മകളുടെ പ്രസവംv/s മരുമകളുടെ പ്രസവം

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 141

  • @anithak8398
    @anithak8398 5 หลายเดือนก่อน +61

    എല്ലാ ആൺമക്കളും ഇങ്ങനെ കാര്യം മനസിലാക്കി പെരുമാറിയിരുനെങ്കിൽ ഈ അമ്മമാരെല്ലാം വേർതിരിവില്ലാതെ മക്കളെയും മരുമക്കളെയും ഒരുപോലെ കാണും . ഒരുപാട് ഇഷ്ടമായി 👌👌👍🥰🥰🥰🥰

    • @SulikahSulikha
      @SulikahSulikha 5 หลายเดือนก่อน +6

      😢സത്യം പണ്ടത്തെ അമ്മായി അമ്മ മാർ ഇങ്ങനെ തന്നെ ആണ് ഇപ്പൊ ഉണ്ടോ ഇങ്ങനെ 😅

    • @Raihana_444
      @Raihana_444 5 หลายเดือนก่อน +1

      ആൺ മക്കൾ ചെയ്യുമ്പോ ചിലർക്കു സഹിക്കൂല പെൺ കോന്തൻ ആകും ചിലർ 😢

  • @jayasasi2187
    @jayasasi2187 5 หลายเดือนก่อน +92

    അടിപൊളി 👌👌❤ മകളെയും മരുമകളെയും രണ്ടായി കാണുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ഒരിയ്ക്കലും മകളുടെ മക്കൾ നമ്മളോട് പറയില്ല ഇത് നമ്മൂടെന്ന് അവരെപ്പോഴും പറയുന്നത് ഇത് നിങ്ങളുടെ അത് നിങ്ങളുടെ എന്ന് മാത്രം.. അതെ സമയം മോന്റെ മക്കൾ പറയുമ്പോൾ എപ്പോഴും നമ്മുടെ എന്നുമാത്രമേ പറയു അതാണ് മകന്റെ മക്കളും മകളുടെ മക്കളും തമ്മിലുള്ള വ്യത്യാസം. അതുകൊണ്ട് എപ്പോഴും മകളും മരുമകളും ഗർഭിണികളാകുമ്പോൾ കുറച്ചു മുൻ‌തൂക്കം മകന്റെ ഭാര്യക്ക് കൊടുക്കുക

    • @ashasaji1771
      @ashasaji1771 5 หลายเดือนก่อน +3

      Ee Ammakku award kodukkanam❤😂 my God

    • @reshmapnair6420
      @reshmapnair6420 5 หลายเดือนก่อน

      Makkal ellam orupole ane, enikke oru penkunjane, nale enikke oru makan undayalum ente molu enikke randuperum orupole ane, athu avar etra valuthayalum, pinne makkalude life partner athu makante bharya ayikollatte makalude husband ayikollatte arayalum athum nammude makkal ennu karuthuka, avar life thudangithe edakke vechu nirthan alla life muzhuvan orumichu undakan ane, swentham makkale pole avareyum kanuka.

    • @അനുരാധ
      @അനുരാധ 5 หลายเดือนก่อน

      വിവരം ഇല്ലാന്ന് നാട്ടുകാരെ വിളിച്ചു അറിയിക്കാതെ 😏😏😂😂
      ഇതൊക്കെ എവിടുന്നു വരുന്നോ ആവോ

    • @ashasaji1771
      @ashasaji1771 5 หลายเดือนก่อน

      @@അനുരാധ what you mean?

    • @preethidileep668
      @preethidileep668 5 หลายเดือนก่อน

      ആണ്മക്കൾ ആയാലും പെണ്മക്കൾ ആയാലും അമ്മമാർക്ക് ഒരു പോലെ ആണ് 🥰പക്ഷെ മരുമോൾ വരുമ്പോൾ മോളെ പോലെ കാണാൻ ചില അമ്മ മാർക്ക് കഴിയില്ല 😂മരുമോൾ ഗർഭിണി ആയിരിക്കുമ്പോൾ ചില അമ്മായി അമ്മ മാർക്ക് എന്തോ തെറ്റ് ചെയ്ത പോലെ ആണ് 😂മോൾ ഗർഭിണി ആകുമ്പോൾ നേരെ ഓപ്പോസിറ്റ് 🤣എല്ലാവരെ യും ഒരു പോലെ കാണുക സ്വർഗം ആകും വീട് 🤩പെണ്മക്കൾ അവരെയും ഉപേക്ഷിച്ചു വേണ്ട സ്വന്തം വീട് ഒരു അവകാശം തന്നെ ആണ് 😂

  • @roshinisatheesan562
    @roshinisatheesan562 5 หลายเดือนก่อน +30

    നല്ലൊരു അമ്മയായിരുന്നാൽ ആ വീട് സ്വർഗ്ഗം പോലാകും❤❤❤

  • @jijibabytom114
    @jijibabytom114 5 หลายเดือนก่อน +2

    എല്ലാവരും തകർത്തഭിനയിച്ചു. ..നല്ല ഇഷ്ട്മായി 👏👏👌👌

  • @VijayaKumari-od6bx
    @VijayaKumari-od6bx 5 หลายเดือนก่อน +6

    ഇങ്ങനെയും കുറെ അമ്മമാർ ഉണ്ട് എന്തു ചെയ്യാൻ മകന്‍റ് ഭാര്യയെ സ്വന്തം മകളെപോലെ കാണാന്‍ പറ്റാത്തവർക്കുള്ള നല്ല ഒരു മെസ്സേജ് 👍♥️♥️♥️

  • @Rathna5004
    @Rathna5004 5 หลายเดือนก่อน +35

    എന്തൊക്കെ പറഞ്ഞാലും അമ്മ അമ്മായിയമ്മയും വേറെ തന്നെയാണ്❤❤❤,, ഒരുകാലത്തും അമ്മായിയമ്മ മരുമകൾ മാറില്ല

  • @remaf5390
    @remaf5390 5 หลายเดือนก่อน +28

    എന്റെ അതേ അനുഭവം.... നിങ്ങൾ മനസ്സിലാക്കിയപോലെ.. നന്നായിട്ടുണ്ട് 😊

  • @lillyjacob8884
    @lillyjacob8884 4 หลายเดือนก่อน

    നല്ല മകനും ഭർത്താവും ഇങ്ങനുള്ളവരായിരിക്കട്ട് ellavarum. Good മെസ്സേജ്., 🤩😍❤️

  • @SruthySandeep-wx6wi
    @SruthySandeep-wx6wi 27 วันที่ผ่านมา

    Super video bro ❤ lam happy understanding family and husband

  • @hyzinhyfahyzinhyfa8078
    @hyzinhyfahyzinhyfa8078 5 หลายเดือนก่อน +5

    സൂപ്പർ. ഇപ്പോളും ഉണ്ട് പൊട്ടകിണറ്റിലെ തവളങ്ങളെ പോലെ ഉള്ള മനുഷ്യർ

  • @GracyJohnson-b5y
    @GracyJohnson-b5y 5 หลายเดือนก่อน +12

    അയ്യോ അമ്മ എന്നും വിളിക്കല്ലേ അമ്മയുടെ പേരിനു ഒരു മഹത്വം ഉണ്ട്

  • @reshmajibin1429
    @reshmajibin1429 4 หลายเดือนก่อน +2

    എൻ്റെ അവസ്ഥ ഇതു തന്നെയായിരുന്നു. ചേട്ടായി ഇതുപോലെ കട്ട സപ്പോർട്ടായി നിൽക്കും. എന്നെ കാശുകൊടുത്ത് വാങ്ങി തല്ല എന്നൊക്കെ പറയും . ഇപ്പോൾ ഞങ്ങൾ വേറെ വീട് വച്ച് താമസിക്കുന്നു.

  • @Dreams-jm7hl
    @Dreams-jm7hl 5 หลายเดือนก่อน +3

    സൂപ്പർ 👌👏👍❣️
    ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് മക്കളോട് വേർതിരിവ് മരുമക്കളോട് വേർതിരിവ് കൊച്ചുമക്കളോടും വേർതിരിവ് വിവരമില്ലാത്ത ആളുകൾ.....
    എല്ലാ ആണ്മക്കളും ഇതുപോലെ കാര്യം ചോദിക്കണം....
    ഈ നാട്ടിലും ഉണ്ട് ഇങ്ങനെ ഉള്ളവർ എല്ലാം പെണ്മക്കൾക്ക് ആണ്മക്കൾ കുടുംബം നോക്കാനും മാതാപിതാക്കളെ നോക്കാനും പറയുന്നതോ ഇതെല്ലാം ആണ്മക്കളുടെ കടമയാണെന്ന് എന്നാൽ ആണ്മക്കളുടെ ഭാര്യയെയും മക്കളെയും സ്നേഹിക്കില്ല....

  • @HalaMehrish-m2i
    @HalaMehrish-m2i หลายเดือนก่อน

    Second part super ayitund 👍

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 5 หลายเดือนก่อน +5

    മുക്കിൽ ശ്വാസം വിടാതെ നോക്കിയതാ ഈ വീഡിയോ 'സൂപ്പർ🎉 അമ്മയും മോനും തകർത്തഭിനയിച്ചു.❤❤❤

  • @shaijaabbas8749
    @shaijaabbas8749 5 หลายเดือนก่อน

    അമ്മ യും മരുമകനും പൊളിച്ചടക്കി. എന്നാലും സ്വന്തം മകളായിട്ടും അമ്മ ഇങ്ങനെ act ചെയ്യുന്നല്ലോ. യഥാർത്ഥ കലാകാരി തന്നെയാണ്. പാവം തോന്നും ട്ടോ സുജ മോൾടെ ഇരിപ്പ് കാണുമ്പോ. അമ്മേ പൊളിച്ചു. സൂപ്പർ. ഒന്നും പറയാനില്ല.

  • @pournami5904
    @pournami5904 5 หลายเดือนก่อน +14

    എല്ലായിടത്തും ഉണ്ട് ഇതുപോലത്തെ അമ്മമാർ❤പൊളിച്ച്😂😂

  • @vidyaraju3901
    @vidyaraju3901 5 หลายเดือนก่อน +8

    കൊള്ളാട്ടോ.... അമ്മയ്ക് ശരിക്കു കിട്ടി.... ഇനിയെങ്കിലും തിരിച്ചറിയുവോ 🤔

  • @vaigak8425
    @vaigak8425 5 หลายเดือนก่อน +1

    Ellarudeayum vettilum ithu polae oru son ,brother & husband undakanamm 👍 Acting adipoli

  • @usharajan4633
    @usharajan4633 5 หลายเดือนก่อน +3

    👌നിങ്ങൾ ഓരോരുത്തരും അഭിനയിയ്ക്കുകയല്ലാ ജീവിയ്ക്കുകയാണ് ഈ കഥാപാത്രങ്ങളിൽ. കഴിഞ്ഞപ്പോൾ സങ്കടായി ട്ടോ.കഴിയാതെ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി മാ❤️🥰👏👏👏👌👍

  • @selvironi7437
    @selvironi7437 5 หลายเดือนก่อน +2

    Very nice episode.
    Everyone wife should get a husband like him who support and understand his wife.

  • @sujamenon3069
    @sujamenon3069 5 หลายเดือนก่อน

    Super adipoli video and acting awesome 👌👌🥰🥰

  • @daisymartin6282
    @daisymartin6282 5 หลายเดือนก่อน

    Powli ❤❤❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 5 หลายเดือนก่อน +2

    Super adipoli mesage

  • @remavijaykumar7881
    @remavijaykumar7881 5 หลายเดือนก่อน +1

    ഇങ്ങനെയുള്ള ആൺമക്കൾ
    വേണം...

  • @sheelamorgan
    @sheelamorgan 5 หลายเดือนก่อน

    Awwww beautiful content well done 👍👍

  • @beenakt3731
    @beenakt3731 5 หลายเดือนก่อน +1

    Polichu ❤❤❤❤❤❤❤❤❤

  • @aminaka4325
    @aminaka4325 5 หลายเดือนก่อน +2

    സൂപ്പർ 👍👍👍

  • @shaly7490
    @shaly7490 5 หลายเดือนก่อน +1

    Ente husband nte vtl 3 makkal aanu ,njagal 2marumakkalum makalum orumichanu pregent aayathu njan husnte vtlum chechi cheechiyude vtl makal avalude hus nte vtlum amma enneyanu nokkiyathu mole kaanan poyalum pettennu varum ❤❤❤❤

  • @kunjumolpradeep5313
    @kunjumolpradeep5313 5 หลายเดือนก่อน +4

    Good husband

  • @shantythomas1628
    @shantythomas1628 5 หลายเดือนก่อน

    Super adipoli ❤

  • @merina146
    @merina146 5 หลายเดือนก่อน +1

    നാട്ടിൽ നിന്നും പോയപ്പോ അമ്മ ഭയങ്കര കുശുമ്പി ആയി അല്ലേ 😂😂😂

  • @preethidileep668
    @preethidileep668 5 หลายเดือนก่อน

    നല്ല വീഡിയോ 🥰🥰🥰

  • @himadkumar4498
    @himadkumar4498 5 หลายเดือนก่อน +1

    Ente ammayiamma e attitude aanu..

  • @sreevalsang70
    @sreevalsang70 5 หลายเดือนก่อน

    മകളെയും മരുന്നുകളെയും രണ്ട് തട്ടിൽ കാണുന്ന അമ്മയോട് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പ്രതികരിക്കാൻ അല്ലേ 😍 😍 കഥ പെട്ടെന്ന് തീർന്ന പോലെ മൂന്നാം പാർട്ട് പ്രതീക്ഷിക്കുന്നു

  • @jeejak.l4745
    @jeejak.l4745 5 หลายเดือนก่อน

    Super❤ingane venam bharthavayal...❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 5 หลายเดือนก่อน

    Super video ❤❤

  • @Rimshahh-yv7hy
    @Rimshahh-yv7hy 5 หลายเดือนก่อน

    Adipoli❤

  • @anilajeffin-vj7mk
    @anilajeffin-vj7mk 5 หลายเดือนก่อน

    Part 3 waiting ❤️❤️

  • @HajaraRasal
    @HajaraRasal 5 หลายเดือนก่อน

    ഇതിൻ്റെ അടുത്ത പാർട്ടും വേണം😊😊

  • @ShainiShainiN
    @ShainiShainiN 5 หลายเดือนก่อน

    Spr❤❤

  • @SanuRani-i3i
    @SanuRani-i3i 5 หลายเดือนก่อน +1

    Adipoli super

  • @sinijinssinijinss854
    @sinijinssinijinss854 5 หลายเดือนก่อน

    Super polichu

  • @Sainu123-vs1iy
    @Sainu123-vs1iy 5 หลายเดือนก่อน

    Super,video ❤❤❤❤

  • @sobhav390
    @sobhav390 5 หลายเดือนก่อน

    Wow super 👍

  • @mayoorimahadev9695
    @mayoorimahadev9695 5 หลายเดือนก่อน

    Super😂😂

  • @geoily
    @geoily 5 หลายเดือนก่อน +1

    ❤❤ Super

  • @anaswararavindranath3155
    @anaswararavindranath3155 5 หลายเดือนก่อน

    സത്യം... ഇങ്ങനെ ഉണ്ട് കുറെ എണ്ണം. സ്വന്തം മോളും മോളെ മക്കളും മാത്രം...

  • @rosyjames6434
    @rosyjames6434 5 หลายเดือนก่อน

    Poli climax. ❤

  • @ayswaryar.k7858
    @ayswaryar.k7858 5 หลายเดือนก่อน

    സൂപ്പർ👌:.👌👌

  • @simisravansatyan9101
    @simisravansatyan9101 5 หลายเดือนก่อน

    Real story 🤝❤

  • @lakshmivv3423
    @lakshmivv3423 5 หลายเดือนก่อน +2

    Super. Part 3 venam please

  • @indiras4059
    @indiras4059 5 หลายเดือนก่อน

    Athu kalakki,thallakku ethu aavasyam aayirunnu,eppo kittum ennu karuthi erikkayirunnu,athu gambheeramayi ,

  • @pushpamohandas4871
    @pushpamohandas4871 5 หลายเดือนก่อน

    പൊളിച്ചു bro❤❤❤❤❤

  • @vincentmj4645
    @vincentmj4645 5 หลายเดือนก่อน +1

    Adutha part vegam venam

  • @flyingbirds4194
    @flyingbirds4194 5 หลายเดือนก่อน

    😂😂😂njan vijarichu enikke ithokke undayirunnollu nnu.... Pakshe alla lle 😂😂😂😂

  • @ShameelaUmmutty
    @ShameelaUmmutty 5 หลายเดือนก่อน

    Ningalude veedio kaanumbol enik ente life l nadakkunna sambavangal pole

  • @Adhiplays_YIPEE
    @Adhiplays_YIPEE 5 หลายเดือนก่อน +1

    It's real, ethra oke paranjalum oru ammayiammayum, marumalale mole pole kanilla...avark eppolum avarude makkal kazinje ullu ,ammaye pole kanunna nammala mandikal...

  • @ummasdaily68
    @ummasdaily68 5 หลายเดือนก่อน +1

    End super

  • @shereenasherin4543
    @shereenasherin4543 5 หลายเดือนก่อน

    👌👍❤️❤️❤️❤️😍😍😍😍

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 5 หลายเดือนก่อน

    സത്യം ആണ് ഇങ്ങള് parayunda പാർട്ട്‌ 3 വേണം

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 5 หลายเดือนก่อน

    Iganethe oru bharthavu evidem kilim undoo. Undekil onnu chennu kananuu

  • @ZainabJaleel-p9o
    @ZainabJaleel-p9o 5 หลายเดือนก่อน +1

    Tension baby ye badhikkum, ee timeil hus koode ullatha നല്ലതും

  • @Jasu_Rose8590
    @Jasu_Rose8590 5 หลายเดือนก่อน

    Super❤🎉

  • @anseenanazeem4691
    @anseenanazeem4691 5 หลายเดือนก่อน

    സൂപ്പർ...കിടിലം..യ്യോ എന്ത് പറയണം എന്ന് അറിയില്ല

  • @DivyamolDevarajan
    @DivyamolDevarajan 5 หลายเดือนก่อน

    Good message ...husband kalaki mattoru veettil ninnum varunna penkuttiye sontham aaie aangeekarikan manacukond pattunnilla atha ente ninte enna verthirivu kaanikkunne......❤❤

  • @Rijishajayesh-g6w
    @Rijishajayesh-g6w 5 หลายเดือนก่อน

    സൂപ്പർ ❤

  • @radhikaprakash488
    @radhikaprakash488 5 หลายเดือนก่อน

    👌👌

  • @bindusamuel1828
    @bindusamuel1828 5 หลายเดือนก่อน

    Super 👌

  • @muneeramuneeramuhthas2091
    @muneeramuneeramuhthas2091 5 หลายเดือนก่อน

    👍👍
    നല്ല subject
    igine കുറേ എണ്ണം ഉണ്ട്‌. ...പഠിച്ചധേ paadooo

  • @sujathamurali6090
    @sujathamurali6090 5 หลายเดือนก่อน

    👌👌👌👍🌹

  • @kps5853
    @kps5853 5 หลายเดือนก่อน

    Adipoli

  • @julibiju1357
    @julibiju1357 5 หลายเดือนก่อน

    👍👍👍👍

  • @AmrithaAmmu-ge6kq
    @AmrithaAmmu-ge6kq 5 หลายเดือนก่อน

    👍🏻👍🏻

  • @rukkiyavadakkan2711
    @rukkiyavadakkan2711 5 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂❤❤❤❤

  • @Life_today428
    @Life_today428 5 หลายเดือนก่อน

    Wow! Reality.

  • @raseenathavarayil7900
    @raseenathavarayil7900 5 หลายเดือนก่อน

    ചേട്ടന്, പൊളിച്ചു

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 5 หลายเดือนก่อน

    സൂപ്പർ

  • @Nidha_sadik
    @Nidha_sadik 5 หลายเดือนก่อน +2

  • @songsislamicmedia6728
    @songsislamicmedia6728 5 หลายเดือนก่อน +1

    Marumakalk ellathinm ore expression

  • @Yanis-world
    @Yanis-world 5 หลายเดือนก่อน

    അടിപൊളി വീഡിയോ

  • @silumilu6416
    @silumilu6416 5 หลายเดือนก่อน

    അടി പൊളി

  • @sheenamarysaju6903
    @sheenamarysaju6903 5 หลายเดือนก่อน

    Please,can you do Part-3

  • @SideekUmman
    @SideekUmman 5 หลายเดือนก่อน

    Ith ee chettante real ammyno

  • @vismiponnu2624
    @vismiponnu2624 5 หลายเดือนก่อน

    Super

  • @SheenaKj-o5e
    @SheenaKj-o5e 5 หลายเดือนก่อน

    😮😮😊

  • @ashikashi5785
    @ashikashi5785 5 หลายเดือนก่อน

    First

  • @CompletelyHappylife
    @CompletelyHappylife 5 หลายเดือนก่อน

    Ithokka kaanumbol Kalyanam kazikaane tonunillaa kettiyonmar polm support kaanilla

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 5 หลายเดือนก่อน

    Njaanum anubhavichadhaanidh sharikkum karachil vannu

  • @JijiSibi-l1n
    @JijiSibi-l1n 5 หลายเดือนก่อน

    ❤❤❤❤❤❤

  • @minhathottathil2581
    @minhathottathil2581 5 หลายเดือนก่อน

    😀❤

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 5 หลายเดือนก่อน

    Maghan sherike koduthu idhu pole yeppozhum kodukanam

  • @LisaLisabiju-pb8dy
    @LisaLisabiju-pb8dy 5 หลายเดือนก่อน

    Super❤❤❤God bless you all

  • @sumishafi8255
    @sumishafi8255 5 หลายเดือนก่อน +3

    ബാക്കി പാർട്ട്‌ കൂടി ഇടണേ

  • @Sanjini-zu6pm
    @Sanjini-zu6pm 5 หลายเดือนก่อน

    Hi❤❤❤❤❤

  • @fathimasworld2539
    @fathimasworld2539 5 หลายเดือนก่อน +1

    Ith pole oru barthav undaairnengil

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 หลายเดือนก่อน

    അമ്മ, അമ്മായിഅമ്മ, എന്ന് തീരും ഈ വ്യത്യാസം? മരുമകളെ മകളെ പോലെ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു, ആരോട് പറയാൻ, ഭർത്താവ് ഇത്തിരി ചൂടായിട്ടു നിന്നില്ലേൽ ശെരിയാകില്ല, വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, മൂന്നാൾക്കും അഭിനന്ദനങ്ങൾ ❤❤❤❤

  • @sumeerkhan5869
    @sumeerkhan5869 5 หลายเดือนก่อน

    ഇത് പോലെ എല്ലാ ഭർത്തകന്മാരും മനസിലാക്കിയെങ്കിൽ എന്ത് വേണം, സഹോദരിക്ക് എന്ത് വേണോ ചെയ്ത് കൊടുക്കാം പക്ഷെ ഭാര്യക്ക് ചെയ്ത് കൊടുത്തൂട,

  • @marietjose5962
    @marietjose5962 5 หลายเดือนก่อน

    ഇതിലും കേട്ട items ഉം ഉണ്ട്

  • @nihalnajih9784
    @nihalnajih9784 5 หลายเดือนก่อน +1

    ഓൺലൈനായി രണ്ടു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്