Aliyan vs Aliyan | Comedy Serial | Amrita TV | Ep : 357 | "കനകന്റെ നിരാഹാരം " [2018]
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
TH-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
എല്ലാ വീട്ടിലും കേൾക്കുന്ന സ്ഥിരം ഡയലോഗാണ് ഇ മനുഷ്യൻ ഇങനെ പലതും പറയും .......മഞ്ജു ചേച്ചി സൂപ്പർ ...വളരെ നന്നായിട്ടുണ്ട്
swan swash healthtips
Ente eshtapetta serial.... Nalla kazhivulla abhinethakkal 😊👍👍👍
Supper
അനീഷ് ചേട്ടനെ കാണാതെ ഉറങ്ങാൻ പറ്റാത്ത ഒരു. കാലം ഉണ്ടായിരുന്നു പണ്ട്. ഇപ്പോഴും ഞാൻ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്നു
Kalamadhu Amalnandhu ശരിയാ ഞാനും
. നമ്മുടെ വിടുകളിലെ പ്രശ്നങ്ങളെ പോലെ തോന്നുന്നു സാധാരണക്കാരുടെജീവിത ശൈലികൾ ചേർത്തിണക്കിയ ഈ സീരിയൽ ഞാൻ നെഞ്ചോടു ചേർക്കുന്നു വളരെ സൂപ്പർ പരിപാടി
Jamandhii chechii nalla bhangii kaanan superrr
Ee serial kaanan wait cheythu nilkkum.... Sherikkum super.. Natural acting aa ellaperum... Nammudeyokke veetile oru members ayi ellarum.... Excellent...
This programme is really good for relaxing your mind...true stress buster
Totally agreed
Satyam
കല്യാണത്തിന് ഞങ്ങളുടെ നാട്ടിൽ said കെട്ടുന്ന തുണി ആണ് ക്ലീറ്റൊ ഷർട്ട് തയ്പ്പിച്ചത്
Sheriyaa
😝😝😝😅😅😅sathyam
Crct sheriyaa🤣🤣
Sheriyaaa
I like new kanakkan and jamathy😍😀
But i like the old kanakan new also is good
Yes
o opooihhgjhuvcxxbhyjjhuuuuuuugggggyhccdcbhhkkiiiiujiiooooojkuk ooo l ok but o
ഉപ്പുമുളകും മാത്രം കാണുന്ന ഞാൻ ഇപ്പോൾ അളിയൻ കണ്ടിട്ടേ അതു കാണുന്നതിനെ കുറിച്ച് ചിന്തിക്കുക
കമ്Bini Rയ്കൽ
Njan uppum mulakum aliyansum kaanum Ellam kaanum
Njan uppum mulakum nirthi. Lachu onnum illa. oru rasavumilla. Njan ippol aliyans aanu kanaru. Adipowli aanu aliyans.
@@geethak6083 njan uppum mulakum aliyansum kaanum chakkappazham kaanille poi kaanu Nalla Rasa
@@Priya_x_Sana njan uppum mulalum pande kanarund. Chakkapazhavum njan kanarund ippol aliyans👍👍
ആദ്യ o ഉപ്പും മുളം കാണന്ന ഞാൻ
ഇപ്പേ ആദ്യം ഇതു കാണുന്നു ഇതു കണ്ട തിനു ശേഷം മറ്റെന്തും❤️❤️❤️❤️❤️❤️
❤️ഈ കനകനെയും തങ്കത്തിനെയും ഒരുപാടു ഒരുപാട് ഇഷ്ടം .ക്ളീട്ടോചെട്ടൻ തങ്കം മറ്റ് എല്ലാവരെയും ഒത്തിരി ഇഷ്ടം ....❤️
Mazhaye
മഴ: ദേ dam വീണ്ടും തുറക്കുവാൻ പോണന്ന് കേൾക്കുന്നു.
@@mpaul8794 ഹേആരു പറഞ്ഞു ടീച്ചറെ
@@jpyoung3864 അങ്ങനെ ഒരു വാർത്ത കേൾക്കുന്നു. നാളെ തുറക്കുവത്രേ. ആർക്കറിയാം
@@mpaul8794 dont worry teacher.all s well
Thankkam chechiiii love uu😍😍😍💞
ഒരു അളിയന് വിയർപ്പിന്റെ അസുഖം. മറ്റേ അളിയന് വിശപ്പിന്റെ അസുഖം. ഇതാണ് അളിയൻ vs അളിയൻ.. 😂😂😂😂😂😂😅😄
Ath kalakki
അതെ
@@malinis9558 എന്ത് വിശേഷo
@@johnxavier5842 chetta evde arunnu??? Net pidivali arunoo??
Kalakki
Cleeto , kanakan , ammavan , fazil pazhaya pole kallukudiisean iniyum indaayal porikkum..👌👌
I want that old fazil.. Marimayathile pyarijathan. 😘😘😥😥
My favourite serial 😍
Anteyum
I love you thakkili. 🥰😘😘😘 👌👌👍👍
🎶"മറു വാക്ക് കേൾക്കാൻ കാത്തു നിൽക്കാതെ പൂത്തുമ്പി എങ്ങോ മറഞ്ഞു"
🎻🎻🎻💐💐💐🖤 can't 2 frgt ##legend😢
All characters super👍👍👍👌😊😊
Cleatos nu mathramentha ee character koduthath.
അവസാനം ഫാസിലിന്റെ ഡയലോഗ്. പൊളിച്ചു. "എനിക്ക് ആത്മധൈര്യം. ഇല്ല മാമാ"
karthi mundot മനോധൈര്യം
You are correct Mr?
Crct bro......😇😇😇
എനിക് ഈ പരുവാടി വയങ്കര ഇഷ്ടമാണ്..😊
" പരുവാടി " യോ ...അതോ പരിപാടിയോ ...?
@@bobbykuruvilla2633 😂😂🤣🤣😅😅😆😆😄😄😂😂🤣🤣😅😅😆😆😁😁😄😄😂😂🤣🤣😅😅😆😆😁😁😄😄
എല്ലാവരും നാച്വറൽ ആണ് അഭിനന്ദനങ്ങൾ
വളരെ മനോഹരമായ എപ്പിസോഡ് ................
റിയാസ് ഭായ്, അനീഷ് യേട്ടാ എല്ലാവരും തകർത്തു നല്ല എപ്പിസോഡ്
പഴയ കനകൻ ഫാസിലിനൊപ്പം ആരും വരില്ല
എല്ലാവരും സൂപ്പർ
ഞാൻ ഇത് ഇപ്പോ ആണ് കാണാൻ തുടങ്ങിയത്. കനകൻ, ഫാസിൽ, ജമന്തി ഇവരെ ഒക്കെ 2 എണ്ണം വീതം കണ്ടു. അതെന്താ അങ്ങനെ
ee aneeshnu orikalum vayasaville...🤣🤣🤣🤣
Manju Chechi, superb episode
.
aliyan vs aliyan kanditte ippo food kazhikku™
പ്രമുഖൻ രാവിലെ തട്ടിപ്പിന് ഇറങ്ങുമ്പോൾ വെള്ളേം വെള്ളേം വീട്ടിൽ ഇരിക്കുമ്പോൾ പുഷ്പിച്ച ഷർട്ട്. 😁🤣
Hi aliyans team and aliyans fans
സൂപ്പർ. സൂപ്പർ. സൂപ്പർ ❤❤❤❤❤❤❤❤
Fazil nu late actor Saiunuddinte face cut und... sheriyalle...
Nth acting ann allardeyum...soopr😘 jivikua....#favourite serial #
Superb
Good morning
Gud morning aneeshettaa..
Good morning aneesh chetta
Good Morning Aneesh Chettaaaaaa....
Good morning aneeshetta..
Good morning sir...
എനിക്ക് ചെറുപ്പം മുതൽ ഉള്ള ബോയ് ഫ്രണ്ട്. അനീഷ് ആണ് അനീഷ് ചേട്ടാ i. L. U
Sathyaagraham vichakkum..lol
Epic dialogue
Fazil pettuuuu😆....kanakane kalla pani aaanoooo😁
അമ്പളി കുട്ടൻ ചേട്ടൻ എവിടെ ഇടയ്ക്ക് കൊണ്ട് വരു
Ayyyooo pavam ente kanakane pattinikkidan nokkiyallo.... 😢
സൂപ്പർ സീരിയൽ
Fazil super
Mm
Old fasilinte......nalla porayma und.........all in all gud team work
ഇവിടെ ഉളള കമെന്റ്സ് വായിച്ചിട്ട് ഡയറക്ടർ ഒരു കാര്യം മനസിലാക്കണം ചെറിയ ഒരു കാര്യം വരെ ഞങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കും. Ok
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😊😊😊😊😊
Good morning 😘
ഫാസിലിന്റെ ഡയലോഗ് അടിപൊളി
ഞാനും വന്നു മഞ്ജുചേച്ചി 👌👌👍
Njammalu innale vannu
@@sajimathai4686 ഇന്നലെ ബാലാ മരിച്ചത് കൊണ്ട് വിഷമം ആയിരുന്നു
@@jessandevasia4426 mmm😢😢😢
❤
fasilne ipo ellarum ishtapettu thudangi.well don Sujitheta
Thank u dear
Thakli moleeeeeeee😍😘😘😘😘😘😘
Niraharam kidakkanam enn paranjappo last fasilinte face le expression super ayi
Suppppppper ✌️👌👌👌👌👌👌
My favourite serial
Entem..
2:00 morum vellam aano atho paalo samshayam fazilintem kanakantem kayyil irikkanath pls ningalkkariyaamenkil comment cheyyy
ഒരു കുറ്റി പുട്ടു തിന്നിട്ടാണെല്ലോ നിരാഹാരം കിടക്കാൻ പോകുന്നത്- തങ്കം
Aliyans fans like adiche
ഓന്ത് അമ്മാവാ .........ആ പാവത്തിനെ പനി പിടിപ്പിച്ചു കിടത്തിയപ്പോൾ സമാധാനമായോ ...............
തക്ലി ഇഷ്ടം
Correct what you told
Kanakanty office chirattakkonam thalachirakk aduthu ulla chirattakkonam ally near kottarakkara. Eny tvm lum chirattakkonam undo?
ഉപ്പും മുളകും 💖
Kanakan adipoli aneto....
ഒരോത്തർക്ക് ഓരോ പണി ദൈവം കൊടുത്തുണ്ട് ആ പണി അവർ മരിക്കുനിടം വരെ കാണു അതിൽ ഒരു പണിക്കാർ ആണ് തനിക്ക് സാധിക്കാത്തതും തന്നിക്കിട്ടാത്തതും ഓർത്ത് ഇങ്ങന്നെ വിമർശിച്ച് കൊണ്ട് ഇരിക്കും .... എന്നാൽ ഇ കുട്ടർ ക്ലമറയുടെ മുമ്പിൽ പൊലും എന്തിന്ന് ഷൂട്ട് ചെയ്യുന്ന ക്ലാമറ പൊലും നേരിട്ട് കണ്ടിട്ടില്ലാ ... ...ഒരു ലോഡ് പുഛം
ജമന്തി അമ്പളി കുട്ടൻ സൂപ്പർ
Thank uuuuuu
സൗമ്യ and manju excellent
അടിപൊളി സൂപ്പർ പൊളിച്ചു
Good morning all
Good morning 💐
@@malinis9558 😍 😍 😍
aliyas vs aliyas all super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍
Hai aliyans....
വളരെ നല്ല എപ്പിസോഡ് ............നിരാഹാരം കിടന്ന് ആർക്ക് എന്ത് നേടി കൊടുക്കാനാ .............
Wow
Haii.... Vannoo
Poliii
നാലുകുറ്റി പുട്ടും തിന്നട്ടല്ലേ നിരാഹാരം കിടക്കാൻ പോണേ .... ഹിഹി ... 90 % ആളുകളും ഈ പരുപാടി കാണുന്നത് ക്ളീറ്റോയെ കാണാനാ ...
ന്റെ ഫാസിലെ ഒന്ന് നിരാഹാരം കിടക്കു
വളരെ മനോഹരമായ എപ്പിസോഡ് ക്ളീറ്റോ ഒന്ന് പോയ് നിരാഹാരം കിടക്കു ......എങ്കിലും തങ്കം നിങ്ങൾക്ക് ഇ ഗതി വന്നല്ലോ
എന്തൊക്കെയാ കുടുംബാംഗങ്ങളെ വിശേഷം .എന്റെ ഫോൺ എന്നോട് പിണങ്ങി നിൽകുവാ ചാർജ് നികുനില്ല ..നന്നാകാൻ കൊടുത്തിട്ടു ഇപ്പോള കിട്ടിയ ..ic അടിച്ചു പോയതാണ് പോലും ....ഇനി പുതിയ ഫോൺ വാങ്ങുന്നത് വരെ ശോകമാണ് 😕എല്ലാര്ക്കും സുഖലേ ഹാപ്പി അല്ലെ ...എല്ലാര്ക്കും നന്മവരട്ടെ 🙏🙏🙏🙏
നല്ല വിശേഷങ്ങൾ. കുഞ്ഞളിയാ.....
സുഖമാണോ ജി.പി
Jp ഹായ്
@@Karthimundot hi
@@rajeshlikhina4017 sssss avideyo?
👌👌👌😂😂😂😁😁😁
Clitto... ഇങ്ങു പോര്.... തങ്കം വോയിസ്....
My fevarat pg...
ഹവീൽദാരുടെ ഫോട്ടോ മാറ്റിയത് നന്നായി...
Aadyathe kanakanum jamanthiyum fasilumokke thanneyanu nallath. .
Ith rasallya
Veetinde agath kerumbo cherupp oorikoode fasile....
Kananakane kandille..
ningal actormar paymentni cheyyuna act anengilum nammalk angane vijarikan pattunillaaa...
Njanumvannu
Sure srathikkam
ammavan kadakku
കാണുന്നു ... പ്രതീക്ഷയോടെ
😘😍😍😍😍😍😘😘😘
Goo4
👌👌👌👌👌👌
Ennu drag cheythu....
കനകനെ ഇവർ ഒരു കൊഞ്ഞാണന്ക്കി...
നിരാഹാരം ഇരിക്കാൻ ആളില്ല കാരണം രണ്ടാൾ മാത്രം ഉള്ളു ഇതിൽ kseb യിൽ.. എന്നെ കൂടി ചേർത്ത് ഇതിൽ അപ്പൊ പരിഹാരം ആയി
Aliyaaaa
എനിക് ഈ അളിയൻ vs അളിയൻ ഷോ ഇടമാണ്
✨
Kanakante Ammavanum kanakante ammayum 2 um Super Thallu aanu oru onnu onnara Thalla😀😀😆😄😄😃😂😃😅😅😅😆😆😆😆
Ithendu bhasha Vannee Vanne
Nadarajan fans undo 😍😍😍
ഉണ്ടില്ല...ഉച്ചയ്ക്ക് ഉണ്ണും... എന്താ കൂടുന്നോ?😃
@@vinupp3002 😊😊😊
😍😍😍😍😍😍👌👌👌👌
ഞാൻ ഇത് ഇപ്പോ ആണ് കാണാൻ തുടങ്ങിയത്. കനകൻ, ഫാസിൽ, ജമന്തി ഇവരെ ഒക്കെ 2 എണ്ണം വീതം കണ്ടു. അതെന്താ അങ്ങനെ
Fasil aayi abinayikkunna moyanthine ozhivakkanam