ഡോക്ടറുടെ വീഡിയോ ആദ്യമായി കാണുന്നു. നല്ല ലഘുവായ നിർദ്ദേശങ്ങൾ. പ്രമേഹാരോഗികൾക്ക് ഏറെ ആശ്വാസം പകരുന്നു. ഒരു ചെറിയ സ്പൂൺ തേൻ കഴിക്കാം എന്ന് പ്രകൃതി ചുകിത്സകർ പറയാറുണ്ട്. വെളുത്ത അരിയാണ് പലരും ഉപയോഗിക്കുന്നത്. തവിടോടുകൂടിയ അരി കൊണ്ടുള്ള ചോറ് കുറച്ചു കഴിക്കാമല്ലോ. വെളുത്ത വിഷമായ ഷുഗർ ആണ് ഭൂരിഭാഗം ആളുകളും അമിതമായി പലതരത്തിൽ കഴിക്കുന്നത്. ഡോക്ടർ നല്ല ഉപദേശം നൽകുന്നു...നന്ദി ഡോക്ടർ...
Dr, ആരു പറഞ്ഞാലും പണ്ടത്തെ പോലെ അല്ല. ഇന്ന് ജനങ്ങൾക്ക് നല്ല അറിവുണ്ട്. എന്ത് കഴിക്കണം കഴിച്ചു കൂടാ എത്ര അളവിൽ കഴിക്കണം എന്നൊക്കെ. ഷുഗർ രോഗികളെ വച്ച് അനേകം മരുന്നു കമ്പനി കളും ഡോക്ടർമാരും നല്ല കാശുണ്ടാക്കുന്നുണ്ട്. ലോകത്തിനു ഒരു അവസ്സാനം ഉള്ളതുപോലെ ഇതിനും ഒരു അവസ്സാനം ഉണ്ടാകും.അതുവരെ ഇത് ഇങ്ങനെ തന്നെ പോകും.
💐💐💐Thank you Dr....വളരെ ശരി ആണ് ..എന്റെ അനുഭവം...🙏🙏🙏....തീർച്ചയായും direct sugar & indirect sugar avoid ചെയ്തു, അരി ആഹാരം അളവ് കുറെച്ചു കഴിക്കാം.... veg. ഉം fruits ഉം,കഴിക്കാം... നന്നായി വെള്ളം കുടിക്കുക...പറ്റുമെങ്കിൽ 30 to 45 min. എങ്കിലും നടക്കുക...300 ഷുഗർ 100 ൽ താഴെ ആക്കാൻ പറ്റും....👍👍👍
Doctor പറയുന്നത്, എന്റെ അനുഭവത്തിൽ വളരെ ശരിയാണ്. പഞ്ചസാര തീർത്തും ഉപേക്ഷിക്കുക, carbohydrates കൂടുതൽ ഉള്ള ഭക്ഷണങ്ങൾ control ചെയ്യുക, എന്ത് ആഹാരം ആണ് എങ്കിലും വയർ നിറയുന്ന വരെ കഴിക്കാതിരിക്കുക, ശരീരം നല്ലപോലെ വിയർക്കുന്നതുവരെ 20 മിനിറ്റ് വീതമെങ്കിലും രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുക. മരുന്ന് കഴിക്കാതെ തന്നെ ഷുഗർ കുറഞ്ഞു,കുറഞ്ഞു steady ആകുന്നത് കാണാം.
പേരക്ക പപ്പായ ആ 3:49 പ്പിള് എന്നിവയിൽ ഒക്കെ ഷുഗറിന്റെ കുറവാണ് എന്ന് പല ഡോക്ടർമാരും പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ വാട്ടർ മില്യൺ ഷുഗർ കുറവാണെന്ന് താങ്കളുടെ അടുത്തുനിന്ന് മാത്രമാണ് കേൾക്കുന്നത്.
Dr. In health matters also WhatsApp University is playing a lot by uploading videos which are absurd. Qualified doctors like you are doing good service. Pl carry on with such factual videos.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
ഓരോ dr ഓരോന്ന് പറയുന്നു ആരു പറയുന്നതാണ് ശെരി... പച്ച ആപ്പിൾ ഷുഗർ രോഗികൾ ക്ക് നല്ലതാണെന്നു മറ്റു dr മാർ പറയുന്നു ... ഞാൻ കറുപ്പൊട്ടി കാപ്പി കുടിക്കും ഷുഗർ കൂടാറില്ല... കാച്ചിൽ ചേമ്പ് ചെറുവള്ളി കിഴങ്ങു പുഴുങ്ങി കഴിക്കും അതിന്റ പേരിൽ ഇതുവരെ ഷുഗർ കുടിയിട്ടില്ല ഒരുപാട് കഴിക്കില്ല എന്ന് മാത്രം .. ഇൻസുലിൻ എടുക്കുന്നു dr പറഞ്ഞ അളവിലും താഴേ യാണ് എടുക്കുന്നത്... കൂടുതലും dr മാർ നമ്മളെ പറഞ്ഞു ഭയപ്പെടുത്തുവാണ്...
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
പ്രമേഹം പലരിലും പല വിധം പലരും ഭക്ഷണം പല രീതിയിൽ പായസം കുടിക്കുന്നവർ പഴം തിന്നുന്നവർ ഇവരൊക്കെ ഒന്നിൽ മാത്രം പിടിച്ചു നിൽക്കുന്നു ചായ യിൽ മധു രം ഉപയോഗിക്കില്ല. അതാണ് നമ്മുടെ പ്രമേഹം.
വളരെ കൃതൃമായീ വിവരീച്ച Dr ഇതാണ്
അഭിനന്ദീക്കുന്നു ഈ നല്ലമനുഷൃനെ
വളരെ ഉപകാരപ്രദമായ വീഡിയോ" എന്റെ പല സംശയങ്ങൾക്കും ചോദിക്കാതെ തന്നെ ഇവിടെ ഡോക്ടർ മറുപടി തരുന്നതായി കണ്ടു!!!
Dr Y don't you send the messages to WHO
ഡോക്ടറുടെ വീഡിയോ ആദ്യമായി കാണുന്നു. നല്ല ലഘുവായ നിർദ്ദേശങ്ങൾ. പ്രമേഹാരോഗികൾക്ക് ഏറെ ആശ്വാസം പകരുന്നു. ഒരു ചെറിയ സ്പൂൺ തേൻ കഴിക്കാം എന്ന് പ്രകൃതി ചുകിത്സകർ പറയാറുണ്ട്. വെളുത്ത അരിയാണ് പലരും ഉപയോഗിക്കുന്നത്. തവിടോടുകൂടിയ അരി കൊണ്ടുള്ള ചോറ് കുറച്ചു കഴിക്കാമല്ലോ. വെളുത്ത വിഷമായ ഷുഗർ ആണ് ഭൂരിഭാഗം ആളുകളും അമിതമായി പലതരത്തിൽ കഴിക്കുന്നത്. ഡോക്ടർ നല്ല ഉപദേശം നൽകുന്നു...നന്ദി ഡോക്ടർ...
Dr, ആരു പറഞ്ഞാലും പണ്ടത്തെ പോലെ അല്ല. ഇന്ന് ജനങ്ങൾക്ക് നല്ല അറിവുണ്ട്. എന്ത് കഴിക്കണം കഴിച്ചു കൂടാ എത്ര അളവിൽ കഴിക്കണം എന്നൊക്കെ. ഷുഗർ രോഗികളെ വച്ച് അനേകം മരുന്നു കമ്പനി കളും ഡോക്ടർമാരും നല്ല കാശുണ്ടാക്കുന്നുണ്ട്. ലോകത്തിനു ഒരു അവസ്സാനം ഉള്ളതുപോലെ ഇതിനും ഒരു അവസ്സാനം ഉണ്ടാകും.അതുവരെ ഇത് ഇങ്ങനെ തന്നെ പോകും.
Ni songs
ഉപകാരപ്രദമായ വിവരങ്ങൾ ആണ്. നന്ദി ഡോക്ടർ
വളരെ നല്ല ഉപദേശം നന്ദി ഡോക്ടർ.
ഞാൻ ഞാൻ ചോദിക്കാതെ തന്നെ എനിക്ക് ഉത്തരം കിട്ടി താങ്ക്യൂ ഡോക്ടർ
നല്ല വിവരണം നന്ദി ഡോക്ടർ
ഷുഗർ കൊളസ്ട്രോൾ പ്രഷർ ഈ മൂന്ന് അസുഖങ്ങൾ ഉണ്ടാവുന്ന മാനസികമായ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസുഖമാണ്
താങ്ക്സ് ഡോക്ടർ ഗുഡ് മെസ്സേജ്
💐💐💐Thank you Dr....വളരെ ശരി ആണ് ..എന്റെ അനുഭവം...🙏🙏🙏....തീർച്ചയായും direct sugar & indirect sugar avoid ചെയ്തു, അരി ആഹാരം അളവ് കുറെച്ചു കഴിക്കാം.... veg. ഉം fruits ഉം,കഴിക്കാം... നന്നായി വെള്ളം കുടിക്കുക...പറ്റുമെങ്കിൽ 30 to 45 min. എങ്കിലും നടക്കുക...300 ഷുഗർ 100 ൽ താഴെ ആക്കാൻ പറ്റും....👍👍👍
L
ഇങ്ങനെ തന്നെയാണ് ഞാനും ചെയ്തത് പക്ഷേ നടക്കുന്നത് വേഗത്തിൽ അല്ല എന്ന് മാത്രം.
Thank you🌹🙏
Selin,👍good,information, Thank s,🌹
In addition,do some, meditation,too,see my channel for details
Doctor പറയുന്നത്, എന്റെ അനുഭവത്തിൽ വളരെ ശരിയാണ്. പഞ്ചസാര തീർത്തും ഉപേക്ഷിക്കുക, carbohydrates കൂടുതൽ ഉള്ള ഭക്ഷണങ്ങൾ control ചെയ്യുക, എന്ത് ആഹാരം ആണ് എങ്കിലും വയർ നിറയുന്ന വരെ കഴിക്കാതിരിക്കുക, ശരീരം നല്ലപോലെ വിയർക്കുന്നതുവരെ 20 മിനിറ്റ് വീതമെങ്കിലും രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുക. മരുന്ന് കഴിക്കാതെ തന്നെ ഷുഗർ കുറഞ്ഞു,കുറഞ്ഞു steady ആകുന്നത് കാണാം.
ok
Vb
Very good doctor
For fiber chaviri is good
👍🏻
Correct enik aubhavam und
ഞാൻ പൂർണ sugar രോഗിയായിരുന്നു. Tree time ഇൻസുലിൻ എടുത്തിരുന്ന വ്യക്തിയാണ് ഇപ്പോൾ പൂർണമായി നോർമളായി. ഞാൻ ഏറ്റവും കൂടുതൽ കഴിക്കുന്നത് frut ആണ്.
Ethokke fruit
@@hasnairshad6525pappaya apple watermelon
കഴിക്കുന്നത് ഡീറ്റെയിൽസ് ആയി പറയാമോ
നല്ല വിലപ്പെട്ട അറിവ് 🌹👍🏻
Very good information. Thank you very much doctor. 🙏🙏
Thanks Doctor. നന്നായിട്ടു് വിശദീകരിച്ച് തന്നു.
Good vidio thanks kothamangalam jeddah
Thanks.somuch for the good information's Dr may god bless you're
Ism following you're
വ്യക്തമായിപറഞ്തുതന്നതിനു നന്ദി ഡോക്ടർ
Thnks for ur valuable advice
Good Advance Doctor...❤
വളരെ നല്ല ക്ലാസ്സ് ആയിരുന്നു താങ്ക്യൂ doctor🙏
എത്ര പഴക്കമുള്ള ഷുഗറും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
നന്നായി പറഞ്ഞു തരുന്നുണ്ട്
Good massage
Very valuable information. Thank you Dr.
Valuable information advising truthfully for peaceful life. Thanking you sir
നല്ല വിവരണം. ദൈവം അവരെ അനുഗ്രഹിക്കട്ടെ
ഗുണപ്രദമായ നിർദേശങ്ങൾ
Thank you doctor God bless you 🙏🙏🙏🙏
പേരക്ക പപ്പായ ആ 3:49 പ്പിള് എന്നിവയിൽ ഒക്കെ ഷുഗറിന്റെ കുറവാണ് എന്ന് പല ഡോക്ടർമാരും പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ വാട്ടർ മില്യൺ ഷുഗർ കുറവാണെന്ന് താങ്കളുടെ അടുത്തുനിന്ന് മാത്രമാണ് കേൾക്കുന്നത്.
No water melon ente shuger chartil dietician ezhuthiyittund..cheriya kashanam kazhikkam
Watermelon kazhikyam.but cheriya amount mathram
Congratulations sir
Type 1 diabetic diet explain cheyyamo?Athu pole low&high aakaathe egane control cheyyam ennum.
God bless Dr
V g informations t u Dr...
ഗുഡ് മെസ്സേജ് ഡോക്ടർ, നന്ദി
Very good suggestions... thanku so much
Thank you Dr.
ഗുഡ് മെസ്സേജ്
Dr🙏🙏🙏🙏
വളരെ സന്തോഷം നന്ദി സാര്‍♥
Excellent information
Thank you for your good information
Dr thanks 💚👆
ഡോക്ടർമാരുടെ ബഹളമാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ..10 ഡോക്ടർമാർ ഉണ്ടെങ്കിൽ 10 തരത്തിൽ ആണ് പറയുന്നത്.. എന്തു ചെയ്യും. ഒരു രക്ഷയും ഇല്ല.
Thanks for the video
Dr. In health matters also WhatsApp University is playing a lot by uploading videos which are absurd.
Qualified doctors like you are doing good service.
Pl carry on with such factual videos.
Good information Dr
Dr, Stevia powder Sugar ullavark upayogikamoh......pls reply 🙏
Good msg sir
Thank u Doctor.... 🙏🏻
Good information👍👍👍
In love with this video, valuable information and very happy to know these. Thank you doctor. Looking forward for more videos…..
എത്ര പഴക്കമുള്ള ഷുഗറും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
Thx sir
Congratulations
Good Information
✌️excercise is an important to sugar patients.
Thank you doctor. Koorkkam vali maran enthu cheyyanam parayamo
God bless you 🙏🙏🙏🙏
Thank you
He is cool
GoodInformationDr. Sir🙏
Weight koottan valla vazhi undo for diabetic patients
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Reasonable advice.
Thank you Dr.
God bless you.
Super 👍
Excellent class.....very clear advice ..thank you sir
Can you suggest a lifestyle for hypothyroidism
ഡോക്ടർ പറയുന്നത് പൂർണ്ണമായും ശരിയാണ് എനിക്ക് അനുഭവം
'good msg
അനുbhaവമാണ് ഗുരു sir.
😢😂😮😅
What Dr said i is true .
Very good information..
Many many thanks doctor for your valuable imformatiom
Thank u so much Sir for d proper guidance of diet for diabetics.
ഓരോ dr ഓരോന്ന് പറയുന്നു ആരു പറയുന്നതാണ് ശെരി... പച്ച ആപ്പിൾ ഷുഗർ രോഗികൾ ക്ക് നല്ലതാണെന്നു മറ്റു dr മാർ പറയുന്നു ... ഞാൻ കറുപ്പൊട്ടി കാപ്പി കുടിക്കും ഷുഗർ കൂടാറില്ല... കാച്ചിൽ ചേമ്പ് ചെറുവള്ളി കിഴങ്ങു പുഴുങ്ങി കഴിക്കും അതിന്റ പേരിൽ ഇതുവരെ ഷുഗർ കുടിയിട്ടില്ല ഒരുപാട് കഴിക്കില്ല എന്ന് മാത്രം .. ഇൻസുലിൻ എടുക്കുന്നു dr പറഞ്ഞ അളവിലും താഴേ യാണ് എടുക്കുന്നത്... കൂടുതലും dr മാർ നമ്മളെ പറഞ്ഞു ഭയപ്പെടുത്തുവാണ്...
I coffe better sir
@@sadanandpk8034 👍അതേ
@@sadanandpk8034k
@@sadanandpk8034 correct ath pole eppozhum pedippikkunna cancer video um ith vare illatha rogam undavunnu enn parann parannu
😊
Good .🙏
Watermlon sugar content kooduthal aan kazhikan padilla ennanallo parayar
അമ്പിളി.40. സർ hba1ക്കുറയാനുള്ള മെഡിസിന് ഉണ്ടോ സർ. പ്ലീസ് റിപ്ലൈ
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu
Super
Thank you dr🙏
ഓരോ ഡോക്ടർമാരും ഓരോന്ന് പറയും. മറ്റൊരു അലോപതി Dr പറഞ്ഞത് പഴം കഴിക്കണമെന്നാണ്
Good
രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിച്ചാൽ ഷുഗർ control ആകുമോ??? കുടിച്ചാൽ മറ്റു side effect എന്തേലും ഉണ്ടാകുമോ????
Thanks Dr
1 st comment👍
മധുരമുള്ള ബീറ്റ്റൂട്ട്, മത്തങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കാൻ പറ്റുമോ?
❤❤👍🙏
പ്രമേഹം പലരിലും പല വിധം പലരും ഭക്ഷണം പല രീതിയിൽ പായസം കുടിക്കുന്നവർ പഴം തിന്നുന്നവർ ഇവരൊക്കെ ഒന്നിൽ മാത്രം പിടിച്ചു നിൽക്കുന്നു ചായ യിൽ മധു രം ഉപയോഗിക്കില്ല. അതാണ് നമ്മുടെ പ്രമേഹം.
Thankyou doctor
പച്ച നേന്ദ്ര് കായ. കഴിക്കാൻ
പാടുണ്ടോ
പറഞ്ഞു വരുന്നത് അഹാരത്തിൽ മിതത്വം പാലിക്കുകയും ദിവസവും കായികാഭ്യാസം ചെയ്താൽ പ്രമേഹം പമ്പ കടക്കും.
😊😊
Can Fenugreek use while using Cholastrol tab.Astrovazen Modilip ASG75.?
But how to consume uluva daily. Will through up.
ഉലുവ കഴിക്കുമ്പോൾ low ഷുഗർ ലേക്ക് പോകുമോ dr
🙏
Omega 3 fatty acid leafy vegetable and vitamin A contained foods kazhikuka insulin pancreas koottum
Water melon gm kooduthal alle dr🙏.. Ennodu dr paranjathu kazhikaruthu ennanu
Sir.. ഉറക്കംഎങ്ങനെയാണ് വേണ്ടത് പകൽ ഉറങ്ങിയാൽ ഷുഗർ കൂടുമോ?
❓️❓️❓️❓️ നല്ല ചോദ്യം ❓️❓️❓️
Yes
ഞാൻ ദി വസം ഉലൂംവ തി ള പ്പി ച്ചു കുടിക്കും
@@prabinprabakar9205, *ഉലുവ കഴിച്ചാൽ പ്രമേഹം ഇല്ലാതാവുമോ അതോ കുറയുകയേ ഉള്ളോ*? PLEASE REPLY
എത്ര പഴക്കമുള്ള ഷുഗറും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
Shukla thill nellikkapodi paalil mix cheythu oraycha kudichaal mathi
Ente anubavam
What you mean seman
Thank you very much Dr for your valuable information 🙏❤️👍
Sugar once comes, it never goes
Insulin or tablets should take That is the solution
ഭക്ഷണം കഴിക്കാതെ ഇരുന്നാൽ ഷുഗർ കൂടുമോ? കാർബൊ കുറച്ചിട്ട് ബാക്കി ഉള്ളത് കഴിക്കുമ്പോൾ ഷുഗർ കൂടുമോ?