സിംഹമാണ് ശ്രീകുമാരൻ തമ്പി | ABC MALAYALAM | ABC TALK | SREEKUMARAN THAMPI | 16 MARCH 2024

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 274

  • @Chakkochi168
    @Chakkochi168 10 หลายเดือนก่อน +119

    തമ്പിസാറിന് ഒപ്പം നില്ക്കാൻ ആരാ മലയാള കവിതയിൽ ഉള്ളത്? തമ്പിസാറിന് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു.🙏🙏🙏♥️♥️♥️

  • @Venu.Shankar
    @Venu.Shankar 10 หลายเดือนก่อน +75

    തമ്പി സാറിനെ കുറിച്ചു,ഇത്രയും മനോഹരമായി, ഇത്രയും വിസ്തരിച്ചു ഒരു ചർച്ച ഞാൻ മുൻപ് കണ്ടതോ കേട്ടതോ ആയി ഓർമ്മയിൽ ഇല്ല, എഴുതി തയാറാക്കാത്ത ചോദ്യ ഉത്തരങ്ങളിലൂടെ നിങ്ങൾ ഈ ചർച്ച വേറൊരു തലങ്ങളിൽ കൊണ്ടുപോയപ്പോൾ കേട്ടിരുന്ന ഞാൻ കൃഷ്ണമണി മറ്റൊരു ദിശയിലേക്കും ചലിപ്പിക്കാൻ തോന്നിയില്ല... അഭിനന്ദനങ്ങൾ... 🙏🙏🙏🙏🙏

  • @muralikrishnan9232
    @muralikrishnan9232 10 หลายเดือนก่อน +42

    ശ്രീകുമാരൻതമ്പിയ്ക്ക് തികച്ചും ഉചിതമായ പുരസ്കാരമാണ് ഈ വീഡിയോ! അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!

  • @balagopalkg6080
    @balagopalkg6080 10 หลายเดือนก่อน +70

    മോഹൻ സർ , അങ്ങ് പറഞ്ഞ നഷ്ട പ്രണയത്തിൻ്റെ സാക്ഷാത്കാരമായി വന്ന സിനിമാഗാനമാണ് നഷ്ടസ്വർഗ്ഗങ്ങളേ ' എന്ന ഗാനം. അതിൻ്റെ അനുപല്ലവിയിലും ചരണത്തിലും ഈ പ്രണയനഷ്ടത്തിൻ്റെ ചൂടിൽ ഉരുകുന്ന ഒരു കാമുക ഹൃദയമുണ്ട്. തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യമുണ്ട്.
    ശ്രീകുമാരചരിതം കുറഞ്ഞ വാക്കുകളിലൂടെ , കാച്ചി കുറുക്കിയെടുത്ത് അതിനെ ജീവിത ഗന്ധിയാക്കിയതിന് നന്ദി.

    • @S84k-g
      @S84k-g 10 หลายเดือนก่อน

      ചേട്ടായീ.. അപ്പോൾ സ്വർഗ്ഗമെന്ന കാനനത്തിൽ.. എന്ന പാട്ടോ.🙏രാത്രികൾതൻ ശൂന്യതയിൽ
      പ്രേമപൂജ ചെയ്തിടുന്നു
      സത്യമായ നിൻ പ്രഭതൻ
      പൂക്കളില്ലാതെ😢

    • @StandwithTruth03
      @StandwithTruth03 10 หลายเดือนก่อน

      👌👏👌👏👌👏

  • @gopalanpradeep64
    @gopalanpradeep64 10 หลายเดือนก่อน +75

    തമ്പി സാറിന് ആയൂർ ദൈർഘ്യം കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @KaleshCn-nz3ie
    @KaleshCn-nz3ie 10 หลายเดือนก่อน +45

    ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ.. തമ്പി സാർ അങ്ങയ്ക്ക് ദീർഘായുസ്സ് നേരുന്നു 🙏❤️

  • @nedupuzhasubin
    @nedupuzhasubin 10 หลายเดือนก่อน +22

    എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
    ഇന്നെത്ര ധന്യതയാര്‍ന്നു..
    എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
    പുൽകി പടര്‍ന്നതിനാലേ.. 🙏

  • @absmail007
    @absmail007 10 หลายเดือนก่อน +26

    Missing those good olden days... ഇതുപോലെ ഒക്കെ എഴുതാൻ കഴിവുള്ള ആൾക്കാർ ഇപ്പോൾ തീരെ ഇല്ല എന്നുതന്നെ പറയാം ...
    TG യുടെ ഓർമ്മശക്തിക്ക് മുന്നിൽ നമിക്കുന്നു ....

  • @Girilalgangadharan
    @Girilalgangadharan 10 หลายเดือนก่อน +27

    ശ്രീകുമാരൻ തമ്പി sir നെ കുറിച്ച് ഇത്ര നല്ല വിവരണം നൽകിയ T. G. മോഹൻ sir, നും വടയാർ സുനിൽ sir നും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹

  • @gireeshk5705
    @gireeshk5705 10 หลายเดือนก่อน +44

    മലര്‍ക്കൊടിപോലെ ...
    എത്ര കേട്ടാലും മതിവരാത്ത പാട്ട്.❤❤❤

  • @MeraNaamഷാജി
    @MeraNaamഷാജി 10 หลายเดือนก่อน +29

    ശ്രീകുമാരൻ തമ്പി സാറിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു. ശ്രീ.തമ്പിയെ ഭംഗിയായി തുറന്നു കാട്ടിയ രണ്ടുപേർക്കും അഭിനന്ദനം, അഭിനന്ദനം, അഭിനന്ദനം........... 🙏🏾🙏🏾

  • @lillycholiyil4606
    @lillycholiyil4606 10 หลายเดือนก่อน +22

    ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പാട്ടു കേട്ടു, പറമ്പിൽ നിന്ന ഇലഞ്ഞിയുടെ പൂക്കൾ വാരി കൊണ്ടുവന്നു ബെഡിൽ ഇട്ടു ആ മണം ആസ്വദിച്ചു ഉറങ്ങിയാ ദിനങ്ങൾ ഓർമ വരുന്നു, മരണമില്ലാത്ത 3000 ത്തിൽ പരം ഗാനങ്ങൾ മലയാളികകൾക്ക് നൽകിയ സർഗ്ഗധനനയ തമ്പി സാറിന് ഒരായിരം ജന്മദിനാശംസകൾ..

    • @MM-7231
      @MM-7231 9 หลายเดือนก่อน +1

      ജർമ്മനിയിൽ നിന്നു വരെ ആരാധികയെ സൃഷ്ടിച്ച ഗാനം -
      ഇലഞ്ഞിപ്പൂമണം..... 🎶🎶

    • @MM-7231
      @MM-7231 8 หลายเดือนก่อน

      ❣️❣️

  • @remajnair4682
    @remajnair4682 10 หลายเดือนก่อน +30

    ഇലഞ്ഞിപൂമണമൊഴുകി വരുന്നു , എന്ന ഗാനം എത്ര തവണ കേട്ടാലും മതി വരില്ല .

    • @reghuprakash
      @reghuprakash 10 หลายเดือนก่อน

      അതേ ❤

  • @girishkriishnaN
    @girishkriishnaN 10 หลายเดือนก่อน +18

    ശെരിക്കും TG ആരാണ്? എത്ര അറിവ് ആണ് ഈ മനുഷ്യന്? ശക്തമായ, തെളിവുള്ള നിലപാടുകൾ ❤

  • @sasidharannadar
    @sasidharannadar 10 หลายเดือนก่อน +32

    "പൗർണ്ണമി ചന്ദ്രിക തൊട്ടൂ വിളിച്ചു...
    പത്മരാഗം പുഞ്ചിരിച്ചു....
    പുഷ്പിണിയായ ശതാവരി വള്ളിയിൽ
    തല്പമൊരുക്കീ തെന്നൽ...

  • @dvellakat
    @dvellakat 10 หลายเดือนก่อน +12

    അതിമനോഹരമായ വിഡിയോ. യുഗപ്രഭാവനായ തമ്പിസാറിന്റെ കൃതികളിലൂടെ ഭംഗിയായി കടന്നുപോകുന്നു. മലയാളസിനിമയിൽ ഏറ്റവുംകൂടുതൽ ഗാനങ്ങൾ എഴുതിയ കവി ആണെന്ന് കാര്യം എല്ലാവരും വിട്ടുകളയുന്നു. ആദ്യപ്രണയത്തിന്റെ നീറ്റൽ തെന്റെ കവിതയുടെ പ്രചോദനമാക്കിയ മഹാനുഭാവൻ. തമ്പിസാറിനു ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @kramachandranp
    @kramachandranp 10 หลายเดือนก่อน +15

    ശ്രീകുമാരൻ തമ്പിയുടെ ഒരു ലളിതഗാന സമാഹാരം ഉണ്ടായിരുന്നു ഇപ്പോഴും ആകാശവാണി റേഡിയോ ഗാനങ്ങൾ പലപ്പോഴും വരാറുണ്ട് മനോഹരമായ ലളിതഗാനങ്ങൾ ആണ് അവ ശ്രീകുമാരൻ തമ്പിയുടെ ഒരു പ്രേമ നൈരാശ്യത്തി പശ്ചാത്തലത്തിൽ എഴുതിയ സീരീസുകൾ ആണത്രേ അവ എന്നു കേട്ടിട്ടുണ്ട് കരിനീലക്കണ്ണുള്ള പെണ്ണേ ഒരു കരിമൊട്ടിൻ്റെ കഥയാണ് നീ ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു അങ്ങനെ കുറെ പാട്ടുകളുണ്ട് യൗവനകാലത്ത് എൻറെ ഹരമായിരുന്നു ആ പാട്ടുകൾ

  • @rekhavenu2159
    @rekhavenu2159 10 หลายเดือนก่อน +18

    ശ്രീകുമാരൻ തമ്പി എന്ന മഹാകവിക്ക് എല്ലാ ആശംസകളും!

  • @chandranpillai2940
    @chandranpillai2940 10 หลายเดือนก่อน +17

    ' വളരെ ശരിയായ കാര്യമാണ് രണ്ടു പേരും പറഞ്ഞത് എനിക്കും എനിക്കറിയാവുന്ന ചിലർക്കും ഇങ്ങനത്തെ അനുഭങ്ങൾ ഉണ്ടായിട്ടുണ്ട് തമ്പി സാറിൻ്റെ ഓണ പാട്ടുകളിലെ ചില പാട്ടുകൾ എത്ര മനോഹരമായ കവിതകളാണ് എത്രയെത്ര തത്വചിന്താപരമായ ഗാനങ്ങൾ പക്ഷേ ഈ അടുത്ത സമയത്തും കേരളത്തിലെ ചില മരമാക്രികൾ അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചു തമ്പി സാറിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു ......

  • @sankarannairm3316
    @sankarannairm3316 10 หลายเดือนก่อน +10

    ശ്രീകുമാരൻ തമ്പിക്ക് എല്ലാ ആയുരാരോഗ്യ സംഖ്യങ്ങളും നേരുന്നു

  • @Newtrics_0502
    @Newtrics_0502 10 หลายเดือนก่อน +10

    ശ്രീകുമാരൻതമ്പി സാറിൻ്റെ പല രചനകൾക്കും ചിന്തക്കും അപ്പുറം ഉള്ള അർത്ഥം കാണാം ! ഇത് സത്യമായ കാര്യം !

  • @MrAbufathima
    @MrAbufathima 10 หลายเดือนก่อน +13

    എന്റെ എല്ലാ വിധ ആശംസകളും നേരുന്നു....
    മലയാളിയുടെ മനോമുകരങ്ങളിൽ എന്നും തങ്ങിനിൽക്കുന്ന ഒരുപാട് ഗാനതല്ലജങ്ങൾ സമർപ്പിച്ച തമ്പിസാറു മലയാള ഭാഷകൊണ്ട് ഇന്ത്രജാലങ്ങൾ തീർത്ത മഹാ കവിയാണ്.
    വയലാറിനെ പോലെയുള്ള അതികായർ കളം നിറഞ്ഞു നിന്ന കാലത്തു ഉയർന്നു വന്ന കാവ്യപുഷ്പമേ 'മംഗളം നേരുന്നു ഞാൻ..'
    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ...
    എന്നും പൗർണ്ണമി...
    ഏതാ ഭാവന!!!
    പലരാലും തിരസ്കൃതനായ 84 ന്റെ നിറവിൽ നിൽക്കുന്ന ഈ ഗാനചക്രവർത്തി ഒരു ഇതിഹാസമാണ്.
    ഈ ചർച്ച വളരെ അവസരോചിതം..
    നന്ദി

    • @KaleshCn-nz3ie
      @KaleshCn-nz3ie 10 หลายเดือนก่อน +2

      മുടിപ്പൂക്കൾ വാടിയാലെൻ ഓമനേ നിന്റെ ചിരിപ്പൂക്കൾ വാടരുതെൻ ഓമനേ 👍❤️

  • @radhank1462
    @radhank1462 10 หลายเดือนก่อน +6

    രണ്ടുപേരും കൂടി ശ്രീകുമാരൻ തമ്പിക്ക് നൽകിയ ജന്മദിന സമ്മാനം മനോഹരമായിരിക്കുന്നു.നന്ദി ടി.ജി.,സുനിൽ

  • @butterfly3530
    @butterfly3530 10 หลายเดือนก่อน +9

    സാറിന് ജന്മദിനാശംസകൾ. മലയാളം എന്നും പ്രണയത്തോടെ ഓർക്കുന്ന സാറിന് എല്ലാ നന്മകളും.

  • @aibelelwinpro7482
    @aibelelwinpro7482 10 หลายเดือนก่อน +52

    ❤ ജന്മദിനാശംസകൾ 84 തിരിച്ചിടുക - 48 ആക്കാം❤

    • @manojpv3907
      @manojpv3907 10 หลายเดือนก่อน +1

      48 likes😂👍

  • @cherupushpamthankappan7635
    @cherupushpamthankappan7635 10 หลายเดือนก่อน +23

    തമ്പിച്ചേട്ടന് ആയുരാരോഗ്യ സൗഖ്യവും നേരുന്നു🥰💖💖💖

  • @vipinkrisnat6205
    @vipinkrisnat6205 10 หลายเดือนก่อน +9

    "...രജത രേഖകൾ നിഴലുകൾ പാകി രജനിഗന്ധികൾ പുഞ്ചിരി തൂകി
    ഈ നിലാവിൻ നീലഞൊറികളിൽ
    ഓമനേ നിൻ പാവാട ഇളകി കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ അകന്നുവോ നിൻ പൂമ്പട്ടു തിരകൾ...." ഇതാണ് തമ്പിസാർ നമ്മൾ കൂടുതലൊന്നും ചർച്ച ചെയ്യേണ്ട അവിശ്യമില്ല അദ്ദേഹത്തിൻ്റെ മഹിമ എത്രത്തോളം ഉണ്ടെന്ന് ഈ വരികൾ നോക്കിയാൽ മാത്രം മതി. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു എൻ്റെ പ്രിയപ്പെട്ട രചയിതാവാണ്.

  • @autumn5226
    @autumn5226 10 หลายเดือนก่อน +15

    ഹൈന്ദവർ പോലും മൂളുന്ന ഇസ്ലാമിക ഗാനങ്ങൾ ഈദ് മുബാറക്.. ചിത്രം ആക്രമണം. തത്കാല ദുനിയാവ്... ചിത്രം ബന്ധുക്കൾ ശത്രുക്കൾ, സത്യനായകാ.., ചിത്രം സിംഹാസനം, എന്ന ക്രിസ്തീയ ഭക്തിഗാനം, ഇവ പോലും എത്ര മനോഹരമാണ്

  • @mercykuttymathew586
    @mercykuttymathew586 10 หลายเดือนก่อน +14

    എത്ര മഹത്തായ ജൻമം ആണ്
    തമ്പി sir ❤❤

  • @kgireesan5349
    @kgireesan5349 10 หลายเดือนก่อน +7

    അവരാണ് അദ്ദേഹത്തെ ഒരു യഥാർത്ഥ കവിയാവാൻ പ്രേരണ നൽകിയത്...

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 10 หลายเดือนก่อน +14

    ആര് എന്തും പറയട്ടെ തമ്പി സാറിൻറെ പാട്ടുകൾ ഇനി ഒരു നൂറുവർഷം കഴിഞ്ഞാലും കെടാതെ നിൽക്കും

  • @pramodchandran412
    @pramodchandran412 10 หลายเดือนก่อน +7

    തമ്പി സാറിന്‌ എല്ലാ ആശംസകളും നേരുന്നു. ആശംസ പുഷ്പങ്ങള്‍ താങ്കൾക്കായി നല്‍കുന്നു ഞാന്‍.

  • @mohananchellappan8592
    @mohananchellappan8592 10 หลายเดือนก่อน +4

    തമ്പി സാറിനെപ്പോലെ തമ്പി സാർ മാത്രം.ആയൂരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @rajibnair12345
    @rajibnair12345 10 หลายเดือนก่อน +22

    👌🙏രസകരമായ ഒരു സംഭാഷണം. വളരെ സന്തോഷം 🙏

  • @Nanc2729
    @Nanc2729 10 หลายเดือนก่อน +5

    മലയാളത്തിന്റെ രക്ത്നം.. തമ്പിസാറിന്റെ പാട്ടുകേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി വാക്കുകൾക്ക് അതീതം 🙏

  • @sumithrasudheeran6796
    @sumithrasudheeran6796 10 หลายเดือนก่อน +7

    M.k അർജ്ജുനൻ മാഷിനെയും ശ്രീകുമാരൻ തമ്പിയെയും കേരളം അവഗണിച്ചിട്ടേയുള്ളു. ഈ ചർച്ച കേട്ടിട്ട് സന്തോഷം തോന്നി.🙏

  • @santhoshkurumpolil586
    @santhoshkurumpolil586 10 หลายเดือนก่อน +11

    തമ്പിച്ചേട്ടൻ്റെ കവിതകൾ മലയാളികൾ ഉള്ള കാലത്തോളം അവർ ഹൃദയത്തിൽ സൂക്ഷിക്കും.......
    തമ്പിച്ചേട്ടൻ്റെ മകൻ്റെ അകാലമൃത്യവും ആ പ്രതിഭയ്ക്കേറ്റ വലിയൊരു ആഘാതമായിരുന്നു.

  • @soudabeevi-v1k
    @soudabeevi-v1k 10 หลายเดือนก่อน +7

    കുറെ പുതിയ തമ്പി സാറിനെ കുറിച്ച് അറിയാൻ കഴിഞ്ഞു. രണ്ടു പേരോടും നന്ദി, ഈ വിവരങ്ങൾ പറഞ്ഞു തന്നതിന്. തമ്പി സാറിന് പിറന്നാൾ ആശംസകൾ.🌹🌹🌹

  • @sureshpanampilly400
    @sureshpanampilly400 10 หลายเดือนก่อน +11

    മലയാള സാഹിത്യത്തിലെ, സിനിമയിലെ ആണൊരുത്തൻ തമ്പി സാറിന് ആശംസകൾ ❤

  • @rajesha6835
    @rajesha6835 10 หลายเดือนก่อน +10

    Great discussion about Sreekumaran Thampi The Great ....❤❤❤
    Thank you dear T Gi and Sunil....

  • @sriram17121957
    @sriram17121957 10 หลายเดือนก่อน +6

    Sreekumaran Thampi and Dakshinamoorthy swamy combinations are extremely good and some beautiful melodies. My wishes on his birthday, prayers for his long life with good health.🎉🎉

  • @autumn5226
    @autumn5226 10 หลายเดือนก่อน +8

    നല്ല ഒരു ആസ്വാദനം.

  • @josephpadavath8294
    @josephpadavath8294 10 หลายเดือนก่อน +4

    തമ്പി സാറിൻ്റെ സിനിമാഗാനവരികൾ ദാസേട്ടന്റെ ആലാപനത്തിലൂടെ ഞാൻ ശ്രവിക്കുമ്പോൾ എനിക്കിതിൽപ്പരം സ്വർഗ്ഗീയാനുഭൂതി വേറെ ലഭിക്കില്ല.

  • @girijaunnikrishnan6653
    @girijaunnikrishnan6653 10 หลายเดือนก่อน +6

    അനുഭവങ്ങൾ വേണം കവിതകക്ക് എന്ന് പറയുന്നത് സത്യം.

  • @swaminathan1372
    @swaminathan1372 10 หลายเดือนก่อน +10

    വളരെ നല്ല സംവാദം..👌👌👌
    തമ്പി സാറിന് എല്ലാവിധ ആശംസകളും..💐💐💐

  • @radhakrishnantk1
    @radhakrishnantk1 10 หลายเดือนก่อน +13

    You both are great 🙏🙏

  • @sankarannairm3316
    @sankarannairm3316 10 หลายเดือนก่อน +2

    പഴയതലമുറയിലും ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനരചയിതാവ്, കവി,സിനിമാതിരക്കഥ, സംവിധാനം ,എല്ലാമേഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നല്ല മനുഷ്യസ്നേഹിയാണ് ശ്രീകുമാരൻ തമ്പി

  • @Gk60498
    @Gk60498 10 หลายเดือนก่อน +10

    Excellent ,beautiful songs

  • @hrishikeshnair4051
    @hrishikeshnair4051 10 หลายเดือนก่อน +5

    ആയുരാരോഗ്യ സൗഖ്യം നേരുന്നു❤

  • @DK_Lonewolf
    @DK_Lonewolf 10 หลายเดือนก่อน +4

    This discussion is the best gift we can give for Thampi Sir.
    Well done you both ❤

  • @harindranathk300
    @harindranathk300 10 หลายเดือนก่อน +4

    He is an outstanding personality with spine and talent which he knows he has. All the best for Sri Sreekumaran Thampi

  • @sasidharannair2219
    @sasidharannair2219 10 หลายเดือนก่อน +5

    A great man , genius. Good wishes to him.

  • @chinnu9249
    @chinnu9249 10 หลายเดือนก่อน +14

    Happy birthday ❤❤

  • @chaarviutpal5761
    @chaarviutpal5761 10 หลายเดือนก่อน +3

    അർഹതപ്പെട്ടവർക്ക് അംഗീകാ രം കേരളം നൽകാറില്ല. ഇവിടെ
    പലതും ആണ് അവാർഡിന്റെ മാനദണ്ഡം. ഏറെ ഇഷ്ടം ശ്രീ കുമാരൻ തമ്പിയെയും അദ്ദേ ഹത്തിന്റെ ഗാനങ്ങളും 🌹

  • @krishnadasc4647
    @krishnadasc4647 10 หลายเดือนก่อน +2

    Enthanu thaan ennu satyasandamayi project cheyyunna oru real personality... No substitute... That is Thampi sir..Pranamam sir... TG sir, your narration is super... Supreme... Thanks... 👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @velayuthanvelayuthen314
    @velayuthanvelayuthen314 10 หลายเดือนก่อน +6

    F എല്ലാവരും ഒരിക്യൽ മരിക്കും എന്നാൽ ചിലരെങ്കലും മരിയ്കരുതെന്ന് നമ്മൾ സ്വകാര്യമായി പ്രാർത്ഥിയ്ക്കാറുണ്ട് .............!

  • @jeep2173
    @jeep2173 10 หลายเดือนก่อน +4

    ഒരു രക്ഷയുമില്ല പൊളി❤❤❤❤

  • @radhakrishnanmk9791
    @radhakrishnanmk9791 10 หลายเดือนก่อน +5

    🙏 മംഗളം നേരുന്നു ഞാൻ 🙏

  • @vasudevanpayyurli318
    @vasudevanpayyurli318 10 หลายเดือนก่อน +2

    TG സാറിന്റെ വിവരണം വളരെ യതികം നന്നായിരുന്നു.
    ശ്രീകുമാർ സർ ഉയർന്ന പുരസ്‌കാരങ്ങൾ എത്തി പിടിക്കട്ടെ

  • @rajanand5097
    @rajanand5097 10 หลายเดือนก่อน +3

    Sreekumaran Thampi the Great...❤❤❤❤
    Many many HAPPY RETURNS to you Thampichetta...
    And thanks to you dear T Gi and Sunil

  • @kalamohanan4898
    @kalamohanan4898 10 หลายเดือนก่อน +4

    Happy Birthday Sreekumaran Thampi Sir ❤❤❤❤❤

  • @rajeshthenath3906
    @rajeshthenath3906 10 หลายเดือนก่อน +3

    ആണെരുത്തൻ ആണ് ശ്രീകുമാരൻ തമ്പി സാറ് ❤️

  • @harikumarbnair3136
    @harikumarbnair3136 10 หลายเดือนก่อน +11

    Kazhivulla oru kalakarananu vyaktitwamullavanum Thampisir.

  • @unnikrishnanb1237
    @unnikrishnanb1237 10 หลายเดือนก่อน +1

    കാളിദാസ വർണ്ണന തന്നെ ആശ്രയം.😊" സാഗരം സാഗരോപമം" !!!❤ തമ്പി സാറിനു തുല്യം, തമ്പി സാർ മാത്രം. ❤❤ ആശംസകൾ നേരുന്നു.❤

  • @sunilkunchan9789
    @sunilkunchan9789 10 หลายเดือนก่อน +3

    🙏🏿🙏🏿🙏🏿🌹🌹🌹🙏🏿🙏🏿🙏🏿🙏🏿ഹൃദവാഹിനി ഒഴുകുന്നു 🌹🌹🌹🌹🌹🌹

  • @kalkki9789
    @kalkki9789 10 หลายเดือนก่อน +12

    കവിതാ രസ ചാതുര്യം വ്യാഖാതാ വേത്തി ന കവി, സുതാ സുരത സാമാർധ്യം ജാമാതാ വേത്തി ന പിതാ

  • @kr7605
    @kr7605 10 หลายเดือนก่อน +1

    അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു. വലിയ അറിവ് പങ്കുവച്ചതിനു TG സാറിനും സുനിൽ സാറിനും നന്ദി അറിയിക്കുന്നു.

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 10 หลายเดือนก่อน +3

    Janmadinamshakal Sreekumaran Thampi sir 🙏🙏

  • @manilalkr9488
    @manilalkr9488 10 หลายเดือนก่อน +5

    Superb presentation. All greetings to Sreekumaran Thampi Sir.

  • @bijunadackal8520
    @bijunadackal8520 10 หลายเดือนก่อน +1

    നിങ്ങളുടെ അറിവ് കേട്ട് തരിച്ചിരുന്നു പോകുന്നു. ❤️

  • @geethasuresh1284
    @geethasuresh1284 10 หลายเดือนก่อน +1

    He made his place with beautiful heartfelt songs . He was also avery learned person too. Swandhamenna padathinenthartham bandhamenna padhathinendhartham one of my favourite.Very good tribute to him by you two.

  • @sujaremanan6108
    @sujaremanan6108 10 หลายเดือนก่อน +3

    The great Thampi sir🙏🙏

  • @rajeshkg7926
    @rajeshkg7926 10 หลายเดือนก่อน

    ശ്രീകുമാരൻ തമ്പിക്ക് എല്ലാ ആശംസകളും നേരുന്നു. മലയാളത്തിന്റെ ഒരു ഭാഗ്യം തന്നെ 🌹.....

  • @cpsadiyodi
    @cpsadiyodi 9 หลายเดือนก่อน

    T.G.sir and Sunil sir both of u have given sadya to our Sree Kumaran thambi sir with palada. Thanks to you both.Ur naration was real.May God bless Thambi sir a healthy and long life 🙏🙏🙏

  • @pradeeppk1194
    @pradeeppk1194 10 หลายเดือนก่อน

    തമ്പി സാറിന് ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹

  • @albanaugustine5611
    @albanaugustine5611 10 หลายเดือนก่อน

    മനോഹരമായ ഒരു അനുസ്മരണം ട്.ജി. സർ നും സുനിൽ നും നന്ദി. ശ്രീകുമാരൻ തമ്പി എന്ന മഹാ പ്രതിഭയ്ക് മുന്നിൽ നമിക്കുന്നു.🙏🙏🙏

  • @satheesanpv9070
    @satheesanpv9070 10 หลายเดือนก่อน

    എത്ര തവണകേട്ടാലും മതിവരാത്ത സംഭാഷണം ശ്രീകുമാരൻ തമ്പിസാറിന്‌ ജന്മദിനാശംസകൾ

  • @sureshbtasb4060
    @sureshbtasb4060 10 หลายเดือนก่อน +1

    Srekumaran Thambi Sir, Malayalathinte Punyam.

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 10 หลายเดือนก่อน +1

    തമ്പിസാർ ഹരിപ്പാടിന്റെ അഭിമാനങ്ങശം സകൾ

  • @jyothishkumar62
    @jyothishkumar62 10 หลายเดือนก่อน

    തമ്പിസാറിന് ആയുരാരോഗ്യം നേരുന്നു. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് TG സാറും Sunil സാറും നടത്തിയ സംവാദം അതിമനോഹരം ആയിരുന്നു. അദ്ദേഹത്തിന്റെ "ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു" എന്ന ഗാനം ഒത്തിരി ഇഷ്ടം 🌷

  • @PraveenKalleri
    @PraveenKalleri 10 หลายเดือนก่อน

    താങ്കളുടെ ഈ വാക്കുകളെക്കാൾ വേറെ ഒരു അവർഡിനും വിലയില്ല 🙏🙏🙏💞💞

  • @prpkurup2599
    @prpkurup2599 10 หลายเดือนก่อน +1

    തമ്പി സാറിന് പിറന്നാൾ ആശംസകൾ 🙏🌹🙏

  • @ajayanmt3637
    @ajayanmt3637 10 หลายเดือนก่อน

    തീഷ്ണമായ അനുഭവങ്ങളും, അശാന്തിയും, അനുഭൂതികളും ജന്മ സിദ്ധമായ ഭാവനയുടെ അകമ്പടിയോടെ അനർഗളമായി പരന്നൊഴുകുമ്പോൾ തമ്പി സാറിനെ പോലുള്ള മനീഷികൾ ജന്മമെടുക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.💐👃

  • @rajisankar298
    @rajisankar298 10 หลายเดือนก่อน

    മലയാളത്തിന്റെ പുണ്യമാണ് തമ്പി സാർ, നിലപാടുകളുള്ള ഒരു പച്ചയായ മനുഷ്യൻ🥰🥰🥰🥰🙏🙏🙏

  • @RadhakrishnanS-p5e
    @RadhakrishnanS-p5e 4 หลายเดือนก่อน

    Abhinandanangal To Sreekumaran Thambi Sir❤❤

  • @JayanG.666
    @JayanG.666 หลายเดือนก่อน

    ഞങ്ങൾ സാധാരണക്കാർ പറയുന്നു, കേരളത്തിന്റെ വൈഡ്യൂര്യമാണ്, തമ്പി സർ 🙏

  • @krishnadasc4647
    @krishnadasc4647 10 หลายเดือนก่อน +1

    Enthaa TG yude range...!!!... Pranamam sir... 👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @udayakumarmenon8373
    @udayakumarmenon8373 10 หลายเดือนก่อน

    Congratulations ABC team for this episode. Sreekumaran Thambi is the master of masters. He deserved Padmasree / Padmabhooshan/ Padmavibooshan. Hope, next BJP govt. Will consider him for a great awards. Sone of great his songs are going through in mind...Kasthoiri manakunnallo kaatte.. ɔ, Neelaniseethini Ninmani veenayil.., Eswaranorikkal virunninu poyi....., Poovili Poovili Ponnonamayi...like several n several great beautiful songs of him. Thank you TG Sir.

  • @kpregith
    @kpregith 10 หลายเดือนก่อน

    പ്രേക്ഷകനെ . അനുഭൂതിയുടെ ഉന്നതനിലവാരത്തിലേക്കുയർത്തുന്ന നിങ്ങളുടെ സംഭാഷണങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @girijabhai4388
    @girijabhai4388 10 หลายเดือนก่อน

    ഇനിയും ഒരുപാട് കാലം,, ജീവിത യാത്ര,,, തുടരുക പ്രാർത്ഥിക്കുന്നു,,,, 🙏🙏❤️❤️

  • @tkunair9123
    @tkunair9123 10 หลายเดือนก่อน +1

    TG Sir. You are superb. I love Kishoreda songs.

  • @venugopalannairmg3975
    @venugopalannairmg3975 10 หลายเดือนก่อน +1

    മലയാളക്കരയിൽ നിത്യവസന്തം തീർത്ത ഗന്ധർവൻ❤

  • @m.k.rajalakshmisithara7019
    @m.k.rajalakshmisithara7019 10 หลายเดือนก่อน +1

    മലര ക്കൊടി പോലെ മനോഹരം❤❤❤❤❤

  • @mathewphilip6470
    @mathewphilip6470 10 หลายเดือนก่อน +5

    നിങ്ങൾ എന്ത് രസം ആയിട്ട് ആണ് tg സംസാരിക്കുന്നത്

  • @rajesha6835
    @rajesha6835 10 หลายเดือนก่อน +1

    Absolutely... The Great Thampichettan...
    Many Many Many HAPPY returns to THAMPICHETTAN ❤❤❤❤❤❤❤❤
    And thank you both 🎉

  • @sreejith_kottarakkara
    @sreejith_kottarakkara 10 หลายเดือนก่อน +1

    ജന്മദിനാശംസകൾ തമ്പി സാർ❤

  • @midhunchandran9980
    @midhunchandran9980 10 หลายเดือนก่อน +1

    മനോഹരം 😍

  • @sobhaprabhakar5388
    @sobhaprabhakar5388 10 หลายเดือนก่อน +11

    Sunil's song was timely...😂😂😂👏👏

  • @GvNair-up9ct
    @GvNair-up9ct 10 หลายเดือนก่อน +1

    Many Many happy returns of the day Thampi Sir..

  • @crmadhucrmadhu6675
    @crmadhucrmadhu6675 4 หลายเดือนก่อน

    Thampi sir ❤🙏