Kuttikuppayam (1964) Full Songs Jukebox | Prem Nazeer, Sheela, Ambika | Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2024
  • Listen to the best musical hits by M.S.Baburaj for the super hit blockbuster movie, Kuttikuppayam, starring Prem Nazeer, Sheela, & Ambika in the lead roles.
    Song List:
    00:00 - Innente Karalele
    02:56 - Kalyana Raathriyil
    06:05 - Orukotta Ponnudalo
    09:29 - Ponvalayillengilum
    12:18 - Pottichirikkuvan
    16:04 - Pullimanalla
    22:25 - Ummakkum Bappakkum
    25:30 - Velukkumol Kulikkuvan
    28:50 - Virunnu Varum
    Cast: Prem Nazeer, Sheela, Ambika
    Music: M.S. Baburaj
    Lyrics: P. Bhaskaran
    Director: M. Krishnan Nair
    Producer: T.E. Vasudevan
    Banner: Jaimaruthy Productions
    Released In: 1964
    Soundtrack Information:
    Song: Innente Karalele
    Singer: P. Leela
    Song: Kalyana Raathriyil
    Singer: P. Leela
    Song: Orukotta Ponnudalo
    Singer: L.R. Eswari
    Song: Ponvalayillengilum
    Singer: K.P. Udhayabhanu
    Song: Pottichirikkuvan
    Singers: P. Leela, Gomathy, Uthaman
    Song: Pullimanalla
    Singer: L.R. Eswari
    Song: Ummakkum Bappakkum
    Singer: L.R. Eswari, L.R. Anjali
    Song: Velukkumol Kulikkuvan
    Singer: A.P. Komala
    Song: Virunnu Varum
    Singers: P. Leela, Uthamabn
    For More Updates:
    Subscribe to us on: / saregamasouth
    Follow us on: / saregamasouth
    Like us on: / saregamasouth
    Follow us on: plus.google.com/+Saregamasouth
    Visit our website: www.saregama.com
  • เพลง

ความคิดเห็น • 207

  • @savadk279
    @savadk279 5 ปีที่แล้ว +29

    എനികഞ്ചുവയസുളളപ്പോൾ...വീടിന്റേ..തൊട്ടൊപ്പോസിറ്റ് ഉണ്ടായിരുന്ന സിനിമാഹാളിൽ നിന്ന് ഈ പാട്ട് ഇടക്കിടക്ക് കേൾക്കുമായിരിന്നൂ...!!
    അന്ന് സിനിമകണ്ടിരുന്നെങ്കിലും ഒാർമ്മയില്ലാ...!
    പിന്നീട് ..വർഷങ്ങൾക്കു ശേഷം വീണ്ടും ആ സിനിമാ അവിടേ വീണ്ടുംവന്നപോഴാണ് ശരിക്കും അതാസ്വദിച്ചുകണ്ടത് ...!!ഇപ്പം ആ ...പാട്ട് ...എത്രമാത്രം പുറോകോട്ട് എന്റേ ഒാർമ്മകളേ എത്തിക്കുന്നൂ...!!
    സങ്കടം തോന്നൂന്നൂ...!!

    • @girijasagar7658
      @girijasagar7658 4 ปีที่แล้ว

      ഇണപ്രാവുകളിലെ പാട്ടുകൾ വേണം ഇടുമോ?

  • @ramadasrk7024
    @ramadasrk7024 5 ปีที่แล้ว +36

    ഒന്നുമില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ടവൾ എന്റെ പൊന്നു തന്നെയെന്ന ഭാസ്കരൻമാഷുടെ കല്പന തന്നെ പൊന്നാകുന്നു!ഒപ്പം രണ്ടു സംഗീത-ആലാപന തല ഇതിഹാസങ്ങൾ കൂടിഒത്തചേർന്ന പ്പോൾ(ശ്രീ.ബാബുരാജ്,ശ്രീ.ഉദയഭാനു) അതും മറ്റുഗാനങ്ങളും തനിത്തങ്കമായി മാറിയത് തികച്ചും സ്വാഭാവികം!!! ഹരിപ്പാട് ആർകെ രാംദാസ്

  • @alikuttypv3100
    @alikuttypv3100 4 ปีที่แล้ว +48

    ഇ പാട്ടുകൾ കേൾക്കുമ്പോൾ ചെ റു പ്പ കാ ലം ഓർമ്മ വരു മറക്കില്ല ഒരിക്കലും

    • @alchemist6496
      @alchemist6496 4 ปีที่แล้ว

      Thank you

    • @shalimarmetals243
      @shalimarmetals243 2 ปีที่แล้ว

      നമ്മുടെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല കാര്യങ്ങൾ നമുക്ക് ഓർമ യുണ്ട്.
      പക്ഷെ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മാത്രമേ ആ ചെറുപ്പ കാലത്ത് നമ്മൾ ജീവിക്കുന്ന ഒരു ഫീൽ ഉണ്ടാകുന്നുള്ളു. എല്ലാവർക്കും അങ്ങനെ യാണോ

    • @jamaludeenrawther8849
      @jamaludeenrawther8849 ปีที่แล้ว

      @@alchemist6496 I have to do this

  • @abdulrahmanck3221
    @abdulrahmanck3221 2 ปีที่แล้ว +11

    കുട്ടിക്കുപ്പായം :
    ഈ പടത്തിലെ എല്ലാ പാട്ടുകളും എക്കാലത്തും ഞാൻ ഇഷ്ടപ്പെടുന്നു . ബാബു ഇക്കാടെ സൂപ്പർ കമ്പോസിങ്

  • @kunjumonmama8133
    @kunjumonmama8133 3 ปีที่แล้ว +11

    55 കൊല്ലം മുന്പ് പതിനാലാം വയസ്സിൽ ഉമ്മയും ഞാനു o നാല് സഹോദരിമാരു o അനുജനും ഒരുമിച്ചു കണ്ട ഒരു നല്ല ചിത്രo
    കുഞ്ഞുമോൻ ആലുവ
    ടെല്ക് സ് നാന Telegraphdaily

  • @A_n_o_o_p
    @A_n_o_o_p 3 ปีที่แล้ว +10

    പി.ലീലാമ്മ എനിക്ക് ഏറെ പ്രിയപ്പെട്ട ഗായിക...🥰🥰

  • @althafmks5294
    @althafmks5294 4 ปีที่แล้ว +110

    ഇപ്പോൾ 2019 കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ..? ഉണ്ടെങ്കിൽ like അടിച്ചേ.. കാണട്ടെ

  • @assainar5030
    @assainar5030 2 ปีที่แล้ว +5

    എത്രകേട്ടാലും മതിവരാത്ത ഗാനങൾ!

  • @maliniarya2088
    @maliniarya2088 3 ปีที่แล้ว +4

    Pottichirikkuvan moham undengilum pottikareyikkum jeevitham ............so true.

  • @jacobaa9795
    @jacobaa9795 3 ปีที่แล้ว +11

    The very first film I have seen 55 years back.

  • @fiyaskolangarakatha5723
    @fiyaskolangarakatha5723 4 ปีที่แล้ว +7

    Ente ummak istapetta paattukal aanu ithu....thanks for sharing

  • @balushreeprobalushreepro6420
    @balushreeprobalushreepro6420 4 ปีที่แล้ว +11

    Hari Om Radheyshyam
    today i am 63 yrs old. the songs that mesmerize me much of good golden old days of childhoold-schoolhood-adolescence !! these songs were very much in air on those days fm the lips of my elders including grandfather. there's no amazing bcaz the lyric+music+playback, et-al, no words 2 'xpress its flavour, fairness + fabulous. by the passage of time, change took place in most of the fields, daily walks of life. such flavour, oneness is lacking ........... the seed of 'hatred' divides humanity most painfully. on those days, each stands, its meaning brought an enrichment of humanity, love, affection, discipline, etc. etc. those post-golden good days r only in the shelves of my deep heart ............... i salute every artist of those days .............. BALU / SAT 200104

  • @sajeersajeer9052
    @sajeersajeer9052 4 ปีที่แล้ว +110

    2020 കാണുന്നവർ ഉണ്ടോ ഐ ലൈക് ഇറ്റ്

  • @busharasakeer2081
    @busharasakeer2081 5 ปีที่แล้ว +35

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ

    • @abdulnazeer1849
      @abdulnazeer1849 4 ปีที่แล้ว +3

      Ithu poloru pattu kekanamengil adutha janmam thanne vendi varumo ennanu thonnunnathu.

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +8

    ഗുഡ് സോങ്

  • @alaviveeramangalam4727
    @alaviveeramangalam4727 2 ปีที่แล้ว +6

    ഓർമകളെ തലോടിപതിറ്റാണ്ടുകൾപുറകോട്ട്.!!!!!!!!!!അഭിനന്ദനങ്ങൾ.!!!

  • @baijuchandranpillibaijucha7527
    @baijuchandranpillibaijucha7527 3 ปีที่แล้ว +19

    എന്റെ അമ്മയുടെ ഇഷ്ട്ടപെട്ട സിനിമ

    • @sakeenanasar1641
      @sakeenanasar1641 2 ปีที่แล้ว

      V🌱🏵️

    • @hashimalsabah
      @hashimalsabah 10 หลายเดือนก่อน

      എന്റെ ഉമ്മയുടെയും... ഇഷ്ട പടം

  • @dilnadhaneesh3943
    @dilnadhaneesh3943 2 ปีที่แล้ว +3

    സൂപ്പർ പാട്

  • @viyyathsugathan
    @viyyathsugathan 3 ปีที่แล้ว +17

    What a film and songs. That was an amazing experience for film lovers. No body can dream such films and songs and me being 77 year old feels proud to be alive during this period .

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 หลายเดือนก่อน

    Pullimanalla an oppana song is heard which is beautifully composed by M. S. Baburaj, indelibly affecting the minds and hearts of listeners.

  • @panditmlr
    @panditmlr 4 ปีที่แล้ว +9

    A great memory of old songs. This film I saw it in Calcut Davison in 1986 as third time released after its first time in 1965. It felt me as new one and that ran that time 3 weeks. At first release in 1964 it ran about 75 weeks.
    .

  • @baijujoseph4493
    @baijujoseph4493 4 ปีที่แล้ว +16

    Old is Gold

  • @sreelekshmisreelekshmi3750
    @sreelekshmisreelekshmi3750 3 ปีที่แล้ว +9

    മലയാള ചലച്ചിത്ര ഗാനത്തിന് സുവർണ്ണകാലഘട്ടം

  • @saranyadd6021
    @saranyadd6021 7 ปีที่แล้ว +24

    ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു
    (ഇന്നെന്റെ )
    പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
    ഓടക്കുഴലും കൊണ്ടോടിവന്നു - എന്നെ
    തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (പാടാത്ത )
    (ഇന്നെന്റെ )
    പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു - എന്റെ
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (പുത്തനാം)
    കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം - അത്
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം

    • @santhoshadayatt1342
      @santhoshadayatt1342 6 ปีที่แล้ว

      നിങ്ങൾക്കൊരു സലാം

    • @abdulsalamsalam6712
      @abdulsalamsalam6712 4 ปีที่แล้ว

      ഈ പാട്ടുകേൾക്കുബോൾ ഞാൻ എന്റെ ഉമ്മയെ ഓർക്കും ഉമ്മ ഇന്നുഎന്റെകൂടെയില്ല

  • @sreedevi11
    @sreedevi11 5 ปีที่แล้ว +21

    ഒരിക്കലും ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ

  • @gokulakrishnank3193
    @gokulakrishnank3193 3 ปีที่แล้ว +13

    Nearly 56 years lapsed another mappila song is yet to take birth and tuned in Malayalam filims to beat LR Easwari' s 2 famous sings from this movie.

  • @AbdulMajeed-mq8jd
    @AbdulMajeed-mq8jd 2 ปีที่แล้ว +2

    Old is
    Gold
    I like verymuch thank you

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 หลายเดือนก่อน +1

    So beautiful this P Leela song has turned out to be, it carries along with it nostalgic feelings that makes listeners feel the beauty of it.

  • @sreejishavinod9621
    @sreejishavinod9621 3 ปีที่แล้ว +6

    we all like this song it is very very super 👍👍👌👌

  • @sureshSuresh-vv3dm
    @sureshSuresh-vv3dm 4 ปีที่แล้ว +17

    Kuttikuppayam movie upload cheyyou plzzz

  • @venuk9886
    @venuk9886 4 ปีที่แล้ว +6

    Very nice songs malayalam

  • @hashimalsabah
    @hashimalsabah 2 ปีที่แล้ว +5

    എല്ലാ പാട്ടും മനോഹരം.. മധുരിക്കും ഓർമ്മകൾ

  • @rishna.vsachi9551
    @rishna.vsachi9551 3 ปีที่แล้ว +2

    This is my grandma favourite songs , becs of her I watched this movie. ❤️
    Awesome
    Now this is my favourite too ❤️
    2021

  • @tkmanassery8147
    @tkmanassery8147 4 ปีที่แล้ว +12

    Old is really gold

  • @johnzacharias8630
    @johnzacharias8630 4 ปีที่แล้ว +6

    Super songs uk

  • @subramanianka7325
    @subramanianka7325 6 ปีที่แล้ว +9

    super my grandma's like this song and I also like it is nice song for hearing for my family the kuttikuppayam I like this songs very much 😎😎😎😎😎😎

    • @mirmosaddequehossain7322
      @mirmosaddequehossain7322 4 ปีที่แล้ว +1

      Who are these 6 heads wearing black eyes glasses !
      There may be some meanings !

  • @lazee704
    @lazee704 5 ปีที่แล้ว +9

    Thanks for uploading these songs
    Its first time I heard such beautiful songs. Thanks lot for informing about these songs for us ( new generation). There's no words to express these songs. How lucky the old generation people's are.
    Anymore I stop hearing new songs. Y shouldn't we hear pleasent song

  • @___hafeez_x
    @___hafeez_x 4 ปีที่แล้ว +5

    Super song

  • @girijadivakaran2951
    @girijadivakaran2951 3 ปีที่แล้ว +3

    എന്റെ അച്ഛന്റെ favarate song

  • @shylasuresh3679
    @shylasuresh3679 2 ปีที่แล้ว +2

    മനോഹരമായ പാട്ടുകൾ

  • @v.s.antony5805
    @v.s.antony5805 6 หลายเดือนก่อน

    😢very nice heart touching old memories songs I really like very much and returns back to my childhood thanks.

  • @shahulbena197
    @shahulbena197 4 ปีที่แล้ว +5

    Super👍

  • @geethak4175
    @geethak4175 4 ปีที่แล้ว +6

    Supper song

  • @vishalakshinair4534
    @vishalakshinair4534 5 หลายเดือนก่อน

    ഒരുപാട് വർഷങ്ങൾ ഞാൻ പിന്നേം ട്ടോ പോയപോലെ. ളീപാട്ടുകൾ കേട്ടിട്ടു ഒരു പആടഉസൻതഓഷ ഉണ്ട്

  • @lathaharidas948
    @lathaharidas948 ปีที่แล้ว

    നല്ല പാട്ടുകൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @unnikrishnankp450
    @unnikrishnankp450 2 ปีที่แล้ว +2

    ഭാസ്കരൻ മാഷെപ്പോലുരു
    ഗാനരചയിതാവ് ഇല്ലായിരു
    ന്നെങ്കിൽ നമ്മുടെ സിനിമാ
    ഗാനശാഖ എത്ര വിരസമായേനെ?
    കെ.രാഘവൻമാസ്റ്ററൂം ബാബുക്ക
    യും ദേവരാജൻമാഷും മൂർത്തി
    സ്വാമിയും ഒരുക്കിയ ഈണങ്ങൾ
    മലയാളപിന്നണി ഗാനശാഖയെ
    അജയ്യമാക്കി തീർത്തു.

  • @hamsachelakkad9796
    @hamsachelakkad9796 4 ปีที่แล้ว +6

    King babukka☺️

  • @SureshKumar-yk7nq
    @SureshKumar-yk7nq 3 ปีที่แล้ว +4

    👌 old is gold

  • @billu_tly4206
    @billu_tly4206 4 ปีที่แล้ว +7

    My granma favorite 😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 หลายเดือนก่อน

    A qawali song "oru kitta" surprises listeners with its beauty as really falls in love with song . A rare kind of a song that makes listeners happy all the times.

  • @balushreeprobalushreepro6420
    @balushreeprobalushreepro6420 6 ปีที่แล้ว +4

    fabulous voice of all singers, Udayabhsnu ji's voice, sureshot astounding, no singer cld compare him a m r, pbs, purush., brahm., jayachandran and tms
    great legends
    gift of bhagwan
    inshaw allah

    • @anishop3895
      @anishop3895 6 ปีที่แล้ว

      Balushree PRO Balushree PRO

  • @isluentertinments
    @isluentertinments 3 ปีที่แล้ว +3

    നിലബൂർ ഷൂട്ടിംഗ് ✨️

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว +1

    Very great meaningful ever green old song 🌹🌹👋

  • @alaviveeramangalam4727
    @alaviveeramangalam4727 3 ปีที่แล้ว +4

    OLD IS GOLD.!!!!!!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 หลายเดือนก่อน

    A glamorous song coming up in the form of ' Velukkumbol kulikkuvan" In which an young and beautiful Sheela making her appearance, by stealing the hearts of viewers.

  • @rasheedal-thaleeb409
    @rasheedal-thaleeb409 4 ปีที่แล้ว +6

    My heart go back 45 year

    • @varool97
      @varool97 3 ปีที่แล้ว

      56 Years old(1964)

  • @rajishakaniyarath3435
    @rajishakaniyarath3435 3 ปีที่แล้ว +3

    അർത്ഥവത്തായ പാട്ട്

  • @abhinavba7772
    @abhinavba7772 2 ปีที่แล้ว +2

    Nost

  • @devudiya8435
    @devudiya8435 2 ปีที่แล้ว +2

    🥳🥳

  • @alaviveeramangalam4727
    @alaviveeramangalam4727 2 ปีที่แล้ว +5

    '' എല്ലാർക്കുമെപ്പോഴുമെല്ലാംതികഞ്ഞാൽ, അല്ലാഹുവെതന്നെമറക്കില്ലെ.........!!!!
    ....''ആശിച്ചവേഷങ്ങൾഅആടാൻകഴിയാത്ത, നാടകമെന്നോജീവിതം..''.!!!!

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 3 ปีที่แล้ว +11

    Old is gold..feeling nostalgia 💖

  • @AliAli-di2lb
    @AliAli-di2lb 4 ปีที่แล้ว +5

    🖤🖤🖤

  • @sajugeorgen
    @sajugeorgen 3 ปีที่แล้ว +7

    Lovly songs ,quite melodious and extremely well presented, Saju George.

  • @mathewvarghese9074
    @mathewvarghese9074 3 หลายเดือนก่อน

    Well done💯👍

  • @shylabeegum3287
    @shylabeegum3287 2 ปีที่แล้ว +1

    All songs are nice.

  • @sasidharanc2084
    @sasidharanc2084 6 หลายเดือนก่อน

    പാട്ടുകളും പടവും സൂപ്പർ

  • @user-gz8ni6my7g
    @user-gz8ni6my7g 3 ปีที่แล้ว +5

    Evergreen ever greatest legend Prem Nazir sir.🌾💐💯💖

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +36

    2020ൽ 👍
    👎

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 หลายเดือนก่อน

    'Kalyana rathriyil' song that recall listeners of their first night thrilling experiences as the song comes knock at their door steps.

  • @haridhasan3168
    @haridhasan3168 2 หลายเดือนก่อน

    വർഷം 60 കഴിഞ്ഞിട്ടും മറക്കാൻ കഴിയുന്നില്ല

  • @sinanshanu3593
    @sinanshanu3593 5 ปีที่แล้ว +8

    👌❤❤

  • @jijithm6426
    @jijithm6426 6 ปีที่แล้ว +5

    nammude songsinde
    manohaaaritha

  • @hydervengara2166
    @hydervengara2166 4 ปีที่แล้ว +4

    Innate.karalle.theen.chrum.ganam

  • @ShahulHameed-nf4lp
    @ShahulHameed-nf4lp 10 หลายเดือนก่อน

    Good film also sweet and meaningful songs.

  • @ravigopalakrishna9355
    @ravigopalakrishna9355 3 ปีที่แล้ว +2

    ever green songs and there is no word to express its beauty. Thank you for uploading. Great movie by the Great Team.

  • @vijayakumari6887
    @vijayakumari6887 3 ปีที่แล้ว +2

  • @NEREYANENKIL
    @NEREYANENKIL 2 ปีที่แล้ว +2

    💞👌👏💯

  • @prasadpachali3870
    @prasadpachali3870 4 ปีที่แล้ว +2

    Pls upload the video of this song . Aniq ee paattu athraq eshttamaanu

  • @rajanvarghese643
    @rajanvarghese643 2 ปีที่แล้ว +1

    Beautiful

  • @rosmithannickal8662
    @rosmithannickal8662 4 ปีที่แล้ว +7

    ദയവായി കുട്ടിക്കുപ്പായം മുഴുവൻ ഒന്നു ഡൗൺലോഡ് ചെയ്തു തരുമൊ? നന്ദി.നമസ്ക്കാരം 🙋🙋🙋🙋

  • @bluesailor8258
    @bluesailor8258 3 ปีที่แล้ว +5

    2021👍

  • @ramachandrapaivg7263
    @ramachandrapaivg7263 ปีที่แล้ว +2

    My childhood songs

  • @jayasree6284
    @jayasree6284 11 หลายเดือนก่อน

    പൊൻവ ളയില്ലൻകിലുംപൊന്നാടയില്ലൻകിലും

  • @aglife3438
    @aglife3438 2 ปีที่แล้ว +1

    Nan oppan kalicha song

  • @PushpaKumari-fl2ro
    @PushpaKumari-fl2ro 5 ปีที่แล้ว +7

    Super songs

  • @raghavanchaithanya9542
    @raghavanchaithanya9542 2 ปีที่แล้ว +1

    Premnaseerinuaadaram

  • @fasna228
    @fasna228 3 ปีที่แล้ว +5

    2020😍😍😍😍😍😍

  • @simplylifebyhenahena3178
    @simplylifebyhenahena3178 3 ปีที่แล้ว +2

    Nice

  • @surumisofi7340
    @surumisofi7340 2 ปีที่แล้ว +1

    𝓗𝓱𝓮𝓰𝓻
    𝓗𝓫𝓮𝓫𝓮𝓲𝓰𝓽𝓿𝓪𝓻

  • @haseenasalim6371
    @haseenasalim6371 6 หลายเดือนก่อน

    ❤❤❤

  • @wayanadphotos
    @wayanadphotos 3 ปีที่แล้ว +4

    Still sounds fresh and lively

  • @alaviveeramangalam4727
    @alaviveeramangalam4727 3 ปีที่แล้ว +8

    സംഗീത്തിൽ ഈഒരുപിൻമുറക്കാർഇല്ലായിരുന്നെങ്കിൽ,മലയാളിക്കുസംഗീതാസ്വാദനശേഷിതന്നെഉണ്ടാകുമായിരുന്നില്ല.!!തുർച്ച.!!!!!ഓർമ്മകളുടെമധുരത്തിനുഅളവുകോലില്ല.!!!!!!!

  • @sadhirkp5387
    @sadhirkp5387 4 หลายเดือนก่อน

    ഇന്ന് കെട്ടു ഞാൻ ഒരിക്കൽ കൂ ടി
    3.03 2024

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว

    Ever green old songs

  • @aboobackerkp8048
    @aboobackerkp8048 5 ปีที่แล้ว +7

    Good song

  • @crazycuttees7187
    @crazycuttees7187 3 ปีที่แล้ว +6

    2021 il kaanunnavar undo

  • @rmcreations7679
    @rmcreations7679 4 ปีที่แล้ว +14

    Kuttikuppayam ee movie kittan valla vazhiyum undooo

    • @suhrabanabdhul6318
      @suhrabanabdhul6318 3 ปีที่แล้ว

      യൂ ട്യൂബിൽ അടിച്ചു കൊടുക്കൂ, കിട്ടുമല്ലോ

    • @shivanjali2600
      @shivanjali2600 3 ปีที่แล้ว +2

      Kittunnilla

  • @aniyanzaniyanz2874
    @aniyanzaniyanz2874 2 ปีที่แล้ว +1

    2022 best

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว

    Super singer

  • @abrahamjoseph9285
    @abrahamjoseph9285 3 ปีที่แล้ว +6

    മധു മലയാളസിനിമയുടെ അഭിമാനം.