Renault Kiger | Review and User Experience|

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2024
  • Here am explaining the positives and negetives of the Renault Kiger. After 7000 km, how the car performs and what are the things should renault address for better customer satisfaction, and also points to the new buyers to check before buying a new Kiger.
    You guys might see lot of imperfections as this is my first auto review and feel free to mention in the comment box the areas I should improve.
    #automobile #car #kiger #renault #review #trending #0to100 #acceleration #carlov #nexon #india #kerala #duster #suv #marutisuzuki #black #userexperience #details #showroom #trending #like #share #subscribe

ความคิดเห็น • 135

  • @anishthankappan3682

    ഇതുപോലെയുള്ള വില കൂടിയ കാറ് വാങ്ങാൻ വേണ്ടി മാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി വേണം

  • @rockstarrock1234

    ഇത്രയും പൈസയ്ക്ക് നെഗറ്റീവ് ഒന്നും ഇല്ലാത്ത ഒരു വണ്ടി കൂടെ പറയു. 2 കൊല്ലത്തെ എക്സ്പീരിയൻസ് വെച്ച് ഞാൻ പറയുന്നത് ഇതു ഒരു നല്ല ടർബോ വാഹനമാണു. ഇതുവരെ ഒരു ഇഷ്യൂസും എനിക്ക് വന്നിട്ടില്ലാ. സിറ്റിയിൽ11-12 മൈലേജും, നോർമലി 16-17 എനിക്ക് കിട്ടുന്നുണ്ട്. വാഹനം നല്ല കംഫർട്ടാണു. 3 സിലണ്ടർ എഞ്ചിൻ ആയതു കൊണ്ട് ചെറിയ നോയിസ് ക്യാബിനിൽ വരുന്നുണ്ട് എന്നുള്ളത് സത്യമാണു.

  • @VocalVibesByAkhil

    Good and detailed review 🤩🔥🔥💯

  • @shajiksa9222
    @shajiksa9222 28 วันที่ผ่านมา +1

    7,000മോ പതിനായിരമോ ഒന്നു ഒരു റിവ്യൂ അല്ല കുറഞ്ഞത് ഒരു 40000 കിലോമീറ്റർ എങ്കിലും ഓടിയിട്ട് ഒരു റിവ്യൂ അതാണ് നല്ലത്, അല്ലാതെ ഏതൊരു വണ്ടിക്കും 7000ത്തിലും പതിനായിരത്തിൽ ഒന്നും വലിയ കുഴപ്പങ്ങളൊന്നും വരത്തില്ല

  • @sarathkumarreji6218

    Thanks bro. Njan Renault kiger nte oru detailed review waiting ayyirunu..

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS 21 ชั่วโมงที่ผ่านมา

    ഞാൻ ബുക്ക്‌ ചെയ്തു rxl ബ്ലാക്ക്

  • @user-vj1dx8gi6m
    @user-vj1dx8gi6m 21 วันที่ผ่านมา

    ഞാൻ kiger Rxt amt മോഡൽ വാങ്ങി. 2021 മോഡൽ. ഞാൻ 100%, satisfied ആണ്

  • @APK-dq7rc
    @APK-dq7rc 21 วันที่ผ่านมา

    Brake Sound ഒഴികെ ബാക്കി - Ve കാര്യങ്ങൾ ഒട്ടു മിക്ക വണ്ടിക്കും ഉള്ളതാണ് Bro. Turbo Petrol Engine Mileage tight city traffic ൽ 10 ൽ കുറവേ ഏത് വണ്ടിക്കും കിട്ടു. ഇതിൽ ഇരിക്കുന്ന 1 L Turbo Engine Super ആണ്. വെളിയിൽ Duster ൽ വരെ ഈ Engine ഉപയോഗിക്കുന്നുണ്ട്. Good Build Quality, 4* Safety, Excellent Space & Features, Good Interior, High Ground Clearance, Good Ride Comfort എല്ലാം ഈ വിലയിൽ വേറൊരു വണ്ടി ഇല്ല. നല്ല VFM ആണ് Kiger. കൈയിൽ ഇരിക്കുന്നതിന്റെ മൂല്യം അറിയാതെ ചെറിയ - Ve ൽ സങ്കടപ്പെടേണ്ട ആവശ്യമില്ല.

  • @sarathkumar-hp9hc
    @sarathkumar-hp9hc 28 วันที่ผ่านมา

    ഞാൻ book ചെയ്തു... RXL AMT.. ബാക്കി work പുറത്ത് ചെയ്യാമെന്ന് വിചിരിക്കുന്നു

  • @aswathysajan633

    Nice review 👍

  • @Cskbnnnm
    @Cskbnnnm 21 ชั่วโมงที่ผ่านมา +1

    Im using 2023 awesome excellent

  • @handwritten96
    @handwritten96 21 ชั่วโมงที่ผ่านมา

    Bro ac yude performance engane undu cooling time back passengers kku kittuna effect

  • @countdrakhula6886
    @countdrakhula6886 14 วันที่ผ่านมา

    Nice Review, never felt as novice as u said.. Awesome.👍👍

  • @scorpionking5505
    @scorpionking5505 21 วันที่ผ่านมา +1

    Very nice and honest review. Really appreciate your work.

  • @pfrahman777
    @pfrahman777 21 วันที่ผ่านมา

    Renault kiger is 100% not value for money. I am using this turbo automatic positive is look😂 and design only good .

  • @skilltechtechnology223
    @skilltechtechnology223 21 วันที่ผ่านมา

    എന്റെ അടുത്ത് rxt(o) ഉണ്ട് 2.5 വർഷം ആകുന്നു ഇപ്പോൾ 48600 km ആയി പക്ഷെ പറയത്തക്ക പ്രോബ്ലംസ് ഒന്നും തോന്നിയിട്ടില്ല ഇല്ല service മാത്രമേ എനിക്ക് വല്യ കുഴപ്പം ആയിട്ട് കാണുന്നുള്ളൂ ❤

  • @jahafar3802
    @jahafar3802 21 วันที่ผ่านมา +1

    നല്ല ശരിയായ വിവരണം

  • @kpbabu4684
    @kpbabu4684 21 วันที่ผ่านมา

    Is there reverse camera?

  • @kpbabu4684
    @kpbabu4684 21 วันที่ผ่านมา

    You didn't mention whether front lights are halogen or LED ?

  • @roshinsiby5390
    @roshinsiby5390 28 วันที่ผ่านมา

    ഞാൻ duster 85 ps ഡീസൽ 2015 ൽ എടുത്തപ്പോൾ 9.89 ആരുന്നു onroad