വികാരാധീനനായി ബാല | Actor Bala Exclusive Interview | | Haidar Ali |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2023
  • #actorbala #bala #actor #amruthasuresh #abhiramisuresh #haidarali #movieworldmedia #movieworldtalks #exclusiveinterview
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 911

  • @saleenayunus1674
    @saleenayunus1674 7 หลายเดือนก่อน +136

    ബാല ക് എത്രയും പെട്ടന്ന് മോളെ കാണാൻ ദൈവം വിധി കൂട്ടടട്ടെ 😔

  • @prasanna.subramanyan
    @prasanna.subramanyan 6 หลายเดือนก่อน +166

    ബാല സർ താങ്കളുടെ വേദന മനസ്സിലാകുന്നുണ്ട്

  • @SujathaMS-dd9fo
    @SujathaMS-dd9fo 7 หลายเดือนก่อน +96

    പാവം ബാല, സ്വന്തം മകളെ കാണാൻ ഉള്ള അവകാശം അയാൾക് ഉണ്ട് , അയാളുടെ മനസ്സിൻ്റെ വേദന ഒരു ശാപം ആയിട്ട് marum. aa സുന്ദറിൻ്റെ കൂടെ aa കുഞ്ഞ് നിൽകുന്നെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അതിൻ്റെ ഭാഗ്യം അവൻ പോയി , അറിവ് വരുന്ന സമയം എങ്കിലും മകൾ അപ്പയെ കാണാൻ വരും.

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 7 หลายเดือนก่อน +3

      Ct

    • @rafeekrafeek5910
      @rafeekrafeek5910 6 หลายเดือนก่อน +3

      ഗോപി അവനെയും വിശ്വസിച്ചു പോകരുത്

    • @sisha874
      @sisha874 6 หลายเดือนก่อน

      Athalle😃ഇപ്പോൾ അനുഭവിക്കുന്നത്. ദൈവം ഉണ്ട്.

  • @sreelekshmiv2004
    @sreelekshmiv2004 6 หลายเดือนก่อน +53

    പാവം ഒരു അച്ഛൻ, ഇത്രേ സ്നേഹിക്കുന്നു, എത്രെയും പെട്ടെന്ന് പാപ്പു അടുത്തുവരട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @E4English400
    @E4English400 6 หลายเดือนก่อน +138

    'ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും ' എന്ന proverb ബാലയുടെ കാര്യത്തിൽ correct ആണ്.

    • @smithahariharan6918
      @smithahariharan6918 6 หลายเดือนก่อน

      I feel it too.

    • @greeshmab.s4058
      @greeshmab.s4058 6 หลายเดือนก่อน +1

      100%

    • @mayarajesh6941
      @mayarajesh6941 6 หลายเดือนก่อน

      💯

    • @devkrishna6137
      @devkrishna6137 6 หลายเดือนก่อน

      എന്ത് അങ്ങനെ തോന്നൻ

    • @untamedVagabond
      @untamedVagabond 6 หลายเดือนก่อน +2

      ഇവനാ? ശുദ്ധനാ? ഔവ്വ! ഗജഫ്രാട്

  • @sandhyam2594
    @sandhyam2594 6 หลายเดือนก่อน +45

    ഒരു നിയമത്തിനും സാധിക്കില്ല ഒരു അച്ഛന് മകളെ കാണാനുള്ള അവകാശം നിഷേധിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്നവർ ബാലയെ സഹായിക്കുമോ പ്ലീസ്.

  • @hemat4394
    @hemat4394 6 หลายเดือนก่อน +22

    ഒരു അപ്പന്റെ വേദന. ഇത് ജനങ്ങൾ കാണാതെ പോകരുത്. ഉള്ളിൽ നിന്ന് വരുന്നതാണീ വേദന.

  • @Beauty26158
    @Beauty26158 6 หลายเดือนก่อน +81

    അമൃതയുടെ മകൾ എന്റെ മകളാണ് ഞാനാണ് അവളുടെ അച്ഛൻ പാപ്പു എന്റേതാണ് എന്ന് ബാല ആവർത്തിച്ചു പറയുന്നത് കേൾക്കുമ്പോൾ ബാല നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു love you bala. നിങ്ങളുടെ മകൾ ഒരിക്കൽ നിങ്ങളെ മനസിലാക്കും അവൾ വരും കാത്തിരിക്കൂ

    • @sheebamol7844
      @sheebamol7844 6 หลายเดือนก่อน +1

      അവൾ അനുഭവിക്കും.

    • @minibabu5113
      @minibabu5113 6 หลายเดือนก่อน

      മക്കളെ തിരിഞ്ഞു നോക്കാതെ ജീവിക്കുന്ന ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട് . എന്നാൽ ബാല പറയുന്നതുപോലെ അമ്മ കഴിഞ്ഞാൽ അച്ഛൻ തന്നെയാണ്. ഗോപിയേപ്പോലെ ഒരു പെണ്ണുപിടിയൻ മകളെ കാണാം.

  • @lostmanbazz
    @lostmanbazz 7 หลายเดือนก่อน +144

    Fake Pocso Case കൊടുത്തിട്ടുണ്ടെങ്കിൽ , കോടതി വിധി ഉണ്ടായിട്ടും കുട്ടിയെ കാണിക്കാതെ ഇരിക്കുന്നുണ്ടെങ്കിൽ അത് 916 ചെറ്റത്തരം ആണ്.👎🙏

  • @sreekanthsreedhar5878
    @sreekanthsreedhar5878 7 หลายเดือนก่อน +32

    ശ്രീ ഹൈദർ അലി സാർ തീരെ കുത്തിതിരിപ്പ് ഇല്ലാത്ത ഒരു നല്ല മനുഷ്യൻ 😂🤭🙏

  • @user-rz5zc3gq5f
    @user-rz5zc3gq5f 6 หลายเดือนก่อน +90

    ഒരു ഗതി പറഞ്ഞത് ഇല്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു അമൃതയ്ക്ക് ബാലയെ കല്യാണം കഴിച്ചതിനുശേഷം ആണ് സൗഭാഗ്യങ്ങളും കിട്ടിയത് അത് മറന്ന് ഇപ്പോൾ ജീവിക്കുന്നുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ദൈവം കൊടുത്തുകൊള്ളും ബാല

    • @raheebashabeer9769
      @raheebashabeer9769 6 หลายเดือนก่อน +11

      ദൈവം kodthulle അതിൽ വലുത് എന്ത് കിട്ടാൻ copy sundhar itech പോയില്ലേ

    • @sisha874
      @sisha874 6 หลายเดือนก่อน +1

      കിട്ടുന്നുണ്ടല്ലോ

    • @vrindakhil
      @vrindakhil 6 หลายเดือนก่อน

      ​@@raheebashabeer9769avar breakup ayo

    • @midhilajmsamad2948
      @midhilajmsamad2948 6 หลายเดือนก่อน

      കറക്റ്റ്

  • @thecitizen87935
    @thecitizen87935 7 หลายเดือนก่อน +116

    A father knows the pain ,father he is real hero of a daughter ❤️
    World wide media camera man and editor good work

    • @MPSathishMohan7
      @MPSathishMohan7 6 หลายเดือนก่อน +1

      ❤❤❤❤❤🫡❤❤❤❤❤

  • @indirapk868
    @indirapk868 6 หลายเดือนก่อน +88

    ബാലക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. എത്രയും വേഗം മകളെ കാണാൻ സാധിക്കട്ടെ 🙏

    • @jaaazzz5340
      @jaaazzz5340 6 หลายเดือนก่อน

      Balayude Mental sugamavan prathik chechi

  • @Annuuuuu1
    @Annuuuuu1 7 หลายเดือนก่อน +117

    പെണ്ണുങ്ങളുടെ കൂടെ ആണ് എല്ലാവരും പുള്ളിടെ സൈഡിൽ നിന്ന് ഒന്ന് ചിന്തിക്കു ഞൻ ഒരു അമ്മയാണ്എനിക്ക് മനസിലാകു പുള്ളിയുടെ വിഷമം

    • @untamedVagabond
      @untamedVagabond 5 หลายเดือนก่อน +1

      ഞാൻ ഒരമ്മയാണ്.. ബാല ഒരു ഫ്രോഡ് ആണെന്ന് പെട്ടന്ന് manasilaavum

  • @vinod.k.vkelakam8830
    @vinod.k.vkelakam8830 7 หลายเดือนก่อน +38

    I support bala❤️❤️❤️❤️❤️❤️❤️❤️

  • @user-bn6hc9jp6y
    @user-bn6hc9jp6y 7 หลายเดือนก่อน +59

    ബാലാ... നാളെ ആ മോൾ അഛന്റെ സ്നേഹം തടഞ്ഞവരോടൊക്കെ തിരിച്ചു ചോദിക്കും

  • @a.m.a885
    @a.m.a885 7 หลายเดือนก่อน +96

    ഏത് കാര്യത്തിലും സൈലന്റ് ആയി ഇരിക്കുന്നവരായിരിക്കും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ , ഡെയ്ഞ്ചർ.... ഇവിടെ ബാല ക്ളിയർ ആകാനാണ് സാധ്യത..

    • @Ammoooss
      @Ammoooss 7 หลายเดือนก่อน

      3 പെണ്ണുങ്ങളെ കല്യാണം കഴിച്ചു ഡിവോഴ്സ് ചെയ്ത ബാല Clear ആണോ? 3 പേർ ഉണ്ടായിരുന്നല്ലോ എവിടെ ഓടി പോയി? Toxic ആയ ഒരാളെ കണ്ടാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത ചാക്ഷരത മലയാളികൾ, കഷ്ടം തന്നെ ‼️

    • @BibinVenugopal
      @BibinVenugopal 7 หลายเดือนก่อน +9

      സംസാരിക്കുന്നവരെ ആണ് ശ്രദ്ധിക്കേണ്ടത്, അവർ ആണ് ഡെയ്ഞ്ചർ ആവാൻ കൂടുതൽ സാധ്യത...

    • @sonumathew7894
      @sonumathew7894 7 หลายเดือนก่อน

      pakse balak endukond court kunjine kodukanila
      achan alle angane amruthaku angane thonniya pole cheyyan patuvo
      court vazhi move cheydude
      court kodukand irukanel bala de side el vyakthamaya thettukal kanule

    • @zenspirit3576
      @zenspirit3576 6 หลายเดือนก่อน +1

      ​@@sonumathew7894ഫേക്ക് പോക്സോ ഒക്കെ ഫയൽ ചെയ്താൽ എന്ത് ചെയ്യും സഹോദരി. അങ്ങേരുടെ health condition ഒക്കെ എല്ലാർക്കും അറിയുന്നതാ. കോർട്ടിൽ fight ചെയ്യുന്നുണ്ടാകും. മാനസികമായി നല്ല രീതിയിൽ അഘാതം ഏറ്റ മനുഷ്യൻ ആണ്. അതാണ് ഇതുപോലുള്ള ഇമോഷണൽ outbursts. എത്ര നാൾ അവൾ കുട്ടിയെ വച്ച് ഇങ്ങനെ കളിപ്പിക്കും

    • @pas19914
      @pas19914 6 หลายเดือนก่อน +3

      Randum danger avumedo....overt and covert athre ullu ...

  • @safdarhashmi77
    @safdarhashmi77 7 หลายเดือนก่อน +95

    കുഞ്ഞിനെ വെച്ച് ഒരുപാട് അവള്മാർ കളിക്കുന്നുണ്ട് . കളിക്കട്ടെ കളി ഒക്കെ തീരും എവിടെ വരെ പോകാൻ ആണ് . ബാല നിങൾ move on ചെയ്തു് പോകണം കുഞ്ഞു എന്ന sentiment ഒന്നും വേണ്ട അത് വെച്ച് ജീവിതം തുലയ്ക്കരുത് ...

    • @veenacn1496
      @veenacn1496 6 หลายเดือนก่อน +1

      Parayan easy aanu ellaam chilathokke manassinnu move on cheyan patilla..gradually palathilum engaged ayi kazhinjal rakshapettu.

    • @hasifnellikulathil7765
      @hasifnellikulathil7765 6 หลายเดือนก่อน

      njaanum ith anubhavikkunna oraalaanu....
      @@veenacn1496

    • @chinchugopal1658
      @chinchugopal1658 6 หลายเดือนก่อน

      സത്യം അറിഞ്ഞിട്ട് കുറ്റപ്പെടുത്തു

  • @farismon2615
    @farismon2615 7 หลายเดือนก่อน +31

    Bala..the way you talk about the as a father respect ❤

  • @parakatelza2586
    @parakatelza2586 6 หลายเดือนก่อน +19

    Bala, your daughter will come back, she herself will return to you. We can understand your emotion.. We too have the same situation.

    • @zenspirit3576
      @zenspirit3576 6 หลายเดือนก่อน +1

      അയാൾ over ഇമോഷണൽ ആണ് കുട്ടിയുടെ കാര്യത്തിൽ. അയാളുടെ ചോര യിൽ ഉണ്ടായ കൊച്ചല്ലേ. പോരാത്തതിന് പെണ്ണ് മക്കൾ അച്ഛന്മാർക്ക് ഒരു ബലഹീനത തന്നെ യാണ്. ആ ഒരു പ്രായത്തിൽ ആണ് കുട്ടിയെ ബാല യിൽ നിന്ന് വേർപെടുത്തിയത്. അതിന്റെ വേദന അങ്ങേർക്ക് നല്ല മാനസിക അഘാതം ആയിട്ടുണ്ട്. എത്ര നാൾ ഇദ്ദേഹം ഇങ്ങനെ നീറി നീറി കഴിയും

  • @sajisurendrababu3316
    @sajisurendrababu3316 6 หลายเดือนก่อน +99

    Bala ❤❤ നല്ല മനസ്സ് വേദനിപ്പിച്ചാൽ ആ മനസ്സ് കരഞ്ഞാൽ,,,,,,,, അതിനുള്ള ശിക്ഷ എവിടെ പോയി ഒളിച്ചാലും കിട്ടും.

  • @SB-mp5jb
    @SB-mp5jb 7 หลายเดือนก่อน +107

    ഇങ്ങനെ ഒരു മനുഷ്യനെ വേദനിപ്പിക്കരുത് അമൃതേ...... നിങ്ങൾക്ക് വിവരം ഉള്ളതല്ലെ... 🙏🙏

    • @palakkari
      @palakkari 6 หลายเดือนก่อน +14

      വിവരം എന്താന്നു കൂടി അവൾക്ക് അറിയില്ല

    • @worldofmaxme2382
      @worldofmaxme2382 6 หลายเดือนก่อน +12

      എങ്ങനെ ഉള്ള.... അമൃതയുമായി ഡിവോഴ്സ് ആയ ശേഷം ഇയാൾ എന്തിനാണ് ഈ വിഷയം ഇങ്ങനെ പറഞ്ഞോണ്ട് നടക്കുന്നത്. ഇയാൾ വേറെ വിവാഹവും ചെയ്തു. ഇനി ആ കുട്ടിയെ ഇയാളുടെ കൂടെ വിട്ടാൽ അമൃതയെ കുറിച്ച് മോശം പറഞ്ഞു കൊടുക്കുമെന്ന് 100% ഉറപ്പാണ്. ബാലയ്ക്ക് അമൃതയോട് വാശിയാണ്, അതയാൾ ഇങ്ങനെ പബ്ലിക് ആയി വിളിച്ചു പറഞ്ഞു പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു, ഇതെല്ലാം ബാധിക്കുന്നത് ആ കുഞ്ഞിനെയാണ്. എന്നിട്ട് കുഞ്ഞിനോട് സ്നേഹം എന്ന് പറയുന്നു, അതെന്ത് സ്നേഹം. അമൃത ബലയ്ക്കെതിരെ ഒന്നും സംസാരിക്കാൻ വരുന്നില്ല, ഇയാൾ എന്തിന് കുടുംബപ്രെശ്നം നാട്ടുകാരോട് പറയുന്നു. എന്തെങ്കിലും പറഞ്ഞു എപ്പോഴും ഇന്റർവ്യൂ കൊടുക്കണം, ഇയാൾ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ എപ്പോഴും ഇന്റർവ്യൂ കൊടുക്കുന്നത്

    • @bibingeorge1560
      @bibingeorge1560 6 หลายเดือนก่อน

      ​@@worldofmaxme2382Athu Bala yude kutty aahnu, kunjine swantham achane kanikkathirikkan oralkkum rights illaa.

    • @amruthapriya5544
      @amruthapriya5544 6 หลายเดือนก่อน

      ​@@worldofmaxme2382aa kutyne kanikathath kodalle . Kutty Amrutha ude koode thanne alle . Ayal alle avark monthly chilav nu kodukkunnath

    • @untamedVagabond
      @untamedVagabond 5 หลายเดือนก่อน

      Fraudകൾ വേദന അറിഞ്ഞു കൊണ്ടേയിരിക്കും

  • @Ambience756
    @Ambience756 7 หลายเดือนก่อน +107

    കുറെ നാളായി ബാലേ കാണാനില്ലായിരുന്നു എവിടെയാണെന്ന് പോലും അറിയാത്ത രീതിയിൽ മാധ്യമങ്ങളിൽ ഒന്നും കണ്ടില്ല ഹൈദരാലിക്ക് ഒരുപാട് നന്ദിയുണ്ട് അദ്ദേഹത്തെ വീണ്ടും സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നതിന്

  • @sumasugunansumasugun8232
    @sumasugunansumasugun8232 6 หลายเดือนก่อน +22

    God bless Bala ❤❤

  • @jasmindiaries1426
    @jasmindiaries1426 6 หลายเดือนก่อน +26

    ഈ പൊതിഞ്ഞു പൊതിഞ്ഞു വെക്കുന്ന കുഞ്ഞ് അമൃതക്ക് എവിടുന്ന് ഉണ്ടായി??
    അമ്മക്കെന്നപോലെ അച്ഛനും കുഞ്ഞിൽ അവകാശം ഉണ്ട്..
    ഐഡിയ സ്റ്റാർ സിംഗറിൽ participate ചെയ്ത എത്രപേർക്ക് ithra fame, and opportunities കിട്ടിയിട്ടുണ്ട്.. അതൊക്കെ വന്നതും അമൃത എന്ന person നെ ഞങ്ങളൊക്കെ അറിയുന്നതും ബാല sir marry ചെയ്തതിനു ശേഷം ആണ്..
    Bala sir നിങ്ങൾക്കും എലിസബത്തിനും നല്ലൊരു കുഞ്ഞിനെ പടച്ചോൻ തരട്ടെ.. 💜
    Feature ൽ പാപ്പുവിന് അച്ചൻ വേണമെന്ന് പറയണമെന്ന് തിരക്കി വരുന്ന ഒരു കാലം ഉണ്ടാകും.. 💯

  • @suseelapv7953
    @suseelapv7953 6 หลายเดือนก่อน +29

    രണ്ട് പേരെയും ഒരുമിച്ച് കാണണം. ബാലസർ,എലിസബത്ത്. എനിക്ക് വളരെ വളരെ ഇഷ്ട്ടമാണ്.🙏🙏❤️❤️

  • @sunithanavas9244
    @sunithanavas9244 6 หลายเดือนก่อน +67

    അമൃത നിങ്ങൾ ചെയ്യുന്നത് അങ്ങേ അറ്റം ക്രൂരതയാന്നു
    മകൾക് പിതാവിന്റെ സ്നേഹം സംരക്ഷണവും
    നഷ്ട്ടപ്പടുത്തുക യാണ്.

    • @safiyaa3369
      @safiyaa3369 6 หลายเดือนก่อน +1

      Kannali balayde piza kondu valiyaval ayi eppol e lokathey kings pattam kittiyapole ethinu ekke aval anufavichey poku

    • @untamedVagabond
      @untamedVagabond 5 หลายเดือนก่อน

      @@safiyaa3369ബാല പൈസ കൊടുത്തതിന് തെളിവ് വല്ലതുമുണ്ടോ ആവോ? 😂

  • @melvinkrishn3785
    @melvinkrishn3785 7 หลายเดือนก่อน +120

    Interview starts at 3:20
    Skip and save😂

  • @Reena_Mathew
    @Reena_Mathew 6 หลายเดือนก่อน +57

    This is how our society is built. If she lived with him, gone through hardship and depression, taken her own life, the same people might say, she should have divorced and taken on the responsibility of single mother. Malayalees are good to judge others just by their words and not by actions. How can someone live with such a low standard person like him. He is jealous of everyone’s success and happiness. Even he was jealous when Unni Mukundan was praised for his success of movie that he acted. He needs treatment

    • @Noneedtoshowface12
      @Noneedtoshowface12 6 หลายเดือนก่อน +6

      No one will understand this only if it happens to their own family ....he is totally a negative narcissistic person

    • @mpaul8794
      @mpaul8794 6 หลายเดือนก่อน +3

      People will understand only if their own daughter gets into such a poisonous relationship.

    • @pretheesh007
      @pretheesh007 6 หลายเดือนก่อน

      Just look at amrithas life after leaving bala, that women is a whore, what a bad influence she has on her daughter, balas eccentric behaviour is the result of the hurt she has given him, the poor guy just wants to love his daughter

    • @SM-ni3wi
      @SM-ni3wi 6 หลายเดือนก่อน

      100% true

    • @shiburedrose5547
      @shiburedrose5547 6 หลายเดือนก่อน

      actually you need treatment reena mathew ur trying to dark paint balla

  • @sreeshmakaratt7839
    @sreeshmakaratt7839 6 หลายเดือนก่อน +11

    Bala othiri othiri ishttam ❤❤❤❤❤❤❤❤❤❤❤❤❤ith vallaathoru paavam jenuwin person aanu

  • @chandrikajayan9980
    @chandrikajayan9980 7 หลายเดือนก่อน +59

    ഇത്രമേൽ കുഞ്ഞിനെ സ്നേഹിക്കുന്ന അച്ഛന്റെ പേരിൽ എന്തു വൈരാഗ്യത്തിന്റെ പേരിൽ ആയാലും പോക്സോ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ കർമ്മ അമൃതയെ അല്ലെങ്കിൽ അമൃതയെ അതു കൊടുക്കാൻ പ്രേരിച്ചവരെ ചുമ്മാ വിടാതു

    • @palakkari
      @palakkari 6 หลายเดือนก่อน +8

      അവർക്ക് ഇനി എന്തു വരാൻ. സുന്ദറണ്ണർ കൊടുത്തല്ലോ. നല്ല യമണ്ടൻ പണി😂😂😂

    • @veenacn1496
      @veenacn1496 6 หลายเดือนก่อน +1

      ​@@palakkariavanum kanakk😂😂

    • @reshmil6555
      @reshmil6555 6 หลายเดือนก่อน +3

      Pocso എന്ന് പറയുന്നത് sexual abuse നു എതിരെ മാത്രമല്ല. കുട്ടിയെ അടിച്ചാലോ torture ചെയ്താലോ pocso കേസ് ആണ്

  • @vitalyogastudio7708
    @vitalyogastudio7708 6 หลายเดือนก่อน +6

    I can understand you. Don't worry. We will be with you

  • @AjayKumar-rm8wv
    @AjayKumar-rm8wv 6 หลายเดือนก่อน +18

    ബാലയെ കാണാൻ ഇപ്പൊ എന്തൊരൈശ്വര്യമാണ് ...

  • @user-wi4xu2dm4m
    @user-wi4xu2dm4m 7 หลายเดือนก่อน +14

    ശരിയാണ് ഒരുമകൾ എനിക്ക്മുണ്ട് ബാല എല്ലാം മുൻപ് പറയണമായിരുന്നു പെൺകുട്ടിയാണ് തിരിച്ച് വരും

  • @BBJ2023
    @BBJ2023 6 หลายเดือนก่อน +39

    Bala has right in his path. The only issue is that sometimes Bala speaks too many things unnecessarily that doesn't make any sense. Daughter when grows up will realize the truth and she will stand with that. Whether father or mother whoever behaves without any truth is the one who is defeating that child. Taking unnecessary pressure and saying unnecessary things is actually spoiling that child's future. For public, it becomes a news, but for that child it affects its life. Whoever can treat it silently in a lawful manner loves the child more.

    • @jancygeorge4385
      @jancygeorge4385 6 หลายเดือนก่อน +5

      Where is his second wife? She also left him? If so there is something wrong with Bala

    • @bibingeorge1560
      @bibingeorge1560 6 หลายเดือนก่อน +4

      ​@@jancygeorge4385Appol Amritha yude second hus evide.

    • @untamedVagabond
      @untamedVagabond 6 หลายเดือนก่อน +2

      @@bibingeorge1560dude, amrutha was not married to copysundr! They were only in a relationship!

  • @sreekb3146
    @sreekb3146 7 หลายเดือนก่อน +9

    Anger ke orU kundavum ariyilla Bala clear speech..ഇതാണ് അച്ഛൻ !വരുമ്പോൾ വരട്ടെ എന്നല്ല മകളുടെ കാര്യത്തിൽ പറയേണ്ട ത് solution ഉണ്ടാക്കി കൊടുക്കു ഏൻഗർ അതാണ് വേണ്ടത്. Ningal Bala yuda munnil onnumalla pnna endina anger wait ittu sumsaram

  • @user-wl4dd1ly1r
    @user-wl4dd1ly1r 6 หลายเดือนก่อน +9

    God bless you Bala❤❤❤❤

  • @myworld......mydreams9386
    @myworld......mydreams9386 6 หลายเดือนก่อน +34

    എന്റെ ഫ്രണ്ട് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് ഒരാളുടെ സ്നേഹം നമുക്ക് വിധിച്ചിട്ടുണ്ടെങ്കിൽ അത് ഏതു മലയുടെ ഉള്ളിലാണെങ്കിലും നമ്മളെ തേടിവരും അതല്ല വിധിച്ചിട്ടില്ലങ്കിൽ അത് നമ്മുടെ പല്ലിന്റെ ഇടക്കാണെകിലും നമുക്ക് കിട്ടില്ല അതങ്ങിനെ ആണ്. ബാലയുടെ മോൾടെ കാര്ര്യത്തിലും അങ്ങിനെ ആണ്. അമൃത എത്ര അകറ്റിയാലും അവൾ ബുദ്ധിയുണ്ടെങ്കിൽ ബാലയുടെ അടുത്തെത്തും. ക്ഷമ കുറച്ചു വേണം.

    • @untamedVagabond
      @untamedVagabond 6 หลายเดือนก่อน +1

      അവൾക്ക് ബുദ്ധിയുണ്ട്.. അത് കൊണ്ട് തന്നെ പോവാത്തത്

  • @EnsumithaEdathodi-fw7kl
    @EnsumithaEdathodi-fw7kl 6 หลายเดือนก่อน +13

    പാവം ബാലചേട്ടൻ അച്ഛന്റെ സ്നേഹം തിരിച്ചറിഞ്ഞു മകൾ വരട്ടെ പ്രാർത്ഥിക്കാം എന്തിനാടാ മനുഷ്യനെ ഇങ്ങനെ വേദനിപ്പിക്കുന്നത്

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 6 หลายเดือนก่อน +7

    ഒരിക്കൽ കുഞ്ഞു അച്ഛനെ തിരിച്ചറിയും ബാല... സത്യം ജയിക്കും... അവൾ ഓടി വരും അന്ന് അവളെ ആർക്കും തടയാൻ പറ്റില്ല നോക്കിക്കോ.... അതുവരെ ജീവിച്ചേ മതിയാകു,so happy ആയിട്ടിരിക്കു.... ഇരുന്നേ മതിയാവൂ.... Wait and See❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @marykutty5728
    @marykutty5728 6 หลายเดือนก่อน +12

    ആദ്യമായി ചിരിയും കളിയും ഇല്ലാതെ സീരിയസ് ആയി ഒന്ന് സംസാരിച്ചു കണ്ടു.

  • @deepazachariah2904
    @deepazachariah2904 7 หลายเดือนก่อน +167

    I think Bala is innocent n genuine

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 7 หลายเดือนก่อน +2

      S

    • @athuljojuk3761
      @athuljojuk3761 7 หลายเดือนก่อน +14

      Had heard from my friend who's a co jr who is working with Elizabeth that Bala used to hit her and she used to come with bruises on face

    • @NAKULSGAMING
      @NAKULSGAMING 7 หลายเดือนก่อน +6

      പിന്നെ ഇയാൾ innocent അല്ല മമൂക്കൊയ അറിയാവുന്ന കാര്യം പറയു

    • @JGeorge_c
      @JGeorge_c 6 หลายเดือนก่อน +2

      ​@@athuljojuk3761which friend ?
      Or is this a false narrative ?

    • @athuljojuk3761
      @athuljojuk3761 6 หลายเดือนก่อน +5

      @@JGeorge_c my batchmate in medical College who was working with Elizabeth, bala's wife

  • @sonu-ml8ed
    @sonu-ml8ed 7 หลายเดือนก่อน +31

    He is genuine

    • @red-vv6pz
      @red-vv6pz 4 หลายเดือนก่อน

      Athe.. Kashtam thanne.. Poyi interview Kaanu.

  • @Reena_Mathew
    @Reena_Mathew 6 หลายเดือนก่อน +20

    ഇത്രയും Provoke ചെയ്തിട്ടും at least Amritha is keeping calm and quiet. She can also come with some allegations which she didn’t till today. He is very smart guys. He know how to take care of things and get sympathy from people. Gold Elizabeth also finally understood that he is crack and left him. Good 👍

    • @shaheelame8432
      @shaheelame8432 6 หลายเดือนก่อน +2

      Bala parayunnad thettanenkil aval prathikarichenee...........amrita wrong....Elizabeth vittu poyittillasllo....

    • @adamseden1330
      @adamseden1330 6 หลายเดือนก่อน

      @@shaheelame8432 They both signed a contract that they will not accuse each other.he is violating that contract

    • @Reena_Mathew
      @Reena_Mathew 6 หลายเดือนก่อน

      @@shaheelame8432 haha 😂

  • @jayalaxmyurath6727
    @jayalaxmyurath6727 7 หลายเดือนก่อน +16

    God bless Bala one day ur daughter will come back to u.That day is not far away.

  • @b.augustine5475
    @b.augustine5475 6 หลายเดือนก่อน +18

    Amrutha you should understand his pain. Do the necessary things , you cannot hurt Bala

  • @Malayalikada
    @Malayalikada 7 หลายเดือนก่อน +129

    Oru achante vedana kanan oralumila. Amruta is keeping the daughter away from father's love.Karma will come back to her

    • @loyalhandler
      @loyalhandler 7 หลายเดือนก่อน +32

      ഇയാൾക്കു ഒരൽപ്പം പ്രാന്ത് ഉണ്ട് എന്ന് തനിക്ക് കാണാൻ പറ്റുന്നില്ലേ...??

    • @zenspirit3576
      @zenspirit3576 7 หลายเดือนก่อน +28

      ​@@loyalhandlerഎന്ന് വെച്ച് അയാള്ടെ കുഞ് അല്ലാതെ ആകുമോ 🙄. കൊച്ചിനെ ഒരിക്കലും ഉപ്രദ്രവിച്ചതായി അറിവില്ല. കുഞ് അയാള്ടെ അടുത്ത് നിന്ന് പോയ ശേഷം ആണ് അയാൾ ഇങ്ങനെ ആയത് എന്ന് ഇയാളുടെ പഴയ ഇന്റർവ്യൂവും അത് കഴിഞുള്ളതും കണ്ടാൽ അറിയാം.

    • @Malayalikada
      @Malayalikada 7 หลายเดือนก่อน +8

      @@loyalhandler Sahodara PTSD ennu kettitundo athu Penungalku matramala varunnathu .Elaverkum varum.Pinne Posco caseoake keralathil eppo penungal paka theerkan Anu upogikunnathu. Enthayirunnu gopi chettan .....ente molude achan.Amruta is after money and fame.End result is going to be very bad for her

    • @Malayalikada
      @Malayalikada 7 หลายเดือนก่อน +2

      @@zenspirit3576 yes correct .Looks like he has got ptsd

    • @dreamworld2749
      @dreamworld2749 7 หลายเดือนก่อน +2

      ​@@loyalhandler Soym anubavikumbol ithu thanne paraynm,

  • @sheelakrishnan1611
    @sheelakrishnan1611 7 หลายเดือนก่อน +14

    Bala thangalude varthamanam kettittu ente kannu niranju

  • @RajashreeKS-nl5dr
    @RajashreeKS-nl5dr 7 หลายเดือนก่อน +6

    Bala sir ❤❤❤❤

  • @sulekhaharidas8151
    @sulekhaharidas8151 6 หลายเดือนก่อน +31

    Don't worry Bala. നമ്മൾ എന്തിന്റെ പുറകെ ആണോ പോകുന്നത് അത് നമ്മളിൽ നിന്നും അകന്നു പൊയ്ക്കൊണ്ടേ ഇരിക്കും. നമ്മുടെ ആഗ്രഹത്തിനെ let it go ചെയ്താൽ universe അത് നമ്മളിൽ കൊണ്ടെത്തിക്കും. ആഗ്രഹങ്ങളെ എല്ലാം അതിന്റെ പാട്ടിനു വിട്ടേക്കു. ഒരു നാൾ മകൾ ബലയുടെ അടുത്ത് തനിയെ വന്നു നില്കും. 🥰🙏
    അതാണ് ലോ ഓഫ് അട്ട്രാക്ഷൻ. 🙏

  • @priyaali8779
    @priyaali8779 6 หลายเดือนก่อน +4

    Efforts are important. Keep trying Bala. Keep talking, keep fighting. Let your daughter know how much you worry about her. The universe will count it. She will realise your love. She will make the right decision. Bless you.

    • @jyothis2935
      @jyothis2935 6 หลายเดือนก่อน +7

      Yes let her how cheap is her father, let her know how lucky she is living with her mum ...

  • @anjanaaleena3197
    @anjanaaleena3197 7 หลายเดือนก่อน +17

    മകളെ കാണാൻ പറ്റാത്തെ വേദന
    ആണ് ബാലക്കു നിയമം ഉണ്ടല്ലോ കഷ്ടം തന്നെ എല്ലാം പെട്ടന്നു ശരിയാവട്ടെ

  • @user-sv4tm7vw9b
    @user-sv4tm7vw9b 7 หลายเดือนก่อน +25

    Bala means truth❤inger genuine anu.

  • @geethavnair7421
    @geethavnair7421 7 หลายเดือนก่อน +18

    ആ മോളെ അവളുടെ അഛനെ കാണിക്കണം. എന്ത് ക്രൂരതയാണ് അമൃതയും കൂട്ടരും കാണിക്കുന്നത്. തിരിച്ചായിരുന്നെങ്കിലോ... ചിന്തിച്ചു നോക്കൂ ..

  • @silvianoop1204
    @silvianoop1204 6 หลายเดือนก่อน +9

    ആ കൊച്ചിനെ കണിക്കേണ്ട സമയത്തു ഒന്ന് കാണിച്ചാൽ അമൃത ക്കു എന്താണ് കുഴപ്പം എന്താണ് നഷ്ടം???അഭിരാമി ഈ കമന്റ്സ് ഒക്കെ കാണുന്നുണ്ടോ ഉണ്ടെകിൽ ഞാൻ അഭിരാമി യോടാണ് ചോദിക്കുന്നത്?? കാരണം അമൃത ക്കുള്ള എല്ലാ വീഡിയോസിനും ഉത്തരം കൊടുക്കുന്നുണ്ട ല്ലോ pls റിപ്ലൈ അഭിരാമി

  • @sumodhsamuel9497
    @sumodhsamuel9497 6 หลายเดือนก่อน +6

    Pavam bala very innocent man🙏nermayullavarkku yennum prathisanthi neridendi varum.

  • @raheebashabeer9769
    @raheebashabeer9769 6 หลายเดือนก่อน +6

    Balachettan 100 💯 pure heart

  • @girijaku8077
    @girijaku8077 6 หลายเดือนก่อน +63

    ബാലക്ക് പറ്റിയ തെറ്റ് തന്റെ നിലയ്ക്കും വിലക്കും ഉള്ള ഒരു ബന്ധം തിരഞ്ഞെടുക്കണമായിരുന്നു

    • @sabuthomas720
      @sabuthomas720 6 หลายเดือนก่อน +5

      Absolutely correct

    • @untamedVagabond
      @untamedVagabond 6 หลายเดือนก่อน +6

      വോ! തിരഞ്ഞെടുത്ത രണ്ടാമത്തെ പെണ്ണെന്ത്യേ? ഓളും ഓടി

    • @irineantony7832
      @irineantony7832 6 หลายเดือนก่อน

      Bala adyatha bendam poyathode thalarnnu magalkuvendiyanu pully jeevikunnathu oru penninu jeevitham koduthu rekshichathelle avaru athu marannu

    • @amaalrahman3143
      @amaalrahman3143 6 หลายเดือนก่อน

      May be kuttiye kanan pattathathinte strss aavum .. ippozhathe wife neyum ee stress badhikkum. With out reasons so ivarkkidayil issues undakan chances und. Pazhaya Bala alla ippol. Completely changed.. bcoz of stress

    • @RaheemGaanam
      @RaheemGaanam 25 วันที่ผ่านมา

      👍👍

  • @user-ud6ky5kl3q
    @user-ud6ky5kl3q 6 หลายเดือนก่อน +27

    100%ശെരി എന്ന് തോന്നുന്ന വാക്കുകൾ. പാവം വല്ലാതെ വിഷമിക്കുന്നു.

  • @jasminjas883
    @jasminjas883 7 หลายเดือนก่อน +25

    ആ മോളേ ഒന്ന് കാണിച്ചു കൊടുക്ക്‌ അമൃത അച്ഛൻ അല്ലെ

  • @sujathabnair1275
    @sujathabnair1275 6 หลายเดือนก่อน +4

    God bless you Bala sir

  • @user-bn6hc9jp6y
    @user-bn6hc9jp6y 7 หลายเดือนก่อน +6

    ഇന്നുള്ള ഈ വേദനയ്ക്ക് പകരം അപ്പോൾ സന്തോഷം കിട്ടും

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns 6 หลายเดือนก่อน +5

    Why you should interfere in ur ex life still…… and cheap media for interviewing personal topics

  • @MPSathishMohan7
    @MPSathishMohan7 7 หลายเดือนก่อน +38

    Bala ❤❤

  • @shelvijobinvarghese2292
    @shelvijobinvarghese2292 6 หลายเดือนก่อน +3

    You are a good father... Deserved

  • @shahinahajeed9232
    @shahinahajeed9232 6 หลายเดือนก่อน +314

    അമൃത കാണിക്കുന്നത് തെറ്റ് അച്ഛനെ മോളിൽ നിന്ന് അകത്തി നിർത്താൻ പാടില്ല ഇത്രയും പെട്ടന്ന് ഈ മനുഷ്യന്റെ ആഗ്രഹം നടക്കണം അതിനു വേണ്ടി എല്ലാവരും ഒന്നിക്കുക 🙏🏻

    • @veenacn1496
      @veenacn1496 6 หลายเดือนก่อน +8

      Sathyam..avalkithokke thirichadikkum...dushtathi..

    • @jasheertp3777
      @jasheertp3777 6 หลายเดือนก่อน

      @@veenacn1496deivam neethimanan awalkum a kunjine kittumo

    • @hamimohan7906
      @hamimohan7906 6 หลายเดือนก่อน

      ❤❤​@@veenacn1496

    • @drn2359
      @drn2359 6 หลายเดือนก่อน +37

      Bala kuttye kanan chellenda divasam chennilla so he lost his visitation rights. He could see her only if he emailed and informed amrita . He didnt do it probably because of ego. Enitipo kanikunillannu parenju senti adikunnu

    • @untamedVagabond
      @untamedVagabond 6 หลายเดือนก่อน +41

      He is actually wrong. Sign ചെയ്ത agreement പോലും നേരെചൊവ്വേ വായിക്കാത്ത കിഴങ്ങൻ

  • @chandrikajayan9980
    @chandrikajayan9980 7 หลายเดือนก่อน +11

    Getting such a true and since loving father such Bala is a huge huge blessing to a daughter.. prohibiting such love to a daughter is like wise huge huge sin...

  • @safvanasamad2884
    @safvanasamad2884 6 หลายเดือนก่อน +10

    അമൃതയേയും ഇതേ പോലെ ഇന്റർവ്യൂ ചെയ്യണം..അപ്പോഴേ സത്യം പുറത്തു വരൂ..ബാല പറയുന്നത് അതേ പടി വിശ്വസിക്കാൻ കൊള്ളില്ല..

  • @rajiunni5501
    @rajiunni5501 6 หลายเดือนก่อน +11

    ഒരുപാട് വിഷമം 😭തോന്നി പാവം 🙏

  • @deepakr7955
    @deepakr7955 6 หลายเดือนก่อน +11

    Bala❤❤❤❤❤❤❤

  • @user-qw5yx8xu7l
    @user-qw5yx8xu7l 6 หลายเดือนก่อน +9

    ബാല, താങ്കൾ നിഷ്കളങ്കനാണ് അതിലുപരി ആവശ്യത്തിലേറെ പണം കയ്യിൽ ഉണ്ടെന്നു ഒരു അഹങ്കാരവും ഉണ്ട്.. ഇതിൽ 100%തെറ്റുകാരി അഭിരാമി ആണ് എന്ന് എല്ലാർക്കും അറിയാം. കാരണം പാവപ്പെട്ട വീട്ടിലെ അമൃതയെ കല്യാണം കഴിച്ചപ്പോൾ അമൃതയുടെ കുടുംബം മുഴുവൻ ബാലയുടെ പണത്തെ മോഹിച്ചു.. അമൃത ബാല ഡിവോഴ്സ് ആയപ്പോൾ കോടികൾ നഷ്ടപരിഹാരവും വാങ്ങിച്ചു. ഇപ്പോൾ അമൃത ബാല പറഞ്ഞപോലെ ആ മോളെ പലരെ കൊണ്ടും അച്ഛാ എന്ന് വിളിപ്പിക്കുന്നു.. എന്തു ഇഷ്യൂ ഉണ്ടായാലും ഈ അഭിരാമി എന്തിനാണ് റിപ്ലൈ കൊടുക്കുന്നത്.. അമൃതയുടെ കാര്യം അമൃത റിപ്ലൈ കൊടുക്കു.. പിന്നെ അമൃത പല വിഡിയോസും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയുന്നത് കൊണ്ടാണ് നെഗറ്റീവ് cmnts വരുന്നത്.. മോശം cmnts വേണ്ടെങ്കിൽ അത് ഫോൺ ഗാലറിയിൽ തന്നെ സൂക്ഷിച്ചാൽ പോരെ 🙄

    • @midhilajmsamad2948
      @midhilajmsamad2948 6 หลายเดือนก่อน

      👍👍👍👍👍👍👍👍👍

  • @pauldior5916
    @pauldior5916 6 หลายเดือนก่อน +4

    If you are sensitive with your child, you marry another girl and have more children. She is just black mailing you with your weakness. When your daughter reach 18 year old, she will directly come to you. Kaakka koottil kuyiline valarthunna pole avalude chelavil aval valarthatte.

  • @nisamudeenn5451
    @nisamudeenn5451 7 หลายเดือนก่อน +33

    Bala is innocent guy

  • @sangeethapk5130
    @sangeethapk5130 7 หลายเดือนก่อน +31

    ബാലയുടെ മകൾക്ക് എത്രയും പെട്ടെന്ന് തന്നെ സ്നേഹ നിധിയായ അച്ഛന്റെ അടുത്ത് എത്താൻ സാധിക്കട്ടെ..

    • @vibe1776
      @vibe1776 7 หลายเดือนก่อน +1

      Amrita nallath enu njan parayilla... but bala yil entho doubt und...

    • @Unniranchan
      @Unniranchan 6 หลายเดือนก่อน +4

      ​@@vibe1776ബലയുടെ കൂടെ മകളെ കണ്ടിട്ടേയില്ല. അതിനർത്ഥം അമൃത മകളെ വിട്ടുകൊടുക്കുന്നില്ല എന്നല്ലേ. അങ്ങനെ ചെയ്യാൻ പാടില്ല. കോടതി വിധിയെ ധിക്കരിച്ചാൽ, ഇങ്ങേർ പരാതിപെട്ടാൽ അവൾ പോയി ഉണ്ട തിന്നേണ്ടി വരും

  • @ReenaTholambra-eh2sk
    @ReenaTholambra-eh2sk 6 หลายเดือนก่อน +20

    എന്താ ഇവിടെ നിയമം ഇല്ലേ. എന്താണ് പറയുന്നത്. കോടതി പറഞ്ഞാൽ അത് നടപ്പിലാക്കുന്നില്ലെങ്കിൽ വീണ്ടും കോടതിയിൽ പരാതി കൊടുത്തു കൂടെ.

    • @shynit5241
      @shynit5241 6 หลายเดือนก่อน +1

      അത് തന്നെ

    • @nadeerkk3770
      @nadeerkk3770 6 หลายเดือนก่อน +2

      adheham paranjille kodadhi kayari nadakkanam. poyavark ariyam kashtta paad

  • @haseenamusthafa2911
    @haseenamusthafa2911 6 หลายเดือนก่อน +4

    Balu chettan sooper❤

  • @suhara8056
    @suhara8056 7 หลายเดือนก่อน +45

    ബാലക്ക് എത്രയും പെട്ടന്ന് മോളെ കാണാൻ കഴിയട്ടെ

  • @Hind0902
    @Hind0902 6 หลายเดือนก่อน +16

    Amrutha has come up with solid evidence against this lunatic...lets see how this guy will justify himself now..check for Bala..nanethha pottanaa😂😂

  • @sojajohn3169
    @sojajohn3169 7 หลายเดือนก่อน +1

    yes bala you should stay strong 🎉

  • @Zimartcooli
    @Zimartcooli 7 หลายเดือนก่อน +2

    Mister chekuthane itrayum nalla manushyane verukkaan pattunath thanikk matram jenangalk pattilla ath thante thonnall matraman ninte mindinte swayam pongacham matram
    Bala full support❤❤❤❤

  • @MubeenaMubi123
    @MubeenaMubi123 6 หลายเดือนก่อน +6

    ഈ പറയുന്ന ബാല കോടതി എഗ്രിമെന്റ് ഒപ്പിട്ട് അത് ലംഘിച്ച് എന്നിട്ടാണ് മീഡിയയിൽ ഈ കൊണ പറച്ചിൽ. ..അമൃത അവരുടെ ചാനലിൽ തെളിവ് സഹിതം പുതിയ വീഡിയോ ഇട്ടിട്ടുണ്ട്. .. ഇയ്യാൾ എലിസബത്ത് എന്ന പാവം പെൺകുട്ടിയെ കല്യാണം കഴിച്ചിട്ടും പിന്നേം അമൃത അമൃത അമൃത എന്ന് പറഞ്ഞ് രണ്ട് സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും സമാധാനം കളയുന്നു. ..വല്ല ചോദ്യവും ചോദിച്ചാൽ ഇയ്യാൾ ചെയ്ത ചാരിറ്റികൾ പൊക്കി പിടിച്ചു സംസാരിക്കുന്നു. ..ഇയ്യാൾ നല്ലൊരു സൈക്കോളജിസ്റ്റിനെ കാണുന്നത് നല്ലതായിരിക്കും. ..

  • @sreelekhavs7932
    @sreelekhavs7932 6 หลายเดือนก่อน +14

    അമൃത യ്ക്കു കോടതി വിധി പുല്ലായിരിക്കും. പക്ഷെ ഇതു കാണുന്ന കോടതി അവളെ വെറുതെ വിടരുത്. അവൾ എപ്പോൾ രണ്ടുഭർത്താവ് കഴിഞ്ഞു. ഇനി ആരാണോ അടുത്തത്. അവൾ പ്രായ പൂർത്തി ആകട്ടെ കാണാം. രക്തം രക്തത്തെ മനസിലാകും. നീ അമ്പലത്തിൽ പോകരുത്. അമൃതെ. നിന്റെ തെറ്റ് ഒരിക്കലും ലോകം അംഗീകരിക്കില്ല. സത്യം ജയികും. ചിലപ്പോൾ നിന്റെ മോൾ നിന്നെ അടിക്കും. അവൾ ഒരിക്കൽ ഈ ഇന്റർവ്യൂ ഒക്കെ കാണും. അവൾ ശരി എന്ന് തോന്നുന്ന ഭാഗത്തു നില്കും. നീ വിചാരിക്കുന്ന പോലെ ഈശ്വരൻ നിനക്ക് മാത്രം അല്ലേ അല്ല. പാപ്പു നീ ബലയുടെ മകൾ ആണെങ്കിൽ നീ നിന്റെ അച്ചന്റെടുത്തു പോകും. 👍👍. പിന്നെ പീഡനം അത് എല്ലാമ്മമാർക്കും ഒരു പുതിയ തന്ത്രം ആണ്. സത്യം. അങ്ങനെ ഉള്ള അച്ഛൻ മാർ ഉണ്ട്. സ്വന്തം അച്ഛൻ മക്കളെ പിടിപ്പിക്കുന്നു. അതൊക്കെ ശരി. എല്ലാവരെയും അങ്ങനെ കാണരുത്. പ്രസവിച്ച അമ്മമാർ തന്നെ മക്കളെ കുട്ടികൊടുക്കുന്നു കൊല്ലുന്നു അത് നാട്ടിൽ നടക്കുന്നു. മൂന്നു വയസ്സ് ഉള്ളപ്പോൾ ബാല സ്വന്തം മോളെ നമ്മുക്ക് പറയാൻ നാവു പൊങ്ങ്ങുന്നില്ല. ആ പാവം മനുഷ്യൻ ഇങ്ങനെ പറയരുത്. അദ്ദേഹം കാണിക്കുന്ന നന്മകൾ കാണാതിരിക്കാൻ പറ്റില്ല. അദ്ദേഹം സത്യം ഉള്ള മനുഷ്യൻ ആണ് അതാണ് അദ്ദേഹം തിരിച്ചു വന്നത് സത്യം ജയികും
    അമൃത യുടെ അമ്മ അതൊക്കെ മനസിലാക്കി കൊടുക്കുക. അത് പോലെ അഭിരാമി ആ മന്ധ്ബുദ്ധി ആയ ചേച്ചിയെ കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുക. കോടതി വിധിയെ മാനിക്കുക കേട്ടോ. വെറുതെ അല്ല കോടതി.

    • @SM-ni3wi
      @SM-ni3wi 6 หลายเดือนก่อน

      Amrita respond cheythitund, with better evidences than these gimmicks...

  • @reenaantonytalks47
    @reenaantonytalks47 7 หลายเดือนก่อน +7

    Bala❤👍👍👍

  • @renjini_nair
    @renjini_nair 6 หลายเดือนก่อน +11

    Everybody pls watch Amrutha's explanation. Bala you are totally wrong

    • @joju5771
      @joju5771 6 หลายเดือนก่อน

      Its very pathetic that a father's right is burried... The law of universe is above every rules. .. one day it will prevail...

  • @preetha8574
    @preetha8574 6 หลายเดือนก่อน +3

    Bala u are good person.....

  • @samruddhisam1636
    @samruddhisam1636 6 หลายเดือนก่อน +27

    He might be bad husband in the past...but he is a father..he also has the rights of a father 😊

    • @shehirauf4072
      @shehirauf4072 6 หลายเดือนก่อน

      The m

    • @sisha874
      @sisha874 6 หลายเดือนก่อน

      അവൾ ചെയ്‌ത തെറ്റ് കണ്ടു കൊണ്ട് ചെന്നതാണോ ബാല ചെയ്‌ത തെറ്റ്

    • @drn2359
      @drn2359 6 หลายเดือนก่อน +5

      @@sisha874entammo oru mayathilokke thallede. Bala is a narcissist. Old interviewsil kanam amritaye gaslight cheyunad

    • @SM-ni3wi
      @SM-ni3wi 6 หลายเดือนก่อน +1

      ​@@sisha874 ennu Bala paranja arivalle ullath..angane nokkiyal Balaye patty orupadu peru orupad karyangal paranjitund...athum maanikkendy varum..

    • @aswathi3943
      @aswathi3943 6 หลายเดือนก่อน

      Kids have the right to choose with whom they want to go. If the kid wants to see their father, moms will have no choice than accepting it.

  • @lizysunny7855
    @lizysunny7855 7 หลายเดือนก่อน +2

    Daivam nallavare othiri vedhanippikkunnunde,sahichu nilkkumo enne chekku cheyyuvane all the best Bala 🙏🙏🙏 ready aakum ok munnott poku 👍🙏🙏

  • @sruthojj9832
    @sruthojj9832 6 หลายเดือนก่อน +8

    I feel he is a saddist... Too arogant charactr.... Cant bear😮

    • @rathish2823
      @rathish2823 6 หลายเดือนก่อน

      Patti

  • @user-zz8fs2tc8v
    @user-zz8fs2tc8v 6 หลายเดือนก่อน +10

    Sherikkum ippo fake world aanu .Bala sir you are genuine.Even I'm still suffering just because of my genuinity.😢😢😢

  • @sandysandy176
    @sandysandy176 6 หลายเดือนก่อน +6

    Bala… you pls consult with a psychiatrist and get help … your wife is a doctor and hope she understands your mental issues

  • @indirakb6163
    @indirakb6163 6 หลายเดือนก่อน

    May God bless you & give u lots of health & happiness 🙌🥰

  • @essavlog.
    @essavlog. 6 หลายเดือนก่อน +24

    പാവം ബാല😍

    • @Ammoooss
      @Ammoooss 6 หลายเดือนก่อน

      അതെ അതെ 3 സ്ത്രീകളെ കല്യാണം കഴിച്ചു, 3 സ്ത്രീകളും ജീവനും കൊണ്ട് ഓടി കളഞ്ഞു... പാവം ഭ്യാല... കഷ്ടം തന്നെ

    • @essavlog.
      @essavlog. 6 หลายเดือนก่อน +9

      @@Ammoooss മൂന്നു കല്യാണം കഴിച്ചത് അമൃതയാണ് പാലിക്കുപറ്റിയ ഏറ്റവും വലിയ തെറ്റാണ് അമൃത കല്യാണം കഴിച്ചത് അന്നുമുതൽ അദ്ദേഹം കുടി തുടങ്ങി. സ്വന്തം മകളെ ഒരു നോക്ക് കാണാൻ പോലും കാണിച്ചു കൊടുക്കാത്തഅമൃത. ദാരിദ്ര്യം പിടിച്ച കിടന്ന് കൂടുമ്പോൾ ബാലകരണം ഇപ്പോൾ വയറു നിറച്ച് ഭക്ഷണം കഴിക്കാൻ പറ്റി

    • @Ammoooss
      @Ammoooss 6 หลายเดือนก่อน +1

      @@essavlog. ബാല ആണ് 3 കല്യാണം കഴിച്ചത്. അതൊക്കെ പോട്ടെ ഏറ്റവും ഒടുവിൽ ഒരു സ്ത്രീയെ കല്യാണം കഴിച്ചല്ലോ... എവിടെ ഓടി പോയി അത്?

    • @Ammoooss
      @Ammoooss 6 หลายเดือนก่อน

      @@essavlog. നി കൊള്ളമല്ലോ ടി തള്ളച്ചി...

    • @essavlog.
      @essavlog. 6 หลายเดือนก่อน +5

      @@Ammoooss അമൃത കല്യാണം കഴിച്ചിട്ട് എവിടെ പോയി. 😄 അതിന് ഉത്തരം പറയൂ എത്ര പേരെ കഴിച്ചു ഗോപി സുന്ദർ എവിടെ 😜

  • @shafna1557
    @shafna1557 7 หลายเดือนก่อน +14

    Ayalku tension undakille ayalude kunjine orthu...amrutha ethra aanungalude koode aayi ippol jeevikkunnath. Bala, vijay babu, gopi...amrithayudethu proper second marriage aanankil aarum kuttam parayilla

  • @dreamworld2749
    @dreamworld2749 7 หลายเดือนก่อน +55

    I support bala,he is genuine

  • @MegaNOOSHA
    @MegaNOOSHA 6 หลายเดือนก่อน +1

    With Love Bala 💕🌹🙏🙏🙏

  • @bprabheesh6240
    @bprabheesh6240 6 หลายเดือนก่อน +5

    Bala ❤

  • @nayanavs7930
    @nayanavs7930 6 หลายเดือนก่อน +8

    സത്യം സ്വന്തം വായിൽ നിന്ന് തന്നെ വന്നു.. കുറച്ച് പേര് aa കുട്ടിയെ കാണുമ്പോൾ ചോദിക്കും എന്താ മോളെ കുട്ടിയെ കാണിക്കാതെ എന്ന്... അപ്പോ ആൾക്കാരെ കൊണ്ട് പറയിപ്പിക്കുമ്പോൾ ഒരു മനസുഖം..😅😅. ഒരു complete narcissist

  • @neenu.4894
    @neenu.4894 6 หลายเดือนก่อน +6

    I think he's not genuine, he wants to lead toxic relationship, but the comment box is against amritha😂 still malayalees need toxic relationship 😊

  • @philominathomas102
    @philominathomas102 6 หลายเดือนก่อน +3

    We ,human beings can understand you and your feelings in a right way ..wishing you a good future.

  • @NayyuAnsi
    @NayyuAnsi 6 หลายเดือนก่อน +41

    എന്തോ ഇഷ്ടമാണ് ഇയാളെ ❤ഒരു കൊച്ചു കുട്ടിയെ പോലെ തോന്നും

    • @Noneedtoshowface12
      @Noneedtoshowface12 6 หลายเดือนก่อน +1

      Athu adi kitatatinte kuzhapam anu