ഞാൻ ജനിച്ച ട്ടില്ല ഈ മൂവി ഇറങ്ങുമ്പോൾ എങ്കി ലും കേട്ടിട്ടുണ്ട് യൂട്യൂബിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം ലൈല മജ്നു നല്ല പ്രിൻറ്റോടു കൂടി അപ്പ്ലോഡ് ചെയ്യു സൗണ്ട് ഇല്ല
ശ്രീമതി സുകുമാരിയെ..; ചേച്ചിയെന്നും അമ്മയെന്നും ഒക്കെ വിളിക്കാനേ 1982ൽ ജനിച്ച എന്നെപ്പോലെയുള്ളവർക്ക് അവകാശമുള്ളൂ.. എത്ര സുന്ദരിയാണ് ഈ മൂവിയിൽ സുകുമാരിയമ്മ..!! ആധുനിക കാലത്ത് കോലം കെട്ടി എഴുന്നള്ളുന്ന കഴുത ജന്മങ്ങൾക്ക് കണികാണാൻ കഴിയുമോ ഈ സൗന്ദര്യം!!!? പ്രണാമം അമ്മേ.. 😥🌹
വളരെ നല്ലൊരു സിനിമ. ഒട്ടേറെ കഥ സന്നർഭങ്ങളും അതിനു അനുസരിച്ചുള്ള കഥപത്രങ്ങളുമായി ഈ സിനിമ മുന്നോട്ടു പോകുന്നു. ഇന്നത്തെ സമൂഹത്തിലും ഇതിനോട് സാഹചര്യങ്ങൾ നിറഞ്ഞഹ് നിൽക്കുന്ന ഒരു കഥ. First Part: നല്ല തുടക്കം കഥയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി മുന്നോട്ടു പോകുന്നു Intro: No Second Part: വളരെ നല്ല രീതിയിൽ ഇരുന്ന പോകുന്ന പോലെ തന്നെ മുന്നോട്ടു കൊണ്ട് പോകുന്നു Climax: പോരാ Songs: വളരെ നല്ല സോങ്‌സുകൾ ഇന്നും ഹിറ്റ് ലിസ്റ്റിൽ നിൽക്കുന്ന സോങ്‌സ് തന്നെ ആണ് ഇതിൽ ഉള്ളത് . കാണൻ പറ്റാത്ത എന്ന് തുടങ്ങുന്ന സോങ്‌സ് ആരുടേയും ഉള്ളു പിടിച്ചു കുലുക്കുന്നതാണ് Rating: 4/5 (Mission watch full Malayalam Movie)
മമ്മൂക്കയും ലാലേട്ടനും ഒക്കെ വരുന്നതിന് മുന്നേ ഉള്ള നല്ല സിനിമ ഈ സിനിമയെ ക്കുറിച്ച് എൻ്റെ ഉമ്മയും ഉപ്പയും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഈ സിനിമയിൽ കുട്ടിയായി അഭിനയിച്ച ആൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ നല്ല കഥ
Super allthebeste goodafternoon congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala I India, to mohamed binsalman nekestkng saudiarabia and u a e kingfamaly k qater and kuwaite allthebeste 😊😅😮😢🎉😂❤
P ഭാസ്കരൻ മാഷിന്റേ വരികളും ബാബുക്കയുടെ സംഗീതവും അതാണ് ഈ ചിത്രത്തിന്റെ high light, അന്ന് കണ്ട ഓർമയിൽ അടുത്തിടെ വീണ്ടും ഈ ചിത്രം കണ്ടു, നടി പഴയ അംബികയുടെ കരച്ചിലും നാടകാഭിനയവും ഹമ്മോ സഹിക്കാൻ കഴിയില്ല, നിലമ്പൂർ ആയിഷ, ബഹദൂർ തുടങ്ങിയവർ മാത്രമാണ് ഏക ആശ്വാസം . ഫിലോമിന, ബഹദൂർ,SP പിള്ള, ശങ്കരാടി, നിലമ്പൂർ ആയിഷ, അടൂർ ഭവാനി,കൊട്ടാരക്കര, തുടങ്ങിയവരാണ് അന്നൊക്കെ കുറെയൊക്കെ സ്വാഭാവിക മായ അഭിനയം കാഴ്ച്ച വെച്ചിരുന്നത്, ആ കാലത്തു ഒട്ടൊക്കെ നടാകീയ മായ അഭിനയം വേണമായിരുന്നു, അതുകൊണ്ട് പഴയ പ്രേക്ഷകർ അതൊക്കെ ആസ്വദിച്ചു, അന്ന് 150 ദിവസം ഓടിയ കുട്ടിക്കുപ്പായം ഇന്നു ക്ഷമയോടെ കാണുന്നവന് extreme tolerance നുള്ള അവാർഡ് കൊടുക്കണം, അത്ര നടകീയമായിരുന്നു ആ ചിത്രം. അവിടെയും ആശ്വാസം ഫിലോമിനയും നിലമ്പൂർ ആയിഷയും, ബഹദൂറും ആയിരുന്നു.
Based on Moidu Padiyath touching story, Prem Nazir in a different role strongly supported by Ambika along with good songs, scenes , acting and direction.
ഈ പടം റിലീസ് ആയ കാലത്ത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അ ന്ന എനിക്ക് ഉ8 കൊള്ളാൻ കഴിഞ്ഞില്ല ഇപ്പോ8ളത് കണ്ടപ്പോൾ പ്രേംനസിറിന്നേയും അoബിക കയേയും വളരെ വേദനയോടെ ഓർക്കുകയാണ്
ഉണ്ട് ഞാൻ 2024 നവംമ്പർ 11->തിയതി ഈ സിനിമ കാണുന്നു. ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിച്ചു പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ഒരു കൂട്ടം നടീ നടന്മാർ കാലയവനികളിൽ മറഞ്ഞപ്പോൾ മലയാള സിനിമയും അധോഗതി
Last aa kutty marikkunna scene vendarnnu. Veruthe kalliyallathw oru sthreeye mozhana kutamnchumathi kure narakippichu. Naseer as blind role. Innathe kalathinu cheratha kada. Inn sthreekalod ithu pole adichamarthi bharikan sadikkila. Sthreekal enthum sahikkunna kalagattavum mari.. 9/6/20
ഞാൻ മൂന്നാമത്തെ പ്രാവശ്യം ആണ് ഈ സിനിമ കാണുന്നു ഒരു പാട് ഇഷ്ട്ടം ഉള്ള മൂവി ഗാനങ്ങൾ സൂപ്പർ
2023 കാണുന്നവർ ലൈക് അടികൂ
😮 I
Ki
Super movie
കാലം മങ്ങലേൽപ്പിക്കാത്ത
ഹൃദയസ്പർശിയായ കഥ
2024 ആയാലും മനസ്സിൽ തട്ടി നിൽകുന്ന ഒരു feelwood ചിത്രം 🥹
പ്രത്യേകിച്ച് സുകുമാരിയമ്മ.. ഓ 👍❤️
M𝘴𝟕
P ഭാസ്കരേന്റെ സൂപ്പർ ഹിറ്റിൽ സൂപ്പർ ആയ ഈ മഹാകാവ്യം. പ്രംനസീർ അംബിക ഇതൊരു അപാര ജോടികൾ..
Perm Nazeer nte black and white സിനിമ കാണാൻ എനിക്ക് നല്ല ഇഷ്ടമാണ്. നല്ല സിനിമ
ഞാൻ ജനിച്ച ട്ടില്ല ഈ മൂവി ഇറങ്ങുമ്പോൾ എങ്കി ലും കേട്ടിട്ടുണ്ട് യൂട്യൂബിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം ലൈല മജ്നു നല്ല പ്രിൻറ്റോടു കൂടി അപ്പ്ലോഡ് ചെയ്യു സൗണ്ട് ഇല്ല
കാണാൻ ആഗൃഹിച്ച പടം ❤ thank you so much ❤
യു ട്യൂബിൽ ഈ സിനിമ ഇട്ടു തന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ
Sukumari amma endu sundariyaa. Ellavarum young age-il ethra bhangiyaanu. That pristine time of youth ❤❤
നല്ല കഥയും ചിത്രീകരണവരും.
എല്ലാകാലത്തും ദുഷ്ടരുടെ കാര്യങ്ങൾ ഒരു പോലെ തന്നെ.
ശ്രീമതി സുകുമാരിയെ..;
ചേച്ചിയെന്നും അമ്മയെന്നും ഒക്കെ വിളിക്കാനേ 1982ൽ ജനിച്ച എന്നെപ്പോലെയുള്ളവർക്ക് അവകാശമുള്ളൂ..
എത്ര സുന്ദരിയാണ് ഈ മൂവിയിൽ സുകുമാരിയമ്മ..!!
ആധുനിക കാലത്ത് കോലം കെട്ടി എഴുന്നള്ളുന്ന കഴുത ജന്മങ്ങൾക്ക് കണികാണാൻ കഴിയുമോ ഈ സൗന്ദര്യം!!!?
പ്രണാമം അമ്മേ.. 😥🌹
D
ഓർക്കുന്നു ഞാനെൻ്റെ ചെറുപ്പക്കാല സിനിമകൾ എത്ര നല്ലതായിരുന്നു അഭിനയമല്ല അനുഭവമാണ്
Super!! Really heart touching old film with nice songs.
പ്രേംനസീറിൻ്റെ കണ്ണില്ലാതെ അഭിനയം ഒന്നു വേറെ തന്നെ
സുകുമാരി അമ്മ എന്ത് സുന്ദരിയാ 👍
സൂപ്പർ മൂവി സൂപ്പർ സോങ്ങുകൾ എല്ലാംകൊണ്ടും അടിപൊളി കണ്ടോളൂ മച്ചാന്മാരെ❤❤❤❤❤
വളരെ നല്ലൊരു സിനിമ. ഒട്ടേറെ കഥ സന്നർഭങ്ങളും അതിനു അനുസരിച്ചുള്ള കഥപത്രങ്ങളുമായി ഈ സിനിമ മുന്നോട്ടു പോകുന്നു. ഇന്നത്തെ സമൂഹത്തിലും ഇതിനോട് സാഹചര്യങ്ങൾ നിറഞ്ഞഹ് നിൽക്കുന്ന ഒരു കഥ.
First Part:
നല്ല തുടക്കം കഥയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി മുന്നോട്ടു പോകുന്നു
Intro:
No
Second Part:
വളരെ നല്ല രീതിയിൽ ഇരുന്ന പോകുന്ന പോലെ തന്നെ മുന്നോട്ടു കൊണ്ട് പോകുന്നു
Climax:
പോരാ
Songs:
വളരെ നല്ല സോങ്‌സുകൾ ഇന്നും ഹിറ്റ് ലിസ്റ്റിൽ നിൽക്കുന്ന സോങ്‌സ് തന്നെ ആണ് ഇതിൽ ഉള്ളത് . കാണൻ പറ്റാത്ത എന്ന് തുടങ്ങുന്ന സോങ്‌സ് ആരുടേയും ഉള്ളു പിടിച്ചു കുലുക്കുന്നതാണ്
Rating:
4/5
(Mission watch full Malayalam Movie)
8
Sameer Kongath vvhjlhhccç5yffghhhhhvvvvvfgģ jigghvuikjnjhjjjkkkkbhvhb
Gcyhijghv
മമ്മൂക്കയും ലാലേട്ടനും ഒക്കെ വരുന്നതിന് മുന്നേ ഉള്ള നല്ല സിനിമ ഈ സിനിമയെ ക്കുറിച്ച് എൻ്റെ ഉമ്മയും ഉപ്പയും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഈ സിനിമയിൽ കുട്ടിയായി അഭിനയിച്ച ആൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ നല്ല കഥ
Super allthebeste goodafternoon congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala I India, to mohamed binsalman nekestkng saudiarabia and u a e kingfamaly k qater and kuwaite allthebeste 😊😅😮😢🎉😂❤
😊😅😮😢🎉😂❤
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കാണാൻ എന്ത് ഭംഗിയാണ്. കളർ സിനിമകൾ കണ്ടു മടുത്തു.
ബഹദൂർ ന്റെ അഭിനയം സൂപ്പർ 👌
സുകുമാരിയമ്മ എന്തൊരു ഭംഗിയാണ് 🥰🥰
Old is gold and nice video 👌👌👍👍
കാണാൻ പറ്റാന്ന സിനിമ സൂപ്പർ
2021 കാണുന്നവർ ✋🏻
🤚
@@sheelajoy8902 ààa 1:12:03
2023 il
@@subaidaimmol8564pp😮😮😮😮😮q,ap
2023
2021 കാണുന്നവർ ഉണ്ടോ..
889
2023ൽ കാണുന്നവർ ലൈക് അടിക്
സുകുമാരിയുടെ പാട്ട് 👌😂
അച്ചപ്പോം വേണ്ടെനിക്ക്, കുയലപ്പോം വേണ്ടെനിക്ക്,
ശീലം നല്ലൊരു ചെള്ളത്തോടിനെ കണ്ടാലും മതിയേ
Njan julay19nu kanunnu
@@yesodanallatt8954 it's in
P ഭാസ്കരൻ മാഷിന്റേ വരികളും ബാബുക്കയുടെ സംഗീതവും അതാണ് ഈ ചിത്രത്തിന്റെ high light, അന്ന് കണ്ട ഓർമയിൽ അടുത്തിടെ വീണ്ടും ഈ ചിത്രം കണ്ടു, നടി പഴയ അംബികയുടെ കരച്ചിലും നാടകാഭിനയവും ഹമ്മോ സഹിക്കാൻ കഴിയില്ല, നിലമ്പൂർ ആയിഷ, ബഹദൂർ തുടങ്ങിയവർ മാത്രമാണ് ഏക ആശ്വാസം
. ഫിലോമിന, ബഹദൂർ,SP പിള്ള, ശങ്കരാടി, നിലമ്പൂർ ആയിഷ, അടൂർ ഭവാനി,കൊട്ടാരക്കര, തുടങ്ങിയവരാണ് അന്നൊക്കെ കുറെയൊക്കെ സ്വാഭാവിക മായ അഭിനയം കാഴ്ച്ച വെച്ചിരുന്നത്, ആ കാലത്തു ഒട്ടൊക്കെ നടാകീയ മായ അഭിനയം വേണമായിരുന്നു, അതുകൊണ്ട് പഴയ പ്രേക്ഷകർ അതൊക്കെ ആസ്വദിച്ചു, അന്ന് 150 ദിവസം ഓടിയ കുട്ടിക്കുപ്പായം ഇന്നു ക്ഷമയോടെ കാണുന്നവന് extreme tolerance നുള്ള അവാർഡ് കൊടുക്കണം, അത്ര നടകീയമായിരുന്നു ആ ചിത്രം. അവിടെയും ആശ്വാസം ഫിലോമിനയും നിലമ്പൂർ ആയിഷയും, ബഹദൂറും ആയിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ കഥ കേട്ട് ഈ സിനിമ കാണാൻ വന്ന ഞാൻ ❤❤❤😢
Based on Moidu Padiyath touching story, Prem Nazir in a different role strongly supported by Ambika along with good songs, scenes , acting and direction.
😊
2024 കാണുന്നവരdo
S
Yes
❤
👍
ഉണ്ടല്ലോ
Super allthebeste kuppivalaoldfilimissuperandfilimsongisvery, verysuper😊😅😮😢🎉😂❤😢
കരഞ്ഞു പോയി😭😭😭 Super film
2020...any one. ..
13 - 9 - 2020 good movie
Me too
J
@@safinassalam4902y
@@santhosht9762 i
ഈ പടം റിലീസ് ആയ കാലത്ത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അ ന്ന എനിക്ക് ഉ8 കൊള്ളാൻ കഴിഞ്ഞില്ല ഇപ്പോ8ളത് കണ്ടപ്പോൾ പ്രേംനസിറിന്നേയും അoബിക കയേയും വളരെ വേദനയോടെ ഓർക്കുകയാണ്
Why
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.? (((((❤️)))))
ഉണ്ട് ഞാൻ 2024 നവംമ്പർ 11->തിയതി ഈ സിനിമ കാണുന്നു. ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിച്ചു പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ഒരു കൂട്ടം നടീ നടന്മാർ കാലയവനികളിൽ മറഞ്ഞപ്പോൾ മലയാള സിനിമയും അധോഗതി
💮👏🌳🌿🍀🥀🌹🌷🌿💮🌺🌾🌱🌵 Prem Nazir sir. 💯💮🌺🌾🌱🌵🌷🌿🌹🥀🌲🌴🍁🍂👍👏🌳🍀💐
2022 ലും ഇതു ഹിറ്റ് തന്നെ
S
2023 lum hit
2024
കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ.. എന്തു അർത്ഥവത്തായ വരികൾ 👍
നിലമ്പൂർ ആയിഷ യെ കാണാൻ വന്നവർ ഉണ്ടോ??
Nalla movie... avasanam karayichu kalanju😪
2021l kanunna valla manushynmarndo ithil
Yeah
Yes kanan pova eppol 👍
Yes but njaan muslim allatto. Nayar aane🙄🙄
Unde
Und
ഇത്ര കാലമായിട്ടും അന്നത്തെ ഫിലിമിന് ഒരു കേടും സംഭവിക്കാതെ ഇപ്പഴും പുതുമയോടെ നിലനിൽക്കുന്നു.....
Kanmani songs super....... Entha oru feeling.....
Good vidio thanks
ബഹ ദൂർക ഒരു സംഭവട്ടോ
2024 december 31 ന് കാണുവാണ് 😂😂😂
കുപ്പിവള യുടെ പഴയ സീനിമയില് 59 വർഷങ്ങൾ
Super family cenema nalla.story.songverygood
2023 il kanunna aarelum indo😊
Yes
@assainc76660
ഉണ്ട്.....''11/12/2023
😢😢❤ hu
Ni bi ni
Ni Dr ni ❤.. Drd@@hallofhobby2015
@@hallofhobby2015❤r
So.... Ravi Verma family too in film industry. Kutti padmini song dance excellent
Last aa kutty marikkunna scene vendarnnu. Veruthe kalliyallathw oru sthreeye mozhana kutamnchumathi kure narakippichu. Naseer as blind role. Innathe kalathinu cheratha kada. Inn sthreekalod ithu pole adichamarthi bharikan sadikkila. Sthreekal enthum sahikkunna kalagattavum mari..
9/6/20
Ith irangiya kaalam onnu nokanam, annathe kaalath oru kunhu undayathinu Sesham aanu swantham barthavinte mukam kaanuka
@@santhosht9762 ഉവ്വ്. Ellam kalagattathinte maattam
Super film Super 🎉🎉🎉❤❤❤
Aaliya, pazhaya films onnu veraya mole 👍👌🌹
നല്ല പടം❤❤❤
👍👍 chagahe wery 🙏 Qouns.. move 😭😭😭..👍 chagahe
Fantastic film, no words
Hooo vallathoru feeling.....
സൂപ്പർ 👌
Njan janikkunnathinu munpulla film എത്ര നല്ല സിനിമ
Bahadoorika nazirika sukumari chechi sprb filim
മൊയ്തു പടിയത്തിന്റെ കഥ നന്നായിട്ടുണ്ട്
Ente wallpaper anu athu
👌🎬🙁(young 🥰 Sukumari🙏🏻
2024 kannuna arelum indo
സൂപ്പർ, സൂപ്പർ
Watching it at 11th July 2022 in
kuwait.. Usman kattikkunnan UK
സുകുമാരിയും സൂപ്പർ
ഇപ്പോഴത്തെ സിനിമയെക്കാൾ എത്ര നല്ലതാ
Came here after girish puthenchery mentioned he saw this film and wanted to be a song writer
Thanks🎉WVO"
Naseerintey vappayum ambikayudey ummayum ethokkey tharangal aan
Ajas Mohammad
കോട്ടയം ചെല്ലപ്പൻ & നിലമ്പൂർ ആയിഷ.
JO J thanks for your information. Nilambur aayisha anney cinimayilundo?
ഉണ്ട്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിലും അംബികയുടെ 'അമ്മ ആയിരുന്നു.
U
2022 kanunnavarundoo😀😀
നല്ല സിനിമ...
Super
Prem nazeer the best acter
Kuttikkuppayam add cheyy
ഫുൾഫീൽ നൽകിയ സിനിമ
Bahadhoor sir"nte oru kaaryam .. My Rabbe..😁😁😁
കരഞ്ഞു പോയി സൂപ്പർ സിനിമ
പഴയ സിനിമ എന്നിക്കു വളര ഇഷ്ടമാണ് എന്ന് ഭാഗ്ഗവി
Ith baappaa naanumma supper song❤🥳🥳
അങ്ങേക്ക് കണ്ണായ് ഞാനുണ്ട് ❤️❤️
കുപ്പിവള നല്ല fillim കുട്ടികുപ്പായം ആഡ് cheyy
നല്ലൊരു സിനിമ. പ്ലീസ് ചട്ടമ്പികല്യാണി
Chatts
Chayt
Chatymicallamni
ചട്ടമ്പി കല്യാണി ഇപ്പോൾ യൂട്യൂബിൽ ഉണ്ടല്ലോ..search ചെയ്തില്ലേ..
2022 August il kanunnavar undo 👍👍👍👍
പടം സൂപ്പർ ഇന്ന് കണ്ടു
kidu...........................
Kuttikkuppayam add cheyyumo
I love you Nazeer Ikka.❤
😢
മൊയ്‌തു പടിയത്തിന്റെ തടവുകാരിയുടെ ചലച്ചിത്രവിഷ്കാരം
നല്ല തമാശയുള്ള ചിത്രം
Actress sukumari amma😍😍😍
19.05.2024 നല്ല പടം.🙂
57വർഷത്തിന്ശേഷവും ഈകഥതുടരുന്നു
Old movie ellam super anu. Songs super anu. Eppozhathe movice endhu kundham.
Please upload sthredhanam full movie Malayalam
Its uploaded
മനസ്സിൽ തട്ടിയ പാട്ട് 56:21
❤❤❤❤❤
ലോഗോ സ്ക്രീനിന്റെ നടുക്ക് കൊണ്ട് വന്നു വെക്കണം എന്നാലേ കാണാൻ പറ്റു