സമ്പാദ്യമില്ലാത്തതിന്റെ കാരണങ്ങളും പരിഹാരങ്ങളും | Money Saving Tips

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 16

  • @Mkunhimdt
    @Mkunhimdt วันที่ผ่านมา

    വിഡിയോ വളരെ ഇഷ്ട്ടമായി

  • @bijimathew1900
    @bijimathew1900 2 วันที่ผ่านมา +1

    Chinnamma Keralathilullavarkoko lakshangal bangilindavumayirikum onnu chaku chaythu nokkuu

  • @soniaBiju-y6u
    @soniaBiju-y6u 3 วันที่ผ่านมา

    ❤❤❤

  • @ChinnammaVarghese-co3ij
    @ChinnammaVarghese-co3ij 3 วันที่ผ่านมา

    Useful

  • @geethamuraleedharan9988
    @geethamuraleedharan9988 3 วันที่ผ่านมา

    Midukki❤❤nalla useful video...

    • @ChimmanaVlogs
      @ChimmanaVlogs  2 วันที่ผ่านมา

      Thank you ❤️🙏

  • @Mkunhimdt
    @Mkunhimdt วันที่ผ่านมา

    സമ്പാദ്യം ഒരു ശീലമാണ്. സമ്പാദ്യം ഒരു കലയാണ്

    • @ChimmanaVlogs
      @ChimmanaVlogs  วันที่ผ่านมา

      സത്യം 🥰🙏

  • @danielphilipose8998
    @danielphilipose8998 2 วันที่ผ่านมา +3

    എനിക്കും പല കാരണങ്ങൾ കൊണ്ട് സമ്പാദിക്കാൻ പറ്റുന്നില്ല.യാതൊരു വിധ ദുശ്ശീലങ്ങളും ഇല്ല ചിലവുകൾ കൂടുന്നു കാർ സ്കൂട്ടർ ആഹാരം വസ്ത്രം അങ്ങനെ പല വിധ ചിലവുകൾ ദിവസേന ഒരു ലോട്ടറി എടുക്കും 😅

    • @ChimmanaVlogs
      @ChimmanaVlogs  2 วันที่ผ่านมา

      ഇനി മുതൽ ചെലവുകൾ കുറച്ച് കൺട്രോൾ ചെയ്ത് ചെറിയ തുകകൾ സമ്പാദ്യത്തിലേയ്ക്ക് മാറ്റണം, 5 വർഷത്തെ പോസ്റ്റ്‌ ഓഫിസ് നിക്ഷേപം തുടങ്ങൂ ❤️🙏

  • @vyshnavps
    @vyshnavps 2 วันที่ผ่านมา

    പൊന്നു ബിന്നി മോളെ ഇതിൽ ഒന്നും മറു വാക്കുകൾ ഇല്ല ❤❤❤

  • @rajeshkrishnan3860
    @rajeshkrishnan3860 3 วันที่ผ่านมา +1

    ഇതുപോലെത്തെ ഒരു പെൺകുട്ടിയെയാണ് എനിക്ക് ഭാര്യായി കിട്ടിയിരുന്നെങ്കിൽ സമാധാനം സന്തോഷവും സമ്പത്തും കൂടുതൽ എത്തുമായിരുന്നു🙏🙏🙏🙏

    • @ChimmanaVlogs
      @ChimmanaVlogs  3 วันที่ผ่านมา +1

      കഥ എഴുതാറുള്ളത് കൊണ്ടാവാം, ഇത് വെറുമൊരു കമന്റ് ആയി തോന്നിയില്ല എങ്കിലും ശ്രമിച്ചാൽ എല്ലാം നന്നായി കൊണ്ട് പോകുവാൻ സാധിക്കും, മറ്റൊന്നിലും വിശ്വസിച്ചില്ലെങ്കിലും സ്വന്തം പ്രയത്നത്തിൽ നമുക്ക് വിശ്വസിക്കാം ❤️🙏

    • @rajeshkrishnan3860
      @rajeshkrishnan3860 3 วันที่ผ่านมา

      @@ChimmanaVlogs തീർച്ചയായും ഓരോ വീഡിയോസ് കാണുമ്പോഴും അതുപോലെ ശ്രമിക്കാറുണ്ട് തീർച്ചയായും വീണ്ടും വീണ്ടും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏🙏🙏🙏👌

  • @Rajappan-h6j
    @Rajappan-h6j 3 วันที่ผ่านมา

    Super

  • @Vineesh-o9x
    @Vineesh-o9x 3 วันที่ผ่านมา

    Super