കേരളത്തിന്റെയും തമിഴ്നാടിന്റെയും മനോഹര ദൃശ്യം അതത്രേ മംഗളാദേവി ക്ഷേത്രം, മനോഹരമായ കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനും ആരാധനയ്ക്കുമായി ഒരു വർഷത്തിൽ ഒരിക്കൽ ചിത്രാ പൗർണമി ദിനത്തിൽ എല്ലാ ജനങ്ങൾക്കും ആയി വനത്തിലേക്കുള്ള പാത തുറന്നു നൽകുന്നു അധികൃതർ . അമ്മേ ശരണം ദേവീ ശരണം🌹🙏
ഇത്രയും വിശദമായി ഈ ക്ഷേത്രത്തിൻ്റെ ചരിത്രം അറിയാനും കാണുവാനും' ഈ വീഡിയോയിലൂടെ അവസരം ഒരുക്കിയ ദീപുവിന് ഒത്തിരി ഒത്തിരി നന്ദി... പ്രകൃതിയുടെ മനോഹാരിതയും പറയാതെ വയ്യ... ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു: അമ്മേ... പ്രസീദ ....
നമ്മുടെ അരിക്കൊമ്പൻ കാരണം ഈ ക്ഷേത്രം അറിയാത്തവർ കൂടെ അറിയാനായി അതാണ് നമ്മുടെ അരിക്കൊമ്പൻ....,. മോനേ അരിക്കൊമ്പാ ചക്കരയുമ്മ 😘😘😘😘😘😘😘😘😘😘😘 ചിലതെല്ലാം നിമിത്തങ്ങളാണ് ആ ഒരു നിമിത്തം ആണ് അരിക്കൊമ്പൻ.... അരിക്കൊമ്പാ നീ എല്ലാ രീതിയിലും പ്രശ്‌സ്തനാവുന്നു..... മോനേ അരിക്കൊമ്പാ നീ കാരണം ഈ ക്ഷേത്രം ഇത്രയും ദൂരെ നിന്ന് കാണാൻ കഴിഞ്ഞു..... എല്ലാ തടസ്സങ്ങളും നീക്കി ഗണപതി ഭഗവാൻ എത്രയും പെട്ടന്ന് നിന്നെ ചിന്നക്കനാലിലേക്ക് എത്തിക്കട്ടെ...... മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവവത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏🙏🙏 ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.
നന്നായിട്ടുണ്ട്. മംഗള ദേവീയെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അരികൊമ്പൻ ആണ് ഈ ക്ഷേത്രതെ കുറിച്ച് കേൾക്കാൻ കാരണം. ആ സാധു ജീവിയും അതിൻ്റെ കൂട്ടതോടൊപ്പം ചേർന്ന് സുഖമയിരിക്കാൻ മംഗളദേവി അനുഗ്രഹിക്കട്ടെ. ഒപ്പം ഈ കഥ പറഞ്ഞു തന്ന മാന്യ ദേഹവും😊
05-05-2k23 ഞാനും പോയിരുന്നു. മലയിറങ്ങിയത് നടന്നിട്ടായിരുന്നു. താങ്കളുടെ അവതരണം സൂപ്പർ. പറ്റുമെങ്കിൽ എല്ലാവരും കണ്ടിരിക്കണം ഒരു വ്യത്യസ്തമായ പ്രകൃതി ഭംഗി
വളരെ നല്ല വിവരണം - നല്ല ക്യാമറ - ധാരാളം കരിങ്കല്ലുകൾ അവിടെ കിടക്കുന്നതുകൊണ്ട് ക്ഷേത്ര പുനർനിർമ്മാണത്തിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സർക്കാരുകളും, ഭക്തജനങ്ങളും കൂട്ടായി പ്രയത്നിച്ച് ഇത് നല്ല ഒരു കോവിലാക്കി മാറ്റണം. എന്നും ദർശനത്തിന് അനുവാദം കൊടുക്കരുത്. അപ്പോൾ അത് കച്ചവടക്കാർ കയ്യടക്കും -നിയന്ത്രിതമായ പ്രവേശനവും ആരാധനയും മതിയാകും.ഏതായാലും ഇക്കാലത്തും ഈ ചരിത്ര സ്മാരകം നാശോന്മുഖമാകാതെ നോക്കണം.
നല്ല വിവരണം ദീപു ചേട്ടാ 🙏 ഞങ്ങൾ ഒരിക്കൽ പോയതാണ് ഈ ക്ഷേത്രത്തിൽ ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റാത്തതും മറക്കാൻ കഴിയാത്തും ആയ ഒരു അനുഭവം ആയിരുന്നു അവിടുത്തെത് പ്രകൃതിയുടെ ഏറ്റവും മനോഹരവും ദൈവചൈതന്യംവും ആയ പുണ്ണ്യ ഭൂമി 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതി മനോഹര അവതരണം. നേരിട്ട് മല കയറിയതുപോലെ. ക്യാമറയും സൂപ്പർ. എന്തൊരു ഭംഗി. അടിപൊളി.............. ഇനിയും ഇങ്ങനെയുള്ള മനോഹര വീഡിയോകൾ പ്രദീക്ഷിക്കുന്നു 👍👍👍👍👍
O stupid എന്തിൻറെ അടിസ്ഥാനത്തിലാണ് നീ ഇത് തമിഴ്നാട് ആകാനാണ് സാധ്യത എന്ന് പറഞ്ഞത്? ക്ഷേത്രത്തിൽ എഴുതപ്പെട്ട രേഖകൾ അനുസരിച്ച് ഏറ്റവും പഴക്കം ചെന്നത് ലഭിച്ചിട്ടുള്ളത് കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രവിവർമ്മ കുലശേഖരൻ എന്ന തീവ്ര പത്മനാഭസ്വാമി ഭക്തനായ ത്രിഭുവന ചക്രവർത്തിയുടെ താണ്. കേരളത്തിൻറെ മലയോര പ്രദേശങ്ങളിൽ ഇതുപോലെ ധാരാളം ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും അഗസ്ത്യാർ കൊടുമുടി മുതൽ തമിഴ്നാട് വരെ ഇതെല്ലാം തന്നെ പഴയ കച്ചവട പാതകളാണ് കച്ചവട പാതകളിൽ കച്ചവടസംഘങ്ങൾ ഇതുപോലെ പല ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട് പകൽ പലതും ബൗദ്ധ ജൈന കോട്ടങ്ങൾ അല്ലെങ്കിൽ വിഹാരങ്ങൾ ആണ്. മംഗളാദേവി കോട്ടം എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് കിട്ടിയ എഴുത്ത് രേഖകളിൽ ക്ഷേത്രത്തെപ്പറ്റി പറയുന്നത് പൂർണ്ണ ഗിരി നാച്ചിയാർ കോവിൽ എന്നാണ്. കണ്ണകിയുടെ കഥ ആദ്യമായി വാമൊഴിയായി നിലനിന്നത് കേരളത്തിലെ വയനാട്ടിലാണ്. ആ കഥയ്ക്ക് പിൽക്കാലത്ത് പല പാഠഭേദങ്ങൾ ഉണ്ടായി . കണ്ണകിയും കാളിയും കേരളത്തിൽ ഒന്നായി തീർന്നിരുന്നു കേരളത്തിലായിരുന്നു അതിൻറെ ആരാധനകൾ ശക്തമായി ഉണ്ടായിരുന്നതും തമിഴ്നാട്ടിൽ പിൽക്കാലത്ത് മാത്രമാണ് അത്തരം സമ്പ്രദായങ്ങൾ വന്നത് അതും ശ്രീലങ്കയിൽ നിന്നും കുടിയേറിയ സമ്പ്രദായം കൂടാതെ ചിലമ്പണിഞ്ഞ പ്രസക്തിയും മാത്രമാണ് തമിഴ്നാട്ടിൽ കണ്ണകിയുടെ ആരാധനയ്ക്ക് കാരണമായത്. അങ്ങനെയെങ്കിൽ കേരളത്തിൻറെ പല അവശിഷ്ടങ്ങളും കേരളീയ വാസ്തുവിദ്യയിൽ ഉള്ള പല നിർമ്മിതികളും കന്യാകുമാരിയിൽ വ്യാപകമായി കാണാനുള്ള നാടിൻറെ പ്രദേശമായ മംഗലാപുരത്ത് ധാരാളം കാണാം അതിനുമേൽ എല്ലാം കേരളം പൂർണമായി അധികാരം ഉന്നയിക്കേണ്ട തല്ല്? നിങ്ങൾ കല്ലുകൊണ്ടുള്ള ചില നിർമ്മിതികൾ മാത്രം നോക്കിയിട്ടാണ് ഈ പറയുന്നതെങ്കിൽ
എത്ര വീഡിയോ എടുത്ത് കാണിച്ചതിൽ വളരെ സന്തോഷം. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കണ്ണകി എന്ന സിനിമ കണ്ടിട്ടുണ്ട്. അതിൽ കണ്ണാബ എന്ന നടിയാണ്കണ്ണകിയായി അഭിനയിച്ചത്.എല്ലാവരും കാണേണ്ട സിനിമയാണ്.ഈ ചരിത്ര സ്ഥലം എല്ലാ ജനങ്ങൾക്കും ദർശനം നടത്താവുന്ന വിധത്തിൽ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് അപേക്ഷിക്കുന്നു. കേരള ഗവൺമെന്റിന് കഴിയുന്നില്ലെങ്കിൽ തമിഴ്നാടു ഗവൺമെന്റിന് ക്ഷേത്രനിർമാണ പ്രവർത്തികൾക്ക് വേണ്ടി അനുവാദം കൊടുക്കുക.
മംഗളാ ദേവി അമ്മേ ഞങ്ങളുടെ അരികൊമ്പൻ അവന്റെ വാസസ്ഥാലത്തേക്ക് യാതൊരാപകടവും കൂടാതെ തിരിച്ചു വരണേ ഞാൻ അടുത്ത വർഷം അമ്മയുടെ അടുത്ത് ഞാൻ വാനോളമേ.. അവനെ കാത്തു രഷിക്കണമേ 🙏
എന്നയും ദേവി ചിരിച്ചു കാണിച്ച അവസ്ഥയ ഒരോ പ്രാവശ്യവും ഈ യാത്ര എല്ലാ വർഷവും പോകാൻ തുടങ്ങുന്നതിന് മുൻപേ ഒരു വീഡിയോയ്ക്ക് ഞാൻ കമന്റ് തന്നിരിക്കും ഈ പ്രാവശ്യം ചേട്ടന്റെ അവതരണത്തിന് ഇരിക്കെട്ട് എന്റെ കമന്റ് 👍❤
നല്ല അവതരണം ദീപു.. നന്ദി 🙏കഴിഞ്ഞ ദിവസം ഞാനും അവിടെ ദർശനം നടത്തി wA-ൽ ഒരു വിവരണവും കൊടുത്തു. താങ്കളുടേതിൽ നിന്നും വിലപ്പെട്ട വേറെ അറിവുകൾ കിട്ടി. നന്ദി 🙏 ഉണ്ണികൃഷ്ണൻ മാടമന, പ്രഭാഷകൻ
അരികൊമ്പൻ എന്ന ഒരു ആന. അതിനോട് ഒരു താൽപ്പര്യം തോന്നിയപ്പോൾ അവനെ കൊണ്ടേ വിട്ട സ്ഥലത്തെ പറ്റി അറിയാൻ തോന്നി. അങ്ങനെ വന്നു കേറി കണ്ട വീഡിയോ ആണ്. ❤. ഉള്ളത് പറയാമല്ലോ. ചേട്ടാ വളരെ മികച്ച ഒരു വീഡിയോ. ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ചാനലും സബ്സ്ക്രൈബ് ചെയ്തിട്ട ഇറങ്ങി പൊന്നെ. ❤ ആശംസകൾ ❤🙏🏼❤
അരികൊമ്പൻ വാഴും. ഇനി കണ്ണകി ദേവിയുടെ ചുറ്റുവട്ടത്. ഇവിടെ വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ നടന്നിട്ടില്ല, പക്ഷെ ഈ വീഡിയോ ആ ആഗ്രഹം സാധിച്ചു തന്നു. അഭിനന്ദനങ്ങൾ 🌹🌹👌👍. ഇനി അരികൊമ്പന്റെ പേരിലും ഇവിടെ അറിയപ്പെടും 🙏. 👍👍👍🌹🌹🌹🌹🌹👌👌👌👌👌👍👍👍
നല്ല അവതരണം... കാര്യങ്ങൾ നന്നായി പഠിച്ച് പറഞ്ഞിരിക്കുന്നു.... എന്റെ 'പൊങ്കാല നൈവേദ്യം' എന്ന കവിതയിൽ കണ്ണകി യെ കുറിച്ച് ഞാനും പറഞ്ഞിട്ടുണ്ട്.... ഒരുപാട് സന്തോഷം.... ആശംസകൾ 🌹
ഞങ്ങളുടെ എല്ലാമെല്ലാമായ അരിക്കൊമ്പൻ പൊന്നുമോനെ മംഗളാദേവി അമ്മ കാത്തുകൊള്ളും. അവൻ ദീർഘായുസോടെ ജീവിക്കും 👍
🙏
ഇക്കൊല്ലത്തെ ഉത്സവം എന്നാണന്നു പറഞ്ഞു തരുമോ?
🎉
Kastam
@@kumarkk608 എന്താ കൃമി കടിച്ചോ
നമ്മടെ അരികൊമ്പനെ തപ്പി വന്ന ആരെങ്കിലും ഉണ്ടെങ്കിൽ അടി like 😊
❤️❤️
Yes
Yes
അതെ ബ്രോ , അരി കൊമ്പൻ അവൻ എന്നെ ഇവിടെ എത്തിച്ചു 😄😆
👍
മംഗളാ ദേവിയുടെ കഥ അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏 കൂടെ താങ്കളുടെ അവതരണ ശൈലിയും പറയാതെ വയ്യ അതി മനോഹരം ... ആ കഥ പറച്ചിൽ കേട്ടിരുന്നു പോയി🥰👏👏👏👏
Thank you so much suni❤️🙏
മംഗളാ ദേവിയുടെ കഥ ... അതാ ടൊപ്പം താങ്ങളുടെ അവതരണ ശൈലി ... സുപ്പർ... അഭിനന്ദനങ്ങൾ...!!!
ശരിക്കും. അതാണ് ശരി
അവതരണം ഒരു രക്ഷയുമില്ല സുഹൃത്തേ
സൂപ്പർ 🌹🌹🌹🌹
ദേവിയുടെ അനുഗ്രഹത്താൽ
അരികൊമ്പൻ അവിടെ സുരക്ഷിതമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നന്നായിട്ടുണ്ട് ചേട്ടാ👏👏👏 അവിടെ നൃത്തം ചെയ്ത കുട്ടിയാണ് ഞാൻ ദേവൂട്ടി ഒരു പാട് സന്തോഷം🙏🙏🙏
th-cam.com/video/2Xo1C5SezKk/w-d-xo.html
ആഹാ മോളാണോ വളരെ സന്തോഷം.ഡാൻസ് നന്നായിരുന്നൂട്ടോ👌👌🙏🙏
👋
@@amalraj3015 🥰🥰🥰🥰🙏
എല്ലാ വർഷവും ദർശനം നടത്തുവാനാകട്ടെ🙏🙏🙏
നല്ല അവതരണം- മംഗളാദേവിയുടെ അനുഗ്രഹം ഇത് ശ്രവിച്ച എല്ലാവർക്കും ഉണ്ടാകട്ടെ.
🙏
ഈ ശില്പങ്ങൾഒക്കെ ആരാ പണിതെ അതുമാത്രം പറഞ്ഞില്ല...
ആദ്യമായി കാണുന്ന ക്ഷേത്രം.അമ്മേ ദേവി ശരണം ❤🙏🙏🙏
മംഗളാദേവി ശരണം 🙏🙏🙏
Thank you
കേരളത്തിന്റെയും തമിഴ്നാടിന്റെയും മനോഹര ദൃശ്യം അതത്രേ മംഗളാദേവി ക്ഷേത്രം, മനോഹരമായ കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനും ആരാധനയ്ക്കുമായി ഒരു വർഷത്തിൽ ഒരിക്കൽ ചിത്രാ പൗർണമി ദിനത്തിൽ എല്ലാ ജനങ്ങൾക്കും ആയി വനത്തിലേക്കുള്ള പാത തുറന്നു നൽകുന്നു അധികൃതർ . അമ്മേ ശരണം ദേവീ ശരണം🌹🙏
വളരെ വളരെ നന്നായിട്ടുണ്ട്. മംഗളാ ദേവിയുെടെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . താങ്കൾക്ക് വളരെ നന്ദി.
Thank you❤️
ഇത്രയും വിശദമായി ഈ ക്ഷേത്രത്തിൻ്റെ ചരിത്രം അറിയാനും കാണുവാനും' ഈ വീഡിയോയിലൂടെ അവസരം ഒരുക്കിയ ദീപുവിന് ഒത്തിരി ഒത്തിരി നന്ദി... പ്രകൃതിയുടെ മനോഹാരിതയും പറയാതെ വയ്യ... ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു: അമ്മേ... പ്രസീദ ....
Thank you
മംഗളാദേവിയുടെ പല വിഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വിശദമായ വിവരണം നിറഞ്ഞ ഒരു വിഡിയോ ആദ്യമായാണ് കാണുന്നത്
Thank you dear friend🧡🧡
അരീക്കൊമ്പൻ ഈ ക്ഷേത്രത്തിന്റെ പുതിയ സംരക്ഷകനായിരിക്കും 🛕 🙌
🙏
Arekomban💪
ക്ഷേത്രം തകർക്കും കാട്ടിൽ ക്ഷേത്രം വേണ്ട
th-cam.com/video/0KWT1I33-60/w-d-xo.html
ക്ഷേത്രം സംരക്ഷിക്കാൻ ക്ഷേത്രം ഉണ്ടോ. പൊളിഞ്ഞു തകർന്നു കിടക്കുന്നു.
നമ്മുടെ അരിക്കൊമ്പൻ കാരണം ഈ ക്ഷേത്രം അറിയാത്തവർ കൂടെ അറിയാനായി അതാണ് നമ്മുടെ അരിക്കൊമ്പൻ....,.
മോനേ അരിക്കൊമ്പാ ചക്കരയുമ്മ 😘😘😘😘😘😘😘😘😘😘😘
ചിലതെല്ലാം നിമിത്തങ്ങളാണ് ആ ഒരു നിമിത്തം ആണ് അരിക്കൊമ്പൻ....
അരിക്കൊമ്പാ നീ എല്ലാ രീതിയിലും പ്രശ്‌സ്തനാവുന്നു.....
മോനേ അരിക്കൊമ്പാ നീ കാരണം ഈ ക്ഷേത്രം ഇത്രയും ദൂരെ നിന്ന് കാണാൻ കഴിഞ്ഞു.....
എല്ലാ തടസ്സങ്ങളും നീക്കി ഗണപതി ഭഗവാൻ എത്രയും പെട്ടന്ന് നിന്നെ ചിന്നക്കനാലിലേക്ക് എത്തിക്കട്ടെ......
മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവവത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏🙏🙏
ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.
നന്നായിട്ടുണ്ട്. മംഗള ദേവീയെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അരികൊമ്പൻ ആണ് ഈ ക്ഷേത്രതെ കുറിച്ച് കേൾക്കാൻ കാരണം. ആ സാധു ജീവിയും അതിൻ്റെ കൂട്ടതോടൊപ്പം ചേർന്ന് സുഖമയിരിക്കാൻ മംഗളദേവി അനുഗ്രഹിക്കട്ടെ. ഒപ്പം ഈ കഥ പറഞ്ഞു തന്ന മാന്യ ദേഹവും😊
Thank you❤️🙏
നമ്മുടെ തങ്കക്കുട० അരിക്കൊമ്പനെ ദേവീയേ കാത്തു സ०രക്ഷിച്ചു, അവനു മനഃസുഖത്തോടുകൂടി ഭൂമിയിൽ കഴിയാൻ സഹായിക്കണേ,മ०ഗളദേവിയ്യ്യേ...🙏🙏🙏🙏🙏🙏🙏🙏🙏
നല്ല അവതരണം എല്ലാവർക്കും മനസ്സിലാകും നന്ദി 🙏🙏🙏🙏 ഇനിയും ഇതുപോലെ നല്ല വീഡിയോസ് ഉണ്ടാവണം
Thank you🙏
ചാനൽ സമയം പോലെ ഒന്നു നോക്കൂ ഇതു പോലെ ചരിത്ര പ്രാധാന്യമുള്ള ധാരാളം വീഡിയോസ് ഉണ്ട്🙏
വളരെ നല്ല അവതരണം മംഗളാ ദേവിയെപറ്റിയുള്ള ഏറ്റവും മികച്ചത്
Thank you
വളരെ മികച്ച അവതരണം.👏.. ഇതുവരെയും കൃത്യമായി ഞാൻ അറിഞ്ഞിട്ടില്ലാത്ത കുറച്ച് ചരിത്രവും അറിയാൻ സാധിച്ചു ഇതിലൂടെ..
Suuper വീഡിയോ.... സൂപ്പർ അവതരണം.... പ്രാണനായ അരികൊമ്പനെ പോലെ.... അവൻ ദേവിയുടെ കൈകളിൽ സുരക്ഷിതനായിരിക്കണേ...... 🙏🙏🙏
Thank you🙏
05-05-2k23 ഞാനും പോയിരുന്നു. മലയിറങ്ങിയത് നടന്നിട്ടായിരുന്നു. താങ്കളുടെ അവതരണം സൂപ്പർ. പറ്റുമെങ്കിൽ എല്ലാവരും കണ്ടിരിക്കണം ഒരു വ്യത്യസ്തമായ പ്രകൃതി ഭംഗി
നന്നായി, ഇനിയും ഇതുമായി ബന്ധപ്പെട്ട ചരിത്രം ജനങ്ങളിലേക്കു എത്തണം 🙏🙏🙏🙏🙏💞💞❤❤
വളരെ നല്ല വിവരണം - നല്ല ക്യാമറ - ധാരാളം കരിങ്കല്ലുകൾ അവിടെ കിടക്കുന്നതുകൊണ്ട് ക്ഷേത്ര പുനർനിർമ്മാണത്തിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സർക്കാരുകളും, ഭക്തജനങ്ങളും കൂട്ടായി പ്രയത്നിച്ച് ഇത് നല്ല ഒരു കോവിലാക്കി മാറ്റണം. എന്നും ദർശനത്തിന് അനുവാദം കൊടുക്കരുത്. അപ്പോൾ അത് കച്ചവടക്കാർ കയ്യടക്കും -നിയന്ത്രിതമായ പ്രവേശനവും ആരാധനയും മതിയാകും.ഏതായാലും ഇക്കാലത്തും ഈ ചരിത്ര സ്മാരകം നാശോന്മുഖമാകാതെ നോക്കണം.
Thank you
അതെ... 🙏🙏
Nanayitunde.
നല്ല വിവരണം ദീപു ചേട്ടാ 🙏 ഞങ്ങൾ ഒരിക്കൽ പോയതാണ് ഈ ക്ഷേത്രത്തിൽ ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റാത്തതും മറക്കാൻ കഴിയാത്തും ആയ ഒരു അനുഭവം ആയിരുന്നു അവിടുത്തെത് പ്രകൃതിയുടെ ഏറ്റവും മനോഹരവും ദൈവചൈതന്യംവും ആയ പുണ്ണ്യ ഭൂമി 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you🙏
2023 ഏത് ഡേറ്റിൽ ആണ് നട തുറക്കുന്നത്
@@highmediaindia may5
മനോഹരമായ അവതരണം. ഒട്ടും മടുക്കാതെ മുഴുവൻ കണ്ടു.അത്രയേറെ നല്ലൊരു വീഡിയോ ❤❤.അരികൊമ്പൻ ആണ് ഈ വീഡിയോയിൽ എത്തിച്ചത് 🥰🥰.
Thank you🙏
നല്ല അവതരണം . ദേവിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി വളരെ നന്ദി
🙏❤️
അസ്സലായിട്ടുണ്ട് വിവരണം. നല്ല വീഡിയോഗ്രാഫി. ഇനിയും താങ്കളുടെ പുതിയ വീഡിയോകൾ ധാരാളം ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
Thank you🙏🙏
പല തവണ മംഗളാദേവിയിൽ പോയിട്ടുണ്ടെങ്കിലും കുറെ ഒക്കെ ഐതിഹ്യങ്ങൾ കെട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി കേൾക്കുന്നത് ആദ്യമായാണ്..... ഒരുപാട് സന്തോഷം
Thank you
Arkkomban 🙏🙏🙏 മംഗളാദേവി 🙏🙏
നല്ല അവതരണം പുതിയ അറിവുകൾ നല്ല ചിത്രീകരണം എല്ലാം കൊണ്ടും ഗംഭീരം നല്ല ഗവേഷണം
Thank you🙏
അതി മനോഹര അവതരണം. നേരിട്ട് മല കയറിയതുപോലെ. ക്യാമറയും സൂപ്പർ. എന്തൊരു ഭംഗി. അടിപൊളി.............. ഇനിയും ഇങ്ങനെയുള്ള മനോഹര വീഡിയോകൾ പ്രദീക്ഷിക്കുന്നു 👍👍👍👍👍
Thank you.
സർ ചാനൽ സമയം പോലെ ഒന്നു നോക്കൂട്ടോ നിരവധി മഹാക്ഷേത്രങ്ങളുടെ വിവരണങ്ങൾ ചേർത്തിട്ടുണ്ട്🙏
Very nice experience and very nice explanation keep it up my dear friend thank you so much
Thank you dear friend❤️🙏
മനോഹരമായ അവതരണം.
മംഗളാദേവിയെക്കുറിച്ചറിയാൻ ആഗ്രഹിച്ചു വന്നപ്പോൾ മികച്ച വീഡിയോ തന്നെ കാണാൻ കഴിഞ്ഞു.
നന്ദി 🙏
Thank you🙏
മംഗളാ ദേവിയുടെ കഥ ... അതോടെപ്പം അതി മനോഹരമായ അവതരണം .... സുപ്പർ.... അഭിനന്ദങ്ങൾ ...!!!
Thank you❤️❤️
അവതരണം ഒരു രക്ഷയുമില്ല ദീപു ബ്രോ അഭിനന്ദനങ്ങൾ സുഹൃത്തേ അമ്മേ ശരണം...
ആഹാ thank you so.much anu ❤️❤️🙏
മനോഹരമായ അവതരണം.🙏
മംഗളാ ദേവി ക്ഷേത്രത്തിൽ ശരിക്കും നേരിട്ട് ഞാൻ വന്നതു പോലെ ഉണ്ടായിരുന്നു.🙏🙏🙏 ഇതു പോലുള്ള വീഡിയകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Thank you🙏
പ്രഭാഷണം നന്നായിട്ടുണ്ട് മംഗലാദേവിക്.നമസ്ക്കാരം.
🙏
അമ്മേ ശരണം 🙏 നല്ല അവതരണം.ആദ്യമായാണ് ഈ ക്ഷേത്രതെ പറ്റി അറിയുന്നത് 🙏🙏❤️
താങ്കളുടെ അവതരണം വളരെയധികം ഹൃദയ സ്പർശി യാണ് മാത്രമല്ല ക്ഷേത്രത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ
Thank you🙏🙏
ഇത് തമിഴ്നാടിന്റെ ക്ഷേത്രം ആകാനാണ് കണ്ടിട്ട് സാധ്യത..... 🥰
O stupid എന്തിൻറെ അടിസ്ഥാനത്തിലാണ് നീ ഇത് തമിഴ്നാട് ആകാനാണ് സാധ്യത എന്ന് പറഞ്ഞത്? ക്ഷേത്രത്തിൽ എഴുതപ്പെട്ട രേഖകൾ അനുസരിച്ച് ഏറ്റവും പഴക്കം ചെന്നത് ലഭിച്ചിട്ടുള്ളത് കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രവിവർമ്മ കുലശേഖരൻ എന്ന തീവ്ര പത്മനാഭസ്വാമി ഭക്തനായ ത്രിഭുവന ചക്രവർത്തിയുടെ താണ്. കേരളത്തിൻറെ മലയോര പ്രദേശങ്ങളിൽ ഇതുപോലെ ധാരാളം ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും അഗസ്ത്യാർ കൊടുമുടി മുതൽ തമിഴ്നാട് വരെ ഇതെല്ലാം തന്നെ പഴയ കച്ചവട പാതകളാണ് കച്ചവട പാതകളിൽ കച്ചവടസംഘങ്ങൾ ഇതുപോലെ പല ക്ഷേത്രങ്ങളും നിർമിച്ചിട്ടുണ്ട് പകൽ പലതും ബൗദ്ധ ജൈന കോട്ടങ്ങൾ അല്ലെങ്കിൽ വിഹാരങ്ങൾ ആണ്. മംഗളാദേവി കോട്ടം എന്നാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് കിട്ടിയ എഴുത്ത് രേഖകളിൽ ക്ഷേത്രത്തെപ്പറ്റി പറയുന്നത് പൂർണ്ണ ഗിരി നാച്ചിയാർ കോവിൽ എന്നാണ്. കണ്ണകിയുടെ കഥ ആദ്യമായി വാമൊഴിയായി നിലനിന്നത് കേരളത്തിലെ വയനാട്ടിലാണ്. ആ കഥയ്ക്ക് പിൽക്കാലത്ത് പല പാഠഭേദങ്ങൾ ഉണ്ടായി . കണ്ണകിയും കാളിയും കേരളത്തിൽ ഒന്നായി തീർന്നിരുന്നു കേരളത്തിലായിരുന്നു അതിൻറെ ആരാധനകൾ ശക്തമായി ഉണ്ടായിരുന്നതും തമിഴ്നാട്ടിൽ പിൽക്കാലത്ത് മാത്രമാണ് അത്തരം സമ്പ്രദായങ്ങൾ വന്നത് അതും ശ്രീലങ്കയിൽ നിന്നും കുടിയേറിയ സമ്പ്രദായം കൂടാതെ ചിലമ്പണിഞ്ഞ പ്രസക്തിയും മാത്രമാണ് തമിഴ്നാട്ടിൽ കണ്ണകിയുടെ ആരാധനയ്ക്ക് കാരണമായത്. അങ്ങനെയെങ്കിൽ കേരളത്തിൻറെ പല അവശിഷ്ടങ്ങളും കേരളീയ വാസ്തുവിദ്യയിൽ ഉള്ള പല നിർമ്മിതികളും കന്യാകുമാരിയിൽ വ്യാപകമായി കാണാനുള്ള നാടിൻറെ പ്രദേശമായ മംഗലാപുരത്ത് ധാരാളം കാണാം അതിനുമേൽ എല്ലാം കേരളം പൂർണമായി അധികാരം ഉന്നയിക്കേണ്ട തല്ല്? നിങ്ങൾ കല്ലുകൊണ്ടുള്ള ചില നിർമ്മിതികൾ മാത്രം നോക്കിയിട്ടാണ് ഈ പറയുന്നതെങ്കിൽ
എത്ര വീഡിയോ എടുത്ത് കാണിച്ചതിൽ വളരെ സന്തോഷം. ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ കണ്ണകി എന്ന സിനിമ കണ്ടിട്ടുണ്ട്. അതിൽ കണ്ണാബ എന്ന നടിയാണ്കണ്ണകിയായി അഭിനയിച്ചത്.എല്ലാവരും കാണേണ്ട സിനിമയാണ്.ഈ ചരിത്ര സ്ഥലം എല്ലാ ജനങ്ങൾക്കും ദർശനം നടത്താവുന്ന വിധത്തിൽ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് അപേക്ഷിക്കുന്നു. കേരള ഗവൺമെന്റിന് കഴിയുന്നില്ലെങ്കിൽ തമിഴ്നാടു ഗവൺമെന്റിന് ക്ഷേത്രനിർമാണ പ്രവർത്തികൾക്ക് വേണ്ടി അനുവാദം കൊടുക്കുക.
🙏🙏
Very good historical explanation. Deepu.
Thank you❤️🙏
എനിക്ക് താങ്കളുടെ അവതരണം വളരെ അധികം ഇഷ്ട്ടപെട്ടു, നന്നായിട്ടുണ്ട്
Thank you navin 🧡🙏
മംഗളാ ദേവി അമ്മേ ഞങ്ങളുടെ അരികൊമ്പൻ അവന്റെ വാസസ്ഥാലത്തേക്ക് യാതൊരാപകടവും കൂടാതെ തിരിച്ചു വരണേ ഞാൻ അടുത്ത വർഷം അമ്മയുടെ അടുത്ത് ഞാൻ വാനോളമേ.. അവനെ കാത്തു രഷിക്കണമേ 🙏
എന്നയും ദേവി ചിരിച്ചു കാണിച്ച അവസ്ഥയ ഒരോ പ്രാവശ്യവും ഈ യാത്ര എല്ലാ വർഷവും പോകാൻ തുടങ്ങുന്നതിന് മുൻപേ ഒരു വീഡിയോയ്ക്ക് ഞാൻ കമന്റ് തന്നിരിക്കും ഈ പ്രാവശ്യം ചേട്ടന്റെ അവതരണത്തിന് ഇരിക്കെട്ട് എന്റെ കമന്റ് 👍❤
ആഹാ അനീഷ് thank you🙏❤️
വിവരണം ,വിശ്വാസത്തിലധിഷ്ഠിതമായി .കാതിനും,മനസ്സിനും ഇമ്പം നൽകി. കേൾവിക്കാരനെ മനസ്സിൽ കണ്ടു കൊണ്ടുള്ള നല്ല വായ്മൊഴികൾ.നന്ദി.
Thank you sir🙏
Nice voice and super video.......
Thank you
Great video.
പറയാതിരിക്കാൻവയ്യ
അവധരണം ഒരു രക്ഷയയുമില്ല. കെട്ടിരുന്നുപോയി.
Thank you❤️❤️
കഥ കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി.... കഥ നല്ല രസത്തിൽ പറഞ്ഞുതന്നതിനു ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻😊
മനോഹരമായ അവതരണം.. ഈ പ്രാവശ്യം അവിടെ പോകാൻ ആഗ്രഹിക്കുന്നു
Thank you❤️🙏
നല്ല അവതരണം ദീപു.. നന്ദി 🙏കഴിഞ്ഞ ദിവസം ഞാനും അവിടെ ദർശനം നടത്തി wA-ൽ ഒരു വിവരണവും കൊടുത്തു. താങ്കളുടേതിൽ നിന്നും വിലപ്പെട്ട വേറെ അറിവുകൾ കിട്ടി. നന്ദി 🙏 ഉണ്ണികൃഷ്ണൻ മാടമന, പ്രഭാഷകൻ
Thank you sir🙏
വളരെ നന്നായിട്ടാണ്ട് ദേവീ ശരണം
Commendable presentation👍👍👍
Thank you dear friend❤️❤️
വളരെ സന്തോഷം മാങ്കള ദേവിയുടെ ചരിത്രം അറിഞ്ഞതിൻ
Thank you
ഞങ്ങളുടെ arikomban ഇപ്പോൾ അവിടെ und
കണ്ടു ഭംഗിയായി തൊഴുത പോലെയുള്ള അനുഭവം 🙏🌹
Thank you
സൂപ്പർ 🙏👍👍👍
എന്റെ kumily 👍👍👌അടിപൊളി അവതരണം
❤️❤️
അമ്മേ ഞങ്ങളുടെ അരികൊമ്പനെ
പൊന്ന് പോലെ നോക്കണേ
നല്ല അവതരണം 👍 സബ്സ്ക്രൈബ് ചെയ്തു
Thanks bro welcome🙏🙏❤️
Super ...mangaladevi temple visitu cheytha oru feel kitti thanks brother ...
Thank you❤️🙏
ഈ നന്നായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ 😊🙏🏻
🙏
Very good explain story friend
അരികൊമ്പൻ എന്ന ഒരു ആന. അതിനോട് ഒരു താൽപ്പര്യം തോന്നിയപ്പോൾ അവനെ കൊണ്ടേ വിട്ട സ്ഥലത്തെ പറ്റി അറിയാൻ തോന്നി. അങ്ങനെ വന്നു കേറി കണ്ട വീഡിയോ ആണ്. ❤. ഉള്ളത് പറയാമല്ലോ. ചേട്ടാ വളരെ മികച്ച ഒരു വീഡിയോ. ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ചാനലും സബ്സ്ക്രൈബ് ചെയ്തിട്ട ഇറങ്ങി പൊന്നെ. ❤
ആശംസകൾ ❤🙏🏼❤
Thank you so much dear brother ❤️❤️
നല്ല വിവരണം.
മംഗളാദേവി യുടെ മനോഹരമായ ചി ഞാൻ കണ്ടു.
🙏🙏🙏🙏🙏🙏🙏
Thank you🙏
വളരെ നല്ല അവതരണം. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി.
Thank you🙏
A very beautiful presentation.
Thank you
Innale poyirunnu oru rekshayumillaatha kaazhchakal aayirunnu . ee channelile ee videoyiloodeyaanu njan mangala devi temple yaathraye kurichu manassilaakkiyathu Thank you ❤
🙏🙏thank you
മനോഹരമായിരിയ്ക്കുന്നു നല്ല visualization മികച്ച അവതരണം... അഭിനന്ദനങ്ങൾ Bro... ❤❤❤❤❤❤❤❤❤❤
Thank you so much bro❤️❤️❤️
അവതരണം നന്നായിട്ടുണ്ട്
❤️🙏
அற்புதமான தகவல்கள் நன்றி thanks for this wonderful information with beautiful video graph.
Thank you❤️🙏
@@Dipuviswanathan welcome
Arikombana rakshikane amme 🙏🙏🙏💚
Beautiful presentation. Thanks.
Thank you
Verybeautifulhillsariatemple
Nalla avatharanam super 👍
❤️🙏
beautiful work !! appreciated !!
നല്ല അവതരണ ശൈലി... അരിക്കൊമ്പനെ നോക്കി വന്നതാണ്...
Thank you❤️🙏
Thanks for sharing wonderful informations about such amazing temples
Thank you
അരികൊമ്പൻ വാഴും. ഇനി കണ്ണകി ദേവിയുടെ ചുറ്റുവട്ടത്. ഇവിടെ വരണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ നടന്നിട്ടില്ല, പക്ഷെ ഈ വീഡിയോ ആ ആഗ്രഹം സാധിച്ചു തന്നു. അഭിനന്ദനങ്ങൾ 🌹🌹👌👍. ഇനി അരികൊമ്പന്റെ പേരിലും ഇവിടെ അറിയപ്പെടും 🙏. 👍👍👍🌹🌹🌹🌹🌹👌👌👌👌👌👍👍👍
🙏🙏❤️
നല്ല അവതരണം... കാര്യങ്ങൾ നന്നായി പഠിച്ച് പറഞ്ഞിരിക്കുന്നു.... എന്റെ 'പൊങ്കാല നൈവേദ്യം' എന്ന കവിതയിൽ കണ്ണകി യെ കുറിച്ച് ഞാനും പറഞ്ഞിട്ടുണ്ട്.... ഒരുപാട് സന്തോഷം.... ആശംസകൾ 🌹
Thank you🙏❤️
Mr.dipu, you have taken us to a Devine world so good , so great. Continue . Thank you so much.
Thank you🙏
Verry good nalla avatharanam❤️❤️❤️👍👍👍👌
Thank you🙏❤️
വളരെ നല്ല വിവരണം
Thank you
വീഡിയോ അവതരണം അടിപൊളി 👌👌👌
Thank you❤️
നല്ല അവതരണം. വളരെ കേമം .അഭിനന്ദനങ്ങൾ
Thank you
VERY INFORMATIVE 🙏🙏
🙏🙏
അമ്മേ , എന്റെ പൊന്നുമൊന് ഒരാപത്തും വരാതെ നോക്കണേ. അവനെ എത്രയുംവേഗം അവന്റെ നാട്ടിൽ എത്തിക്ക ണെ അമ്മെ.
Oru Charithra Adhyapakante paadavathode nalla avatharanam. 🙏 Ee kshethram kanuchu thannathinum orupad nandi 🙏🙏. Amme ..Devi..Prakruthiyayirikkunna Ammak Namaskaram 🙏🙏🙏🙏🙏🙏🙏
Thank you
very good
Thanks
Good, excellent presentation 👌🙏
Thank you ratheesh🙏
Nalla rasam undu kelkan.Arikoban karanam anu engane oru katha kelkunath.
Thank you 🙏❤️
ഇത്രയും നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🙏
Excellent presentation
Thanks a lot
Excellent performance, authentic study,,,,,,keep it up,,,,,,thank u very much,,,,,,sabu
Thank you
വളരെ നല്ല അവതരണം. മംഗളാദേവിയേ അറിയാൻ സാധിച്ചതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Thank you🙏
കഥകൾ ഉൾപെടുത്തിയതിന് നന്ദി ❤️
ഹരി കൊമ്പൻ ചെന്ന് അമ്പലവും ഫേമസ് ആയി❤❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹
❤️
ഒരു ഒന്നൊന്നര ഡോക്യൂമെൻഡറി. ഒരു ബിഗ് സല്യൂട്ട്.അടിപൊളി കൂടാതെ ദേവൂട്ടിക്കും ഒരു 👏
Thank you🙏❤️
തമിഴ്നാട്ടിലായിരുന്നെങ്കിൽ...,.സൂപ്പർ..ക്ഷേത്രം..ഉയർന്നേനെ.....😢😢
തമിഴ് നാട്ടിലെ മേഗമലയിലും ഉണ്ട് ithubpole ഒരു ക്ഷേത്രം....ആർക്കും വേണ്ടാതെ ഉപേക്ഷിച്ചത്
Details parayamo
അത് വനംആണ് സുഹൃത്തേ
ഇവിടെ ഇങ്ങനെ തന്നെ നിലനിർത്തണം അതാണ് ഇവിടെത്തെ ആചാരം