സാമ്പത്തിക ഞെരുക്കത്തിൽ പോലും നാം നിസ്സാരമാക്കുന്ന 32 പണച്ചോർച്ചകൾ | Mindtuner CA Rezakh

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 72

  • @TheCpsaifu
    @TheCpsaifu 4 ปีที่แล้ว +33

    താങ്കളുടെ വീഡിയോ കാണുമ്പോഴാണ് സത്യം പറഞ്ഞാൽ ഇൻറർനെറ്റിൻ്റെ വാടക കൊടുക്കുന്നത് ഒരു നഷ്ടമല്ലെന്ന പരമാർത്ഥം തോന്നിത്തുടങ്ങിയത് ....

  • @ILove_My_India
    @ILove_My_India 4 ปีที่แล้ว +16

    സർ , എനിക് ഇതൊരു വലിയ ഉണർവാണ് കിട്ടിയത് ഓർമപെടുത്തലാണ് ദിവസവും അനാവശ്യ ചിലവുകൾ ചെയ്ത് കൊണ്ടിരുന്ന ഞാൻ ഈ ഇടെ യായി പത്ത് പൈസ പോലും കൈയ്യിലില്ലാതെ പാഠം പഠിച്ചിട്ടുണ്ട്
    ഇനി മുതൽ ശ്രദ്ധിക്കാൻ സാറിന്റെ വീഡിയോ ഒരു കാരണമാവും തീർച്ച
    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @xavio6312
      @xavio6312 2 ปีที่แล้ว

      Enjoy this present not tomorrow tomorrow u never predict u will alive

  • @soorajpaniker5910
    @soorajpaniker5910 3 ปีที่แล้ว +6

    സർ... താങ്കൾ നൽകിയത് വളരെ വലിയ ഒരു അറിവാണ്. ഇതിൽ ചിലത് ഞാൻ ചെയ്തിരുന്നെങ്കിലും നമ്മൾ നിർബന്ധമായും ഇത് പോലെ ചെലവ് ചുരുക്കണം എന്ന കാര്യം സർ വളരെ കൃത്യമായി പറഞ്ഞു തന്നു.. സർ ന്റെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷവും തോന്നുന്നു. വളരെ നന്ദി 🙏💯

  • @jagadeeshj7287
    @jagadeeshj7287 4 ปีที่แล้ว +8

    Sir പറയുന്നത് നല്ല രീതിയിൽ മനസ്സിൽ ആകുന്നു ഉണ്ട് 👍

  • @ajimshakabeer2641
    @ajimshakabeer2641 3 หลายเดือนก่อน +6

    "അനാവശ്യങ്ങൾ വാങ്ങിക്കൂട്ടിയാൽ, അത്യാവശ്യങ്ങൾ വിറ്റ് തുലക്കേണ്ടി വരും" പച്ചപ്പരമാർത്ഥം

  • @shana-d1e
    @shana-d1e 3 หลายเดือนก่อน +4

    2 jeevitha reethiyum nhanjeevichu noki
    1 )Onu eshtam pole life aswadhichu but petan financial tight vanapo valland budhimuti
    2) chilav valare athikam churuki but aa jeevithathil vallatha madup feel cheyth thudangi
    Apo eni ethinte 2 ntem edayil jeevikan theerumanichi😊

  • @sihabek623
    @sihabek623 4 ปีที่แล้ว +8

    വളരെ വിലപ്പെട്ട വിവരങ്ങളും നിഗമനങ്ങളും നൽകിയതിനു നന്ദി...

    • @maverickroyce5664
      @maverickroyce5664 3 ปีที่แล้ว

      I dont mean to be offtopic but does someone know of a trick to log back into an Instagram account??
      I stupidly lost my account password. I would appreciate any tips you can give me

    • @deshawnahmir8603
      @deshawnahmir8603 3 ปีที่แล้ว

      @Maverick Royce instablaster :)

    • @maverickroyce5664
      @maverickroyce5664 3 ปีที่แล้ว

      @Deshawn Ahmir i really appreciate your reply. I found the site through google and im in the hacking process atm.
      Looks like it's gonna take a while so I will get back to you later with my results.

    • @maverickroyce5664
      @maverickroyce5664 3 ปีที่แล้ว

      @Deshawn Ahmir It did the trick and I finally got access to my account again. I am so happy:D
      Thanks so much, you really help me out!

    • @deshawnahmir8603
      @deshawnahmir8603 3 ปีที่แล้ว

      @Maverick Royce no problem :)

  • @PradeepKumar-xh7km
    @PradeepKumar-xh7km 4 หลายเดือนก่อน

    വളരെ ലളിതമായ അവതരണ ശൈലി, congrats🙏

  • @MusthanSir-qt8yw
    @MusthanSir-qt8yw 4 หลายเดือนก่อน

    സാർ പറഞ്ഞത് 100% ശരിയാണ്

  • @unnikrishnanvb4349
    @unnikrishnanvb4349 4 ปีที่แล้ว +3

    Sir polichu njan igane Avan sramikum

  • @rinishkumar8870
    @rinishkumar8870 4 ปีที่แล้ว +1

    Eppol njan ariyathey regular ayi kanunna chanelayi thudangi

  • @abhilashraveendran2794
    @abhilashraveendran2794 หลายเดือนก่อน

    Density change is meager....I think there is negligible effect by filling fuel in the early morning....

  • @sindhusasi6501
    @sindhusasi6501 4 ปีที่แล้ว +1

    Super ideas thank you sir

  • @shabeerali8427
    @shabeerali8427 13 วันที่ผ่านมา

    സാധനം വാങ്ങുമ്പോൾ ആദ്യം വില ചോദിച്ചു അറിയുക. അല്ലെങ്കിൽ ചിലപ്പോ പറ്റിക്കപ്പെടാം. സാധനം വാങ്ങാൻ ഉണ്ടെങ്കിൽ സമയം ഉണ്ടെങ്കിൽ 2കടയിൽ നിന്ന് എങ്കിലും വില അന്വേഷിക്കുക.. വില കുറവ് മനസിലാക്കാം..

  • @rahulvarier8110
    @rahulvarier8110 4 ปีที่แล้ว +2

    Good information

  • @rasicklv2444
    @rasicklv2444 4 ปีที่แล้ว +2

    Good video

  • @rinishkumar8870
    @rinishkumar8870 4 ปีที่แล้ว +1

    Nigaley entey friend's ayikittiyirunnengil 👌

    • @mmjamsheer86
      @mmjamsheer86 4 ปีที่แล้ว

      ഇപ്പോ മൂപ്പർക്ക് ഒരു കുഴപ്പവും ഇല്ല, ഫ്രണ്ട് ആിയിരുന്നേൽ മൂപ്പർ കൂടി ചീത്ത ആയേനെ

  • @swathy300
    @swathy300 ปีที่แล้ว +1

    Ente amma. Ella microfinance ninnum paisa eduthondirikka. Ipo vishamikkunnathu njagala edukandannu pandu parayumbo amma cheatha parayayum..ipo ake mungi nivarthiyillathe stheduthe vere veetum

    • @IshaanPraveen-p3o
      @IshaanPraveen-p3o 4 หลายเดือนก่อน +1

      എനിക്ക് ഉണ്ടായിരുന്നു.. ഇപ്പൊ ഇല്ല... മനഃസമാദാനം ഉണ്ട്

  • @abdulbasithmdheenmohd3864
    @abdulbasithmdheenmohd3864 4 ปีที่แล้ว +1

    Timily One.....

  • @mayooscraft8483
    @mayooscraft8483 3 หลายเดือนก่อน +1

    Eth oke chaiubo pisuku enu peru kittum....epo ula aalukal elam show off ale sir....purath poi kazikuva...status eduka....enit eth onum chaithavar mosakarum....enit family akath adiyum pidiyum....

  • @usha.r7862
    @usha.r7862 3 หลายเดือนก่อน

    Good. Message

  • @aj--4392
    @aj--4392 2 หลายเดือนก่อน

    Nalla oru video

  • @MyWorld-ie4wu
    @MyWorld-ie4wu 5 หลายเดือนก่อน

    Thank you

  • @balachandrankartha6134
    @balachandrankartha6134 4 หลายเดือนก่อน

    Congratulations

  • @manumathew94
    @manumathew94 4 ปีที่แล้ว

    Super talk

  • @bijukv6361
    @bijukv6361 4 ปีที่แล้ว

    Thank u ...sir

  • @binoyv.v7824
    @binoyv.v7824 4 ปีที่แล้ว

    Thanks good sir 👍👍👍🏼 👍👍👍👍👍👍

  • @sumesh3294
    @sumesh3294 2 ปีที่แล้ว

    Super.sar

  • @satheeshekek3877
    @satheeshekek3877 ปีที่แล้ว

    verry Good

  • @moiduskyre9545
    @moiduskyre9545 4 ปีที่แล้ว

    Thanks

  • @shana-d1e
    @shana-d1e 3 หลายเดือนก่อน

    Husband ntem britherntem nirbandathi iphone vangi kayin paisa poyathinte vishamathil nilkuna nhan😢

  • @fulailov8898
    @fulailov8898 4 ปีที่แล้ว

    Super...👍

  • @zubairayyaya6163
    @zubairayyaya6163 3 ปีที่แล้ว +4

    ഇതിൽ കൊറേ നല്ലത് electrsity water smok ചിലത് ഒരു പാട് ആളുകളുടെ തെഴിൽ ഇല്ലാതെ ആക്കുന്നതല്ലേ
    ചില ചുരുക്കുന്നതിനേക്കാൾ നല്ലത് വരുമാനം വർദിപ്പിക്കാൻ ഉള്ള നടപടികളെല്ലേ നല്ലത്

    • @Yasramaryam878
      @Yasramaryam878 4 หลายเดือนก่อน +1

      രണ്ടും വേണം

  • @rinishkumar8870
    @rinishkumar8870 4 ปีที่แล้ว +1

    Nigaley poley nigalmathram

  • @santhoshtk3193
    @santhoshtk3193 4 หลายเดือนก่อน

    good👍

  • @showkathk4733
    @showkathk4733 2 ปีที่แล้ว

    👌

  • @afsalca1537
    @afsalca1537 5 หลายเดือนก่อน

    Super 👍

  • @shabeerali8427
    @shabeerali8427 13 วันที่ผ่านมา

    👍🏽👍🏽

  • @muhammediqbal8689
    @muhammediqbal8689 4 ปีที่แล้ว

    Super

  • @DancewithPrajilaSooraj
    @DancewithPrajilaSooraj 4 ปีที่แล้ว +1

    Last paranha kadakkeniyil pettupoyi ente asradha kond.

    • @DrCARezakh
      @DrCARezakh  4 ปีที่แล้ว

      Dance with Prajila Sooraj
      ഈ ഞായറാഴ്ചത്തെ വീഡിയോ ഒന്ന് കാണൂ

    • @DancewithPrajilaSooraj
      @DancewithPrajilaSooraj 4 ปีที่แล้ว

      @@DrCARezakh ok sir

  • @ustarproductschembirika9138
    @ustarproductschembirika9138 3 หลายเดือนก่อน

    👍👍

  • @mukeshe.b2472
    @mukeshe.b2472 4 ปีที่แล้ว

    sir, korona business ne baadichu.alla income um stop aayi.eni andhu cheyyum.pls share solve the problem

    • @DrCARezakh
      @DrCARezakh  4 ปีที่แล้ว

      mukesh e.b
      ആലോചിച്ച് കൊണ്ടിരിക്കുന്ന വിഷയം
      നന്ദി മുകേഷ്

  • @asifpunnapra197
    @asifpunnapra197 2 ปีที่แล้ว

    👍

  • @malayalisworldmass168
    @malayalisworldmass168 3 ปีที่แล้ว

    100💯✔️✔️✔️✔️✔️

  • @premsai5310
    @premsai5310 ปีที่แล้ว

    sirntey t shirt us polo anu

    • @subinbaby4917
      @subinbaby4917 4 หลายเดือนก่อน

      ഒർജിനൽ അല്ല.... കുന്നംകുളം 😂

  • @sree9522
    @sree9522 4 ปีที่แล้ว

    👏👏🤝🤝

  • @Asmenshvloc
    @Asmenshvloc 4 ปีที่แล้ว +6

    എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ മാന്ദ്യം ഒന്ന് കൂടി രൂക്ഷമാവും. ആളുകള്ളുട കയ്യിൽ ചിലവാക്കാൻ കുടുതൽ പണം എത്തണം എന്നാൽ മാന്ദ്യം ഇല്ലതാ വും.

    • @DrCARezakh
      @DrCARezakh  4 ปีที่แล้ว +13

      ആൽഫി റയാൻ
      യോജിക്കുന്നു.
      പക്ഷേ,ഇവിടെ വരുമാന മാർഗ്ഗങ്ങൾ തീർത്തും അടഞ്ഞുപോകുന്ന തരത്തിൽ മാന്ദ്യം കനക്കുമ്പോൾ കടം വാങ്ങി ചെലവഴിക്കേണ്ടി വരുന്ന സാധാരണക്കാരെയാണ് ഉദ്ദേശിച്ചത്.
      നന്ദി

  • @jaimolpaul4751
    @jaimolpaul4751 4 ปีที่แล้ว

    👍👍😇😇😇

  • @ayoobthayyil6632
    @ayoobthayyil6632 3 หลายเดือนก่อน +1

    കന്നികൾക്കുള്ള വീഡിയോ അത്രേയുള്ളൂ 😊😊

    • @hashimc5810
      @hashimc5810 2 หลายเดือนก่อน

      Useless

  • @usha.r7862
    @usha.r7862 3 หลายเดือนก่อน

    Thank you

  • @kumaribeena3110
    @kumaribeena3110 5 หลายเดือนก่อน

    Thank you sir

  • @manumathew94
    @manumathew94 4 ปีที่แล้ว

    Super talk

  • @renjann.a4394
    @renjann.a4394 ปีที่แล้ว

    👌

  • @sathishkumark.r1785
    @sathishkumark.r1785 3 ปีที่แล้ว

    Super

  • @jayadasnairgovindhan9519
    @jayadasnairgovindhan9519 ปีที่แล้ว

    👌