Aliyan vs Aliyan | Comedy Serial | Amrita TV | Ep : 366 | "പർദ്ദക്കാരി - 1" [2018]
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
TH-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
ഒരുപക്ഷേ പഴയ ജമന്തിയേക്കാളും അഭിനയത്തിലും dialogue modulation ഉം ശരീര ഭാഷയിലും ഇപ്പോൾ ജമന്തിയായി അഭിനയിക്കുന്ന നടി മികച്ചു നിൽക്കുന്നു...
അഭിനന്ദനങ്ങൾ...
ശെരിയാ ഇപ്പോഴത്തെ ജമന്തി ആണു നല്ലത്
Jamanthy Lilly ayi mariyad arkengilum ariyumo
യെസ്, ഇപ്പോഴത്തെ ജമന്തി ആണ് നല്ലത്
മഞ്ചു..... അഭിനയിക്കാൻ ഒട്ടുമാറിയില്ല .....ജീവിക്കുകയാണ് .അമരത്തിലെ മമ്മുക്കയെ പോലെ....
ജമന്തിയുടെ ടെൻഷൻ.. വല്ലാത്ത ടെൻഷൻ.. സൂപ്പർ ജമന്തി
Thank uuuu
തങ്കം.. തൊഴിലുറപ്പ് കഴിഞ്ഞു വരുന്നത് കണ്ടപ്പോൾ പാവം തോന്നി
Enikum thonni...
Yenikum
ഹോ..കനകനും തങ്കവും സംസാരിക്കുന്നത് കാണാന്‍ എന്തു രസാാ.
Sss..heart touching😓😓
Thank you
പല എപ്പിസോഡിൽ തക്ലി മോളെ എന്തിനാണ് ഒഴിവാക്കുന്നത് തക്ലി മോൾ ഉള്ളപ്പോൾ ആണ് കാണാൻ ഒരു സുഖം ആ മോൾടെ ശബ്ദം കേൾക്കാൻ നല്ല രസം ആണ് പിന്നെ ഓരോ കളികൾ ഒക്കെ കാണാൻ നല്ല രസമാണ് തക്ലി മോൾ ഇഷ്ടം
അൻസാർ ആണ് ആ പർധാക്കാരി എന്നാണ് എല്ലാവരും കരുതി വച്ചിരിക്കുന്നത്. അങ്ങിനെ ആണെങ്കിൽ 2nd പാർട്ടിന് വലിയ പുതുമ ഒന്നും പ്രതീക്ഷിക്കുന്നില്ല.മറിച്ച് ആ പർദ്ദകാരി ആർക്കും ഊഹിക്കാൻ പറ്റാത്ത മറ്റാരെങ്കിലും ആണെങ്കിൽ എപ്പിസോഡ് പൊളിക്കും✌.അങ്ങിനെ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
ഞാനും അതോർത്തു
ഞാനും അതോർത്തു .അൻസാർ ആണോ ????
അൻസാർ ആവാതെ ഇരിക്കട്ടെ😁
Enthayalum a parthakkari annu a Kalu kandalariyam ananenu
ഞങ്ങളും കനകന്റെയും തങ്കത്തി ന്റെയും ഫാൻസ് ആണേ.കനകനും തങ്കവും നല്ല natural acting ആണ്.ശനിയും ഞായറും നിങ്ങൾ ഇല്ലാത്തതിന്റെ ഒരു വിഷമം ഉണ്ട്.
Thank you Rajeev
കാര്യം നിങ്ങളെ പാർട്ടി ആയിരിക്കുംപക്ഷെ നിങ്ങൾക്ചിലവിന് തരുന്നത് ഞാനാ😂😂😂 തങ്കംറോക്ക്സ്😘😘
😜😜😜
😂😂😂😂 chirnch marichu daa ippo
Thakili mol de fans like adii 👍👍👍
തങ്കം ഒരു രക്ഷയും ഇല്ല .പൊളിച്ചു അഭിനയിക്കുന്നു .Keep it up
ജമന്തിയുടെ സംസാരം കേൾക്കാൻ നല്ല രസം 🤗
... ആ മുഖം കണ്ടാൽ അറിയാം പൊട്ടൻ ആണെന്.. നിങ്ങളുടെ പാർട്ടിയിൽ അതൊക്കെ മതി...... തങ്കം rock 😎😎😍😄😄
,😍😍😍
Jamandhii , nalla originality 😍😍😍😍😍😍😍
Thanksssss
Thankam as usual very natural acting 👌
മണികണ്ഠന്‍ പട്ടാമ്പി, അനീഷ് -- ഈ രണ്ടു പേരും കനകനെ അവതരിപ്പിച്ചത് രണ്ടു വ്യത്യസ്ത കനകന്‍മാറെയാണ്. മണികണ്ഠന്‍ന്‍റെ കനകനല്ല അനീഷിന്‍റെ കനകന്‍. സാമ്യം പേരില്‍ മാത്രം. അതുപോലെ തന്നെ ജമാന്തിടെ കഥാപാത്രവും. സ്നേഹയുടെതും, സൌമ്യയുടെതും തീര്‍ത്തും വ്യത്യസ്തമായ ജമന്തി കളാണ്. ആദ്യം പ്രേക്ഷകര്‍ ആരെയാണോ കനകനായിട്ടും, ജമന്തിയായിട്ടും കാണുന്നുവോ അവരെ അങ്ങിനെ തന്നെ മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞതുകൊണ്ട് അനീഷ് എത്ര പ്രഗല്‍ഭനടന്‍ ആണെങ്കില്‍ പോലും, ആദ്യത്തെ കനകനെ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായിച്ചുകളയാന്‍ പറ്റിയിട്ടില്ല. അതുപോലെ തന്നെ സൌമ്യയുടെ കാര്യത്തിലും. മഞ്ഞുവിനേയും, റിയാസിനെയും മാറ്റി വേറെ ആളെ വെച്ചാലും ഇത് തന്നെയാണ് സ്ഥിതി. എന്നിരുന്നാലും അളിയന്‍ vs അളിയന്‍ ഒരു മികച്ച പരമ്പര തന്നെയാണ്. അതിനു എല്ലാ ദിവസവും ഈ ചിരിയുടെ പടക്കം പൊട്ടിക്കുന്ന കലാകര്‍മാര്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
correct
100 % 👌
പുതിയ aliyans കണ്ടതിനു ശേഷം ആണ് ഞാനിത് search cheythath ..പുതിയ ജമന്തി യെയും kanakaneyum കണ്ടത് കൊണ്ട് ആകും ..kanakan രണ്ടും കലക്കി.ജമന്തി സൗമ്യ തന്നെയാണ് നല്ലത്..
ആ പറുതാകാരി അൻസാർ ആണ് എന്ന് എത്രപേർക്ക് മനസിലായി
Anikum thonunind...hahahah
@@jessijaydenjude7427 innathe episode kandille nammalu paranje thanne
@@nikhilshaji3579 kandu kandu...😂😂 satharna nthlum nerathe ethupole twist undkil ariyuankil anik bore adikum karanum ariyarnalo ethan nadakuanen...bt eth arijitum last polichu...aaa maalayoke kond autoyil eragunathum..pine thakkam chechi karajond thakilin parthakariyod parayun dialogue allamm... Allamm polich.. Satharna njn you tubl ann kannar...bt eth anik manasl full day arann..annsar ano enoke thoni njn tvl kandu..😂😂 nthayalum polichuuu😂
5
@@jessijaydenjude7427 😎😎😎😎😎
Very natural acting by Thangam in every episode. Very talented artist.
എപ്പിസോഡിൽ എവിടെയെങ്കിലും തക്കിളിയുടെ ആ കുഞ്ഞു മുഖം കണ്ടില്ലേൽ ഒരു സങ്കടം ആണ്..
ഇസ്തം : തക്കിളി മോള് ❤😘😍
എനിക്കും സങ്കടം ആണ് തക്ലി മോളെ കണ്ടിരിക്കാൻ നല്ല രസം ആണ് കളിയും ചിരിയും ഒക്കെ
Thankam..Enna oru natural acting anu😘😘😘
പർദക്കാരി അൻസാർ തന്നെയാണ് എന്ന് ഇത് കാണുബോൾ തന്നെ മനസിലാവുന്നുണ്ട്
Very Bad Disguise. You can make out its Ansar. Bad Costume designer and Make up man. 🤭🤨😶
'അമ്മ കുറച്ചേ ഉള്ളുവെങ്കിലും കലക്കി...
Ellavarum thakarth abhinayikkukayanu👍
സത്യശീലൻ and മണ്ടു are good as കനകൻ and ജമന്തി.
ജെമന്തിടെ അഭിനയം സൂപ്പർ
Thankssss
Hello എല്ലാവർക്കും നമസ്കാരം എപ്പിസോഡ് കാണാം കുറച്ചുനേരം വൈകി ഒരു വെറൈറ്റി എപ്പിസോഡ് ആയിരുന്നു അടിപൊളി ,👍👍👍👍👍👍👍👍
ഫാസിൽ നന്നായി വരുന്നുണ്ട്
😎
Super 🥰
Cleeto nthoke thattip cheythalum.... Thakatheyum..thakiliyum vittoru kali ilaa.... Avarod bhayakara snehumann....
Ellarudem abhinayam super...
13:24- Thozhil orapinu poi Ella kaashineyum udaypu barthaaku kodukkum Thangam. Naanam illey randu perkum??? Kashtam
Aneeshetta njan chetante valiyoru fan aanu
ഞാനും..
Sachin Kashinadh thank you 😊 dear
Reshmi Chandran valya Santhosham
😘😘
Manju is very very great salute
അൻസാർ തന്നെ ....No Doubt... അതു തുടക്കത്തിലേ തന്നെ മനസ്സിലാക്കാൻ പറ്റും....
Waiting ....climax ariyaan
Cleetoo Thankam chechiye vishamippikkalle....
Sambar powder sambar cheyuthu kaniko chechi ellavarkum sambar u kazhichu nanayirundu ennu parayunu. Kanakan police constable super 😊
Laaaast😆😁....aa pardhaakkari ansar aane....
From the first it is obvious. No suspense at all
കീർത്തി യുടെ രചന നന്നാവുന്നുണ്ട് പിന്നെ അൻസാർ ആണെങ്കിൽ വലിയ സുഖം ഇല്ല കാരണം തുടക്കത്തിൽ അൻസാറിനെ പറ്റി ഇത്രേം പറയേണ്ടിയിരുന്നില്ല
പഴയ ഫാസിലിനെ തിരിച്ചു കൊണ്ട് വരിക
athe ipol keralam muzhuvan charcha chaiyunna vishayam ithanu😉
നല്ല അടിപൊളി കോമഡി
ആരുമില്ലാത്ത നേരത്ത് പർദ്ദകാരിയെ വീട്ടിൽ കേറ്റില്ലേ ക്ളീറ്റോ അമ്പട അൻസാർ അല്ലെ ആ പർദ്ദക്കുള്ളിൽ
കാണാൻ കൊതിയായി
Hai.... Late aayi poyi njan.. Kandit varam.
Manju chechi you are an excellent actress
തങ്ക ത്തിനു അൻസാറിനെ ഇഷ്ടമില്ലാത്തത് കൊണ്ട് ക്ളീറ്റോ ചെയ്യിപ്പിച്ചതാണോ ഈ പർദ്ദകാരി അതാണ്സി ക്ലൈമാക്സ്എങ്കിൽ നാളെ 🙄🙄🙄🙄
the comment will be tomorrow....waiting for the climax
Nanduse Hw r u 😃
Hi Hakken ...alhamdulilla ,,,,ingane pokunnu.....monu sughano..?
Gopuchetta.. nannayi pokunnu. sugam 😃
Naattil povarayo?
@@heartbeat3877 ഹായ് നന്ദു സാർ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് എപ്പോഴാണ് ഫ്രീ
ടെൻഷൻ അടിപ്പിച്ചു പണ്ടാരം അടക്കി. ഇനി നാളെ വരെ കാത്തിരിക്കണം. 😔 😕
Endha manju Chechi late aaye upload avan. kollum njan
...... Illatta, you are my favorite favorite favorite
Ansarine nannayi kottunnundallo enthe ansar serialinnu vazhakkittu poyo? Serialinnu vazhikkittu pokunnavare muzhuvan dialogueslude adhishepikkunnathu sheriyano?
Inspired by balettan. Malayalam movie
Thankathinte mudi onnu kettivachude
ശരിയാ.. ഉള്ള മുടി ഒന്ന് വൃത്തിയായി കെട്ടി വെച്ചു കൂടെ.. എവിടേക്കെങ്കിലും ഒരുങ്ങി പോവുമ്പോഴും തങ്കത്തിന്റെ മുടി കെട്ട മഹാബോറ്.. 😕
❤❤
അൻസാർ ആണ് ആ പർദകാരി
തങ്കം ക്ലീറ്റോയെ ആണോ കെട്ടിയത് അതോ ക്ലീറ്റോ തങ്കത്തിനെയാണോ?🤔🤔😄
അമ്മ എന്തൊരു വർത്തനമാ പറയുന്നേ... പഴയ ജമന്തി അരുണേൽ നല്ലതു തിരിച്ചു പറഞ്ഞേനെ.. ഈ ജമന്തിയെ ഒത്തിരി പാവമാക്കി കളഞ്ഞു
ഫാസിൽ പരമ ബോർ ആണ്. 😫😫 ഏച്ചു കെട്ടി അഭിനയിക്കും പോലെ.. പ്ലീസ് പുള്ളിയെ മാറ്റി നല്ല ഒരാളെ കൊണ്ട് വരിക
Nammude pyariye veendum konduvaranam..
Saleemkkane kondu varanm plz
Parda Etta ansar
Cleeto & thankam super actors
😊 😊 😊 😊Oru second part nte avashyam illathe thanne namuk ariyalloo ah pardhakkari arann 😂
എന്റമ്മേ വന്ന ഉടൻ എഡിറ്റിങ് തുടങ്ങിയോ?😁😄
@@vinupp3002 😂 enth cheana vinu... Sheelam ayipoi 😁
Malini S ആരാണ് പറ അൻസാർ ആണോ
@@ramzanhassan1798 onn sookshich nokkiye?? Alle?? 😂
Maaluse.. Hw r u 😃😃
🧕🤵💚
Nalla episode ayirunneu. But full ayitt venameyirunnu ee part part ayitt kanikkunnath sheriyalla
haaa..ethiyallo....
Wow
Hi broiii.. Hw r u 🙋
fasil pazhayathu thanne nallath
അൻസാർ .........................
Jamanthi adichu varan choolu onnu tharanae plz
ഇപ്പോഴത്തെ ഫാസിലിനെ മാറ്റി പഴയ ഫാസിലിനെ കൊണ്ടുവാടോ
Athaaaanu
Yes pazhaya faasil poliyanu
Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
Poli
Supper
11:38- Ammayi Amma thinks Jamanthi is in love with her Gross,Obese,Udaypu,vulgar good for nothing kallan,son- in- law. Aiye. Naanam illay,Ratnammey??
വൈകുന്നേരം കനകൻ എവിടെ ജോലിക്ക് പോകുന്നു.
ഏയ് ... ഞങ്ങളുടെ ക്ലീറ്റോ അങ്ങനോന്നും ചെറ്റത്തരം ചെയ്യണ ആളല്ല.
Adarsh Somankutty athu Anzar anonnu oru doubt
@@sindhunair4787 👍
ഈ ജമന്തി യുടെ ഒറിജിനൽ പേരെന്താ???
Sowmya Bhagyanathan
അത് അൻസാർ തന്നെ... നോ doubt...
ഹായ്.. അളിയൻസ് ഫാമിലി....
ഹായ് വന്നല്ലോ....
💐👍🏻
No more comments
Yt? and the other hand the keys to the keys to the keys to be you have a good time and money to be made in Chelsea and Liverpool are still on a ghost story about it was that bad news about the other side
Pardakari ansar anennu manasilayi
😃😃😃
Riakutty.. 😃😃
Hw r u??
hakeen shaju I am fine😊😊 What about u
Riakutty..
I'm doing well "😃😃
Atha ansara
Hai manju chechi
pardha itta oru purushen aanu athennu manassilayi
ഞാനും
🤗🤗😜😁
Second..
Evidayirunnu Nokkiyirikkuvayirunnuu...
പറുത ഇട്ടയാൾ അൻസാർ അല്ലേ
😘😘😘😘
.... നടക്കട്ടെ
Parthakkari
Pavam njangade thankamma... Chechiye patticha undallo cletoo.... Kollum njangalu... 😡😡
ആരായിരുക്കും. ഫർദ്ധക്കുള്ളിൽ...
അൻസാർ
അൻസാർ എവിടെ?
പർദ്ദയിൽ ആണ്
4th
10th comment njan
😀
1000
Parthakarikk ansarinta athe nadapp
2nd
Good morning 💐
@@malinis9558😊😁
എപ്പിസോഡ് ഇന്നലെ കണ്ടോ?എങ്ങനെ ഉണ്ടായിരുന്നു?😊
Congrats..!!
Morning.>!!
@@vinupp3002 kandu ☺ episode kollam 👌 pakshe suspense polinju poyoooonnn oru samshayam 😂
😆