ലോകത്തിലെ ഒരേ ഒരു അവ്വൈയാർ ക്ഷേത്രം | Avvaiyar Amman Temple

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #rejiththampimayuram#avvaiyar #murugan
    Liked this video, feel free to subscribe here:- / @rejiththampimayuram
    For business queries and contact
    whatsapp :- +918438221112 (whatsapp only)
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Rameswaram series :- • Rameswaram Series
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    North East series :-
    • North East India 🇮🇳
    Location www.google.com...
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#murugan #traveldiaries #avvaiyar

ความคิดเห็น • 91

  • @gayathrigirish296
    @gayathrigirish296 2 ปีที่แล้ว +55

    ജനിച്ച മണ്ണിനോടും അതിന്റെ പാരമ്പര്യത്തെയും അകമഴിഞ്ഞു സ്നേഹിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ ദേശസ്നേഹി. ഈ കാഴ്ചകൾ ഒരുപാടിഷ്ട്ടമായി 🥰🥰🥰🥰ഒരു പുതിയ അറിവും. വളരെ മനോഹരം ആ ഗ്രാമം 🥰🥰👍👍

    • @deepaaa7937
      @deepaaa7937 2 ปีที่แล้ว +1

      അവ്വയാർ ക്ഷേത്രം ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്.🙏🙏🙏

    • @gayathrigirish296
      @gayathrigirish296 2 ปีที่แล้ว

      @@deepaaa7937 അതെ.

  • @newindia4957
    @newindia4957 2 ปีที่แล้ว +12

    ഭാരതം മനോഹരം❤️ ആർഭാടത്തിന്റെ അതിപ്രസരം ഇല്ല പക്ഷെ സ്നേഹത്തിന്റെ സുഖം അറിയുന്നു🙏🙏🙏

  • @premanand1528
    @premanand1528 2 ปีที่แล้ว +12

    തമിഴും പറയുന്നു 👍👍ഒപ്പം മലയാളവും.... Great job 👌👍👍

  • @Wiki_vlogs_0010
    @Wiki_vlogs_0010 2 ปีที่แล้ว +3

    എന്തോ ഇതെല്ലാം കാണുമ്പോൾ മനസ്സിന് ഒരു പ്രത്യേക സന്തോഷം

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +4

    ഹായ്, രഞ്ജിത്ത്ചേട്ടാ, കന്യാകുമാരിയിലെ, അവ്വയർഅമ്മയുടെ, ക്ഷേത്രവും, മുരുകൻക്ഷേത്രവും, കണ്ടു, പാട്ട്, നന്നായിട്ടുണ്ട്,

  • @nathkv1628
    @nathkv1628 2 ปีที่แล้ว +2

    ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു.
    ഇത് വലിയ അറിവായി ഇങ്ങനെ ഒരു അമ്പലം ഉള്ളത് അറിയാൻ സഹായിച്ചതിന് നന്ദി.
    All the best

  • @girijanair348
    @girijanair348 2 ปีที่แล้ว +15

    A young man like you is what India need now. Such a devotee! Nalla oru Rajya Snehiyum. We can see that from all your videos. Eppozhum namme temples kanichu tharunna Renjithinu valare adhikam thanks. Engine oru temple ine kurichu aadyamayi kelkkunnu. Beautiful village. Keep up your good work.👌🏽👍🏻🙏🏾

  • @shylajasakambary3469
    @shylajasakambary3469 2 ปีที่แล้ว +5

    മോനെ ഒത്തിരി സന്തോഷമായിരുന്നു എനിക്കും പോകാന്‍ തോന്നുന്നു

  • @sreekumariamma2063
    @sreekumariamma2063 2 ปีที่แล้ว +5

    രഞ്ജിത്തേ വളരെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി

  • @mumbai5
    @mumbai5 2 ปีที่แล้ว +3

    ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായിട്ട് കാണാറുണ്ടോ വളരെ നല്ല തരത്തിലുള്ള അവതരണമാണ്

  • @muralykrishna8809
    @muralykrishna8809 2 ปีที่แล้ว +5

    ഒരുപാട് ഇഷ്ടപ്പെട്ടു ശ്രീ രേജിത് തമ്പി മയൂരം ; നന്ദി നമസ്കാരം🙏 വന്ദേ..... മാത് രം

  • @prasanthnair250
    @prasanthnair250 2 ปีที่แล้ว +4

    തമ്പി.. ഒരു രക്ഷ യും ഇല്ല. ഗംഭീരം 😃🙏👌👌

  • @jayasreereghunath55
    @jayasreereghunath55 2 ปีที่แล้ว +5

    താങ്കളെ ഭഗവാന്‍ സൃഷ്ടിച്ചത് തന്നെ യീ പുണ്യ കര്‍മ്മങ്ങള്‍ ഞങ്ങളെ പോലുള്ളവരെ കാണിക്കാൻ വേണ്ടിയാണ് അതാണ് താങ്കള്‍ക്ക് bhagaval sannithi യിലേക്ക് pokuvan പ്രേരണ ഉണ്ടാകുന്നത്

  • @santhisekhar8630
    @santhisekhar8630 2 ปีที่แล้ว +2

    നിങ്ങളുടെ കൂടെ സഞ്ചരിച്ചാൽ വളരെ കുറെ ദെെവസന്നിദാനങ്ങൾ കാണ൯ കഴിയും 👌❤

  • @dileeparyavartham3011
    @dileeparyavartham3011 2 ปีที่แล้ว +6

    ഒരു പോസിറ്റീവ് എനർജി കിട്ടുന്ന വീഡിയോ ആണ് രഞ്ജിത്തിന്റെ. എല്ലാ ആശംസകളും.

  • @chekhavan4798
    @chekhavan4798 2 ปีที่แล้ว +2

    Spr channel bro uyanangalil etthatte🙏

  • @charulataiibs7867
    @charulataiibs7867 2 ปีที่แล้ว +6

    About our Tamil divine poetess Avvaiyar, a Malayali reporting
    Superb
    Vazhga Valamudan

  • @mayithara4816
    @mayithara4816 2 ปีที่แล้ว +2

    Valare Nalla video.inium ithupole Ulla videos pratheekshikkunnu.

  • @arunudayan8836
    @arunudayan8836 2 ปีที่แล้ว +7

    നമസ്ക്കാരം രജിത്തേട്ടാ 🙏🏻

  • @BalachandranMenon
    @BalachandranMenon 2 ปีที่แล้ว +8

    you are a lucky guy to see the beautiful temples and nature of tamil nadu

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว

    ഇങ്ങനെ യൊരുക്ഷേത്രത്തെക്കുറിച്ച്
    വീഡിയോചെയ്ത താങ്കൾ ക്ക്ബിഗ്സല്യൂട്ട്

  • @dharunsaritha6303
    @dharunsaritha6303 2 ปีที่แล้ว +3

    Ungaluku tamil theriyuma? Romba azaka pesiringe!!.... Super. ♥️♥️♥️

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +4

    നമ്മുടെ ഇതുപോലുള്ള അജാരങ്ങൾ എവിടെപ്പോയി എന്നറിയില്ല ഇത് കണ്ടപ്പോൾ കുറെ ചെറുപ്പത്തിലോട്ടു പോയി നമ്മുടെ നാട്ടിലുണ്ടായിരുന്ന ദേവി ഷേത്രത്തിൽ ഇതുപോലെ തിരോടത്തു വെക്കാൻ പോയിരുന്നു ഇപ്പോളതും പഴംപുരണം ആയി മാറീതുടങ്ങി 🙏🙏🙏

  • @vikramanraghavan3041
    @vikramanraghavan3041 2 ปีที่แล้ว

    ഐതിഹ്യപരമായി ഒന്നും വിശദീകരിച്ചില്ല. എങ്കിലും നന്നായി ചെയ്തിട്ടുണ്ട്. നന്ദി.

  • @santhinir4178
    @santhinir4178 2 ปีที่แล้ว +4

    ഇതുവഴി നേരെ പോയാൽ മുപ്പന്തൽ ചെന്ന് കയറാം

  • @GayathriDevi-qc1rk
    @GayathriDevi-qc1rk 2 ปีที่แล้ว +4

    We enjoy seeing the new places and very old temples. Thank you. Yours is a commendable job. Keep moving. Best wishes.

  • @sujathamanu8781
    @sujathamanu8781 2 ปีที่แล้ว +4

    പ്രിയ രജിത് ❤️ഇനിയുമിനിയും കാണാകാഴ്ച്ചകൾ ഞങ്ങൾക്ക് പകർന്നു തരൂ ❤️ഗോശാല 👍🙏

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      Rajithinu orayiram pranamum🙏🙏🙏🙏🙏👍👍

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +3

    വളരെ മനോഹരം 🌹❤️
    🙏🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +1

    Avvaiyar Amma ente achante eshttapetta paattukari aanu.. Valare manoharamaya kshethram nannayittund mone video

  • @arunudayan8836
    @arunudayan8836 2 ปีที่แล้ว +2

    ഹര ഹരോ ഹര ഹര: 🙏🏻

  • @veeshreeheera3699
    @veeshreeheera3699 2 ปีที่แล้ว +2

    🙏🙏🙏🌺🌺🌺AVVAYAR AMMAKKE PRANAMAM PRANAMAM PRANAMAM 🌺🌺🌺🙏🙏🙏

  • @prasanna1118
    @prasanna1118 2 ปีที่แล้ว +2

    മനോഹരം 👌👌👍

  • @ushalobo1692
    @ushalobo1692 2 ปีที่แล้ว

    Amma. Narayanaa. Devi. Narayana🙏🙏🙏🙏. Om. Namashivaya🙏🙏🙏

  • @shijunk5322
    @shijunk5322 2 ปีที่แล้ว

    കിടു ❤

  • @indradevabhakt6244
    @indradevabhakt6244 2 ปีที่แล้ว +1

    Glad to Understand from this video that Saint.Avaiyaar is Poosam (Pooyam, Pushiya) nakshatra.

  • @ajithamadhavan1659
    @ajithamadhavan1659 ปีที่แล้ว

    Super

  • @anandkumar-kr7if
    @anandkumar-kr7if 2 ปีที่แล้ว +1

    Great Job if possible please visit neerniraikavukandan sastha temple in veeranarayanamangalm,thiruvalmarban temple,thirupathisaram,aralvaimozhi watch tower murugan temple,kadukkarai ayinottu sastha temple, bhoothapandy temple these were one of the oldest temples near village of this thalakudy

  • @gopank1778
    @gopank1778 2 ปีที่แล้ว

    valare manogaram …. 🙏

  • @jayanpknair7362
    @jayanpknair7362 2 ปีที่แล้ว +1

    Good information bro

  • @user-hg1yc3ou7n
    @user-hg1yc3ou7n หลายเดือนก่อน

    🙏🙏🙏

  • @kailashganesh9372
    @kailashganesh9372 2 ปีที่แล้ว +2

    Kanyakumari jillaile irukunna e avvayar sesthirathile aadi sevvatsha velliyatsha ngayuratsha oruvadu kootam varum. Medras, Truvandrum, Koyamputhoor, madurai, ella naatukarum ivada varunundu!

  • @girijanair348
    @girijanair348 2 ปีที่แล้ว +2

    By the way, Rejith I didn’t know you are a good singer too. 😄😄😄

  • @venugopalkg7536
    @venugopalkg7536 2 ปีที่แล้ว +1

    REALLY GREAT🙏🙏🙏

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 2 ปีที่แล้ว +1

    🙏🙏🙏,God bless you bro..

  • @fffamily3365
    @fffamily3365 2 ปีที่แล้ว

    സാധാരണ ദിവസങ്ങളിലെ സമയം എപ്പോഴാണ്

  • @yaro3870
    @yaro3870 2 ปีที่แล้ว +1

    Anna unga tamil song super❤❤❤

  • @indirak8897
    @indirak8897 2 ปีที่แล้ว

    റൂട്ട് പറയുമോ,അവ്വയാർ ക്ഷേത്രത്തിലേക്ക്

  • @royalbeauty9234
    @royalbeauty9234 2 ปีที่แล้ว +1

    Superb 🥰🥰🥰

  • @jithumonjithu1113
    @jithumonjithu1113 2 ปีที่แล้ว

    സൂപ്പർ മച്ചാനെ💕❤

  • @prabinibiju5598
    @prabinibiju5598 2 ปีที่แล้ว

    Super ath eth videosum super thanne parayenda karyam illa same ith pole oru tempil ivide unde vadakkan Paravoor Kalikulangara Tempil

  • @habeebiyt7500
    @habeebiyt7500 2 ปีที่แล้ว

    *Inn nalla moodil anallo* 😍😍 *power ayikote* ❤️

  • @aarabhipadman3004
    @aarabhipadman3004 2 ปีที่แล้ว +1

    Location plz

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +1

    Amman is v.powerful

  • @harshanac7932
    @harshanac7932 2 ปีที่แล้ว

    Namaste good knowledge

  • @chekhavan4798
    @chekhavan4798 2 ปีที่แล้ว +1

    Bro👍

  • @rejinrajan8221
    @rejinrajan8221 2 ปีที่แล้ว

    Great AnnA

  • @sujithsudarsanam
    @sujithsudarsanam 2 ปีที่แล้ว

    Chettan innu kalikesam vannu alle
    Njn avida kandu . Forest alkkar video yedukan permisson thannilla alle .

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +1

    Aviddannu ie kshethram

  • @ananthumohanan1569
    @ananthumohanan1569 2 ปีที่แล้ว

    chalai ile und temple chettaa

  • @mayaanil4458
    @mayaanil4458 2 ปีที่แล้ว +1

    🙏🙏🙏👌❤️

  • @sreejasnair109
    @sreejasnair109 2 ปีที่แล้ว +1

    🙏🙏💖🥰🥰

  • @user-mo2hx2jx7x
    @user-mo2hx2jx7x 2 ปีที่แล้ว

    Thanks brother

  • @aswathytheerdha8210
    @aswathytheerdha8210 ปีที่แล้ว

    Suday undo

  • @gopikarajesh8753
    @gopikarajesh8753 2 ปีที่แล้ว

    Nice

  • @thedebabratsfactory2755
    @thedebabratsfactory2755 2 ปีที่แล้ว

    ❤️❤️❤️❤️

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 2 ปีที่แล้ว

    ആണുങ്ങൾക്ക് അവിടെ പ്രവേശനം ഇല്ലല്ലോ മുമ്പ് അങ്ങനെ ആയിരുന്നു

  • @surendranpv3337
    @surendranpv3337 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @arunchandlal9895
    @arunchandlal9895 2 ปีที่แล้ว

    🥰🥰🥰🥰

  • @beenapriyan4438
    @beenapriyan4438 2 ปีที่แล้ว

    👍👏🙏

  • @ourstoryworld6714
    @ourstoryworld6714 2 ปีที่แล้ว

    Nagerkovil/ kanyakumari evideyanu bro temple?

    • @balanrama8907
      @balanrama8907 2 ปีที่แล้ว

      Aralvoimozhi to nedumangadu highway

    • @balanrama8907
      @balanrama8907 2 ปีที่แล้ว

      Chenbharaman puthur

    • @balanrama8907
      @balanrama8907 2 ปีที่แล้ว

      Tuesday famous

    • @Ajaysankar2011
      @Ajaysankar2011 ปีที่แล้ว

      ​@@balanrama8907bro nedumangad route undo 🤔

  • @jayatamillakshmi384
    @jayatamillakshmi384 2 ปีที่แล้ว

    எனக்குஅழுகைவருகறது

  • @JayasankarNair
    @JayasankarNair 2 ปีที่แล้ว

    i do not like the concept of turning a singer to god. many bad stupid concepts . i am not against Avvaiyar . Hinduism is lowest in tamil nadu nagercoil but good seeing more people with their traditions

  • @revathyua7766
    @revathyua7766 2 ปีที่แล้ว

    🙏🙏🙏

  • @sindhusatish2055
    @sindhusatish2055 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @pratheeshkumar36
    @pratheeshkumar36 2 ปีที่แล้ว

    🙏🙏🌷👍

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 ปีที่แล้ว +1

    🙏🙏🙏

  • @venuk5903
    @venuk5903 2 ปีที่แล้ว +1

    🙏🙏🙏

  • @maheshm96
    @maheshm96 2 ปีที่แล้ว

    🙏🙏🙏

  • @baijunk2882
    @baijunk2882 2 ปีที่แล้ว

    🙏🙏🙏

  • @Padma387
    @Padma387 2 ปีที่แล้ว

    🙏🙏🙏

  • @lallal8252
    @lallal8252 2 ปีที่แล้ว

    🙏

  • @sheelaat4595
    @sheelaat4595 2 ปีที่แล้ว

    🙏🙏🙏🙏🙏🙏