കൊട്ടിയൂർ മഹാദേവക്ഷേത്രം | KOTTIYOOR MAHADEVA TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 294

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +11

    കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ
    വളരെ നന്ദി 🙏ഓം നമഃ ശിവായ 🙏

  • @nimmisreedharan6931
    @nimmisreedharan6931 2 ปีที่แล้ว +15

    ഒരിക്കൽ പോലും പോകാൻ ഉള്ള ഒരവസരം ഉണ്ടായിട്ടില്ല ,പക്ഷെ ഒരുപാടു കേട്ടിട്ടുണ്ട്
    ഈ അദ്യായത്തിലൂടെ കൊട്ടിയൂർ അമ്പലത്തിലെ എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും കണ്ടു മനസിലാക്കാൻ പറ്റി
    ഒരുപാടു നന്ദി

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      Thank you nimmi🙏

    • @praveenarao2582
      @praveenarao2582 ปีที่แล้ว

      Thank you 🙏

    • @abrahampurackal339
      @abrahampurackal339 7 หลายเดือนก่อน

      4trtrrrrrrrrttrrrrtrrrrtrtrrtrrrtrrrrrtrrrrrrrrrrr4trrrrrrrrrrrrrrrrrrrrrrrrrrrrtrtrrrrrrrrtrrr4rt4trrrrrrrrtrrrrrrrr45rrttrrrrrrrrrrrrrrrt4rrrrrrrrrrtrrrrr5rtrrrrrrrrrrrrrrrtrrrrtrrrtrrrr5rrrrtrrrrrrrrtrrrrrrrrrrtrrrrrrrrrrt4rr4rrrtrrrrrrrrrrrrt54rrrrrr5rrrr4rrrrrrtrrrrrr4rrrrtr4trrrrrrttrrrrrrtrrtrrrrtrrrrrrrtrrrr4rrrrrrrrrrrtrrtrrr4rrrrrrrrtrrrrrrrrrrtrrrrrrrrrrrrrrrrrrrrrrrrrtrtrrrrrtrrrrrrrrrrrrrrrrrrrrrrrr4rrrrrrrrrrrrrt4rrrrrtrrrrr4rtrr4rrrrrrrrrrrrrrr4trrrrrrr5r5rrrrrrrrrrrr4rrrrrrtrr4rrrr444r4rrrr4rrr4rrrrtrtrtrrr4rrrrrtrrrrrrrrrrrrrrrrrrtrrtrrrrrrrtrrrrrrrrrrrrrtrrrrrrrrrrrrrr4r4trrrrrrrrrrrrrr4rrrrr4rrrrr44rr4rrrrrrrrrrrrrrrr4rrr44rrrrrrrrrr4rrrr4rrrr4rr44rrrrrrrrrrrrr4rrrrrrrrrr44rrr44rr4rrr4rrrrrrrrrrrr4rrrrrrrrrrrrrr4tr4rrrrrrrrrrrrrrrrrrr4rrrrrrrr4rrr4rrr4rrrrrr4r4rrrrrrrrrr4rrrrrrrrrrrr4rrrrrrr4rrrrrrr4r4r4rrrr4rrrrrrr4rrr4r4rrrrr4rrrrrrr4rrrrrrrrrrrr4rrrrrrrrrrrrrrrrr4r4rrrrtrrrrrrrrrrrrrrr4r444rrrrrrrrrr4rr4rrr4rr4rrrr4rrrrrrrr4rr4rrrrrrrrrr4rrrrr4r4r44rrrrrrrr444rrrr4r4rrrr4rrrrr4rrrr444rrrrrr4rr4rr4rrrrrrrrrrrrrrrrrrrrrrrrrrrrr4rrr4trrrrrrrtrrrrtrr4rr4rrrrr4rrrrrrrrrrrrrrr4rrrrr4rrr4r4rrrrrrr4rrrrrrrttttrrrrrrrrtrtrrrtrrtrrtttrtrrrtrrtrttrtrrttrrrrrrrrrrrrrrrrrrrtrrrrrrtrrrrrrtrrrrrrrrrrtrtrttrrrrrrrrrrr

  • @devuttysdanceclaymodelling1699
    @devuttysdanceclaymodelling1699 2 ปีที่แล้ว +7

    പുതിയ പുതിയ അറിവുകൾക്ക് ഒരു പാട് നന്ദി ചേട്ടാ ... കേട്ടിരിക്കാൻ എന്തു സുഖം..... 🥰🥰🥰🥰🙏

  • @abhishikth6627
    @abhishikth6627 ปีที่แล้ว +6

    , എന്റെ കൊട്ടിയൂർ പെരുമാളെ 🙏🙏 15 വർഷക്കാലമായി ഉത്സവത്തിനു ഈ പുണ്യ ഭൂമിയിൽ ഞാൻ എത്തിയിട്ട് ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ആ സന്നിധിയിൽ എത്തിയ പോലെ 🙏🙏🙏🙏 ഓം നമശിവായ. 🙏🙏🙏
    യമുന സജീവ്, ഏറ്റുമാനൂർ

  • @ShajiVaishnavam-zw9og
    @ShajiVaishnavam-zw9og ปีที่แล้ว

    നല്ല വിവരണം. 2024. ലെ വൈശാഖ മഹോത്സവത്തിന് വരണമെന്നുണ്ട് മഹാദേവനും, ദേവിയും അതിനനുഗ്രഹിയ്ക്കട്ടെ . ഓം നമ: ശിവായ !

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +4

    നല്ല വിവരണം നല്ല വീഡിയോ.. ഒരിക്കൽ ഇവിടെ പോയിട്ടുണ്ട്.. ഉത്സവത്തിനല്ല.. ഒരിക്കൽ ഉത്സവംകാണാൻ പോകണം 🙏🙏

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +7

    ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ ❤🙏🙏🙏
    ശംഭോ മഹാദേവാ 🙏🙏🙏
    കൊട്ടിയൂരപ്പാ ശരണം 🙏🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @leelakuniyil4890
    @leelakuniyil4890 ปีที่แล้ว +2

    ഇന്നുവരെ അവിടുത്തെ ആചാരങ്ങൾ അറില്ലായിരുന്നു ഇപ്പോളാണ് അറിയാൻ കഴിഞ്ഞത് വളരെ നന്ദി ഇനിയും അറിയാൻ കാത്തിരിക്കുന്നു വർഷത്തിൽ ഒരു ദിവസം വരാറുണ്ട്

  • @unnip6943
    @unnip6943 ปีที่แล้ว +3

    നല്ല അവതരണം. കഥ ശരിക്കു അറിയാൻ പറ്റി സന്തേഷം..ഞാൻ പോയിട്ടുണ്ട്

  • @shajik6930
    @shajik6930 ปีที่แล้ว +1

    എത്രയോ തവണ പോയി... അതൊരു മഹാഭാഗ്യം... ഞാനറിഞ്ഞതും അനുഭവിച്ചതുമായ ഒരുപാട് അറിവുകൾ.... നിങ്ങളിലൂടെ ഒരിക്കൽ കൂടി.... 🙏🏼

  • @indirav2108
    @indirav2108 ปีที่แล้ว +1

    വളരെ നല്ല വിവരണം. കൊട്ടിയൂർ ക്ഷേത്ര ദർശനം നടത്തിയ പ്രതീതി

  • @leelavathisethumadhavan1072
    @leelavathisethumadhavan1072 ปีที่แล้ว +3

    കൊട്ടിയൂർ രപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @madhavancp133
      @madhavancp133 8 หลายเดือนก่อน

      Very good & detailed description of this most sacred temple.Thankyou.

  • @sugamaks6723
    @sugamaks6723 ปีที่แล้ว +9

    അറിവുകൾക്ക് ഒരുപാട് നന്ദി 🥰🙏

  • @bindus3138
    @bindus3138 ปีที่แล้ว +3

    ശംഭോ ശങ്കര ഗൗരിശ.. ഭഗവാനെ.. മഹാദേവ... കാക്കണേ 🙏🙏🙏🙏🙏🙏🙏

  • @shyjasasidharan2569
    @shyjasasidharan2569 ปีที่แล้ว +3

    കൊട്ടിയൂർ ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ ഭാഗവാനെ മക്കളെയെല്ലാം കാത്തു രക്ഷിക്കണേ🙏🙏❤️🙏🙏

    • @shyjasasidharan2569
      @shyjasasidharan2569 ปีที่แล้ว +1

      വീഡിയോ ക ണ്ടപ്പോൾ സന്തോഷം പ്രണാമം കൊട്ടിയൂർ ഭഗവാനെ🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏

  • @DKMKartha108
    @DKMKartha108 ปีที่แล้ว +1

    ശ്രീ മഹാദേവസ്തുതിഃ
    വന്ദേ സുരാരാധിതമിന്ദുമൗലിം വന്ദേ ഭവാനീ-രമണം മഹേശം .
    വന്ദേ മഹാമേരു-ശരാസനോരുകോടി-പ്രഭാകൂട-വിഘട്ടിതാംഗം .. 1..
    വന്ദേ മഹാനന്ദപദ-പ്രദാനം വിഹാര-ലോലം ഖലകാലകാലം .
    വന്ദേ പുരശ്രീപരിഹാരഹേതും വന്ദേ സ്മരാരാതിമുമാസഹായം .. 2..
    വന്ദേ തമർദ്ധേന്ദുകലാവതംസം താരാവിഹാരാകരസംവൃതാംസം .
    വന്ദേ മനോമാനസരാജഹംസം വന്ദേ ഭവാനീസ്മിതമന്ദഹാസം .. 3..
    വന്ദേ മുകുന്ദാദ്യമരാസുരാണാം വന്ദ്യം ച വേദാന്തഗണൈഃ സ്തുതം ച .
    വന്ദേ പ്രപന്നാർത്തിഹരം പരം തം വന്ദേ മുഹുഃ ശങ്കരമേവ വന്ദേ .. 4..
    വന്ദേ ജഗത്സർഗ്ഗ-വിധാനഹേതും വന്ദേ ജഗത്പാലന-ഹേതുമീഢ്യം .
    വന്ദേ ജഗത്സംഹരണ-ക്ഷമം ത്വാം വന്ദേ ഭവാനീ-മുഖപദ്മഭാനും .. 5..
    വന്ദേ മുഹുഃ സംഹൃത-കാളകൂടം വന്ദേ സ്മരാരിം മദനാന്തകം തം .
    വന്ദേ വിഭൂതി-സ്ഫുരദുന്നതാംഗം രുദ്രാക്ഷ-മാലാകുല-ഭൂഷണം തം .. 6..
    വന്ദേ തമേവാന്ധക-ദുർമ്മദാന്ധ മഹാന്ധകാരപ്രളയാനലം തം .
    വന്ദേ മുദാ തം ഗിരിരാജ-കന്യാ-കുചാങ്ക-കാശ്മീര-രജഃകണാങ്കം .. 7..
    വന്ദേ മുഹുഃ ഫാലവിലോചനം തം വന്ദേ ത്രിശൂല-സ്ഫുരദഗ്രഹസ്തം .
    വന്ദേ പുനസ്ത്വാം മൃഗശാവ-ഹസ്തം വന്ദേ ശിവാലങ്കൃത-വാമഭാഗം .. 8..
    വന്ദേ ചതുർവ്വർഗ്ഗഫലപ്രദം തം വന്ദേ വൃഷാധീശ്വര കേതനം തം .
    വന്ദേ ജടാജൂട-തടാഭിഘാത-വിത്രസ്ത-നക്ഷത്ര-ഗണാവൃതം തം .. 9..
    .. ഇതി ശിവരഹസ്യാന്തർഗതേ ഋഷയഃകൃതാ മഹാദേവസ്തുതിഃ സമ്പൂർണ്ണാ ..

  • @rajanitp6910
    @rajanitp6910 ปีที่แล้ว +1

    ഇന്നലെ കൊട്ടിയുരിൽ തൊഴാൻ പറ്റി ഹരേ ഗോവിന്ദ 🙏🏼🙏🏼🙏🏼

  • @ushakumariy6653
    @ushakumariy6653 ปีที่แล้ว +1

    കൊട്ടിയൂർ മഹാദേവനെക്കുറിച്ചറിഞ്ഞതിൽ വളരെ സന്തോഷം ക്ഷേത്രം കണ്ടിട്ടില്ല
    ഓം നമശ്ശിവായ

  • @shivadasav2483
    @shivadasav2483 ปีที่แล้ว +1

    Nallathayittund thirakkillathe nalla avatharanam 🙏🙏🙏👌👌👌👌👌👍

  • @sivanandant2594
    @sivanandant2594 ปีที่แล้ว +1

    വളരെ നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ഓം നമശിവായ

  • @preethipkvalsan3241
    @preethipkvalsan3241 ปีที่แล้ว +1

    നല്ലത്... അവതരണം നന്നായിട്ടുണ്ട്...18/6/23 ന് ഞാനും ആദ്യ മായി എത്തി..

  • @rajesha.a8786
    @rajesha.a8786 4 หลายเดือนก่อน +1

    ദീപുച്ചേട്ടാ 🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  4 หลายเดือนก่อน

      ഹായ് രാജേഷ്❤️

  • @rathimols4790
    @rathimols4790 ปีที่แล้ว +1

    ദീപു കൊട്ടിയൂർ മഹാദേവന്റെ മഹാത്മ്യം വളരെ ഹൃദ്യമായിരുന്നു. ഓം നമ: ശിവായ നമ: ഓം ഹരിയേ ശരണം. ദീപു മുണ്ടക്കയത്തിന് കിഴക്ക മാറിയുള്ള വള്ളിയാങ്കാവ് ഭദ്രകാളി ക്ഷേത്രത്തെക്കുറിച്ചു ഒരു വീഡിയോ ഇടുക. ഷിപ്രപ്രസാദിനിയാണ്. എന്റെ അനുഭവത്തിൽ വള്ളിയാങ്കാവില്ല മ്മ

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      തീർച്ചയായും ചെയ്യാം🙏

  • @radhakrishnann9096
    @radhakrishnann9096 5 หลายเดือนก่อน +1

    ഹരി :ഗോവിന്ദ 🙏🙏🙏എല്ലാ വർഷവും വരാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aadithyanc.k
    @aadithyanc.k หลายเดือนก่อน +1

    Why Rajakumaranmar not allowed in this temple ?
    Curious to know

  • @vaisakhis7572
    @vaisakhis7572 ปีที่แล้ว +1

    നല്ല അവതരണം. ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. ഈ വർഷം ഞങ്ങൾ ഭഗവാനെ കാണാൻ വരുന്നുണ്ട്

  • @sanjayanp716
    @sanjayanp716 ปีที่แล้ว +1

    വളരെ നല്ല വിവരണം
    🙏 ഓം നമഃ ശിവായ 🙏

  • @sreejags9182
    @sreejags9182 ปีที่แล้ว +1

    Nalla video .nalla avatharanam.voice 👌💐💐💐

  • @Gopan4059
    @Gopan4059 10 หลายเดือนก่อน +1

    ഒരിക്കൽ പോയതാണ് ഇവിടെ പറഞ്ഞറിക്കാൻ പറ്റാത്ത ഒരു അനുഭൂത്തിയാണ് അവിടം

  • @gayathri8825
    @gayathri8825 ปีที่แล้ว +1

    നല്ല അറിവുകളാണ് പങ്കുവച്ചത് 👌👌🌹

  • @anitharaghunathan6711
    @anitharaghunathan6711 ปีที่แล้ว +1

    വളരെ നല്ല വീഡിയോ...ഒരുപാട് നന്ദി

  • @rathirajan5230
    @rathirajan5230 ปีที่แล้ว +1

    Ithra valiya arivu thannathinnu thankalku enteyum ente kudumbangangaludeyum anantha kodi namaskarangal

  • @neethuraveendran7147
    @neethuraveendran7147 2 ปีที่แล้ว +2

    Orupadu kanan agrahicha video 🥰
    Thank you 🙏🏻 😊💚💛💜

  • @zenroblox4810
    @zenroblox4810 11 หลายเดือนก่อน +2

    ഞാൻ കൊട്ടിയൂരിൽ പോയിട്ടില്ല കേട്ടിട്ടേ ഉള്ളൂ

  • @rajanitp6910
    @rajanitp6910 ปีที่แล้ว +2

    ഇന്നലെ കൊട്ടിയുരിൽ തൊഴാൻ സാധിച്ചു. 🙏🏼🙏🏼🙏🏼

  • @manimohan3253
    @manimohan3253 ปีที่แล้ว +1

    Oom Namah Sivaaya
    Ente Mahadeva Anugrahikkene

  • @gamerwizard6982
    @gamerwizard6982 ปีที่แล้ว +1

    ഒരു പാട് ആഗ്രഹിക്കുന്നു അവിടെ വരെ വരുവാൻ ഭഗവാൻ അനുഗ്രഹം നൽകുന്നു കരുതുന്നു

  • @shylajavijayan9835
    @shylajavijayan9835 ปีที่แล้ว +1

    OM NAMA SHIVAYA
    " Yoga Yoga Yogeshwaraya
    Bhuta Bhuta Bhuteshwaraya
    Kala Kala Kaleshwaraya
    Shiv Shiva sarveshwaraya
    Shambo. Shambo Mahadevaya".

  • @radhamma3224
    @radhamma3224 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ഒരു തെറ്റും ഇല്ലാതെ നന്നായി പറഞ്ഞു തന്നുഇത്രയും വിശദമായി അറിയാതെ ആണ് ഉത്സവം കൂടി കൊണ്ട് ഇരുന്നത് ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sneha8083
    @sneha8083 2 ปีที่แล้ว +4

    Vadakottulla ambalagle ulpeduthiyathil valare santhosham,thank you chetta.kuduthal videos pratheshikunnu 👍👍🧡🧡

  • @renjithchakrapani1688
    @renjithchakrapani1688 2 ปีที่แล้ว +1

    ഭംഗിയായിട്ടുണ്ട് ദീപുവേട്ടാ....

  • @midhunkumark9961
    @midhunkumark9961 ปีที่แล้ว

    നന്ദി ഒരു പാട് അറിവുകൾ പകർന്ന് തന്നതിന്

  • @ReenaKumari-x4e
    @ReenaKumari-x4e 4 หลายเดือนก่อน +1

    Muppathimukkodikodanukodishambunamha

  • @harimundakkodi
    @harimundakkodi 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏ഹരിഗോവിന്ദ 🙏

    • @Dipuviswanathan
      @Dipuviswanathan  4 หลายเดือนก่อน

      നമസ്തേ ഹരി🙏🙏

  • @srikrishnamohan8705
    @srikrishnamohan8705 2 ปีที่แล้ว +7

    Wonderful narration! So much to learn about our Kerala!! Thanks!!! Hari Govinda!!!

  • @pathmapappa810
    @pathmapappa810 ปีที่แล้ว +1

    ഓം. നമശിവായ. നമോ. നമഹ. 🙏🙏❤️🙏🙏❤️🙏🙏

  • @baburajnaduvalappil2285
    @baburajnaduvalappil2285 ปีที่แล้ว

    ഇന്നലെ ഞായർ പോയി
    വലിയ തിരക്കു.
    nice place

  • @devipanichikil7951
    @devipanichikil7951 ปีที่แล้ว +1

    Suuper narration. Har har mahadev. Perumale sharanam

  • @MangalaMurukan
    @MangalaMurukan 6 หลายเดือนก่อน +1

    Om namah sivaya ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏

  • @sasivalavelil6342
    @sasivalavelil6342 ปีที่แล้ว +1

    Verygood

  • @VijayanV-vd5lo
    @VijayanV-vd5lo ปีที่แล้ว

    Arivukalku othiri nandi

  • @anilkkeezhmadam907
    @anilkkeezhmadam907 ปีที่แล้ว

    ആചാരങ്ങൾ അറിഞ്ഞ് അത് പറകർന്നു നൽകിയതിൽ സന്തോഷം

  • @manjubinoj711
    @manjubinoj711 4 หลายเดือนก่อน +1

    Ennengilum varan pattille bhagavane 🙏

  • @sivanvnb
    @sivanvnb ปีที่แล้ว +1

    വളരെ നല്ല വിവരണം....

  • @SathiBiju
    @SathiBiju 8 หลายเดือนก่อน +1

    🙏🙏🙏 om nama sivaya🙏

  • @sathyankaryanad2982
    @sathyankaryanad2982 ปีที่แล้ว +1

    K ottiyoprappan.anugrahikkatte

  • @fnridersamz8153
    @fnridersamz8153 ปีที่แล้ว +2

    🙏🙏

  • @shyamsunder6929
    @shyamsunder6929 2 ปีที่แล้ว +2

    DIPU JI THANK YOU SO MUCH AND A HEART TOUCHING ONE.

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +1

    Eswara.darsanam Kanda pratherthi
    Nalla vivaranam

  • @surabhidasek7115
    @surabhidasek7115 ปีที่แล้ว +3

    Hara hara mahadeva🙏🙏🙏

  • @prathapkumar9657
    @prathapkumar9657 ปีที่แล้ว +1

    🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @JayamaniM-ku7pj
    @JayamaniM-ku7pj ปีที่แล้ว

    Sambo mahadheva🙏🙏🙏hara hara mahadheva🙏

  • @vsdnair8925
    @vsdnair8925 ปีที่แล้ว +4

    Om Nama Sivaya

  • @chandhranchandhran9286
    @chandhranchandhran9286 5 หลายเดือนก่อน +1

    ഓം നമശിവായ

  • @rupeshanet
    @rupeshanet 2 หลายเดือนก่อน +1

    ക്ഷമിക്കണം ഒരു തിരുത്ത്... ആരും ഹരി ഗോവിന്ദാ എന്നu prayer cheyyarilla

    • @Dipuviswanathan
      @Dipuviswanathan  2 หลายเดือนก่อน

      അങ്ങനെയൊരു പ്രയോഗം അവിടെയുള്ളതായിട്ടാണ് അറിയാൻ കഴിഞ്ഞത്

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +2

    ശംഭോ മഹാദേവ കാത്തുകൊള്ളണമേ

  • @luckyyadusreedhar6675
    @luckyyadusreedhar6675 2 ปีที่แล้ว +1

    നല്ല അവതരണം. നല്ല വിഡിയോ

  • @manimohan3253
    @manimohan3253 ปีที่แล้ว +2

    Useful video.thanks

  • @sreedevi2325
    @sreedevi2325 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏🙏🙏

  • @OruNerambokku
    @OruNerambokku ปีที่แล้ว +1

    Kottiyoor latest video:
    th-cam.com/video/ckE4395lbhc/w-d-xo.html
    #KottiyoorVysakhaMahotsavam #KottiyoorTemple #AkkareKottiyoor #IkkareKottiyoor

  • @sachindev6262
    @sachindev6262 ปีที่แล้ว +2

    Great explanation

  • @vijayalakshmijanaki1891
    @vijayalakshmijanaki1891 ปีที่แล้ว +2

    👍👍🙏🙏

  • @mohankumara1559
    @mohankumara1559 ปีที่แล้ว +1

    നന്നായിരുന്നു. നന്ദി

  • @saljithc8549
    @saljithc8549 2 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @mohandaskummanat7918
    @mohandaskummanat7918 ปีที่แล้ว

    ഒരുപാട് നന്ദി 🙏🙏

  • @XD123kkk
    @XD123kkk ปีที่แล้ว +1

    Onnu poi thozhanam ennund. .🙏shambho Maha Deva.....

  • @Rajeeshkarthika
    @Rajeeshkarthika ปีที่แล้ว +1

    Nalla vivaranam

  • @ramachandrannair780
    @ramachandrannair780 ปีที่แล้ว +1

    🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +2

    ഹര ഹര മഹാദേവാ 🔱🔱🔱🔱🔱

  • @lalysivadasan2912
    @lalysivadasan2912 ปีที่แล้ว +1

    Odapuv kittuvan pattumo.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      കിട്ടുമല്ലോ അവിടെ ചെന്നാൽ

  • @aadithyanc.k
    @aadithyanc.k หลายเดือนก่อน +1

    13:40 ❤😊

  • @jalajalajakshi2716
    @jalajalajakshi2716 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @aramachandran5548
    @aramachandran5548 ปีที่แล้ว

    ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @gopinathkoodathil9588
    @gopinathkoodathil9588 2 ปีที่แล้ว +7

    very beautiful video. I have heard almost all stories You have narrated about this place and temple history,Of course you have to send me the spoken version which is translated into English. Let the whole world know. Jay Shambho. Jay Mahadevan

  • @radhar9084
    @radhar9084 ปีที่แล้ว +1

    ശംഭോ മഹാദേവ.വളരേനന്നിയുണ്ട്.കാനങ്കഴിഞ്ഞതിൽ

  • @harishk7
    @harishk7 ปีที่แล้ว +1

    Nice presentation !!!

  • @padmakumari9425
    @padmakumari9425 2 ปีที่แล้ว +34

    കൊട്ടിയൂർ അമ്പലം കാണാൻ വളരെ ആഗ്രഹിച്ചതാണ് എന്നാൽ വീഡിയോ കണ്ടപ്പോൾ സന്തോഷം ന്നയി താങ്ക് യൂ കൊട്ടിയൂരപ്പ ശരണം

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +2

      Thank you🙏

    • @shajikumar567
      @shajikumar567 ปีที่แล้ว

      😅 ko

    • @ambikasoman8731
      @ambikasoman8731 ปีที่แล้ว

      ​@@Dipuviswanathan🙏വർക്ക്‌

    • @pushpapp2007
      @pushpapp2007 5 หลายเดือนก่อน

      😊

    • @AswinSanil
      @AswinSanil 4 หลายเดือนก่อน

      ഓം നമഃ ശിവായ🙏

  • @babykp4227
    @babykp4227 ปีที่แล้ว +1

    നമസ്കാരം ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว

    Om Namashivaya...

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 ปีที่แล้ว +1

    Ellayidavum...aakasham pole niranju nilkunnathum...sada sarvathra....prakashapoorithamayirikkunnathum...anu muthal brahmavu vare ulla jeevante parama chaithanyamayirikkunnathum...ingane ingane ennu parayan arkum kazhiyathathum...akhilanda kodi brahmandangale dharikkunnavanum...virat purushanum ..sada shanthanum....susmera vadananum ....kodi soorya prabhayodu koodiyavanum ... .bhaktharude durvasanayakunna haalahalathe appade vizhungi....bhakthane veendum veendum shudheekarich ..thante thanne swaroopamakkunna....Allayo ....Ponnu Mahadeva .........ee janmam thannathinum.....angaye ormikan parama bhagyam thannathinum ....kodi janmangal...thripadangalil samarpich ...." Shive bhakthi Shive Bhakthi ..Shive bhakthi ..bhave...bhave....!!! Sada bhooyath....sada bhooyath...Sada bhooyath ..Sunishchala....!!!!! 🙏🙏🙏🙏🙏🙏🙏

  • @chandrikakumari3400
    @chandrikakumari3400 ปีที่แล้ว +1

    ഓം namashivaya🙏🌹

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +4

    Beautiful video. I have heard almost all stories you have narrated about this place and temple, but not visited. I have visited Kankalam where the Daksha Yaga believed to have done . Thank you for sharing this video.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you madom.That's right I've heard of it too, but I dont know how to connect the two histories.

    • @radhakrishnans154
      @radhakrishnans154 2 ปีที่แล้ว

      Ll

  • @priyagireesh7080
    @priyagireesh7080 ปีที่แล้ว +1

    ഓം നമഃ ശിവായ

  • @malinik6584
    @malinik6584 ปีที่แล้ว +1

    നമ: ശിവായ ഭഗവാനെ❤🙏

  • @shylajavijayan9835
    @shylajavijayan9835 ปีที่แล้ว +3

    I was blessed to visit this Holy place during Kerala Flood Relie in 2018. We came from Mumbai.
    We could take the Dharshan.
    Lovely place and people.
    Whoever can go, please do visit this Heaven.
    We

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +1

    Super deepuvetta

  • @SarojiniSaro-gu5cq
    @SarojiniSaro-gu5cq ปีที่แล้ว +1

    🙏🙏🙏🙏

  • @dhamodharankp6871
    @dhamodharankp6871 ปีที่แล้ว

    എനിക്ക് ആയിരം കുടം അഭിഷേകം ചെയ്യണം അതിന് എപ്പൊഴാണ് പോകേണ്ടതു് ഇത് പെട്ടെന്ന് അറിച്ചു തരുമോ

  • @subinpallikkara8867
    @subinpallikkara8867 ปีที่แล้ว +1

    🎉😊❤👍🥰🙏🙏🙏🙏

  • @sneha8083
    @sneha8083 2 ปีที่แล้ว +1

    Cheta,ariyapedathe poya orupad kheshthrangal malabaril und

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      ഉവ്വ് അറിയാം ആദി തീർച്ചയായും നോക്കാം🙏🙏❤️