കേരളത്തിൽ അത്യപൂർവ്വമായി അവശേഷിക്കുന്ന നന്മയുടെ തുരുത്തുകളിൽ ഒന്നാണ് ശ്രീകുമാരൻ തമ്പി സർ ആരൂപം കാണുന്നതും ശബ്ദം കേൾക്കുന്നതും തന്നെ പോസിറ്റീവ് എനർജി എന്നിലുണ്ടാക്കുന്നു
ശ്രീ കുമാരൻ തമ്പി സർ 🙏❤️ഇദ്ദേഹത്തോടുള്ള ആരാധനയും, സ്നേഹവും, ബഹുമാനവും അത് അദ്ദേഹത്തിന്റെ രചനകളോടും, സംഗീതത്തോടും ഉണ്ട്...🙏🥰ഇദ്ദേഹതിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും നേരുന്നൂ... 🙏❤️🙏❤️🙏❤️
ശ്രീകുമാരൻ തമ്പി സാർ എന്ന ബഹുമുഖ പ്രതിഭയുടെ ഓർമ്മശക്തി അപാരം തന്നെ. ആയിരക്കണക്കിന് പാട്ടുകളെഴുതിയ അദ്ദേഹത്തിന് തൻ്റെ ആദ്യഗാനം പോലും നല്ല ഓർമ്മയുണ്ട് എന്നത് അത്ഭുതകരം തന്നെ. അദ്ദേഹത്തിൻ്റെ ഒരു ഗാനമെങ്കിലും കേൾക്കാതെ മലയാളിയുടെ ദിവസങ്ങൾ അവസാനിക്കില്ല. പലരും പറഞ്ഞ പോലെ അവതാരകൻ അദ്ദേഹത്തെ മുഴുവനായി പറയാൻ അനുവദിക്കാതെ ഇടക്കു കയറി സംസാരിക്കുന്നത് അരോചകമായി തോന്നി-
തമ്പിസാറിനെ കുറിച്ച് കുറെയേറെ പുതിയ അറിവ് . ശ്രീജിത്ത് ഏറെ പഠിച്ചതിൻ്റെ ഭാഗമായി നമുക്കം അറിയാൻ പറ്റി . മലയാളം സിനിമക്ക് തമ്പിസാർ നൽകിയ സംഭാവന വിലമതിക്കാൻ പറ്റാത്തത് .
ശ്രീ കുമാരൻ തമ്പി സാറിന്റെ ഗാനങ്ങൾ എത്ര മനോഹരമാണ്...... പ്രണയിക്കുന്ന കാമുകന്റെ മനസിൽ പ്രണയത്തിന്റെ പൂമഴ പെയ്യിക്കുന്ന പാട്ടുകൾ! എത്ര മനോഹരമായ പദങ്ങൾ നിറഞ്ഞ പ്രണയ കാവ്യമാണ് ഓരോ പാട്ടുകളും......കാമുകിയെ ജീവനെപോലെ സ്നേഹിക്കുന്ന ഓരോ കാമുകനും കേൾക്കേണ്ട പ്രണയ കാവ്യം ❤
ചിത്രമേള... ഈ ചിത്രത്തിലെ ഗാനങ്ങൾ!!ആദ്യമായി ശ്രദ്ധിച്ച.. ഇഷ്ടപ്പെട്ട മലയാള ചലച്ചിത്ര ഗാനങ്ങൾ..... വീട്ടിലെ റേഡിയോവിൽ നിന്നു.. ഏട്ടന്മാർ പാടിക്കേ ത്തിൽ.. നിന്നു.. ആ ഗാനങ്ങൾ മനഃപാഠമായപ്പോൾ തൊട്ടു എന്നെ കാണാതെ പഠിപ്പിച്ച പേര്.. ശ്രീകുമാരൻ തമ്പി സർ... അന്ന് തുടങ്ങിയ.. ബഹുമാനവും സ്നേഹവും... എന്റെ പേരക്കുട്ടിയെ Sirinte പാട്ടുകളെ പരിചയപ്പെടുത്തുന്നതിലും പേര് കാണാതെ പഠിപ്പിയ്ക്കുന്നതിലും എത്തി നിൽക്കുന്നു... 🙏🙏🙏🙏🙏
പണ്ട് തമ്പി സാറിന്റെ വരികൾ വയലാറിന്റേതാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.. അതദ്ദേഹം ഒരിക്കൽ തുറന്നു പറയുകയുണ്ടായി. കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് തമ്പി sir.. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും നമ്മുടെ ചുണ്ടുകളിൽ മൂളലായ് നിൽക്കുന്നുണ്ടെങ്കിൽ അതദ്ദേഹം ചെയ്തു വെച്ച അതിമോനോഹരമായ കവിത തുളുമ്പുന്ന ഗാനങ്ങൾ കാരണം കൊണ്ടുതന്നെ ആണ്. തമ്പി sir സ്വാമി, തമ്പിസാർ ദേവരാജൻ, തമ്പി സാർ അർജുനൻ മാസ്റ്റർ ... ഈ സഖ്യങ്ങൾ ഗാനങ്ങൾ കൊണ്ട് നമ്മെ ആനന്ദത്തിൽ ആറാടിച്ചു.. തമ്പി സാറിനെപോലുള്ള വ്യക്തിത്വങ്ങൾ കുറവാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ദൈവം കൊടുക്കട്ടെ. 🙏🙏🙏🙏😍😍😍😍
സർവ്വകലാവല്ലഭനായ ശ്രീകുമാരൻ മാസ്റ്റർക്ക് ഇനിയും മലയാള മനസ്സിനെ രമിപ്പിക്കുന്ന ആയിരകണക്കിന് പാട്ടുകൾക്ക് ജൻമം നൽകുവാൻ ആയുസ് കൊടുക്കുവാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു . കലയിൽ താങ്കൾ ഒരു സൂപ്പർമാൻ തന്നെ, ഒരു സംശയവുമില്ല .
അദ്ദേഹം മുഴുവൻ പറഞ്ഞു തീരും മുമ്പേ , അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നത് ബോറ് മാത്രമല്ല ,മര്യാദകേടുമാണ്.അദ്ദേഹം പഴയ കാര്യങ്ങൾ പറയുന്നത് കേൾക്കാനാണ് ഞങ്ങളീ ചാനൽ കാണുന്നത്.
മലയാള സിനിമാലോകത്തിനു മാറ്റിവയ്ക്കാൻ പറ്റാത്ത മാണിക്യമാണ് തമ്പിസാർ .... അവസരങ്ങൾക്കു വേണ്ടി ശിരസ്സു കുനിക്കാത്ത സ്വന്തം വ്യക്തിത്വത്തിനൊരു നിലനില്പുണ്ടാക്കിയ സഹ്യദയൻ , അത് തന്റേടമാവാം, സ്വന്തം കഴിവുമാകാം ...... ആയുസ്സുമാരോഗ്യവും സാറിനു ലഭിക്കട്ടേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്🌷🙏
അറിവിന്റേയും അനുഭവങ്ങളുടേയും ഭണ്ഡാകാരമാണ് തമ്പിസാർ. നല്ല സംഗീത ബോധം ഉണ്ട്. അത്യാവശ്യം നന്നായി പാടാനും അറിയാം. തമ്പിസാർ പറഞ്ഞു തുടങ്ങിയാൽ അവസാനിക്കില്ല. ഇന്റർവ്യൂ കാരനെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് നമ്മൾ അദ്ദേഹത്തിന്റെ പരിമിതികളും കണക്കിലെടുക്കണം. പ്രത്യേകിച്ച് സമയത്തിന്റേയും, അറിയാനുള്ള കാര്യങ്ങളുടെ ബാഹുല്യവും. തമ്പിസാറിനെക്കുറിച്ച് നന്നായി പഠിച്ചിട്ടു തന്നെയാണ് അദ്ദേഹം വന്നിട്ടുള്ളത് അദ്ദേഹത്തിന് അറിവില്ല എന്നു പറയുന്നതു കഷ്ടമാണ്.
തമ്പിസാറിന്റെ ദേഷ്യം കൊണ്ട് തമ്പിസാറിന് നഷ്ടമുണ്ടായി,.. ദേഷ്യം നൈമിഷികം, creation കലതികാലം നിലനിൽക്കും പ്രത്യകിച്ചും ദേവരാജൻ മാഷിന്റെ creation..... പതിനാലാം ലാവുദിച്ചതു മാനത്തോ?ഈ പാട്ട് കേട്ടിട്ടുണ്ട് ഇതിന്റെ വരികൾ ആരുടേയാ? എന്ന് അന്വഷിക്കുമ്പോഴാണ്, യൂസഫലി ആണെന്ന് പലരും അറിയുന്നത്... അങ്ങനെ എത്ര, എത്ര, അതാണ് ദേവരാജൻ മാഷുടെ creation...
ശ്രീകുമാരൻ തമ്പിക്കു അത് കൊണ്ട് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. തമ്പി - ദക്ഷിണാമൂർത്തി, തമ്പി - MK അർജുനൻ എന്നി ടീമുകൾ അകാലത്താണ് വന്നത്. എല്ലാം ഹിറ്റുകൾ ആയിരുന്നുവലോ. ദേവരാജൻ മാസ്റ്റർ തന്നെ അവസാന കാലത്ത് തമ്പിയോട് നമുക്കു പിണഗിയില്ലെങ്കിൽ കൂടുതൽ പാട്ടുകൾ ചെയ്യാമായിരുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോൾ ശ്രീകുമാരൻ തമ്പി ഞാൻ അല്ലലോ മാഷല്ലേ പിണങ്ങിയത് എന്ന് പറഞ്ഞു. 2 പേരും മുഖത്തു നോക്കി കാര്യങ്ങൾ പറയുന്നവരും അസാമാന്യ പ്രതിഭകളും ആയിരുന്നു.
കരിനീലക്കണ്ണുള്ള പെണ്ണേ - കളിയാക്കുമ്പോൾ കരയും പെണ്ണിൻ - ഈ പാട്ടുകളെല്ലാം ഒരായിരം വട്ടം കേട്ടിട്ടുണ്ടാവും ഇപ്പോഴും ആ പാട്ടുകൾ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭൂതി വിശേഷം അവർണ്ണ നിയമാണ് തമ്പി സാറിനു അനുമോദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ ....
തമ്പി സാറിന്റെയും ദേവരാജൻ മാഷിന്റെയും തബലിസ്റ്റായി ഒത്തിരി വർഷങ്ങൾ...... എന്റെ ജന്മപുണ്യo.
Devarajan my God
@@kumariyer2414 എന്റേതും
ഏതൊക്കെ പാട്ടുകൾക്കാണ് അങ്ങ് തബല വായിച്ചിട്ടുള്ളത്?
❤️❤️❤️🙏
ആത്മാഭിമാനത്തിന്റെ വാക്കുകൾ, കൈ കൂപ്പി വണന്നു സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തായാലും കേവല മനുഷ്യനപ്പുറം ശ്രീകുമാരൻ തമ്പി മലയാള സിനിമാഗാന രംഗത്തെ ചക്രവർത്തി തന്നെയാണ് എന്നത് എല്ലാവരും സമ്മതിക്കും...
ഈ ചുറുചുറുക്കും, ആവേശവും തമ്പി സാറിന് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
കേരളത്തിൽ അത്യപൂർവ്വമായി അവശേഷിക്കുന്ന നന്മയുടെ തുരുത്തുകളിൽ ഒന്നാണ് ശ്രീകുമാരൻ തമ്പി സർ ആരൂപം കാണുന്നതും ശബ്ദം കേൾക്കുന്നതും തന്നെ പോസിറ്റീവ് എനർജി എന്നിലുണ്ടാക്കുന്നു
True 👍
എന്താ ബാക്കി അവശേഷിക്കുന്ന എല്ലാവരും ക്രൂരന്മാരാണോക്രൂരന്മാരാണോ ?
Exactly 🙏. Samskarika നായകർ എന്ന് മലയാളി വിളിച്ചത് ഇവരെയൊക്കെ ആയിരുന്നു. അല്ലാതെ ഇന്നത്തെ രാഷ്ട്രീയക്കോമരങ്ങളായവരെ അല്ല
ഇപ്പഴും അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാത്ത കലാകാരൻ...
ലോല ഹൃദയനും നിഷ്ളെങ്കനും തന്റേടിയും സർഗ്ഗധനനും തമ്പിസാറിന് ശതകോടി വന്ദനം❤❤❤❤❤❤❤❤❤❤
മലയാള ഭാഷയുടെ ശ്രീ...!
ഉറങ്ങുന്ന ഭൂമിയെ നോക്കി... ഉറങ്ങാത്ത നീലാംബരം പോൽ... 😍😍 മലയാളികളുടെ ഹൃദയത്തിൽ എന്നും തമ്പി സാർ ഉണ്ടാവും...!
ശ്രീ കുമാരൻ തമ്പി സർ 🙏❤️ഇദ്ദേഹത്തോടുള്ള ആരാധനയും, സ്നേഹവും, ബഹുമാനവും അത് അദ്ദേഹത്തിന്റെ രചനകളോടും, സംഗീതത്തോടും ഉണ്ട്...🙏🥰ഇദ്ദേഹതിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും നേരുന്നൂ... 🙏❤️🙏❤️🙏❤️
തമ്പി സാറുടെ പട്ട് ഏകാന്തമായി കേട്ട് എത്രയോ പ്രാവശ്യം കണ്ണ് നിറഞ്ഞിട്ടുണ്ട്.
ശ്രീകുമാരൻ തമ്പി സാർ എന്ന ബഹുമുഖ പ്രതിഭയുടെ ഓർമ്മശക്തി അപാരം തന്നെ. ആയിരക്കണക്കിന് പാട്ടുകളെഴുതിയ അദ്ദേഹത്തിന് തൻ്റെ ആദ്യഗാനം പോലും നല്ല ഓർമ്മയുണ്ട് എന്നത് അത്ഭുതകരം തന്നെ. അദ്ദേഹത്തിൻ്റെ ഒരു ഗാനമെങ്കിലും കേൾക്കാതെ മലയാളിയുടെ ദിവസങ്ങൾ അവസാനിക്കില്ല.
പലരും പറഞ്ഞ പോലെ അവതാരകൻ അദ്ദേഹത്തെ മുഴുവനായി പറയാൻ അനുവദിക്കാതെ ഇടക്കു കയറി സംസാരിക്കുന്നത് അരോചകമായി തോന്നി-
അദ്ദേഹത്തിന്റെ പേരിൽ കൗമാരം ഒളിഞ്ഞിരിക്കുന്നു. എല്ലാ പ്രായത്തിലും എഴുതിയ പാട്ടുകളിലും ആ കൗമാരം അനുഭവിച്ചറിയാം.
👌👌👌
പണ്ടത്തെ പ്രണയത്തിലും നന്മയുണ്ടായിരുന്നു.കീർത്തിമാനാക്കുന്ന നന്മ
ഞാൻ ഏറ്റവും ആരാധിക്കുന്ന ഗാനരചയിതാവ്.... 🙏🏼🙏🏼🙏🏼🙏🏼🌹🌹 നേരിൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്ന.. മഹത് വ്യക്തിത്വം... 🌹🌹
എനിക്കും കാണണം എന്നാഗ്രഹമുണ്ട് 🥰
Sreekumaran Thampy sir, a man with spine and integrity!!💓
തമ്പിസാറിനെ കുറിച്ച് കുറെയേറെ പുതിയ അറിവ് . ശ്രീജിത്ത് ഏറെ പഠിച്ചതിൻ്റെ ഭാഗമായി നമുക്കം അറിയാൻ പറ്റി . മലയാളം സിനിമക്ക് തമ്പിസാർ നൽകിയ സംഭാവന വിലമതിക്കാൻ പറ്റാത്തത് .
ശ്രീ കുമാരൻ തമ്പി സാറിന്റെ ഗാനങ്ങൾ എത്ര മനോഹരമാണ്...... പ്രണയിക്കുന്ന കാമുകന്റെ മനസിൽ പ്രണയത്തിന്റെ പൂമഴ പെയ്യിക്കുന്ന പാട്ടുകൾ! എത്ര മനോഹരമായ പദങ്ങൾ നിറഞ്ഞ പ്രണയ കാവ്യമാണ് ഓരോ പാട്ടുകളും......കാമുകിയെ ജീവനെപോലെ സ്നേഹിക്കുന്ന ഓരോ കാമുകനും കേൾക്കേണ്ട പ്രണയ കാവ്യം ❤
ഇന്റർവ്യൂ ചെയ്തയാളുടെ അനവസരത്തിലുള്ള ഇടപെടൽ കാരണം പലപ്പോഴും തമ്പി സാറിന് സംസാരിക്കാനുള്ളത് മുറിഞ്ഞു പോയി.
Correct 🙏👍
തമ്പി സറിനെ ജീവിതാ അനുഭവം നല്ല ഗാനങ്ങൾ എഴുതുന്നതിനും ജിവിതത്തിനും വഴിത്തേളിഞ്ഞു.
ബഹുമുഖ പ്രതിഭ, 😍
ചിത്രമേള... ഈ ചിത്രത്തിലെ ഗാനങ്ങൾ!!ആദ്യമായി ശ്രദ്ധിച്ച.. ഇഷ്ടപ്പെട്ട മലയാള ചലച്ചിത്ര ഗാനങ്ങൾ..... വീട്ടിലെ റേഡിയോവിൽ നിന്നു.. ഏട്ടന്മാർ പാടിക്കേ ത്തിൽ.. നിന്നു.. ആ ഗാനങ്ങൾ മനഃപാഠമായപ്പോൾ തൊട്ടു എന്നെ കാണാതെ പഠിപ്പിച്ച പേര്.. ശ്രീകുമാരൻ തമ്പി സർ... അന്ന് തുടങ്ങിയ.. ബഹുമാനവും സ്നേഹവും... എന്റെ പേരക്കുട്ടിയെ Sirinte പാട്ടുകളെ പരിചയപ്പെടുത്തുന്നതിലും പേര് കാണാതെ പഠിപ്പിയ്ക്കുന്നതിലും എത്തി നിൽക്കുന്നു... 🙏🙏🙏🙏🙏
തമ്പി സാർ ഒരു അതുല്യ പ്രതിഭ ആണ് ജയനെ പോലുള്ള മനുഷ്യൻ്റെ ഉയർച്ചയ്ക്ക് പിന്നിൽ ആ കരങ്ങളും ഉണ്ടായിരുന്നു
തമ്പിസാർ നിർമ്മാണവും
സംവിധാനവും ഗാനരചനയും നിർവഹിച്ച നായാട്ടിൽ ജയനായിരുന്നു നായകൻ.
ആ ചിത്രം വൻവിജയമായിരുന്നു.
Thampi sir, a rare genious.
ദേവരാജൻ അല്ല ദേവേന്ദ്രൻ ആയാലും കുലുങ്ങാത്ത ഈ തൻ്റേടം സമ്മതിച്ച് തന്നു
മധുര പദങ്ങളുടെ മാന്ത്രികച്ചെപ്പ് തുറന്ന്, മലയാള സിനിമാ ഗാന ശാഖയെ വാനോളം ഉയർത്തിയ മഹാ മനീഷി !!! ഇനിയും ഒഴുകട്ടെ !!!
അർഹിക്കുന്ന അംഗീകരം കിട്ടാത്ത പ്രതിഭ
തമ്പി sir വേറെ ലെവൽ 💪💪💪
പണ്ട് തമ്പി സാറിന്റെ വരികൾ വയലാറിന്റേതാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.. അതദ്ദേഹം ഒരിക്കൽ തുറന്നു പറയുകയുണ്ടായി. കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് തമ്പി sir.. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും നമ്മുടെ ചുണ്ടുകളിൽ മൂളലായ് നിൽക്കുന്നുണ്ടെങ്കിൽ അതദ്ദേഹം ചെയ്തു വെച്ച അതിമോനോഹരമായ കവിത തുളുമ്പുന്ന ഗാനങ്ങൾ കാരണം കൊണ്ടുതന്നെ ആണ്. തമ്പി sir സ്വാമി, തമ്പിസാർ ദേവരാജൻ, തമ്പി സാർ അർജുനൻ മാസ്റ്റർ ... ഈ സഖ്യങ്ങൾ ഗാനങ്ങൾ കൊണ്ട് നമ്മെ ആനന്ദത്തിൽ ആറാടിച്ചു.. തമ്പി സാറിനെപോലുള്ള വ്യക്തിത്വങ്ങൾ കുറവാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ദൈവം കൊടുക്കട്ടെ. 🙏🙏🙏🙏😍😍😍😍
ശ്രീകുമാരൻ തമ്പിസാറിനെ സംസാരിക്കാൻ അനുവദിക്കാതെ ഇന്റർവ്യൂ ചെയ്യുന്ന ആൾ അനാവശ്യമായി ഇടക്ക് കയറി സംസാരിക്കുന്നു ഇതു മര്യാദയല്ല.
മലയാളികളുടെ അഭിമാനം🙏🙏🙏 മാതൃഭൂമി ആഴ്ചപ്പതിപ്പ് ലഭിച്ചാൽ ഞാൻ ആദ്യം വായിക്കുന്നത് തമ്പി സാറിൻ്റെ ജീവിതം ഒരു പെൻഡുലം🙏🙏🙏
Thampi sir is a genius. Proud that he is a part of our Civil Engg fraternity. Wish u a long healthy life sir🙏🙏🙏
Ethra paranjalum theerukayilla Sree sir nte sound memories. Interview er pls wait nd listen ...
സർവ്വകലാവല്ലഭനായ ശ്രീകുമാരൻ മാസ്റ്റർക്ക് ഇനിയും മലയാള മനസ്സിനെ രമിപ്പിക്കുന്ന ആയിരകണക്കിന് പാട്ടുകൾക്ക് ജൻമം നൽകുവാൻ ആയുസ് കൊടുക്കുവാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു . കലയിൽ താങ്കൾ ഒരു സൂപ്പർമാൻ തന്നെ, ഒരു സംശയവുമില്ല .
മലയാളസിനിമാമേഖലയില്‍
ഞാനേറെ ബഹുമാനിക്കുവാനി
ഷ്ടപ്പെടുന്ന വ്യക്തിത്ത്വം,
Varier padichukondu vannathu ellam parayan vendi thidukkam kanichathu kondu Sreekumaran Thampi Sir te samsaram thadassappeduthunnathu valare arochakamayi.
ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കാതിരിക്കാനുള്ള സാമാന്യ ബോധം പോലും തനിക്കില്ലേ ..
Correct 👍
ഷാജൻ സ്കറിയയെ കണ്ടു പഠിക്കണം ഇവരൊക്കെ.ഇക്കൂട്ടത്തിൽ ഏറ്റവും അലവലാതി കൈരളി പൊട്ടാസാണ്.
തമ്പിയെക്കൊണ്ട് സംസാരിപ്പിക്കുക 🙏
A talented poet and cine director deserves more
തമ്പി സാറേ ❤🌹🙏അങ്ങയുടെ അനുഭവങ്ങളുടെ മുൻപിൽ കുമ്പിടുന്നു 🙏
എന്തു സുഖം... കേട്ടു കൊണ്ടിരിക്കാൻ.. ഗാനങ്ങൾ പോലെ തന്നെ
ഒരുപാട് ഇഷ്ടം തമ്പി sir 💙💙💙
തമ്പി സാർ വളരെ യധികം അർത്ഥ വത്തായ പാട്ടുകൾ ഏഴു തി ട്ടുണ്ട് എല്ലാ കാര്യങ്ങളും പൊടി പ്പും തൊങ്ങലും ഇല്ലാതെ അവതരിപ്പിക്കുന്നത് നല്ല പ്രവണതയാണ്
തമ്പി സർ great
Thampi sir inte interview Othiri istamane Adhagam parayunnathe kellkkan othiri arivukal kitum ella songs namme old prnayathilekku kondu pokum
നന്നായിട്ടുണ്ട്🌹🌹👍👍🙏
8 വർഷങ്ങൾ അദ്ദേഹവുമായി നേരിട്ടും ഫോൺ വഴിയും ബന്ധം ഉണ്ട്... എന്റെ മകൾക്ക് ആദ്യാക്ഷരം കുറിച്ചത് തമ്പി സർ ആണ്...
👌👌👌👌തമ്പി സാർ 👌👌💪
അദ്ദേഹത്തിൻ്റെ phone number തരാമോ
@@baburajkc9706 അദ്ദേഹത്തിന് ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലോ എന്ന് പറയാൻ പറ്റില്ല.... ഞാൻ ചോദിച്ചിട്ട് തരാം
@@pranilkv810 ok
@@baburajkc9706 your number?
💞💞💕💕💕❤❤❤ എന്റെ ആരാദ്യ വക്തി....
Such beautiful anecdotes on passion... Relationships... Wisdom... Great interview
Mesmerizing interview ..too much knowledge and information.
മനോഹരമായ അഭിമുഖം 👌👌👍👍👏👏
Great legendry
പകൽസ്വപ്നത്തിൻ പവനുരുക്കും പ്രണയരാജശില്പി...
മലയാളഗാനലോകത്തെ പ്രണയഗാനരാജൻ...
ഹൃദയമെന്ന ഖനിയിൽ രത്നത്തിൻ്റെ അളവ് ഏറിയതുകൊണ്ട് പല അവസരങ്ങളും അംഗീകാരങ്ങളും നഷ്ടപ്പെടുത്തിയ കവി... ശ്രീകുമാരൻ തമ്പി .
അങ്ങേയ്ക്ക് ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു .
ശ്രീകുമാരൻ തമ്പിയെന്ന മഹാ വ്യക്തി മനസ്സുതുറക്കുമ്പോൾ പാട്ടിനേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്ക് അതൊരു അമൂല്യാനുഭവം തന്നെയാണ് .
Great Thamby sir now I am reading his Autobiography in Mathrubumy weekly.Excellent life story sir Big solute and best wishes to u and family
വായിച്ചുകൊണ്ടിരിക്കുന്നു
അദ്ദേഹം മുഴുവൻ പറഞ്ഞു തീരും മുമ്പേ , അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നത് ബോറ് മാത്രമല്ല ,മര്യാദകേടുമാണ്.അദ്ദേഹം പഴയ കാര്യങ്ങൾ പറയുന്നത് കേൾക്കാനാണ് ഞങ്ങളീ ചാനൽ കാണുന്നത്.
മറുപടി പൂർത്തീകരിക്കാൻ അനുവദിക്കുന്നില്ല. അതു തെറ്റല്ലേ.
സത്യം 👍🏼
അവതാരകൻ not a good listener 😬
anchorinu ,വിവരം ഉണ്ട്...ബോധം ഇല്ല ...
സത്യം! ഏതാണോ ഈ അലവലാതി🤐😅
തമ്പി സാറിൻ്റെ ഗാനങ്ങളിൽ എനിക്കേറെവും ഇഷ്ടം(കേൾക്കുവാൻ)
നീലാംബുജങ്ങൾ വിടർന്നു. നീഹാരവിന്ദായദാക്ഷിയെത്തേടി
നിറമാല വാനിൽ തെളിഞ്ഞു നീരദ വേണിയാം ദേവിയെത്തേടി''
Great interview !
very much happy to listen ❤️
മലയാള സിനിമാലോകത്തിനു മാറ്റിവയ്ക്കാൻ പറ്റാത്ത മാണിക്യമാണ് തമ്പിസാർ ....
അവസരങ്ങൾക്കു വേണ്ടി ശിരസ്സു കുനിക്കാത്ത സ്വന്തം വ്യക്തിത്വത്തിനൊരു നിലനില്പുണ്ടാക്കിയ സഹ്യദയൻ , അത് തന്റേടമാവാം, സ്വന്തം കഴിവുമാകാം ......
ആയുസ്സുമാരോഗ്യവും സാറിനു ലഭിക്കട്ടേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്🌷🙏
😍😍😍😍😍😍ശ്രീകുമാരൻ തമ്പി സാർ 😍😍😍😍
സൂപ്പർ നന്ദി നമസ്കാരം ❤️🙏❤️
My favourite lyricst Sreekumaran Thampi sir greatest Poet,Director& Humanists.Hearty congratulations
ഇന്റർവ്യൂ ചെയുന്ന ആൾ വളരെ അരോചകം
മഹാകവി ശ്രീ കുമാരൻതമ്പി. മഹാനായ ശ്രീ കുമാരൻതമ്പി.
മലയാള സിനിമയിലെ ഒരു 10 പേരെ പരാമർശിച്ചാൽ അതിലൊരാൾ ശ്രീകുമാരൻ തമ്പി എന്ന ഇതിഹാസം ഉണ്ടാകും
ഇൻറർവ്യൂ ചെയ്യുന്നവൻ്റെ നിരീക്ഷണങ്ങൾക്കും പാണ്ഡിത്യപ്രകടനത്തിനും നാട്ടുകാർക്ക് വല്യ താല്പര്യമില്ല എന്ന് ഇൻ്റർവ്യൂകാരൻ ദയവായി മനസ്സിലാക്കൂ. തമ്പിയെ കേൾക്കാനാണ് സഹൃദയർക്ക് താല്പര്യം. അദ്ദേഹത്തിൻ്റെ വാക്യങ്ങളെ ഇടക്കുകയറി തടസ്സപ്പെടുത്തുന്നത് ബൗദ്ധിക കുതിരകയറ്റമാണ്.
Amazing Interview, no more words to express
ശരി ആണ്.... ദേവരാജൻ മാഷും തമ്പിസാറും പിണങ്ങിയില്ലെങ്കിൽ എത്ര ഹിറ്റസ് ഉണ്ടാകുമായിരുന്നു.... മലയാളത്തിന്റെ നഷ്ടം...
Thampi sir namaskaaram
ശ്രീജിത്തേട്ടാ 👌👌👌👌
Mammoty,70,.lal,60,wonderful looking young ,ennu, parayunavar, Thambi, Sir,ney kurichu, enthu, parayunu?
Legend 🙏
Ente Nattukaran.. Haripad🙏
Thambi sir is a legend
Let Sir talks , don't let the flow break
Mahaanaaya prathibha...Thampi sir...
അടിപൊളി 👍👍👌👌
Really interesting.. 👍
കവി ഹൃദയം മനുഷ്യ രൂപത്തിൽ ജനിച്ചതാണ് തമ്പി സാർ.
അർഹിക്കുന്ന അഗീകാരം കിട്ടാത്ത കലാകാരൻ
Thankyou Sir
വളരെ നല്ല അഭിമുഖം
അറിവിന്റേയും അനുഭവങ്ങളുടേയും ഭണ്ഡാകാരമാണ് തമ്പിസാർ. നല്ല സംഗീത ബോധം ഉണ്ട്. അത്യാവശ്യം നന്നായി പാടാനും അറിയാം. തമ്പിസാർ പറഞ്ഞു തുടങ്ങിയാൽ അവസാനിക്കില്ല. ഇന്റർവ്യൂ കാരനെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് നമ്മൾ അദ്ദേഹത്തിന്റെ പരിമിതികളും കണക്കിലെടുക്കണം. പ്രത്യേകിച്ച് സമയത്തിന്റേയും, അറിയാനുള്ള കാര്യങ്ങളുടെ ബാഹുല്യവും. തമ്പിസാറിനെക്കുറിച്ച് നന്നായി പഠിച്ചിട്ടു തന്നെയാണ് അദ്ദേഹം വന്നിട്ടുള്ളത് അദ്ദേഹത്തിന് അറിവില്ല എന്നു പറയുന്നതു കഷ്ടമാണ്.
Love to hear great incidents o f the past. Similar experience will never come again. Memories never die
അവതാരകന് ഇ പണി പറ്റിയതല
AM രാജാ സൂപ്പർ സ്റ്റാർ ആണ് 👍👍👍
അവതാരകൻ ഇടയിൽ കയറി കുളമാക്കരുത്
ചോദ്യത്തിന് മറുപടി പറഞ്ഞു തീരും മുൻപേ വീണ്ടും ചോദ്യം ചോദിക്കുന്ന വിവരദോഷി.. അദ്ദേഹത്തിന്റെ വാക്കുകളാണ് ഞങ്ങൾക്ക് വേണ്ടത്..
ടൈമില്ല ബ്രോ .....
Rubbish h questions
സത്യം. അലവലാതി interviewer.
🙏തമ്പി sir
Good questions,very good interview!!!
സാമ്പത്തിക നേട്ടങ്ങൾക്ക് മുൻഗണന കൊടുക്കാതിരുന്ന അപൂർവം സിനിമാക്കാരിൽ ഒരാൾ.
സാറിന്ന് ദീർഘായുസ്സ് നേരുന്നു
Rasheed Ahammed AK
Kadalundi, Kozhikode
കാലത്തിന്റെ തീരുമാനം...
കൈരളിക്കു അനവധി ഗാനങ്ങൾ നഷ്ടമാക്കി... 🙏
Verygood സാർ
തമ്പിസാറിന്റെ ദേഷ്യം കൊണ്ട് തമ്പിസാറിന് നഷ്ടമുണ്ടായി,.. ദേഷ്യം നൈമിഷികം, creation കലതികാലം നിലനിൽക്കും പ്രത്യകിച്ചും ദേവരാജൻ മാഷിന്റെ creation..... പതിനാലാം ലാവുദിച്ചതു മാനത്തോ?ഈ പാട്ട് കേട്ടിട്ടുണ്ട് ഇതിന്റെ വരികൾ ആരുടേയാ? എന്ന് അന്വഷിക്കുമ്പോഴാണ്, യൂസഫലി ആണെന്ന് പലരും അറിയുന്നത്... അങ്ങനെ എത്ര, എത്ര, അതാണ് ദേവരാജൻ മാഷുടെ creation...
ശ്രീകുമാരൻ തമ്പിക്കു അത് കൊണ്ട് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. തമ്പി - ദക്ഷിണാമൂർത്തി, തമ്പി - MK അർജുനൻ എന്നി ടീമുകൾ അകാലത്താണ് വന്നത്. എല്ലാം ഹിറ്റുകൾ ആയിരുന്നുവലോ. ദേവരാജൻ മാസ്റ്റർ തന്നെ അവസാന കാലത്ത് തമ്പിയോട് നമുക്കു പിണഗിയില്ലെങ്കിൽ കൂടുതൽ പാട്ടുകൾ ചെയ്യാമായിരുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോൾ ശ്രീകുമാരൻ തമ്പി ഞാൻ അല്ലലോ മാഷല്ലേ പിണങ്ങിയത് എന്ന് പറഞ്ഞു. 2 പേരും മുഖത്തു നോക്കി കാര്യങ്ങൾ പറയുന്നവരും അസാമാന്യ പ്രതിഭകളും ആയിരുന്നു.
നമ്മൾ പിണങ്ങിയില്ലായിരുന്നു എങ്കിൽ 1000 പാട്ടുകൾ സൃഷ്ടിക്കമായിരുന്നു..👍👍
കരിനീലക്കണ്ണുള്ള പെണ്ണേ - കളിയാക്കുമ്പോൾ കരയും പെണ്ണിൻ - ഈ പാട്ടുകളെല്ലാം ഒരായിരം വട്ടം കേട്ടിട്ടുണ്ടാവും ഇപ്പോഴും ആ പാട്ടുകൾ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭൂതി വിശേഷം അവർണ്ണ നിയമാണ് തമ്പി സാറിനു അനുമോദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ ....
Great 👍
തമ്പി സാറിന്റെ അയൽക്കാരനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു
SREEKUMARANTHAMPI : DEVARAJAN.
Big salute sir
Truthful human
😍😍👏👏💕👍