സത്യം പറഞ്ഞാൽ സ്ത്രീധനം വിഷയത്തിൽ ആദ്യം കേസെടുക്കേണ്ടത് 90% പെണ്ണിനെതിരെയാണ്..... കാരണം അവരും ഭർത്താക്കന്മാരെ പോലെ പൊന്ന് ആഗ്രഹിക്കുന്നവരാണ്.... എന്നിട്ട് പറയും ഒരു തരി പൊന്ന് ആഗ്രഹിക്കാത്ത പെണ്ണ്ണ്ടോന്ന്😂... പെൺകുട്ടികൾ പറയണം സ്ത്രീധനം ചോദിച്ചു വരുന്നവരെ കെട്ടാൻ തയ്യാറല്ലെന്ന്.... പെണ്ണ് കാണാൻ വരുമ്പോൾ ചെക്കനോടും വീട്ടുകാരോടും മുഖത്ത് നോക്കി പറയണം കാശ് കൊടുത്ത് എന്നെ വാങ്ങാൻ ഞാൻ ഷോപ്പിൽ കിട്ടുന്ന സാധനം അല്ല എന്ന്... സ്ത്രീധനം വാങ്ങാതെ കെട്ടാൻ പറ്റുമെങ്കിൽ മാത്രം കെട്ടിയാൽ മതി ഇല്ലെങ്കിൽ ഇറങ്ങി പോണം എന്ന് തൻ്റേടത്തോടെ പറയണം... അതുപോലെ സ്വന്തം അച്ഛനോട് പറയണം അച്ഛൻ കടം വാങ്ങിയും, ആവുന്ന കാലത്ത് സമ്പാതിച്ചതും കൊടുത്തു എന്നെ കെട്ടിക്കരുതെന്ന്..... ചില പെണ്ണുങ്ങൾ പറയും ഇത്ര സ്വർണം വേണം.. അവൾക്കത്ര കൊടുത്തു അതിൽ കൂടുതൽ എനിക്ക് വേണം എന്നൊക്കെ..... എന്തിനാണ് അതിന്റെ ആവശ്യം? ചിലർ പറയും കുറച്ചു സ്വർണമേ എടുത്തൊള്ളൂ വീട്ടുകാർക്ക് ബുദ്ധിമുട്ട് അല്ലെ അതോണ്ട് ഞാൻ ഇത്ര മതി പറഞ്ഞെന്ന്... ഈ കുറച്ചെടുക്കുന്നതും സ്ത്രീധനത്തിൽ തന്നെയാണ് കൂട്ടുക.... അവനവൻ ഉണ്ടാക്കിയ കാശ് കൊടുത്ത് സ്വർണം വാങ്ങി ധരിക്കുക... നിർബന്ധമാണെങ്കിൽ മാത്രം.... അല്ലാതെ മാതാപിതാക്കൾ ഉണ്ടാക്കിയത് ഒരു ഉളുപ്പുമില്ലാതെ വാരികൂട്ടി അണിഞ്ഞൊരുങ്ങിയിട്ട് കാര്യമില്ല.... പണം ഉള്ള മാതാപിതാക്കൾ വാരികൂട്ടി വാങ്ങും... അത് ഒരു ഉളുപ്പുമില്ലാതെ ആളെ മൂടുംവിധം ഇടുകയും ചെയ്യും... അത് പാവപ്പെട്ട വീട്ടിലെ ആളുകളെ സ്ത്രീധനം എന്ന ദുരിതത്തിൽ എത്തിക്കുന്നു... പണക്കാരുടെ മക്കൾ ആണെങ്കിലും പാവപ്പെട്ടവരുടെ മക്കളാണെങ്കിലും ഒരു കാര്യം സ്വയം ചോദിക്കുന്നത് നല്ലതാണ് സ്ത്രിധനം കൊടുത്തു വാങ്ങാൻ നിങ്ങൾ വല്ല സാധനങ്ങളോ , ചരക്കോ , റോബർട്ട് അങ്ങനെ എന്തെങ്കിലും ആണോ എന്ന്..... എനിക്ക് എൻ്റെ അച്ഛൻ ഇത്ര പവൻ തന്നാണ് കെട്ടിച്ചത് എന്ന് അഭിമാനത്തോടെ പറയാതെ കാശും സ്വർണവും ഒന്നും കൊടുക്കാതെയാണ് ഞാൻ പുതിയ ജീവിതതിലേക്ക് കടക്കുന്നത് എന്ന് എല്ലാ പെൺകുട്ടികളും പറയാൻ പഠിക്ക്..... അല്ലാതെ അവിടെയും ഇവിടെയും എത്താത്ത വസ്ത്രം ധരിക്കാനുള്ള സ്വതന്ത്രത്തിന് വേണ്ടി മാത്രം വായ തുറന്നാൽ പോരാ... ഞാൻ ഉൾപ്പെടെ എല്ലാ പെൺകുട്ടികളോടും കൂടിയാണ് പറയുന്നത്
കൂടുതൽ സ്വർണ്ണം ഇടുന്നവരോട് ഒട്ടും അസൂയ ഇല്ലല്ലോ 😀 അവർക്ക് ഉള്ളത് കൊണ്ടല്ലേ അവരുടെ മക്കൾക്ക് കൊടുക്കുന്നത്.. കൊടുക്കുന്നത് ചെക്കനും വീട്ടുകാരും എടുത്തു വിഴുങ്ങത്തൊന്നും ഇല്ല എല്ലാം പെണ്ണിന് തന്നെ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രയോജനപ്പെടും... മക്കൾക്ക് കൊടുക്കാതെ പിന്നെ പണമൊക്കെ അവർ എന്ത് ചെയ്യും.... ഉള്ളവർ ഉള്ളത് പോലെ കൊടുക്കും ഇല്ലാത്തവർ അത് കണ്ട് അസൂയ പെട്ടിട്ട് ഒരു കാര്യവും ഇല്ല 😀 നിങ്ങൾ മാതാപിതാക്കളോട് ഈ എഴുതി വച്ചത് പോലെ പറഞ്ഞാൽ മതി കല്യാണം ആകുമ്പോൾ 😀
എന്റെ വീട്ടിൽ ആലോചന വന്നപ്പോൾ 10 ലക്ഷം 75 പവൻ ചോദിച്ചു. എന്റെ പപ്പാ നിനക്ക് തരാൻ ഈ നാട്ടിൽ പെണ്ണില്ല എന്ന്പറഞ്ഞു. ഞാനും ഹാപ്പി പപ്പയും ഹാപ്പി 😂. പപ്പയുടെ കൈയിൽ ഉള്ള കുറച്ചു പണം മാത്രമെടുത്തു കല്യാണം നടത്തി. ഞാൻ പിന്നെ ഖത്തറിൽ വന്നു (ഞാൻ nurse ആണേ ). ചേട്ടനും ഇവിടെ വന്നു. പപ്പയേം മമ്മിയേം ഞാൻ നോക്കുന്നു. ഒപ്പം ചേട്ടന്റ പപ്പയും മമ്മിയേം. അടിപൊളി life. 2 മാതാപിതാക്കളുടെയും അനുഗ്രഹം ഞങ്ങൾക്കുണ്ട് ❤
❤️... 🙏എന്റെ മോൾടെ കല്യാണം ആണ് ജനുവരിയിൽ... ലോൺ എടുത്തു ബാധ്യത വരുത്തി കല്യാണം ആർഭാടമാക്കണ്ട എന്ന് കർശനമായി മോൾ ഞങ്ങളോട് പറഞ്ഞു ❤️❤️.. വീഡിയോ വളരെ നല്ല മെസ്സേജ് ആണ് ❤️
നല്ല മെസേജ് .❤️ സത്യമാണ്. ഇന്ന് പൊന്നും പണവും കൊടുത്ത് കടബാധ്യത ഏറ്റെടുക്കുന്നവരുണ്ട്. കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ എന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവരുടെ മുന്നിൽ വല്യാളാകണമെന്ന് ചിന്തിക്കുന്ന ഇത്തരക്കാർ സ്വന്തം സാമ്പത്തിക നില നോക്കുന്നില്ല. സമൂഹം മാറേണ്ടിയിരിക്കുന്നു👌
Good message👍🏻 എന്റെ അറിവിൽ സ്ത്രീധന ഇടപാടുകൾ ഏറ്റവും കൂടുതൽ ഉള്ളത് പാലക്കാടാണ്... കല്യാണത്തിനും നൂലുകെട്ടിനും വീടുകാണലിനും വേണ്ടി അവിടത്തെ മാതാപിതാക്കൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്...
അച്ഛന്റെ അവസ്ഥ അറിഞ്ഞു പെൺമക്കളും പെരുമാറാൻ ശ്രമിക്കുക. അച്ഛൻ എത്ര കൊതിച്ചിട്ടുണ്ടാവും ആ വീട്ടിൽ ജീവിക്കണമെന്ന്.അതുപോലെ പെൺമക്കൾ തുള്ളുന്നതിന് അനുസരിച്ച് അമ്മമാർ തുള്ളാതെഇരിക്കുക.ഭർത്താവിന്റെ അവസ്ഥ അറിഞ്ഞ് ഭാര്യമാർ പെരുമാറുക. മകൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്നാല് വർഷം കഴിഞ്ഞ് കല്യാണം കഴിച്ചു എന്ന് കരുതി നല്ല പയ്യന്മാരെ കിട്ടാതിരിക്കില്ലല്ലോ
പണക്കാർ ചെയ്താലും പാവപ്പെട്ടവർ ചെയ്താലും സ്ത്രീധനം തെറ്റ് തന്നെ ആണ്. പണക്കാർ അത് ചെയ്യുമ്പോൾ ബാക്കി ഉള്ളവരും അത് ചെയ്യാൻ നിക്കും. സമൂഹത്തിലെ ഏതു ആചാരവും തുടങ്ങുന്നത് സമ്പന്നരിൽ നിന്നാണ്.
Ithupola tannayanu haldi, party kopp ath eth ennokka oorunnu ipol ullavar kanikunnath panakkaar kanikunnatinu kandittu paavapetta aalukalum Athokka tanna kanikunnu
അൽ ഹംദുലില്ലാഹ് എന്റെ രണ്ട് പെണ്മക്കളെ കൊടുത്തതും സ്വാർത്ഥത ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ ആഭരണങ്ങളെ ഇട്ടു കൊടുത്തുള്ളൂ ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്നു ❤❤
ഇത് സത്യം ആണ്.എന്റെ ഉപ്പാക്ക് 3പെണ്മക്കൾ ആണ്. നല്ല രീതിയിൽ തന്നെ ഞങ്ങളുടെ കല്യാണവും ഡെലിവറിയും വീട് കുടിയിരിക്കലും അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്റെ ഉപ്പാനെ കൊണ്ട് ചെയ്യേണ്ടി വന്നിട്ടുണ്ട. എത്ര വേണ്ടാന്ന് പറഞ്ഞാലും അതൊക്കെ നാട്ടുനടപ്പാണ് എന്നും പറഞ്ഞു എല്ലാം ചെയ്യും. അവര്ക് ഒരു റസ്റ്റ് ഇല്ല. കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടേയിരിക്കും
എന്റെ പൊന്നു ബ്രോ പെൺകുട്ടികൾക്കു ഇപ്പൊ സർക്കാർ ജോലിക്കാരെ മതി ഞങ്ങളെ പോലെ ഉള്ള സാദാരണ ജോലിക്കാരെ ഒന്നും വേണ്ട.. അതും സർക്കാർ ജോലി മാത്രം അല്ല സ്വർണം വേണം, ബുള്ളറ്റോ കാർ ഓ ഉണ്ടാവണം, ക്യാഷ് ഉള്ള ചെക്കന്മാർ ആകണം ഇതൊക്കെയേ ഇപ്പോളത്തെ പെൺകുട്ടികൾക്കു ആവശ്യം... ഇപ്പൊ ഒരു ജോലിക്കു ഒരു ഷോപ്പിൽ ചെന്നാൽ തന്നേ കണ്ടില്ലേ കുറഞ്ഞത് ഒരു ഡിഗ്രി ഉണ്ടാവണം അല്ലേൽ പ്രായം കുറവാക്കണം അങ്ങനെ കുറെ ഡിമാന്റ് വെക്കും ഒരു സാദാരണ കട നടത്തുന്ന ആൾകാർ വരെ പിന്നെ എങ്ങനെ സാദാരണ ആൾകാർ ജീവിക്കും കല്യാണം കഴിക്കും... സത്യം പറയാല്ലോ മടുപ്പു തോന്നും ചില നേരം ജീവിക്കാൻ തന്നേ... ഇത് എന്റെ ഒരാളുടെ കാര്യമല്ല ഒരുപാട് പേരുടെ കാര്യം ആണ് 😢😢
വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുള്ള പയ്യന്മാരെ വേണമെന്ന് ആഗ്രഹിച്ചൂടെ. പിന്നെ നിങ്ങളെപ്പോലുള്ള ആൾക്കാർ സ്ത്രീധനം വേണ്ടെന്നു പറയില്ലല്ലോ നിങ്ങൾക്ക് സ്ത്രീധനം വേണം അപ്പൊ പെൺകുട്ടികളും അങ്ങനെയൊക്കെ ഡിമാൻഡ് വയ്ക്കും
ഇങ്ങനനെ ശ്രീ ധ നം ചോദിച്ചു വരും ന്ന വീട്ടുകാരുടെ മുഖത്തു നോക്കി പറയണം ഞങ്ങൾ ഞങ്ങളു ടെ മകളെ or എന്റെ മകന് ഇങ്ങനെ യുള്ള കുടുംബത്തി ൽ നിനൊരു Bhadham ഞങ്ങൾ ക്കു വേണ്ട എ ന്നു പറയാനുള്ള ചങ്ങ്ങുറ്റം ഓ രോ മാതാപിതാക്കളും സഹോദരമാരും സഹോദരി കളും പെൺ കുട്ടി കളും ആൺ കുട്ടി ളും കാണിച്ചാൽ നമ്മുടെ സമ്മൂ ഹത്തിൽ കണ്ടു വരുന്ന ഈ പ്രവണത നമ്മുക്ക് ഒരു പരിധി വരെ പിടിച്ചു നിർ ത്താ ൻ സാധിക്കും എ ന്നാ ണ് എന്റെ അഭിപ്രായം. ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
മോനെ ഞാനുണ്ട്.എനിക്ക് 3 പെൺമക്കൾ മാത്രമാണ്. മൂന്നാളെ കല്യാണ കഴിച്ചു വിട്ടു.. ഞാൻ കടത്ത് ലാണ്.ആകെ തളർന്ന് നടക്കാണ്. ഇനി എന്റെ ഇരിപ്പിടം വിൽക്കാൻ ഉദ്യ ശിക്കുകയാണ്
അൽഹംദുലില്ലാഹ് .. എന്റെ കല്യാണത്തിന് എനിക്ക് 50 പവൻ തന്ന് ..എന്റെ ഉപ്പ .. ഒരു കടം പോലും അന്ന് ഉപ്പാക്ക് ഉണ്ടായിരുന്നീല .. എന്റെ പ്രസവത്തിനും ഒന്നും ഒരു കടവും വന്നിട്ടില്ല ..അന്ന് ഉപ ദുബൈയിൽ ആയിരുന്നു .. ഒരു ബുദ്ധിമുട്ടും ആരെയും അറിയിച്ചിട്ടില്ല ... 5 മക്കളെയും അന്തസായി കേട്ടിച്ചു .. ഇപ്പൊ ഉപ്പ നാട്ടിലാണ് . .. ഇനി എനിക്ക് ഒരു വീട് കുടിരിക്കാൻ ഉണ്ട് .. അതിന് ഞാൻ ഉപ്പാനെ കടം ആക്കൂല എന്ന ഉറപ്പ് എനിക്ക് ഉണ്ട് .. അവരെ ഞാൻ ബുദ്ധിമുട്ടിച്ചൂല . .. ഇന്ഷാ അല്ലാഹ് ...
സത്യം പറഞ്ഞാൽ സ്ത്രീധനം വിഷയത്തിൽ ആദ്യം കേസെടുക്കേണ്ടത് 90% പെണ്ണിനെതിരെയാണ്..... കാരണം അവരും ഭർത്താക്കന്മാരെ പോലെ പൊന്ന് ആഗ്രഹിക്കുന്നവരാണ്.... എന്നിട്ട് പറയും ഒരു തരി പൊന്ന് ആഗ്രഹിക്കാത്ത പെണ്ണ്ണ്ടോന്ന്😂...
പെൺകുട്ടികൾ പറയണം സ്ത്രീധനം ചോദിച്ചു വരുന്നവരെ കെട്ടാൻ തയ്യാറല്ലെന്ന്.... പെണ്ണ് കാണാൻ വരുമ്പോൾ ചെക്കനോടും വീട്ടുകാരോടും മുഖത്ത് നോക്കി പറയണം കാശ് കൊടുത്ത് എന്നെ വാങ്ങാൻ ഞാൻ ഷോപ്പിൽ കിട്ടുന്ന സാധനം അല്ല എന്ന്... സ്ത്രീധനം വാങ്ങാതെ കെട്ടാൻ പറ്റുമെങ്കിൽ മാത്രം കെട്ടിയാൽ മതി ഇല്ലെങ്കിൽ ഇറങ്ങി പോണം എന്ന് തൻ്റേടത്തോടെ പറയണം...
അതുപോലെ സ്വന്തം അച്ഛനോട് പറയണം അച്ഛൻ കടം വാങ്ങിയും, ആവുന്ന കാലത്ത് സമ്പാതിച്ചതും കൊടുത്തു എന്നെ കെട്ടിക്കരുതെന്ന്.....
ചില പെണ്ണുങ്ങൾ പറയും ഇത്ര സ്വർണം വേണം.. അവൾക്കത്ര കൊടുത്തു അതിൽ കൂടുതൽ എനിക്ക് വേണം എന്നൊക്കെ..... എന്തിനാണ് അതിന്റെ ആവശ്യം? ചിലർ പറയും കുറച്ചു സ്വർണമേ എടുത്തൊള്ളൂ വീട്ടുകാർക്ക് ബുദ്ധിമുട്ട് അല്ലെ അതോണ്ട് ഞാൻ ഇത്ര മതി പറഞ്ഞെന്ന്... ഈ കുറച്ചെടുക്കുന്നതും സ്ത്രീധനത്തിൽ തന്നെയാണ് കൂട്ടുക....
അവനവൻ ഉണ്ടാക്കിയ കാശ് കൊടുത്ത് സ്വർണം വാങ്ങി ധരിക്കുക... നിർബന്ധമാണെങ്കിൽ മാത്രം.... അല്ലാതെ മാതാപിതാക്കൾ ഉണ്ടാക്കിയത് ഒരു ഉളുപ്പുമില്ലാതെ വാരികൂട്ടി അണിഞ്ഞൊരുങ്ങിയിട്ട് കാര്യമില്ല....
പണം ഉള്ള മാതാപിതാക്കൾ വാരികൂട്ടി വാങ്ങും... അത് ഒരു ഉളുപ്പുമില്ലാതെ ആളെ മൂടുംവിധം ഇടുകയും ചെയ്യും... അത് പാവപ്പെട്ട വീട്ടിലെ ആളുകളെ സ്ത്രീധനം എന്ന ദുരിതത്തിൽ എത്തിക്കുന്നു...
പണക്കാരുടെ മക്കൾ ആണെങ്കിലും പാവപ്പെട്ടവരുടെ മക്കളാണെങ്കിലും ഒരു കാര്യം സ്വയം ചോദിക്കുന്നത് നല്ലതാണ് സ്ത്രിധനം കൊടുത്തു വാങ്ങാൻ നിങ്ങൾ വല്ല സാധനങ്ങളോ , ചരക്കോ , റോബർട്ട് അങ്ങനെ എന്തെങ്കിലും ആണോ എന്ന്.....
എനിക്ക് എൻ്റെ അച്ഛൻ ഇത്ര പവൻ തന്നാണ് കെട്ടിച്ചത് എന്ന് അഭിമാനത്തോടെ പറയാതെ കാശും സ്വർണവും ഒന്നും കൊടുക്കാതെയാണ് ഞാൻ പുതിയ ജീവിതതിലേക്ക് കടക്കുന്നത് എന്ന് എല്ലാ പെൺകുട്ടികളും പറയാൻ പഠിക്ക്.....
അല്ലാതെ അവിടെയും ഇവിടെയും എത്താത്ത വസ്ത്രം ധരിക്കാനുള്ള സ്വതന്ത്രത്തിന് വേണ്ടി മാത്രം വായ തുറന്നാൽ പോരാ...
ഞാൻ ഉൾപ്പെടെ എല്ലാ പെൺകുട്ടികളോടും കൂടിയാണ് പറയുന്നത്
Very good 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
@@ammayummakkalum5604 ❤️❤️
കൂടുതൽ സ്വർണ്ണം ഇടുന്നവരോട് ഒട്ടും അസൂയ ഇല്ലല്ലോ 😀
അവർക്ക് ഉള്ളത് കൊണ്ടല്ലേ അവരുടെ മക്കൾക്ക് കൊടുക്കുന്നത്.. കൊടുക്കുന്നത് ചെക്കനും വീട്ടുകാരും എടുത്തു വിഴുങ്ങത്തൊന്നും ഇല്ല എല്ലാം പെണ്ണിന് തന്നെ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രയോജനപ്പെടും... മക്കൾക്ക് കൊടുക്കാതെ പിന്നെ പണമൊക്കെ അവർ എന്ത് ചെയ്യും.... ഉള്ളവർ ഉള്ളത് പോലെ കൊടുക്കും ഇല്ലാത്തവർ അത് കണ്ട് അസൂയ പെട്ടിട്ട് ഒരു കാര്യവും ഇല്ല 😀
നിങ്ങൾ മാതാപിതാക്കളോട് ഈ എഴുതി വച്ചത് പോലെ പറഞ്ഞാൽ മതി കല്യാണം ആകുമ്പോൾ 😀
Njan 5 Pavan ittu kalyanam kazhichatha. Athu kondu 26vayassil kalyanam kazhichu. Pinne kuresssysyi kurachu vangi
Sthree koduth vanguyallalo vilkukkayalle, avarude veetil poyi adukkala pani cheyyan
ഓരോ പാവപ്പെട്ട മാതാപിതാക്കളുടെ നെഞ്ചിൽ എരിയുന്ന കനൽ ആരറിയുന്നു സൂപ്പർ സൂപ്പർ 👍👍🙏🙏🙏
Yes😔😔😔❤️
എന്റെ വീട്ടിൽ ആലോചന വന്നപ്പോൾ 10 ലക്ഷം 75 പവൻ ചോദിച്ചു. എന്റെ പപ്പാ നിനക്ക് തരാൻ ഈ നാട്ടിൽ പെണ്ണില്ല എന്ന്പറഞ്ഞു. ഞാനും ഹാപ്പി പപ്പയും ഹാപ്പി 😂. പപ്പയുടെ കൈയിൽ ഉള്ള കുറച്ചു പണം മാത്രമെടുത്തു കല്യാണം നടത്തി. ഞാൻ പിന്നെ ഖത്തറിൽ വന്നു (ഞാൻ nurse ആണേ ). ചേട്ടനും ഇവിടെ വന്നു. പപ്പയേം മമ്മിയേം ഞാൻ നോക്കുന്നു. ഒപ്പം ചേട്ടന്റ പപ്പയും മമ്മിയേം. അടിപൊളി life. 2 മാതാപിതാക്കളുടെയും അനുഗ്രഹം ഞങ്ങൾക്കുണ്ട് ❤
❤️... 🙏എന്റെ മോൾടെ കല്യാണം ആണ് ജനുവരിയിൽ... ലോൺ എടുത്തു ബാധ്യത വരുത്തി കല്യാണം ആർഭാടമാക്കണ്ട എന്ന് കർശനമായി മോൾ ഞങ്ങളോട് പറഞ്ഞു ❤️❤️.. വീഡിയോ വളരെ നല്ല മെസ്സേജ് ആണ് ❤️
നിങ്ങളുടെ ഓരോ വീഡിയോയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതാണ് രണ്ടു പേരുടെയും അഭിനയം 🙏🙏🙏പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏👍👍👍
Thank you so much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
പെൺകുട്ടികൾ മനസ് വച്ചാൽ തീരും ഈ പ്രശ്നം..... എല്ലാരും മാറി ചിന്തികട്ടെ.... വീഡിയോ സൂപ്പർ ❤️
😌😌👍🏻👍🏻👍🏻
😮
Satyam
നല്ല മെസേജ് .❤️ സത്യമാണ്. ഇന്ന് പൊന്നും പണവും കൊടുത്ത് കടബാധ്യത ഏറ്റെടുക്കുന്നവരുണ്ട്. കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ എന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവരുടെ മുന്നിൽ വല്യാളാകണമെന്ന് ചിന്തിക്കുന്ന ഇത്തരക്കാർ സ്വന്തം സാമ്പത്തിക നില നോക്കുന്നില്ല. സമൂഹം മാറേണ്ടിയിരിക്കുന്നു👌
👍🏻👍🏻👍🏻👍🏻
സ്ത്രീധനം മേടിക്കുന്ന പുരുഷന്മാർ വേണ്ട എന്ന് പെൺകുട്ടികൾ തന്നെ തീരുമാനിക്കണം 👍👍❤️❤️
Yes👍🏻👍🏻👍🏻👍🏻
Good message👍🏻
എന്റെ അറിവിൽ സ്ത്രീധന ഇടപാടുകൾ ഏറ്റവും കൂടുതൽ ഉള്ളത് പാലക്കാടാണ്... കല്യാണത്തിനും നൂലുകെട്ടിനും വീടുകാണലിനും വേണ്ടി അവിടത്തെ മാതാപിതാക്കൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്...
തെക്കന്‍ ജില്ലകളിലും അവസ്ഥ ഒട്ടും മോശമല്ല..
Njan palakkattu kariya. Kuttiyide achante veettil ninnanu noolu kettinu swarnam kondu varunnathu. Ippol 2 koottarun onnichu vangunnu
For my marriage also I used what I had
അച്ഛന്റെ അവസ്ഥ അറിഞ്ഞു പെൺമക്കളും പെരുമാറാൻ ശ്രമിക്കുക. അച്ഛൻ എത്ര കൊതിച്ചിട്ടുണ്ടാവും ആ വീട്ടിൽ ജീവിക്കണമെന്ന്.അതുപോലെ പെൺമക്കൾ തുള്ളുന്നതിന് അനുസരിച്ച് അമ്മമാർ തുള്ളാതെഇരിക്കുക.ഭർത്താവിന്റെ അവസ്ഥ അറിഞ്ഞ് ഭാര്യമാർ പെരുമാറുക.
മകൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്നാല് വർഷം കഴിഞ്ഞ് കല്യാണം കഴിച്ചു എന്ന് കരുതി നല്ല പയ്യന്മാരെ കിട്ടാതിരിക്കില്ലല്ലോ
വീണ്ടും വീണ്ടും അത്ഭുദപ്പെടുത്തികൊണ്ടിരിക്കുന്നു ഒന്നും പറയാനില്ല സൂപ്പർ വീഡിയോ ❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you so much ❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
കേറി കിടക്കുന്ന വീട് വിറ്റ് ആരും മക്കൾക്ക് ഒന്നും ചെയ്തു കൊടുക്കരുത് ഇനിയെങ്കിലും ഇതെല്ലാം മാറി ചിന്തിക്കേണ്ടേ വിദ്യഭ്യാസം കൊടുക്കൂ അതു മാത്രം മതി😊
👍🏻👍🏻👍🏻😌😌😌
കിടപ്പാടം വിറ്റ് എൻറെ അച്ഛനും അമ്മയും ഇളയ മകളെ കെട്ടിച്ചു വിട്ടു ഇപ്പം വാടകവീട്ടിലാണ് 18 വർഷം ആയി അവർക്ക് വീടില്ലാതെ പാവം അമ്മയും അച്ഛനും വാൺ
അച്ഛനും അമ്മയ്ക്കും കഴിയുന്നപോലെ മക്കളുടെ വിവാഹത്തിന് ചെയ്യട്ടെ. മക്കളും സഹകരിക്കണം. വീഡിയോ സൂപ്പർ.
😍😍❤️❤️❤️❤️
പണക്കാർ ചെയ്താലും പാവപ്പെട്ടവർ ചെയ്താലും സ്ത്രീധനം തെറ്റ് തന്നെ ആണ്. പണക്കാർ അത് ചെയ്യുമ്പോൾ ബാക്കി ഉള്ളവരും അത് ചെയ്യാൻ നിക്കും. സമൂഹത്തിലെ ഏതു ആചാരവും തുടങ്ങുന്നത് സമ്പന്നരിൽ നിന്നാണ്.
panakkaran chilappol ayalude sambathinte 10% muthal 20% aakum dowry kodukkunnath
Ithupola tannayanu haldi, party kopp ath eth ennokka oorunnu ipol ullavar kanikunnath panakkaar kanikunnatinu kandittu paavapetta aalukalum Athokka tanna kanikunnu
@@CompletelyHappylife makkale parenju manassilakkanam
Enikku 2aanmakkal aanu.enikkum husband num makkalkkum sthreedhanam venda enna theerumanamanu.anganeulla penkuttikal varanamennanu agragham. Good message makkale❤❤❤❤
Good ❤️❤️❤️❤️❤️❤️
അല്ലെങ്കിൽ ipo ആര സ്ത്രീധനം തരുന്നെ 😂എനിക്കൊരു മോൾ ഉണ്ട്..എൻ്റെ പട്ടി കൊടുക്കും സ്ത്രീധനം.
പൈസ കൊടുത്ത് ചെറുക്കനെ വാങ്ങുക,ചെറുക്കൻ കുതിറയോ, പോത്തോ 😢😢😢
വീഡിയോ സൂപ്പർ സ്ത്രീധനം മേടിക്കുന്ന ചെക്കന്മാർ വേണ്ട എന്ന് ഒരു പെൺകുട്ടിയും തീരുമാനിക്കണം സ്ത്രീ തന്നെ ആണ് ധനം എന്ന് ഓരോ പുരുഷൻമാരും തിരിച്ചറിയണം 👌👌
Yes👍🏻👍🏻👍🏻👍🏻❤️❤️❤️
Ningal abhinayikukayalla,,,jeevikukayanu,,,nadakunna karyangal anu ithokke,,,super ❤❤❤😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you❤️❤️❤️❤️
പെൺകുട്ടികൾ തന്നെ യാണ് ഇതിനൊരു തീരുമാന മെടുക്കേണ്ടത് 👍
വളരെ നല്ല വീഡിയോ. ഇപ്പോഴും സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.ഇന്നത്തെ വീഡിയോ നല്ലൊരു മെസ്സേജ് ആണ് 👍👍👍
👍🏻👍🏻😍😍Thank youu
എത്ര നല്ല വിഷയം... Such a good video💯🔥
Thank you❤️❤️❤️
ഈ വീഡിയോ കണ്ടു ആരെങ്കിലും മാറി ചിന്തിച്ചാൽ അതാണ് നിങ്ങളുടെ വിജയം 🙏🙏🙏🙏👍👍👍👍👍
Yes❤️❤️❤️❤️
നല്ല സന്ദേശം 👌
പെൺകുട്ടികൾ തന്നെയാണ് സ്ത്രീധനം കൊടുത്ത് വിവാഹത്തിന് തയ്യാറില്ലെന്ന് ഉറച്ച തീരുമാനമെടുക്കേണ്ടത്😊
Sujith... Super... Randuperum thakarthu... Amma eppol ethum
Thank you ❤️❤️❤️
അൽ ഹംദുലില്ലാഹ് എന്റെ രണ്ട് പെണ്മക്കളെ കൊടുത്തതും സ്വാർത്ഥത ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ ആഭരണങ്ങളെ ഇട്ടു കൊടുത്തുള്ളൂ ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്നു ❤❤
Very good ❤️❤️❤️
Njnum vadaka vtl aan... 😢 dua cheyyane enikoru veed undavan... ella achananmmamarum ingane aan makkale karyathil aadipidich nadakkavum saralla. 😊
Yes😌❤️❤️
ഇതിനൊരു ഉറച്ച തീരുമാനം എടുക്കേണ്ടത് ആദ്യം പെൺകുട്ടികൾ തന്നെയാണ്. പിന്നെ രക്ഷിതാക്കളും 👌👌👌മെസ്സേജ് 👍👍❤️❤️❤️❤️
Yes❤️❤️❤️❤️
Yes 👍👍
അടിപൊളി
ഒന്നും പറയാനില്ല
നല്ല അഭിനയം
Thank you❤️❤️❤️❤️
Video valare nannayittundu. Message super👍👌
Thank you❤️❤️❤️
Super super nalla message ❤❤❤❤
Thank you❤️❤️❤️
Super video and very good message 👌👌🥰🥰
Wow super 👍😍💖 and good message 👍💕
Super video 👍👍👍 nammude kunju evide
Thank you❤️❤️ evde ind❤️❤️
Njanum ithokke anubhavichanu good message
❤️❤️❤️
നിങ്ങളുടെ ഓരോ വീഡിയോയും നല്ല നല്ല മെസേജ് തരുന്നതാണ്. ഞാൻ മിക്കവാറും കാണാറുണ്ട്. ഇതും സൂപ്പർ👍👍👍👌👌🙏🙏
Thank you so much ❤️❤️❤️❤️
Super video super message very nice message 👍
Thank you so much❤️❤️
ഇത് സത്യം ആണ്.എന്റെ ഉപ്പാക്ക് 3പെണ്മക്കൾ ആണ്. നല്ല രീതിയിൽ തന്നെ ഞങ്ങളുടെ കല്യാണവും ഡെലിവറിയും വീട് കുടിയിരിക്കലും അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്റെ ഉപ്പാനെ കൊണ്ട് ചെയ്യേണ്ടി വന്നിട്ടുണ്ട. എത്ര വേണ്ടാന്ന് പറഞ്ഞാലും അതൊക്കെ നാട്ടുനടപ്പാണ് എന്നും പറഞ്ഞു എല്ലാം ചെയ്യും. അവര്ക് ഒരു റസ്റ്റ് ഇല്ല. കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടേയിരിക്കും
Good message makkale.
Thank you❤️❤️❤️
Oru Hyy tharo
Haiii😍😍
അടിപൊളി വീഡിയോ ...❤❤❤
😍😍❤️❤️❤️Thank youu
Very good 👍 ❤❤adipoli
എന്റെ പൊന്നു ബ്രോ പെൺകുട്ടികൾക്കു ഇപ്പൊ സർക്കാർ ജോലിക്കാരെ മതി ഞങ്ങളെ പോലെ ഉള്ള സാദാരണ ജോലിക്കാരെ ഒന്നും വേണ്ട.. അതും സർക്കാർ ജോലി മാത്രം അല്ല സ്വർണം വേണം, ബുള്ളറ്റോ കാർ ഓ ഉണ്ടാവണം, ക്യാഷ് ഉള്ള ചെക്കന്മാർ ആകണം ഇതൊക്കെയേ ഇപ്പോളത്തെ പെൺകുട്ടികൾക്കു ആവശ്യം... ഇപ്പൊ ഒരു ജോലിക്കു ഒരു ഷോപ്പിൽ ചെന്നാൽ തന്നേ കണ്ടില്ലേ കുറഞ്ഞത് ഒരു ഡിഗ്രി ഉണ്ടാവണം അല്ലേൽ പ്രായം കുറവാക്കണം അങ്ങനെ കുറെ ഡിമാന്റ് വെക്കും ഒരു സാദാരണ കട നടത്തുന്ന ആൾകാർ വരെ പിന്നെ എങ്ങനെ സാദാരണ ആൾകാർ ജീവിക്കും കല്യാണം കഴിക്കും...
സത്യം പറയാല്ലോ മടുപ്പു തോന്നും ചില നേരം ജീവിക്കാൻ തന്നേ... ഇത് എന്റെ ഒരാളുടെ കാര്യമല്ല ഒരുപാട് പേരുടെ കാര്യം ആണ് 😢😢
വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുള്ള പയ്യന്മാരെ വേണമെന്ന് ആഗ്രഹിച്ചൂടെ. പിന്നെ നിങ്ങളെപ്പോലുള്ള ആൾക്കാർ സ്ത്രീധനം വേണ്ടെന്നു പറയില്ലല്ലോ നിങ്ങൾക്ക് സ്ത്രീധനം വേണം അപ്പൊ പെൺകുട്ടികളും അങ്ങനെയൊക്കെ ഡിമാൻഡ് വയ്ക്കും
സ്നേഹമായിയായ മോൾ 👌👌👌👌
ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടൊ
😂😂😂
Good മെസ്സേജ് ചതി കുഴിയിൽ വീഴുന്നതിനു മുബ് പെൺ കുട്ടികൾ ഒരു വട്ടം ആലോചിക്കുക സൂപ്പർ സച്ചു 🥰🌹🌹❤
😌😌😌👍🏻👍🏻👍🏻
യുവാക്കൾ വിചാരിച്ചാൽ മാത്രമേ ഇതിനൊരു മാറ്റം കൊണ്ടുവരാൻ സാധിക്കൂ. നല്ല മെസ്സേജ് ❤️❤️
Yes❤️❤️❤️❤️❤️
Ellam video super
Thank you😍❤️❤️
Super message 👌
Good message .....❤❤❤❤ 👍
Thank you❤️❤️
സത്യം നല്ല മെസ്സേജ് 👌🏼👌🏼👌🏼
നല്ല വിഡിയോ ❤❤❤
😍😍😍😍
പെൺകുട്ടികളെ പഠിപ്പിച്ചു നല്ല ജോലി കണ്ടെത്തി സ്വന്തം കാലിൽ നിന്നതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ചു ചിന്തിക്കുക.. ലളിതമായി വിവാഹം നടത്തുക
👍🏻👍🏻👍🏻👍🏻
Correct
Amma eppo varum waiting….
Thank you❤️❤️❤️
Nigalude sherikum ulla kalyana video edamo
നല്ല മെസേജ്...
Thank you❤️❤️❤️
സച്ചു സൂപ്പർ
പെൺകുട്ടികൾ ചിന്തിക്കട്ടെ 👍🏻
Yes👍🏻👍🏻👍🏻
How do you get these kind of contents ?? Great
Thank you ❤️❤️❤️🙏🏻🙏🏻🙏🏻
സൂപ്പർ❤
Super 😄🤩❤🎉😊
Thank you❤️❤️
Good message ❤
Thank you❤️❤️❤️
Good msg 👍keep it up 🥰🥰
Thank you so much❤️❤️
എന്റെ ജീവിതവും ഇങ്ങനെ ആകുന്നു.
😔😔😔
സൂപ്പർ ❤❤👍👍
❤️❤️❤️
ഇങ്ങനനെ ശ്രീ ധ നം ചോദിച്ചു വരും ന്ന വീട്ടുകാരുടെ മുഖത്തു നോക്കി പറയണം ഞങ്ങൾ ഞങ്ങളു ടെ മകളെ or എന്റെ മകന് ഇങ്ങനെ യുള്ള കുടുംബത്തി ൽ നിനൊരു Bhadham ഞങ്ങൾ ക്കു വേണ്ട എ ന്നു പറയാനുള്ള ചങ്ങ്ങുറ്റം ഓ രോ മാതാപിതാക്കളും സഹോദരമാരും സഹോദരി കളും പെൺ കുട്ടി കളും ആൺ കുട്ടി ളും കാണിച്ചാൽ നമ്മുടെ സമ്മൂ ഹത്തിൽ കണ്ടു വരുന്ന ഈ പ്രവണത നമ്മുക്ക് ഒരു പരിധി വരെ പിടിച്ചു നിർ ത്താ ൻ സാധിക്കും എ ന്നാ ണ് എന്റെ അഭിപ്രായം. ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
Chechi oru request undu meesho haul vedieo cheyyaavo please,orupaadu meesho collections pala vedieosilum kandu athondaatto
👍🏻👍🏻👍🏻ok
@@ammayummakkalum5604 thank you🥰
Nalla message
Thank you❤️❤️
Ente ikka onnum chothichitt ella . Eniki vappa ella. Umma engine okke 8 pavan thannu. Eappozhum santhosathil irikunnu. Ente ikka pavama ❤
❤️❤️❤️❤️
Such agood message.❤❤❤❤
Thank you❤️❤️❤️
നിങ്ങളുടെ വിഡിയോക് ശെരിക്കും ജീവൻ ഉണ്ട്
Thank you ❤️❤️❤️❤️
super 👌 👍
Thank you❤️❤️
Good message
Thank you❤️❤️❤️
Adipoli ❤❤❤❤
Thank you so much👍🏻👍🏻
Very Very Very Good Message
Thank you❤️❤️❤️
മോനെ ഞാനുണ്ട്.എനിക്ക് 3 പെൺമക്കൾ മാത്രമാണ്. മൂന്നാളെ കല്യാണ കഴിച്ചു വിട്ടു.. ഞാൻ കടത്ത് ലാണ്.ആകെ തളർന്ന് നടക്കാണ്. ഇനി എന്റെ ഇരിപ്പിടം വിൽക്കാൻ ഉദ്യ ശിക്കുകയാണ്
സത്യം good വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ww
Thank you❤️❤️❤️
anta kaliyanm kazhijit 2 yr aayi njan 1pavan koodi illand annu vanhe alhmdurillah ath kond nalla samadhanm ind . nalla family thanhe enik kittiye
Good ❤️❤️❤️❤️❤️❤️
Super.Goodmessage
Thank you😍😍
😍😍😍🥰🥰❤️
❤️❤️❤️❤️
സ്ത്രീധനം ചോദിച്ചാൽ കൊടുക്കരുത് അതിന് അർത്ഥം മോളെ അല്ല വേണ്ടിയത് സ്ത്രീധനം ആണ് അവർക്ക് വേണ്ടത്
Y3s👍🏻👍🏻👍🏻
Ningalk achante role nannayitt cherunnund❤
Thank you❤️❤️❤️
Super video
Thank you❤️❤️❤️
നിങ്ങൾ പുതിയ വീട് വയ്ക്കുന്നതാണോ... ❤️
No
Super content Sujin ith kochiyil nadannathaano
Orupad sthalangalil nadkkunund😒😒
10👍🏼 തരൂ 🙏🏼🙏🏼🙏🏼😭
Uchak choru thinnaan upakaarappedo😂😂😂
Like konda innate kari
ഇങ്ങക്ക് എടുക്കുന്ന പുതിയ വീടാണോ ഇത് pls rply
No..
അൽഹംദുലില്ലാഹ് .. എന്റെ കല്യാണത്തിന് എനിക്ക് 50 പവൻ തന്ന് ..എന്റെ ഉപ്പ .. ഒരു കടം പോലും അന്ന് ഉപ്പാക്ക് ഉണ്ടായിരുന്നീല .. എന്റെ പ്രസവത്തിനും ഒന്നും ഒരു കടവും വന്നിട്ടില്ല ..അന്ന് ഉപ ദുബൈയിൽ ആയിരുന്നു .. ഒരു ബുദ്ധിമുട്ടും ആരെയും അറിയിച്ചിട്ടില്ല ... 5 മക്കളെയും അന്തസായി കേട്ടിച്ചു .. ഇപ്പൊ ഉപ്പ നാട്ടിലാണ് . .. ഇനി എനിക്ക് ഒരു വീട് കുടിരിക്കാൻ ഉണ്ട് .. അതിന് ഞാൻ ഉപ്പാനെ കടം ആക്കൂല എന്ന ഉറപ്പ് എനിക്ക് ഉണ്ട് .. അവരെ ഞാൻ ബുദ്ധിമുട്ടിച്ചൂല . .. ഇന്ഷാ അല്ലാഹ് ...
👍🏻👍🏻👍🏻👍🏻
🥰🥰🥰💯💯💯👌🏻👌🏻👌🏻👌🏻👌🏻
ഇനിയും aa മനുഷ്യനെ ബുദ്ധിമുട്ടിച്ചാൽ നിന്നെ മടൽ വെട്ടി അടിക്കണം
Ethrayum thannittum pore
@@farsukunjon4058 ഇനിയും അങ്ങേരെ ബുദ്ധിമുട്ടിച്ചാൽ നിന്നെ മടൽ വെട്ടി തല്ലണം
Athu oru Kalam maran ponula 😢
വളരെ നല്ല മെസ്സേജ്
Thank you❤️❤️
Super msg
Thank you❤️❤️
Super ❤️❤️❤️
😍😍❤️❤️❤️
Ente nathoon😅achaneyum ammaydyum pizhiju kudikkunnundu
🤦🏻♂️🤦🏻♂️🤦🏻♂️
When is amma returning?
Kurch kazhiyum❤️
Super chechi l,sugano
Sugam❤️❤️❤️
First comment 🎉
Very good 🎉
Thank you❤️❤️
അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് അറിയുന്ന ഒരു പെണ്മക്കളും ഒന്നിനോടും ഒരു വാശി ഉണ്ടാവില്ല
സ്ത്രീധനം മേടിക്കുകയോ കൊടുക്കുകയോ ചെയ്യരുത്
👍🏻👍🏻👍🏻👍🏻
പയ്യന്റെ സ്വഭാവവും വിദ്യാഭാസവും മാത്രം നോക്കുക
@@vishnunatesan1624Vidhyabhyasavum swabhavavum kond mathram jeevikkaan pattumo? 2aalkkum job um koode venam.
Nammale kannur ithonnum illa
അല്ലെങ്കിലും ഈ കാര്യത്തിൽ നിങ്ങടെ നാടാണ് best..
❤️❤️❤️
Exactly, I can see me in this video
എന്നെ പോലെ എത്ര പെൺകുട്ടികൾ അനുഭവിക്കുന്നു എന്നെപ്പോലുള്ള പെൺകുട്ടികളുടെ നരകം
😔😔😔