Green house cleaning | Mr പ്രശ്നേഷ്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Green house cleaning
    Green house troll
    Green house cleaning troll
    Green house preshnesh
    Green house cleaning issue

ความคิดเห็น • 113

  • @DONX0-nv2wj
    @DONX0-nv2wj 2 วันที่ผ่านมา +85

    അവനോട് ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ പറ 😂

  • @Rooh248
    @Rooh248 2 วันที่ผ่านมา +166

    സത്യമായിട്ടും ഇവന്റെ ചാനലൽ ഞാനും കാണാറുണ്ടായിരുന്നു ഇപ്പം കാണാറില്ല കാരണം എപ്പോഴും നെഗറ്റീവ് മാത്രം പറയുന്നതുകൊണ്ട് ആ നെഗറ്റീവ് നമ്മളിലേക്ക് കൂടി വരുന്നതു പോലെ തോന്നിയപ്പോൾ അവന്റെ ചാനൽ കാണൽ നിർത്തി

    • @ShameerV-kf5tz
      @ShameerV-kf5tz 2 วันที่ผ่านมา +4

      💯

    • @diyaworld8036
      @diyaworld8036 2 วันที่ผ่านมา +3

      നെഗറ്റീവ് aura

    • @proactive5371
      @proactive5371 3 ชั่วโมงที่ผ่านมา

      അതെ ഞാനും കണ്ടിരുന്നു ഇപ്പൊ കാണാറില്ല,

  • @The_x_psyborg
    @The_x_psyborg วันที่ผ่านมา +55

    സിറിഞ്ചേഷ് കുമാറും ഭാര്യ ഡസ്റ്റേശ്വരിയും 😊

  • @VKP-i5i
    @VKP-i5i 2 วันที่ผ่านมา +54

    The complete star ❌ the complaint Star ✅

  • @finnaroobi6193
    @finnaroobi6193 2 วันที่ผ่านมา +71

    കുറ്റംപറയുന്നവനെ കുറ്റംപറഞ്ഞു പൈസ ഉണ്ടാക്കുന്നു

  • @Gurudeth
    @Gurudeth วันที่ผ่านมา +17

    ഇത് ഒരു തരം മാനസിക രോഗം ആണ് കൗൺസില ങ്ങിൽ വഴി ശരിയാക്കാം

  • @desabendhusperspectives3191
    @desabendhusperspectives3191 2 วันที่ผ่านมา +34

    സ്വന്തം വീട്ടിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ 5 മാസമായി അമ്മ പറഞ്ഞിട്ടും കേൾക്കാതെ. പുഴുവെള്ളം കുടിച്ചു ജീവിച്ച ഫാമിലിയാണ് ഇവൻ. വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ടാങ്കിൽ നിന്നും പുഴുവിനെ കാണിക്കുന്നത് ഇവൻ തന്നെ അതും വീഡിയോ ആക്കി ഇട്ടിട്ടുണ്ട്.

  • @anu-_123
    @anu-_123 2 วันที่ผ่านมา +36

    അവന് പ്രാന്താണ്.. ആ വണ്ടി പാർക്ക്‌ ചെയ്തത് / ആ room ഇത് മാത്രം നോക്കിയാൽ മതി 😇

    • @kannanalappuzha1745
      @kannanalappuzha1745 8 ชั่วโมงที่ผ่านมา

      Chilpom manasika rogam ellayirikkam ee kariyam ellam vech varumanam oppikan nokuvarikkum

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 วันที่ผ่านมา +39

    He is suffering from initial stages of OCD

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 วันที่ผ่านมา +18

    Regarding mall car parking video-
    ഇവൻ്റെ വീട്ടിൽ ഒരു കുട്ടിയുടെ കല്യാണം നടന്നാലുള്ള അവസ്ഥ ആലോചിച്ചു പോയി!

  • @akp5980
    @akp5980 วันที่ผ่านมา +12

    ഗ്രീൻ house വലിയ സംഭവം ആരുന്നു,പക്ഷെ അവന്റെ നെഗേറ്റിവിസം കാരണം അവന്റെ വില അവൻ തന്നെ കളഞ്ഞു.

  • @mansoorkoppath1924
    @mansoorkoppath1924 2 วันที่ผ่านมา +16

    കാര്യം പറയാലോ ഞാൻ മുന്നേ ഇവന്റെ വീഡിയോസ് കണ്ടിരുന്നു ഇപ്പോൾ കാണാറില്ല അതുപോലെ തന്നെ ഇപ്പോൾ ഞാൻ നിങ്ങടെ വീഡിയോസ് കാണുന്നുണ്ട്.. അത് കണ്ടിരുന്നു എന്ന് വേറെ ആളുടെ ചാനൽ വഴി നിങ്ങൾക്കു കാണാൻ ഇടവേര്ത്താതിരിക്കു.. 🤗

  • @ramyavlogs5362
    @ramyavlogs5362 2 วันที่ผ่านมา +15

    Oru doubt, aa beddil alle ivan kayari nilkkunnath?athu vrithiked aayirikkilla lleee

  • @Whereistrue00000
    @Whereistrue00000 2 วันที่ผ่านมา +21

    ഇപ്പോൾ പ്രശ്നങ്ങൾ വരുമ്പോളേ ഇവനെ ഓർമ വരും

    • @aneeshsimon2436
      @aneeshsimon2436 7 ชั่วโมงที่ผ่านมา +2

      appol😅

  • @sreelekhavs7932
    @sreelekhavs7932 วันที่ผ่านมา +6

    ഇവനെ കൊണ്ട് മനുഷ്യൻ പൊറുതി മുട്ടി. അവന്റെ സംസ്‍കാരം കണ്ടു

  • @NibinNixon
    @NibinNixon วันที่ผ่านมา +8

    ആളൊരു തളത്തിൽ ദിനേശന 🤣

  • @YadhuKrishna-ny7vl
    @YadhuKrishna-ny7vl 2 วันที่ผ่านมา +13

    Prshnesh ❌ pariyesh ✅

  • @Kamalaaasanan
    @Kamalaaasanan 2 วันที่ผ่านมา +17

    Ith OCD yude ange attam aanenn thonnunu 😅

    • @KOODARAM_95
      @KOODARAM_95 วันที่ผ่านมา

      OCD അപമനിക്കല്ലേ. വെറും ഷോ

  • @FirozkhanVs-k9z
    @FirozkhanVs-k9z 2 วันที่ผ่านมา +24

    This guy is mentally unstable

  • @riyanshahanaf5729
    @riyanshahanaf5729 2 วันที่ผ่านมา +16

    Preshnesh 😂

  • @RAZIONLINEMEDIA
    @RAZIONLINEMEDIA 2 วันที่ผ่านมา +16

    ഇവന്റെ സ്വഭാവം... പിശുക്ക് ആണ്

  • @balachandranreena6046
    @balachandranreena6046 วันที่ผ่านมา +8

    ഈ പ്രേശ്നഷിനെ എന്തായാലും ക്ലീനിങ്ങിനു വിളിക്കില്ല. അല്ലാതെ തന്നെ ആവശ്യത്തിന് പ്രശ്നങ്ങൾ എല്ലാർക്കും ഉണ്ട്. 🤣

  • @Travel_With_Prakrthi_Sanchari
    @Travel_With_Prakrthi_Sanchari วันที่ผ่านมา +1

    പ്രശ്‌നകുമാർ and പ്രശ്നകുമാരി ❤❤ എന്തായാലും നല്ല രസം ആണ് ആ ബ്രോയുടേ വീഡിയോസ് കാണാൻ 😅😅

  • @mohammedfazhan
    @mohammedfazhan วันที่ผ่านมา +4

    Alergy ulla wifeneyum veyyatha ammeyeyum aan ivan panikk kond ponath😂

  • @കൊച്ചിക്കാരൻvlog
    @കൊച്ചിക്കാരൻvlog วันที่ผ่านมา +8

    വണ്ടി പാർക്കിങ് 🤣🤣🤣അവനു ഭ്രാന്താണ്. ശ്രീനിവാസന്റെ ചില സിനിമകളെ ഓര്മിപ്പിക്കുന്ന സ്വഭാവം 😂

  • @jafserabdulla2309
    @jafserabdulla2309 ชั่วโมงที่ผ่านมา

    He is in trouble.. needs counselling ASAP

  • @viperhp7312
    @viperhp7312 10 ชั่วโมงที่ผ่านมา +2

    പച്ച പ്രേശ്നേഷ് ❗️

  • @AdithyaMathew
    @AdithyaMathew 2 วันที่ผ่านมา +1

    Njn last 6yrs aayittu hotel food kaikkuvaa enikku oru kozhapom illa pinnai Ivannu vrithi aatharaikum venam engi he should go for Marriott, holiday inn, or such premium hotels

  • @diyadaksha4030
    @diyadaksha4030 8 ชั่วโมงที่ผ่านมา +1

    അവൻ ഈ ഭൂമിയിൽ satisfied അല്ല 😝😝🤦🏻‍♀️🤦🏻‍♀️

  • @arunsreedhar6801
    @arunsreedhar6801 วันที่ผ่านมา +4

    Greenhouse❌kona house✅

  • @nandhutony1495
    @nandhutony1495 วันที่ผ่านมา +3

    ഒറ്റവാക്കിൽ പറഞ്ഞാൽ ടീപ്പ് തായൂളി 😅

  • @jaseemyoonus7608
    @jaseemyoonus7608 8 ชั่วโมงที่ผ่านมา

    അൽപൻ കുട കിട്ടിയാൽ അർദ്ധ രാത്രിയും കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇവന്റെ കാർ വീഡിയോ കണ്ടപ്പോൾ അത് ഉറപ്പായി 😅

  • @RatheeshRaju-gf7rl
    @RatheeshRaju-gf7rl วันที่ผ่านมา +3

    Complaint star 🌟🌟🌟

  • @nisanthkrishnan3543
    @nisanthkrishnan3543 5 ชั่วโมงที่ผ่านมา

    12:37 Alppan 😂

  • @SaneeshUs
    @SaneeshUs 3 ชั่วโมงที่ผ่านมา

    Eevantaaa Aachan yanthaa poiyathuu yanuuu eppomanazclaaiyee ...

  • @bijothomas992
    @bijothomas992 ชั่วโมงที่ผ่านมา

    ബ്ലോക്ക് ചെയ്യുവന്ന തരത്തിൽ എല്ലാം ബ്ലോക്ക് ചെയ്തു , ഫേസ്ബുക്കിൽ ഇവൻ്റെ പേര് ചാനലിൻ്റെ പേര് എല്ലാം ബ്ലോക്ക് ചെയ്യേണ്ട വാക്കുകൾ കൂടെ ഇട്ട് അതു കൊണ്ട് അതിൽ ശല്യം ഇല്ല, insta യില് ബ്ലോക്ക് ചെയ്തു , ആദ്യം എല്ലാ വീഡിയോ കാണുന്ന ആൾ ആയിരുന്നു ഞാൻ ഇപ്പൊ വെറുപീരു മാത്രം ആയി അവൻ

  • @vitube7190
    @vitube7190 2 ชั่วโมงที่ผ่านมา

    പൊടിച്ചി & പ്രശ്നേഷ് പച്ചവീട്

  • @petzandfishing
    @petzandfishing วันที่ผ่านมา +2

    ഇവനെ വല്ല മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് ഇടാൻ പറ ഇവന് സ്വന്തം ഭാര്യ വരെ സംശയം ആണ് 😂😂
    സേഫ് ആണ് സേഫ് ആണ് 😂😂😂😂😂😂😂😂😂😂

  • @shinushihass7156
    @shinushihass7156 7 ชั่วโมงที่ผ่านมา

    കല്യത്തിന് മുന്നേ അര കിറുക് ആരുന്നു ഇപ്പോ മുഴുകിറുക്ക്

  • @dead_superman793
    @dead_superman793 2 วันที่ผ่านมา +5

    Verum payyan alla he is a psycho 😂

  • @kabali33
    @kabali33 4 ชั่วโมงที่ผ่านมา

    Thurathavan thuriyapol theettam kondu aarattu athre ollu😂

  • @Itzbollywood_.__
    @Itzbollywood_.__ 18 นาทีที่ผ่านมา

    Ocd anu evanu proper treatment kodukanam

  • @dipinkkl
    @dipinkkl 8 ชั่วโมงที่ผ่านมา

    സിറിൻജേഷ്... 😌

  • @petzandfishing
    @petzandfishing วันที่ผ่านมา +2

    മുക്കിയ വീഡിയോ 😂😂😂😂😂😂😂😂

  • @sajans8291
    @sajans8291 2 ชั่วโมงที่ผ่านมา

    ഇവൻ ആ റൂമിലെ പൊടിയും കാര്യങ്ങളൊക്കെ കാണിക്കുന്ന ഒരു ഷോട്ട് vdo കണ്ടപ്പോ ഞാൻ വിചാരിച്ചു ആ room ക്ലീനിങ്ങിന് പോയതാകുമെന്ന്... എന്റെ പൊന്നോ... കാർ പാർക്കിങ് 👌🏼👌🏼👌🏼👌🏼👌🏼

  • @farhan_fanu
    @farhan_fanu 2 วันที่ผ่านมา +1

    Ithokke avante business expansion ideas aanel avan aan content maker 🫡

  • @sreehari5437
    @sreehari5437 2 วันที่ผ่านมา +9

    Ivane adhyam subscribe cheythernu pinne swayam swantham effort maathram valuthaki kaanikan thudangiyapol un sub cheyth..but ath nalla oru theerumaanam aayirunnu😂

  • @shibilshan4703
    @shibilshan4703 2 ชั่วโมงที่ผ่านมา

    പ്രശ്നേഷ് പച്ച വീട് 😂

  • @sharathchandran661
    @sharathchandran661 5 ชั่วโมงที่ผ่านมา

    Evn video motham instayil ninu mukki😂

  • @sreekuttansree5352
    @sreekuttansree5352 7 ชั่วโมงที่ผ่านมา

    പ്രശ്നേഷ് 😂😂

  • @kiranri5456
    @kiranri5456 4 ชั่วโมงที่ผ่านมา

    Ee chekkanu entho kuzhappam und!!

  • @FESTIVALOFKERALA
    @FESTIVALOFKERALA 55 นาทีที่ผ่านมา

    😂

  • @adhishankarvinay5331
    @adhishankarvinay5331 วันที่ผ่านมา +1

    Ari annan idikan vano?

  • @lathi_mownksd6122
    @lathi_mownksd6122 วันที่ผ่านมา

    Kona adi viran😂😂😂

  • @prajeeshprajeesh3656
    @prajeeshprajeesh3656 วันที่ผ่านมา

    Thalakku sugamundavila. Paavam jeevichu povatte

  • @midhundeth4997
    @midhundeth4997 12 ชั่วโมงที่ผ่านมา +1

    Nalla pendattiyum mappalayum

  • @ashiqajmal7
    @ashiqajmal7 วันที่ผ่านมา +1

    Ivan kodeeshwaran aayaal ulla oru avastha nokkanam 😂

  • @sheebathomas2578
    @sheebathomas2578 2 วันที่ผ่านมา

    കൊള്ളാം 😂😂

  • @commonmansperspective4704
    @commonmansperspective4704 2 วันที่ผ่านมา +4

    Total negative

  • @mallucomic9612
    @mallucomic9612 วันที่ผ่านมา +2

    ocd

  • @RizwinMohammed
    @RizwinMohammed 2 วันที่ผ่านมา +2

    Evan full negative aanu...all video...
    Munnay kaanumaarunn...pinna ayappol only negative spreading..

  • @aruncp8887
    @aruncp8887 2 วันที่ผ่านมา

    Complaint 🌟

  • @g3sitanarayan_clinpsychologist
    @g3sitanarayan_clinpsychologist วันที่ผ่านมา +5

    നിങ്ങളെ പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ വിറ്റു ജീവിക്കാൻ എല്ലാർക്കും കഴിവുണ്ടാവില്ലല്ലോ. അവർ അവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ share ചെയ്യുന്നത് അത് കൊണ്ടാവും.

    • @anadhakrishnas280
      @anadhakrishnas280 วันที่ผ่านมา +1

      ഇത് സസ്ക്രൈബേഴ്സിനോട് പറഞ്ഞിട്ട് എന്തിനാണ്. പൊടിയില്ലാത്തെ room കിട്ടാനാണോ? അതോ ബീച്ചിൽ നിന്ന് sirinj കിട്ടാതിരിക്കാനാണോ 😂

  • @benshanoora4747
    @benshanoora4747 9 ชั่วโมงที่ผ่านมา

    Ni വിട് നന്നായി ക്ലിൻ ചെയ്യ് എന്നിട്ട് പോരെ ബാക്കി
    ദേഷ്യം വരുമ്പോൾ ഉടൻ പ്രേതികരിക്കുക ഇല്ലേ അവിടെ ഒഴിഞ്ഞ സ്ഥലം ഉണ്ടാകും അല്ലേ ബാത്ത് റൂമിൽ പോയി ആ ദേഷ്യം എങ്ങനെ എന്ന് വെച്ചാൽ കള അല്ലാതെ മൊബൈൽ പൊക്കി പിടിച്ചു ഡയലോഗ് അല്ല അടിക്കേണ്ടത് എന്താണ് നിന്റെ പ്രശ്നം ഇതിലും നല്ലത് കാക്കാൻ പോ, ഇനി ആ ചേട്ടൻ തുടങ്ങും എന്ന് ഓർത്തിട്ടുണ്ട് വെറുതെ അല്ല അച്ഛൻ ഇട്ടട്ടു പോയത് അമ്മയും ഇങ്ങനെ ആയിരിക്കും അമ്മ സമാധാനം കൊടുക്കാഞ്ഞിട്ടായിരിക്കും അച്ഛൻ കുടിക്കാൻ തുടങ്ങി അതിനു അച്ഛനെ പറഞ്ഞിട്ട് കാര്യം ഇല്ല നിന്റെ ഓക്കേ വായിൽ നിന്ന് വരുന്ന വറു ത്താനം അങ്ങനെ ആണ്, നിങ്ങൾക്കു മാത്രം ഉള്ളു അലർജി ബാക്കി ഉള്ളവർക്ക് ഒന്നും ഇല്ലല്ലോ ഈ അലർജി ഉള്ളവരെ ചുമന്നു കൊണ്ടുപോകുന്ന

  • @DominincGeorge
    @DominincGeorge 2 วันที่ผ่านมา

    പ്രേശ്ന വീരൻ 😂

  • @vidyasajeesh
    @vidyasajeesh 8 ชั่วโมงที่ผ่านมา

    അവൻ അവന്റെ ലൈഫ് content ആകുന്നു. നിങ്ങ അവന്റ ലൈഫ് content ആകുന്നു എല്ലാം ഒരു വണ്ടിക്കു കെട്ടാം... ഒന്ന് പോടെയ് 😀

  • @ajaydavis618
    @ajaydavis618 6 ชั่วโมงที่ผ่านมา

    Ninglk avr paryunna karyngal negatuve ayit thonnum karanm avr nalla anthaysayitt joli cheythu jevikunathannuu....... Avr onnu rekshepattu kannunnu ariyumbo ella malayalilklukum olla chorichil und athu thanglkum undd.. Athre ollu.... Avn kuttam paryunnu ennu iyal paryundello angane anel thann pinne nthutta thenga ahnu parayunthu avrrde kuttam alle pine thangl thammil nthu vethysam ahnu ullathuu

  • @chikkuchinnu6053
    @chikkuchinnu6053 2 วันที่ผ่านมา

    😅😅

  • @sijok8740
    @sijok8740 วันที่ผ่านมา +2

    Neeyentha cheyyunne avante kuttam parayunnu entha ningal thammilulla vyathyasam

  • @DominincGeorge
    @DominincGeorge 2 วันที่ผ่านมา +1

    Ivane naadukadathanam

  • @Flower-ks7jw
    @Flower-ks7jw 2 วันที่ผ่านมา

    Enthoru janmam🤨🤨🤨🤨

  • @justchummaa_sooraj_k_s_
    @justchummaa_sooraj_k_s_ 7 ชั่วโมงที่ผ่านมา

    Kuttesh

  • @akhinchand6670
    @akhinchand6670 12 ชั่วโมงที่ผ่านมา

    കോനേഷ്

  • @Market_Mavens
    @Market_Mavens 2 วันที่ผ่านมา +2

    Neeyoke koodi avane kolluvooo.. onn nirthade

  • @suryathejvp7036
    @suryathejvp7036 วันที่ผ่านมา

    അവനോടു പോയി കുളിക്കാൻ പാറ

  • @CINIMATELLER-d6y
    @CINIMATELLER-d6y วันที่ผ่านมา +2

    New youtubers ഉണ്ടെങ്കിൽ വരൂ ഫുൾ support 100%

    • @salamsailor
      @salamsailor วันที่ผ่านมา

      വന്നു ചെയ്തു തിരിച്ച് ചെയ്യണേ

  • @VinodVinod-y5f
    @VinodVinod-y5f 2 ชั่วโมงที่ผ่านมา

    പണിയെടുക്കുന്നവരെ പണികൊടുത്തു ജീവിക്കുന്നവൻ

  • @VinodVinod-y5f
    @VinodVinod-y5f 2 ชั่วโมงที่ผ่านมา

    എവിടെയാണെന്ന് ഈ പിള്ളേർക്ക്

  • @babumpm7407
    @babumpm7407 วันที่ผ่านมา

    അവനു മുഴുത്ത ഭ്രാന്ത് ആണ്

  • @martindominic2950
    @martindominic2950 2 วันที่ผ่านมา

    😂