Kollam Sudhi's Wife Renu Exclusive Interview | Real Story Dream | Remya Nikhil | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 146

  • @ThaskeenaThaskeena-l9r
    @ThaskeenaThaskeena-l9r 7 หลายเดือนก่อน +108

    Star magic കണ്ട് ഇഷ്ടപെട്ട ആളാണ് സുധിച്ചേട്ടൻ. ഇപ്പഴും ഓരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😢😢😢

  • @Brainstrom_1
    @Brainstrom_1 7 หลายเดือนก่อน +51

    ചേച്ചി.... ഇത്ര സ്നേഹം സുധിച്ചേട്ടന് നൽകാൻ നിങ്ങൾക്കേ കഴിയൂ..❤

    • @sajikesav249
      @sajikesav249 28 วันที่ผ่านมา

      😄😄😄

  • @Shanshayanpv
    @Shanshayanpv 7 หลายเดือนก่อน +39

    നമ്മളെ വേണ്ടപ്പെട്ടവർ മരിച്ചാൽ കാണാൻ നമുക്ക് കഴിയില്ല ഇവർ പറഞ്ഞത് കറക്റ്റ് ആണ് 😒😒

  • @soubagyachinju7274
    @soubagyachinju7274 6 หลายเดือนก่อน +13

    Miss you sudhi chettan 😢❤

  • @akj2387
    @akj2387 7 หลายเดือนก่อน +25

    Ithokke kelkumbol endho pole. Especially the dream about the car accident.
    I recently had such a dream where a lorry fell on my relative’s car.
    Adhu kettapol oru discomfort undayi 😢😮

  • @renjithvelloor
    @renjithvelloor 20 วันที่ผ่านมา +2

    ഭർത്താവ് മരിച്ചത് ചിരിച്ചുകൊണ്ട് വിവരിക്കുന്ന ഒരു സ്ത്രീയെ കാണണത് ജീവിതത്തിൽ ആദ്യം..!!അതുല്യകലാകാരൻ കൊല്ലം സുധിച്ചേട്ടന് പ്രണാമം..!! 🙏🙏

  • @amalajoseph2267
    @amalajoseph2267 7 หลายเดือนก่อน +45

    Please ഈ മകളെ jeevikkan അനുവദിക്കു.

  • @Thara199
    @Thara199 7 หลายเดือนก่อน +26

    എന്തിനാ രേണു ഇനിയും താൻ ഇന്റർവ്യൂ കൊടുക്കുന്നത്. വേദനിക്കുന്നവരുടെ മനസ്സറിയാൻ കഴിയാത്ത ചിലർക് എങ്കിലും കുത്തുവാക്കുകൾ പറയാ ൻ വേണ്ടി ഇനിയും അവസരം കൊടുക്കണ്ട മക്കൾക്കു വേണ്ടി ജീവിക്കു ജീവിച്ചു സ്ട്രോങ്ങ്‌ ആയി കാണിക്കു

    • @Reality-kj5rk
      @Reality-kj5rk หลายเดือนก่อน

      Donations venam.

  • @sreekalack5571
    @sreekalack5571 4 หลายเดือนก่อน +6

    മരിച്ച കാര്യം ചിരിച്ചുകൊണ്ട് പറയുന്നു നല്ല സ്നേഹം ഉണ്ടെന്ന് മനസ്സിലായി

    • @sajikesav249
      @sajikesav249 28 วันที่ผ่านมา

      😄😄😄

  • @raniyasajeer2764
    @raniyasajeer2764 7 หลายเดือนก่อน +14

    ചിരിക്കുന്നവർക്ക് ആയുസ്സ് കൂടും. ചിരിപ്പിക്കുന്നവർക്ക് ആയുസ് കുറയും 😥

  • @youtubeuser4763
    @youtubeuser4763 7 หลายเดือนก่อน +253

    ഇത് ഇനിയെങ്കിലും നിർത്തിക്കൂടെ..🤨

    • @sajithramohan123
      @sajithramohan123 7 หลายเดือนก่อน +12

      സത്യം

    • @Minison-n9b
      @Minison-n9b 7 หลายเดือนก่อน +16

      വാവുട്ട ഇപ്പോൾ താരമായി. എന്താ കഥപറയുന്ന ത്രില്ല് ഇനി എന്തും പറയാം therattakku

    • @KichenKichen-vx4gl
      @KichenKichen-vx4gl 7 หลายเดือนก่อน +10

      അതെ കേട്ട് കേട്ട് boradikunu

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน

      Avaru chodichittalle parayunnath​@@Minison-n9b

    • @afisalah7943
      @afisalah7943 7 หลายเดือนก่อน +4

      @@KichenKichen-vx4glkekanda

  • @varalakshmiraj3949
    @varalakshmiraj3949 7 หลายเดือนก่อน +9

    That pain behind her smile..💔

  • @athirasreenith6760
    @athirasreenith6760 7 หลายเดือนก่อน +21

    നല്ല ഇഷ്ടം ആണ് നിങ്ങളെ ❤

  • @adithyaagrawal9946
    @adithyaagrawal9946 7 หลายเดือนก่อน +15

    Please stop this. We all love him but these things get irritated

  • @Sujii-cg6kb
    @Sujii-cg6kb 6 หลายเดือนก่อน +3

    Miss you Kollam sudhi

  • @sethulekshmi7425
    @sethulekshmi7425 7 หลายเดือนก่อน +22

    Ithrem divasam ee kuttiye njn kuttapeduthiyittilla pakshe ipo ntho pole, marichath ortheduth parayumpo araayalum onn manas vingum ithentha ingne chirich kalich ithra silly aayitt parayunnath?

    • @fizahhhh
      @fizahhhh 7 หลายเดือนก่อน +17

      Kore krnj nilavilich prnja samaadhanappedo ellarum....aa chechikk nalla vishamam undenn aa chechide vaakkukalil ninnum manasilaakunnund...ath kore karanj thalarnnatha...ineem athine krooshikkalle sahodhari

    • @reelsdaily-qw9wo
      @reelsdaily-qw9wo 6 หลายเดือนก่อน +4

      Theere vivaram lyaleee oraal ennm sangda pett irikanm nnano thaaan parine?... Korchoke strong ayi niknm.. Aadhaan aah chechi avide kaniknne! Idhnm negative nte ponno!

    • @sreekalack5571
      @sreekalack5571 4 หลายเดือนก่อน

      എന്നാലും ഭർത്താവ് മരിച്ച കാര്യം പറഞ്ഞെ ചിരിക്കുമോ

  • @SobhaEarath-ds4oc
    @SobhaEarath-ds4oc 2 หลายเดือนก่อน

    ഒരു ജോലി കണ്ടുപിടിച്ചു മക്കളെ നന്നായി നോക്കാൻ ശ്രമിക്കു എല്ലാ ഭാവുകങ്ങളും 🙏

  • @athiramohan1212
    @athiramohan1212 7 หลายเดือนก่อน +5

    Enthina ellavarum ee chechiye ingane kuttapeduthunath...avarke orupad nalla ormakal undakum... pine alari vilich karajal mathram ano sneham ullu...nam anubhavikathudatholam...mattulavarude kadhakal verum kettu kadha ayitte thonnu... thalparyam illathavar kananda...just leave them...

  • @Ibnnu956
    @Ibnnu956 7 หลายเดือนก่อน +27

    Ithipo kett kettt.....nammk oke ariyaaam

  • @rekhaj5757
    @rekhaj5757 7 หลายเดือนก่อน +34

    Ningal കൂർക്കം വലി കേട്ടെങ്കിലും, മരിച്ചു കാണില്ലയോ എന്തോ!! കാരണം ബ്രെയിൻ death എന്നും പറഞ്ഞു മറിക്കാത്തവരെ കൊള്ളുന്ന കാലം ആണ്. ഇത് കേട്ടിട്ട് എനിക്ക് എന്തോ തോനുന്നു

  • @shajinaaranhi476
    @shajinaaranhi476 6 หลายเดือนก่อน +4

    അയ്യോ അഞ്ചു മണിക്ക് വിളിക്കാൻ വരാൻ പറഞ്ഞാൽ 7 മണിക്കാനോ ഉണരുന്നേ

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 7 หลายเดือนก่อน +42

    5 മണിക്ക് വിളിക്കാൻ വരണേ എന്ന് സുധി പറഞ്ഞു, 4.30 ന് ഉണർന്ന രേണു പിന്നേം കിടന്ന് ഉറങ്ങി എണീറ്റത് 6.30 ന്. ഇതിൽ നിന്ന് മനസ്സിലാക്കാം രേണുന്റെ സ്നേഹം😂😂

    • @avani0763
      @avani0763 7 หลายเดือนก่อน +20

      Sudhik ariyam renunte sneham enthaann. Ninakk okke igane paranj nadannit nth kittana?

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน +4

      Nanamilledoo ningale bodhippikkenda avashyam undo

    • @jijomonnj4630
      @jijomonnj4630 7 หลายเดือนก่อน

      Nuna😂

    • @reelsdaily-qw9wo
      @reelsdaily-qw9wo 6 หลายเดือนก่อน

      Avar thammilulla sneham avarkaariyaa adh ningal alaknda onn alLa..

    • @afsalpcafu4343
      @afsalpcafu4343 6 หลายเดือนก่อน

      ​yesndhuvipin1360

  • @shyamshyam5506
    @shyamshyam5506 หลายเดือนก่อน

    വെള്ളം പോലും വേണ്ടാതെ കടിച്ചു പിടിച്ചു ഇരിക്കുക ആയിരുന്നു 😂അപ്പോൾ യഥാർത്ഥത്തിൽ.......

  • @Bijucamera
    @Bijucamera 7 หลายเดือนก่อน +9

    പ്രകസനം നിർത്തു. ഒന്നുകിൽ ഇത് ഒരു ബിസിനസ്സ് ആയ് എടുത്ത് എല്ലാ ചാനൽ വീഡിയോ കൊടുക്കൂ. കഷ്ടം. അഹ് മനുഷ്യൻ നല്ലവനാ . ഇനി വിറ്റു ക്യാഷ് akal നിർത്തു

  • @shyamshyam5506
    @shyamshyam5506 หลายเดือนก่อน

    നെയിൽ പോളിഷ് സൂപ്പർ 👌

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 7 หลายเดือนก่อน +23

    Veluppin kannunna dream falikum😢😢😢അനുഭവം 😢😢😢

    • @herrachadwik7052
      @herrachadwik7052 7 หลายเดือนก่อน +3

      Not for everyone...

    • @AminaNishana
      @AminaNishana 7 หลายเดือนก่อน

      @@herrachadwik7052q

    • @usmanusmanc5525
      @usmanusmanc5525 7 หลายเดือนก่อน

      Sathyam Ente anubhavam

  • @minip2040
    @minip2040 7 หลายเดือนก่อน +20

    ഇവൾക്ക് ഇപ്പോൾ എപ്പോളും കല്യാണ കാര്യം മാത്രമേ പറയാൻ ഉള്ളു എന്റെ പൊന്നെ ഓരോ ഇവളുടെ അഭിനയം കൊള്ളാം 2കൊല്ലം കഴിയുമ്പോഴേക്കും ഇവർ വേറെ കേട്ടും 😊

    • @paruparu3414
      @paruparu3414 7 หลายเดือนก่อน +1

      Athenta bharathv marichal pine lokath pennungalk vere kalyanm kazhiknde. Enth kond oru puruzhan randamath vivaham kazhikumbol arum ith paraynila. Ath matramalla e renu enn paryuna vekthi oru cherupkari anu avrk iniyum life und

    • @Bijucamera
      @Bijucamera 7 หลายเดือนก่อน +1

      correct

    • @adhuzz429
      @adhuzz429 7 หลายเดือนก่อน +11

      Endhadooo ningal engane okk .....kashtam

    • @VafiAnan
      @VafiAnan 7 หลายเดือนก่อน +4

      Nigalee vitl arakilum egane marichal egane parayoo kshettam thene

    • @AthiraMalu-tm4su
      @AthiraMalu-tm4su 7 หลายเดือนก่อน +1

      കഷ്ടം

  • @Adamjoy-fu9kl
    @Adamjoy-fu9kl 7 หลายเดือนก่อน +7

    നിർത്തി പൊക്കുടേ ഒരു ജോലി അന്വേഷിച്ചു നോക്ക്

  • @aravindm1676
    @aravindm1676 6 หลายเดือนก่อน +2

    20:37 ente achan marikkunnathine kurachu masam mumbe njnum ingane swapnam kandatha... 😢

    • @Vinod-pr6xf
      @Vinod-pr6xf 11 วันที่ผ่านมา +1

      Njan kanunna pala swapnavum nadakarundu. Ente santhoshathilum vedhanayilum marichu poya ente valiyachan (achante brother) vararundu. Vedhanikenda namal marichalum aaa lokathu namuku karuthayi avar undakum ... Ok

  • @elbavw9355
    @elbavw9355 7 หลายเดือนก่อน +21

    Aalu byangara bold ahnuu ningal ellarum kude ingane torture cheyalle avru jeevichottee

  • @afsalpcafu4343
    @afsalpcafu4343 6 หลายเดือนก่อน

    Ithe pole ente frnds marich 2017 accidentil appozh avante umma paranj avante kayy kal okke sheenikkunna pole umma veyya entho pole pinee avide thirinj nadakkuvayirinnathre rabeeh paranje ente frnd pinne ajmalum 😢😢

  • @Rayans692
    @Rayans692 7 หลายเดือนก่อน +44

    ഭർത്താവ് 5 മണിക്ക് പിക്ക് ചെയ്യാൻ വരണം എന്ന് പറഞ്ഞിട്ട്....6.30 വരെ കിടന്നു ഉറങ്ങാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് 🤣.... നമ്മൾ ഒക്കെ husband കൂട്ടാൻ പറഞ്ഞത് അല്ലെ എന്ന് കരുതി 4.30 തന്നെ എണീറ്റ് ഇരിക്കും കഷ്ട്ടം

    • @cindrellacindrella5780
      @cindrellacindrella5780 7 หลายเดือนก่อน +17

      Veruthe kuttam parayenda avide athaaraakumbol phone vilikkumayirikkum annu vilichilla athaayirikkum aneekkaathathu

    • @bindhusnair1975
      @bindhusnair1975 7 หลายเดือนก่อน

      സത്യം വിഷയം എല്ലാം അറിഞ്ഞു നാട്ടുകാർ എല്ലാം വീടിന്റെ മുമ്പിൽ ഉണ്ടായിരുന്നു എന്നിട്ടും അവര് അറിഞ്ഞില്ല... സുധി ഇഷ്ടം

    • @safak9692
      @safak9692 7 หลายเดือนก่อน +7

      എല്ലാവർക്കും നിങ്ങളുടെ സാഹചര്യം അല്ലാലോ അതു അവര്പറഞ്ഞല്ലോ
      അന്ന് ചെറിയ മോൻ ഉറങ്ങാൻ സമ്മതിച്ചില്ല പല്ല് വേദന ആയിട്ട്.. അപ്പൊ കുഞ്ഞു ഉ റങ്ങിയപ്പോ.. അവരും ഉറങ്ങി പോയതാണ്

    • @varghzsoji
      @varghzsoji 7 หลายเดือนก่อน +6

      ന്തവാടോ? അവര് പറഞ്ഞല്ലോ മോനു വയ്യാത്തോണ്ട് ഉറങ്ങാൻ late ആയി, അതോണ്ട് ഉറങ്ങിപ്പോയി ന്ന്

    • @reelsdaily-qw9wo
      @reelsdaily-qw9wo 6 หลายเดือนก่อน

      Dear 90s ammachi... Aryalum chlpo onn orgi povm adhine onm parnjtt karyalya theeree vivaram llale!... Pnne daivam onn kerdheendavm llarm ningale pole ayikolanam ennm lla! Ororo 90s, ammachimaar

  • @raihanath1566
    @raihanath1566 6 หลายเดือนก่อน +2

    😂😢😢tttt😢😢ጂዩ ፊልሙን ዳይሬክት አድርጐታል፣ ምን ላድርግ፣ የኔ ብቻ ነው፣ ሄድኩ ማለት አይደለም።

    • @raihanath1566
      @raihanath1566 6 หลายเดือนก่อน

      Fgfggyyujjbnjj😂😂😂😂😂😂

  • @sreejass4822
    @sreejass4822 7 หลายเดือนก่อน +5

    മറ്റുള്ളവരെ പറഞ്ഞു പറഞ്ഞു കരയിപ്പിക്കാനൊക്കെ രമ്യ നന്നായി പഠിച്ചു😂

  • @rajishar.v8795
    @rajishar.v8795 7 หลายเดือนก่อน +7

    Thumbnail കൊടുക്കുമ്പോൾ ആൾക്കാരെ കണ്ടറിഞ്ഞ് ആണല്ലേ കൊടുക്കുന്നത് വെറും മോശമായിപ്പോയി നിങ്ങൾ ഒരു സ്ത്രീയല്ലേ ഇവരോടൊപ്പം ഇരുന്നിട്ട് അവര് കുറച്ച് റിക്കവർ ആയി വരുന്നത് ആർക്കും പിടിക്കുന്നില്ല സൂക്ഷിച്ചും കണ്ടും കൊടുക്കണം ഒരാളെ നിങ്ങളെ വിശ്വസിച്ച് മനസ്സറിഞ്ഞ് കുറച്ചു കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ അവരെ മോശക്കാർ ആകാം എന്നല്ല നോക്കേണ്ടത് വെറുതെ ഇൻറർവ്യൂ എടുത്താൽ മാത്രം പോരാ ഒരാളെ പറ്റി വ്യക്തിഹത്യ നടത്താൻ ആർക്കും അധികാരമില്ല

  • @SKookie-s7u
    @SKookie-s7u 7 หลายเดือนก่อน +15

    Notification vannapol thanne video kandu

  • @oinkoink3294
    @oinkoink3294 6 หลายเดือนก่อน +3

    Naanamillallo ingane parayan avarude vishamam avarkke ariyu paranjenkilum theerkatte ningalk vendankil kelkanda

  • @fathimapachi472
    @fathimapachi472 7 หลายเดือนก่อน +20

    5 മണിക്ക് വിളിക്കാൻ വരാൻ പറഞ്ഞാൽ 4:30 എണീറ്റ് പിന്നെയും kidakkayano വേണ്ടത് ഫ്രഷ് ആയി വരുമ്പോഴേക്കും 5 ആവില്ലയിരുന്നോ നല്ല ഭാര്യ

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน

      Podeee

    • @RinshaMuhsin
      @RinshaMuhsin 6 หลายเดือนก่อน +1

      എന്തെന്ക്കിലും കുറ്റം കണ്ടു പിടിക്കണ്ടേ ലെ. മോശം

  • @Minison-n9b
    @Minison-n9b 7 หลายเดือนก่อน +15

    രെമ്യ നിഖിൽ. പണ്ടത്തെ നല്ല ഒരു ചാനൽ അവതാരക.co,-anchor ആയിരുന്നു നിഖിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰

  • @Binthialkasimi545
    @Binthialkasimi545 2 หลายเดือนก่อน +1

    സ്വപ്നം നമ്മൾ ഒരിക്കലും പറയരുതേ

  • @fathimanisrina5784
    @fathimanisrina5784 7 หลายเดือนก่อน +5

    എന്തിനാണ് വേദനിപ്പിക്കുന്നത്

  • @sethulekshmi7425
    @sethulekshmi7425 7 หลายเดือนก่อน +16

    Tour poya katha oke parayunna pole ano maricha kryam share cheyunnath

    • @Dreamcatcher_Couples
      @Dreamcatcher_Couples 7 หลายเดือนก่อน +1

      Sathym

    • @Devanandahhhh
      @Devanandahhhh 6 หลายเดือนก่อน +3

      Pinnr irnn karayajond parayano alu recover ayii then nigha nthina ale kuttam parayane veshamam manasil ahn alland ee alari karaj story paraja mathram alla love ollath grow up!

  • @Dr.aryan..muthumol
    @Dr.aryan..muthumol 7 หลายเดือนก่อน +14

    Ipol new kathakal varuanllo koodthl chnnl munil Vann vsravnd irunnl kollm vayinn pokunnath onnum thirich kitylla sudhik perudosam akrth...ulla vilakLynd sookshich talk.ini angot

  • @Vinod-pr6xf
    @Vinod-pr6xf 11 วันที่ผ่านมา

    Njan star magic kanarilla... Sudhi chettan ellatha star magic.

  • @user-bl6jm4wh4x
    @user-bl6jm4wh4x 12 วันที่ผ่านมา

    Verum abhinayam

  • @JosemonPa
    @JosemonPa 11 วันที่ผ่านมา

    നിങ്ങൾക്കു ഇന്റർവ്യൂനു ഇത്ര പഞ്ഞമാണോ. ഇവരെ ഇനിയെങ്കിലും വെറുതെ വിട്ടൂടെ. എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം ഇപ്പൊ പറയുന്ന കാര്യം കേട്ടിട്ട് പ്രതേകിച് ഒരു കാര്യവും ഇല്ല. രേണു ഒരു ജോലിനോക്കി ആ കുഞ്ഞുങ്ങളെ നന്നായി വളർത്ത്. പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാൽ സുധിയെ സ്‌നേഹിക്കുന്നവർ സുധിടെ കുടുംബത്തെ സഹായിക്കു. അല്ലതെ ഇങ്ങനെ വെറുപ്പിക്കരുത് മോളെ ഇന്റർവ്യൂ എടുക്കുന്ന ആളോടുംകൂടിയ.

  • @Reality-kj5rk
    @Reality-kj5rk หลายเดือนก่อน +1

    Nalla makeup and abhinayam 😅

  • @lissydaniel272
    @lissydaniel272 3 หลายเดือนก่อน +4

    5മണിക്ക് വിളിക്കാൻ ചെല്ലാൻ പറഞ്ഞു.
    4.30ക്ക് എഴുന്നേറ്റ് എവിടെ ആയി ചോദിക്കാൻ തോന്നിയില്ല😢😢😢😢
    Something wrong.
    ഇത്ര കരുതൽ ഉള്ള ഭാര്യ എങ്കിൽ..... 4.30ക്ക് എഴുന്നേറ്റ് sudhichettan ഇവിളിച്ചു ചോദിക്കും .4.30 ആയീ. എവിടെയായി സുധിച്ചെട്ടാ എന്ന്.
    That time bharya ഓർത്തു സുധിച്ചേറ്റാൻ സ്റ്റോപ്പിൽ എങ്ങാനും ഇരുന്നു ഉറങ്ങട്ടെ എന്ന്. 😢
    I am totally confuse sudhichetta.
    കിച്ചു take care baby ....
    Godbless you.
    May be ente chinthakal thettu enkil.... Iam sorry kichu mone.😢

    • @akhilanair9290
      @akhilanair9290 10 วันที่ผ่านมา

      എന്തോന്നാടോ പറയുന്നത്?? ആ ആക്‌സിഡന്റ് ഉണ്ടാക്കിയത് അവര് കൊട്ടേഷൻ കൊടുത്തിട്ട് ആണെന്ന് കൂടി പറ... അല്ല പിന്നെ... കൊറേ സിബിഐ മാനസിക രോഗികൾ ഇറങ്ങിയിട്ടുണ്ട്... വേറാർക്കും ബുദ്ധി ഇല്ലാത്ത പോലെ.. 4.30 ക്ക് വിളിച്ചിരുന്നെങ്കിൽ എന്ത് ഉണ്ടാകുമായിരുന്നു? അദ്ദേഹം ആ ഒറ്റ കാരണം കൊണ്ട് രക്ഷപെടോ??

  • @ShahibS-v2w
    @ShahibS-v2w 7 หลายเดือนก่อน +3

    ഇതാണോ സ്നേഹം

    • @sajikesav249
      @sajikesav249 28 วันที่ผ่านมา

      വേറൊരു തെണ്ടൽ 😄

  • @kumarichandar3900
    @kumarichandar3900 7 หลายเดือนก่อน +3

    കഴിവു ഇല്ലാത്ത വർ ഇന്നും Star Magic ൽ ഉണ്ടു .. എല്ലാ കഴിവിനും അർഹനായ സുധി മരിച്ചുവോ ... അഥവാ മരിപ്പിച്ചതോ ... വിശ്വസിക്കാൻ പ്രയാസം ... എങ്ങിനെ ധൈര്യം വന്നു രേണു...

  • @cindrellacindrella5780
    @cindrellacindrella5780 7 หลายเดือนก่อน +6

    Pls stop it ethori ahoshamaakkaruthu plzzzz

  • @sajida9136
    @sajida9136 7 หลายเดือนก่อน +30

    ഇതിൽ നിന്നും മനസിലാക്കാൻ ഒട്ടും സ്നേഹമില്ല

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน +2

      Ningale bodhippikkanda karyam illa

    • @bindhuvipin1360
      @bindhuvipin1360 7 หลายเดือนก่อน +4

      Ee kutti nalla bold anu allathe areyum karanju kanichitt karyamilla

    • @reelsdaily-qw9wo
      @reelsdaily-qw9wo 6 หลายเดือนก่อน

      Nalla bold ayi nikna oraal ann kudumbathnn vendi strong ayi nikaaan idhoke kanunna 90s ammachimaar ngane avmm ningalk onm nanam llle???? Sheeeee!! Barthaav marich kaynjaaal enm sangdm porth kanich nadknm ennano parine ehh? Vivaram llatha ammachimar!🤢

    • @reelsdaily-qw9wo
      @reelsdaily-qw9wo 6 หลายเดือนก่อน

      Ngane karnj sangdm porth kanikanda avshym lla!!!

  • @HappyBear-ci5og
    @HappyBear-ci5og 7 หลายเดือนก่อน +10

    ❤❤❤❤❤❤

  • @abhiramiaswin7034
    @abhiramiaswin7034 7 หลายเดือนก่อน +13

    Nalla bharya maricha karyam parayumpol chirikkunnu 😅

  • @aishwarya4883vt
    @aishwarya4883vt 20 วันที่ผ่านมา

    ❤❤❤💝🙏🏻🙏🏻

  • @kalyanik5617
    @kalyanik5617 7 หลายเดือนก่อน +11

    Stop this nonsense

  • @4nu.
    @4nu. 6 หลายเดือนก่อน +2

    പറയുന്നതിൽ എന്തോകെയോ ഒരു സ്പ്പെലിംങ് മിസ്റ്റെക്ക് 🙄🙄🙄

  • @KUM_CHANNEL01
    @KUM_CHANNEL01 7 หลายเดือนก่อน +1

    Ivlkkk kittanuladhu elllaaaaammm kittyyyaaa verareaaa kettuuu urappaaa, kettykotteee ennaluuuuu act overayiiii thonninnuuuu

  • @User9_294
    @User9_294 7 หลายเดือนก่อน +3

    Vere kettiyal pinne ivalku sudhi de name paranju cash undakan pattilalo😏😏😏

  • @nisham9483
    @nisham9483 6 หลายเดือนก่อน +2

    കഴിക്കാത്ത കാണകുപറയുന്ന ഭാര്യ കൊള്ളാം

  • @Prasanth-kv9zg
    @Prasanth-kv9zg 6 หลายเดือนก่อน

    😢😢😢😊

  • @sibi6733
    @sibi6733 7 หลายเดือนก่อน

    Athe

  • @RizuRizu-c1d
    @RizuRizu-c1d 6 หลายเดือนก่อน

    TH-camuser eth eth thendi entha

  • @Jessy2024Thamas
    @Jessy2024Thamas 6 หลายเดือนก่อน +3

    Onnupody penne avakkade oru samsaram nanam kettavsl

    • @reelsdaily-qw9wo
      @reelsdaily-qw9wo 6 หลายเดือนก่อน

      Swandham kudumbathn vendi strong ayi nikn kandaal chela kuru pottna ammachimaar/ammavaan maar nganethenne pryyaaa!!orh sthri adhinte hus marcha ennm sangdam porth kanich irkanam nnano ningal parine??????

  • @nisham9483
    @nisham9483 6 หลายเดือนก่อน

    ഇതു വെറും ഒരു ആക്ടർ ആണ് രേണു ഇനി കുറച്ചു കഴിയുമ്പോ നേരെ കാണാം

  • @ambru999
    @ambru999 6 หลายเดือนก่อน

    🖕🫡

  • @judyjudy2314
    @judyjudy2314 7 หลายเดือนก่อน

    മതി നിർത്തു കുറെ ആയി തുടങ്ങിട്ടു

  • @varghzsoji
    @varghzsoji 7 หลายเดือนก่อน +8

    Ee anchor ara

    • @Dreamcatcher_Couples
      @Dreamcatcher_Couples 7 หลายเดือนก่อน +2

      Remya pand Rasika Raja No 1 ennoru pgm undrnn Surya tv athil anchor arunn❤❤❤❤❤❤verem pgmsil indrnn