSC padikuna oralane 🙏
Degree level english ano option koduthath?
Eng & mlm version question kittumalo
Vegam joli kittatte.
❤❤❤❤
Entho kettapol oru sankadam😢proud of you 🎉 muthe
🥰🥰🥰🥰👍🏽
Hi aarathichechii..rank list il ndoo.. Job kittyoo.. Njaa first unadyrunna utube chanel ellam videos um kanum.. Msg um ayakarndaynu.. Idaykkokkee njaa poyi nokkal ndoo video vannkoo enn.. Pinne nirthyaa full padanam thil concentrate cheythaa enn karuthy.. Eppam pinnem orupad sandhosham. Enik orupad inspiration kittyaa chanel aann.. Mon eppam ethra aay.. ❤❤love yuuu
Hiii daaa❤️❤️.. Enne orkkunathil orupadu santhoshammm🥰🥰
Chechidy qualification ntha ..njan plus 2 annu...enik yth psc yth aa pattuny..enik ithiny patti enik ariyila plzz rply
Njan bcom, plus two qualification undenkil force okke apply cheyyam
Enik ldc padilanam ennund eth y tube class anu best bookum onn paranju tharumo plz
@@Aizyy502 njan video cheyameda detail aayi
@ArathiAyaan ok
Chechi thaniye veetilirunnano padiche... Coaching center llu poyirunno...
Mrg nu munp poyirunnu
Really motivated dear❤1 vayasulla mon und. Njanum nedum oru govt job. Thank you dear for your inspiration story❤ all the very best🎉
🥰🥰🥰❤️👍🏽
Enganeya padichath books or online
Both
Eth book A REFER CHEYTHE
ഞാനും പഠിക്കുന്നു for HSA with my 3 years daughter😊
🥰🥰🥰❤️👍🏽👍🏽
Same ithe avastha...
Hlo chechi Anike plus two Qualifications undii now 3 years ayie vtl annu because I have twin babies I want a government job plus two Qualifications ulla psc test ooka paranju tharavoo,personally contact cheyan pattuvo
instagram.com/arathi_ur/profilecard/?igsh=MTVoajZ3emN6YzhrdA==
Chechi, sree narayana guru open university de next admission eppozha ariyamo
Ariyillada.. Njan ignou yil aanu cheyyunne
Ok chechi
Padikenda rithi onne explain cheyavoo
@@rehannam1616 👍🏽👍🏽
Chechi Ignou bcom psc approved aano.psc degree level apeshikkan pattumo
Psc approved aanu
Big salute 🫡
🥰🥰🥰❤️
Same situation with 3 kids
🙌🏽🙌🏽👍🏽❤️
ethra age
@@thecompanion6614 2,4,6
Che hik ethra ageh
30
Sec oa,hs lab asst ithinteyellm apesha date kazhinju poyo
കഴിഞ്ഞു preliminary എക്സാം ഡേറ്റ് അടുത്ത് ഡിസംബർ 28 നു എക്സാം ആണ്
Yes.. Prelim start avan povukaya
🎉🎉 🎉
Super motivation chechi aa joli Kittan njn prarthikkam❤❤
@@lekshmiss5899 Tnkuuu da🥰🥰❤️
Lgs um poykjitty 30 nu book adach vechatha 😢... Evideyo oru pratheeksha vannapole... Eni padikkum... Chechi agrahichaa pole chechikku job kittatte..... Padikkunna ellarkkum job kittatte Thanks chechi❤
🥰🥰🥰🥰🥰❤️
Njanum 30 nu book adachatha.seim avastha.
KSFE apply cheyyaabulla qualification enthanu
Degree
Congratulations
Pregnancy timil veettil irunnano padichad? Ethra hr padikkum? Njnanim pregnant anu.. 3 month avunnelllu.. Ini angottulla exams okke ezhuthan pattumo ennnonnum ariyillla.. Padikkunnund.. Ningal ptrgnancy timil padichad enganeya?
Da video cheyam