സാറ് ഞങ്ങളെ വിട്ട് പോയി എന്ന് എനിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല.😢. സാരമില്ല ഇന്നല്ലെങ്കിൽ നാളെ ഞങ്ങളും പോകേണ്ട ആ പരമ സവിധത്തിലേക്ക് സാറ് നേരത്തേ പോയി. അത്രയേ ഉള്ളൂ😢😢😢
ഞാൻ ശരിക്കും വിശ്വസിക്കുന്നു അടുത്ത ഒരു മോദി ആയിട്ട് സാറ് ജന്മം എടുക്കും എന്ന്.നമുക്ക് ധർമം നിലനിർത്താൻ മോദിമാർ ഉണ്ടാകേണ്ടത് ആവശ്യം ആണ്.ഇല്ലെങ്കിൽ നാളെ ഭാരതം എന്നൊരു രാജ്യം ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടും.
ദൈവം കുറച്ചു കാലം കൂടി അങ്ങക്ക് ആത്മാവിനെ നിലനിറുത്തി തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് എന്നെല്ലാം അറിവുകൾ ലഭിക്കുമായിരുന്നു. ഇന്ന് അങ്ങയുട ആത്മാവ് ഈശ്യ രസ നിധിയിൽ വിലയം പ്രാവിച്ചിട്ടുണ്ടാവും.. ഞങ്ങൾ അങ്ങു ടെ ഓരോ video യോയും ശ്രവിച്ചു കൊണ്ടിരിക്കുന്നു. അങ്ങക്ക് വീണ്ടും പ്രണാമം അപ്പിക്കുന്നു.
ബ്രഹ്മത്തേകുറിച്ച് ഏവർക്കും മനസിലാകഞ്ഞക്ക വിധത്തിലുള്ള അങ്ങയുടെ പ്രഭാഷണം ബ്രഹ്മത്തെ അറിയുവാൻ ശ്രോതാക്കൾക്ക് പ്രചോദനമാകും. ഈ പ്രഭാഷണം കേൾക്കാൻ ഇത്രയും കാലതാമസം ഉണ്ടായതിൽ ഞാൻ ഖേദിക്കുന്നു അങ്ങയുടെ ആത്മാവിനോട് മാപ്പ് പേക്ഷിക്കുന്നു.
എത്ര കേട്ടാലും മതിവരാത്ത മറ്റു ഏതൊരു ആചാര്യന്റെ ക്ലാസുകളെക്കാളും മികവുറ്റ ക്ലാസുകളായിരുന്നു , അതു പറഞ്ഞു തരുന്നത് ഏതൊരാൾക്കും സംശയം ഒന്നും ബാക്കി നിൽക്കാത്തരീതിയിൽ ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത സങ്കടം വരുന്നു.❤❤❤❤
ഓർക്കുമ്പോൾ സങ്കടം വരുന്നു .......ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് ഗോപാലകൃഷ്ണൻ സാറിനെ ദീർഘായുസ്സ് കൊടുക്കണേ ഒരു 100 വയസു വരെയെങ്കിലും സമൂഹത്തിൽ .ഒരു ശുദ്ധീകരണം .... .വളർന്നു വരുന്ന തലമുറയ്ക്ക് പുതിയ അറിവുകൾ :::സാർ ഞങ്ങൾക്ക് എന്നും അറിവിൻറെ നിറകുടമായിരുന്നു നേരിട്ട് സാറിനെ ഞാൻ ഒരിക്കൽ കണ്ടു ഫോണിൽ കൂടി സംസാരിക്കാനും സാധിച്ചു.സാറിൻറെ ഒരു പ്രഭാഷണത്തിൽസാറ് പറഞ്ഞത് ഞാൻ ഓർക്കുന്നു.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് പാലക്കാട് മതി എന്ന് സാധു പറയുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് ഞാൻ ആഗ്രഹിച്ചിരുന്ന കാര്യം എനിക്ക് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പാലക്കാട് മതി എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുപ്രിയപ്പെട്ട ഗോപാല കൃഷ്ണൻ സാറിൻറെ ആത്മശാന്തിക്കായി നിത്യശാന്തിക്കായി ഞാൻ എന്നും പ്രാർഥിക്കും
11 വർഷം സാറിന്റെ vedio കാണുകയും കേൾക്കുകയും ചെയൂന്നു.സാറിനെ നേരിട്ടു കാണാതെ ഈ ജന്മം. പൂർണ്ണമാവില്ല എന്നു മനസിലാക്കിയ. ജ്ജാൻ. Abudhabi ഇൽ നിന്നു വന്നാ സമയം . തൃശൂർ മഴുവഞ്ചേരിയിൽ പോയി. കാണാൻ ഭാഗ്യം കിട്ടി. സാറിന്റെ അടുത്ത് ഇരുന്നു സംസാരിക്കാനും ഭക്ഷണം കഴിക്കാൻ സാധിച്ചു. 🙏🏻 പ്രണാമം 🙏🏻🙏🏻🌹
ശരിക്കും നമ്മൾ ഇതാണ് ആദ്യം പഠിക്കേണ്ടത്,എന്നാൽ മാത്രമേ നല്ല ഉൾക്കാഴ്ച ഉണ്ടാകുകയുള്ളൂ,❤, ബഹ്മത്തിൽ ലയിക്കാൻ വേണ്ടിയാണ് ഒരോ ജീവനും ഭൂമിയിൽ ജനിക്കുന്നത്, ഇത് മനസ്സിലാക്കന്നിടം വരേ ജനനമരണങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും,❤
What astounding knowledge, what a great teacher,l wish l had attended your lectures in person, doesn't matter your speeches are available and I will satisfy myself hearing that,my pranamam to you great teacher, may you be reborn to guide the Humanity
Although your physical body is no more. You will always remain in our hearts for time immemorial and your positive contribution to the society will be ever lasting. May your spirit be at peace with the Supreme.
ഇതെല്ലാം ചെറുപ്പ ത്തിൽ തന്നെ അറിയേണ്ടത് ആണ്.brahmanan ൻടേ ഉത്തരവാദിത്തം ആണ് ഹിന്ദു കളെ പഠിപ്പിക്കേണ്ടത്.അത് അവർ ചെയ്യാത്തതിൻടേ ഭവിഷ്യത്ത് ആണ് ഹിന്ദു മതം അനുഭവിക്കുന്നത്
GK സാറിന്റെ അറിവൊന്നും സാധാരണ അമ്പലങ്ങളിൽ പൂജ ചെയ്യുന്ന ഇന്നത്തെ നമ്പൂതിരിമാർക്ക് ഇല്ല....ശ്രീകോവിലിൽ ഇരുന്നു ജപിക്കേണ്ട അത്യാവശ്യം എന്തോ പഠിച്ചിട്ടുണ്ട്... അത്രേള്ളൂ...
Heartfelt thanks to the unprecedented look-ins provided to the humankind as a whole and to the Indians in particular on life science so simply. One can only say NAMASKARAM🙏🏾🙏🏾🙏🏾
സാറ് ഞങ്ങളെ വിട്ട് പോയി എന്ന് എനിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല.😢. സാരമില്ല ഇന്നല്ലെങ്കിൽ നാളെ ഞങ്ങളും പോകേണ്ട ആ പരമ സവിധത്തിലേക്ക് സാറ് നേരത്തേ പോയി. അത്രയേ ഉള്ളൂ😢😢😢
പോക്കും വരവും ഇല്ലാത്തത് ബ്രഹ്മം അത് നീയും ഞാനും തന്നെ ഗീത വായിക്കുക
ഞാൻ ശരിക്കും വിശ്വസിക്കുന്നു അടുത്ത ഒരു മോദി ആയിട്ട് സാറ് ജന്മം എടുക്കും എന്ന്.നമുക്ക് ധർമം നിലനിർത്താൻ മോദിമാർ ഉണ്ടാകേണ്ടത് ആവശ്യം ആണ്.ഇല്ലെങ്കിൽ നാളെ ഭാരതം എന്നൊരു രാജ്യം ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടും.
ലോകം ഉള്ള കാലത്തേക്ക് മനുഷ്യനെ പഠിപ്പിക്കാന്‍ avasyamullathellam അങ്ങു നല്‍കിയിട്ടുണ്ട്, പ്രണാമം, Dp.Nair
Exactly... Sir used to mention social media as 11th incarnation... here he live for ever.
His loss really painful.. God bless him
ഒരുപാട് അറിവുകൾ പകർന്നു തന്ന മഹാ ഗുരുനാഥന് ഒരായിരം പ്രണാമം.
🙏🙏
കേ വാല് പ്രമാണംകോവാലന് പ്രമാണം
നിറകണ്ണുകളോടെ പ്രണാമം സാറ് എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കും
അങ്ങയുടെ... ഒരിക്കലും മരിക്കാത്ത... കുറേ... ഓർമ്മകൾക്ക് മുന്നിൽ... എന്നെന്നും ഞങ്ങളുടെ കണ്ണീർ പ്രണാമം... 🙏🙏🙏
❤epozhum geevikunnu ❤
... കോവാലൻ
Sirne ഒന്ന് നേരിൽ കാണാൻ എനിക്ക് ഭാഗ്യം ലേഭിച്ചിട്ടുണ്ട്
ഗോപാലകൃഷ്ണൻ സർ ഒരിക്കലും മരിക്കില്ല.! ഞങ്ങളുടെ മനസ്സിൽ എന്നെന്നും ഒരു അറിവായി നിലനിൽക്കും. 😌
Yes very true
മരിക്കാത്ത ഓർമ്മകളോടെ പ്രണാമങ്ങൾ
സ
നമസ്കാരംസർ❤❤❤
അറിവിന്റെ പരമാത്മാവേ അങ്ങേയ്ക്ക് ശതകോടി കണ്ണുനീർ പ്രണാമം🙏
Infinitive range of knowledge,pranamam
സർ അങ്ങേക്ക് ഒരിക്കലും മരണമില്ല. എത്ര അറിവാണ് അങ്ങു പകർന്നു തന്നത്. എന്നും ഞങ്ങളുടെ മനസ്സിൽ അങ്ങ് ജീവിക്കും.
സാറിനെ എന്നുമെന്നും നമസ്കരിക്കുന്നു 🙏 പ്രണാമം 🙏
അറിവിന്റെ നിറകുടം ഞങ്ങളെ എന്നും നയിക്കും പ്രണാമം സർ
സജ്ജനങ്ങളെ ദൈവം വേഗം വിളി ക്കും സാർ കുറേ കാലം കൂടി ഇവിടെ ജീവിക്കേണ്ടിയിരുന്ന
അങ്ങയുടെ അറിവിനു മുന്നാൽ കോടി പ്രണാമം! എന്നും സജ്ജന ഹൃദയങ്ങളിൽ അങ്ങ് അറിവായി വിളങ്ങും.
🙏🙏🙏🙏 അങ്ങയുടെ പാദങ്ങളിൽ ഞങ്ങളുടെ കണ്ണീർ പ്രണാമം അങ്ങ് ഞങ്ങളെ വിട്ടു പോയെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല❣️❣️🪔🪔😭😭😭😭
C.m.gangadharan
അങ്ങ് മരിക്കുന്നില്ല പ്രണാമം
. ചത്തു.
സാറിനെ ഓർക്കാത്ത ദിവസം ഇല്ല സാർ നമ്മുടെ ആത്മ ബന്ധു അല്ലേ ഒരിക്കലും മറക്കാൻ പറ്റില്ല 🙏🙏🙏🙏🌹🌹🌹🌹❤️
സാർ പറഞ്ഞിട്ടുള്ള അറിവ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടില്ല
ദൈവം കുറച്ചു കാലം കൂടി അങ്ങക്ക് ആത്മാവിനെ നിലനിറുത്തി തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് എന്നെല്ലാം അറിവുകൾ ലഭിക്കുമായിരുന്നു. ഇന്ന് അങ്ങയുട ആത്മാവ് ഈശ്യ രസ നിധിയിൽ വിലയം പ്രാവിച്ചിട്ടുണ്ടാവും.. ഞങ്ങൾ അങ്ങു ടെ ഓരോ video യോയും ശ്രവിച്ചു കൊണ്ടിരിക്കുന്നു. അങ്ങക്ക് വീണ്ടും പ്രണാമം അപ്പിക്കുന്നു.
ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് മറന്നോ ? മോക്ഷം വേണ്ടാ തിരിച്ചു വരുമെന്ന് വീണ്ടും കർമ്മമണ്ഡലം പൂർത്തീകരിക്കുവാൻ . പിന്നെന്തിനു വ്യസനിക്കുന്നു.
ഇരുപത് വർഷം കൂടിയെങ്കിലും ഇവിടെ കാണേണ്ടതായ ഒരു മഹാത്മാവേ! പ്രണാമം .... ജാതസ്യ ഹി ധ്രുവോമൃത്യു ധ്രുവം ജന്മ മൃതസ്യ ച....
🙏🙏🙏🙏🙏🙏pranamam
പ്രിയ ഗുരു നാഥാ
ഒരിക്കലും മരിക്കാത്ത അങ്ങയുടെ കുറെ ഓർമ്മകൾ എന്നും ഞങ്ങളുടെ മനസ്സിൽ മായാതെ നിൽക്കട്ടെ 🙏 പ്രണാമം സർ🙏🙏
ബ്രഹ്മത്തേകുറിച്ച് ഏവർക്കും മനസിലാകഞ്ഞക്ക വിധത്തിലുള്ള അങ്ങയുടെ പ്രഭാഷണം ബ്രഹ്മത്തെ അറിയുവാൻ ശ്രോതാക്കൾക്ക് പ്രചോദനമാകും. ഈ പ്രഭാഷണം കേൾക്കാൻ ഇത്രയും കാലതാമസം ഉണ്ടായതിൽ ഞാൻ ഖേദിക്കുന്നു അങ്ങയുടെ ആത്മാവിനോട് മാപ്പ് പേക്ഷിക്കുന്നു.
എന്നും വഴികാട്ടിയായി അങ്ങ് ഹൃദയത്തിൽ ഉണ്ടാവട്ടെ
ശ്രീ. ഗോപാലകൃഷ്ണൻ സാറിന് പ്രണാമം🌹🙏 🌹 അങ്ങ് ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.🌹🙏
എത്ര കേട്ടാലും മതിവരാത്ത മറ്റു ഏതൊരു ആചാര്യന്റെ ക്ലാസുകളെക്കാളും മികവുറ്റ ക്ലാസുകളായിരുന്നു , അതു പറഞ്ഞു തരുന്നത് ഏതൊരാൾക്കും സംശയം ഒന്നും ബാക്കി നിൽക്കാത്തരീതിയിൽ ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത സങ്കടം വരുന്നു.❤❤❤❤
സാർ വിട്ടുപോയത് വലിയൊരു നഷ്ടമാണ് എങ്കിലും ഇതെല്ലാം കേൾക്കാൻ പറ്റുന്നദേ സമാദാനം
അറിവിന്റെ പരമാത്മവ് ഗോപാലകൃഷ്ണൻ സാറെ അങ്ങേക്ക് ശത കോടി പ്രണാമം 🙏🙏🙏
അങ്ങിനെയും ഞങ്ങളുടെ കൂടെ ഉണ്ടാകും അങ്ങയുടെ പുനർജന്മം ഉടൻ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു ഇതേ തിരുവോണം നക്ഷത്രത്തിൽ തന്നെ അങ്ങ് ഭൂജാതനാകട്ടെ❤
കാവി വേഷം ധരിക്കാത്ത "ഋഷിശ്വരൻ " .🙏 പ്രണാമം മഹാത്മാ വെ. 6 കോടി കോടി പ്രണാമം.🙏
🙏ആചാര്യന് ശത കോടി പ്രണാമം 🙏
🙏🏻 മറക്കില്ല നിങ്ങളെ നിങ്ങളുടെ വാക്കുകളെ 👍🏻🙏🏻
പ്രണാമം സാർ
OM KRISHNA HARE KRISHNA. BHARAT MATA KI JAI
ഗോപാലകൃഷ്ണ സാർനു പ്രണാമം സാർ മരിക്കുന്നില്ല എല്ലാവർക്കും അറിവ് പകർന്നു തന്നു താങ്കൾക്കു കണ്ണീരൊടെ പ്രണാമം 🙏🙏🙏🙏
ഇത് കേൾക്കുമ്പോൾ പണ്ട് സംസ്‌കൃതകോളേജിലെ പദ്മനാഭൻ സാറിന്റെയും, മഹേശ്വരൻ സാറിന്റെയും, പോറ്റി സാറിന്റെയുമൊക്ക ക്ലാസ്സിലേക്ക് മടങ്ങി പോകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ ശരണം......🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oru punya jenmam Indiyail udaleduthu Kanum athinanu sarine nereathe kondupoyathu theerchayanu. ❤ Hari OM
Sir nte e arivukal ellarkkum upakaramayirikkum
മഹാത്മാവിന്ന് ഒരായിരം പ്രണാമം അർപ്പിക്കുന്നു
Pranamam sir 🙏🙏🙏🙏
എത്രയോ അറിവു പറഞ്ഞു തന്ന Sir ഒരിക്കലും മനസ്സിൽ മരിക്കുന്നില്ല. മനസ്സിൽ ണ്ട് ഇനി ഇല്ലന്ന് ഓർക്കുമ്പോൾ സങ്കടം
ഓർക്കുമ്പോൾ സങ്കടം വരുന്നു .......ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് ഗോപാലകൃഷ്ണൻ സാറിനെ ദീർഘായുസ്സ് കൊടുക്കണേ ഒരു 100 വയസു വരെയെങ്കിലും സമൂഹത്തിൽ .ഒരു ശുദ്ധീകരണം .... .വളർന്നു വരുന്ന തലമുറയ്ക്ക് പുതിയ അറിവുകൾ :::സാർ ഞങ്ങൾക്ക് എന്നും അറിവിൻറെ നിറകുടമായിരുന്നു നേരിട്ട് സാറിനെ ഞാൻ ഒരിക്കൽ കണ്ടു ഫോണിൽ കൂടി സംസാരിക്കാനും സാധിച്ചു.സാറിൻറെ ഒരു പ്രഭാഷണത്തിൽസാറ് പറഞ്ഞത് ഞാൻ ഓർക്കുന്നു.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് പാലക്കാട് മതി എന്ന് സാധു പറയുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് ഞാൻ ആഗ്രഹിച്ചിരുന്ന കാര്യം എനിക്ക് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പാലക്കാട് മതി എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുപ്രിയപ്പെട്ട ഗോപാല കൃഷ്ണൻ സാറിൻറെ ആത്മശാന്തിക്കായി നിത്യശാന്തിക്കായി ഞാൻ എന്നും പ്രാർഥിക്കും
11 വർഷം സാറിന്റെ vedio കാണുകയും കേൾക്കുകയും ചെയൂന്നു.സാറിനെ നേരിട്ടു കാണാതെ ഈ ജന്മം. പൂർണ്ണമാവില്ല എന്നു മനസിലാക്കിയ. ജ്ജാൻ. Abudhabi ഇൽ നിന്നു വന്നാ സമയം . തൃശൂർ മഴുവഞ്ചേരിയിൽ പോയി. കാണാൻ ഭാഗ്യം കിട്ടി. സാറിന്റെ അടുത്ത് ഇരുന്നു സംസാരിക്കാനും ഭക്ഷണം കഴിക്കാൻ സാധിച്ചു. 🙏🏻 പ്രണാമം 🙏🏻🙏🏻🌹
ശതകോടി പ്രണാമം. സാറിന്റെ ആഗ്രഹം പോലെ ഇനിയും ജൻമം ഉണ്ടാകട്ടെ .
ഗുരുസ്ഥാനിയനായ അങ്ങയ്ക് എന്നെന്നും എൻ്റെ പ്രണാമം അർപ്പിക്കുന്ന
സോഷ്യൽ മീഡിയ ഉള്ള കാലത്തോളം സാറ് ചിരഞ്ജീവി ആയിരിക്കും
Pranaam guru dav
മനുഷൃൻ സ്നേഹിക്കാനും ജീവിക്കാനും അടിസ്ഥാനപരമായി പരിശീലീക്കേണ്ടിയിരിക്കുന്നു.അതില്ലാത്തതാണ് ഇന്നത്തെ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം.
സാറിന് ഒരായിരം ആദരാഞ്ജലികൾ
In sir's life span sir had explained alot a lot knowledge to all people, , great soul we are lucky 2 get such legend As our guru ❤🙏
No words can explain the absence of the great scholar /yogi 🙏🙏🙏
Valare valare Dukhikkunnu. Sir, you are with all of us. What a knowledge. My God🙏🙏🙏🙏🙏
Pranamam🙏
Pranamam guro
ഓർമ്മകൾക്കു മുൻപിൽ പ്രണാമങ്ങൾ 🙏🙏🙏🙏
ഗുരുവിന് മരണമില്ല. പ്രണാമം
ശരിക്കും നമ്മൾ ഇതാണ് ആദ്യം പഠിക്കേണ്ടത്,എന്നാൽ മാത്രമേ നല്ല ഉൾക്കാഴ്ച ഉണ്ടാകുകയുള്ളൂ,❤, ബഹ്മത്തിൽ ലയിക്കാൻ വേണ്ടിയാണ് ഒരോ ജീവനും ഭൂമിയിൽ ജനിക്കുന്നത്, ഇത് മനസ്സിലാക്കന്നിടം വരേ ജനനമരണങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും,❤
pranamam.sir🙏🙏🙏❤️❤️❤️❤️
Pranamam Sir
മനസ്സെന്ന ഉപാധി രൂപം കൈകൊണ്ട് ജീവനായും ജഗത്തായും സ്വയം ഭവിച്ച് തന്നിൽ തന്നെ വിലസുന്ന സത്യം. അത് ബ്രമം.
സാറ് ഈ ഭൂമി വിട്ടു പോയിട്ടില്ല എന്ന് വിശ്വസി ക്കാനാണ് എനിക്കിഷ്ടം അങ്ങയുടെ വാക്കുകൾ ഈശ്വരീയ മാണ്
Namaste sir ❤❤❤
Pranamam Guru ❤
🌹🙏കോടി പ്രണാമങ്ങൾ
Really we miss you sir. pranams
The truth
പ്രബുവിന്റെ ഇതേ വാക്ക് വച്ച് ഞാൻ നിസ്സാരമായി പലരെയും തോൽപിച്ചു. സത്യം
സർ മരിച്ചിട്ടില്ല 🌹🌹🌹
Narayanaaaa🙏🙏
Pranamam 🙏 🙏 🙏
പ്രണാമം sir 🌹🌹🌹
Pranamam
Pranamam
What astounding knowledge, what a great teacher,l wish l had attended your lectures in person, doesn't matter your speeches are available and I will satisfy myself hearing that,my pranamam to you great teacher, may you be reborn to guide the Humanity
Although your physical body is no more. You will always remain in our hearts for time immemorial and your positive contribution to the society will be ever lasting. May your spirit be at peace with the Supreme.
പ്രണാമം
Pranamam sir pranamam ❤❤❤
Antae priya guruvine kanneer pranamam
Ennum sir nte oru prabhaashanam kelkkumpol sir nte arivinu munpil namichu pokum. Veendum veendum kelkan thonnum.
സർ അറിവിന്റെ നിറകടത്തിന് ആത്മ പ്രണാമം❤❤❤
🙏🌹❤️Pranamamme
സാർ ഇന്നും ഞങ്ങളിൽ ഉണ്ട്. ഏതെങ്കിലും ഒരു ക്ലാസ്സ് എന്നും കാണുന്നു. പ്രണാമം 🙏🙏🙏
What a knowledge in Anything and Everything. 👆🕉🌹🌹🌺❤
Pranaam sir
प्रणाम sir
ഇതെല്ലാം ചെറുപ്പ ത്തിൽ തന്നെ അറിയേണ്ടത് ആണ്.brahmanan ൻടേ ഉത്തരവാദിത്തം ആണ് ഹിന്ദു കളെ പഠിപ്പിക്കേണ്ടത്.അത് അവർ ചെയ്യാത്തതിൻടേ ഭവിഷ്യത്ത് ആണ് ഹിന്ദു മതം അനുഭവിക്കുന്നത്
GK സാറിന്റെ അറിവൊന്നും സാധാരണ അമ്പലങ്ങളിൽ പൂജ ചെയ്യുന്ന ഇന്നത്തെ നമ്പൂതിരിമാർക്ക് ഇല്ല....ശ്രീകോവിലിൽ ഇരുന്നു ജപിക്കേണ്ട അത്യാവശ്യം എന്തോ പഠിച്ചിട്ടുണ്ട്... അത്രേള്ളൂ...
അസത്തോമാ സത് ഗമ യ 🙏🙏
Pranam sir ,you are always with us.
You have given enormous knowledge to us
God bless you
Prenamam Guro ❤❤❤
Its a great loss to hindu community, as said every one have 2 part from earth one day🙏
🙏 അടുത്ത ഭാഗം upload ചെയ്യാമോ?🙏
പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Gurunadhanu pranamam.
ഓം ശാന്തി 🙏❤️
അങ്ങയെ നേരിട്ട് ഒന്നു കാണണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു! പ്രണാമം
Ang njangale vit poyinn viswasikkan aavunnilla 🙏🏽🙏🏽🙏🏽🙏🏽🙏🏽
കൈ കൂപ്പുന്നു സർ.🙏🙏🙏🙏
Theeraa nashtamanu devaa
Sir you are living heart of millions
❤❤❤🙏🏻🙏🏻🙏🏻
Kanneer Pranamam🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹💕💕💕💕💕💕💕💕
പ്രണാമം 🙏🏻🙏🏻🙏🏻
Heartfelt thanks to the unprecedented look-ins provided to the humankind as a whole and to the Indians in particular on life science so simply. One can only say NAMASKARAM🙏🏾🙏🏾🙏🏾
സർ കുറച്ച് കാലംകൂടി ജീവിച്ചെങ്കിൽ നല്ല ഹിന്ദുക്കൾക്കു ethraarivukittiyene
🙏🙏🙏🙏🙏🙏🙏
Great . Your wisdom lives .
സാർ ഹിന്ദുവിന്റെ അഭിമാനം. 🙏🙏🙏🙏🙏
S N Kurachu kalam koodi. Sir jeeviikkandayiiru
Eshwara padaravindatil layichu
Aum shanti
സാറിൻ്റെ നഷ്ടം ഒരു തീരാ നഷ്ടം. പകരം വക്കാൻ മറ്റൊരാളില്ല. അറിവിൻ്റെ ഒരു ഭണ്ഡാഗാരം !വിവരിക്കാൻ വാക്കുകളില്ലാ !
Enthu mahathaya arivu.Sir angu engum poyittilla.Ivivide thanne undu❤