സർ. എനിക്ക് ഷുഗർ 200ന്റെ മുകളിൽ ഉണ്ടായിരുന്നു.12.13. ദിവസം കൊണ്ട് 138 ലേക്ക് എത്തി. അതി രാവിലെ നടത്തം. മിതമായ ഭക്ഷണം. മധുരം പൂർണ്ണ മായും ഒഴിവാക്കി. ഉറക്കം 8മണിക്കൂർ.
2 വർഷമായി ഷുഗറിന് ഗുളിക കഴിക്കുന്നത് ഡോക്ടറുടെ അറിവുകൊണ്ട് ഒരു മാസം ഗുളിക നിർത്തിവെച്ചു പഞ്ചസാരയും നിർത്തിവച്ചു അതിനുശേഷം ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ഷുഗർ വളരെ നോർമൽ ആയിരിക്കുന്നു dr. അറിവ് വളരെ ഉപകാരപ്പെടുന്നു നന്ദി നമസ്കാരം നദി നമസ്കാരം
ഹായ് ഡോക്ടർ നമസ്ക്കാരം.പ്രമേഹത്തെ കുറിച്ചുള്ള സാറിന്റെ ഒരു പോസിറ്റീവ് എനർജിയാണ് ലഭിച്ചത്. പ്രമേഹ രോഗികൾക്ക് ഉപകാരപ്രദമായ ഒരു മെസ്സേജ്. സാറിനെ പോലുള്ള സമൂഹത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഡോക്ടർസിനെയാണ് സമൂഹത്തിന് ആവശ്യം. താങ്ക്യൂ സർ 👍🏼🙏🏼🌹
സാറിന്റെ ഇതുപോലുള്ള ഒരു വിഡീയോ ഞാൻ കണ്ടിരുന്നു Sugar ബേക്കറി എന്നിവ പൂർണമായും നിർത്തി അരി ഭക്ഷണം നന്നായി control ചെയ്തു millet ആണ് പ്രധാന ഭക്ഷണം ഒന്നര വർഷം മുൻപ് കണ്ടെത്തിയ diabetics ഇപ്പോൾ റിവേഴ്‌സ് ആയി sugar level normal ആണ് . മരുന്ന് കഴിച്ചിട്ടേയില്ല Thank u doctor
Very true 👏👍. എന്റെ husband അരി, bakery, sugar കഴിക്കാറില്ല. പകരം millets, മീൻ, മുട്ട, chicken, vegetables, fruits കഴിക്കും. ഇപ്പോൾ sugar normal ആയി. മരുന്ന് കഴിക്കാറില്ല 👍
38വർഷം ആയി എന്റെ ഭർത്താവ് ഷുഗർ മരുന്ന് കഴിക്കുന്നു ഇപ്പഴും കൂടി കൊണ്ടിരിക്കുന്നു മരുന്ന് ഇപ്പോഴും 3നേരം ആണ് കഴിക്കുന്നേ Dr പറഞ്ഞത് പോലെ ഒന്ന് നോക്കട്ടെ താങ്ക്സ് ഡോക്ടർ 🙏🙏
റിവേഴ്‌സ് ഡയബേറ്റിക് ആയാൽ അരി ആഹാരം പൂർണമല്ലെങ്കിൽ പോലും കഴിക്കുന്നത് വീണ്ടും ഡയബേറ്റിക് തിരുച്ചു വരുന്നതിനു കാരണം ആകുമോ. അരി ഭക്ഷണം കഴിക്കുന്നത് എങ്ങനെ ഉണ്ടാകും
❤️🌹ehai sir I am in Lakshadweep my aunt mother has sugar I could have told umm many ways to reduce sugar as I know but umm wouldn't care but when I started watching doctor's youtube it started showing umm too so umm changed her lifestyle now umm pressure sugar cholesterol all these Thank you very much doctor 🌹👍❤️
Doctor sir ,ithupole thyroid n medicine kazikkunnavar jeevitha kaalam muzuvanum kazikkanan doctors parayunnund....Doctor ude arivil stop cheyyanulla Enthenkilum vazi undo ? Pls do a vediio about this subject
ഞാൻ കഴിഞ്ഞ 5 വർഷമായി 16 - 17 മണിക്കൂർ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് എടുക്കുന്നുണ്ട്. എനിക്ക് ഈ ഒരു ഒറ്റക്കാര്യം കൊണ്ട് തന്നെ ഷുഗറിനെ നോർമ്മൽ ലെവലിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഞാൻ ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം 5 മണിക്കും 10 മണിക്കും ഇടയിലുള്ള സമയം മാത്രമാണ്. ആദ്യമൊക്കെ പ്രയാസമുണ്ടായെങ്കിലും പിന്നീട് അത് യൂസ്ഡ് ആയി. എൻ്റെ ജോലി ക്രമം കൊണ്ടാണ് ഭക്ഷണം കഴിക്കാൻ ഈ സമയം ചൂസ് ചെയ്തത്. രാവിലെ 8 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിൽ ഉളള സമയം എടുക്കുന്നതാണ് ഉത്തമം. ബാക്കി സമയം വെളളം മാത്രം കുടിക്കും.
എന്റെ ഷുഗർ1മാസം കൊണ്ട് കുറഞ്ഞു 228, ൽ നിന്നു 128ലേക്ക് മരുന്ന് 15ദിവസത്തേക്ക് തന്നു പക്ഷെ 8ഗുളിക കഴിച്ചു പിന്നെ ഡോക്ടർ പറഞ്ഞത് പോലെ ചൈതു 🙏🙏🏾🙏🏾🙏🏾വളരെ നന്ദി ഉണ്ട്
Very informative. Thanks a lot for sharing these valuable information. പ്രമേഹം മൂലം നന്നേ മെലിഞ്ഞ(ഞാൻ അങ്ങിനെയാണ്. പക്ഷേ ഇപ്പോൾ പ്രമേഹം വളരെ നല്ല നിയന്ത്രണത്തിൽ ആണ്)ആൾക്ക് തടിവക്കാൻ പറ്റിയ പ്രോട്ടീൻ പൗഡർ ഏതാണ് നല്ലത്?
സർ വളരെ ഉപകാരപ്രദം എല്ലാ വീഡിയോസ് ഉം കാണാറുണ്ട് ഏറ്റവും പുതിയ അറിവുകളാണ് ഇതിലൂടെ ലഭിക്കുന്നത് മാത്രമല്ല പ്രമേഹം പൂർണ മായും മാറ്റാൻ സാധിക്കും എന്നത് പ്രത്യാശ തരുന്നു
Me too reversed my diabetes and hypertension through diet (food control) within 6 months I reduced my weight from 84kg to 71kg. Now I have a little bit of cholesterol. 😂
ഞാൻ 180ൽ നിന്ന് 130 ആക്കി ചോറ് ചപ്പാത്തി എല്ലാം ഒഴിവാക്കി.. പച്ചക്കറി വെള്ളം വറ്റിച്ചു വേവിച്ചു അതിൽ മീൻകറി ഒഴിച്ച് കഴിക്കും ചോറിന് പകരം പച്ചക്കറി.. ചിക്കൻ കറി എല്ലാ പച്ചക്കറിയും മാറി മാറി use ചെയ്തോളു... ഓരോദിവസവും ചിലപ്പോൾ 105 ആവും ചില ദിവസങ്ങളിൽ....അത് നോക്കി വെച്ചാൽ മതി ഏതു പച്ചക്കറി കഴിക്കുമ്പോൾ ആണ് നന്നായി കുറയുന്നത് എന്ന് പപ്പായ. അമരക്കായ brinjol പയർ ഇതെല്ലാം ഒരു മിച്ചു വേവിക്കുക.. അങ്ങിനെ മാറി മാറി....
@@ThresiakuttyJosesuger normalakan oru food സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി നോമൽ ആകും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Very good Dr എനിക്ക് ഫാസ്റ്റിംഗ് ഷുഗർ ലെവൽ 140 ആയിരുന്നു അതിനു ശേഷം ഞാൻ sugar ഉപയോഗിച്ചില്ല വൈറ്റ് റൈസ് ഇല്ലന്ന് പറയാം ഇപ്പോൾ sugar ലെവൽ 122 ആണ് മെഡിസിൻ തുടങ്ങിയതുപോലുമില്ല
സർ. എനിക്ക് ഷുഗർ 200ന്റെ മുകളിൽ ഉണ്ടായിരുന്നു.12.13. ദിവസം കൊണ്ട് 138 ലേക്ക് എത്തി. അതി രാവിലെ നടത്തം. മിതമായ ഭക്ഷണം. മധുരം പൂർണ്ണ മായും ഒഴിവാക്കി. ഉറക്കം 8മണിക്കൂർ.
Verygood
@@anilpk7070 super
പ്രമേഹത്തിലോട്ടു കാലെടുത്തുവച്ച എന്നെ സാറിന്റെ ഈ വീഡിയോ ആണ് ലൈഫിലേക്കു തിരിച്ചുകൊണ്ട് വന്നത് 👍🏻👍🏻.
Hai doctor. കേൾക്കാൻ മനസ്സിന് ഇണങ്ങിയ സംസാരം സാറിന്റെ അടുത്തിരുന്നു കേൾക്കുന്ന തുപോലെ... എല്ലാം വീഡിയോകളും ഞങ്ങൾക്ക് വളരെ ഉപഹാരപ്പെടുന്നു 👍👍
അങ്ങയുടെ ഓരോ വീഡിയോ യും ഉന്നത നിലവാരം പുലർത്തുന്നു ആവിശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ ആവിശ്യമുള്ളത് മാത്രം പറയുന്ന dr ക്കു ഒരു bigsalute
Sugar ഉള്ള വർക്ക് Protein Powder കഴിക്കാമൊ
Sir വൻകുടലിൻ്റ ചലന ക്കുറവും മലബന്ധവും / topic ചെയ്യാമൊ
sugar patientne multivitamin kazhikkamo
2 വർഷമായി ഷുഗറിന് ഗുളിക കഴിക്കുന്നത് ഡോക്ടറുടെ അറിവുകൊണ്ട് ഒരു മാസം ഗുളിക നിർത്തിവെച്ചു പഞ്ചസാരയും നിർത്തിവച്ചു അതിനുശേഷം ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ഷുഗർ വളരെ നോർമൽ ആയിരിക്കുന്നു dr. അറിവ് വളരെ ഉപകാരപ്പെടുന്നു നന്ദി നമസ്കാരം നദി നമസ്കാരം
Hiii ikka ,msg kandal reply aakkane
VERY GRANTD CONGRATULATIONS TO YOU
Noushad Bai nigal endanu cheyunad
Enik yesterday fast time 400
Kolastrol 250
ഹായ് ഡോക്ടർ നമസ്ക്കാരം.പ്രമേഹത്തെ കുറിച്ചുള്ള സാറിന്റെ ഒരു പോസിറ്റീവ് എനർജിയാണ് ലഭിച്ചത്. പ്രമേഹ രോഗികൾക്ക് ഉപകാരപ്രദമായ ഒരു മെസ്സേജ്. സാറിനെ പോലുള്ള സമൂഹത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഡോക്ടർസിനെയാണ് സമൂഹത്തിന് ആവശ്യം. താങ്ക്യൂ സർ 👍🏼🙏🏼🌹
താങ്ക്യൂ dr നല്ലൊരു മനസിന് ഉടമയാണ് താങ്കൾ
Enikk ee Doctor samsarikkunna kanumbo thanne positive energy's aan sathyam oro videos eduth nokiyalum kanam.. Thankyou dear Doctor🥰
Valare നല്ല മെസ്സേജ് തന്നതിന് ഒരുപാടു നന്ദി doctor🙏
I am diagnosed with type 2 diabetes here in Australia and the advice in video is exactly what diabetes association here advocates
എന്റെ ഡോക്ടറെ ഇത്രയും നല്ല exucersise കാണിച്ചു തന്നതിൽ ഡോക്ടർക്കു ഒരുപാട് താങ്ക്സ് ഡോക്ടറെ ഗോഡ് അനുഗ്രഹിക്കട്ടെ
Exercise
Very good information sir.. fruits ഏതൊക്കെ കഴിക്കാം sir
സർ, വളരെ നല്ലൊരു information ആണ് തന്നത് !! കേൾക്കുമ്പോൾ തന്നെ എനിക്ക് ഒരു confident കിട്ടി..... very good Message ... Sir❤
Very importent message you have given.Thank you so much doctor.
സത്യം ആരും പറഞ്ഞ് തരില്ല ഇങ്ങനെ❤
സാറിന്റെ ഇതുപോലുള്ള ഒരു വിഡീയോ ഞാൻ കണ്ടിരുന്നു
Sugar ബേക്കറി എന്നിവ പൂർണമായും നിർത്തി അരി ഭക്ഷണം നന്നായി control ചെയ്തു millet ആണ് പ്രധാന ഭക്ഷണം ഒന്നര വർഷം മുൻപ് കണ്ടെത്തിയ diabetics ഇപ്പോൾ റിവേഴ്‌സ് ആയി sugar level normal ആണ് . മരുന്ന് കഴിച്ചിട്ടേയില്ല
Thank u doctor
Ethu millets annu paranju tharamo..milletl thane orupad undalo
Thanks
വളരെ കുറഞ്ഞ സമയം കൊണ്ട് പരമാവധി കാര്യങ്ങൾ മനസ്സിൽ കോൺക്രീറ്റ് ചെയ്യുകയാണ് Dr. ജി.നമസ്തേ❤🙏👌
Very useful information. I am a diabetic person. Surely iwill follow up your method.thank you
സാധാരണ ഡോക്ടർമാരുടെ എങ്ങും തൊടാതെ യുള്ള പറച്ചിൽ പോലെയല്ല സാറിൻ്റെ വിശദീകരണം നന്ദിയുണ്ട് വളരെ ഉപകാരപ്രദമാണ്
നല്ല അറിവുകൾ നൽകിയ തിന് thanks
Thank u dr, സത്യം ആണ് ❤️❤️🙏🙏
Thank u very much sir...
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ നല്ല പ്രതീക്ഷയുണ്ട്...
Thanks doctor.valichizhakkathe correct aayittu paranjuthannu.ithinumump inganoru video njan kanditte illa thank you so much 🙏🙏🙏
വളരെ നല്ല അറിവ് 🙏🙏🙏🙏🙏
Very true 👏👍. എന്റെ husband അരി, bakery, sugar കഴിക്കാറില്ല. പകരം millets, മീൻ, മുട്ട, chicken, vegetables, fruits കഴിക്കും. ഇപ്പോൾ sugar normal ആയി. മരുന്ന് കഴിക്കാറില്ല 👍
❤
ഏത് മില്ലറ്റാണ് കഴിക്കാറ്
Njanum engane cheythu kurachu...marunh kazhikathe ,...am so happy
@@abuniyaskallayil5245kodo, Little
Millets ഏതാണ് pls റീപ്ലേ 🙏💗
ഒത്തിരി പുതിയതും അറിയാത്തതുമായ വിഷയങ്ങൾ ലഭിച്ചു. Thank you & Congrats...
വളരെ ശെരിയാണ് ഡോക്ടർ പറഞ്ഞതുപോലെ ചെയ്താൽ ഡയബേറ്റിക്സ് മാറും എല്ലാരും ശ്രമിക്കുക...
Well said Dr about Diabetics and its importance to us .very valuable informations . Thanksfor sharing with us 👌👍👏🤝🙏🙏
ഡോക്ടർ അവതരണം സൂപ്പർ
38വർഷം ആയി എന്റെ ഭർത്താവ് ഷുഗർ മരുന്ന് കഴിക്കുന്നു ഇപ്പഴും കൂടി കൊണ്ടിരിക്കുന്നു മരുന്ന് ഇപ്പോഴും 3നേരം ആണ് കഴിക്കുന്നേ
Dr പറഞ്ഞത് പോലെ ഒന്ന് നോക്കട്ടെ
താങ്ക്സ് ഡോക്ടർ 🙏🙏
Try cheyyu rice pade ozivakku weekly oru pravashyam rice kodykku njan ide chydu nallamatam und tablet kazikkunnu njan adhe niruthan ponnu karanam enikk ippol shugar kuranjuponnu
Nokkiyo... Egane und... Kuranjo
Thanku ഡോക്ടർ വെരി ഇൻഫർമേറ്റീവ് vdos🙏🙏👍
വളരെയധികം ഉപകാരമായി ഷുഗർ ഇല്ലെങ്കിലും അതിനെപ്പറ്റി അറിഞ്ഞിരിക്കണമല്ലോ. Thanks dear dr
Dr നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ..വലിയ സഹായം കിട്ടിയേനെ പലർക്കും🙏
Hi.dear dr ella videos um very good.healthy use ful.informations um.aanu.thank you so much.dr
Thank you Dr. Good information 🙏🌹
Sathi Nambiar. Very good valuable information
Super vdo sir.njan 37vayasulla orupad thirakkukalulla oru business cheyunna alarunnu.2months munp mothathil oru vayyayka nadakkan vayya valath kayku balakurav body wt 7kg koodi.dr kanichu bld test cheythu fatty liver 2stage disc prblm okkeyayi restila.September 12nu oru theerumanam eduthu sugar,white rice,maida,refind products onnum kazhikathe ipol wt 6kg loss ayi..intermittent fasting (16:8)cheyyunund…ipol nalla mattanund sgpt ,sgot okke 128,130il ninnu normal aayi..30minit nadakkund cheriya exercise cheyyunnund sir..enne orupad help cheythath sir nte vdo okkeyanu thank you sir 🙏🏻
ഉപകാരപ്രദമായി താങ്ക് സ്
Thank you Doctor Good Information:::;
I am following Keto diet since last 4 Years and i have fully reversed my diabetic.
റിവേഴ്‌സ് ഡയബേറ്റിക് ആയാൽ അരി ആഹാരം പൂർണമല്ലെങ്കിൽ പോലും കഴിക്കുന്നത് വീണ്ടും ഡയബേറ്റിക് തിരുച്ചു വരുന്നതിനു കാരണം ആകുമോ. അരി ഭക്ഷണം കഴിക്കുന്നത് എങ്ങനെ ഉണ്ടാകും
Thanks sir,shared in many groups.
നല്ല അറിവുകൾ
Thanku dr ❤
ഡോക്ടർ സർ ഈ പറഞ്ഞത് 100% ശരിയാണ്❤❤❤❤❤
❤️🌹ehai sir I am in Lakshadweep my aunt mother has sugar I could have told umm many ways to reduce sugar as I know but umm wouldn't care but when I started watching doctor's youtube it started showing umm too so umm changed her lifestyle now umm pressure sugar cholesterol all these Thank you very much doctor 🌹👍❤️
E link I'll Keri oru I coffe black daily use cheyu vangi nigalde sugar nannayit marum
Breakfast munne kudikkuka
നന്ദി ഉപകാരപ്രദമായ
അറിവാണ്.
Thank you Doctor. Many patients know these tips,but their management is very poor. Will try to adhere the do and donot points.
വളരേ നല്ല നിർദ്ദേശങ്ങൾ .കേൾക്കുമ്പോ തന്നെ മനസിന് ആശ്വാസം തോന്നുന്നു.
Thank u very much sir. Expected one.
ഇതു വളരെ ശരിയാണ് . ഞാൻ 2yrs medicine എടുത്തു പിന്നീട് ഈ പറഞ്ഞ രീതിയിൽ control ചെയ്തു ഇപ്പോൾ മെഡിസിൻ എടുക്കാതെ sugar കണ്ട്രോൾ ആയി
Aano. Enik aa diet onnu paranju tharavo
അതാണ് വീഡിയോയിൽ ഡോക്ടർ സംസാരിച്ചത്..@@blessonbiju5809
Hiiii chechi,msg kandal reply aakkamo
Thank you doctor 👍
നല്ല പോലെ പറഞ്ഞു തരുന്നു
മറ്റുള്ളവരെപ്പോലെ മടുപ്പിച്ചില്ല വെറുപ്പിച്ചില്ല നന്ദി
Doctor sir ,ithupole thyroid n medicine kazikkunnavar jeevitha kaalam muzuvanum kazikkanan doctors parayunnund....Doctor ude arivil stop cheyyanulla Enthenkilum vazi undo ? Pls do a vediio about this subject
Thanks Dr for ur valuable information since I am also suffering from diabetic taking tabs Today onwards I shall try ur path May God Bless U Dr❤🎉
Useful information.Thank you Dr.
🎉 great vedio ❤
🙏🙏🙏🌹🌹🌹നമസ്കാരം 🌹🌹🙏🙏🙏
Appreciate your sincere effort.Thanks.
Dr. ആ മ വാതത്തിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ വലിയ ഉപകാരമായിരിക്കും.
Umm
Great message 👌
Great message
Very good n useful message Controlled diet is the only best option to maintain sugar levels
ഞാൻ കഴിഞ്ഞ 5 വർഷമായി 16 - 17 മണിക്കൂർ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിംഗ് എടുക്കുന്നുണ്ട്. എനിക്ക് ഈ ഒരു ഒറ്റക്കാര്യം കൊണ്ട് തന്നെ ഷുഗറിനെ നോർമ്മൽ ലെവലിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഞാൻ ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം 5 മണിക്കും 10 മണിക്കും ഇടയിലുള്ള സമയം മാത്രമാണ്. ആദ്യമൊക്കെ പ്രയാസമുണ്ടായെങ്കിലും പിന്നീട് അത് യൂസ്ഡ് ആയി. എൻ്റെ ജോലി ക്രമം കൊണ്ടാണ് ഭക്ഷണം കഴിക്കാൻ ഈ സമയം ചൂസ് ചെയ്തത്. രാവിലെ 8 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിൽ ഉളള സമയം എടുക്കുന്നതാണ് ഉത്തമം. ബാക്കി സമയം വെളളം മാത്രം കുടിക്കും.
എന്റെ ഷുഗർ1മാസം കൊണ്ട് കുറഞ്ഞു 228, ൽ നിന്നു 128ലേക്ക് മരുന്ന് 15ദിവസത്തേക്ക് തന്നു പക്ഷെ 8ഗുളിക കഴിച്ചു പിന്നെ ഡോക്ടർ പറഞ്ഞത് പോലെ ചൈതു 🙏🙏🏾🙏🏾🙏🏾വളരെ നന്ദി ഉണ്ട്
Thanks dear dr. Njanum ഇതേ pole kazhikum 👍
1. Avoid sugar - ice-cream, cake, biscuits, Horlicks, white rice,
2. Follow healthy food plate
3. Exercise - Muscle building/strength building
4. Meal timing - 8 hours eating & 16 hours fasting
5. 2 main meals only - drink enough water
6. Vitamin D - Have proper sunlight or Vitamin supplements
7. Sleep - 7 to 8 hours
8. Avoid stress
Thank you for doing this for us 🙏😊
👍
@@sujaphilip3632 Yes, I do
Thank you
എന്താണ് കഴിക്കാമെന്ന് പറയുന്നതാണ് എളുപ്പം😃
Good doctor ,different from others,may trust,fully scientific,god bless him.
Valare helpful ayittulla video
Thanks doctor ❤
Good informations ജിമ്മിൽ പോകുക നന്നായി workout ചെയ്യുക നല്ലൊരു പ്രോട്ടീൻ ഡയറ്റ് ഫോളോ ചെയ്യുക
വളരെ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി സർ🙏
Nice information which gives positive attitude towards diabetes👍
BP ക് മരുന്ന് തുടങ്ങിയാൽ നിർത്താൻ കഴിയുമോ ഡോക്ടർ . ഇതിനെ കുറിച്ച് വീഡിയോ ഇടുമോ
Doctor please reply this message
Doctor please reply?
അതേ, dr. Hbp എ കുറിച്ച് oru വീഡിയോ ഇടാമോ,? 70 വയസ്സ് കഴിഞ്ഞ വരുഡ hbp യെ കുറിച്ച് കൂടി
Enthu venelum cheyyam bp kk marunnu nirtham pattuvo 38 vayasanu
Nirtham
May God bless you abundantly doctor. Wonderful tips.
Hi Dr. Enik 23 age ente blood sugar level 146 Hba1c 11 % indayirunu ipo 5% ayi ini tablet kazhikandivarumo tablet nirthandivarile😢😢 plzz reply sir..
Plzz sir
Thank you doctor for this valuable information
അഭിനന്ദനങ്ങൾ. സർ.
യൂസുഫ് ദുബൈ
Thank you so much doctor. Innathe kalathu oru doctorum inganeyulla information paranju tharilla.
Nan shugar kuraunns eth foodum ksyikkum pakshe body whaite kurayunna pediyan shareeram meliyadhirikkanulla daite plan vedio cheyyamo😢
Eat more protein, or take sugar free protein powder, Do excursies
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളരെ ഉപകാരം ഡോക്ടർ 🤝🏻
Congratulations sir 🎉
Very true doctor absolutely 💯 correct.
Very good
Very informative. Thanks a lot for sharing these valuable information. പ്രമേഹം മൂലം നന്നേ മെലിഞ്ഞ(ഞാൻ അങ്ങിനെയാണ്. പക്ഷേ ഇപ്പോൾ പ്രമേഹം വളരെ നല്ല നിയന്ത്രണത്തിൽ ആണ്)ആൾക്ക് തടിവക്കാൻ പറ്റിയ പ്രോട്ടീൻ പൗഡർ ഏതാണ് നല്ലത്?
എനിക്കും ഇതേ doubt ആണ് ഉള്ളത്
Ensure powder with milk
Soya chunks is very well
@@yks80 sugar ഉം added sugar ഉം ഉണ്ട് athil🤣
😊😊😊
Good information
സർ വളരെ ഉപകാരപ്രദം
എല്ലാ വീഡിയോസ് ഉം കാണാറുണ്ട്
ഏറ്റവും പുതിയ അറിവുകളാണ് ഇതിലൂടെ ലഭിക്കുന്നത്
മാത്രമല്ല പ്രമേഹം പൂർണ മായും മാറ്റാൻ സാധിക്കും എന്നത് പ്രത്യാശ തരുന്നു
Well said. I reversed my diabetes and BP. 10 kg weightloss, diet and light weight dumbbell excercise (not gym) can reverse lifestyle problems.
You are not taking medicine for bp now ?
BP reverse Avan entha cheyyuka
@@sajinc7359 a
Me too reversed my diabetes and hypertension through diet (food control) within 6 months I reduced my weight from 84kg to 71kg. Now I have a little bit of cholesterol. 😂
@@rmp1967bp medicine continue cheyyumno
Valuable message Doctor
സാർ റേഷൻ അരി മാത്രം ഉള്ളവർ എന്ത് ചെയ്യണം. പച്ചക്കറിക്കൊക്കെ തീ വില ആണ് 👌👌👌
നാട്ടുവളർത്തുക
❤❤k ko05t @@ambareeshkrishna1328
Dr. Type 1 diabetes nu ith possible ano?
😢
Pachakari naduka.. Allathe aarum free aayi konde tharilla
ഞാൻ 180ൽ നിന്ന് 130 ആക്കി ചോറ് ചപ്പാത്തി എല്ലാം ഒഴിവാക്കി.. പച്ചക്കറി വെള്ളം വറ്റിച്ചു വേവിച്ചു അതിൽ മീൻകറി ഒഴിച്ച് കഴിക്കും ചോറിന് പകരം പച്ചക്കറി.. ചിക്കൻ കറി എല്ലാ പച്ചക്കറിയും മാറി മാറി use ചെയ്തോളു... ഓരോദിവസവും ചിലപ്പോൾ 105 ആവും ചില ദിവസങ്ങളിൽ....അത് നോക്കി വെച്ചാൽ മതി ഏതു പച്ചക്കറി കഴിക്കുമ്പോൾ ആണ് നന്നായി കുറയുന്നത് എന്ന് പപ്പായ. അമരക്കായ brinjol പയർ ഇതെല്ലാം ഒരു മിച്ചു വേവിക്കുക.. അങ്ങിനെ മാറി മാറി....
തൈറോയ്‌ട് മാറാൻ വല്ല വഴിയുണ്ടോ ഇതുപോലെ പ്ലീസ് ഹെല്പ് മീ ഡോക്ടർ...
Good
വാദം മാറാൻ എന്ത് ചെയ്യണം
Medicine kazhikkunnundo sir? Onnu vishadeekarichu thannal upakaaram
@@nezeemudeenka3002Ipulse use aku nalla result kitum
Really great Stay blessed always
How do you address hypoglycemia in intermittent fasting
Sir 14 varsham ayi shugar vannitt insulin medicin kashikkuka yanu ini sir paranjathu pola kashikkum 👍
👍 താങ്ക്യൂ ഡോക്ടർ
Doctor I don't think any one s getting 8 hours sleep....thanks for explaining so much in detail 🙏I always share t others 😊
7 hrs enikilum uranganam
Thank you so much doc ❤❤❤
I’m diabetic for the past 9 years. Is it possible to reverse now if these steps are followed? I’m 38.
Yes.. Sure. If it is type 2 diabetis.
@@ThresiakuttyJosesuger normalakan oru food സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി നോമൽ ആകും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@jameelakp7466indus viva ano
Hi , Are you still taking medicines
Very good Dr
എനിക്ക് ഫാസ്റ്റിംഗ് ഷുഗർ ലെവൽ 140 ആയിരുന്നു അതിനു ശേഷം ഞാൻ sugar ഉപയോഗിച്ചില്ല വൈറ്റ് റൈസ് ഇല്ലന്ന് പറയാം ഇപ്പോൾ sugar ലെവൽ 122 ആണ് മെഡിസിൻ തുടങ്ങിയതുപോലുമില്ല
Me too same...
Contact number
th-cam.com/video/GMCujODXnLo/w-d-xo.htmlsi=BokcQZ1EN4QFTWp2
Thanks doctor god bless u 🎉🎉❤❤😮😮
❤❤🙏🙏🙏
ഞാനൊരു പ്രമേഹ രോഗി യാണ്, ഇന്ന് മുതൽ സാർ പറഞ്ഞ പ്രകാരം ചെയ്യുകയാണ്
Sugar mariyo
Sir പ്രമേഹം കാരണം മസ്സിൽ lose ഉണ്ടായാൽ അത് മാറുന്നതിന്നുള്ള ഒരു വീഡിയോ ചെയ്യാമോ plz
Exercises anu margam
Protein rich food kayikku
@@drdbetterlifeuric acid kudumo air
Good mesaje