Oru Kudukka Ponnutharaam -Subaida(1965)

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 174

  • @rasimrasim1919
    @rasimrasim1919 2 ปีที่แล้ว +37

    മുഹമ്മദ്‌ സാബിർ ബാബുരാജ്, എം എസ് ബാബുരാജ് 49 വയസിനുള്ളിൽ സംഗീതപ്രേമികൾ എക്കാലവും മനസ്സിൽകൊണ്ട് നടക്കുന്ന ഒരുപാട് നല്ല ഗാനങ്ങൾക്ക് സംഗീതം പകർന്നു നൽകി.. പ്രാണസഖിയും, ഒരുപുഷ്പവും, അകലെ അകലെ നീലാകാശവും, ഇന്നലെ മയങ്ങുമ്പോൾ ... ഒക്കെയും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ Respect the legend 🌹🌹🌹

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt 2 ปีที่แล้ว +3

      താമസമെന്തെ വരുവാൻ....

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 4 ปีที่แล้ว +39

    പഴയതു എപ്പോഴും നിലനിൽക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഗാനം

  • @aamoadmohanraj5461
    @aamoadmohanraj5461 2 ปีที่แล้ว +19

    എന്നെന്നും കാതിലും കരളിലും തേനിമ്പം പകരുന്ന ഇത്തരം ഗാനങ്ങൾ ഒരുക്കാൻ ഭാസ്കരൻ മാഷും ബാബുക്കയും മാത്രം.പാടുവാൻ ഈശ്വരിയമ്മയും അല്ലാതെ മറ്റാരും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല

  • @JaleelP-nh4do
    @JaleelP-nh4do 6 หลายเดือนก่อน +6

    ബാബുക്കയുടെ പാട്ടുകൾ എന്നും ഓർമയിൽ

  • @anwarozr82
    @anwarozr82 3 หลายเดือนก่อน +1

    അന്നത്തെ കാലത്ത് ഇതു പോലൊരു അടിപൊളി song 🎉🎉🎉🎉

  • @unnikrishnankp450
    @unnikrishnankp450 3 ปีที่แล้ว +35

    അംബിക, പി.ഭാസ്കരൻമാഷ്,
    ബാബുക്ക, എൽ.ആർ.ഈശ്വരി...
    Old is gold.... സത്യം!

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Edipolatha patukal ene orikalum udavella

    • @unnimanappadth8207
      @unnimanappadth8207 ปีที่แล้ว +3

      കൂടെ പാടിയത് ഈശ്വരിയുടെ
      അനുജത്തി LR അഞ്ജലിയാണ്

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 5 หลายเดือนก่อน +4

    ഇങ്ങനെ ഉള്ള മനോഹരഗാനം ഇനി ഉണ്ടാവുമോ ❤️❤️❤️

  • @unnikrishnanvk242
    @unnikrishnanvk242 3 ปีที่แล้ว +61

    ❤ഇതുപോലുള്ള പാട്ടുകൾ ഇനിയുണ്ടാവുമെന്ന് തോന്നുന്നില്ല, കണ്ടാൽ തന്നെ ഒരുമ്മ കൊടുക്കാൻ തോന്നുന്ന നടിമാരും ഇപ്പോഴില്ലല്ലോ ❤🌹❤

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว +3

      Anatha team aganathadani

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว +4

      ഈ ജന്മത്തിൽ ഇതു പോലെയുള്ള ഗാനങ്ങൾ കേൾക്കാൻ നമുക്ക് ഭാഗ്യമുണ്ടായി

    • @babusuresh8844
      @babusuresh8844 ปีที่แล้ว

      What a nice
      song. I feel to cry. Our golden days passed. I like too much our olden actreses and actors.

    • @RAMACHANDRANNV-od1vd
      @RAMACHANDRANNV-od1vd ปีที่แล้ว

      .bv

    • @RAMACHANDRANNV-od1vd
      @RAMACHANDRANNV-od1vd ปีที่แล้ว

      @@radhakrishnanpm924 A

  • @abdulrahmanck3221
    @abdulrahmanck3221 4 ปีที่แล้ว +12

    ഒരു കാലത്ത് റേഡിയോ വിൽ കേട്ട് ഒരു പാട് ആസ്വദിച്ചിട്ടുണ്ട് മുസ്ലിം സ്റ്റോറി കൾക്ക് പാട്ടിന് ഈണമിടാൻ ബാബ്വക്ക ഇക്ക് അപാര കഴിവായിരുന്നു

  • @jamalponnani1651
    @jamalponnani1651 2 หลายเดือนก่อน +1

    ❤❤❤❤ ജനിക്കുന്നതിന് മുൻപ് ഉള്ള song❤❤❤

  • @vsankar1786
    @vsankar1786 6 ปีที่แล้ว +8

    Kelkan sughamulla poyakalathe pattu...!!! L.r.easwarikyu pranamam...!!!

  • @unnimanappadth8207
    @unnimanappadth8207 8 หลายเดือนก่อน +2

    മാപ്പിള പാട്ടുകളെ അവയുടെ
    താളത്തിലും ഈണത്തിലും
    ഹിന്ദുസ്ഥാനി രീതികളായ
    ഖവ്വാലി, ഠപ്പ, ടുമ്രി ചേർത്ത്
    മാറ്റം വരുത്തിയ ബാബുക്ക

  • @subaidak8968
    @subaidak8968 4 ปีที่แล้ว +3

    ഈ പാട്ട്.കേൾകുബോൾ.പഴയ.കല്ലൃണവീട്ഓർമവരും

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 11 หลายเดือนก่อน +2

    Mizhikal anantha

  • @mahamoodtk9689
    @mahamoodtk9689 2 ปีที่แล้ว +4

    എത്രാമനോഹരം

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 5 หลายเดือนก่อน +1

    മ്യൂസിക് വേറെ ലെവൽ 🙏❤️

  • @jamaludheenvp9608
    @jamaludheenvp9608 หลายเดือนก่อน +1

    ഇപ്പോൾ കാണുമ്പോൾ ആംഗ്യപ്പാട്ട് പോലെ തോന്നും '

  • @bavab8746
    @bavab8746 4 ปีที่แล้ว +3

    ഇന്നിത്പോലെ.ഒരു.രജന.സ്വപ്നം.മാത്രം......

  • @TM15HAKRN
    @TM15HAKRN 3 ปีที่แล้ว

    Nice opana
    Gorgeous Ambika chechi
    Loved it💜🎊😎😉😊

  • @christyjoseph7041
    @christyjoseph7041 9 ปีที่แล้ว +23

    ഒരുകുടുക്ക പൊന്നുതരാം
    പൊന്നാലുള്ളൊരു മിന്നുതരാം
    ആയിരം മിസ്കാനു വേറെതരാം
    അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ?
    ഒരുകുടുക്കാ പൊന്നുവേണ്ടാ
    പൊന്നാലുള്ളൊരു മിന്നും വേണ്ടാ
    കാണാന്മൊഞ്ചുള്ള മാപ്പിളയാണേല്‍
    കാനേത്തു ചെയ്താല്‍ പെണ്ണുതരാം
    ഒരുകുടുക്ക.....
    കാണാന്‍ ചേലുള്ള കല്യാണക്കാരനു
    കൈതപ്പൂപോലുള്ള പെണ്ണുണ്ടോ?
    മുത്തിലും മുത്തായ മുന്തിയ മാരനു
    തത്തമ്മപോലുള്ള പെണ്ണുണ്ടോ?
    ഒരുകുടുക്ക.....
    പൈങ്കിളിപോലുള്ള പെണ്ണാണ് ഇവള്‍
    അമ്പിളിപോലുള്ള കണ്ണാണ്
    സല്‍ക്കാരപ്പന്തലില്‍ നിക്കാഹുചെയ്താല്‍
    തത്തമ്മപ്പെണ്ണിനെ കൊണ്ടുതരാം
    ഒരുകുടുക്ക.....
    പെണ്ണുതരാമോ പൊന്നുതരാം....
    പെണ്ണുതരാമോ പൊന്നുതരാം....

    • @abdulshareefalangadan3685
      @abdulshareefalangadan3685 4 ปีที่แล้ว

      മഴ പെയ്തു േചാർന്ന പോലെ, പല പ്രാവശ്യo കേട്ടു .

  • @navasvadakkan6666
    @navasvadakkan6666 7 ปีที่แล้ว +7

    One of Evergreen songs beautiful....❤

  • @salmansadat6612
    @salmansadat6612 4 ปีที่แล้ว +4

    കദീജ ഹമീദ് മാള ': എൻ്റെ കല്യാണതലേന്ന് ഓമ്മ വരുന്നു.സ്കൂർ

  • @DamodharanDineshkumar
    @DamodharanDineshkumar 10 หลายเดือนก่อน

    One of the group dancer c.i.d Sakunthala became famous for villain roles and cabaret dancer role s.

  • @indian6346
    @indian6346 2 หลายเดือนก่อน

    മനോഹരം

  • @asharafali8862
    @asharafali8862 7 ปีที่แล้ว +9

    എത്ര മനോഹരം എത്ര സുന്ദരം - ദോഹ ഖത്തർ

  • @althafyoosuf7945
    @althafyoosuf7945 8 ปีที่แล้ว +6

    evergreen ... superb

  • @rknair995
    @rknair995 ปีที่แล้ว

    Thanks one of the fine and beautiful song

  • @ravindranathanvv659
    @ravindranathanvv659 6 ปีที่แล้ว +9

    best and heartfelt song

  • @sheenajose638
    @sheenajose638 ปีที่แล้ว +2

    മനോഹരം❤❤❤❤

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    ജയതേ മിസ്കാനും വേട്ടന്റെ കെയാനം..
    ആധവൻ മാധവൻ നാധവൻ നദിരാധവൻ..
    അഭയകുടെഡ്രൻ മാധവൻ..

  • @SahiyatulNiza
    @SahiyatulNiza 6 หลายเดือนก่อน

    സൂപ്പർ സൂപ്പർ ❤❤❤

  • @rkparambuveettil4603
    @rkparambuveettil4603 9 ปีที่แล้ว +43

    ഒരുകുടുക്ക പൊന്നുതരാം
    പൊന്നാലുള്ളൊരു മിന്നുതരാം
    ആയിരം മിസ്കാനു വേറെതരാം
    അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ...
    ഒരുകുടുക്കാ പൊന്നുവേണ്ടാ
    പൊന്നാലുള്ളൊരു മിന്നും വേണ്ടാ
    കാണാന്മൊഞ്ചുള്ള മാപ്പിളയാണേല്‍
    കാനേത്തു ചെയ്താല്‍ പെണ്ണുതരാം
    ഒരുകുടുക്ക.....
    കാണാന്‍ ചേലുള്ള കല്യാണക്കാരനു
    കൈതപ്പൂപോലുള്ള പെണ്ണുണ്ടോ...
    മുത്തിലും മുത്തായ മുന്തിയ മാരനു
    തത്തമ്മപോലുള്ള പെണ്ണുണ്ടോ...
    ഒരുകുടുക്ക.....
    പൈങ്കിളിപോലുള്ള പെണ്ണാണ് ഇവള്‍
    അമ്പിളിപോലുള്ള കണ്ണാണ്
    സല്‍ക്കാരപ്പന്തലില്‍ നിക്കാഹുചെയ്താല്‍
    തത്തമ്മപ്പെണ്ണിനെ കൊണ്ടുതരാം
    ഒരുകുടുക്ക.....
    പെണ്ണുതരാമോ പൊന്നുതരാം....
    പെണ്ണുതരാമോ പൊന്നുതരാം..

    • @ravik6722
      @ravik6722 7 ปีที่แล้ว

      adipoli mappila pattu

    • @salihsmubarak
      @salihsmubarak 6 ปีที่แล้ว

      ആയിരം മിസ്കാൽ

    • @aneesbabu8705
      @aneesbabu8705 5 ปีที่แล้ว

      ?

    • @shailajak4545
      @shailajak4545 4 ปีที่แล้ว

      RK Parambuveettil. -34*.c.. be

    • @hassansiddiq4403
      @hassansiddiq4403 4 ปีที่แล้ว

      @@salihsmubarak -1.?. Oas,©e

  • @ashrafpandothayil4331
    @ashrafpandothayil4331 7 ปีที่แล้ว +2

    സൂപ്പർ

  • @razakpilathottathil6360
    @razakpilathottathil6360 ปีที่แล้ว

    Ms ബാബുരാജ് സംഗീതം

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 8 หลายเดือนก่อน

    ബാബുക്ക ന്റെ എന്തൊരു സംഗീതശൈലി. അദ്ദേഹം മൺമറഞ്ഞു പോയെങ്കിലും ഇന്നും ഓരോ മലയാളിയുടെയും മനസ്സിൽ മായാതെ നിൽക്കുന്നു. മലബാറിന്റെ സംഗീത ചക്രവർത്തി യായി തന്നെ ഇന്നും എന്നും ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന ഒരപൂർവ പ്രതിഭ യാണ് ഞങ്ങളുടെ സ്വന്തം ബാബുക്ക. എന്നും ഈ ഓർമ്മകൾ മാത്രം നിലനിൽക്കുന്ന തായിരിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +1

    ഗസലിന്റെ നിസരിയിന്റെ പൊന്നെ..
    കാമ്മേ പൊണ് എന്ന മാംസം മൂടി..
    അരശ്ശോളി മണിമാര ഖാണി ഖാ..
    കല്യാണാലോചന താലോലം..

  • @JafarVv
    @JafarVv 3 หลายเดือนก่อน

    സാറന്മാരെ എന്തൊരു ഫീൽ ❤️❤️❤️❤️❤️❤️❤️ ഇതാണ് പറഞ്ഞത് പോലീസ് കാരെ എല്ലാവരെയും ആക്ഷേപിക്കരുത്

  • @balasubramanianananthanara8922
    @balasubramanianananthanara8922 4 หลายเดือนก่อน

    Beautiful song

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    ആയ് കാമദേവൻ ഷേക്സ്പിയറുടെ..
    വൈക്കക്കളി തന്നുടെ മിസ്ക്കിച്ചൻ..
    ദേവനിത് തന്നുടെ പോൺ പീലി..
    സിന്ദൂടിനി മക്കൾക്ക് പെടുണ്ടി..

  • @ravindranathanvv659
    @ravindranathanvv659 ปีที่แล้ว

    Remembering my younger days/life and culture

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +1

    Super

  • @shajichekkiyil
    @shajichekkiyil 10 ปีที่แล้ว +3

    Nice Song, Thanks.

  • @sanimoses7221
    @sanimoses7221 2 หลายเดือนก่อน

    Old is always gold.

  • @cgopinath7
    @cgopinath7 4 ปีที่แล้ว +3

    Ambika - one of the three best heroines along with Ragini and Miss Kumari

  • @sumangalanair1693
    @sumangalanair1693 6 ปีที่แล้ว +5

    Old is gold and nostalgic

  • @ISHAQAT-p4t
    @ISHAQAT-p4t 10 หลายเดือนก่อน

    എന്റെ ചെറുപ്പത്തിൽ ഈ പാട്ട് കേൾകെണമെങ്കിൽ റേഡിയോ വിലൂടെ മാത്രമെ കേൾ ക്കാൻ പറ്റുകയുള്ളു

  • @abdulazeezclaypalace7831
    @abdulazeezclaypalace7831 9 ปีที่แล้ว +3

    Old oppana is gold oppana..
    AbdulAzeez
    ClayPalace
    Kuranchery
    TRISSUR

    • @fahadhv6500
      @fahadhv6500 7 ปีที่แล้ว

      AbdulAzeefz ClayPalace

    • @mathewcd4088
      @mathewcd4088 6 ปีที่แล้ว

      AbdulAzeez ClayPalace CTC by

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    ദീനുൽ ദീപാവലി നൂറ്റാണ്ട്..
    പൊൻ ദീപാവലി ദീവാളി തന്നേം.
    വാഴാം ദാഹം പ്രിയേ.. ഹോയ് ജയ്..

  • @muhammedmustafa123
    @muhammedmustafa123 2 หลายเดือนก่อน

    ഒരിക്കലും ഇല്ല

  • @SureshBabu-ts6vx
    @SureshBabu-ts6vx ปีที่แล้ว

    Oru time machine undayirunnegil!?

  • @dhanyaprabhath5082
    @dhanyaprabhath5082 17 วันที่ผ่านมา

    റാഗിണി കാണാൻ എന്താ ഒരു ഭംഗി, രാഗിണി യെ ഒപ്പി വച്ചപോലെ തന്നെ ശോഭന

  • @Abdurazack-s8l
    @Abdurazack-s8l ปีที่แล้ว

    . Super

  • @lulurasheed
    @lulurasheed 10 ปีที่แล้ว +15

    Remember dancing to this during my childhood days..memories

  • @saleenaaliyar706
    @saleenaaliyar706 4 ปีที่แล้ว +5

    Old is gold❤️

  • @fahma2507
    @fahma2507 4 ปีที่แล้ว +3

    Old is gold

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว

    Old anenkilum steps super

  • @nirmalaps9506
    @nirmalaps9506 3 ปีที่แล้ว +2

    Ever green song

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    മാൽപൻ ഗീവർഗ്ഗീസ് വേടന്റെ മുൻപിൽ..
    പുങ്ങാത്ത് തന്നെ കണ്ണോടക്കുഴൽ തന്നെ..
    നേരുമീ ശലഭം ദേവഹൃദയജനം..
    അന്നപ്ലാട്ടിന്റെ മിസ്കാൻ പോൺ പെണ്ൺ..

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    പൂത്തിരുവാതിര പോലുള്ള ഗണപതീപാതം..
    കുഞ്ജഗണപതി തന്നുടെ

  • @MuhammedhaneefaMuhammedhan-f5q
    @MuhammedhaneefaMuhammedhan-f5q 2 หลายเดือนก่อน

    Babukkak.❤❤❤❤❤❤❤🎉🎉🎉

  • @noushadma6678
    @noushadma6678 ปีที่แล้ว +2

    പി ഭാസ്കരൻ മാഷും എം എസ് ബാബുരാജ് ചേർന്നാണ് ഒട്ടുമിക്ക മുസ്ലിം കഥയുള്ള സിനിമകൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്, അവയെല്ലാം എക്കാലത്തെയും ഹിറ്റുകളാണ്.

  • @ravindranathanvv659
    @ravindranathanvv659 6 ปีที่แล้ว +2

    thanks these songs touches our hearts

  • @krishnakumarmp9450
    @krishnakumarmp9450 3 ปีที่แล้ว +1

    Evergreen superhit

  • @ayboy9831
    @ayboy9831 8 หลายเดือนก่อน +2

    2024lil kaanunnor indooooo😌🫶🏻🤍

  • @Naaz__mehendi
    @Naaz__mehendi 2 ปีที่แล้ว

    Lyrics arenkilum type cheyyumo

  • @rknair995
    @rknair995 ปีที่แล้ว

    Thanks anyone would love to hear it

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    ചന്ദനവും പൂക്കണി കാണാൻ..
    പിന്നെ പിന്തുണയ്ക്കുന്ന മുന്നോട്ട്..
    ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറുവാൻ
    വിസ്കി കുടിച്ചപ്പോൾ തൊണ്ടയിൽ നിന്ന്

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 หลายเดือนก่อน

    My sis sree vidhyathooyee 🧘☪️🕉️🧚. Puli devante goothrathil poonam ee nadagam kanan 5) o boomi devi yil aanu devuddaa ee nadagam. Née varunnoo aah hr dv darsanam kayinghu vannaloo adhinu mumb poyi varaam 10 pm aagumboyek athanam vaa sre vidhya devee 7 pm nu poovaddo 🧘🏇 kudhuraye. Ready. Aakoo sarppa devanum. Venam venda sree vidhya devee ante sarppa Devan vana loogathil nokunnund vaa. Poovam ready aavoo. 😊 Chendhanam idda kulathil pooyi kulikam aadhyam. Namukk. Nakshathra devi. Innu varilla nithya devi DE aduth Aanu yennal vaa kulikan 😘😲☹️☪️🕉️🧚🧘⛹️🚣

  • @_nabeel__muhammed
    @_nabeel__muhammed 5 ปีที่แล้ว +5

    After nehals performance

  • @smohankaruppayil570
    @smohankaruppayil570 4 หลายเดือนก่อน

    Dress is super

  • @am24389
    @am24389 9 ปีที่แล้ว +4

    THANKS FOR AWAIKING MEMORIES??????????????????

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    അയറെ മഴമേട്ടുകൾ.. മീറ്റ് ഡേറ്റിംഗ് വിശേഷങ്ങൾ..
    ഈറ്റിംഗ് സെറ്റ് മീറ്റ് മാംസം ധാന്യം ഓരോന്നായി..
    മുഗ്ധല്ലോ.. മുത്തല്ല മാംസം..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 หลายเดือนก่อน

    Anniddu venam Soosamma ye um boornesheri deviye soobanathilek povaan 😊. 7 lak vare value stones that ottappeddu kayoiunna thoyilinu. Poovan pattatha vidava devi k 😢 boornesheri devi rajni door. Close adachal my praja sree vidhya um. Avarude thooyi purath pinne boornesheri devide albudham kalavaragal Ulla soobanam my God 😮 avide um. Chuddu chumbanam devi vedha devuddaaa bagavan chodhichal jinn loogam ante moone paarunni aakiyoo annu chodhichal illa annu parayanam ee Devee goothrathinum 70000 eishoriyem nilkaan prathikane vendadh aduthoo annu. Sree vidhya vilichal um ante thooyimareum annu 😊.

  • @lifestyle53
    @lifestyle53 3 ปีที่แล้ว +1

    Nostalgic!!!!!!!

  • @audio3719
    @audio3719 5 ปีที่แล้ว +1

    Spr

  • @aliakbarcp.manaharam7450
    @aliakbarcp.manaharam7450 8 ปีที่แล้ว

    manoharam

  • @rajeshkuthirakode9702
    @rajeshkuthirakode9702 5 ปีที่แล้ว +1

    Babukkayude eenam LR eshwar IR anjali

    • @shafaft2517
      @shafaft2517 4 ปีที่แล้ว

      ഭാസ്കരൻ മാഷിന്റെ വരികളും.

  • @rafeequekuwait3035
    @rafeequekuwait3035 7 ปีที่แล้ว +6

    ബെസ്റ്റ് ഒപ്പന song

    • @asharafali8862
      @asharafali8862 7 ปีที่แล้ว +1

      Rafeeque Kuwait സൂപ്പർ

  • @ismailpp4487
    @ismailpp4487 4 ปีที่แล้ว +3

    Old,is gold,ithellepattu

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 ปีที่แล้ว

    Valare മനോഹരമായ song ഇപ്പോൾ ഉള്ള അവിയൽ പോലെയുള്ള പാട്ട് അല്ല

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว +2

    Wow super

    • @sasidharank971
      @sasidharank971 3 ปีที่แล้ว

      Lr eswary veritas sabham Madhuri vannadhode evar malayalathil out ayi

  • @ShijithMP-p8c
    @ShijithMP-p8c 5 หลายเดือนก่อน

    ❤️❤️❤️🙏

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว +5

    പഴയ കേരള മുസ്ലിംകളുടെ സാംസ്കാരിക അടയാളങ്ങള്‍ ഈ പാട്ടില്‍ കാണാം.. ഇതിൽ ആരും തന്നെ മുഖം മൂടി പര്‍ദ്ദ ധരിച്ചതായി കാണുന്നില്ല.... 90 കളില്‍ ആണ് പര്‍ദ്ദ വ്യാപകമായത്..

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 หลายเดือนก่อน

    Sree vidhya devee. 😮😘🥱☪️🕉️🏇🧘💯🧚🧜🧞💃. Dv de kallugal. Kaanichu thaa. 50000 INR value Ulla stones thaa red coilur und wite und 50000 .stones rand color lum thaa aarodum parayalle devuddaa. Hr dv paraghu. Kushumb undavum Ganterva loogathil devuddanu 2) o bbomi devi yil. Ulla. All drastic colony yil Ulla Deven devik kodukkan sree vidhya devi jabichalum. Yellaathilum koodi oru vaddam jabichalum madhiffo vedha. Devuddaa annu 😊

  • @rafimukeshutube3819
    @rafimukeshutube3819 5 ปีที่แล้ว +2

    ദു:ഖപുത്രി അംബിക!

  • @muneerali8952
    @muneerali8952 7 ปีที่แล้ว +1

    So sweet......

    • @sujimp578
      @sujimp578 6 ปีที่แล้ว

      Best of m s Baburaj

  • @assainarma7033
    @assainarma7033 3 ปีที่แล้ว

    Supersong

  • @umeribrahim2447
    @umeribrahim2447 5 ปีที่แล้ว +6

    നല്ല രചന നല്ല നൃത്തം കളറാക്കിയങ്കിൽ നന്നായിരുന്നു 'പഴയ കാല ഓല മേഞ്ഞ ടാകീസ് ഓർക്കുന്നു

    • @eloginmahe1768
      @eloginmahe1768 5 ปีที่แล้ว

      umer Ibrahim colorinu black & whitente Thanima illa

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    ഒരു കുടുക്ക മരമടിക്കൂ..
    ഹൈന ബരെ ഹരെ നിഹരെ..

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +1

    ദേവ് ദേവ് ദേവ്.. എന്നൊരു മാമസേവന്..
    ഭീഷ് ഭീശ്ശത് ഭീഷ്‌.. പള്ളിമണത്തിൽ പോരുന്നു..

  • @bappusupparsonghdhddhhdhds7836
    @bappusupparsonghdhddhhdhds7836 7 ปีที่แล้ว

    ഈ പാട്ടിന്റെ കരോകെ അയച്ചു തരുമോ

  • @haseenashafii8171
    @haseenashafii8171 4 ปีที่แล้ว +1

    Suppppppp

  • @info_dailylife
    @info_dailylife 7 ปีที่แล้ว

    Wow super dance

  • @MinefortKerala
    @MinefortKerala ปีที่แล้ว

    പാട്ടുകെൽകണമെങ്കിൽ ഒരു കുടുക്ക പൊന്നു കൊടുക്കണം ഇപ്പോ

  • @NIZAMMAANIVLOGS
    @NIZAMMAANIVLOGS 4 ปีที่แล้ว +1

    Any 2020

  • @smohankaruppayil570
    @smohankaruppayil570 3 หลายเดือนก่อน

    There is scope for marketing traditional dresses for Muslim girls . Some body should take it up

  • @sebilaboobacker166
    @sebilaboobacker166 6 ปีที่แล้ว +1

    Aayiram Miscall ?

    • @saheerkarappamveetil2668
      @saheerkarappamveetil2668 6 ปีที่แล้ว +5

      Sebil Aboobacker ,A unit of weight in the Islamic world, usually taken as equivalent to 4.25 grams, and used especially to weigh precious metals.

    • @shabnabasheer9620
      @shabnabasheer9620 5 ปีที่แล้ว +1

      @@saheerkarappamveetil2668 thnq for this information. Was searching for it

    • @chandrasekharankv7577
      @chandrasekharankv7577 4 ปีที่แล้ว +1

      @@saheerkarappamveetil2668 Thanks for the information

  • @sailajanair7698
    @sailajanair7698 6 ปีที่แล้ว +1

    So,sweet

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    അച്ചാട്ടം ചുട്ടു പഴുത്ത മൂത്തളം..
    മാങ്ങേടി എടി മീനെ..
    മുന്നോട്ട് കാലേക്ക്‌ മിസ്കാനുള്ളൂ..
    അന്നയ്ക്കുള്ളിൽ ദൈവമുള്ളൂ..

    • @VinodKumar-oo5lj
      @VinodKumar-oo5lj 4 ปีที่แล้ว

      ഹഗ്ഷ്ദ്ധ്യത്തെ യൈസൈഫ്ര്ദ്ദ്

    • @hishamsalim4908
      @hishamsalim4908 9 หลายเดือนก่อน

      തലക്ക് ഓളം ആണല്ലേ

  • @ahammedve1048
    @ahammedve1048 10 หลายเดือนก่อน

    🌄❤🙏🎇