ധ്യാൻ ശ്രീനിവാസൻ എന്ന അനുഗ്രഹീത കലാകാരനെ അതിലുപരി മലയാളി മനസ്സിനെ അറിഞ്ഞ അവരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നറിഞ്ഞ ഒരു കലാകാരൻ അദ്ദേഹം ഒരു പത്ത് വർഷത്തിനുള്ളിൽ ഇന്ന് വാഴ്ത്തപ്പെടുന്ന പല സിനിമ മുൻനിര നായകരെ കാളും ശ്രീനിവാസൻ ചെയ്തതിനേക്കാൾ കൂടുതൽ അദ്ദേഹം ഈ പ്രവർത്തന മേഖലയിൽ കഴിവ് തെളിയിക്കും എന്നുള്ളതിൽ എനിക്ക് യാതൊരു സംശയവും ഇല്ല....m കാരണങ്ങൾ നമ്മൾ അറിയപ്പെടുന്ന മലയാളത്തിലെ നടി നടന്മാരായ ബിംബങ്ങൾ ഒരു രാത്രി കൊണ്ട് ഉണ്ടായവരല്ല ആവശ്യത്തിൽ കൂടുതൽ തോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റവരാണ് നമ്മൾ എന്തോ ഒരു കാരണത്താൽ അവരെ വാഴ്ത്തപ്പെടുത്തിയവരാണ് ഈ തിരിച്ചറിവ് ഒരു സിനിമ കുടുംബത്തിൽ നിന്ന് വന്ന വ്യക്തമായ ബോധ്യവും ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ ഞാൻ ആരാധിക്കുന്നത് അഭിനയമോ സംവിധാനവും എഴുത്തുകാരനോ അതിൽ ഇപ്പോൾ എടുത്തു പറയത്തക്ക ഒന്നുമല്ലാത്ത അദ്ദേഹം വാഴ്ത്തപ്പെടാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ട് എന്തെന്നാൽ ഒരു രാത്രി കൊണ്ട് പണിതതല്ല ഗോപുരങ്ങൾ എന്ന് വ്യക്തമായി ബോധ്യമുള്ളതുകൊണ്ടും എന്താണ് മലയാളി എന്ന ബോധ്യമുള്ളതുകൊണ്ടും ...അദ്ദേഹം ഒരു ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നു ഇപ്പോൾ ആവശ്യമായ ദൈനംദിന ചിലവുകൾക്കായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു അത് പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഒരു തൊഴിലായി അത് മാറുമ്പോൾ അദ്ദേഹത്തിൻറെ ഉള്ളിൽ അറിയാം ഞാൻ എന്ന വ്യക്തി ഒരു ദിവസം ഇതിൽ എല്ലാം തിരുത്തലുകൾ ആയി ഈ മേഖലയിൽ ശക്തമായ തേരോട്ടം നടത്തും എന്തെന്നാൽ ഇത്രയും അവസരങ്ങൾ അല്ലാതെ മറ്റൊരാൾക്കും ഇനി കിട്ടുകയില്ലല്ലോ ആ കിട്ടിയ അവസരങ്ങൾ എങ്ങനെ അദ്ദേഹത്തിനനുസൃതമായി ഉപയോഗപ്പെടുത്താം എന്നത് ബോധ്യമുള്ളതിനാൽ എനിക്ക് താങ്കളോട് ബഹുമാനമാണ് ഉള്ളത് താങ്കളാണ് യഥാർത്ഥ അച്ഛൻ ഉദ്ദേശിച്ച പോലെ ആക്ഷേപഹാസ്യ തിരുത്തൽ ശക്തിയായി ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ മലയാളി...... പൊട്ടനായ മലയാളി സമൂഹം നിങ്ങളെ വാഴ്ത്തപ്പെടും എന്ന ബോധ്യം നിങ്ങൾക്കുള്ള കാലം വരെസജീവമാവുക പ്രകാശം പരത്തുക.....
Not bad! A Slim Dhyan in pants!finally changed the Appaappan Mundu!😅 Looking nice and smart!😊next week ,Our College gang is going to see a movie in Forum Mall, but my friends say- not even a single movie in town ,is worth seeing now, including Indian-2 ,that I wanted to see. But they are refusing to come for Indian 2, Maybe I will suggest Dhyan’s new movie- Ee pokku Poyaal,Dhyan will become the next young Superhero!🎉 Thalassery- kkaarkku, nanma niranja hridayam undu! Look how Dhyan is saying- Njaan Aarumallaa! Which other Hero will say this?Dhyan is interview Super King! Let him become movies Super Hero too! Best wishes!🎉 Because, I am from Thalassery too!😊
ഇതെന്തിനാ എല്ലാവരും കൂടിആകയുള്ള ഒരു നടിയെ ഇങ്ങനെ കൂട്ടം കൂടി bully ചെയ്യുന്നത്? പെൺകുട്ടികൾ പറയുന്നതിനെ എല്ലാം കളിയാക്കുകയും കാര്യമായി എടുക്കാതെ ഇരിക്കുന്നതും കൂട്ടം കൂടിയുള്ള പല പുരുഷന്മാരുടെയും ഒരു time pass ആണ്. വലിയ വാർത്തമാനങ്ങൾ പറഞ്ഞു നടക്കുന്ന ധ്യാൻ കുറച്ചൊക്കെ ഈ കാര്യത്തിൽ സ്വയം ഒരു അവലോകനം നടത്തണം. മറ്റുള്ളവരും.
എന്ത് നല്ല കഴിവുള്ള മനുഷ്യനാ ഈ ഹൈദർ അലിക്കാ ഓരോ നടന്മാരെയും നടിമാരെയും കൊണ്ട് ഇന്റർവ്യൂ ചെയ്പ്പിക്കുന്നു നല്ല കഴിവുള്ള മനുഷ്യൻ ഹൈദർ അലി ഇക്ക 🥰🥰🥰🥰🥰💖💖💖💖💖💖💖❤️💖❤️💖❤️💖❤️💖🥰💞💞💞💞💞😚😚😚😚😚😚😚😚
Film secret Acting skills 1. Hero - Dhyan - average 4/10 2. Heroine - aardra mohan - horrible 1/10 3. Aparana Das - 5/10 4. Common man ( Me ) 1/10 Benchmark 5/10 Others 5/10 aardra should improve their acting skills by going to any of the acting schools കൂതറ ആക്ടിങ് പെർഫോമൻസ് ബൈ female lead Mishter Dhyan You can compromise story but please comply with the minimum requirement for a role paid for Can’t tolerate anymore Your 1. Poor inputs 2. Poor posture , obesity , not body shaming 3. Dhyan should put 10% efforts of what Prithviraj doing in his movies 4. Dhyan is stealing others roles by his social media influence and nepotism - Actors never compromise acting 5. Poor casting by the casting director , cannot justify the female leads കോപ്രായംസ് ( aardra mohan )
Aa dialogue parayunna appoooppan full comedy ale 😂😂harimulareeravam, aayiram padasarangal, sanyasinipolathe pattoke ini undakumo ennu parayenda aalaa.. Ee pakka new gen song aaya nyapakatine patti parayane🤣🤣ataanu ettavum comedy
Manikuttanu അവസരങ്ങൾ ഇനിയുമിനിയും കിട്ടട്ടെ. God bless u
ഇന്ന് ഇവരുടെ 3 ഇന്റർവ്യൂ കണ്ടവർ വാ 😄
Edit: 4-5 Interview കണ്ടു.. 😌
Veena, മസ്താനി, പിന്നെ ഇത്
Njan
Ella
4
5🎉
അത് ശെരിയാ one by one ആയിട്ട് എല്ലാ ഇന്റർവ്യൂ സും കണ്ടു തീർത്തു മണിക്കുട്ടാ ❤🔥
Dhyan & manikkuttan vibe combo😂❤
Manikutten dhyan powli annalo😂😂
Mk❤❤❤hope he get more chance in movies..biggboss l mk yude talents kanditund..he deserve it👍👍but still struggling for his dreams😢..mk pure soul❤❤❤❤
ആക്ഷൻ നന്നായി ചെയ്യും.. കോമഡി നന്നായി ചെയ്യും.. എങ്കിലും ഇത്ര കാലമായിട്ടും പറ്റിയ ഒരു അവസരം മണിക്കുട്ടന് കിട്ടിയിട്ടില്ല..
Athu seriyannu mannikuttanu avasaragal kittunila
24:40 Best comedy of the interview 😂😂😂😂😂
മണിക്കുട്ടൻ😂😂
😂
Manikuttan❤
10:50 -11:30 Dhyan & Manikuttan American Show needs to happen ASAP!! 😂
Mk mutheee bb hero❤❤❤
MK❤❤
MK - dhyan ❤❤❤
Cinema theatre il poi kandu. Super. Dyaninte ettavum nalla chithram
മണിക്കുട്ടൻ ഒരു മൊതലാണ്,, മലയാള സിനിമ വേണ്ടപോലെ യൂസ് ചെയ്തൊരു nice actor
Interviewnte തിരക്ക് കാരണം dhyan costume polum മാറ്റാൻ ടൈമില്ല തോനുന്നു🤭 ഞാൻ ഇന്ന് കണ്ട എല്ലാ interviewsilum ഒരേ costume😃 but interviews എല്ലാം 👍
Mk de comnedy okke nammal pande kettathaa❤❤❤
Manikuttan❤💥🔥
ധ്യാൻ ശ്രീനിവാസൻ എന്ന അനുഗ്രഹീത കലാകാരനെ അതിലുപരി മലയാളി മനസ്സിനെ അറിഞ്ഞ അവരെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നറിഞ്ഞ ഒരു കലാകാരൻ അദ്ദേഹം ഒരു പത്ത് വർഷത്തിനുള്ളിൽ ഇന്ന് വാഴ്ത്തപ്പെടുന്ന പല സിനിമ മുൻനിര നായകരെ കാളും ശ്രീനിവാസൻ ചെയ്തതിനേക്കാൾ കൂടുതൽ അദ്ദേഹം ഈ പ്രവർത്തന മേഖലയിൽ കഴിവ് തെളിയിക്കും എന്നുള്ളതിൽ എനിക്ക് യാതൊരു സംശയവും ഇല്ല....m കാരണങ്ങൾ നമ്മൾ അറിയപ്പെടുന്ന മലയാളത്തിലെ നടി നടന്മാരായ ബിംബങ്ങൾ ഒരു രാത്രി കൊണ്ട് ഉണ്ടായവരല്ല ആവശ്യത്തിൽ കൂടുതൽ തോൽവികളിൽ നിന്ന് ഉയർത്തെഴുന്നേറ്റവരാണ് നമ്മൾ എന്തോ ഒരു കാരണത്താൽ അവരെ വാഴ്ത്തപ്പെടുത്തിയവരാണ് ഈ തിരിച്ചറിവ് ഒരു സിനിമ കുടുംബത്തിൽ നിന്ന് വന്ന വ്യക്തമായ ബോധ്യവും ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ ഞാൻ ആരാധിക്കുന്നത് അഭിനയമോ സംവിധാനവും എഴുത്തുകാരനോ അതിൽ ഇപ്പോൾ എടുത്തു പറയത്തക്ക ഒന്നുമല്ലാത്ത അദ്ദേഹം വാഴ്ത്തപ്പെടാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ട് എന്തെന്നാൽ ഒരു രാത്രി കൊണ്ട് പണിതതല്ല ഗോപുരങ്ങൾ എന്ന് വ്യക്തമായി ബോധ്യമുള്ളതുകൊണ്ടും എന്താണ് മലയാളി എന്ന ബോധ്യമുള്ളതുകൊണ്ടും ...അദ്ദേഹം ഒരു ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നു ഇപ്പോൾ ആവശ്യമായ ദൈനംദിന ചിലവുകൾക്കായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു അത് പ്രേക്ഷകരാൽ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഒരു തൊഴിലായി അത് മാറുമ്പോൾ അദ്ദേഹത്തിൻറെ ഉള്ളിൽ അറിയാം ഞാൻ എന്ന വ്യക്തി ഒരു ദിവസം ഇതിൽ എല്ലാം തിരുത്തലുകൾ ആയി ഈ മേഖലയിൽ ശക്തമായ തേരോട്ടം നടത്തും എന്തെന്നാൽ ഇത്രയും അവസരങ്ങൾ അല്ലാതെ മറ്റൊരാൾക്കും ഇനി കിട്ടുകയില്ലല്ലോ ആ കിട്ടിയ അവസരങ്ങൾ എങ്ങനെ അദ്ദേഹത്തിനനുസൃതമായി ഉപയോഗപ്പെടുത്താം എന്നത് ബോധ്യമുള്ളതിനാൽ എനിക്ക് താങ്കളോട് ബഹുമാനമാണ് ഉള്ളത് താങ്കളാണ് യഥാർത്ഥ അച്ഛൻ ഉദ്ദേശിച്ച പോലെ ആക്ഷേപഹാസ്യ തിരുത്തൽ ശക്തിയായി ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ മലയാളി...... പൊട്ടനായ മലയാളി സമൂഹം നിങ്ങളെ വാഴ്ത്തപ്പെടും എന്ന ബോധ്യം നിങ്ങൾക്കുള്ള കാലം വരെസജീവമാവുക പ്രകാശം പരത്തുക.....
മണിക്കുട്ടൻ counter king ❤
Anchor ഒഴിച്ച് എല്ലാവരും സൂപ്പർ 👌
Manikuttan
ഇതും കൂടി ആയാൽ ഇവരുടെ നാലാമത്തെ ഇൻ്റർവ്യൂ ആണ് തുടർച്ചയായി കാണുന്നത്.... 😅😅
MK 🥰🥰🥰
Manikuttan deserves bigger opportunities
6:55 - 9:20 Dhyan Manikuutan Hydroli combo thagarthu! 😂
Kure naalinu sesham aanu ithiri maturity ulla naayikaye kanunne.. cuteness onum vaari vitharaan nokkiyilla❤
AA KUTTYKKU NALLA BHANGIYULLA KAALUKALUM UNDU SLIM LEGS......KOLUSSITTA KAALUKAL SUPER
*no one can replace dhyan & mk💯🔥*
ഹൈദരാളി ലാലേട്ടന്റെ ഓക്കെ ഇന്റർവ്യൂ കണ്ട് യാത്ര യിലാണ് യാത്രയാണ് ഇതന്നെ പിടിത്തം
മണിക്കുട്ടൻ😂 pwli vibe aanu ..
മണിക്കുട്ടൻ 🔥തന്നെ
Mk❤👌👍
Manikuttan 👌😁
Mk😂❤
❤❤MK ❤❤❤❤
M കുട്ടൻ തകർത്തു
Mk❤❤
Manikuttan age kooduthorum look koody varuvanu
He deserve more chances ✨
MK and Dhyan 😂🔥
24:40 koduth koduthhh😂🤣🤣🤣
Not bad! A Slim Dhyan in pants!finally changed the Appaappan Mundu!😅 Looking nice and smart!😊next week ,Our College gang is going to see a movie in Forum Mall, but my friends say- not even a single movie in town ,is worth seeing now, including Indian-2 ,that I wanted to see. But they are refusing to come for Indian 2, Maybe I will suggest Dhyan’s new movie- Ee pokku Poyaal,Dhyan will become the next young Superhero!🎉 Thalassery- kkaarkku, nanma niranja hridayam undu! Look how Dhyan is saying- Njaan Aarumallaa! Which other Hero will say this?Dhyan is interview Super King! Let him become movies Super Hero too! Best wishes!🎉 Because, I am from Thalassery too!😊
MK
Manikuttan pande pwoli anenne pakshe avanne promote cheyyanum, movies kodekanum aarum illa.
Manikutten adichu keri vaaaa 😅
Mani❤
M K ❤
MK യും ധ്യാനും ഹൈദർനെ കൊന്നു 🤣🤣🤣
dhyan❤
Good luck Dr.Ardra....Malappuam❤
Innu oru 5 interview enkilm kandittundavm but veenede interview chirich marich
Today 5th interview 😂❤
തിരിച്ചു ചത്തു😂😊
25 കൊല്ലം മുന്നേ ഉള്ള cliche ചോദ്യങ്ങൾ വെച്ചു 45 മിനിറ്റ് ഓടിച്ച ഹൈദർ ഇക്ക ആണ് റിയൽ ഹീറോ 😍👌
Dhyaan😍😍😍😍😍
Dhyan❤❤❤
Ardra 😍❤
ക്യാപ്ഷൻ മാറ്റു പ്രേഷകർ കാത്തിരുന്നത് ധ്യാൻ, വീണ ഇന്റർവ്യൂ ആണ് കമലഹാസൻ ശ്രീദേവി 😁😁8.51
Ardra mohan❤❤❤
😂
മണി കുട്ടൻ 🥰😆😆
പ്രേക്ഷകനെ ഏറ്റവും അധികം വെറുപ്പിക്കുന്ന ഒരാൾ ആണ് ഹൈദർ ... ശ്രീനിവാസനോട് കൂടെ ഉള്ള വിഷു എപ്പിസോഡ് കണ്ടാൽ മനസിലാകും ...
ഈ thumbnail മാറ്റി എഴുതിയാൽ views കൂടാൻ ചാൻസ് ഉണ്ട്😂
ഹൈദരാലി വെറും ...... ആണെന്ന് തോന്നിയവർ >>>>>
Aa lahari upayogikunna sreenath bhasik eppazhum cinema
Ivide kazhiv ulla MK movies kurav ,enthallee
Next year dileepetan dhyan vineeth oree vediyil interviewil varum
BHABHABA❤❤❤
4,,,ennm kndu😂😂😂chirichu,,,upadilakiyathu,,,,,Veena,,,, masthani ❤
ധ്യാനെ ഒരു കോമഡി പറ ചിരിക്കട്ടെ... ഇന്റർവ്യു ചേട്ടൻ..😂😂
Mk
👍👍❤❤
waiting 4 ധ്യാൻ ശ്രീനിവാസൻ ശ്രീവിദ്യ മുല്ലച്ചേരി interview...
ധ്യാൻ basil നീരജ് Nivin Combo film വേണം
A aadyamaayitt.. Swami sir nte. Padam Bomb aaaavunnu😮
CBI 5 bomb aayirunnallo. 😊
CBI5😂😂അതാണ് ബോംബ് 😂
Veena 😂
Ganga😂
Ginger media kanndillla MK illaaa😢
manikutaan ikka- '' onnukil ba ku padikkanam elle ma kku padikkanam..''
Dyan and manikuttan innathe 3 rd interview kaanunnu
ധ്യാനിൻറെ ഇൻറർവ്യൂ ഉണ്ട് എന്ന് അറിഞ്ഞ അച്ഛൻ ഇന്നും ഞാൻ എയർ ൽ ആയിരിക്കും അകത്തു കയറി ഇരിക്കാം
❤❤❤Ardra
Manikutta keri vaaa😂
മലപ്പുറംകാരി 🔥🔥🔥
Manikuttanum dhyanum nalla combo aaahn
MK 😅😂.
ഇതെന്തിനാ എല്ലാവരും കൂടിആകയുള്ള ഒരു നടിയെ ഇങ്ങനെ കൂട്ടം കൂടി bully ചെയ്യുന്നത്?
പെൺകുട്ടികൾ പറയുന്നതിനെ എല്ലാം കളിയാക്കുകയും കാര്യമായി എടുക്കാതെ ഇരിക്കുന്നതും കൂട്ടം കൂടിയുള്ള പല പുരുഷന്മാരുടെയും ഒരു time pass ആണ്. വലിയ വാർത്തമാനങ്ങൾ പറഞ്ഞു നടക്കുന്ന ധ്യാൻ കുറച്ചൊക്കെ ഈ കാര്യത്തിൽ സ്വയം ഒരു അവലോകനം നടത്തണം. മറ്റുള്ളവരും.
28:00 😂😂😂😂
എന്ത് നല്ല കഴിവുള്ള മനുഷ്യനാ ഈ ഹൈദർ അലിക്കാ ഓരോ നടന്മാരെയും നടിമാരെയും കൊണ്ട് ഇന്റർവ്യൂ ചെയ്പ്പിക്കുന്നു നല്ല കഴിവുള്ള മനുഷ്യൻ ഹൈദർ അലി ഇക്ക 🥰🥰🥰🥰🥰💖💖💖💖💖💖💖❤️💖❤️💖❤️💖❤️💖🥰💞💞💞💞💞😚😚😚😚😚😚😚😚
Hyder ikka ithano fake id.. 😂😂
😂@@abijith4383
He keeps relationship
😂😂😂
Sad the BGM... ഞ്യാപകം 😅
🎉🎉🎉🎉
interwiew manikuttan thooooki🤣🤣🤣
Dhayan and kalesh have the same costume... Manikuttan missed a few so got changed the costume...
പ്രേക്ഷകരെ ഇങ്ങനെ പുഛിക്കരുത്...മലയാള മീഡിയയിലെ മാലിന്യത്തെ പ്രേക്ഷകരുടെ ചോയിസായൊക്കെ സ്ഥാപിക്കുന്നത് ഇച്ചിരി കടന്ന കൈയ്യാപ്പോയി
Manikuttan ne aadyamaayitta egane sradhikkunnath.... dyanu pattiya koottu... yentha vipe 😂😂😂😂
ഇത് എല്ലാ ഇന്റ൪വ്യൂവു൦ ഒരു സ്റ്റുഡിയോയിലാണോ നടത്തിയത് കസേര സെയി൦ ആണല്ലോ 🤔🤔
Secret.....9 interview kandu...innu😂😂😂😂
Film secret
Acting skills
1. Hero - Dhyan - average 4/10
2. Heroine - aardra mohan - horrible 1/10
3. Aparana Das - 5/10
4. Common man ( Me ) 1/10
Benchmark 5/10
Others 5/10
aardra should improve their acting skills by going to any of the acting schools
കൂതറ ആക്ടിങ് പെർഫോമൻസ് ബൈ female lead
Mishter Dhyan
You can compromise story but please comply with the minimum requirement for a role paid for
Can’t tolerate anymore
Your
1. Poor inputs
2. Poor posture , obesity , not body shaming
3. Dhyan should put 10% efforts of what Prithviraj doing in his movies
4. Dhyan is stealing others roles by his social media influence and nepotism - Actors never compromise acting
5. Poor casting by the casting director , cannot justify the female leads കോപ്രായംസ് ( aardra mohan )
അപ്പോഴേക്കും പടം കഴിഞ്ഞുപോയി😂 ധ്യാൻ😂
28:02. എന്താണ് നിങ്ങൾക്ക് പറയാൻ ഉള്ളത് 😂
😢😢
Hydroli 😂
Secret agent inde film ano? 😂
Gnyabhagam pollathea...pattukal okkea inni undakumo 😅😅😅
Aa dialogue parayunna appoooppan full comedy ale 😂😂harimulareeravam, aayiram padasarangal, sanyasinipolathe pattoke ini undakumo ennu parayenda aalaa.. Ee pakka new gen song aaya nyapakatine patti parayane🤣🤣ataanu ettavum comedy
💣 Star Dhyan Sreenivasan 😂😂😂
Haidher ali sir
Poy oomf
Padam🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 swami വയസാം കാലത്തു പറയിപ്പിച്ചു
പെൺകുട്ടിയെ നടുക്കിരിത്താമായിരുന്നു