ആശാന്റെ മരണം : FIR പോലും കാണാനില്ല!| ABC MALAYALAM | TG MOHANDAS | P SUJATHAN

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കുമാരനാശാന്റെ ദുരൂഹമരണം. SNDP യെ പോലും ചിലർ വിലയ്ക്കു വാങ്ങിയോ ?
    #tgmohandas #psujathan #kumaranasan #boat #poet #litrature #tragedy #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 679

  • @radhakrishnanskulamada8497
    @radhakrishnanskulamada8497 ปีที่แล้ว +284

    പുതിയ തലമുറയ്ക്ക് കിട്ടുന്ന ഒരു അറിവാണ് ഈ ചർച്ച ഇനിയും ഇതുപോലുള്ള ചർച്ചകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു അതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു

    • @rajthkk1553
      @rajthkk1553 ปีที่แล้ว +6

      മൊബൈൽ മാത്രമേ നോക്കൂ. എന്ന് ശഠിക്കുന്നവർക്കാണ്, ഈ അവസ്ഥ. കൂട്ടത്തിൽ പുസ്തകങ്ങൾ കൂടി വായിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. ആശാൻ സ്നേഹം പ്രകടിപ്പിക്കുന്ന എത്ര പേർക്ക് പാഠപുസ്തകത്തിൽ പഠിക്കാത്ത പത്ത് ശ്ലോകം ചൊല്ലാൻ കഴിയും, പ്രത്യേകിച്ച് ചിന്താവിഷ്ടയായ സീത,
      വീണപൂവ്, നളിനി, ലീല, പ്രരോദനം, സൗന്ദര്യലഹരി എന്നീ കൃതികളിലെ

    • @vijayannair7416
      @vijayannair7416 ปีที่แล้ว +16

      ഇത്തരം യാഥാർത്ഥ്യങ്ങൾ പുറത്തു വരാതിരിക്കാൻ ഇടതനും വലതനും ആത്മാത്ഥമായി ശ്റമിച്ചുകൊണ്ടിരിക്കുന്നു ഇന്നും.

    • @sarithas9091
      @sarithas9091 ปีที่แล้ว

      ​@@rajthkk1553Ç

    • @sunnyvarghese9652
      @sunnyvarghese9652 ปีที่แล้ว

      Ithupolulla nunakathakal iniyum kelkam...

    • @sathyaseelan4859
      @sathyaseelan4859 ปีที่แล้ว

      🎉 1:44 1:44 1:44 😅😅

  • @haridasankv7793
    @haridasankv7793 ปีที่แล้ว +158

    ഈതൊക്കെ ഒന്ന് ചിന്തിച്ചു നോക്കിയാൽ അൽപ്പം ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഹിന്ദുവിനെ ഒതുക്കാൻ വേണ്ടി വർഷങ്ങേലേക്ക് മുൻബേ പ്ലാനിങ്ങു ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നതും അതാണ്‌ പക്ഷേ ഒരു തമാശ അതല്ല ഇന്നും ഒത്തിരി ജന്തുക്കൾക്ക് അത്‌ മനസ്സിലായിട്ടില്ല അവർ മതേതരത്തിനു പ്രാധാന്യം കൊടുത്തു ഈ രാഷ്ട്രീയ പാർട്ടികളിൽ കുടി നിന്നു ഹിന്ദുക്കൾക്ക് എതിരെ പ്രവർത്തിക്കുന്നു എന്നതാണ് സത്യം

    • @dumbtubenis
      @dumbtubenis ปีที่แล้ว +3

      willam logan - malabar manual - vangichu vaayikkuka. manasilakkan ottum samayam venda

    • @sreekumarim3033
      @sreekumarim3033 11 หลายเดือนก่อน

      ഹിന്ദുക്കളുടെ ശത്രു കുറെ നശിച്ച ഹിന്ദുക്കൾ തന്നെ

    • @nrcpulluvazhy
      @nrcpulluvazhy 3 หลายเดือนก่อน

      ഇതൊക്കെ ആകെയുള്ള ആ പൊത്ത കത്തിലുള്ളതല്ലേ?

  • @BalachandranPillai-g1x
    @BalachandranPillai-g1x ปีที่แล้ว +209

    അദ്ദേഹത്തിന്റെ മരണം ഇന്നും തിരിച്ചറിവുള്ള ഓരോ മലയാളികളുടേയും മനസ്സിൽ ഒരു തേങലാണ്.

    • @rajthkk1553
      @rajthkk1553 ปีที่แล้ว +6

      ​@@SrAuNzആ ശ്രീ ബുദ്ധചരിതം പൂർത്തിയായിരുന്നെങ്കിൽ, എങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച കൃതി അതാകുമായിരുന്നു. ഇനി എഴുതാനുളള കാണ്ഡങ്ങളായിരുന്നു ആശാന്റെ ധിഷണ വെളിവാകുന്ന കാണ്ഡങ്ങൾ. പ്രത്യേകിച്ചും ഗയയിൽ എത്തപ്പെട്ടതിനു ശേഷം ബോധോദയം വരെയുളള ഭാഗങ്ങൾ. മലയാളത്തിന്റെ തീരാനഷ്ടം.

    • @HaleelTS
      @HaleelTS ปีที่แล้ว

      യെസ് 👍

    • @SreejaGirish
      @SreejaGirish ปีที่แล้ว

      Oo

    • @prasannakp2891
      @prasannakp2891 ปีที่แล้ว

      '​@@HaleelTS

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +127

    😢😢😮മഹാ സത്യം ജനങ്ങളിൽ എത്തിക്കാൻ TG യുടെത്യാഗത്തിന് ശത കോടി അഭിനന്ദനങ്ങൾ.

  • @sks8198
    @sks8198 ปีที่แล้ว +93

    മോഹൻ ദാസിന്റെ അറിവിന് എത്ര ആഴവും പരപ്പുമാണ്. നമിച്ചു 🙏🏼

  • @lathald8160
    @lathald8160 ปีที่แล้ว +124

    കൊലയാളി വിഭാഗം ക്രൂരമായി കൊന്നൊടുക്കും പക്ഷേ ആരും ഒന്നും മിണ്ടാൻപാടില്ല. ദുഷ്ടവർഗം. പണ്ടുമുതലേ...
    തിരിച്ചടി ആദ്യമായാണ് ഇസ്രായേൽനെ ദൈവം അനുഗ്രഹിക്കട്ടെ . ഇസ്രായേൽനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kbmnair2182
    @kbmnair2182 ปีที่แล้ว +344

    അപ്പോൾ അന്നും ഈ സമാധാന സമൂഹം ഇങ്ങനെ ഇന്നത്തെ പോലെ തന്നെ ആയിരുന്നുവോ?.

    • @jayanpblm
      @jayanpblm ปีที่แล้ว +113

      തള്ളാഹുവും പൊത്തകവും മഹാനാറിയും അങ്ങനെയാകുന്നിടത്തോളും അത് അങ്ങനെയായിരിക്കും.... അത് രണ്ടും കളഞ്ഞാല്‍ പിന്നെ ദീനവുമില്ല ആ മതരോഗവുമില്ല.....

    • @unnikrishnantr1307
      @unnikrishnantr1307 ปีที่แล้ว +121

      1500 കൊല്ലം ആയി കുത്ത് നബി ടീം ഇങ്ങനെ തന്നെ അല്ലേ. അങ്ങനെ അല്ലേ 58 മുസ്ലിം രാജ്യം ഉണ്ടാക്കിയത് 😡

    • @antonythomas1131
      @antonythomas1131 ปีที่แล้ว +98

      സംശയമെന്ത്? അവർ സമാധാന മതം ഉണ്ടായ കാലം മുതലേ അങ്ങനെയാണ്

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว +66

      😂😂😂
      തികച്ചും സമാധാനപരം! 😅

    • @Anjali-ng3zt
      @Anjali-ng3zt ปีที่แล้ว +89

      അതല്ലേ 1921 ലെ കലാപം

  • @Prathapsingh944
    @Prathapsingh944 ปีที่แล้ว +140

    ആശാനിൽ തുടങ്ങി കൈ അറ്റുപോയ പ്രൊഫസറിൽ എത്തി നിൽക്കുന്നു.

  • @lalithakrishnan8595
    @lalithakrishnan8595 ปีที่แล้ว +76

    കുമാരനാശന്റ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ അതീവ ദുഃഖകരവും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ് . രണ്ടു ആരാധ്യരായ രണ്ടു പാനലിസ്റ്റുകൾക്കും ആശംസകൾ അറിയിക്കുന്നു

  • @prasannanmattammal3089
    @prasannanmattammal3089 ปีที่แล้ว +148

    ഞാൻ പല്ലനയിൽ പോയിട്ടുണ്ട്. അവിടെ ബോട്ട് മറിയാനുള്ള ചുഴിയൊന്നും ഉണ്ടാവാൻ യാതൊരു സാദ്ധ്യതയും ഇല്ല. കായലിൽ നിന്നും ആറ്റിലേക്ക് ബോട്ട് കയറുമ്പോൾ ഒരു വളവ് ഉണ്ട്. അത്രയേയുള്ളൂ. ആ സ്ഥലം വളവുണ്ട്, വീതി കുറവാണ്. എന്നാലും ബോട്ട് മറിയാൻ യാതൊരു കാരണവും ഇല്ല. മറിച്ചത് തന്നെ ഉറപ്പ്. അല്ലെങ്കിൽ പുറത്ത് നിന്ന് വാതിൽ അടക്കേണ്ട കാര്യമില്ല.
    ഇപ്പോൾ ആ പല്ലനയാറ്റിൽ ഒരു വള്ളം കടന്ന് പോകാനുള്ള വീതി മാത്രമേയുള്ളൂ. എന്തായാലും പറയുന്നതൊക്കെ വെച്ചു നോക്കുമ്പോൾ അന്നും Political Islam ഉണ്ടായിരുന്നു. പാകിസ്ഥാൻ വിഭജിച്ചു കൊടുത്തിട്ടും 3.5 - കോടി Islam നെ വീണ്ടും ഇവിടെ നിലനിർത്തി. ഇന്നത് 20 - കോടിക്ക് മുകളിലായി. എന്നാണാവോ... ഇവർ ഭൂരിപക്ഷമാകുന്നത് അന്ന് ഭാരതത്തിന്റെ മതേതരത്വം അവസാനിക്കും?

    • @aromalajith1645
      @aromalajith1645 ปีที่แล้ว +6

      👍

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 ปีที่แล้ว +8

      അതെ 100 %

    • @sajnan728
      @sajnan728 ปีที่แล้ว

      😂😂ningal mathethararhwamoke parayunundalloo..pakshe muslims nor pucham
      Ipo ulla muslims ivde keralathil nth cheyttianu ningal ivde kidannu mathetharathwam parayunne
      Ella mathangalum ulla rajyamanu india
      Athine vibhajikkan veendum nokunavar aanu ninagale polullavar

    • @lalg7222
      @lalg7222 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @lalg7222
      @lalg7222 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @midhuntg3556
    @midhuntg3556 ปีที่แล้ว +109

    ആശാൻ ആശയ ഗംഭീരൻ. കൈരളിയിൽ ഉദിച്ചസ്ഥമിച്ച മഹോദയന് പ്രണാമം🌹🌹🌹

  • @praveenvs7704
    @praveenvs7704 ปีที่แล้ว +224

    അതായത് സ്വന്തം സമുദായം കൈവിട്ട ആദ്യത്തെ ആൾ ജോസഫ് സാർ അല്ല!!😢

    • @sajeevanvm8812
      @sajeevanvm8812 ปีที่แล้ว +8

      NADESAN model nethavayirikkum annatheyum samudaya nethavu.

    • @rajmohan2767
      @rajmohan2767 ปีที่แล้ว +2

      Yes

    • @manilalpadmanabhan2966
      @manilalpadmanabhan2966 ปีที่แล้ว

      😢

    • @Joothan
      @Joothan ปีที่แล้ว

      അയാളുടെ ആരു പറഞ്ഞു മറ്റുള്ള മതത്തെ ഇകഴ്ത്തി കാണിക്കാൻ, താങ്കൾ പറഞ്ഞു ???

    • @anumol3324
      @anumol3324 ปีที่แล้ว +3

      സ്വന്തം മതത്തിലെ കുറ്റങ്ങൾ കണ്ടത്തി പറയുന്ന വെക്തി ക്ക് മറ്റ് മതത്തിനെയും പറയാൻ സ്വാതന്ത്രം ഉണ്ട്.​@@Joothan

  • @krishnanunnithan3888
    @krishnanunnithan3888 ปีที่แล้ว +49

    വളരെ വിജ്ഞാനപ്രദമായ ഒരു ചർച്ച ആയിരുന്നു. കുമാരനാശാൻ എന്ന മഹാകവിക്ക് ഇത്രയും ദുരൂഹമായ ഒരു മരണം ആണല്ലോ ഉണ്ടായത്. തീർച്ചയായും ഇത് ലജ്ജാകരം തന്നെ. അതിവ ദു ഖകരവും

  • @geethasubramoniam5906
    @geethasubramoniam5906 ปีที่แล้ว +64

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ചർച്ചകൾ ❤

  • @rajeshak4448
    @rajeshak4448 ปีที่แล้ว +42

    ഇപ്പോളത്തെ തലമുറയ്ക്കുംവരുംകാല തലമുറക്ക് തീർച്ചയായും ഉപകാരപ്പെടുന്ന രീതിയിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ നല്ല കര്യം ആണ്. ഒരായിരം അഭിനന്ദനങ്ങൾ...🎉🎉🎉

  • @ravinair1736
    @ravinair1736 ปีที่แล้ว +206

    മഹാനായ ശ്രി കുമാരനാശാനേ വകവരുത്തിയ കാപലികരെ ജനങ്ങൾക്കു മുൻപിൽ കൊണ്ടുവരണം 🙏

    • @silvereyes000
      @silvereyes000 ปีที่แล้ว +11

      Avarde kochumakkal ipo paralokath ethi kanum

    • @dibs4781
      @dibs4781 ปีที่แล้ว

      😂​@@silvereyes000

    • @saleemalmas4684
      @saleemalmas4684 ปีที่แล้ว +6

      ഇന്ന് നടക്കുന്ന പ്രശ്നങ്ങൾ തന്നെ തീർപാക്കാൻ പറ്റുന്നില്ല. പിന്നയെല്ലേ 100കൊല്ലം മുൻപത്തെ കാര്യം.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 ปีที่แล้ว

      🙄​@@ttassIndiaസത്യമോ....

    • @sindhuraj3315
      @sindhuraj3315 ปีที่แล้ว

      അവരൊക്കെ മരിച്ചു പോയി കാണും.
      പിന്നെ വോട്ട് ബാങ്കിനെ പിണക്കാൻ ആരും തയ്യാറാവില്ല

  • @krishnannair7931
    @krishnannair7931 ปีที่แล้ว +33

    കവിതരയത്തിലെ പ്രമുഖനായ കുമാരനാശാന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള ശ്രീ ടി ജി മോഹൻദാസ് നയിച്ച ഈ ചർച്ച വളരെ വിലപ്പെട്ട വിവരങ്ങളാണ് അനാവരണം ചെയ്തിരിക്കുന്നത്.ഇതിന്റെ സത്യാവസ്ഥ അധികം വൈകാതെതന്നെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.🙏

  • @urajesh4170
    @urajesh4170 ปีที่แล้ว +63

    _ഇത്തരം ആശയസമ്പന്നമായ ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു ._
    _T G മോഹൻദാസിന്റെ പുസ്തകവായനയുടെ , ആഴവും പരപ്പും ഒരിക്കൽ കൂടി വെളിവാകുന്നു ..._
    _Especially ഇദ്ദേഹത്തിന്റെ , കവിതകളോടുള്ള പ്രേമം , വളരെ ആകർഷണീയമാണ് ._
    _തുടരുക ..._
    ...

  • @chathanparayil8960
    @chathanparayil8960 ปีที่แล้ว +42

    ആശാനേയും, അദ്ദേഹത്തിൻ്റെ കവിതകളെയും ഏറെ ഇഷ്ടം❤❤❤

  • @ravikp1560
    @ravikp1560 ปีที่แล้ว +64

    കേട്ടിരിക്കാൻ ഇമ്പമുള്ള ചരിത്ര സംവാദം 👌👍🙏

    • @thankammafrancis8417
      @thankammafrancis8417 ปีที่แล้ว +3

      So sad to hear

    • @skariarose9105
      @skariarose9105 11 หลายเดือนก่อน +1

      ഇമ്പമൊ..ക്രൂരതകേട്ടാലും ഇമ്പം

  • @ashokant.a.6880
    @ashokant.a.6880 3 หลายเดือนก่อน +1

    ഇത്രയും വിശദമായി ആശാൻ്റെ മരണകാരണങ്ങൾ വ്യക്തമാക്കാൻ കാണിച്ച താല്പര്യ ടിജിക്ക് അഭിനന്ദനങ്ങൾ.

  • @anil540
    @anil540 ปีที่แล้ว +56

    വളരെ ഉപകാരപ്രദമായ അറിവുകൾ. നമ്മുടെ വരുംതലമുറക്കും ഇത്തരം സംവാദങ്ങൾ ഉപകാരപ്പെടും നന്ദി❤

  • @vishnuraj5157
    @vishnuraj5157 ปีที่แล้ว +45

    ആശാൻ മുതൽ കെ എസ് ചിത്ര വരെ!

  • @pradikr4818
    @pradikr4818 ปีที่แล้ว +126

    പ്രത്യേകിച്ച് കൂടുതൽ ചിന്തിച്ചു തലപുണ്ണാക്കേണ്ടുന്ന ആവശ്യം ഇതിനുണ്ട് എന്ന് തോന്നുന്നില്ല. കാരണം 1921 ലെ മലബാർ കലാപത്തിന് കാരണക്കാരായ വിഭാഗക്കാര് തന്നെയാണ് ആശാന്റെ മരണത്തിനു പിന്നിൽ എന്ന് നിസംശയം പറയാം. ആശാന്റെ ദുരവസ്ഥയിൽ തെളിഞ്ഞു കിടക്കുന്ന ആ സത്യം അവരേ വളരേ അധികം അസ്വസ്ഥരാക്കിയിരുന്നു. ആ അസ്വസ്ഥതയാണ് അവരേ ആശാനേ ഇല്ലായ്മ ചെയ്യാം എന്ന നികൃഷ്ട ചിന്തയിലേക്കും,നികൃഷ്ട പ്രവൃത്തിയിലേക്കും എത്തിച്ചത്.എന്തായാലും സത്യം എന്നൊന്നുണ്ടല്ലോ സർ അധികം താമസിയാതെ തന്നെ ആ മൂടുപടം ചികഞ്ഞുമാറ്റി സത്യം പുറത്തുവരുകതന്നെ ചെയ്യും.

    • @arunaroy-u2y
      @arunaroy-u2y ปีที่แล้ว +11

      Correct

    • @smithaunnikrishnan2479
      @smithaunnikrishnan2479 ปีที่แล้ว

      Evida love gihad polayo

    • @pradikr4818
      @pradikr4818 ปีที่แล้ว

      ​@@smithaunnikrishnan2479വിവരമില്ലായ്മ ഒരു കുറ്റമല്ല.പക്ഷേ അതൊരു പൊൻതൂവലായ് കൊണ്ടുനടക്കുന്നവരോട് എന്തുപറയാൻ. ഒന്നും പറയാൻ ഇല്ല. സഹതാപം മാത്രം.

    • @pradikr4818
      @pradikr4818 ปีที่แล้ว

      ​@@smithaunnikrishnan2479വിവരമില്ലായ്മ ഒരു കുറ്റമല്ല.പക്ഷേ അതൊരു പൊൻതൂവലായ് കൊണ്ടുനടക്കുന്നവരോട് എന്തുപറയാൻ. ഒന്നും പറയാൻ ഇല്ല. സഹതാപം മാത്രം.

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      ജാതിവ്യവസ്ഥയെ പിന്താങ്ങിയ ആഢ്യന്മാരയിക്കൂടേ...

  • @rajpadoor
    @rajpadoor ปีที่แล้ว +37

    അന്നത്തെ ജിഹാദികൾ കൊന്നതാണ് ,അന്ന് ഖുർആൻ തർജമ ഉണ്ടായിരുന്നില്ല ,ശ്രി നാരായണഗുരു സ്വാമി പോലും അർഥം അറിന്നു തർജമ വായിച്ചിട്ടില്ല ! പക്ഷെ അംബേദ്‌കർ ഫുൾ ഖുർആൻ ടെറർ മാനുവൽ കവർ ടു കവർ വായിച്ചിട്ടുണ്ട് !
    ഇന്നുകാലത്തു ചെറിയകുട്ടികൾ പോലും ഈ ടെറർ മാനുവൽ വായിച്ചു അന്തം വിട്ടു നിൽക്കുകയാണ് !
    ഇന്റർനെറ്റിന്റെ ഒരു പൗറെ !

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 ปีที่แล้ว

      Past is past never speak through imagination. Dangerous to humanity.

    • @phantomc2175
      @phantomc2175 ปีที่แล้ว +3

      ​@@puthiavilasanjeevan4801have you read it?

    • @GhostCod6
      @GhostCod6 7 หลายเดือนก่อน

      ​@@puthiavilasanjeevan4801 എന്ത് past? ഖുറാൻ ലോകാവസാനം വരെ ഉള്ളതാണെന്നാണ് വിശ്വസിക്കുന്നവരാണ് മദ്രസ്സയിൽ പോയി ഇപ്പോഴും ഖുറാൻ പഠിക്കുന്നവർ.. പോരാത്തതിന് ഖുറാനിലും ഹദീസുകളിലും പലയിടത്തും പറഞ്ഞിട്ടുണ്ട് ഇസ്ലാമിൽ വിശ്വസിക്കാത്തവരെല്ലാം കാഫിറുകൾ ആണെന്നും, കാഫിറുകളെ അവസരം കിട്ടിയാൽ കൊല്ലണം എന്നും..
      Surah 2:191: “And kill them (non-Muslims) wherever you find them ... kill them. Such is the recompense of the disbelievers (non-Muslims).”

  • @EL-CHAPPO
    @EL-CHAPPO ปีที่แล้ว +28

    എല്ലാം എനിക്ക് പുതിയ അറിവാണ് 🫰

  • @muraleedharanv4480
    @muraleedharanv4480 ปีที่แล้ว +49

    എറണാട്ടിലെ മുസ്ലിം ക്രൂരത ഒന്നും വിപ്ലവകാരികൾ കാണില്ല. ജാതി കുത്തി പൊക്കി ഹിന്ദുക്കളെ വിഭജിച്ചു നിർത്തുക എന്ന മഹത്തായ വിപ്ലവം നില നിർത്തുക എന്നത് മാത്രം ഉദ്ദേശിച്ചു ആശാനേ അവർ ഓര്മിപ്പിക്കും. ഈ വർഷവും അത് മനോഹരം ആയി നിർവഹിച്ചു പത്രം. ജാതി നിലനിർത്തുക എന്നത് വിപ്ലവത്തിന്റെ അനിവാര്യഘടകം ആണ് ഇന്ന് ഇടതു പക്ഷത്തിനു. അ ശാന്തി നിലനിർത്തുക. ഭരണം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം

    • @prasannank.c1250
      @prasannank.c1250 ปีที่แล้ว

      Jati melkoyma kanichu hinduvine bhinnippikkan avasaram undakkiyath nabooththiri Nair melkoyma thanneyanu.

    • @Saja-z4c
      @Saja-z4c ปีที่แล้ว +5

      Crt

    • @GhostCod6
      @GhostCod6 7 หลายเดือนก่อน

      സത്യം

  • @Girilalgangadharan
    @Girilalgangadharan ปีที่แล้ว +24

    ബഹു : T. G. മോഹൻദാസ് sir, & ബഹു : സുജാതൻ sir, ഇങ്ങനെ ഒരു ചർച്ച യിലൂടെ എന്നും മലയാളം ആദരിക്കുന്ന മഹാകവി കുമാരനാശാന്റെ അന്ത്യത്തിന്റെ സത്യത്തിലേക്ക് വെളിച്ചം നൽകിയ ഈ ചർച്ചയ്ക്കു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹

  • @sarangi9994
    @sarangi9994 ปีที่แล้ว +87

    ഹിന്ദുവിന്റെ ശത്രു ഹിന്ദു തന്നെയാണ് അന്നും ഇന്നും അവസാനത്തെ ഇര ചിത്ര ചേച്ചി........

    • @chiefengineer7950
      @chiefengineer7950 ปีที่แล้ว +1

      ആശാൻ ഹിന്ദുവായിരുന്നു, ഹിന്ദു മതക്കാരനല്ലായിരുന്നു.

    • @ട്വെയ്സ്
      @ട്വെയ്സ് ปีที่แล้ว +5

      @@chiefengineer7950uvo😂

    • @DGP8630
      @DGP8630 ปีที่แล้ว +2

      ​@@chiefengineer7950ohhh aayikkotte 😅

  • @subhadradevi5408
    @subhadradevi5408 ปีที่แล้ว +22

    തെളിവ് സഹിതം പുറത്ത് വരട്ടെ സത്യം വിജയിക്കും സങ്കടം നിറഞ്ഞ നല്ല സംസാരം അല്ലാതെ എന്താ പറയുക

  • @ShajiPVellarvattom
    @ShajiPVellarvattom ปีที่แล้ว +29

    മഹാകവിയുടെ ഓർമ്മകൾക്കു മുന്നിൽ കണ്ണീർ പ്രണാമം

  • @nrcpulluvazhy
    @nrcpulluvazhy 3 หลายเดือนก่อน +1

    എത്ര സുന്ദരം എത്ര മനോഹരം
    രണ്ടു മുഖങ്ങളും
    അറിവുള്ളവരും തേജസ്സുള്ളവരും...
    ഹൃദ്യമായി ....
    ഇങ്ങനെ വേണം...
    .നന്ദി

  • @gangadharanke8088
    @gangadharanke8088 ปีที่แล้ว +19

    പല്ലയനയാറ്റിൽ നിന്നിന്നും
    മുഴങ്ങുമീ പല്ലവി കേട്ടുവോ
    ന്യായാസനങ്ങളെ, ഇന്നും
    ദുരവസ്ഥയുടെ ഓർമ്മകൾ 😭😭🙏🙏

  • @kapilraj7521
    @kapilraj7521 ปีที่แล้ว +13

    നിങ്ങളുടെ ഈ ചർച്ചകൾ അതി ഗംഭീരം ആകുന്നുണ്ട്,, 👍👍
    അറിയാത്ത കുറെ കാര്യങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുന്നു

  • @regimarketxcel2424
    @regimarketxcel2424 ปีที่แล้ว +31

    പറഞ്ഞത് 100% ശരിയാണ് സിവി കുഞ്ഞിരാമന്റെ ചെറുമകൻ ഇപ്പോഴും സുഖമില്ലാത്ത ഒരു വ്യക്തിയാണ്.
    അതായത് ചിത്രപ്രഭം ബാധിച്ച വ്യക്തിയാണ് .വീട്ടിലെ പൂട്ടിയാണ് ഇട്ടേക്കുന്നത് ഞാൻ ഒരുപാട് തവണ ആ വീട്ടിൽ ഭക്ഷണം കൊണ്ട് കൊടുക്കാൻ പോയിട്ടുണ്ട്.

    • @Suman-l5x1q
      @Suman-l5x1q 10 หลายเดือนก่อน +1

      അനുഭവിക്കട്ടെ

  • @radhakrishnank1972
    @radhakrishnank1972 ปีที่แล้ว +17

    സർ,
    ഗുരുദേവൻ പറഞ്ഞത് ഓർത്തു പോവുന്നു -.......... " കടൽപ്പറത്തെ മണൽ തരിപോലെ.... എണ്ണിയാൽ ഒടുങ്ങില്ല, ഒന്നിനൊന്ന് ചേരുകയുമില്ല" എന്ന്.

  • @Ocean-be4nq
    @Ocean-be4nq ปีที่แล้ว +79

    Keralathil മാത്രമാണോ...??ലോകം മുഴുവൻ ഈ മതം ക്രൂരത അല്ലേ ചെയ്തിട്ടുള്ളൂ...!!!😢

  • @shine1302
    @shine1302 ปีที่แล้ว +11

    ആശാന്റെ മരണത്തിനിടയാക്കിയ കാരണങ്ങൾ സമൂഹത്തിലേക്ക് കൊണ്ടു വരിക തന്നെ ചെയ്യണം ..

  • @thulasidasm.k775
    @thulasidasm.k775 ปีที่แล้ว +8

    നല്ല അഭിമുഖം. ഇതുപോലെ ഉള്ള അഭിമുഖങ്ങൾ, ചരിത്ര പരമായ, ചരിത്രത്തിൽ പ്രതിഷ്ഠിതമായ വിക്തിത്വങ്ങൾക്ക് ഇടയിലുള്ള കാര്യങ്ങൾ ഇടയിലുള്ള കാര്യങ്ങൾ പരാമർശിച്ചുകൊണ്ടുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു

  • @sudhaaravind9117
    @sudhaaravind9117 ปีที่แล้ว +4

    ഇത് പോലെ ulla വിഗ് ജനം eniyum ഉണ്ടാവണം നന്ദി നമസ്കാരം 🙏

  • @rkays7459
    @rkays7459 ปีที่แล้ว +81

    ഇസ്‌ലാം മുഹമ്മദിന്റെ കാലം മുതൽ പ്രതിക്കൂട്ടിലാണ്. മുഹമ്മദിനെ കുറിച്ച് കവിതയെഴുതിയ ഒരു സ്ത്രീയെ കൊല ചെയ്യിച്ച കഥ ഹദീസുകളിൽ എവിടെയോ ഉണ്ട്😢

    • @DGP8630
      @DGP8630 ปีที่แล้ว +7

      Paalu koduthukond kidann urangiya 6 makkalude ammayaya oru sthree aayirunnu....mulapal kudichukondirunna kunjine valichu maatti nenjil kathi kuthi irakki aanu konnath.....
      81 vayass ulla sthree Nabiye vimarshichathinu 4 kuthirayekond kayyum kaalum ketti 4 vashathott oodichu aanu konnath 😢😢😢😢😢

    • @sibi1792
      @sibi1792 ปีที่แล้ว

      @@DGP8630Reference അറിയാമെങ്കിൽ തരാമോ brother🙏🙏

    • @GhostCod6
      @GhostCod6 7 หลายเดือนก่อน

      Exactly

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 7 หลายเดือนก่อน

      🥲​@@DGP8630

  • @preethi_kerala
    @preethi_kerala ปีที่แล้ว +105

    'ദുരവസ്ഥ' ക്ക് കാരണക്കാരനായ കുമാരനാശാനെ അവർ വകവരുത്തി

    • @maheshh4636
      @maheshh4636 ปีที่แล้ว

      ദുരവസ്ഥയ്ക്ക് കാരണക്കാരനായതുകൊണ്ടല്ല. അതെഴുതാൻ കാരണക്കാരായ 1921 ൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ജിഹാദികളെ - മുസ്ലീമിങ്ങളിലെ തീവ്രവാദികളെ വിമർശിച്ചതിനാണ് ആശാൻ കൊല്ലപ്പെട്ടത്.

    • @beeta9553
      @beeta9553 ปีที่แล้ว +1

      അവർ എന്ന് പറഞ്ഞാൽ ആര്.?

    • @anmedia6212
      @anmedia6212 ปีที่แล้ว +1

      ​@@beeta9553മുഹമ്മദീയർ

    • @prasanthimanu1906
      @prasanthimanu1906 ปีที่แล้ว +22

      സമാധാന മതക്കാർ

    • @sanub4830
      @sanub4830 ปีที่แล้ว +3

      ​@user-oy5ws1eq6c elam avar aanu enu paranila. Pakshe kumaranashane konathu nammante alkar thane.

  • @lenessa495
    @lenessa495 ปีที่แล้ว +77

    പരസ്പരം കുശുമ്പും അസൂയയും പകയും വെച്ച് പുലർത്തുന്ന ഒരേയൊരു സമൂഹം ഹിന്ദു സമൂഹമാണ്...അത് ഈഴവനായാലും നായരായാലും നമ്പൂതിരിയായാലും...ഈ ഭിന്നിപ്പ് ഇന്നും തുടരുന്നു..വൈദേശിക ശക്തികൾക്ക് നമ്മളെ കീഴടക്കാൻ കഴിഞ്ഞതും ഈ ഭിന്നിപ്പ് മൂലമാണ്...ഇന്ന് കൊങ്ങി-കമ്മികൾ തമ്മിലടിപ്പിക്കുന്നതും ഈ ഭിന്നിപ്പ് ഹിന്ദുക്കളിലുള്ളതുകൊണ്ടാണ്

    • @Anjali-ng3zt
      @Anjali-ng3zt ปีที่แล้ว +6

      മറ്റുള്ളവരുടെ കാര്യം ഇതിനേക്കാൾ കഷ്ടമാണ്.
      ഓരോ പള്ളിയും തങ്ങളുടേത് ആണ് എന്ന് പറഞ്ഞ് തമ്മിൽ തല്ലുന്നതു തമ്മിൽ വെറുപ്പ് ആയതുകൊണ്ടാണ്.

    • @lenessa495
      @lenessa495 ปีที่แล้ว +12

      @@Anjali-ng3zt അത് വെറുപ്പല്ല, പള്ളികളിൽ കിട്ടുന്ന വരുമാനത്തിന്റെ പേരിലാണ്

    • @Anjali-ng3zt
      @Anjali-ng3zt ปีที่แล้ว

      @@lenessa495 അതും ആകാം 😁

    • @rithwicNeo
      @rithwicNeo ปีที่แล้ว

      ​@@lenessa495 വരുമാനം പ്രധനമുള്ള മതങ്ങളിൽ അങ്ങിനെ കുതിതിരുപ്പും ആത്മീയത പ്രാധാന്യമുള്ള മതത്തിൽ ജാതീയതയും എന്നാണോ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว +7

      ആശാനെ പറ്റി ഘോര ഘോരം പ്രസംഗിചിരുന്നവരും എഴുതിയവരും ആരും ഈ മരണത്തിലെ ദുരുഹതയെ പറ്റി കമാ എന്നോരക്ഷരം പറഞ്ഞിട്ടില്ല.

  • @preethakrishna4414
    @preethakrishna4414 ปีที่แล้ว +24

    മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ദുരവസ്ഥയിൽ മനം മടുത്തിട്ടാണ് രണ്ട് വർഷത്തിലേറെയായി മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങലും വായനയും നിറുത്തിയത്.

    • @dumbtubenis
      @dumbtubenis ปีที่แล้ว +4

      mathrubhoomi is sold to sudappis

  • @JayaPrakash-kn5re
    @JayaPrakash-kn5re ปีที่แล้ว +4

    പുത്തല മുറക്ക് സത്യങ്ങൾ അറിയാൻ സഹായിച്ച ഗുരുനാഥൻമാർക്ക് ഭഗവാൻ ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു

  • @rageshpalakunnu9685
    @rageshpalakunnu9685 ปีที่แล้ว +7

    അറിവുകൾ തരുന്നതിൽ 👍🏻🔥നന്ദി

  • @SETHUVAKKIYIL
    @SETHUVAKKIYIL ปีที่แล้ว +16

    Very nice intellectual discussion.

  • @all-bz9jq
    @all-bz9jq 11 หลายเดือนก่อน +1

    ബിഗ് സല്യൂട് സർ ❤❤❤

  • @SurendranPillai-o2v
    @SurendranPillai-o2v ปีที่แล้ว +33

    ടി ജി മോഹൻദാസ് നിങ്ങൾ ഒരു മാസ്സ് ആണ് 🙏🙏🙏🙏🙏

  • @Ajith5393
    @Ajith5393 ปีที่แล้ว +10

    ഗൂഢാലോചന അത് 5:24 .... വളരെ വർഷങ്ങൾക്കു മുന്നേ തുടങ്ങിയതാണ്... ഇപ്പോഴും അത് തുടരുന്നു...

  • @Pramodtmn
    @Pramodtmn ปีที่แล้ว +3

    മാപ്പിള കലാപത്തെ വസ്തുനിഷ്ഠമായും സത്യസന്ധമായും ചിത്രീകരിക്കുവാന്‍ ധൈര്യം കാട്ടിയ എഴുത്തുകാരെ കലാപത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുവാനും നാം തയ്യാറാവണം. ‘ദുരവസ്ഥ’ എഴുതിക്കൊണ്ട് മഹാകവി കുമാരനാശാനും ‘കയര്‍’ എഴുതിക്കൊണ്ട് തകഴി ശിവശങ്കരപ്പിള്ളയും ‘സുന്ദരികളും സുന്ദരന്മാരും’ എഴുതിക്കൊണ്ട് ഉറൂബും ‘ഒരു ദേശത്തിന്റെ കഥ’ രചിച്ചുകൊണ്ട് എസ്.കെ. പൊറ്റെക്കാടും ‘ബലിമൃഗങ്ങള്‍’ എഴുതി ടി. സുകുമാരനും മാപ്പിള കലാപത്തിന്റെ കെടുതികള്‍ സൂക്ഷ്മമായി വിവരിച്ചത് എപ്രകാരമാണെന്ന് മനസ്സിരുത്തി നമ്മള്‍ പഠിക്കണം.

  • @haridasnr322
    @haridasnr322 ปีที่แล้ว +8

    ഈ സത്യങ്ങൾ പുറത്ത് കൊണ്ടുവരണം കുമാരൻ നാശൻ ഈ കഥകൾ ജനങ്ങൾ
    അറിയാൻ കഴിഞ്ഞു സത്യം പുറത്തു വരണ മേഹൻ ദാസനന്ദി

  • @akhilchandran9630
    @akhilchandran9630 ปีที่แล้ว +19

    ഒരു എസ്എൻഡിപി കരൻ എന്ന നിലയിൽ ഈ ഇൻ്റർവ്യൂ കണ്ടതിൽ ഞാൻ കൃതാർഥൻ അണ് 🙏

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 ปีที่แล้ว +13

    T G Sir,
    Thank you for posting.
    An invaluable and unparalleled post.🙏🙏🙏

  • @venugopi6302
    @venugopi6302 11 หลายเดือนก่อน +5

    1921 ലെ മതവർഗ്ഗീയ കലാപം മനസ്സിലാക്കി "ദുരവസ്ഥ" എഴുതിയ താണ് മരണകാരണം ! 😁

  • @kunhikannanKannan-s8y
    @kunhikannanKannan-s8y 19 วันที่ผ่านมา

    ഓരോ വരികള വേണ്ട സമയത്തു് ഓർത്തെടുക്കാൻ ള്ള TG യുടെ പ്രതിഭ പ്രശംസ നാർഹമാണ്❤️❤️🙏

  • @jaikumarms5855
    @jaikumarms5855 ปีที่แล้ว +10

    ചോവൻ ആയ ഞാനും ചിന്തിക്കുന്നു.. ബുദ്ധി കുഞ്ഞിക്കാണ്..നേരുകം തലയിൽ വരുമ്പോ ചത്തിരിക്കും..ഹിന്ദുക്കൾക്ക് ബുദ്യിലഞ്ഞിട്ടല്ല.. എല്ലാം വിട്ടു കളഞ്ഞെകാൻ പറയും..അങ്ങനെ പറഞ്ഞു പറഞ്ഞു.. കേരളത്തിന് തന്നെ വിട്ടുകള്ളയേണ്ടി വരും..ഹിന്ദു ഒരുമിച്ച് നിൽക്കണമെന്ന് ഒരുപാട് അഗ്രം ഉള്ളൊണ്ട് പറ യനതാണ്.,🤝🤝

    • @sajeevanvm8812
      @sajeevanvm8812 ปีที่แล้ว

      Ini suantham kaalil nikaan prapthy Ulla oru ezhava yuvathuam uyarnnu varumo?

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      ​@@sajeevanvm8812വന്നല്ലോ... നമ്മുടെ വെള്ളാപള്ളി...
      അഛൻ കമ്യണീസ്റ്റു, മകൻ BJP. അമ്മ sndp...😮😮😮

  • @Pramodtmn
    @Pramodtmn ปีที่แล้ว +8

    ആശാനും, ചേകനൂർ മൗലവിയും ഒടുവില് , കൈവെട്ടിയ പ്രൊഫ ടിജെ ജോസഫും..... ഇനി ആരൊക്കെ

  • @vinayank.g9373
    @vinayank.g9373 11 หลายเดือนก่อน +4

    ആശാന്റെ ജീവിതം ഒരു സിനിമ ആക്കണം

  • @sunilthomas1908
    @sunilthomas1908 ปีที่แล้ว +6

    Supper charcha TG ningal oru sambhavannu

  • @kuttychattan1
    @kuttychattan1 ปีที่แล้ว +10

    Excellent program of high standard.

  • @sindhuraj3315
    @sindhuraj3315 ปีที่แล้ว +4

    അൽഭുതകരമായ അറിവുകൾ

  • @Ishaani8
    @Ishaani8 ปีที่แล้ว +4

    ഇതുവരെ കേട്ടറിവില്ലാത്ത പുതിയ അറിവ്...

  • @vincentma3759
    @vincentma3759 ปีที่แล้ว +35

    അടുത്തിടെ കേൾക്കാനിടയായ നല്ലൊരു സംവാദം. പത്രപ്രവർത്തകനായ സുജാതൻ സാറിന്റെ
    രസകരമായ അന്വേഷണങ്ങൾ വായിച്ച്
    കൊതി തോന്നിയിട്ടുണ്ട്.

  • @bijumunnar7004
    @bijumunnar7004 ปีที่แล้ว +13

    100 വർഷത്തിന് ശേഷവും ഒരു മാറ്റവുമില്ല...😮

  • @radhakrishnanks9835
    @radhakrishnanks9835 ปีที่แล้ว +1

    സാമൂഹൃ തിന്മകൾക്കെതിരെ കവിതകളിലുടെ ശബ്ദമുയർത്തിയ മഹാനായ ഒരു കവിയായിരുന്നു കുമാരനാശാൻ.അദ്ദേഹത്തിന്റെ ദുരന്തമരണം മലയാളികളുടെ മനസ്സിൽ എന്നും ദുഖമാണ്.

  • @jollyfeby6656
    @jollyfeby6656 ปีที่แล้ว +38

    അപകടം നടക്കുന്ന സമയത്ത് അദ്ദേഹം ബോട്ടിൽ ഒരു അറ പോലെയുള്ള കാബിൻലായിരുന്നു എന്നും അപകടശേഷം ഷണ്മുഖൻ എന്ന ബോട്ട് ഡ്രൈവർ ഒളിവിൽ പോയി എന്നും കേട്ടിട്ടുണ്ട്.

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      ഷൺമുഖത്തെ ജാതിക്കോമരങ്ങൾ വിലക്കെടുത്തുവോ...

  • @govindram6557-gw1ry
    @govindram6557-gw1ry ปีที่แล้ว +59

    അപ്പോൾ "അതു " സത്യമാണോ ദൈവമേ😮😮😮

    • @jayanpblm
      @jayanpblm ปีที่แล้ว +10

      അങ്ങനെയെന്തെല്ലാം സത്യം.....

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 ปีที่แล้ว +13

      ആണല്ലോ,, വർഷങ്ങൾക്ക് മുൻപ് ഇത് ചില ക്രിസ്ത്യാനികൾ പറഞ്ഞതാണല്ലോ,,,

  • @devanandkatangot2931
    @devanandkatangot2931 ปีที่แล้ว +13

    എന്നും ഇവിടത്തെ പൊലീസിൽ "പച്ച വെളിച്ചം" ഉണ്ടായിരുന്നോ ?

  • @binojb6214
    @binojb6214 ปีที่แล้ว +4

    നമ്മളെ മറ്റൊരു കാലത്തേക്ക് കൂട്ടികൊണ്ടുപോകുന്ന investigation Thriller
    Jaw dropping

  • @nishanthvt2969
    @nishanthvt2969 ปีที่แล้ว +9

    What a beautiful chat ❤

  • @sreekumarim3033
    @sreekumarim3033 11 หลายเดือนก่อน +1

    ഗ്രേറ്റ്‌ ആശാൻ 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏

  • @anushat7399
    @anushat7399 ปีที่แล้ว +66

    ഈഴവർക്ക് എപ്പോഴും നായർമാരെ കുറ്റം പറയണേ സമയം കിട്ടൂ.....മലബാർ കലാപത്തിൽ ചത്തത് എല്ലാ വിഭാഗത്തിലുള്ള ഹിന്ദുക്കളും ആണ്... ഒരുമിച്ചു നിന്നാ ഒരുമിച്ച് മരിക്കാം... ഇല്ലെങ്കിൽ....?

    • @Spachingchu
      @Spachingchu ปีที่แล้ว +27

      നമ്പൂതിരി മുതൽ നായാടി വരെ ഒറ്റക്കെട്ടാകണം ഹിന്ദുക്കൾ ❤

    • @puttus
      @puttus ปีที่แล้ว +3

      നീയൊക്കെയിങ്ങനെ പരസ്പരം കൊണയടിച്ചാണ്... ഈ ഗതിയിലായത്...
      😂😂

    • @anushat7399
      @anushat7399 ปีที่แล้ว

      @@puttus എടാ പൊട്ടാ നായർമാരെ convert ചെയ്യാൻ പറ്റില്ലെന്ന് ക്രിസ്ത്യൻ മിസ്സഷനറിക്ക് അറിയാം... അതിനാൽ ഈഴവരെയും തമ്മിൽ ജാതി പറഞ്ഞു അടിപ്പിച്ചാൽ അവർ മതം വിട്ട് പോകും എന്നറിജത് കൊണ്ട് നടന്നതാ മണ്ടാ... അതിനനുസരിച്ചു നായർമാരും ആ തന്ത്രത്തിൽ വീണു... M🥱

    • @Spachingchu
      @Spachingchu ปีที่แล้ว +2

      @@puttus കൊണയടിക്കാത്ത നീ എവിടെ എത്തി എന്ന് സ്വയം വിലയിരുത്തി നോക്ക്

    • @puttus
      @puttus ปีที่แล้ว +4

      @@Spachingchu അന്തം ക്യാമ്പിൽ 😆😆😆😆

  • @varghesethomas1370
    @varghesethomas1370 11 หลายเดือนก่อน +1

    നിഗൂഢതകൾ പരസ്യമാവും.❤

  • @sheebaparameswaran1216
    @sheebaparameswaran1216 10 หลายเดือนก่อน

    നല്ല അറിവുകൾ പകർന്നു തന്നതിന്🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +1

    അവനി വാഴവ് കിനാവു കഷ്ടമെങ്കിലും മർത്യനു കിനാവു കാണാനെത്രയിഷ്ടം കിനാവു കാണുന്നതനിഷ്ടമാകുന്ന തമർത്യനു മാത്രമത്രേ😢😮

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +35

    ഹൈന്ദവതയെപ്പറ്റി പറയുന്ന പലരുടേയും മരണത്തിനു പിന്നിൽ ദുരൂഹത നിറഞ്ഞതാണല്ലൊ

  • @RajanRajan-hd2gw
    @RajanRajan-hd2gw ปีที่แล้ว +2

    നല്ല അറിവു്

  • @venukonat9173
    @venukonat9173 ปีที่แล้ว +30

    ഇന്നും ചതിയന്മാരുടെ ലൈയിലല്ലേ സംഘടന. വലിയ കൊള്കാരുമായി കൂട്ടു ചേർന് കൂടുതൽ കൊള്ള നടത്തി കൊണ്ടിരിക്കുന്നു.

  • @harshan6913
    @harshan6913 ปีที่แล้ว +70

    സുജാതൻ സാറിനെ ABC യിൽ കണ്ടതിൽ അതിയായി സന്തോഷിക്കുന്നു....❤❤

    • @saseendrakumarm3342
      @saseendrakumarm3342 ปีที่แล้ว

    • @Dragan67
      @Dragan67 ปีที่แล้ว

      അയ്യോടാ... ഇവനാണ് ഒരു പ്രമുഖ പത്രം വീണ്ടും പാര വച്ചു നശിപ്പിച്ചത്. ജിനുകളിലെ വിഷം ഒരിക്കലും മാറ്റാൻ പറ്റുകേല 😜

  • @RadhaPadmavati
    @RadhaPadmavati ปีที่แล้ว +15

    ഇനി അദ്ദേഹം തന്നെ അതു തെളിയിക്കട്ടെ . മഹാനായ കവി കേരളത്തിൻ്റെ തീരാ നഷ്ടം

  • @SojanThomas-m3v
    @SojanThomas-m3v ปีที่แล้ว +1

    T.g sir I salute you 🙏🏻✌️🙏🏻❤

  • @vaishnavatheertham4171
    @vaishnavatheertham4171 ปีที่แล้ว +6

    മഹാകവി 🙏🙏🙏🙏🙏

  • @paramasivambaburaj6358
    @paramasivambaburaj6358 ปีที่แล้ว +1

    Superb discussion

  • @surendrank7005
    @surendrank7005 ปีที่แล้ว +3

    It has very very valuable information, truth will come out no body can hide for ever.

  • @archanapratheeprao1868
    @archanapratheeprao1868 ปีที่แล้ว +3

    I have been experiencing the same situation for the past 14 years.... Whatever Shamla mam has spoken is the reflection of the parents' unexplainable pain...

  • @ancel1969
    @ancel1969 ปีที่แล้ว +4

    Sir ഇതൊക്കെ സത്യമാണോ വിശ്വസിക്കാൻ പറ്റുന്നില്ല 😮😮😮

  • @supranthottappattu2682
    @supranthottappattu2682 ปีที่แล้ว +3

    ആശാന്റെ ദുരൂഹ മരണം: സത്യം ഇനിയെങ്കിലും പുറത്തു വരട്ടെ

  • @peethambarank1357
    @peethambarank1357 ปีที่แล้ว +31

    മാപ്പിള ലഹളയെ കുറിച്ച് അന്വേഷിച് യാഥാർഥ്യം വിവേകോദയം മാസികയിൽ പ്രസിദ്ധീകരിക്കണമെന്ന് ശ്രീനാരായണ ഗുരു നിർദേശിച്ചതനുസരിച്ചാണ് ആശാൻ മലബാറിൽ പോയതും എഴുതിയതും.

    • @rajthkk1553
      @rajthkk1553 ปีที่แล้ว

      അഭ്യൂഹം മാത്രം. തെളിവില്ല.

  • @kkgireesh4326
    @kkgireesh4326 ปีที่แล้ว +66

    എല്ലാവർക്കും ഒരുവിലപ്പെട്ട അറിവ് ആയിരിക്കും മഹാകവി കുമാരൻ ആശാനെ കുറിച് 🌹🙏🌹

  • @kmthampan
    @kmthampan 10 หลายเดือนก่อน +4

    ഖുർആൻ മാത്രം വായിക്കുകയും മീഡിയാ വൺ മാത്രം കാണുകയും ചെയ്യുന്ന ഒരു പ്രത്യേക വിഭാഗത്തിൻ്റെ അഭിപ്രായം നോക്കിയാൽ കാണാം, കുമാരനാശാൻ മരിച്ചതിലുള്ള അവരുടെ സന്തോഷം

  • @VenukumarBalakrishnan
    @VenukumarBalakrishnan ปีที่แล้ว +2

    എന്റെ ഗ്രാൻഡ്ഫാദർ ഈ ബോട്ടിൽ ഉണ്ടായിരുന്നു അപ്പുപ്പൻ പറഞ്ഞു ഇതു ശരി ആണ്

  • @reshmabalagopal3204
    @reshmabalagopal3204 ปีที่แล้ว +3

    ഈ അറിവുകൾക്ക് മുന്നിൽ ഞാൻ വെറും കുഞ്ഞു മാത്രം

  • @Anilkumar_K_B
    @Anilkumar_K_B ปีที่แล้ว +4

    ആശാന്റെ അക്കാലത്തിലുള്ള വേർപാട് സാഹിത്യ ലോകത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

  • @manilalkr9488
    @manilalkr9488 ปีที่แล้ว +16

    ആശാന്റ ആലുവായിലുണ്ടായിരുന്ന ഓട്ടുകമ്പനി സഹധർമ്മിണി ഭാരതിയമ്മയും കൂടി ചേർന്നുള്ള ഒരു പാർട്ടണർഷിപ്പ് ഫേമായിരുന്നു. 1965 കാലത്ത് അതിന്റെ ആദായ നികുതി അസസ്മെന്റ് ഓർഡർ ശ്രീ.എം. ബാലരാമൻ IRS dictstion തന്നു ഞാൻ ടൈപ്പു ചെയ്തു കൊടുത്തത് എനിക്ക് ഓർമ്മയുണ്ട്. പ്രത്യേകിച്ച് കുമാരാനാശാന്റെ പേര് ഫയലിൽ ഉള്ളത് നോട്ടു ചെയ്തിരുന്നു. ഇത് പരിഗണിക്കുമ്പോൾ FIR കാണാത്തതിന് എന്തോ ദുരുഹതയുണ്ട്.

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA ปีที่แล้ว

      ഭാനുമതി

    • @kunjumonky4293
      @kunjumonky4293 ปีที่แล้ว

      TitanikMukkiyathuAranavo?😢😮😅😊😂

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      അന്ന് തിരുവിതാംകൂറിലെ ഐ.ജി. ആരായിരുന്നു.
      പോലീസ് സൂപ്രണ്ടും...

  • @danielmathai9325
    @danielmathai9325 ปีที่แล้ว +11

    ഇതിൽ ഒരു സംശയവുമില്ല, മലബാർ കലാപത്തേ വിമർശിച്ചതിൽ രോഷം കൊണ്ട ജിഹാദികളാണ് ഇതിനു പിന്നിൽ.

  • @sreekalasanthosh9828
    @sreekalasanthosh9828 ปีที่แล้ว

    TGsir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @devadamundro5165
    @devadamundro5165 8 หลายเดือนก่อน

    സാർ സത്യം മറനീക്കി ഒരു നാൾ
    ഉതിച്ചുയരുക തന്നെ ചെയ്യും 🙏

  • @suseelanpanicker9923
    @suseelanpanicker9923 ปีที่แล้ว +1

    Adam was on his last journey.This Guru knew very well .Before the ill fated boat journey Asan was to meet guru. Guru wanted to stop this journey. so guru left a message for Asan not to proceed unless he meets guru and went for his samadhi which took much more time .Asan waited n waited n then decided to proceed . Then after guru came out from the samadhi n and asked ‘ is kumaran gone? ‘ someone said yes guru exclaimed he is gone…There is another incident prior to this .two or three gentlemen met guru n asked him to stop Asan from publishing further edition of Duravasta which Asan refused to obiige However these information has no evidence backing but this is as good as a firsthand information.gurave namah

  • @joshy5505
    @joshy5505 ปีที่แล้ว +23

    എന്തുചെയ്യേണ്ടുഞാൻ എങ്ങോട്ടു പോകേണ്ടു അന്തകൂപത്തിലടിഞ്ഞിതോഞാൻ പൊന്താനുഴറുന്നു കാൽനിൽക്കുന്നീലെന്റെ ചിന്തേചിറകിന്നു ശക്തിനൽകു 👍

    • @jayanpblm
      @jayanpblm ปีที่แล้ว +5

      അറം പറ്റിപ്പോയി പല വരികളില്‍നിന്നും