How to control diabetes without medicine in malayalam|Sugar kurakkan malayalam dr |Sugar home remedy

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 119

  • @lavender1232
    @lavender1232 ปีที่แล้ว +14

    ഡയബറ്റിക് നെക്കുറിച്ച് ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ് ആരും പറയാത്ത ഒത്തിരി സംശയങ്ങൾ ഡോക്ടർ മാറ്റി തന്നു വളരെ നന്ദി ഗോഡ് ബ്ലെസ് യു ഡോക്ടർ ഒരു ഡോക്ടർ സും ശരിക്കും കാര്യങ്ങൾ പറഞ്ഞു തരില്ല അപ്പോൾ രോഗി ശരിക്കും കൺഫ്യൂസ്ഡ് ആകും ഇതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

  • @lavender1232
    @lavender1232 ปีที่แล้ว +25

    ചുരുക്കം ചില നല്ല ഡോക്ടർസ് ഒന്നാംസ്ഥാനം കൊടുക്കേണ്ട സർ ആണ്, എല്ലാ ഡോക്ടർസും എല്ലാം പറയാറില്ല, പക്ഷേ ചിലർ സ്വന്തം പോലെ എല്ലാം പറഞ്ഞു തരും താങ്ക്യൂ സോ മച്ച്

  • @sheebaramesh3726
    @sheebaramesh3726 ปีที่แล้ว +4

    വളരെ ഉപകാര പ്രദമായ വീഡിയോ sir🙏🏻

  • @AbdulRahman-gd7lh
    @AbdulRahman-gd7lh 5 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ അറിവ് അഭിനന്ദനങ്ങൾ

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      arivu upakaarapetto, illenkil vilikku
      ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @hydrosekuttyka2273
    @hydrosekuttyka2273 2 หลายเดือนก่อน +2

    എനിക്ക് 70 വയസ്സ് ആയിക്കൊണ്ടിരിക്കുന്നു.ഷുഗർ ഉണ്ട്. ജീവിത ശൈലി മാറ്റം കൊണ്ട് നിയന്ത്രിച്ചു. എങ്ങനെ എന്ന് വിശദീകരിക്കാം. ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ verum🤣വയറ്റിൽ വെള്ളം കുടിക്കും. അതിന് ശേഷം കാബ്ബജിന്റെ 4 ഇലകൾ എടുക്കും. അത് ഓരോന്നും മൂന്നോ നാലോ കഷണങ്ങളായി മുറിച്ചു ഒരു സ്പൂൺ അപ്പക്കാരം ചേർത്ത വെള്ളത്തിൽ ഇട്ടു വയ്ക്കും. അതിന് ശേഷം exercise ആണ്. കുറെ ചെയ്തതിനു ശേഷം പല്ല് തേച്ചു മുഖം കഴുകി പ്രാഥമിക കാര്യങ്ങൾ ചെയ്യും. വീണ്ടും exercise തുടരും. അതിന് ശേഷം അടുക്കളയിൽ പോകും. നേരത്തേ അപ്പാക്കാര വെള്ളത്തിൽ ഇട്ടു വച്ച ക്യാബേജ് പൈപ്പിന്റെ ചുവട്ടിൽ കാണിച്ചു കഴുകും. എന്നിട്ട് അത് അറിയും. ഭാര്യ അത് ഒരു മുളക് മാത്രം ഇട്ടു പുഴുങ്ങിത്തരും. അതിലെ വെള്ളം നീക്കും. പിന്നീട് ഒരു ചെറിയ സവാള എടുത്തു കുനുകുനാ അറിഞ്ഞു മാറ്റി വയ്ക്കും. പിന്നീട് 4 കോവക്ക അരിയും. ആ പച്ച കോവക്കയും പച്ച സവാളയും മിക്സ്‌ ചെയ്യും. അതിനോടൊപ്പം ക്യാബേജ് പുഴുങ്ങിയതും ചേർക്കും. അരി ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ. അത് ദോശയോ പുട്ടോ എന്ത് തന്നെ ആയാലും. ഉച്ചക്കും അരി ഭക്ഷണം കുറവ് തന്നെ. പച്ചക്കറി തോരൻ ധാരാളം ഉപയോഗിക്കും മീൻ കഴിക്കും. ചുവന്ന മാംസംങ്ങൾ വല്ലപ്പോഴും വളരെ കുറവ് മാത്രം. രാത്രീ രാവിലത്തെ ഭക്ഷണത്തിന്റെ ആവർത്തനം. മിക്കവാറും അരി ഭക്ഷണം തീരെ കഴിക്കാറില്ല. ചായ ഗ്രീൻ ടീ മാത്രം. ഇങ്ങനെയൊക്കെ കുഴപ്പമില്ലാതെ പോകുന്നു. മധുരമുള്ള സാധനങ്ങൾ വർജ്ജിക്കുന്നു. നിങ്ങൾക്കും പരീക്ഷിക്കാം.

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      prameham poornamaayum maataan kazhiyum, theercha, vilikku
      ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @Apzvipi
    @Apzvipi ปีที่แล้ว

    Black rice , foxtail millet ,sweet potato, little millet,broccoli, uluva vellam,perayila ita vellam kudikuka, boiled egg (daily) kazhikkunnath nallathanu. Stevia powder sugarkarku kazhikaam ennaanu parayaarund.

  • @asethumadhavannair9299
    @asethumadhavannair9299 ปีที่แล้ว +4

    Thank youDr for giving valuable information on DM

  • @santhoshinjody3435
    @santhoshinjody3435 16 วันที่ผ่านมา

    icoffee kazhichaal prameham poornamaayum maarum, vilikku
    ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @justinravi
    @justinravi ปีที่แล้ว +1

    Gulf il oke ullavar ennum bottle water kudikunath kond problem undo

  • @Apzvipi
    @Apzvipi ปีที่แล้ว +2

    Diabetic reverse akumenn kelkunnund ath possible ano ?

  • @maneeshakurian5594
    @maneeshakurian5594 2 หลายเดือนก่อน

    Great information dr ,thank you dr so much

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      information upakaarapetto, illenkil vilikku
      ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @Ruhsa
    @Ruhsa ปีที่แล้ว +1

    Sir anike 131 sugar unde medicine kazhikano weight loss aye

  • @arunkv8229
    @arunkv8229 ปีที่แล้ว +1

    ഡോക്ടർ പറഞ്ഞത് ശെരി യാണ് എൻ്റ അമ്മയ്ക് നേരത്തെ കുറച്ച് പ്രയാസം ആയിരിന്നു ഇപ്പൊ വേതിയസം ഉണ്ട് പിന്നെ ഒരു കോഫിയും കുടിക്കുന്നു

  • @roshnarazak6516
    @roshnarazak6516 2 ปีที่แล้ว +3

    Nice presentation sir and very informative video 👍👏

  • @solotraveller8959
    @solotraveller8959 ปีที่แล้ว +2

    Stress diabetes increase?

    • @astarvlogger6301
      @astarvlogger6301 3 หลายเดือนก่อน

      Icoffee kazhiku nalla result kitum

  • @AslamHafilah
    @AslamHafilah หลายเดือนก่อน

    Enik pregnanci timil vanna sugar aanu ath pinneed mariyilla ennu matralla ente kunj marikukayum cheythu sugar koidiyit ennanu paranjath ipol njan sugar patient aayi mari

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      Sugar poornamaayum maataan kazhiyum, vilikku,
      thollaayirathi enpathi naalu arunnooti thonnooti anju aayirathi thollaayirathi thonnooti randu

  • @hamzaclari
    @hamzaclari ปีที่แล้ว +7

    ഒറ്റമൂലി ഇല്ല. ഇത് നല്ല ഒരു മുന്നറിയിപ്പ് കൂടിയാണ്. പ്രമേഹ രോഗികളെ പറ്റിച്ചു പണം പിടുങ്ങാൻ പലരും രംഗത്തുണ്ട്. ഇവർ ചില 'അനുഭവസ്ഥരെയും' അവതരിപ്പിക്കും. ഇതിൽ വഞ്ചിതർ ആകരുത് എന്നാണ് ഡോക്ടർ പറഞ്ഞതിന്റെ സാരാംശം. പാവക്ക, ഫാഷൻ ഫ്രൂട്ട് തുടങ്ങിയവ ഉപകരപ്രദവും, ദോഷം ഇല്ലത്തതും ആണ്.

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      theerchayaayum ottamooli undu, vilikku
      ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @fidhaafrin8803
    @fidhaafrin8803 ปีที่แล้ว +2

    Carrot beetroot kazikkamo

    • @MrArunCochin
      @MrArunCochin 5 หลายเดือนก่อน

      രണ്ടും കിഴങ്ങു വർഗ്ഗം മണ്ണിനടിയിൽ ഉണ്ടാകുന്നത്... ഒഴിവാക്കാൻ ആണ് പലരും പറയുന്നത്.... അൽപം കാലം മുൻപ് ഇവയുടെ ജ്യൂസ് പ്രമേഹം ഒഴിവാക്കാൻ നിർദ്ദേശിക്കുമായിരുന്നു... ഇപ്പോൾ നല്ലത് അര പാവക്ക അര സാലഡ് കുക്കുമ്പർ ജ്യൂസ്‌ അടിച്ചു ഒരു ഗ്ലാസ്‌ രാവിലേം രാത്രിയും ആണ് ഗുണം

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 5 หลายเดือนก่อน

      കഴിക്കാം കലറി വളരെ കുറവ് ആണ് ബ്
      നമ്മൾ ഇതൊക്കെ കഴിക്കണം

  • @khbre5643
    @khbre5643 6 หลายเดือนก่อน +2

    Thank you Doctor

  • @user-do8ki3lw9f
    @user-do8ki3lw9f ปีที่แล้ว +2

    Sir hba1c 9.9
    Age 32 medicine ithuvara kazhich thudangeetilla. Medicine thudangiyal pinne exercise cheyyumbo sugar level pettann kurayan chance undo. Plz reply

    • @orusmallfamily5057
      @orusmallfamily5057 ปีที่แล้ว +5

      Enik sugar 406 ayrunu..hba1c 10.5 ayrunu before 6 mnths...njan 1mnth medicine eduthu pine diet and excircise cheythu epol sugar 93 and hba1c 5.6 ay ..

    • @sha6045
      @sha6045 11 หลายเดือนก่อน

      ​@@orusmallfamily5057medicine ozhikan pattumo

    • @rajeshkumarokkumarok4854
      @rajeshkumarokkumarok4854 10 หลายเดือนก่อน +1

      ​@@orusmallfamily5057😊
      E
      N
      Enthu exercise anu cheythathu. Diet plan onnu parayamo. Plz reply

    • @nazeernazeer5164
      @nazeernazeer5164 8 หลายเดือนก่อน

      ​@@orusmallfamily5057ippo marunn undo

    • @thomasshibu25
      @thomasshibu25 5 หลายเดือนก่อน

      Epol medicine kazhikkunnundo​@@orusmallfamily5057

  • @lifelessons9996
    @lifelessons9996 11 หลายเดือนก่อน

    Ppbs fbs ne ക്കാൾ കുറഞ്ഞു നിൽക്കാൻ കാരണം എന്താണ്?? Pls reply

  • @jaisonjuswin2779
    @jaisonjuswin2779 2 หลายเดือนก่อน

    Nice presentation informative

  • @sunifrancis9956
    @sunifrancis9956 2 ปีที่แล้ว +4

    Sir. Enikku sugar fasting 109 undu. Kazhinja masam Hb a1c nokkiyappol 6 aayirunnu. Nalla vannam undu.visappu kooduthal aanu. Medicine kazhikkano.

    • @DoNvju
      @DoNvju ปีที่แล้ว

      No bro

    • @shinujohn4747
      @shinujohn4747 8 หลายเดือนก่อน

      It's called pre diabetes..... should do life style modification

  • @Isd868
    @Isd868 10 หลายเดือนก่อน

    217/348 medicine start cheeyano

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      prameham paarshva falangalillathe poornamaayum maataan kazhiyum, theercha, vilikku
      ombath ett naalu aaru ombath anj onnu ombath ombath rand

  • @sathidevi8711
    @sathidevi8711 ปีที่แล้ว +1

    Informative🎉

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +1

    Thank you doctor for this valuable information.

  • @anilsambasivan6000
    @anilsambasivan6000 2 ปีที่แล้ว +1

    Good information & message. Thank you sir

  • @abckannur4947
    @abckannur4947 ปีที่แล้ว +5

    Sir....
    icoffee എന്താണ് അഭിപ്രായം..

    • @hitbroz7777
      @hitbroz7777 ปีที่แล้ว

      Very good result ഉള്ള product ആണ് Icoffee

  • @diffwibe926
    @diffwibe926 ปีที่แล้ว +1

    Good info 👌✔️

  • @shilr8567
    @shilr8567 2 ปีที่แล้ว +2

    Nice presentation doctor ..

  • @minishibu3500
    @minishibu3500 4 หลายเดือนก่อน +1

    Thank you

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      icoffee kazhichaal prameham poornamaayum maarum, vilikku
      ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @musthafaop6007
    @musthafaop6007 ปีที่แล้ว +5

    സാർ , എനിക്ക് fasting suger level 115-135 ആണ് കഴിഞ ഒന്നര വര്ഷം ഞാൻ മരുന്ന് കഴിക്കുന്നില്ല ഭക്ഷണം നിയന്ത്രിച്ചു പോവുകയാണ്
    ഞാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ
    അതോ ഇങ്ങനെ നിയ്രന്തിച്ചു നിർത്താൻ പറ്റുമോ ?

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 5 หลายเดือนก่อน +1

      പറ്റും മരുന്ന് കഴിക്കണ്ട ആവശ്യം ഇല്ല

  • @basheerrasak5023
    @basheerrasak5023 ปีที่แล้ว

    Tharum upayogikamo

  • @sathusathar-ix5hk
    @sathusathar-ix5hk 8 หลายเดือนก่อน +1

    Dr enikk 300 undayirunnu fasting ippo marunn excise okke kzzichu 158 aayi enikk 35 vayass.. Ini life long njan tablt kazikkendi varumoo.. Tablt nirthumbo suger 300 l ethunnu fastingum food kazichittum same 300 an tablt kazikumbo matram kurayum... Pls rply dr

  • @itsmejasna9780
    @itsmejasna9780 2 ปีที่แล้ว +1

    Hi sir enik epol chestinte centeril ayi tightness feel cheyunnu...is it serious

  • @anilmadhavan5457
    @anilmadhavan5457 2 ปีที่แล้ว +1

    Thanks Sir 👍

  • @manojmann6438
    @manojmann6438 7 หลายเดือนก่อน +1

    Sir anikk vannam ila.paksh suger ayi

    • @astarvlogger6301
      @astarvlogger6301 3 หลายเดือนก่อน

      Icoffee kazhiku sugar poornamayum marum sure

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      sugar poornnamaayum maaraan kazhiyum, theercha
      ombathu ettu naalu aaru ombathu anju onnu ombathu ombathu randu

  • @sajithahameed721
    @sajithahameed721 ปีที่แล้ว +2

    89/162 FBS/PPBS

  • @ck-mallu
    @ck-mallu 7 หลายเดือนก่อน +19

    35 വയസ്സുള്ള മെലിഞ്ഞ ശരീരം മധുര പലഹാരത്തിനോട് ഒട്ടും താല്പര്യമില്ലാതിരുന്ന ഞാൻ .. പ്രമേഹം ഉണ്ടെന്ന് അറിയുന്നതിന്റെ 2 ഒ 3 ഒ വർഷം മുൻപ് സ്ഥിരമായിട്ട് 45mnt ജോഗിങ് ചെയ്യുന്ന ഞാൻ oru ഫ്രീ മെഡിക്കൽ ക്യാമ്പിന്നു ടെസ്റ്റ് ചെയ്തപ്പോൾ 300😂.. ഇപ്പൊ daily 2 ടാബ്ലറ്റ് കഴിക്കുന്നു.. വരാനുള്ളത് വഴിഴിൽ തങ്ങില്ല 😂.. ഇപ്പൊ ടാബ്ലറ്റ് എടുത്ത് കണ്ട്രോൾ ചെയ്യുന്നു...

    • @ningaludedr
      @ningaludedr  7 หลายเดือนก่อน

      Gud tat ur controlling ur diabetes

    • @khbre5643
      @khbre5643 6 หลายเดือนก่อน +2

      Nothing to worry about. My grand dad took tablets from the age of 25. Lived up to 87 years of age. He never went behind any herbal or alternate medicine.

    • @farhanaahmed4700
      @farhanaahmed4700 5 หลายเดือนก่อน

      It's all about insulin resistance

    • @Krishnarajan-g8v
      @Krishnarajan-g8v 3 หลายเดือนก่อน

      Bro, ningalkku enthu aayirunnu symptoms

    • @ShameeraShameera-i9v
      @ShameeraShameera-i9v 3 หลายเดือนก่อน +1

      എനിക്ക് ഭക്ഷണം കഴിച്ചിട്ട് 68 ആണ് ഷുകാർ. ഷീണം കൂടുതൽ വിശപ്പും കൂടുതൽ ആണ്

  • @deepudileep1747
    @deepudileep1747 ปีที่แล้ว +1

    Enuku 254undu

  • @yadukrishnas1806
    @yadukrishnas1806 2 ปีที่แล้ว +1

    Informative ♥️

  • @RinsyRinsy-v8m
    @RinsyRinsy-v8m ปีที่แล้ว

    Sir sugar 340 aanu insulin life long edukendi varo?

    • @GeethuAnil-e3k
      @GeethuAnil-e3k 10 หลายเดือนก่อน

      എനിക്കും അത്രെ ഉണ്ടാരുന്നു... ഇൻസുലിൻ എടുക്കേണ്ടി വന്നോ

    • @GeethuAnil-e3k
      @GeethuAnil-e3k 10 หลายเดือนก่อน

      ഞാൻ ഇതു വരെ ഡോക്ടർ നെ കാണിച്ചില്ല.. Diet exercise cheyunnu

  • @hamrickks873
    @hamrickks873 ปีที่แล้ว +1

    Nice

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk ปีที่แล้ว +2

    Namaskarm doctor 🙏🙏🙏🙏

  • @jayakumarig6132
    @jayakumarig6132 2 ปีที่แล้ว +1

    സൂപ്പർ class

  • @dreamboy5291
    @dreamboy5291 ปีที่แล้ว

    I coffy thattipp aanu

  • @manoj1795
    @manoj1795 2 ปีที่แล้ว +1

    Superb

  • @moosamoosa3702
    @moosamoosa3702 2 ปีที่แล้ว +3

    ഇങ്ങനെ ഒരു സുഗർ ഉണ്ടായത് നന്നായി കളിക്കാൻ ഒരു പന്ത്

  • @Parkerpromax
    @Parkerpromax 2 ปีที่แล้ว +3

    മരുന്ന് മൂന്ന് മാസം നിർത്തിയശേഷം HBA1C --5.74 ആയി ഇനി മരുന്ന് നിർത്താൻ പറ്റില്ലേ ?

  • @mohammedshabin7885
    @mohammedshabin7885 ปีที่แล้ว +6

    Icoffee kuddichall mathiii
    Sugar marum

  • @deva_devu445
    @deva_devu445 2 ปีที่แล้ว +1

    super👍🏻 sir

  • @Riju-i9l
    @Riju-i9l 9 หลายเดือนก่อน

    Lchf wow...

  • @beenaboban692
    @beenaboban692 2 ปีที่แล้ว +1

    👌👌👌👍👍

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sherinshahir4613
    @sherinshahir4613 ปีที่แล้ว +1

    😮😮😮

  • @katherinefrancis2684
    @katherinefrancis2684 2 ปีที่แล้ว +1

    🎊 pքɾօʍօʂʍ

  • @nayometheresa328
    @nayometheresa328 ปีที่แล้ว +1

    Nice presentation Sir.. Thank u

  • @yadukrishnas1806
    @yadukrishnas1806 2 ปีที่แล้ว +1

    Informative ♥️

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @mariyac6598
    @mariyac6598 4 หลายเดือนก่อน +1

    Good and valuable information. Thank U Sir

    • @santhoshinjody3435
      @santhoshinjody3435 16 วันที่ผ่านมา

      prameham paarshva falangal illathe poornamaayum maataan kazhiyum, theercha, vilikku
      ombath ett naalu aaru ombath anju onnu ombath ombath randu

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว +1

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊

  • @sreedevit2084
    @sreedevit2084 ปีที่แล้ว

    😊