Lakshmi Nakshathra Renu Sudhi Saju Navodaya Loop

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 122

  • @JP_comments
    @JP_comments หลายเดือนก่อน +297

    ഷാജി പറഞ്ഞതിനോട് യോജിക്കുന്നു 💯

    • @axabalan6386
      @axabalan6386 หลายเดือนก่อน +7

      Yes right

  • @abintvarghese
    @abintvarghese หลายเดือนก่อน +210

    ലഷ്മി നക്ഷത്ര സുധി ചേട്ടനെ വിറ്റു കാശ് ഉണ്ടാക്കി നീ സുധി ചേട്ടനെയും ലക്ഷ്മി യെയും വിറ്റു കാശ് ഉണ്ടാക്കുന്നു രണ്ടും same അല്ലെ 😂🙏

    • @drs549
      @drs549 หลายเดือนก่อน

      Agent & Nakshatra... ഒരേ എല്ലിൻ കഷണത്തിൻ്റെ രണ്ട് അറ്റങ്ങളിൽ ഉറുഞ്ചി വളരുന്ന ചെന്നായ്ക്കൾ😂.. ലൂസിഫർ😂.

    • @jithuu3328
      @jithuu3328 หลายเดือนก่อน +5

      Point😂

    • @Kusan.Mohanan_ElectroCrafTech
      @Kusan.Mohanan_ElectroCrafTech หลายเดือนก่อน +10

      കാശു ഉണ്ടാക്കിയവരെ വിറ്റല്ലേ കാശുണ്ടാക്കിയത് , അല്ലാതെ കാശുണ്ടാക്കാത്തവരെ വിറ്റു കാശുണ്ടാക്കുന്നില്ലലോ , നോട്ട് ദി പോയിന്റ് മാൻ

    • @abintvarghese
      @abintvarghese หลายเดือนก่อน +3

      @@Kusan.Mohanan_ElectroCrafTech ഒന്ന് പോടെ ആരു പറഞ്ഞു ക്യാഷ് ഉണ്ടാക്കാത്തവരെയും വെച്ച ഇവൻ ക്യാഷ് ഉണ്ടാക്കുന്നുണ്ട് 😂

    • @deeparaman8396
      @deeparaman8396 หลายเดือนก่อน +1

      Corct

  • @mubashirtmmubu4951
    @mubashirtmmubu4951 หลายเดือนก่อน +30

    കുറെ പോസ്റ്റർ കണ്ടു ലക്ഷ്മി സുധി ചേട്ടന്റെ wifinu മാസം മാസം പൈസ കൊടുക്കുന്നുണ്ട് എന്നൊക്കെ അവർ കൊടുക്കുന്നുണ്ടകിൽ അവരെ വെച്ച് വീഡിയോ ചെയ്‌തും സെന്റി അടിച്ചും കരഞ്ഞും ഇഷ്ടം പോലെ പൈസ ഈ ലക്ഷ്മി ഉണ്ടാക്കിട്ടുണ്ട് സുധിയുടെ മരണ ശേഷം മാത്രം ഉള്ള അവരുടെ വീഡിയോടെ കണ്ടാൽ മനസിലാവും അവർ അത് എത്രത്തോളം മുതലെടുത് എന്നത് അപ്പോൾ പിന്നെ 50000 കിട്ടിയാൽ 10000 കൊടുത്താൽ എന്ത്‌ എന്നാലും ലാഭം അവർക്ക് അതൊന്നും കുറെ ലക്ഷ്മി ഫാൻസ്‌ പൊട്ടമാർക് അറിയില്ല 😄😄😄😄

  • @MPWDR
    @MPWDR หลายเดือนก่อน +64

    പേരിലേ പാഷാണം ഒള്ളു...
    He is good 🎉

  • @sarathvazhuvady9876
    @sarathvazhuvady9876 หลายเดือนก่อน +27

    ലക്ഷ്മി ചേച്ചി സെന്റിമെന്റ്സ് സെയിൽസ് ഗേൾ 🤣🤣

  • @kishorkumarsurendran5118
    @kishorkumarsurendran5118 หลายเดือนก่อน +8

    He is 100% correct … she has to use her husband name only. That is her right. Let the family live… we have many other issue to bother . She also an individual like all of us

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ หลายเดือนก่อน +73

    ഈ വിഷയത്തിൽ ലക്ഷ്മി റോങ്ങ്

  • @Reactsiam
    @Reactsiam หลายเดือนก่อน +47

    എല്ലാരേയും വിറ്റു നീ ജീവിക്കുന്നു 😂😂

    • @human5129
      @human5129 หลายเดือนก่อน

      അങ്ങനെ പറയരുത്😂

  • @midhunthomas4484
    @midhunthomas4484 หลายเดือนก่อน +8

    ഷാജി പറഞ്ഞത് 💯 കറക്റ്റ് ആണ്..

  • @carolinevalliara8080
    @carolinevalliara8080 หลายเดือนก่อน +2

    Yes, I support Saju Navodhya, 💯%.
    Look around you, How many people go about in White and white or Black and black attire after their husband has passed away?

  • @sarathvazhuvady9876
    @sarathvazhuvady9876 หลายเดือนก่อน +9

    ഷാജി ❤️

  • @spyderman9615
    @spyderman9615 หลายเดือนก่อน +13

    നിങ്ങൾക് ഒരാളെ അത്മർദമായി സഹായിക്കണം എങ്കിൽ മറ്റുള്ളവരെ അറിയിക്കാതെ ചെയുക അല്ലാതെ ചെയുന്നത് ഒന്നും സഹായം ആവുന്നില്ല പിന്നെ ചിലപ്പോൾ സുധിയുടെ ഭാര്യക് ലക്ഷ്മി നക്ഷത്രയോട് no പറയാൻ പറ്റാത്ത സാഹചര്യം ആണെങ്കിലോ

  • @sreeragvelayudhan
    @sreeragvelayudhan หลายเดือนก่อน +1

    jithu bhai seeen 😅🤣

  • @yasrjsh
    @yasrjsh หลายเดือนก่อน +12

    Sarikkum Lakshmi kure frnds & family nte veedum viseshnglum ellam vlog aayi cheyyarund.. Thanku chettan,,Anu ivrudeyellam cheythitund..Thanku chettan starmagic il ninn maari ninna time aayirunnu ath. Lakshmi de cmnt box, flowers nte cmnt box ellayidathum Thanku chettane miss cheyyunna cmnts varunna time.athu pole thanne Lakshmi de cmnt boxil Sudhi chettante family de kaaryam paranju kure per vararund..Sudhi chettante wife neyum makkaleyum koode nirthanam ennokke paranj.so ithokke kaanaanum avare patti ariyaanum ishtamullavare aan namuk avide kaanaan pattunnath.So athum koode aayirikkille avarodoppam video cheyyunne..ell kaaryathilum different aayitulla aalukalkk different aayitulla VIEW point und Bro.😊ivide ippo Sudhi chettan illallo athukondaa ..

    • @Aksharaaks
      @Aksharaaks หลายเดือนก่อน

      True ellam negative aayitt kanan aanu mikkavarkkum ishtam. Avar aa vedio ninnu kittunna oru amound aa familykk kodukkunnund monthly enn renu thanne paranjittm und..

  • @stefaniejohannes5113
    @stefaniejohannes5113 หลายเดือนก่อน +21

    സുധിയുടെ wife 3വർഷം മുൻപ് സുധിയുടെ പേരും പറഞ്ഞ് ക്യാഷ് മേടിക്കുന്നത് വോയിസ്‌ സഹിതം യൂട്യൂബ് ചാനലിൽ വന്നതാണ്😀. ഇപ്പോഴും ഒരു പണിക്കും പോകാതെ പുള്ളിയെ കൊണ്ട് സിമ്പത്തി ഉണ്ടാക്കി വെറുപ്പിക്കുന്നു.

    • @-vishnu2948
      @-vishnu2948 หลายเดือนก่อน

      Panikk pokunnilla??? Kore reel kandu sudhide photo porakil vach 🤔

    • @SajithaCp-s8m
      @SajithaCp-s8m หลายเดือนก่อน

      അവൾക് ജോലിക്ക് പൊയ്ക്കൂടേ.... സർക്കാർ ജോലിക്ക് വേണ്ടി കാത്തിരിക്കുവാണോ 😌
      എപ്പോഴും പിരിവ് നടത്തി ജീവിക്കാനാണോ

  • @socialcineaste
    @socialcineaste หลายเดือนก่อน +21

    The guy sitting beside Secret Agent,
    Why don't you start a separate TH-cam channel?
    Don't you want to earn money?

    • @vr07744
      @vr07744 หลายเดือนก่อน +4

      They are partners brother....whatever money he is getting from TH-cam they are spilliting it apart

    • @socialcineaste
      @socialcineaste หลายเดือนก่อน +2

      @@vr07744 Well, I wasn't aware.
      Anyways, thanks for the info.

    • @faiza-faayi
      @faiza-faayi หลายเดือนก่อน

      His channel is jithus vlogz

    • @psyvale
      @psyvale หลายเดือนก่อน

      I dnt think so. He's just a buddy to him may be more than that and for tht he's not gonna split his earning frm yt. Less chance​@@vr07744

    • @Octoberboy4
      @Octoberboy4 หลายเดือนก่อน +1

      He already have one ​@@socialcineaste

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech หลายเดือนก่อน +8

    സുധിയുടെ വീട്ടുകാർക്ക് ഇപ്പോഴും ലക്ഷ്മി എല്ലാമാസവും ചെലവ് കൊടുക്കുന്നുണ്ട് എങ്കിൽ ചെയ്തത് നല്ലതു തന്നെ.

    • @sagareliyasjacky2638
      @sagareliyasjacky2638 หลายเดือนก่อน

      Pinnllah 💯

    • @akkientertainments3287
      @akkientertainments3287 หลายเดือนก่อน +1

      അതെ അതെ....കുറെ ഉണ്ടാക്കിയത് അല്ലെ പുള്ളിയെ വെച്ച്...കൊടുകാട്ടെ

  • @smrithi7423
    @smrithi7423 หลายเดือนก่อน +1

    Jithu Bhaiye parayan vidunnilla

  • @Lamiiis_world
    @Lamiiis_world หลายเดือนก่อน

    ഇനിയെങ്കിലും രേണുവിനെ വെറുതെ വിട് സുധി എന്ന് എപ്പോഴും പറയുന്നദ് അവരുടെ സ്നേഹം കൊണ്ടാണ് ❤

    • @reshmivipin1747
      @reshmivipin1747 หลายเดือนก่อน

      എന്ത് സ്നേഹം. ഇതാണോ കുട്ടി സ്നേഹം. ആ സ്നേഹം കാണണമെങ്കിൽ ആ മകന്റെ മുഖത്തു ഒന്നും നോക്കിയാൽ മതി. അല്ലാതെ ആ കാട്ടികൂട്ടുന്നത് ഒന്നും അല്ല. നമ്മൾക്കു വേണ്ടപ്പെട്ടവരുടെ വിയോഗം എന്നാൽ നമ്മൾ തന്നെ മരിച്ചതിനു തുല്യമാണ്. നമ്മുക്ക് ഒന്നിനും പറ്റത്തില്ല. അവരുടെ ഓർമ്മകൾ ആയിരിക്കും എന്നും. അത് നമ്മുടെ മുഖത്തു പ്രതിഫലിച്ചുകൊടിരിക്കും. എത്ര സന്തോഷം കാണിച്ചാലും ആ വേദന നമ്മുടെ മുഖത്തു കാണും

  • @stringedmusic8413
    @stringedmusic8413 หลายเดือนก่อน

    lakshmi nakshatra -> renu -> saju -> secret agent loop

  • @BijuVijay-zj1ep
    @BijuVijay-zj1ep หลายเดือนก่อน

    സാജുച്ചേട്ടൻ ❤❤

  • @ratishsankar7318
    @ratishsankar7318 หลายเดือนก่อน +8

    I don’t you will read my message or not. Really your vlogs are exceptional. I am your daily follower. Only my suggestion is that , when your vlog starting before you need to comment for the viewers reply at least for the selected customers. As per your today vlog as per my knowledge it is a pure marketing to the concerned channel and for there program. It is all about and all video about viewership and rating in the channel and no commitment . Just they need only viewership and publicity now a days is like this. Where is our society going..? If someone want to do a charity do it personally and confidentially and someone who required publicity for the charity that they will do accordingly. Both are service to the society in a different angle.

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ หลายเดือนก่อน +31

    ഭർത്താവ് മരിച്ചു ഇത്രയും ഇന്റർവ്യു കൊടുക്കുന്ന ഒരു സ്ത്രീ ഇവര് മാത്രമേ ഉള്ളു....... 😂😂😂 ആര് എന്ത് തേങ്ങ സപ്പോർട്ട് ചെയ്താലും സുധിയുടെ വൈഫിനു ഇച്ചിരി കൂടുതലാ 👍🏻

    • @shan6566
      @shan6566 หลายเดือนก่อน +3

      നീ ഏതാടാ???

    • @AamrithaAamritha
      @AamrithaAamritha หลายเดือนก่อน

      Ni ara ninte achan anno interview kodutha allallo 😂

  • @shilpachippu7113
    @shilpachippu7113 หลายเดือนก่อน +6

    സുധി ചേട്ടന്റെ ഭാര്യ ലക്ഷ്മിയെ എങ്ങനെ തടയും 🙄ഇവരെ പൈസ കൊണ്ട് സഹായിക്കുന്നതല്ലേ.. ജീവിക്കണമെങ്കിൽ പൈസ വേണം...

  • @shahee4415
    @shahee4415 หลายเดือนก่อน +3

    Shaji paranjadil endado thettu

  • @AR_0751
    @AR_0751 หลายเดือนก่อน +28

    അങ്ങനെ Auditing ന് ശേഷം ഇവൻ പുതിയ ഒരു ഇംഗ്ലീഷ് വാക്ക് പഠിച്ചു Viewership.

  • @nature-s_secrets
    @nature-s_secrets หลายเดือนก่อน

    Appeciate the way how Sai speak all the perspectives🙌
    Until Sudi's wife ask Lakshmi to stop posting contents related to them....& Lakshmi go against their will & do thgs....why do people criticise her actions 🤦

  • @nissamolali8031
    @nissamolali8031 หลายเดือนก่อน +5

    Shaji paranjathu karyamanennu thonnunnu, oraalkku help cheyyunnathu mattullavare ariyikkathirikkunnathavum kooduthal nallathu

  • @Kerala_secret_boy
    @Kerala_secret_boy หลายเดือนก่อน +7

    TH-cam ബ്ലോക്ക്‌ എന്ന option കൊണ്ടുവരുന്നുണ്ടെങ്കിൽ ആദ്യം ബ്ലോക്ക്‌ ചെയ്യുന്നത് ഈ ചാനെൽ ആയിരിക്കും 🙏🏻🙏🏻🙏🏻

  • @ronofan321
    @ronofan321 หลายเดือนก่อน

    Red shirt aale pàrayan sammdikku...

  • @funpackedmalluakkus4411
    @funpackedmalluakkus4411 หลายเดือนก่อน +17

    ലക്ഷ്മി അവരെ വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു , നീ ഇവരെ എല്ലാം വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു ,

    • @drs549
      @drs549 หลายเดือนก่อน +1

      Agent & Nakshatra... ഒരേ എല്ലിൻ കഷണത്തിൻ്റെ രണ്ട് അറ്റങ്ങളിൽ ഉറുഞ്ചി വളരുന്ന ചെന്നായ്ക്കൾ😂.. ലൂസിഫർ😂.

  • @lucyjose1416
    @lucyjose1416 หลายเดือนก่อน +4

    Pashanam Shaji is supporting both the side.

  • @rameshmanikandan3292
    @rameshmanikandan3292 หลายเดือนก่อน +1

    24മണിക്കൂർ വിഡിയോയും പൊക്കിപിടിച്ചു നടക്കുന്നത് കൊണ്ട് നിനക്ക് ലക്ഷ്മി നക്ഷത്ര ശെരി ആയിരിക്കും

  • @akhillal2179
    @akhillal2179 หลายเดือนก่อน +3

    Jithu bhaii❤❤

    • @Nady85410
      @Nady85410 หลายเดือนก่อน

      😂

  • @BaveeshKannan
    @BaveeshKannan หลายเดือนก่อน +2

    Hi kudumbasree guy

  • @MariyamsHasi
    @MariyamsHasi หลายเดือนก่อน

    അയൽക്കൂട്ടം ഏജന്റ് ❤️😂

  • @BaijuanomaBaijuanoma
    @BaijuanomaBaijuanoma หลายเดือนก่อน +1

    ലക്ഷ്മി അവരെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്
    എല്ലാം മീഡിയകളും മറ്റുള്ളവരുടെ വൈകാരികത മുതലെടുത്ത് തന്നെയല്ലേ വീഡിയോകൾ ചെയ്യുന്നത്

  • @RishanMuhammad-d8v
    @RishanMuhammad-d8v หลายเดือนก่อน +6

    Saayi❤❤❤❤❤❤❤❤

  • @Aswathy-b8o
    @Aswathy-b8o หลายเดือนก่อน +8

    കുത്തിത്തിരിപ്പണ്ണൻ ഇത് വരെ ആരെയും വച്ചു വീഡിയോ ഇട്ട് അരി മേടിച്ചിട്ടില്ലല്ലോ അല്ലെ 🎉

  • @Emuzlite
    @Emuzlite หลายเดือนก่อน +3

    അപ്പൊ എന്റെ ചോദ്യം.. ഈ വിഡിയോയിൽ അണ്ണൻ എത്ര തവണ വ്യൂവർ ഷിപ്പ് എന്ന് പറഞ്ഞു 🤷🏼‍♂️🤷🏼‍♂️

  • @jithujose5658
    @jithujose5658 หลายเดือนก่อน +2

    Pashanam paranjathu 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @MrRono-12121
    @MrRono-12121 หลายเดือนก่อน +4

    Sudhi chettan marichit 1 year avarayi ennitum ivarude ee show off theerarayilla😂

  • @Pink-b7s
    @Pink-b7s หลายเดือนก่อน +12

    Kuthithiruppu star😂

  • @RahmathKalathingal
    @RahmathKalathingal หลายเดือนก่อน +7

    നീയും ലഷ്മിയും രേണുവും ഒക്കെ കണക്കാ, ആ പാവം സുധി ചേട്ടനെ മരിച്ചിട്ടും വെറുതെ വിടുന്നില്ല, എല്ലാവരും പൈസക്കും റീച്ചിന് വേണ്ടിയും ആ പാവത്തിനെ ഉപയോഗിക്കുന്നു

  • @sudheerzaman3659
    @sudheerzaman3659 หลายเดือนก่อน +1

    ഇനിയും കമെന്റോടികൾക്ക് മാറ്റമില്ല എന്ത് ചെയ്യാനാ

  • @cutiepie-xg3jw
    @cutiepie-xg3jw หลายเดือนก่อน +1

    Jithu bhai is the exact look like ARJUN in SHRUTHIKA ARJUN😂😂😂😂😂😂

  • @myrlucifer8475
    @myrlucifer8475 หลายเดือนก่อน +2

    Hey Sai sssup ❤

  • @seenajamal4209
    @seenajamal4209 หลายเดือนก่อน

    ഒരു പെണ്ണിനെ കൂടെകൂട്ടിയിട്ട് ഉള്ളതെല്ലാം ആർക്കോ കൊടുത്തിട്ട് ആ പെണ്ണ് ഇപ്പോഴും കരയുന്നു. അത്രക്ക് കഷ്ടപ്പെട്ടു. അത് ശെരിയാണെന്ന് തോന്നുന്നില്ല

  • @anoopekanoopek7766
    @anoopekanoopek7766 หลายเดือนก่อน +1

    Ari annan ki jai

  • @muzammilmuzu_46
    @muzammilmuzu_46 หลายเดือนก่อน +1

    അവര് എന്തെങ്കിലും കാണിച്ചോട്ടെ അങ്ങനെ ചിന്തിച്ചാൽ തീരുന്നത് ഉള്ളു

  • @kishorkumarsurendran5118
    @kishorkumarsurendran5118 หลายเดือนก่อน

    Thankalude Bala chettan 4 th marriage kazhinju. Video drama cheyynnille

  • @a5uzvlogs2.07
    @a5uzvlogs2.07 หลายเดือนก่อน

    Were did u buy this shirt?

  • @Ratchannel.
    @Ratchannel. หลายเดือนก่อน +1

    Vandi kitti allea

  • @subhashsp4713
    @subhashsp4713 29 วันที่ผ่านมา

    നീ ചെയ്യുന്നതും നിനക്ക് reach കിട്ടാൻ അല്ല? ഇപ്പോളും നിങ്ങളും ആ പേര് പറഞ്ഞു തന്നെ അല്ലെ reach ഉണ്ടാക്കുന്നത്

  • @suhairnalakath9809
    @suhairnalakath9809 หลายเดือนก่อน

    Jithu bai ❌ Ashifali ✅

  • @VijeshKumar-f9z
    @VijeshKumar-f9z หลายเดือนก่อน

    ഒരൊറ്റ ജീവിതമേ ഉള്ളൂ അത് റീൽ ആണെങ്കിലും റിയൽ ആണെങ്കിലും അടിച്ചുപൊളിച്ച് ജീവിക്കുക ഉള്ളതുകൊണ്ട് ആരെയും മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല

  • @shabnajaisal2320
    @shabnajaisal2320 หลายเดือนก่อน +1

    ലക്ഷ്മി കുറച്ചു ഓവർ ഷോ തന്നെ ആണ്.. രേണുവിന്റെ ഓരോ കാട്ടിക്കൂട്ടൽ ആണ് അവരെ ഓരോന്ന് പറയുപ്പിക്കുന്നത്.. അല്ലാതെ രേണു വെള്ള വസ്ത്രം ഇട്ട് നടക്കാനോ മൂലക്ക് ഇരിക്കാനോ ഒന്നുമല്ല ആളുകൾ പറയുന്നത്..ഒതുങ്ങേണ്ട സ്ഥലങ്ങളിൽ ഒതുങ്ങണം

  • @focuzwedding5553
    @focuzwedding5553 หลายเดือนก่อน +1

    അവൾക് ഫുൾ ഇല്ല ഭായ്

  • @athulraj8094
    @athulraj8094 หลายเดือนก่อน +1

    Aarum enna panniyalum Ari annanu aagosharaavu thanne 😅😅😅

  • @NajeebAp-b3w
    @NajeebAp-b3w 24 วันที่ผ่านมา

    ഇവൻ വിട് വെച്ച് കൊടുത്തു പുറത്തു പറഞ്ഞു

  • @stephywilson5012
    @stephywilson5012 หลายเดือนก่อน

    Allarum video ittu paisa undakkunnu

  • @bijuanakallil
    @bijuanakallil หลายเดือนก่อน +2

    പാഷാണം ആൾക്കാരെ സഹായിച്ചു എന്നത് ഇന്റർവ്യൂ വഴി പറയുന്നത് നല്ല കാര്യവും ലക്ഷ്മി നക്ഷത്ര ചെയ്യുന്നത് കാണിച്ചാൽ തെറ്റും ആകുന്നത് എങ്ങനെ .പാഷാണം ഷാജി അങ്ങനെ ലക്ഷ്മിയെ സൈബർ ആക്രമണത്തിന് ഇട്ട് കൊടുക്കുന്ന വാക്കുകൾ പറയരുതായിരുന്നു .

  • @akhilta711
    @akhilta711 หลายเดือนก่อน

    👍👍👍

  • @mohammedafsal9846
    @mohammedafsal9846 หลายเดือนก่อน

    Masterpiece Nisar babu nte video onnu react cheyyumo

  • @mariak5582
    @mariak5582 หลายเดือนก่อน

    Lakshmi verum udayippe..content vende ende udayippum cheyum support cheyn kure subscribersum

  • @MUFARIST
    @MUFARIST หลายเดือนก่อน

    Ith enth theenga

  • @Bumblee542
    @Bumblee542 หลายเดือนก่อน +2

    Eee perfume video ennu vannatha annu ninte naavil pazham thiruki vechekkuvayirunno onnu poyedaa content ellath kond vannekkunnu...

  • @muhammedajmal-if1ln
    @muhammedajmal-if1ln หลายเดือนก่อน +1

    Arjun nte pole thanne etheee paksha aa news report alane ippo Lakshmi nakshathara

  • @mastermindxz
    @mastermindxz หลายเดือนก่อน

    poyavar poi, bakki ollor engnelum okke jeevikkate...video edukkunnoru ath cheyyatte...comment idunnoru athum cheyyatte....

  • @Dilkush717
    @Dilkush717 หลายเดือนก่อน

    Neeyum avalum okka kankkadai... Mattullavare vitt jeeevikunnu , valla panikum pooodai

  • @VimalPv-q6r
    @VimalPv-q6r หลายเดือนก่อน +1

    Lakshmi nakshathra video ittathu kondu suthi chettande wifine kurre aalu varum sahaikum.

    • @mr_Yt_Hacker92
      @mr_Yt_Hacker92 หลายเดือนก่อน +4

      enthinu Avarkk pani eduth jeevichude Enthuvadey

    • @VimalPv-q6r
      @VimalPv-q6r หลายเดือนก่อน

      @@mr_Yt_Hacker92 athum point aanu apkshe wifinu oru koyapavum illa avarkum endhengilum prayojanam undagum athondalle lakshmi nakshathraye support cheyunnathu.

    • @jithujose5658
      @jithujose5658 หลายเดือนก่อน

      Video ittathu kuzhappamilla athu ok but video enthu dramatic aayirunnu editing ,slowmotion ithokke enthina...? parama kashttam thanne ......
      Lakshmi starmagic ill sudhiye nannayi kaliyakunundayirunnu.... Maichappo evidunnu vannu ithraku sneham....