കൊറോണ സമയത്ത് ലൈറ്റ്മാനെ രക്ഷപെടുത്തിയത് ആരാണ്? റിവ്യൂവേഴ്സാണോ? ​| Bala

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 792

  • @akcps2998
    @akcps2998 11 หลายเดือนก่อน +1187

    Serious ആയ ചർച്ച കോമഡി ആക്കിയ ബാല അണ്ണൻ Mass😂😂😂

    • @nithinsagar47
      @nithinsagar47 11 หลายเดือนก่อน +16

      Comedy alla ...ollathu thanne paranja..👍🏼

    • @americansanchaaribyaugustine
      @americansanchaaribyaugustine 11 หลายเดือนก่อน +1

      😂😂😂

    • @DARKNIGHT007F
      @DARKNIGHT007F 11 หลายเดือนก่อน +1

      Chirichu chathu😂😂😂

    • @arjunsheen
      @arjunsheen 11 หลายเดือนก่อน +5

      Ayala correct ayita samsaricha vazha 🙂

    • @ahznn
      @ahznn 11 หลายเดือนก่อน

      😂😂

  • @taeri2264
    @taeri2264 11 หลายเดือนก่อน +697

    ബാല യെ ഒക്കെ ലൈവ് ആയ ചർച്ചയിൽ വിളിച്ച മനോരമ ചാനലിനെ സമ്മതിക്കണം. കിളി പോയതല്ല കിളിക്കൂട് പോയ ടീമാണ്.

  • @rahulav8321
    @rahulav8321 11 หลายเดือนก่อน +503

    Bala :
    Film പ്രസവിച്ചു
    Ashwanth Kok ആണ് അതിന്റ അച്ഛൻ😄😂

  • @Channel_Master
    @Channel_Master 11 หลายเดือนก่อน +356

    കിളി പോയ ബാല.. കണ്ട എല്ലാവരുടെയും തലയിൽ പുക.. അഭിനന്ദനങ്ങൾ

    • @maxbh1394
      @maxbh1394 11 หลายเดือนก่อน +1

      😅😄😄😂😂😆😆😆🤣🤣🤣🤣🤣🤣

  • @fibinfilal9274
    @fibinfilal9274 11 หลายเดือนก่อน +379

    ട്രോളന്മാർക്ക് ഇനി ഈ ആഴ്ച അരി മേടിക്കാൻ ഉള്ള വകുപ്പായി😂🎉

    • @Abhinavv94
      @Abhinavv94 11 หลายเดือนก่อน +5

      അതിനു മുകളിൽ വാങ്ങാൻ ഒള്ളത് ആയി 😂

    • @ebynmatthews
      @ebynmatthews 11 หลายเดือนก่อน

      Thanks to cinemeye nonth presavicha bala and producers 🤣

  • @vworld9509
    @vworld9509 11 หลายเดือนก่อน +301

    ചിരി അടക്കി പിടിച്ച anchor ഇരിക്കട്ടെ ഒരു സല്യൂട്ട് 😹

  • @vinojav6638
    @vinojav6638 11 หลายเดือนก่อน +236

    കോടതി: കോക്കിനെ വെറുതെ വിട്ടിരിക്കുന്നു, ബാലയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നു

    • @മയിലാടുംകുന്നിൽജോയ്
      @മയിലാടുംകുന്നിൽജോയ് 11 หลายเดือนก่อน +1

      😂

    • @jacktracker1265
      @jacktracker1265 11 หลายเดือนก่อน +1

      ഇയാളെ പുറത്തുവിട്ടാൽ സീരിയസ് ചർച്ചകൾ വരെ കോമഡി ആക്കി മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും 😂

    • @india200
      @india200 11 หลายเดือนก่อน

      😢

    • @subinsubash1121
      @subinsubash1121 11 หลายเดือนก่อน

      😂😂😂

    • @sharjah709
      @sharjah709 8 หลายเดือนก่อน

      😄

  • @vysakhthoppil2226
    @vysakhthoppil2226 11 หลายเดือนก่อน +143

    ലേ kok: മാതൃൂമിയിൽ മലംകൾട് maathu മനോരമയിൽ വയ്യാ ബാല🤣🤣🤣

    • @raider8538
      @raider8538 11 หลายเดือนก่อน +2

      😂😂

  • @Badrimylove
    @Badrimylove 11 หลายเดือนก่อน +167

    സ്വിച് ഇട്ടാൽ ലൈറ്റ് കത്തും പക്ഷെ ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തില്ല -ഹിമവൽ സ്വാമി ബാല 😂😂😅

    • @VKP-i5i
      @VKP-i5i 11 หลายเดือนก่อน +2

      Ha ha 😂😂😂

    • @kumareg5678
      @kumareg5678 11 หลายเดือนก่อน

      😂😂😂

    • @arun9075
      @arun9075 11 หลายเดือนก่อน

      😂😂

    • @arun9075
      @arun9075 11 หลายเดือนก่อน

      എൻ്റെ പോന്നു മക്കളെ 😂

    • @sayaannarose
      @sayaannarose 11 หลายเดือนก่อน

      🤣🤣

  • @AnishKrishnan123
    @AnishKrishnan123 11 หลายเดือนก่อน +220

    ഡയറക്ടർ നിഷാദ് ചിരിച്ചു ചിരിച്ചു 😂😂😂

  • @anandss2058
    @anandss2058 11 หลายเดือนก่อน +120

    Nalla serious ayi poykondiruna charcha ayrnu...😂😂😂

    • @Sagil707
      @Sagil707 11 หลายเดือนก่อน +12

      Bala entered the chat 😂😂😂

    • @Jith148
      @Jith148 11 หลายเดือนก่อน +7

      ശെരിക്കും 😂😂

    • @VKP-i5i
      @VKP-i5i 11 หลายเดือนก่อน +3

      Bala combo 😂 pregnant lady 😂

    • @Plumber_vasuuu
      @Plumber_vasuuu 11 หลายเดือนก่อน +7

      ബാല =സർ... അശ്വന്ത് കൊക്ക് ഗർഭണി ആക്കി
      Anchor =ആരെ??
      Bala=സിനിമയെ

  • @Rahul..raj..
    @Rahul..raj.. 11 หลายเดือนก่อน +85

    ബാല, ഗർഭം അവിഹിതം, എന്നിട്ട് ലാസ്റ്റ് ചോദ്യം ഡയറക്ടറോടും 😂😂

  • @abhinand_Panacode
    @abhinand_Panacode 11 หลายเดือนก่อน +140

    😋ഏഷ്യാനെറ്റ് ന്യൂസിലെ " 🔞അവിഹിതവും ഗർഭ സാധ്യതകളും🚷" എന്ന വിഷയത്തിൽ നടത്താനിരുന്ന ഡിബേറ്റിൽ പങ്കെടുക്കാൻ ഒരുങ്ങിയിരുന്ന "ബാലയെ" മനോരമ ന്യൂസ് ടീം തങ്ങളുടെ ചർച്ചയിലേക്ക് ക്ഷണിക്കുകയായിരുന്നു....ശേഷം നടന്നത് ചരിത്രം💥💥💥💥💥
    റിപീറ്റ് വാല്യു...🔥🔥🔥🔥

    • @Plumber_vasuuu
      @Plumber_vasuuu 11 หลายเดือนก่อน +6

      ബ്രോ 😆😆

    • @aswinasokan2709
      @aswinasokan2709 11 หลายเดือนก่อน +4

      😂😂😂

    • @Arattu_annan
      @Arattu_annan 11 หลายเดือนก่อน +5

      😂🎉

    • @sree7858
      @sree7858 11 หลายเดือนก่อน +4

      😀😀😀😀

    • @anvarsadhiq4799
      @anvarsadhiq4799 11 หลายเดือนก่อน +4

      😂😂😂

  • @aryanprathab7421
    @aryanprathab7421 11 หลายเดือนก่อน +246

    ബാല. കുടമാറ്റം നന്നായത് മെലെക്കാവിന്റെ യാണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടി ടെ യാ🙏🤣🤣

    • @sajan33652
      @sajan33652 11 หลายเดือนก่อน +6

      ദിസ്‌ ഈസ്‌ റാങ്

    • @neeraj4881
      @neeraj4881 11 หลายเดือนก่อน

      But why

    • @su.mu.kh.
      @su.mu.kh. 11 หลายเดือนก่อน

      😂

    • @VKP-i5i
      @VKP-i5i 11 หลายเดือนก่อน

      😂

    • @philomina525
      @philomina525 11 หลายเดือนก่อน

      😂😂😂👍

  • @GodwinAlex-iv2qo
    @GodwinAlex-iv2qo 11 หลายเดือนก่อน +86

    ലെ: അവതാരക 👩‍🦰 ഇയാളോട് ചോദിച്ച എന്നേ വേണം പറയാൻ 🤦‍♀️ 🤣🤣🤣 ലെ : 🧔🏻സംവിധായകൻ എന്ത് തേങ്ങയാ ബാല ഈ പറയുന്നേ എനിക്ക് ചിരിയും വരുന്നു പിന്നെ എന്റെ കിളിയും പറന്നു പോയി 🐦 🤣🤣🤣

  • @Beetcoii2
    @Beetcoii2 11 หลายเดือนก่อน +86

    ബാല ഫുൾ ഓഫ്‌ അവിഹിതം 🥺

  • @sreenathmenon4712
    @sreenathmenon4712 11 หลายเดือนก่อน +56

    കോക്ക് is like : ദൈവമേ റേപ്പോ..ഇതെങ്ങോട്ടാ ഈ പോവുന്നത് .. 😰😳

    • @VKP-i5i
      @VKP-i5i 11 หลายเดือนก่อน +4

      😂

    • @sayaannarose
      @sayaannarose 11 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣🙏🙏🙏

  • @shiyasalie8833
    @shiyasalie8833 11 หลายเดือนก่อน +55

    Serious ആയി പറഞ്ഞതാണേലും Comedy ആയിക്ക്ണ്...🤘🏻

  • @afsalapafsal6781
    @afsalapafsal6781 11 หลายเดือนก่อน +46

    മൂപ്പരെ ലൈവിൽ ഇരുത്താൻ മീഡിയക്കാർക്ക് വരെ പേടിയാണ് 😂

  • @haseebmhs
    @haseebmhs 11 หลายเดือนก่อน +28

    ബാല വേറെ യൂണിവേഴ്സ് ആണ് 😀

  • @user-su4vi
    @user-su4vi 11 หลายเดือนก่อน +106

    നാളെ ആറാട്ടുമൊണ്ണനെ വിളിക്കണം..we want aratanan

    • @omar_vlogger
      @omar_vlogger 11 หลายเดือนก่อน

      Mone ippola news set aaye 😂

    • @dontreply3-re2ho
      @dontreply3-re2ho 11 หลายเดือนก่อน

      മോൾ ലാൽ.. നാൻ പേചെഡ് ചെയ്യുന്നു എന്ന് കേൾക്കാൻ വയ്യ 🤣

  • @naaaz373
    @naaaz373 11 หลายเดือนก่อน +80

    കാണുന്നവരുടെ ഒന്നടങ്കം കിളികളെ പറത്തി വിട്ട ബാലയ്യ മാസ്സ് 😂

  • @Whoisthis377
    @Whoisthis377 11 หลายเดือนก่อน +91

    മാര്യേജ് പൊളിഞ്ഞാൽ എന്ത് സംഭവിക്കും 😂😂😂 ഫസ്റ്റ് നൈറ്റ് നടക്കൂല അത്ര തന്നെ

    • @raider8538
      @raider8538 11 หลายเดือนก่อน +1

      😂😂

    • @Nithin_2255
      @Nithin_2255 11 หลายเดือนก่อน +1

      😂

    • @VKP-i5i
      @VKP-i5i 11 หลายเดือนก่อน +1

      😂

    • @Plumber_vasuuu
      @Plumber_vasuuu 11 หลายเดือนก่อน +3

      ബട്ട്‌ ദിസ്‌ ഈസ്‌ വരാങ്

    • @Warthofgod
      @Warthofgod 11 หลายเดือนก่อน +3

      Le..bala... ചെക്കന് 3 ഉം നാലും ബന്ധം ഒക്കെ ഉണ്ടാവും...
      അതു വിചാരിച്ചു കല്യാണതിനു വേണ്ടി ചെലവാക്കിയ പൈസ കളയാണോ...
      പെണ്ണിനെ അവനു തന്നെ കെട്ടിച്ചു കൊടുത്തു കല്യാണം നടത്തു....
      😊☺️☺️☺️

  • @azadrahman8063
    @azadrahman8063 11 หลายเดือนก่อน +49

    This is the Best comedy video i have seen recently 😂😂😂😂😂😂
    M. A NISHAD FACE EXPRESSION😂😂😂😂😂😂😂

    • @shangeorge8045
      @shangeorge8045 11 หลายเดือนก่อน

      Sathyam pulli adakki pidich irikkaa 😂

    • @omar_vlogger
      @omar_vlogger 11 หลายเดือนก่อน

      Sathyam macha, chirich chath 😂😂

  • @invisiblereporter_
    @invisiblereporter_ 11 หลายเดือนก่อน +102

    ബാല പറഞ്ഞത് ശരിയാണ്. പക്ഷെ അദ്ദേഹത്തിന് മലയാളം അറിയാത്തതുകൊണ്ട് ആണ് നമുക്ക് തമാശ ആയി തോന്നുന്നത്.

    • @JtubeOne
      @JtubeOne 11 หลายเดือนก่อน +11

      ഒരേ കയറിൽ കെട്ടാം രണ്ടു പേരേയും!😂

    • @globalentertainerms4694
      @globalentertainerms4694 11 หลายเดือนก่อน +14

      പറി ആണ് 😂

    • @althafms5372
      @althafms5372 11 หลายเดือนก่อน +7

      അതെ അതെ.... പുള്ളി പറഞ്ഞത് മനസ്സിലാക്കാൻ വേറെ ഒരു ചർച്ച വെക്കേണ്ടി വരും 😂

    • @Malayalamcriticsbehindthemask
      @Malayalamcriticsbehindthemask 11 หลายเดือนก่อน

      മൈരന്മാരെ ഇത് സർക്കാസം ആണ് 😂😂

    • @shradha8509
      @shradha8509 9 หลายเดือนก่อน

      Andi😂

  • @SaranDivakar
    @SaranDivakar 11 หลายเดือนก่อน +79

    Cameo റോളിൽ വന്ന് വീഡിയോ റീച് ആക്കിയ ബാല 😂🙌
    എന്തൊക്കെയോ പറയണം എന്നുണ്ട് പുള്ളിക്ക്😂

  • @rocketmachan8745
    @rocketmachan8745 11 หลายเดือนก่อน +97

    ബാല ne സഹിച്ച ബാക്കിയുള്ളവർക്കു അഭിനന്ദനം

  • @pathanamthittakaran81
    @pathanamthittakaran81 11 หลายเดือนก่อน +43

    റിവ്യൂ നിർത്തരുത് മോനെ ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട് 👍👍

  • @muhammadirfan.s2498
    @muhammadirfan.s2498 11 หลายเดือนก่อน +108

    Full support for reviewers 🙌❤

  • @nisanths8048
    @nisanths8048 11 หลายเดือนก่อน +26

    അയ്യോ ചിരിച്ചു ചത്ത് 🤣

  • @rishal9809
    @rishal9809 11 หลายเดือนก่อน +15

    ഞാനൊരു ഹോട്ടൽ തുടങ്ങി ... മോശം ഭക്ഷണം കൊടുത്തിട്ട്, ആരേലും ഭക്ഷണം കൊള്ളില്ല എന്ന് പറയുമ്പോൾ, they are killing a family എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ? നല്ല ഭക്ഷണം കൊടുത്താൽ കഴിക്കാൻ ആൾ വരും, ഹോട്ടൽ ഉം രക്ഷപ്പെടും .....

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 11 หลายเดือนก่อน +64

    ബാലയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇന്ന് വരെ ഒരു അവതാരകനും കഴിഞ്ഞിട്ടില്ല... ആർക്കും കഴിഞ്ഞിട്ടില്ല...
    അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ശത്രുക്കളുടെ ചങ്കിലേക്കുള്ള ഉണ്ടകൾ ആണ്

    • @manazkajay8806
      @manazkajay8806 11 หลายเดือนก่อน +2

      allathe arkum manasilakathekondalla

    • @shradha8509
      @shradha8509 9 หลายเดือนก่อน

      Unda😂😂😂.. Ayal enth koppa paranjenn ayalk thane arila

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ 9 หลายเดือนก่อน

      @@shradha8509 ഹൗ

  • @irfanrafeeqvlogs7779
    @irfanrafeeqvlogs7779 11 หลายเดือนก่อน +16

    'A' certified Bala 🙌

  • @564sethu
    @564sethu 11 หลายเดือนก่อน +12

    പ്രസവം കല്യാണം അവിഹിതം ബാല ഇങ്ങള് ഞമ്മള് വിജാരിച്ച ആളല്ല😂😂😂😂

  • @vishnu-kumar1990
    @vishnu-kumar1990 11 หลายเดือนก่อน +7

    ബാല പറഞ്ഞത് സത്യം ആണ് ❤

  • @sibiskoshy2169
    @sibiskoshy2169 11 หลายเดือนก่อน +23

    Technology ഇത്രയും വളർന്നിട്ടും communication il ഇപ്പോഴും ഇത്രയും delay വരുന്നതെന്താണ്?

  • @YouTubeusr
    @YouTubeusr 11 หลายเดือนก่อน +24

    മികച്ച സിനിമകൾ ചെയ്യുന്നു എന്ന് കരുതുന്ന മുഴുവൻ കഴിവുകളില്ലാത്ത വിഡ്ഢികളാണ് സിനിമാ സാഹോദര്യം! ഇപ്പോൾ ജനത്തെ ആകർഷിക്കാൻ നിസാര കുറ്റബോധം ഉപയോഗിക്കുക! നിങ്ങൾക്ക് വിമർശനങ്ങളെ നേരിടാൻ കഴിയുന്നില്ലെങ്കിൽ സിനിമ ചെയ്യരുത്, മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു! അവന്റെ ഒരു സർ വിള
    അസ്വിൻ കോക്കിനെ പോലെയുള്ള നിരൂപകരെ പൊതുജനങ്ങൾക്ക് ആവശ്യമുണ്ട്. ആളുകൾ വണ്ണപ്പാടങ്ങൾ ബഹിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @itsmegopikavasudev
    @itsmegopikavasudev 11 หลายเดือนก่อน +33

    Troll inu വക ഇല്ലാതിരുന്ന tymil bala Annan entry ini ട്രോളന്മരുടെ ശുക്ര dasha 😂😂😂😂

  • @sarathps9198
    @sarathps9198 11 หลายเดือนก่อน +25

    M.a nishad ijjathi chiri😅

    • @Jith148
      @Jith148 11 หลายเดือนก่อน

      😂😂

  • @dilshadmm2976
    @dilshadmm2976 11 หลายเดือนก่อน +79

    Bala okke comedy anello 😂

  • @john0fthecross
    @john0fthecross 11 หลายเดือนก่อน +14

    Le:chiri kadichu pidichu erikunna nishad😂😂

  • @userag
    @userag 11 หลายเดือนก่อน +79

    ബാല ഉദേശിച്ചത്‌ ചെകുത്താനെ ആണ് 😂😂🤭

    • @mrphantom_73
      @mrphantom_73 11 หลายเดือนก่อน +6

      Cheku obsession karanam vattayi poyi paavam 😂😂😂

    • @shihabpunalur1816
      @shihabpunalur1816 11 หลายเดือนก่อน

      അതെ തോക്ക് ബാല

  • @nila7860
    @nila7860 11 หลายเดือนก่อน +33

    ബാല പറഞ്ഞത് ശരിയാണ്

    • @VKP-i5i
      @VKP-i5i 11 หลายเดือนก่อน +20

      Pakshe entanu paranjatu 😂

    • @Midhun_John
      @Midhun_John 11 หลายเดือนก่อน

      ​@@VKP-i5ithamburanariya 😂

    • @Warthofgod
      @Warthofgod 11 หลายเดือนก่อน +3

      അതു ബാല ക്കു തന്നെ...
      ഇതു കേട്ടാൽ മനസിലാവില്ല

    • @omar_vlogger
      @omar_vlogger 11 หลายเดือนก่อน +2

      Paranj thaada naaye, oru thengem manasilaayilla 😢

  • @anandanp.a.8756
    @anandanp.a.8756 11 หลายเดือนก่อน +68

    ശരിയായ റിവ്യുകൾ സിനിമാവ്യവസായത്തെ തകർക്കില്ല. നിരൂപണമാണ് സിനിമയെ പരിപോഷിപ്പിച്ചത്.
    നല്ല നിരൂപകരും ഗോസിപ്പ്നിരൂപകരും തമ്മിലുള്ള പ്രശ്നമായി ഇത് മാറും.

  • @Homo_sapien0
    @Homo_sapien0 11 หลายเดือนก่อน +34

    നിഷാദ് ഇക്കാ ന്റെ ചിരി🤣🤣🤣

    • @Assy18
      @Assy18 11 หลายเดือนก่อน

      😂പുള്ളി ചിരി കോൺഡ്രോൽ ചെയ്യാൻ പെടുന്നപാട് 😂

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 11 หลายเดือนก่อน +33

    പറയുന്നത് മനസിലാവുന്നുണ്ട് എന്നും പറഞ്ഞു ബാലയുടെ സംസാരം നിർത്തിച്ച അവതാരക മാസ്സ്

  • @PressMax
    @PressMax 11 หลายเดือนก่อน +17

    അമിട്ട്, ഗുണ്ട്, ഗർഭം കലക്കി
    മലയാളം സിനിമ ഒരു പടക്ക കട ആവുന്നു. This is രാങ്

  • @supreme203
    @supreme203 11 หลายเดือนก่อน +33

    ബാല ചിന്ത ജെറോം പഠിക്കുവാണല്ലോ 😯😯😯

    • @siminthomas2593
      @siminthomas2593 11 หลายเดือนก่อน +1

      ഇതിനിടക്ക് ചിന്തെടെ അപ്പനെ മാറ്റിയോ 😁

    • @supreme203
      @supreme203 11 หลายเดือนก่อน +1

      @@siminthomas2593 corrected thank you.. Oru vazhakula sammanamayi tharam 👍👍👍

    • @siminthomas2593
      @siminthomas2593 11 หลายเดือนก่อน +2

      @@supreme203 വേണ്ട 😁.. പക്ഷെ തിരുത്താണ്ടായിരുന്നു.. അവൾ അതർഹിക്കുന്നുണ്ട്😂

    • @raider8538
      @raider8538 11 หลายเดือนก่อน +1

      ​@@siminthomas2593😂

    • @supreme203
      @supreme203 11 หลายเดือนก่อน +1

      @@siminthomas2593 🤣🤣🤣🤣👍👍👍👍

  • @Plumber_vasuuu
    @Plumber_vasuuu 11 หลายเดือนก่อน +17

    ബാല =സർ... അശ്വന്ത് കൊക്ക് ഗർഭണി ആക്കി
    Anchor =ആരെ??
    Bala=സിനിമയെ

  • @jishnuvasudev5655
    @jishnuvasudev5655 11 หลายเดือนก่อน +38

    anchor ചോദിച്ചതെന്താ ബാല കേട്ടതെന്താ😂

  • @user-cy7sh2xh6e
    @user-cy7sh2xh6e 11 หลายเดือนก่อน +15

    😂ഇനിയും ഇതുപോലത്തെ Bala sir ജനിക്കട്ടെ....

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 11 หลายเดือนก่อน +13

    ബാല കഥയല്ലിത് ജീവിതം പരിപാടിക്കാണ് വന്നത് ഫ്ലാറ്റ് മാറിപ്പോയി 🤣🤣🤣🤣🤣

  • @dibu336
    @dibu336 11 หลายเดือนก่อน +23

    പെണ്ണ് കാണാൻ വന്നത് ഞാൻ പൈസ മുടക്കി വന്നത് ആണ് പെണ്ണിൻ്റെ family &പെണ്ണിനെയും എനിക്ക് ഇഷ്ടാപെട്ടില്ല അത് ഞാൻ എവിടെ പറയും പൊട്ടാ!?? 😂

    • @manazkajay8806
      @manazkajay8806 11 หลายเดือนก่อน

      mdma allengil kudiya innan paint thinner

  • @aneesrahmanpk6421
    @aneesrahmanpk6421 11 หลายเดือนก่อน +8

    കോമഡി aayitt പറഞ്ഞത് ആണെകിലും പറഞ്ഞത് ശെരി ആണ് 😂😂😂

  • @muhammedshibin2058
    @muhammedshibin2058 11 หลายเดือนก่อน +11

    Bala : show stealer 🔥🔥

  • @anilanilpt5316
    @anilanilpt5316 11 หลายเดือนก่อน +20

    🤣🤣🤣 ഇയാൾ ചിരിയിപ്പിയ്ച്ചു കൊലോല്ലോ 🤣

  • @backtopavilion3170
    @backtopavilion3170 11 หลายเดือนก่อน +26

    MA Nishaad the comedian of the session… enthaa expression….

  • @rabeehnalakath_
    @rabeehnalakath_ 11 หลายเดือนก่อน +32

    Ashwanth കോക്കിന്‌ njan പൂർണ പിന്തുണ നൽകുന്നു 💯

  • @GuardianAngel2023
    @GuardianAngel2023 11 หลายเดือนก่อน +8

    സംവിധായകൻ പ്രസവിച്ചാൽ വെള്ളിയാഴ്ച പോയി കണ്ടിട്ട് മോശം ആണെന്ന് പറയാനും പറ്റാതായി

  • @shabeerwayanad5870
    @shabeerwayanad5870 11 หลายเดือนก่อน +2

    ചാനൽ ബാലയെ. ഏല്പിച്ച.ജോലി ബാല വെടിപ്പായി ചെയ്ത് വെൽഡൻ ബാല ലവ് യൂ മുത്തേ ❤❤❤❤❤

  • @anoopvargheseabraham1356
    @anoopvargheseabraham1356 11 หลายเดือนก่อน +41

    ബാലയുടെ മാസ് എൻട്രി 🔥🔥

  • @kiranvarghese672
    @kiranvarghese672 11 หลายเดือนก่อน +20

    'A' rated bala😅

  • @Whoisthis377
    @Whoisthis377 11 หลายเดือนก่อน +23

    എന്റടുത്താണോ ചോദ്യം
    എന്നോട് ചോദിക്കാൻ നീ ആരാ
    നാൻ എന്താ പൊട്ടനാ

  • @midhun603
    @midhun603 11 หลายเดือนก่อน +42

    ബാല അവൻ പൊട്ടാനാ 😂😂😂

  • @professormoosa855
    @professormoosa855 11 หลายเดือนก่อน +32

    Trollenmaru kol adichu😅

    • @Whoisthis377
      @Whoisthis377 11 หลายเดือนก่อน +2

      സത്യം 💯💯💯😂

  • @SasidharanKk-mq2oz
    @SasidharanKk-mq2oz 11 หลายเดือนก่อน +7

    Ee varsham kanda eattavum nalla cameo. Bala ser

  • @manu1530
    @manu1530 11 หลายเดือนก่อน +6

    ബാല പറഞ്ഞത് വളരെ ശെരിയാണ്.........
    പക്ഷേ.. എന്താ പുള്ളി പറഞ്ഞേന്ന് ആർക്കേലും അറിയോ..... 😂😂

  • @YouTuber21052
    @YouTuber21052 11 หลายเดือนก่อน +3

    ഇതിലെ കിളിക്കൂട് കൂടോടെ പറന്ന് പോയ ഐറ്റമാണ് 😂😂😂😂

  • @ashikvikraman5635
    @ashikvikraman5635 11 หลายเดือนก่อน +1

    Bala paranjathil sathyam undu ❤️💯

  • @nizhal144
    @nizhal144 11 หลายเดือนก่อน +3

    പടച്ചോനെ...മൂര്‍ഖന്‍ പാമ്പിനെ ആണല്ലോ പിടിച്ചത് 😊

  • @philomina525
    @philomina525 11 หลายเดือนก่อน +12

    Live 😂 കണ്ടു... 😂😂 ,, മീട്ടു സൂപ്പർ.. ❤.

  • @ihjasaslam98
    @ihjasaslam98 11 หลายเดือนก่อน +22

    ബാല പറഞ്ഞത് ശെരിയാണ്.... സിനിമയെ നൊന്തു പ്രസവിക്കുന്ന എല്ലാ പ്രൊഡ്യൂസർമാരും നമ്മളുടെ support അർഹിക്കുന്നു.... 😂

  • @riyasm9890
    @riyasm9890 11 หลายเดือนก่อน +4

    ഇത്ര നെഗറ്റീവ് റിവ്യൂ വന്നിട്ടും പൊട്ടിക്കാൻ പറ്റാത്ത Leo ❤️‍🔥🔥🔥🔥🔥

    • @Knghter
      @Knghter 11 หลายเดือนก่อน +1

      Anta ponne adhyam ee case kazhiyatte 😂

    • @arjunsh9055
      @arjunsh9055 11 หลายเดือนก่อน

      Ulupp undo?

    • @riyasm9890
      @riyasm9890 11 หลายเดือนก่อน

      @@arjunsh9055 ഈ commend ഇട്ട താങ്കൾക്ക് ഉണ്ടോ

  • @rrsv2004
    @rrsv2004 11 หลายเดือนก่อน +7

    മനോരമ കാണിച്ച അബദ്ധം ബാലയെ ഉൾപ്പെടുത്തി എന്നുമാത്രം . ചിരിപ്പിച്ചു കൊന്ന് . വല്ല കാര്യമുണ്ടോ 🤣🤭

  • @ObelixNick
    @ObelixNick 11 หลายเดือนก่อน +7

    Super ayi nadannu kond irunna charcha Bala vannu full comedy akki

  • @Casinovayl9bo
    @Casinovayl9bo 11 หลายเดือนก่อน +13

    Bala be like surprise muthafuckers 😂
    Even the director nishad gt my connection 😂😂😂😂
    He couldn’t control it 😂😂

  • @fasilbasheer1999
    @fasilbasheer1999 11 หลายเดือนก่อน +13

    മനുഷ്യനെ വെറുതെ ചിരിപ്പിക്കാനായിട്ട് 🤣 ഈ ബാല ഒരു മൊണ്ണ തന്നെ

  • @itn0687
    @itn0687 11 หลายเดือนก่อน +7

    അ ആ.... കിളി പോയി...
    ബാലയെ ഒക്കെ കൊണ്ടുവന്നു.... ചർച്ച മറ്റു പല തലങ്ങളിലേക്ക് പോയി.... അമൃത ഒക്കെ ഇവനെ എങ്ങനെ സഹിച്ചു ആവോ 😂

  • @asishrajpk7356
    @asishrajpk7356 11 หลายเดือนก่อน +3

    Kok: നീ എന്ത് തേങ്ങയാടാ ഈ പറേന്നേ😂😂

  • @black8059
    @black8059 11 หลายเดือนก่อน +7

    വാല അണ്ണൻ ഫാൻ എല്ലാവരും ലൈക്കടി

  • @TheYutubeusername
    @TheYutubeusername 11 หลายเดือนก่อน +2

    അവതാരക.. ബാല കേൾക്കാമോ
    ബാല.. എനിക്ക് കേൾക്കാമോ 😀😀

  • @baskarannambiar5806
    @baskarannambiar5806 11 หลายเดือนก่อน +6

    Iyal enthokkeya parayane 😢

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน +4

    Bala is a muthupazhu

  • @onechancehobbypromotingclu564
    @onechancehobbypromotingclu564 11 หลายเดือนก่อน +14

    😂😂😂ഏതു നേരത്താണ്. ബാലയെ വിളിക്കാൻ തോന്നിയത്. ഇങ്ങര്. ഇതെന്തു തേങ്ങയ പറയുന്നോ.

  • @shameemali9046
    @shameemali9046 11 หลายเดือนก่อน +1

    കേക്ക് ... കേക്ക് ...... കേക്ക്😂

  • @Frank_Castle_Nair
    @Frank_Castle_Nair 11 หลายเดือนก่อน +18

    Baala as usual comedian clown aayittund.. 😂

  • @kailaskasivan
    @kailaskasivan 11 หลายเดือนก่อน +5

    എന്നാലും ആ പൊളിഞ്ഞു പോയ കല്യാണത്തിന് ഉണ്ടാക്കിയ ഫുഡ്‌ ഒക്കെ എന്ത് ചെയ്തു കാണും 🥺

    • @aiswarya2913
      @aiswarya2913 11 หลายเดือนก่อน

      😂😂

  • @mr.b0mbastic
    @mr.b0mbastic 11 หลายเดือนก่อน +3

    ചിരിച്ച് ചിരിച്ച് ചിരിച്ച് karanju 😭...
    ithinte repeat value ini onninum thakarkkan aavilla 🤣😭

  • @ajnasvp7719
    @ajnasvp7719 9 หลายเดือนก่อน +1

    My god tuff question aanallo irangi odiyaalo😂😂

  • @Warthofgod
    @Warthofgod 11 หลายเดือนก่อน +13

    ബാല എവിടെ ചെന്നാലും comedy peace അണലോ..
    M A നിഷാദ് ചിരിച്ചു മറിഞ്ഞു അവിടെ ഇരുന്ന്

  • @musicchithrasala8528
    @musicchithrasala8528 11 หลายเดือนก่อน

    ബാല ചോദിക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാർക്കും ശരിയായ അർത്ഥത്തിൽ എല്ലാർക്കും മനസിലായി എന്ന് എനിക്ക് തോന്നുന്നു.❤ മലയാളം നമ്മേ പോലെ കൈകാര്യം ചെയ്യാൻ ആൾക്ക് പറ്റില്ല എന്ന് കരുതി കളിയാക്കുന്നത് നല്ല കാര്യമായി തോന്നുന്നില്ല. 😢😢😢

  • @the_solo_track__
    @the_solo_track__ 11 หลายเดือนก่อน +3

    അയ്യോ..എനിക്ക് ചിരിക്കാൻ വയ്യേ..😂😂😂

  • @Plumber_vasuuu
    @Plumber_vasuuu 11 หลายเดือนก่อน +6

    അവിഹിതം മാത്രം വന്ന് പറഞ്ഞിട്ട് ഓടിയ ബാല 😂

  • @Bipin22554
    @Bipin22554 11 หลายเดือนก่อน +18

    നിഷാദ് sir ഒരു പൊട്ടനെ പോലെ ചിരിക്കരുത് ബാല പറയുന്നതിൽ കാര്യം ഉണ്ട്..

    • @mv7114
      @mv7114 11 หลายเดือนก่อน +2

      Athe athe😂

  • @AnilKumar-pf5uv
    @AnilKumar-pf5uv 11 หลายเดือนก่อน +10

    ബാലയെ മനപ്പൂർവം കരിവാരി തേക്കാൻ കൊണ്ടു വന്നത് 🫣😊

  • @dontreply3-re2ho
    @dontreply3-re2ho 11 หลายเดือนก่อน +1

    ബാല ഒരേ സമയത്ത് 2 ന്യൂസ്‌ hour ൽ പങ്കെടുക്കുകയാണ് 🤣

  • @rvdk2282
    @rvdk2282 11 หลายเดือนก่อน +1

    ലെ anchor : എനിക്ക് ഗർഭം ഉണ്ടാക്കാതെ എഴീച്ചു പൊങ്കെടെ

  • @sparrow964
    @sparrow964 11 หลายเดือนก่อน +12

    This is wrangg😂

  • @gouthams864
    @gouthams864 11 หลายเดือนก่อน

    Satyam Bala sir ❤

  • @sachugaming3989
    @sachugaming3989 11 หลายเดือนก่อน +1

    ബാല കുറച്ചുകൂടി പറഞ്ഞിരുന്നെങ്കിൽ കരഞ്ഞു പോയേനെ🙂🥲