പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവർ ആകുന്നത് എന്ത് കൊണ്ട് , എങ്ങനെ രക്ഷപ്പെടാം?

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 403

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  2 ปีที่แล้ว +24

    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/home?orgCode=agwss
    For iOS apple users:
    apps.apple.com/in/app/myinstitute/id1472483563
    Click above and Download "My Institute" App and enter org code. Code is agwss

    • @Tirookkaran_
      @Tirookkaran_ 2 ปีที่แล้ว

      ഈ ആപ്പ് എന്തിനാണ് സർ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +2

      @@Tirookkaran_ financial information, classes, planning enniva nadatham. Njangalude sessions varum

    • @smileeskerala6850
      @smileeskerala6850 2 ปีที่แล้ว +1

      എനിക്ക് sip il invest ചെയ്യണം എന്ന് ഉണ്ട്..ഇതിന് എന്തൊക്കെ ചെയ്യണം sir.. എന്നെ ഹെൽപ് ചെയ്യാമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      @@smileeskerala6850 Sure, please call 9567337788 or mail to nikhil@talkswithmoney.com

    • @ஆன்மீகம்-ஞ3ங
      @ஆன்மீகம்-ஞ3ங 2 ปีที่แล้ว

      उत्तमं

  • @zerritta979
    @zerritta979 2 ปีที่แล้ว +192

    EMI,,, ഇല്ലാത്ത പ്രഭാതം "എന്തൊരു സുഖമാണ് ,,,,,anil sirപറഞ്ഞത് സാമ്പത്തിക അച്ചടക്കമാണ് ചിലപ്പോൾ എല്ലാവർക്കും ദഹിക്കില്ല,,, വർഷം മൂന്ന് കഴിഞ്ഞു സാറിന്റെ പിന്നാലെ കൂടിയിട്ട് ,,,ഇപ്പോൾ zeero debt,,,,ലേക്ക് എത്താൻ കുറഞ്ഞ ദൂരം കൂടി ഉള്ളൂ ....കടപ്പാട് മാത്രം ,,,
    thank you,,,,,

    • @niyas1534
      @niyas1534 2 ปีที่แล้ว +1

      Same

    • @abduljouhar01
      @abduljouhar01 2 ปีที่แล้ว

      This means alot for me..
      Coz I'm really Dependent on EMI.
      thank you brother ♥️👍🏼

  • @jamsheedvettathoor7056
    @jamsheedvettathoor7056 2 ปีที่แล้ว +261

    ഈ മനുഷ്യനോട് എനിക്ക് വല്ലാത്തൊരു ബഹുമാനമാണ് വളരെ സൈലന്റായി ബഹളങ്ങളില്ലാതേ കാര്യങ്ങൾ പറഞ്ഞ് തരും നന്ദി .....

  • @sathyadinesan4190
    @sathyadinesan4190 2 ปีที่แล้ว +106

    നല്ലൊരു ഉപദേശം..
    ആരും നെഗറ്റീവ് ആയി ചിന്തിക്കാൻ വഴിയില്ല.
    പണ്ടൊക്കെ ഇങ്ങനെ ഉപദേശങ്ങൾ തരാൻ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവപ്പെട്ട കുടുംബങ്ങൾ രക്ഷപ്പെട്ടുപോയേനെ എന്നാണ് ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് തോന്നിയത്. എല്ലാവരുടെയും ചിന്തകൾ നല്ലവഴിക്കും സ്വയം പര്യാപ്തത നേടാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും ഇത്തരം ഉപദേശങ്ങൾ സഹായകരമാകുമെന്നതിൽ യാതൊരു സംശയവുമില്ല. കണ്ണുകൾ തുറക്കട്ടെ.. അഭിനന്ദനങ്ങൾ 🌹

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว +3

    താങ്ക് യൂസർ, ഈ വീഡിയോ ഒരു പത്തു വർഷം മുൻപ് ഞാൻ . കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു..... തൊട്ടതിനും പിടിച്ചതിനുമെല്ലാം ലോണെടുത്ത് മുടിഞ്ഞ ഞാൻ ... ഇപ്പൊഴെങ്കിലും ബോധോദയം തന്നതിന് നന്ദി🙏🙏🙏🙏😍😍

  • @sameerkp8128
    @sameerkp8128 2 ปีที่แล้ว +4

    നമ്മൾക്കു താഴെ ഉള്ളവരിലേക് നോക്കുക മുകളിലുള്ള വരിലേക് നോക്കരുത് ഒരു ബൈക്ക് ഉള്ളവൻ അത് പോലും ഇല്ലാത്ത ഒരു പാട് ആളുകൾ ഉണ്ട് അവരിലേക് നോക്കുക

  • @sinjithasinju74
    @sinjithasinju74 ปีที่แล้ว +2

    താങ്കളുടെ വീഡിയോസ് കാണാറുണ്ട്, കടങ്ങൾ ഉണ്ടായിരുന്നു .. ഒരുപാട്.., 80% വീട്ടി കഴിഞ്ഞു....ഇപ്പോഴും വാടകക്ക് ആണ് താമസിക്കുന്നത്.
    Kadangal ഒന്നുമില്ലാതെ oru 5 സെന്റ് property vangi.. Emi കടം ഒന്നുമില്ലാതെ ഇല്ലാതെ ടു wheeler vangi... കയ്യിലുള്ള കുറച്ചു ക്യാഷ് കൊണ്ട് veedu പണി തുടങ്ങിയിട്ടുണ്ട്..
    Happy ആണ്... താങ്ക് you sir...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Nannavatte, ellam vegam sariyavatte🙏

    • @sinjithasinju74
      @sinjithasinju74 ปีที่แล้ว

      @@MoneyTalksWithNikhil
      പേർസണൽ ആയി സംസാരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      @@sinjithasinju74 please mail to nikhil@talkswithmoney.com or reach 9567337788 between 10am and 5pm, Monday to Friday

  • @faisaloottukulam1882
    @faisaloottukulam1882 2 ปีที่แล้ว +5

    ഞാൻ പിൻതുടരുന്നതും താങ്കൾ പറഞ്ഞ ഈ മെത്തേടാണ്.അതായത് എമർജൻസി ഫണ്ട് മാറ്റി വെച്ച് ജോലി ചെയത് കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നും അല്പം മിച്ചം വെച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാൻ ശ്രമിക്കുന്നു. താങ്കളുടെ മോട്ടീ വേഷന് നന്ദി പറയുന്നു.

  • @haneefaam7086
    @haneefaam7086 2 ปีที่แล้ว +10

    സാറിന്റെ ഈ നിർദ്ദേശങ്ങൾ വളരെയധികം ഉപകാരപ്രദമാണ് താങ്കൾ പറഞ്ഞ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഞാൻ ചെയ്തു കട ത്തിന്റെ കാര്യത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ഇങ്ങനെയുള്ള നിർദേശങ്ങൾ ഇനിയും പറഞ്ഞുതരിക താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @jeljishchacko4653
    @jeljishchacko4653 2 ปีที่แล้ว +7

    Respected sir🥰 സാർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. കാരണം ഞാനും ഒരു പാവപ്പെട്ടവനാണ്🥰

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 9 หลายเดือนก่อน +1

    സർന്റെ ക്ലാസ്സ്‌ എന്തൊരു എനർജി ആണ് 🙏🙏🙏🙏

  • @TheMediaPlus
    @TheMediaPlus 2 ปีที่แล้ว +7

    ഞാൻ ലോൺ എടുക്കൽ നിർതിയിട്ട് 10
    വർഷമായി. 👍

  • @abyjohnson6701
    @abyjohnson6701 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോ കണ്ടു ഞാൻ പോസ്റ്റ് ഓഫീസിൽ ഒരു rd ചേർന്നു. വളരെ ലളിതം ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു.☺️☺️

  • @mudisfakncheru8343
    @mudisfakncheru8343 2 ปีที่แล้ว +4

    ഈ സഹോദരൻ എന്റെ ജേഷ്ഠസാഹോദരൻ ആയിരുന്നെങ്കിൽ..
    എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.
    എനിക്കൊരുപാട് നഷ്ടം സംഭവിച്ചു പോയി.
    സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @unnikirishna9206
    @unnikirishna9206 2 ปีที่แล้ว +10

    വളരെ നല്ല ഒരു വീഡിയോ ഞാൻ കടം വാങ്ങി അതിന്റെ പലിശ കൊടുക്കാൻ പറ്റാതെ അത് കൊടുക്കാൻ വീണ്ടും ലോൺ എടുത്തു രാത്രിയിൽ ഉറക്കം ഇല്ല ഒരു ദിവസം തൂങ്ങിമരിക്കാൻ തീരുമാനിച്ചു കയർ കെട്ടി പെട്ടെന്ന് ഏതോ ഒരു ശക്തി അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു ഇപ്പോൾ ദൈവം സഹായിച്ചു കടങ്ങൾ ഒക്കെ വീടി സമ്പാദ്യം ഒന്നും ഇല്ലെങ്കിലും മനസ്സമാദാനം ഉണ്ട് എന്റെ അച്ഛൻ മരിക്കാൻ നേരത്ത് എന്നോട് പറഞ്ഞത് എന്റെ മോൻ ആരോടും ഇനി കടം വാങ്ങി ഒരു കാര്യവും ചെയ്യരുത് ഉള്ളത് കൊണ്ട് ഒതുങ്ങി ജീവിക്കുക 😭

    • @nanthakumaritkumarit5920
      @nanthakumaritkumarit5920 2 หลายเดือนก่อน +1

      Nanum ithe avasthayil kudi kadannu poyittundu

    • @p.hp.h837
      @p.hp.h837 3 วันที่ผ่านมา

      എൻ്റെ ഉമ്മ പറഞ്ഞ അതെ കാര്യം❤

  • @sadanandanarackal7544
    @sadanandanarackal7544 2 ปีที่แล้ว +16

    നല്ല ചർച്ച. കടം ഇല്ലാത്തതു് ആരോഗ്യവും സന്തോഷവും തരും . പാവപ്പെട്ടവന് എങ്ങനെ പണകാരനാകാം എന്ന വിഷയം പ്രതിപാതിച്ചതു് വളരെ ശരിയാണ്. സാമ്പത്തികമായി നെഗറ്റീവ് ആയിരുന്ന ഞാൻ പോസ്റ്റീവ് ആയി.

  • @midhuntr8472
    @midhuntr8472 2 ปีที่แล้ว

    സാറിന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്... ഞാനും ഒന്നും കടത്തിൽ വാങ്ങാറില്ല.. Two wheeler എടുത്തത് ready cashinu... വീട് പഴയതു ആയി... പുതിയത് വെക്കണം... അതും ലോൺ എടുക്കാതെ തന്നെ ഞാൻ വെക്കും

  • @libinlorance3433
    @libinlorance3433 11 วันที่ผ่านมา

    Thanks❤ After 2 years I have closed all my emis today. No more EMI any more

  • @bennyjohn7275
    @bennyjohn7275 2 ปีที่แล้ว +4

    ഇതുപോലുള്ള നല്ല നിർദേശങ്ങൾ ഉപദേശങ്ങൾ ഇനിയും ഉണ്ടാകട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ

  • @krishnadasan4152
    @krishnadasan4152 2 ปีที่แล้ว +7

    നല്ല ഒരു വീഡിയോ ..... ഇതു പോലുള്ള അറിവ് പകർന്നു നൽകുന്ന "സാറിന്" ഒരു "പാട് നന്ദി"

  • @sreekantht.p1581
    @sreekantht.p1581 2 ปีที่แล้ว +3

    നല്ല, ആശയം, അവതരണം, ഉപകാരപ്രദം...... സന്തോഷം ♥️♥️🙏🏻

  • @brotherscreations5932
    @brotherscreations5932 ปีที่แล้ว

    സാറിന്റെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏നല്ല ഒരു മെസ്സേജ്

  • @gtog2t659
    @gtog2t659 2 ปีที่แล้ว +9

    ചേട്ടൻ rich dad poor dad വായിച്ചിട്ടു വന്നിരിക്കുവല്ലേ. 👍👍👍👍

    • @shameermu328
      @shameermu328 2 ปีที่แล้ว

      😂😂😂😂😂😂

  • @pesfolio9568
    @pesfolio9568 2 ปีที่แล้ว

    താങ്കളുടെ ഈ planned അല്ലാതെയുള്ള അവതാരമെന്ന് ഏറ്റവും എളുപ്പത്തിൽ കാര്യങ്ങൾ എന്നെ മനസ്സിലാക്കാൻ സഹായിക്കുന്നത് അതുതന്നെയാണ് എനിക്കിഷ്ടവും

  • @vjpaulson5173
    @vjpaulson5173 2 ปีที่แล้ว +5

    വെരി ഗുഡ് മോട്ടിവേഷൻ 🙏🙏👍👍👍

  • @shinejith9722
    @shinejith9722 ปีที่แล้ว +1

    Pazhaya dooradarshan paripadi kal Pole feel cheyunu, very nostalgia ❤

  • @jishnups6256
    @jishnups6256 2 ปีที่แล้ว

    നല്ല msg,
    സർ ഞാൻ ഒരു അഭിപ്രായം പറഞ്ഞോട്ടെ EMI, loan എല്ലാം സത്താർനനക്കാര് എടുക്കുന്നത് നിവർത്തി കേടുകൊണ്ടാ വളരെയേ തുച്ഛമായ വരുമാനം ഉള്ളപ്പോൾ എടുത്തു പോകും അത് കുറെഷേ അടച്ചു തീർക്കാൻ ഏതൊരു സാദാരനാകരനും പറ്റും ചില മാസം ചെലവ് കൂടുമ്പോൾ അടവ് പെന്റ്റിങ് ആകും അങ്ങനെ പോകുമ്പോൾ അത് കൂടും
    ഞാൻ emi ബൈക്ക് എടുത്തു തീർത്തു. (1lac)bike
    ഞാൻ Emi ഫോൺ എടുത്തു തീർത്തു
    (18,0000/-) ഫോൺ 2 എണ്ണം
    അതുപോലെ കുറച്ചു emi എല്ലാം തീർത്തു. **എങ്ങനെ പണം മാറ്റിവെച്ചു തീർക്കാൻ*** എല്ലാവരുടെയും ആഗ്രഹം കൊണ്ട് ഓരോ സാധനം vagum അല്ലാതെ ആരും മനപ്പൂർവം EMi എടുക്കില്ല. ****Thts the point is
    കൈയിൽ പണമുടോ no emi, no loan, no insurance****

  • @shahidiii
    @shahidiii 9 หลายเดือนก่อน

    ഇൻവെസ്റ്റ്‌ ഇതുവരെ സ്റ്റാർട്ട്‌ ചെയ്യാൻ പറ്റിയില്ലെങ്കിലും മണി മാനേജ്മെന്റിൽ ഒരുപാട് മാറ്റം കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്
    In sha Allah അടുത്ത മാസം മുതൽ സാറിന്റെ ടീമിന്റെ കൂടെ നിന്ന് mutual fund സ്റ്റാർട്ട്‌ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്

  • @jeevanprakash4485
    @jeevanprakash4485 2 ปีที่แล้ว +1

    ഞാൻ നേരത്തെ ചെയ്യുന്ന, എന്റെ സഹോദരനോട് പറയുന്ന കാര്യമാണ് ഇത്. നൂറ്‌ രൂപ കിട്ടിയാൽ അതിൽ 50രൂപ മാറ്റി വയ്ക്കാൻ ശ്രമിച്ചാൽ മെച്ചമായി ജീവിക്കാം. വീട് prifaab veedu ലോൺ വേണ്ട. വാഹനം കഴിവതും സെക്കന്റ്‌ ഉപയോഗിച്ചാൽ മെച്ചപ്പെടാം 👍👍🌹🌹💕💕❤❤

  • @fawazamjadi
    @fawazamjadi 2 ปีที่แล้ว +1

    ഇഷ്ടം സർ❤️
    App download ചെയ്തിട്ടുണ്ട്. ഒരു Course ആവശ്യമുണ്ട്. Sir ൻ്റെ ടീമുമായി കോണ്ടാക്റ്റ് ചെയ്തിരുന്നു.

  • @rajushnr8589
    @rajushnr8589 2 ปีที่แล้ว +4

    Hey Nikhil, kazhinja divasam Vytila vech Nikhil enn vilichath njan aanu, while driving 😍

  • @prasanthap30
    @prasanthap30 2 ปีที่แล้ว +2

    Rich Dad and poor dad book is best option to get financial education ...

  • @abdullamohammad7797
    @abdullamohammad7797 2 ปีที่แล้ว +6

    Hardwork.smartwork.proper saving and investment. Good future planning
    Ready for any emergency situation. Use your opportunities properly etc

  • @karlopunchavayal
    @karlopunchavayal 2 ปีที่แล้ว +1

    Thank you , ithokke ellavarkum ariyamenkilum aarum athinekkurich aalochikkunnathu polum illa. Ennalum ithellam ormappeduthiyathinu nanni.

  • @shameenamk7675
    @shameenamk7675 ปีที่แล้ว

    Eganeyulla arivukal undakilum oru richulla alukalum edhonnum pavaglk parnju kodukilla sirnte nalla manas👍🏻💪

  • @valsakunjuju3221
    @valsakunjuju3221 9 หลายเดือนก่อน

    താങ്ക്യൂ സാർ. എനിക്ക് രണ്ടു വണ്ടിയുടെ ലോൺ ഉണ്ട്

  • @vijeeshps433
    @vijeeshps433 2 ปีที่แล้ว +1

    വളരെ നല്ല advise, ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @stephenvalerinedsilva7739
    @stephenvalerinedsilva7739 ปีที่แล้ว

    A simple man with valuable advice.

  • @rahulkarthi2074
    @rahulkarthi2074 2 ปีที่แล้ว +3

    First njan oru thanks parayatte ❤️ njan sir te vedios kandu kandu ente money problems kurachoke pariharikkan enikku sadikkunnudu athu pole thanne stock marketing SIP , ETF ethine kurichoke kooduthal ariyanum SIP start cheyanulla oru motivation um enikku kity.. Enikku onnu phone il samsarikkan agraham indu... ❤

  • @sathrnk
    @sathrnk 2 ปีที่แล้ว +8

    Good class. I always prefer to avoid loan. The habit gave me peace of mind.

  • @manuvazhayil
    @manuvazhayil 2 ปีที่แล้ว

    വളരെ ചിന്തനീയമായ ടോപിക്

  • @subashkurupu7839
    @subashkurupu7839 2 ปีที่แล้ว

    വളരെ നല്ല വീഡിയോ സർ കുറച്ചു കാര്യങ്ങൾ മനസിലാകാൻപറ്റി താങ്സ്

  • @shiningwalltex8247
    @shiningwalltex8247 2 ปีที่แล้ว

    u r grt sir. പുതിയ വെളിച്ചം.

  • @fridayvloginuae7784
    @fridayvloginuae7784 2 ปีที่แล้ว +1

    Pavapettavanalla njanum panakaran aan yenn theliyikkan nadakumbol aan sir veendum daridrathilek pogunnath sir
    Sir paranja pole nammuk vangan pattunathanengil vangikuga allenkil ozivakuka arum daridranalla chillath nammal aayitt daridranavugayan chilath nammude chuttupadukal namme aakitheerkugayan
    Thanks sir

  • @suhailbasheer2406
    @suhailbasheer2406 2 ปีที่แล้ว +7

    Today I spoke to their customer care executive and I have received very fruitful information about the investment. I have decided to move forward. Thank you Mr. Nikhil and your team.

  • @mubarakkk1259
    @mubarakkk1259 5 หลายเดือนก่อน +3

    സർ.. എനിക്ക് 15k ശമ്പളം ഒള്ളു സാറിന്റെ വീഡിയോ കണ്ടിട്ട് ഈ അടുത്ത് എന്റെ emi, loan എല്ലാം ഞാൻ കൂടി നോക്കി അപ്പോൾ ഞാൻ ഞെട്ടി പോയി.. 15k അടുത്ത് തന്നെ എല്ലാം ഉണ്ട് പിന്നെ ഗോൾഡ് ലോൺ പിന്നെ ചെറിയ കടങ്ങൾ വേറെയും ഇനി എന്തു ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് ഒന്നും അറിയില്ല.... 🙄സർ..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 หลายเดือนก่อน

      Call us at 8089074445 or mail us at care@pentad.in

  • @remasreedharan2965
    @remasreedharan2965 2 ปีที่แล้ว

    Brilliant advice to general public....thanks .

  • @raveendranrr5760
    @raveendranrr5760 2 ปีที่แล้ว +1

    ആശംസകൾ... 🙏👌👍... ♥️🌹❤️... നാഗൻ മനസ്.

  • @shreyasprasad5226
    @shreyasprasad5226 2 ปีที่แล้ว +2

    Nalla talk Aayirunnu
    Thankyou sir

  • @minianil164
    @minianil164 2 ปีที่แล้ว +3

    Sir.. business startup karkku vendi oru video ..cheyyavo ...mudraloan...thudangi... interest kuranja loan onnu parichayapeduthamo

  • @Sreekumarkulangara
    @Sreekumarkulangara 2 ปีที่แล้ว +4

    സർ ഒരു സംശയം, വാടകക്ക് താമസിക്കുന്ന ഒരാൾ ലോൺ എടുത്ത് വീട് വെച്ചാൽ, വാടകയും ലോൺ emi യും തമ്മിൽ വലിയ അന്തരം ഇല്ലെങ്കിൽ അതല്ലേ നല്ലത്...

  • @elizabethalex5003
    @elizabethalex5003 4 หลายเดือนก่อน +1

    3 കൊല്ലം മുന്നേ തന്നെ sir nte videos you tube suggestions il വരുന്നുണ്ടായിരുന്നു .അന്ന് valiya kaaryamaayt kandilla.. അന്നൊക്കെ investment, stock ithonnum enik pattilla, എന്റെ തലയിൽ കേറില്ല allenkil ithokke പറ്റിക്കൽ ആണ് എന്നൊക്കെ ആയിരുന്നു എന്റെ വിചാരം.. അറിവില്ലായ്മ....😢.now i regret..ഇപ്പോൾ ആണ് മൂട്ടിൽ thee pidiche😅😅

  • @robyrobyroby8227
    @robyrobyroby8227 ปีที่แล้ว

    എന്റെ അപ്പന്റെ അതെ ഡയ് 🥳🥳🥳👍🏻ലോഗ്

  • @rejoyjacobvaidyan1022
    @rejoyjacobvaidyan1022 ปีที่แล้ว

    Sir Good social service.

  • @babeeshothayoth8996
    @babeeshothayoth8996 2 ปีที่แล้ว

    വളരെ നല്ല വിഡിയോ

  • @gpalthoroppala178
    @gpalthoroppala178 ปีที่แล้ว

    Parental speech, really beneficial

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว

    Thanku.... അഭിനന്ദനങ്ങൾ

  • @shafeelmshafeelmaly2917
    @shafeelmshafeelmaly2917 2 ปีที่แล้ว +2

    Yourcurect. കടമാണ് ഏറ്റവും വലിയ പ്രശ്നം കടംകുടിയാൽ സാമ്പത്തികമായും മാനസികമായും തളർന്നുകൊണ്ടേയിരിക്കും. എന്റെ അനുഭവം

  • @nifadsalihpv3484
    @nifadsalihpv3484 2 ปีที่แล้ว +4

    Thank you sir. Your valid information ❤️❤️

  • @nishajnisar8751
    @nishajnisar8751 2 ปีที่แล้ว

    Its true..
    Very impressed 👍

  • @BlueSkyIndia
    @BlueSkyIndia 2 ปีที่แล้ว

    Screenil write chayumpol ki.. Ki sound വളരെ irittating anu.

  • @vishnuparaman5387
    @vishnuparaman5387 2 ปีที่แล้ว

    Sir parajathe pole njan e nimishem njan sremikuva njan rashepedum urapinde ennit sir node parayam ok wit

  • @maidhuparekkattu9117
    @maidhuparekkattu9117 2 ปีที่แล้ว

    Sir thaagalude upadaasam allaa varkumupakaarapadum

  • @unnikrishnankv7796
    @unnikrishnankv7796 2 ปีที่แล้ว

    വളരെ ശരിയാണ്

  • @snehakunjaatta9220
    @snehakunjaatta9220 2 ปีที่แล้ว

    Pisukan pisukki dhanikanavunnu. doortthan doorth kond daridranavunnu .ennanu chollu

  • @relaxpalakunnu6634
    @relaxpalakunnu6634 2 ปีที่แล้ว +1

    സാറിന്റെ ഉപദേശങ്ങൾ എനിക്കെന്നും ഒരു പ്രചോദനമാണ്, പക്ഷെ പ്രാബല്യത്തിൽ വരുത്താൻ പറ്റുന്നില്ല, ഞാൻ ഒരു ചെറുകിട കച്ചവടക്കാരനാണ്, ലോണൊന്നും എടുക്കാതെ മുന്നോട്ടുപോകാൻ പറ്റുന്നില്ല, എങ്ങനെയാണു ഇതിൽ നിന്ന് കരകയറുക, താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

  • @jaleeljaleelpv6358
    @jaleeljaleelpv6358 ปีที่แล้ว

    നല്ല... അവതരണം....... 👍🏼👍🏼👍🏼👍

  • @sudhajohnson4698
    @sudhajohnson4698 2 ปีที่แล้ว

    താങ്ക്സ് സർ നല്ലൊരു വീഡിയോ സർ

  • @suryamadhu7591
    @suryamadhu7591 2 ปีที่แล้ว +2

    Very good video sir👏👏

  • @cricketingfacts5347
    @cricketingfacts5347 2 ปีที่แล้ว

    Sir nte sound joju George nte sound pole undallo

  • @ShyamSasidharan-k4k
    @ShyamSasidharan-k4k ปีที่แล้ว

    I love ur presentation❤

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 ปีที่แล้ว +3

    താങ്കൾ ഒരു സാമ്പത്തിക മേഖലയിലെ ഡോക്ടർ ആണ്

  • @abhinav8776
    @abhinav8776 2 ปีที่แล้ว

    തങ്ങളുടെ back ഗ്രൗണ്ട് ഒന്നു മാറ്റമോ

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 ปีที่แล้ว

    സാർ sip എന്നാൽ എന്താണ്?

  • @arunayyappan1900
    @arunayyappan1900 2 ปีที่แล้ว

    100% true.. good information

  • @manuraj1083
    @manuraj1083 2 ปีที่แล้ว +1

    Good message👏👏

  • @arunx20042003
    @arunx20042003 2 ปีที่แล้ว +6

    Can you please do a video on where to park emergency funds and what are the best options to invest some lumpsum amount other than FD? Many r saying that FD is not worth.

  • @kiranshelly4194
    @kiranshelly4194 2 ปีที่แล้ว

    What about no cost emi

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +6

    These principles are very essentially to be followed by ordinary people. If repaying capacity is not there it is better to avoid to go for any loan.

  • @abdullahkappil7941
    @abdullahkappil7941 2 ปีที่แล้ว +2

    Thanks for giving this type of awareness and highly appreciated.

  • @nishadpm4702
    @nishadpm4702 2 ปีที่แล้ว

    ഒരു വീട് പണിയുമ്പോൾ വീടിന്റെ coast എങ്ങനെ നിശ്ചയിക്കാം.. ലോൺ വേണോ അതോ സമ്പാദ്യത്തിന്റെ എത്ര percentage 50%to 200%etc....

  • @tickmarklakshadweep3618
    @tickmarklakshadweep3618 ปีที่แล้ว

    നല്ല അവതരണം 👍❤️

  • @thephoenix8301
    @thephoenix8301 2 ปีที่แล้ว +10

    3:28 ആഗ്രഹങ്ങൾ തലക്ക് പിടിക്കുമ്പോൾ Affordability ഒന്നും നോക്കാനുള്ള സാവകാശം കാണിക്കാറില്ല സാർ....!!!

  • @sujadhvarghese1062
    @sujadhvarghese1062 2 ปีที่แล้ว +1

    Very Good Talk .

  • @AbdulAzeez-jr7ep
    @AbdulAzeez-jr7ep ปีที่แล้ว

    Good message

  • @skylinemobiles6532
    @skylinemobiles6532 2 ปีที่แล้ว

    Your very right sir.... thanks your advice....

  • @anubiju906
    @anubiju906 2 ปีที่แล้ว

    Good video
    Thank you sir

  • @dineshkuttappan1448
    @dineshkuttappan1448 2 ปีที่แล้ว

    Very good classes sir

  • @sreereng
    @sreereng 2 ปีที่แล้ว +20

    KGF സിനിമ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ചിന്തയിലെ മാറ്റങ്ങൾ നന്നായി കാണിക്കുന്നുണ്ട്. പുറംലോകത്തെ അറിയാത്ത തൊഴിലാളികൾ എന്നും സ്വർണം കുഴിച്ചെടുത്തു കൊണ്ടിരുന്നു. എല്ലാം മനസ്സിലാക്കിയ നായകൻ അതുമൊത്തം കൊണ്ടുപോയി. അതുപോലെ കാര്യങ്ങൾ മനസ്സിലാക്കാതെ പണിയെടുത്താൽ പണമുണ്ടാക്കുന്നത് മറ്റുള്ളവരായിരിക്കും.

  • @santovarghese5519
    @santovarghese5519 ปีที่แล้ว

    Thank You Sir

  • @rennymondy1897
    @rennymondy1897 7 หลายเดือนก่อน

    Thank you sir 🎉🎉🎉

  • @kavithajayan9487
    @kavithajayan9487 ปีที่แล้ว

    nammal SIP start cheythittu after 1/2 years car/scooter vangan nokumbol athinte price maarille sir?

  • @soorajsambu5630
    @soorajsambu5630 2 ปีที่แล้ว

    super video chetta....

  • @rafeekak4852
    @rafeekak4852 ปีที่แล้ว

    Sir njan ori manthil 20000 ruba sambalam undu ori ruba polum kaiyel undagunnilla end cheyyanam

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Cheriya oru savings/investment thudangu. Please mail to nikhil@talkswithmoney.com assist cheyyam

  • @arunjohn708
    @arunjohn708 2 ปีที่แล้ว +1

    Great Advice Sir ...

  • @sureshpadickal4925
    @sureshpadickal4925 2 ปีที่แล้ว

    നന്നായിരിക്കുന്നു സാർ

  • @prema4196
    @prema4196 2 ปีที่แล้ว

    Good message to all.....

  • @amrutham500
    @amrutham500 2 ปีที่แล้ว

    വണ്ടിയുടെ കാര്യം അവിടെ നിൽക്കട്ടെ എന്റെ ഒരു മകളുടെ വിവാഹ കാര്യമാണ് വരുന്നത് എന്റെ കയ്യിൽ ഒരു വഴിയും ഇല്ല അപ്പോൾ ഞാൻ ചിന്തിക്കുന്നത് എവിടുന്നെങ്കിലും കടം വാങ്ങിയായാലും പലിശയ്ക്കു വാങ്ങിയായാലും നടത്തുക. അത്രയേ ഉള്ളൂ ഞാൻ yern ചെയ്തിട്ട് എന്റെ മകളെ അയക്കാം എന്ന് വിചാരിച്ചാൽ അവളുടെ മൂക്കിൽ പല്ല് മുളയ്ക്കും 😔

  • @matthaitm8945
    @matthaitm8945 2 ปีที่แล้ว

    Very good and relevant advice Sir. Excellent.

  • @sunilp7135
    @sunilp7135 2 ปีที่แล้ว

    Sir Best mutual fund etha long time invest cheyyan