ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്കും സമ്പന്നനാകാം | The Psychology of Money

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 475

  • @manujohn4612
    @manujohn4612 3 ปีที่แล้ว +103

    100% സത്യം , എന്റെ അനുഭവം ആണ് , എനിക്ക് നിലവില്‍ 3 property ഉണ്ട് ,, ഒന്ന് കൂടി വേണം എന്ന് കുറച്ചു നാളായി ആഗ്രഹിക്കുന്നു... ഈ ആഗ്രഹം തുടങ്ങി അധികം ആകുന്നതിനു മുന്നേ , എന്റെ ഇന്‍കം പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ ആയി ഉയര്‍ന്നു .. ഈ അവസ്ഥ തുടര്‍ന്നാല്‍ മിക്കവാറും അടുത്ത വര്ഷം , വലിയ ബാധ്യതകള്‍ ഇല്ലാതെ ഒരു വസ്തു കൂടി സ്വന്തം ആവും ...ആക്കും

    • @vimalvimu7999
      @vimalvimu7999 ปีที่แล้ว

      0

    • @Sumayyakinsi914
      @Sumayyakinsi914 11 หลายเดือนก่อน +1

      Congratulation yes 👍

    • @rennymondy1897
      @rennymondy1897 9 หลายเดือนก่อน

      Adipoli 🎉🎉🎉

    • @nameernk2245
      @nameernk2245 6 หลายเดือนก่อน

      Bro vangyo

    • @manujohn4612
      @manujohn4612 6 หลายเดือนก่อน

      ഇല്ല ... ഒരു property നോട്ടം ഇട്ടിട്ടുണ്ട് ...

  • @shascreation4309
    @shascreation4309 3 ปีที่แล้ว +51

    സത്യസന്ധമായ വാക്കുകൾ മനസ്സിൽ ഉറപ്പിച്ചാൽ വിജയം ഉറപ്പാ🙏

    • @royjoseph7571
      @royjoseph7571 3 ปีที่แล้ว +2

      സത്യസന്ധന്റെ ജീവിതം പൂർണ പരാജയം ആണ്‌..

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 4 ปีที่แล้ว +121

    വളരെ വിജയ സാധ്യത ഉള്ള വഴിയാണ് ഇത്.

    • @bigbull6084
      @bigbull6084 3 ปีที่แล้ว

      th-cam.com/video/HocKJB4eEIk/w-d-xo.html

    • @kdm8312
      @kdm8312 2 ปีที่แล้ว

      Anubhavam undo

    • @mohammedasrafca2928
      @mohammedasrafca2928 ปีที่แล้ว

      👨🏻‍🦳

    • @Elisabethalex_22
      @Elisabethalex_22 9 หลายเดือนก่อน

      എസ് നാപോളിനെ ❤​@@kdm8312

  • @abthaneeshthaneesh7230
    @abthaneeshthaneesh7230 4 ปีที่แล้ว +29

    goal സെറ്റിങ് എന്നത് പഴയ രീതിയാണ് ...ഇതിനു പരിധിയുണ്ട് ..growth സെറ്റിങ് ആണ് വേണ്ടത്...ജീവിതത്തിൽ സമ്പൽ സമൃദ്ധിയും പരമാനന്ദവും നേടാനുള്ള ടെക്‌നിക് ആണ് growthsetting ...
    thank you sir

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 ปีที่แล้ว +10

    പരസ്പരം സംവദിക്കുന്നതു പോലെയാണ് താങ്കളുടെ വീഡിയോ. നന്ദി

  • @indiamusicindiamusic525
    @indiamusicindiamusic525 3 ปีที่แล้ว +51

    യാതൊരുത്ത ൻ യാതൊരു പ്രകാരം തന്നെ സമീപിക്കുന്നു വോ അവരെ ഞാൻ അപ്രകാരം ഭാവന ചെയ്യുന്നു.,,. ഭഗവത്‍ ഗീത, 🙏

    • @remyakmkm9260
      @remyakmkm9260 ปีที่แล้ว

      Thank you 💜💜💜💜💜

  • @nizampv3742
    @nizampv3742 4 ปีที่แล้ว +7

    ഞാൻ ith try cheyyan thudangi 1 year aayi. 1 year goal achieve cheythu. Think grow and rich, rich dad poor dad anagne kure books refer cheythu. Mentally ee oru habit enik aavan 3year eduth. Result kittan thudangiyitt 1year aayilu. Aa oru physical mentally kittiyal pinne kittuna knowledge, dreams, influences of people ellam അതുമായി related aayathan

  • @donimages7104
    @donimages7104 4 ปีที่แล้ว +32

    This is a 100percent correct and I followed this method. This is the success of my life. After affirmations and Visualization we have thank (gratitude) for the achievement.

  • @akshaybabu7974
    @akshaybabu7974 4 ปีที่แล้ว +114

    എന്നെ കോടീശ്വരൻ ആക്കിയ ദൈവത്തിനു നന്ദി.

  • @binoyabcd5577
    @binoyabcd5577 4 ปีที่แล้ว +15

    ഇത് തന്നെയാണ് പണ്ട് നാടോടികാറ്റിൽ ദാസനും വിജയനും പറഞ്ഞത്....കാറ്, ഏ സി, ടി വി , ഫ്രിഡ്ജ്.....നമുക്ക് സുഖിക്കണം

  • @nevadalasvegas6119
    @nevadalasvegas6119 7 หลายเดือนก่อน +5

    ഞാൻ എന്നും ബെൻസ് വീഡിയോസ് കാണും ആഗ്രഹിക്കും, പണ്ട് ഡ്രൈവർ ആയിരുന്ന ഞാൻ ഇന്ന് മാസം 5 ലക്ഷം ശമ്പളം വാങ്ങുന്നു

    • @anash4006
      @anash4006 3 หลายเดือนก่อน

      Nilavil job

  • @rosesky8252
    @rosesky8252 4 ปีที่แล้ว +25

    superb😍❤🌹🌹🌹🌹🌹 ഇത്തരം നല്ല videos തരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏😍❤🌹🌹🌹🌹🌹

  • @pgopalakrishnan6481
    @pgopalakrishnan6481 ปีที่แล้ว

    മിക്ക വീഡിയോ യിലും ഇത് തന്നെ ആണെന്ന സത്യം കേൾക്കുന്നവർ മനസ്സിലാക്കട്ടെ.
    Hats off

  • @jayakumarn7437
    @jayakumarn7437 3 ปีที่แล้ว +15

    എനിക്കു daily wages ആണ്...rs800/day... rs 400 വച്ചു 250 ദിവസം മാറ്റിവച്ച് 1ലക്ഷം രൂപ save ചെയ്യണമെന്നുണ്ട്...strong decision എടുക്കുന്നതിൽ ആണ് problem...

    • @adngroup6235
      @adngroup6235 3 ปีที่แล้ว +2

      നടക്കും
      daily Alc save ചെയ്യൂ.
      ദൈവം അനുഗ്രഹിക്കട്ടെ

  • @Saleema-nk9xo
    @Saleema-nk9xo 3 ปีที่แล้ว +1

    മനപായസം നല്ല രുചി.

  • @abbarakku0007
    @abbarakku0007 5 หลายเดือนก่อน +1

    നന്ദി 🌹🌹🌹

  • @larthvader9908
    @larthvader9908 4 ปีที่แล้ว +1

    ഞാൻ ഒരു billionaire ആയിത്തിനു നന്ദി നന്ദി നന്ദി univers 😇🧚‍♀️

  • @gurukripaprasanthannileswa3287
    @gurukripaprasanthannileswa3287 2 ปีที่แล้ว +2

    THANK YOU SO MUCH SIR ❤️❤️🙏🏼🙏🏼🙏🏼

  • @mijoovlogs
    @mijoovlogs 6 หลายเดือนก่อน +1

    Wow really well video sir 🙌🏻set goals& work🤝✊🏻

  • @justinjustin6019
    @justinjustin6019 8 หลายเดือนก่อน +4

    എന്നെ പിച്ചക്കാരൻ ആകിയതിനു നന്ദി 😍

  • @georgejacob1980
    @georgejacob1980 3 ปีที่แล้ว +3

    പണത്തെ പേടിയോടെ നോക്കി കാണുന്നവരാണ് 99% ആളുകളും '. ലോട്ടറി അടിക്കുമ്പോൾ ആളുകൾ ബോധംകെട്ടു വീഴുന്നത് പതിവുകാഴ്ചയാണ്.ഒരു വലിയ നിധി 100 കിലോ സ്വർണ്ണം കിട്ടിയാൽ ഒരു സാധാരണക്കാരൻ്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒക്കെ മാറ്റമുണ്ടാവും ഒരു സിനിമയിൽ ഇന്നസെൻ്റു കാണിക്കുന്നതു പോലെ. സമചിത്തതയോടെ കൈകാര്യം ചെയ്യാനുള്ള പൈസയേ നമ്മുടെ കയ്യിലും ബാങ്കിലും ഒക്കെയായി നമ്മുടെ ഉപബോധമനസ്സും സൂപ്പർ കോൺഷ്യസ്പവറും ഒക്കെ ചേർന്നു തരികയുള്ളൂ

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 ปีที่แล้ว +2

    നല്ല ഉപദേശം.

  • @santhoshmathew9993
    @santhoshmathew9993 4 ปีที่แล้ว +25

    Nikhil sir
    This is really helpful especially at this time ... And I am practicing this since just last month ... Even Though I feel difference ..
    The law of attraction really works ..
    I liked your way of presentation all the best tc

  • @Sumayyakinsi914
    @Sumayyakinsi914 11 หลายเดือนก่อน

    താങ്ക്യൂ സർ 🙏🙏🙏

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +5

    വെക്തമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി പറയുന്നു

  • @abdulrasheed7332
    @abdulrasheed7332 4 ปีที่แล้ว +3

    അവതരണം വളരെ നന്നായിട്ടുണ്ട്👍

  • @jasirmkmk
    @jasirmkmk 3 ปีที่แล้ว +1

    Thank you so much

  • @AbdulKarim-yq7es
    @AbdulKarim-yq7es 4 ปีที่แล้ว +4

    God bless you and your family

  • @thanafc5799
    @thanafc5799 2 ปีที่แล้ว +1

    Thank u☺️

  • @mmm-hc5si
    @mmm-hc5si 4 ปีที่แล้ว +1

    Super message.
    GodBlessYou Sir& All
    Thanks

    • @bhasic3173
      @bhasic3173 4 ปีที่แล้ว

      Good massage Sir
      Thank you
      Latha bhasi.

  • @sudevancg7880
    @sudevancg7880 ปีที่แล้ว +6

    ഇത് വളരെ സത്യമായിട്ടും ഉള്ള കാര്യം എനിക്ക് വളരെയധികം എക്സ്പീരിയൻസ് ഉണ്ട്

  • @prasadprasu6984
    @prasadprasu6984 2 ปีที่แล้ว

    എന്നും കാണും

  • @binukollurathu
    @binukollurathu 3 ปีที่แล้ว

    Very attractive talking

  • @jijopoulose8724
    @jijopoulose8724 3 ปีที่แล้ว +2

    Good information and good speech sir....👍

  • @alexanderca6061
    @alexanderca6061 4 ปีที่แล้ว +2

    Super, Inspiring.Thank you

  • @rafeesamee8179
    @rafeesamee8179 3 ปีที่แล้ว

    GreatPower full message 👍👍👍🌷🌷🌷💯💯💯

  • @vipinpk8539
    @vipinpk8539 3 ปีที่แล้ว +21

    ഞാൻ എല്ലാ ദിവസവും വിചാരിക്കാറുണ്ട് ബംബർ അടിക്കണം എന്ന് ഇതു വരെ അടിച്ചിട്ടില്ല 😂😂😂...

    • @jasirmkmk
      @jasirmkmk 3 ปีที่แล้ว +1

      Edukarundo

    • @sreebeena6825
      @sreebeena6825 3 ปีที่แล้ว +1

      എല്ലാ ആഴ്ചയിലും 10 വീതം എടുക്കു. സാർ പറഞ്ഞതു പോലെ Visualise ചെയ്യു ഉറപ്പ്.After one year you will be a കോടിപതി. ഭാഗ്യക്കുറി എടുത്തില്ല എങ്കിലും മറ്റ് ജീവിത അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. What do you think you will become that👍👍👍👍🙏

    • @sherieAntony
      @sherieAntony 3 ปีที่แล้ว +1

      Me too

    • @praisethomas4749
      @praisethomas4749 3 ปีที่แล้ว

      Please buy tickets from me every week.

    • @namrithaaneesh5580
      @namrithaaneesh5580 3 ปีที่แล้ว

      Nanu

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +4

    നമ്മൾ എന്ത് ചിന്തിയ്ക്കുന്നോ അതായിത്തീരും എന്ന് പറഞ്ഞത് ശ്രീബുദ്ധനാണ് മാഷേ, താങ്കൾ അത് മറച്ചു പിടിയ്ക്കയൊന്നും വേണ്ട . പ്രപഞ്ചവും, മനുഷ്യനും രണ്ടല്ല ഒന്നാണ് എന്ന് പറഞ്ഞത് ശ്രീ ശങ്കരാചാര്യരും ആണ്. അദ്വൈത വേദാന്തം . അതിൽ നിന്നു വികസിപ്പിച്ചെടുത്ത ചിന്തകളാണ് താണ് നെപ്പോളിയൻ ഹില്ലും, റോണ്ട ബേനും എല്ലാം പങ്ക് വയ്ക്കുന്നത് .

  • @soorajsdesignstudios4252
    @soorajsdesignstudios4252 ปีที่แล้ว

    Superb

  • @easyenglishwithmano
    @easyenglishwithmano 3 ปีที่แล้ว +1

    Amazing talk

  • @sidharthkv6886
    @sidharthkv6886 ปีที่แล้ว

    ❤🎉👌🏻TKS

  • @naveenkumar001naveen
    @naveenkumar001naveen 4 ปีที่แล้ว +3

    Thank you Nikhil sir, very useful video.

  • @varunas4406
    @varunas4406 3 ปีที่แล้ว

    വളരെ ശരിയാ 🙏

  • @sudheerkandirithy5347
    @sudheerkandirithy5347 4 ปีที่แล้ว +13

    The book Think and grow rich is amazing. Nepolian Hill wrote this after the years of research and his rule for making money still governs. Trigger by subconscious mind and the universe is with you.

  • @shajithomas8008
    @shajithomas8008 3 ปีที่แล้ว

    Superrrrrrrr message sir

  • @aboobackerpullat5176
    @aboobackerpullat5176 4 ปีที่แล้ว +13

    Njan veetil ithu pole eyuthi vechu veetukar paranju ninak vattanann.

  • @sainudheensainu2276
    @sainudheensainu2276 3 ปีที่แล้ว

    താങ്ക്യൂ സർ

  • @apexhealthcarealuva1051
    @apexhealthcarealuva1051 3 ปีที่แล้ว +2

    സ്വപ്നം കാണാൻ നല്ല രസമാണ്. I started dreaming... Bought nww dresses.. Started to work more hours.. Lets see...😄
    പാവം രോഗികൾ. അവര് വന്നാലേ ഈ ഡോക്ടർമാർക്ക് ഗുണമുള്ളൂ

  • @ShafeeqMelattur
    @ShafeeqMelattur 4 ปีที่แล้ว +3

    *💜ഇതിന്റെ part 1.2.3 etc..... വീഡിയോസ്നായി കാത്തിരിക്കുന്നു.*

  • @arnentertainment3326
    @arnentertainment3326 4 ปีที่แล้ว +1

    Thanks for the great information

  • @ullassignature9761
    @ullassignature9761 4 ปีที่แล้ว

    It's good

  • @jamesvijayan3526
    @jamesvijayan3526 2 ปีที่แล้ว

    Dear sir it's very useful for me 🙏🙏

  • @manikarthyayani9672
    @manikarthyayani9672 4 ปีที่แล้ว +1

    ഗ്രേറ്റ്‌ video.. താങ്ക്യൂ സർ

  • @ManjuMadu-y2y
    @ManjuMadu-y2y 8 หลายเดือนก่อน

    🤝🤝🤝🤝🎉🎉🎉I will try

  • @sajithbhaskarannair3416
    @sajithbhaskarannair3416 4 ปีที่แล้ว

    Informative

  • @dreamsvlogs3824
    @dreamsvlogs3824 4 ปีที่แล้ว +2

    നിങ്ങളുടെയൊക്കെ വീഡിയോ കണ്ട് ഞാനും തുടങ്ങി നാല് mutual ഫണ്ട് ഇന്വെസ്റ്മെന്റ്

  • @shahnashajahan
    @shahnashajahan 3 ปีที่แล้ว +1

    😍😍inspirational 👍

  • @sujithvc6215
    @sujithvc6215 4 ปีที่แล้ว

    വളരെ നന്ദി സർ.

  • @Dr.Shibin
    @Dr.Shibin 2 ปีที่แล้ว

    You convinced me to subscribe after watching this video ☝️✌️

  • @emerald379
    @emerald379 4 ปีที่แล้ว +1

    Good information

  • @nijeeshvijayan6069
    @nijeeshvijayan6069 4 ปีที่แล้ว +2

    The power of your subconscious mind

  • @smithaanoop447
    @smithaanoop447 2 ปีที่แล้ว

    Super sir👌🙏🙏

  • @arshadameen8879
    @arshadameen8879 4 ปีที่แล้ว +4

    Thank you for the information.
    MLM and money chain kurich oru video cheyyamo sir..

  • @ibrahimwayanad2
    @ibrahimwayanad2 4 ปีที่แล้ว +2

    നല്ല അവതരണം,😍

  • @pavanlalthampy8811
    @pavanlalthampy8811 2 ปีที่แล้ว +1

    Hi Nikhil, Pavan here. I recently started watching your videos and am finding it useful to collect good inputs to shape my thoughts. Something to point out, In one of the videos u mentioned money is a tool I fully agree with you. Here in this video, you talked about the law of attraction and how to convert your thoughts into reality. It all makes your subconscious believe things that have not happened, bcz that part of our mind, doesn't know what is right and what is wrong.
    My point/thought is that if money is a tool, why set that as a goal, rather it should be the end goal that you should visualize with emotions to attract it. for example, I have to give good education to my daughter and enhance her skills for a brighter future, for this goal, I need money (one of the tools), and it's not 100% clear how much I need exactly to meet my end goal, I can only make cost predictions to some extent. That's my end goal and when I visualize my little one growing up and having a bright career and future, all my thoughts and idea will fire in my brain to reach that end goal. I felt in this video, you tried to bend a few things to create your content related to money.

    • @infokites3994
      @infokites3994 ปีที่แล้ว

      If someone have a clear vison about what to do with money, it is money next to set as a goal.
      Some poeple may be satosfied with other things in life than money, some may not so its may differ person to person.
      Now he is talking about money and how to attract money for those need it badly. If you are one you can follow. If are searching for something else you will find uour way to it.

  • @sajeevup9679
    @sajeevup9679 2 ปีที่แล้ว

    Thank you Lord for help to win this very valuable information 😍🤩😍

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery 4 ปีที่แล้ว

    Great 👌

  • @maneshprasannan9997
    @maneshprasannan9997 4 ปีที่แล้ว +2

    Thank you so much!!

  • @arunkumar-fn5ev
    @arunkumar-fn5ev 4 ปีที่แล้ว +1

    Thank you sir

  • @vishak8428
    @vishak8428 4 ปีที่แล้ว +1

    Thank you

  • @anoopt6076
    @anoopt6076 4 ปีที่แล้ว

    Haii good performance 👍🌞

  • @Dance-it-out5678
    @Dance-it-out5678 4 ปีที่แล้ว

    Tku sir

  • @Dileepkumar-zt9ef
    @Dileepkumar-zt9ef ปีที่แล้ว

    ❤❤❤❤❤❤❤❤

  • @mubarakyusuf7310
    @mubarakyusuf7310 ปีที่แล้ว +1

    Affirmations without actions are fruitless . Actions are important

  • @nazlasvlog9798
    @nazlasvlog9798 3 ปีที่แล้ว +1

    Great and appreciate because your each word contains morality and motivation may god bless you and family always ameen

  • @cnknair2005
    @cnknair2005 4 ปีที่แล้ว +1

    True...one should have burning desire to become rich and persistantly follow-up till you acineve...

  • @abhijithpa2354
    @abhijithpa2354 ปีที่แล้ว

    ❤❤

  • @alnasa7673
    @alnasa7673 4 ปีที่แล้ว

    Fantastic

  • @Asmenshvloc
    @Asmenshvloc 4 ปีที่แล้ว +2

    നെപ്പോളിയൻ ഹിൽന്റെ ഈ തിയറി 20നുറ്റാണ്ടിൽ അവതരിപ്പിച്ചതാണ്. 21നുറ്റാണ്ടിൽ ഇതിന് പ്രസക്തി ഇല്ല.ഇപ്പോൾ മറ്റൊരു തിയറിയാണ് ഉളളത്. കാരണം യുണിവേസ് മൊത്തം മാറി. അത് കൊണ്ടാണ് രാവും പകലും ഉറങ്ങാത ട്രിക്ക് ഉപയോഗിച്ചു നടക്കുന്ന കോടിക്കനക്കിനു ഉളള ആളുകൾ നിരാശരായി പോവുന്നത്

  • @rashee786
    @rashee786 4 ปีที่แล้ว +1

    Sir
    Very good 👍

  • @nandurajeevcreater
    @nandurajeevcreater 8 หลายเดือนก่อน

    Sir എനിക്ക് 50000 ശമ്പളം കിട്ടുന്നുണ്ട് അതിൽ ഒരു പേർസണൽ loan ഉണ്ട് 150000 ത്തിനെ അതിന്റെ emi 32000 ആണ് പിന്നെ ചിലർക്കാരുടെ കൈയിൽ നിന്നും ഒരു 5 ലക്ഷത്തോളം ഉണ്ട് അവർക്കു പലിശ തനെ കൊടുക്കണം 25000 ത്തോളം.. പിന്നെ sir വിചാരിക്കും 50000 കിട്ടുന്നവർ എന്തിനു ഇത്രയും കടം വാങ്ങി എന്ന് ഞാൻ Tripura പോലീസിൽ 2001 ഇൽ 3200 ബേസിക്കിൽ കേറി മൊത്തോം 4800 ശമ്പളം അത് കുറഞ്ഞത് ഒരു 2014 വരെ അങ്ങനെ ആരുന്നു tripura state pay commesion തരാൻ വൈകി പിന്നെ ശമ്പളം 2014 കഴിഞ്ഞപ്പോൾ കുറച്ചേ കുടി ആ സമയത്തു ഉള്ള കടം ആണ് ഇതു ഇപ്പോൾ 2024 50000 തികച്ചും കിട്ടും പലിശയും ലോണും എല്ലാം കുടി ഒരു 50000 ത്തിൽ കൂടുതൽ വരും.. Pls എനിക്ക് ഈ കടങ്ങൾ മാറ്റാനുള്ള ഒരു എളുപ്പ വഴി പറഞ്ഞു തരും എന്ന വിശ്വാസത്തോടെ 🙏🏻🙏🏻🙏🏻👍🏻

  • @SAN-dk6bj
    @SAN-dk6bj 4 ปีที่แล้ว +2

    Oh... രോമാഞ്ചിഫിക്കേഷൻ video 😍

  • @princecpaulson3116
    @princecpaulson3116 4 ปีที่แล้ว

    Yes sure

  • @soorajk.m9356
    @soorajk.m9356 4 ปีที่แล้ว +3

    Recape cheythath oru nalla karyamanu sir. Mattu viedosilum avarthichal nannayirunnu.

  • @sureshkumar-xp4oe
    @sureshkumar-xp4oe 4 ปีที่แล้ว

    Thanks

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 10 หลายเดือนก่อน

    നാം എന്ത് ചിന്തിയ്ക്കുന്നോ അതായിത്തീരും എന്ന് പറഞ്ഞത് ശ്രീബുദ്ധൻ ആണ് . ഇങ്ങനെ യുള്ള മനുഷ്യജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് ചിന്തകൾ അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട് . ഒട്ടു മിക്ക മതഗ്രന്ഥങ്ങൾ എന്ന് ചേട്ടൻ പറയണ്ട , കാരണം ബുദ്ധന്റെ സാരോപദേശങ്ങൾ മറ്റ് മതങ്ങൾ പകർത്തി തങ്ങളുടേതാക്കുകയായിരുന്നു എന്നത് ചരിത്രം . ശ്രീബുദ്ധൻ അവതാരം ആയിരുന്നു . യേശു എന്ന സങ്കല്പപ്പിക കഥാപാത്രത്തെ ദൈവം ആക്കാൻ ഇറങ്ങിയവർ ബുദ്ധന്റെ ഉദ്ധരണികൾ കോപ്പിയടിയ്ക്കുകയായിരുന്നു . ബുദ്ധൻ പറയാത്ത ഒന്നും യേശു പറഞ്ഞിട്ടില്ല എന്നും കാണാം . ഇങ്ങനെ ഹിന്ദു വേദങ്ങളിൽ നിന്നും, യഹൂദ മതത്തിൽ നിന്നും, ഒക്കെ പകർത്തിയ കാര്യങ്ങൾ ചേർത്താണ് ബൈബിൾ ഉണ്ടാക്കിയത് . ബൈബിളിൽ സ്വന്തമായുള്ളതെല്ലാം അബദ്ധങ്ങളാണ് . ലോകം മുഴുവൻ അക്രമവും, കൂട്ടക്കൊലകളും, അധിനിവേശവും നടത്തി അവർ ലോകം മുഴുവൻ വ്യാപിച്ചു . ലോകത്തിന് മേൽ കെട്ടിവയ്ക്കപ്പെട്ട ദുരന്തമാണ് ക്രിസ്തുമതം എന്നാണ് ഫ്രഞ്ച് ചിന്തകനും, കാത്തോലിക്കനുമായ വോൾട്ടയർ പറഞ്ഞിട്ടുള്ളത് . 🙏🙏🙏

    • @AJUAJNASAJU-x5l
      @AJUAJNASAJU-x5l 2 หลายเดือนก่อน

      Appo quran ethroye bedam.... Quranil paranjathe ithvare sambavichitullu ini angottum sambavikukayumollu...I,am muslim proud to be muslim❤

  • @susheelas5043
    @susheelas5043 4 หลายเดือนก่อน

    💞🙏

  • @babythomas4703
    @babythomas4703 4 ปีที่แล้ว +1

    Avattakalude karachil kelkan enthu rasama dasaaa😂😀

  • @deepakm.p1362
    @deepakm.p1362 4 ปีที่แล้ว +1

    Njan vaayikkathe oru moolakk ittirikkunna book
    Think and grow rich😳

    • @amalaji8235
      @amalaji8235 4 ปีที่แล้ว

      Do read it, changed my life

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 4 ปีที่แล้ว

    Great

  • @oommencabraham7940
    @oommencabraham7940 4 ปีที่แล้ว +6

    Its a part of Law of attraction....

  • @rajeevkr8336
    @rajeevkr8336 3 ปีที่แล้ว

    This is possible......

  • @ajimala5727
    @ajimala5727 ปีที่แล้ว

    Aji Mala

  • @salmasworld6134
    @salmasworld6134 4 ปีที่แล้ว +2

    I will become a Millionaire Amen Amen Amen 🙏

    • @aksrp258
      @aksrp258 3 ปีที่แล้ว +1

      Chiripikate podo

  • @hajisaji4123
    @hajisaji4123 4 ปีที่แล้ว

    Good

  • @nalsmuralidharan959
    @nalsmuralidharan959 4 ปีที่แล้ว +1

    Nikhil,the video was very good, expect ing more video on psychology of money

  • @sabinamsw
    @sabinamsw 3 ปีที่แล้ว +2

    Sir short term ilek edukkan pattiya nalla share etha onnu paranju tharumo

  • @padham1961
    @padham1961 3 ปีที่แล้ว

    👍

  • @girinadh7323
    @girinadh7323 2 ปีที่แล้ว

    Hai

  • @dr.rashmiprakash
    @dr.rashmiprakash 4 ปีที่แล้ว

    The richest man in babylon gives a clear idea of making money work for us